Veettamma Part-66 aswathi thirunal gowri lakshmi bayi KAVADYAR PALACE KairaliTv/PrasadNooranad

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 224

  • @canthony4243
    @canthony4243 5 лет назад +31

    Maharani Seth lakshmi bayi is the true queen of travancore kingdom.

  • @georgejoseph2656
    @georgejoseph2656 4 года назад +14

    മലയാളികൾക്ക് കന്യാകുമാരി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മലയാളികൾ എന്നും വലിയ മനസ്സുള്ളവരാണ്. തമ്പുരാട്ടിക്കു കൂപ്പുകൈ.

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz 4 года назад +5

    I m kanyakumari malayaali..

  • @manoruss24
    @manoruss24 9 лет назад +12

    It is very sad to know that no one stressed for Referendum. If there have been referendum . I am sure at least 60% would have voted to stay with kerala. I was born in kumarapuram.
    If we have been with kerala today all our resources would have been protected along with culture, schools and water bodies.
    I hope for a day when there will be a call for referumdum. Let Nagercoil and east of Nagercoil stay with TN. Let everywere west of Nagercoil atleast west of villukuri be kerala.

    • @isshtv5818
      @isshtv5818 7 лет назад +1

      Mano jaba singh Russaliah you still have option to migrate to trivandrum.

    • @georgejoseph2656
      @georgejoseph2656 4 года назад

      Rightly said. Kerala lost Kanyakumari for ever ! So sad.

  • @shajis6502
    @shajis6502 3 года назад +1

    Thamburati... Amma ❤️🙏🏻🙏🏻🙏🏻

  • @vishnuv5878
    @vishnuv5878 2 года назад +1

    കേരളത്തിന്റെ ഒരു കാലത്തും നികത്താൻ പറ്റാത്ത നഷ്ടമാണ് കന്യാകുമാരി.ചരിത്രം പഠിച്ചപ്പോൾ അത് കൂടുതൽ വ്യക്തമായി.

  • @vaisakhvishnu8706
    @vaisakhvishnu8706 8 месяцев назад

    ❤❤❤❤

  • @jojiegeorge3617
    @jojiegeorge3617 5 лет назад +4

    Raja bharanakalathu avarku ishtam ullavarku nallathayirunu. Ishtamillathavare ....

  • @ptsuma5053
    @ptsuma5053 2 года назад +2

    നമസ്തെ അമ്മെ ::.

  • @sarathkumarsankar9418
    @sarathkumarsankar9418 4 года назад +4

    People should talk about caste system in Travancore also .people always hide it

    • @scientificatheist9381
      @scientificatheist9381 4 года назад

      How Arabs became wealthy ? Due to Afrucan slave trade and monopoly on natural resources

    • @Uma-Bharat-India
      @Uma-Bharat-India 3 года назад

      Now don't give importance to caste. We are all 🇮🇳Indians. Say so.

  • @nasilanasi1810
    @nasilanasi1810 3 года назад +1

    Kavadiyar kottaram

  • @arun.3551
    @arun.3551 5 лет назад +3

    Its very interesting to listen her
    Feeling nostalgic though I dislike monarchy

  • @resmimelethottathil5133
    @resmimelethottathil5133 3 года назад

    Thampurati paranjathu ethrayo seriyanu... Oro thiruvanathapurathukarudeyum manassil ulla valiya dhukhamanu athu... Bhagavane namuku kittiyallo thampuraty athu thanne bhagyam.. Ennenkilum thirichu avidathe mannil thirichuvaranamennu agrahikunnu 🙏🙏🙏

  • @dkmkartha
    @dkmkartha 13 лет назад +3

    It was suggested by Shri MKK Nair in his autobiography that the southern part of Thiruvithaamkoor was added to Tamil Nadu and the the southern part of Karnataka was added to the newly formed Keralam because some of the influential decision makers of those times wanted to reduce the possibility of Kerala becoming a state under Congress rule. Has anyone done an objective study using archival documents and found out the real story? I wonder. On the face of MKK Nayar's theory looks plausible.

