Malayalapuzha Amma Song" "മലയാലപ്പുഴ അമ്മയ്ക്ക് രക്തപുഷ്പാഞ്ജലി"

Поделиться
HTML-код
  • Опубликовано: 19 окт 2024
  • മലകളുടേയും പുഴയുടേയും നടുവിൽ അഞ്ച് മലകൾക്ക് അധിപയായ് കുടികൊള്ളുന്നു മലയാലപ്പുഴ അമ്മ
    കരുണ്യരൂപിണിയും ഭക്തവത്സലയുമാണ് അമ്മ ,ദാരികവധം കഴിഞ്ഞുള്ള കാളി ദേവിയുടെ രൗദ്രഭാവത്തിൽ കുടികൊള്ളുന്നു.
    " മലയാലപ്പുഴ അമ്മയ്ക്ക് രക്തപുഷ്പാഞ്ജലി " ഒരു ഭക്തിഗീതം അമ്മയ്ക്കായി സമർപ്പിക്കുന്നു
    എല്ലാവർക്കും മലയാലപ്പുഴ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടേ!...
    രചനയും നിർമ്മാണവും
    ഹരികുമാർ മൈലപ്രാ
    സംഗീതം, ആലാപനം
    ആർ.മോഹനൻ ചെറുവക്കൽ
    ഓർക്കസ്ട്ര, മിക്സിംഗ് and
    മാസ്റ്ററിംഗ്
    രാജേഷ് ആർ.വി
    സ്റ്റുഡിയോ
    ആർ. എൽ ഡിജിറ്റൽസ്, ആയൂർ

Комментарии • 39

  • @surendrancharivuparampil2879
    @surendrancharivuparampil2879 8 дней назад +1

    Amme saranam Devi saranam

  • @acrchandran5121
    @acrchandran5121 Год назад +1

    അമ്മേ ശരണം ദേവീ ശരണം. ഭക്തിസാന്ദ്രമായ ആലാപനവും നല്ല വരികളും . രണ്ടുപേർക്കും അഭിനന്ദനങ്ങൾ .

  • @ashas8159
    @ashas8159 Год назад

    അമ്മേ..ശരണ०.ദേവീ..ശരണ०🙏🌹

  • @anithasanalkumarkumar1466
    @anithasanalkumarkumar1466 Год назад

    വളരെ മനോഹരമായവരികൾ .ഭക്തി സാന്ദ്രമായി തന്നെ മോഹനൻ അത്ആലപിച്ചു.വർഷങ്ങൾക്ക് മുമ്പ് ഞാൻ അവിടെവന്നിട്ടുണ്ട്.വീണ്ടും ഒരിക്കൽ കൂടിദൃശ്യങ്ങളിലൂടെ ആ സന്നിധി കാണാൻ സാധിച്ചതിൽ സന്തോഷം.
    അഭിനന്ദന്ദനങ്ങൾ.❤️❤️

  • @ashaanil1749
    @ashaanil1749 Год назад

    മികവാർന്ന രചനയും ആലാപനവും 🙏🙏

  • @ragivinu4123
    @ragivinu4123 11 месяцев назад

    Malayalappuzha amme Sharanam 🙏

  • @pattalamcreations666
    @pattalamcreations666 Год назад

    ഹരിയേട്ടൻ്റെ മനോഹരമായ വരികൾ. നല്ല ഗാനാവിഷ്ക്കാരം. അഭിനന്ദനങ്ങൾ.

