ചിരിക്കണമെങ്കിൽ ഇവരുടെ പഴയകാല കോമഡി കണ്ടുനോക്ക് | Mamukkoya | Innocent | Jagadish | Malayalam Comedy

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Join Our Whatsapp Channel : whatsapp.com/c... MOVIE : gajkeshariyogam
    CAST : INNOCENT , MAMUKKOYA , JAGADHISH , MUKESH
    DIRECTOR : P. G. Viswambharan
    Image result for gajakesariyogam malayalam movie director
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to MovieWorldEnt You Tube Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Website : www.movieworlde...
    Get More Movies - Subscribe ➜ / movieworldent
    Get More Movies - Facebook ➜ / movieworldvisualmedia
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #KalabhavanManicomedy #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes

Комментарии • 1,1 тыс.

  • @raghulk4697
    @raghulk4697 2 года назад +505

    ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് ഈ സീന്‍ കാണുന്നത് ഒരു പ്രതൃേകതയാണ്

  • @__devil_vampire__582
    @__devil_vampire__582 2 года назад +3649

    2023 ഇൽ ഈ വീഡിയോ കാണുന്നത് ആരൊക്കെയാണ് എന്നുള്ള കമന്റ്‌ വന്നോ എന്ന് നോക്കാൻ വന്ന ഞാൻ.... 🤣🤣🤣🤣🤣🤣🤣🤣

  • @TravelingTrader0070
    @TravelingTrader0070 Год назад +113

    മാമുക്കോയ,ഇന്നസെൻ്റ്,kpc ലളിത,സുകുമാരി,ഫിലോമിന,പറവൂർ ഭരതൻ,ഒടുവിൽ ഉണ്ണികഷ്ണൻ എല്ലാം ഓർമകൾ😢😢😢

  • @shefeershefe6978
    @shefeershefe6978 2 года назад +615

    പഴയ സിനിമയുടെ ആ ഒരു മജ്ജയൊന്നും ഇപ്പോത്തെ സിനിമക്ക് കിട്ടില്ല...
    പ്രകൃതിക്കും അഭിനേതാക്കൾക്കും കലർപ്പില്ല 😍

    • @ANOKHY772
      @ANOKHY772 2 года назад +25

      ഇന്ന് വീട്ടിൽ ഉള്ളവർക്ക് പോലും പരസ്പരം സ്നേഹം, കരുതൽ, ഒന്നുമില്ല.
      അങ്ങനെ ഉള്ള സമൂഹത്തിൽ ഇപ്പോൾ വരുന്ന സിനിമയും സീരിയലും അതുപോലൊക്കെ തന്നെ ആകും...

    • @samcsamc7458
      @samcsamc7458 2 года назад +2

      Yes

    • @sajithasaji2950
      @sajithasaji2950 2 года назад +1

      Shariya

    • @arcaneviewdirections5302
      @arcaneviewdirections5302 2 года назад +1

      I thought malayalam movies are in their prime now...kalam maari mone.

    • @adhils9633
      @adhils9633 Год назад

      Majja o...u mean bone marrow?

  • @nh.sulthan5919
    @nh.sulthan5919 Год назад +304

    ആദരാഞ്ജലികൾ 🥺
    മാമ്മുക്കോയ മരണത്തിന് ശേഷം കാണുന്നവരോണ്ട

  • @കണ്ണൂർക്കാരൻ-ഠ7ഖ

    💥💥പഴയ സിനിമകൾ ഈ കാലഘട്ടത്തിൽ കാണാൻ കൊള്ളാം🥰💥 ഒരു പ്രത്യേക vibe ആണ്😇😇

    • @mobinsiby2154
      @mobinsiby2154 2 года назад +7

      പഴയ സിനിമാ കാണാൻ നല്ല ഭംഗിയാ.തനി നാടൻ കോമഡി

    • @Ukraine-e3x
      @Ukraine-e3x Год назад +2

      👍👍

    • @aashiqnoushad5153
      @aashiqnoushad5153 Год назад +1

      Sathyam ipolum e movie k kahnumbol oru feel thanneyahne

  • @hareeshap5621
    @hareeshap5621 2 года назад +414

    സർക്കാരിന്റെ കാര്യം ഇവിടെ മിണ്ടിപോവരുത് അവരുടെ പരിഷ്കാരങ്ങളാ ഞങ്ങളെ ഈ ഗതികേടിലെത്തിച്ചത് 😂😂😂😂😂😂😂

    • @anwarozr82
      @anwarozr82 2 года назад +3

      🤣🤣🤣

    • @emiskitchen9991
      @emiskitchen9991 2 года назад +2

      🤣🤣

    • @rabeeh2029
      @rabeeh2029 2 года назад +1

      🤣🤣🤣🤣

    • @homedept1762
      @homedept1762 2 года назад +2

      ഭൂപരിഷ്കരണം.

    • @ushakumaric5230
      @ushakumaric5230 2 года назад +6

      Janagale adimayakki vech kure undakki sarkkar ath janagalkk veethichu koduthu

  • @homedept1762
    @homedept1762 2 года назад +261

    ബാലൻ കെ നായർ എന്ത് തലയെടുപ്പും ഗാംഭീര്യവും ഉളള നടൻ. 🙏🙏🙏

  • @GokulKrishnapriya
    @GokulKrishnapriya 26 дней назад +13

    2025ഇൽ ഈ വഴിക്ക് വന്നവരുണ്ടോ ❤️‍🔥❤️‍🔥

  • @akhilachu2996
    @akhilachu2996 Год назад +17

    10വയസുള്ളപ്പോൾ പഴശ്ശിരാജ സ്കൂളിൽ നിന്നും പോയി കണ്ടത് അല്ലാതെ ഇന്നേവരെ സിനിമഹാളിൽ പോയി ഞാൻ കണ്ടില്ല എനിക്ക് സ്പോർട്സ് ആണു ഇഷ്ടം സിനിമ കാണും ഇങ്ങനെ ഉള്ള പഴയ നല്ല പടങ്ങൾ ❤️❤️