  • @sukumarankv5327
    @sukumarankv5327 4 года назад +5

    വന്ദനം അമ്മെ
    നാരായണ നാരായണ നാരായണാ

  • @rohininair5960
    @rohininair5960 4 года назад +2

    I think u r priyaa venu Gopal cottonhill school am i correct

  • @sadashivanpillai919
    @sadashivanpillai919 7 лет назад +4

    പ്രണാമം

  • @balakrishnannair5759
    @balakrishnannair5759 6 лет назад

    Sorry song was sung by Mukesh........

  • @mna5484
    @mna5484 4 года назад

    🙏🙏🙏

  • @shibushibu8239
    @shibushibu8239 3 года назад

    Ningal kaanichu kooti address illatha poyu

  • @kannanskreshidershan2615
    @kannanskreshidershan2615 6 лет назад +12

    തിരുവിതാകൂർ രാജാക്കന്മാരുടെ അമ്മവീട് പലതും കന്യാകുമാരിയിൽ ആയിരുന്നു അവരുടെ പരമ്പരകളും ബന്ധുക്കളും കൂടുതൽ കന്യാകുമാരിയിൽ ആയിരുന്നല്ലോ

    • @vineethnirmalaviswanath8791
      @vineethnirmalaviswanath8791 4 года назад

      no . kooduthalum mavelikara aayirunnu.

    • @Su_Desh
      @Su_Desh 4 года назад +3

      Bro അമ്മവീട് എന്നാൽ രാജാക്കന്മാരുടെ ഭാര്യമാരുടെ (അമ്മച്ചി, പണപിള്ള കൊച്ചമ്മ ) വീടാണ്. പ്രധാനമായും 3 നായർ തറവാടുകളിൽ നിന്നാണ് രാജാക്കന്മാർ കല്യാണം കഴിച്ചിരുന്നത്. അവയെല്ലാം അമ്മവീടുകൾ എന്ന് അറിയപ്പെടുന്നു.

    • @revanth3508
      @revanth3508 4 года назад

      Sudeesh S Nair athine kalyanam ennalla sambandam ennanu vilichirunnathu . Avarkku onnilere sambandam akamayirunnu . Pakshe athil undakunna kuttikalkku achante swathil avakashamundayirunnilla , achante Chitha Kathikkanulla avakasham undayirunnilla, kovilakangalil entry undayirunnilla pakshe aa sambandham cheytha sthreekallkku panavum vere propertyum okke nalkiyirunnu . Vivaham enna chadangu nadannirunnathu varmamar athava mattu rajakudumbangalil for eg mavelikkara, kilimanoor kovilakangalil thammil mathram aayirunnu .