  • @jayakumarmk4277
    @jayakumarmk4277 Месяц назад

    അമ്മേ ശരണം 🙏🏼🙏🏼🙏🏼

  • @kumarvijay2943
    @kumarvijay2943 Год назад

    അമ്മേ ശരണം 🙏🙏🙏

  • @laughingheart5790
    @laughingheart5790 Год назад

    ഭക്തി സാന്ദ്രം .. മനോഹരം അഭിനന്ദനങ്ങൾ

  • @rajankarthikapally6503
    @rajankarthikapally6503 Год назад

    ആമ്മേശരണം 🙏🏻🙏🏻🙏🏻🌹🌹🌹

  • @rajithasunil1617
    @rajithasunil1617 Год назад

    വരികളും ആലാപനവും മനോഹരം🙏🙏🙏🙏

  • @aaravi2258
    @aaravi2258 3 месяца назад

    Ente amme❤❤

  • @anujashajikumar1510
    @anujashajikumar1510 Год назад

    അമ്മേ ദേവി 🙏🏻🙏🏻

  • @gkayoor6335
    @gkayoor6335 Год назад

    അമ്മേ ശരണം ദേവീ ശരണം
    നന്നായിട്ടുണ്ട്

  • @mohananachari3210
    @mohananachari3210 Год назад +1

    🙏🙏🙏

  • @ragivinu4123
    @ragivinu4123 6 месяцев назад

    Ente amma❤

  • @KARZO444
    @KARZO444 Год назад

    മനോഹരം 👌👌👌💕💕💕
    വരികളും, ആലാപനവും, ചിത്രാവിഷ്കാരവും സൂപ്പർ 👏👏👏🌹🌹🌹

  • @bindupillai1490
    @bindupillai1490 Год назад

    Amme Narayana 🙏🏻

  • @Sobhasobhaca
    @Sobhasobhaca 5 месяцев назад

    മലയാല പുഴവാഴും അമ്മേ ശരണം 🙏🏽🙏🏽🙏🏽

  • @jayasprasadjaya5512
    @jayasprasadjaya5512 Год назад

    🙏🏼🙏🏼🙏🏼🙏🏼

  • @pgsobhanakumari2737
    @pgsobhanakumari2737 6 месяцев назад +1

    എന്റെ അമ്മ 🙏🙏🙏

  • @sudhamol6768
    @sudhamol6768 11 месяцев назад

    ഹരികുമാർ മൈലപ്രയും R മോഹനൻ മാഷും ചേർന്നൊരുക്കിയ മൈലാലപ്പുഴ അമ്മ... സ്തുതി എത്ര വിശാലമായ തലങ്ങളിലൂടെ കടന്നുപോയി 👌👌👌ചരിത്രമുറങ്ങുന്ന.. മണ്ണും മലകളുംപുഴകളും നിറഞ്ഞ മലയാലപ്പുഴ കണ്മുൻപിലൂടെ ഒഴുകിനീങ്ങി 🙏🙏🙏🙏സൂപ്പർ... അതിഗംഭീരം 👌👌👌

    • @harikumarmylapra
      @harikumarmylapra  10 месяцев назад

      താങ്കളുടെ നല്ല അഭിപ്രായത്തിന് ഒരു പാട് നന്ദി, സ്നേഹം

  • @വത്സലമണി
    @വത്സലമണി Месяц назад

    അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏🌹🙏

  • @shibuchef
    @shibuchef Год назад

    മനോഹരം 💖💖💕💕💞

  • @sulapillai5414
    @sulapillai5414 Год назад

    💕🙏💕

  • @ajaiadoor9529
    @ajaiadoor9529 Год назад

    🙏🏻🙏🏻🙏🏻

  • @sumeshramakrishnan5213
    @sumeshramakrishnan5213 Год назад

    മനോഹരം 🌷🌷🌷

  • @binduharikumar1435
    @binduharikumar1435 Год назад

    🙏

  • @babaaamimalayalam4197
    @babaaamimalayalam4197 Год назад +1

  • @divyasm2458
    @divyasm2458 Год назад

    👌👌

  • @sureshkumar-ht2jn
    @sureshkumar-ht2jn Месяц назад

    🧡💞💞💞🧡
    💛💞💞💛
    💜💞💜
    💚💚
    💙

  • @harikumarmylapra
    @harikumarmylapra  Год назад

    ruclips.net/video/saa9JtI9FMc/видео.html

  • @minimr5549
    @minimr5549 Месяц назад

    അമ്മേ നാരായണ 🙏🌹

  • @kumarvijay2943
    @kumarvijay2943 Год назад

    🙏🙏🙏🙏🙏

  • @shimnaaravind6152
    @shimnaaravind6152 Год назад

    🙏🙏🙏

  • @rahulthadiyil5638
    @rahulthadiyil5638 Год назад

    🙏🏼🙏🏼🙏🏼