    • @Su_Desh
      @Su_Desh 4 года назад +2

      @@revanth3508വർമാമാരോ അങ്ങനൊരു ജാതി ഇല്ല.സാമന്ത നായന്മാർക്ക് (കേരള ക്ഷത്രിയർ )ഹിരണ്യഗര്ഭം ചെയ്‌തതിന്‌ ശേഷം ലഭിച്ച സ്ഥാനപ്പേരാണ് വർമ്മ . പണ്ട് കാലങ്ങളിൽ രാജാക്കന്മാർ കോവിലകങ്ങളിൽ നിന്നും കല്യാണം കഴിച്ചിരുന്നില്ല. നായർ സ്ത്രീകളെ മാത്രേ കല്യാണം കഴിക്കാൻ പാടുള്ളയിരുന്നു.കാലം ചെയ്തു പോയ മാർത്താണ്ഡ വർമ്മ തമ്പുരാനും, ഇപ്പോളത്തെ കിരീടാവകാശി തമ്പുരാനും അദ്ദേഹത്തിന്റെ അന്തരവൻ ആദിത്യവര്മയും കല്യാണം കഴിച്ചിരിക്കുന്നത് നായർ സമുദായത്തിൽ നിന്നാണ്.
      സംബന്ധം എന്നത് നായർ സമുദായത്തിലെ കല്യാണത്തിന്റെ പേരാണ്. ഒഴിമുറി എന്നത് divorce നു പറയുന്ന പേരാണ്.
      രാജകുടുംബത്തിലെ സ്ത്രീകളും സംബന്ധം ആയിരുന്നു. പ്രദാനമായും നമ്പൂതിരിമാർ ആയിരുന്നു സംബന്ധം ചെയ്തിരുന്നത്. ചില കുടുംബങ്ങളിൽ കോയി തമ്പുരാക്കന്മാരും. സംബന്ധം ചെയ്ത നമ്പൂതിരി, രാജകുമാരിക്ക് ഒപ്പം കോവിലകത്തു കഴിയണം. ഇതിനെ "കൂട്ടിരുപ്പു" എന്നാണ് പറഞ്ഞിരുന്നത് നായർ മരുമക്കത്തായ ദായക്രമം പോലെ തന്നെ ഇവിടെയും അച്ഛന്റെ സ്വത്തിൽ മക്കൾക്ക് അവകാശം ഇല്ലായിരുന്നു.മഹാറാണിക്ക് എപ്പോൾ വേണമെങ്കിലും സംബന്ധം ഒഴിയാമാരുന്നു. അതിനു ശേഷം മറ്റു സംബന്ധത്തിൽ ഏർപ്പെടാനുള്ള അധികാരം മറ്റു നായർ സ്ത്രീകളെ പോലെ തന്നെ ഉണ്ടായിരുന്നു.
      പിന്നെ താങ്കൾ പറഞ്ഞ അച്ഛന്റെ സ്വത്തവകാശം, ചിത കത്തിക്കൽ തുടങ്ങിയ കാര്യങ്ങളിലുള്ള അവകാശം മരുമക്കത്തായ വ്യവസ്ഥയിൽ ഇല്ല 😀അത് ഏതു രാജകുമാരിയുടെ സംബന്ധം ആണെങ്കിലും.

    • @revanth3508
      @revanth3508 4 года назад +1

      Sudeesh S Nair ningallkku valathe thetti. Varma ennu parayunnathu Kshatriyarude surname aanu . Travancore and kochi raja kudumbangal kshatriyaranu. Zamorins Samantharum. Sambandam vivahamalla. Nair samudayam kshatriyaralla. Ariyillengil Travancore raja kudambathile arodengilum chodichu nokkoo.kshatriya sthreekale kalyanam kazhichirunnathu rajakudumbangalil ninnu mathramayirunnu or namboothiri sambandam ( upwards ) not downwards . For eg - the regent , Sethu lakshmi Bai was married to Sri Rama Varma , Godavarma raja married karthika Thirunal lakshmi bayi. Raja padaviyil Varuna Kshatriyar nair sambandam cheythirunnathu thanne aa sambandathil undavunna kuttikalkku kireedavakasham varathirikkananu . Athu kondanu rajavu sambandam cheytha sthreekale ammachi pilla ennu vilikkunnathum oru public functionilum kanathathum . Kerala Kshatriyas poonulu dharikkum, vegetarians aanu .Nairs come under shudra category but gained upward mobility due to these convenient sambandams where they got money and property but no rights even if they were fathered by Kshatriyas . The progeny were referred to a thambi and thankachi and not nair .Nair men could never marry or have sambandam with a Kshatriya lady .Actual marriage among Kshatriyas is a full ceremony as Agni sakshi. Please don’t rely on false information gained from Wikipedia regarding hiranyagarbha conveniently placed to mislead people and cater to some people’s interests . Wikipedia can be edited by anyone

  • @devikasumangala2097
    @devikasumangala2097 4 года назад +1

    Chechik royal families nm matre interview nu kittyyolu

  • @balakrishnannair5759
    @balakrishnannair5759 6 лет назад

    Song rendered by Rafi ......ek voh Bhim Diwali thi .........ujadahuva gulshan hay rota huva. Mali...

  • @piyushkulshreshtha1
    @piyushkulshreshtha1 11 лет назад

    Ma'm do you have Shri. M K K Nair's AutoBiography? It is not available anymore. I am interested in reading it. Can you help?

  • @AiswaryaSA
    @AiswaryaSA 6 лет назад +21

    Raja bharanm mathyayirunnu

    • @Stephensofceea
      @Stephensofceea 6 лет назад +5

      aiswarya ponnu election undayittu bharanathil ullavar corrupt aanu. Appo arem pedikkandatha rajaakkanmaaro?

    • @revanth3508
      @revanth3508 5 лет назад

      Stephen Anna Marydas true

    • @roshanz1204
      @roshanz1204 5 лет назад

      Sharyaayi...

    • @sathiajitht1567
      @sathiajitht1567 4 года назад +1

      മെയ്യനങ്ങാതെ രാജകുടുംബം തരുന്ന എച്ചിലും തിന്ന് ശീലിച്ചു പോയി, പാവം., 🤫

  • @georgecyril537
    @georgecyril537 4 года назад

    Jam.very.sad.about.lost.of.kannyakumari.lplace.....OK.loss.of.Kerala.

  • @shibushibu8239
    @shibushibu8239 3 года назад +1

    Ningal kaanichu kootiyathu athra undu. Mula karam thooooo

  • @faisalfz3019
    @faisalfz3019 5 лет назад

    NISE.VALLA.
    IM.FAISAL.
    NISE.SALINT.VALLA.
    HY.200019.

  • @saranyaajith1118
    @saranyaajith1118 4 года назад

    F

  • @narenselva4621
    @narenselva4621 3 года назад

    Tamilan ke maha nasthapadu, oru nadeh poi, palayakalatu tamilkam thanne ee keralam :-).lol

  • @shibushibu8239
    @shibushibu8239 3 года назад +1

    Thooo mula karam

  • @nambullyramachandran5411
    @nambullyramachandran5411 4 года назад

    ചരിത്രം ഉറങ്ങുകയല്ലേ തുടിക്കുകയാണ്

  • @clintjoseph188
    @clintjoseph188 4 года назад

    😁😁

  • @hareeshkumarkk90
    @hareeshkumarkk90 4 года назад +2

    തമ്പുരാട്ടിയോ ത്ഫൂ

    • @sjk....
      @sjk.... 3 года назад +2

      എന്താണ് തനിക്കൊരു പുഛം ???

  • @espotelectricscooters1132
    @espotelectricscooters1132 6 лет назад +25

    ഒരു കാലത് ജനങളുടെ പണം കൊണ്ട് കൊഴുത്തു തടിച്ച ഈ വർഗത്തെ ഇന്നും പൂജിക്കുന്ന വരോട് പുച്ഛം തോന്നുന്നു

    • @sindhugokul4516
      @sindhugokul4516 6 лет назад +16

      Mohammed Shabeeb thante poorvikar ee vamsathil pirannavananu athu marakkanda virunnu kaarayi vannu pidichadakki bharicha samskarathinte vakthavayi thanikk pulamban naamam elle poyi charithram nokku ningalude purvikare kaanam

    • @jayakrishnanpm3877
      @jayakrishnanpm3877 6 лет назад +6

      Oru kalath britishukarod adyathe angam kurichath ivarayirunnu...aryan sramikk ellathinteyum nalla vasam..allathe negative paranj kuttam kandethualla vendath..purogamana chinthagathi enna word ivardeyoke sristi anedo.....

    • @AnilKumar-vx1bb
      @AnilKumar-vx1bb 6 лет назад +28

      @mohammed, എന്തായാലും ഇപ്പോൾ ജനങ്ങളുടെ കാശുകൊണ്ട് തടിച്ചുകൊഴുക്കുന്ന രാഷ്ട്രീയ നേതാക്കളെക്കാൾ വളരെ വളരെ മഹത് വ്യക്തികൾ തന്നെയാണ് തിരുവിതാംകൂർ രാജകുടുംബം.

    • @abhijithbharathi578
      @abhijithbharathi578 6 лет назад +11

      Pucham thonnum karananam njagal bharatheeyarod , evidaninno valinju kayari vannu 1000000 hindukkalea konnu 10000 kshethragal polichu mosque paninjavarude rakthamallea thanokkea

    • @nikhilbabu6233
      @nikhilbabu6233 5 лет назад +5

      Innathe government aarude panama chilavakkunnath anta bappantaya?

  • @optimist6694
    @optimist6694 3 года назад

    🙏

  • @sahijamanoj4178
    @sahijamanoj4178 3 года назад

    🙏

  • @sheebasheeba2392
    @sheebasheeba2392 3 года назад

    🙏🙏🙏