  • @geethukrishna4939
    @geethukrishna4939 Год назад +31

    8.38 ലളിത ചേച്ചി rocks 😝😝ഞാനും വരുന്നു ഇല്ലെങ്കിൽ കാശ് മുഴുവൻ അവിടെ ചെലവാക്കും.. അയ്യോ എന്റെ അച്ഛൻ ചത്തെ 😅😅

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 года назад +187

    എത്ര പ്രാവശ്യം ആവർത്തിച്ചുകണ്ട് ചിരിച്ചു എന്ന് എനിക്കുതന്നെ അറിയില്ല. ഇതൊക്കെയാണ് പഴയ സിനിമകളുടെ ക്വാളിറ്റികൾ. ഇന്നത്തെ തൊട്ടി സിനിമകൾ ഇതിന്റെയൊക്കെ ഏഴയലത്ത് വരത്തില്ല. വെറുതേ തീയേറ്ററിൽ പോയി കാശ് കളയാമെന്നല്ലാതെ

  • @amjadjr1865
    @amjadjr1865 Год назад +22

    പണ്ടുള്ള സിനിമകൾ എത്ര കഴിഞ്ഞു മടുപ്പ് വരില്ല 🙌.. ഇപ്പോളുള്ള സിനിമകൾ ഒരു തവണ തന്നെ മുഴുവൻ ആയി കാണാൻ തോന്നില്ല🥱

  • @shebikvk4259
    @shebikvk4259 Год назад +78

    ഇന്നസെന്റും മാമുക്കോയയും വിട പറഞ്ഞതിന് 😓ശേഷം കാണുന്നവർ

  • @bindup.k4418
    @bindup.k4418 10 месяцев назад +155

    In 2024.. Any one.. ❤

  • @baijuvm9160
    @baijuvm9160 2 года назад +60

    ആ പഴയ കാലം ഹാസ്യം ഇന്ന് ഇല്ല . ആ ഹാസ്യം എല്ലാ കാലവും നിലനിൽക്കും

  • @FallenAngel981
    @FallenAngel981 Год назад +60

    ഇവർ ആയിരുന്നു കേരളത്തിലെ ആദ്യ ഫുഡ് vloggers.

  • @Kilivayil4400
    @Kilivayil4400 2 года назад +90

    ഇപ്പോഴും ഈ പഴയ സിനിമ കാണാനാ ഇഷ്ട്ടം ❤️❤️

  • @vipinsankar2603
    @vipinsankar2603 Год назад +29

    കാട കാട..... കൊക്ക് കൊക്ക്...
    😆😆😆😆 Epic മാമുക്കോയ

    • @mii254
      @mii254 Год назад

      ഈ കൊടുന്നു വെച്ചത് കയറ്റിയിട്ട് പോരെ കാടയും കൊക്കുമൊക്കെ മാമുക്കോയ പോരെ.

  • @കൊടുംഭീകരൻ
    @കൊടുംഭീകരൻ Год назад +27

    2024 ഇൽ കാണുന്നവർ ഉണ്ടോ 😹❌

  • @ashokaas1486
    @ashokaas1486 2 месяца назад +3

    100 % paisa vasool...original script original talent original acting... hats off❤

  • @Gkm-
    @Gkm- Год назад +11

    ബാലൻ കെ നായർ 🔥 പേടിച്ച് പോയി ആ ശബ്ദത്തിന്റെ ശക്തി

  • @abhilashabi1999
    @abhilashabi1999 Год назад +25

    ആദരാജ്ഞലികൾ 🌹 ഇന്നസെന്റ് &മാമുക്കോയ 🥀🥀🥀

  • @musadikthennadan2846
    @musadikthennadan2846 Год назад +312

    ആദരാഞ്ജലികൾ🌹🌹🌹😭😭
    ഇന്നസെന്റ്ന്റെ മരണശേഷം കാണുന്നവർ ഉണ്ടോ

    • @Toxicgamer-pg5tm
      @Toxicgamer-pg5tm Год назад +10

      മമ്മൂകൊയ 💔☹️

    • @rehannazeem472
      @rehannazeem472 Год назад +5

      Ippol Mamukkoya um 😭

    • @Target_missed
      @Target_missed Год назад +1

      Yes

    • @Home_skills1033
      @Home_skills1033 Год назад +2

      രണ്ടാളുടെയും മരണശേഷം കാണുന്നു

    • @anascr7818
      @anascr7818 Год назад +1

      മാമുക്കോയയും പോയി

  • @sulaiman.c.k5861
    @sulaiman.c.k5861 Год назад +19

    K P S ലളിതയും ഇന്നസെന്റും
    മാമുക്കോയയും . ഇന്നില്ല ...
    ഓർമ്മയിൽ എന്നും ഇവർ

  • @renjithkumarkrishnankutty531
    @renjithkumarkrishnankutty531 Год назад +15

    ഈ കോമഡി രക്ഷസൻമാരെയൊക്കെ വരച്ചവരയിൽ നിർത്തുന്ന പ്രകടനം, ഫിലോമിന ചേച്ചി. ...😊

  • @vishnucs1994
    @vishnucs1994 11 месяцев назад +30

    2024 ആരേലും 😂

  • @adithyanarayan6663
    @adithyanarayan6663 Год назад +18

    4:18 what a beautiful sound. Missing old Kerala when there was fresh air and nature.

  • @kurumbuofficial
    @kurumbuofficial Год назад +3

    ചിരിപ്പിക്കുക എന്നത് ഒരു അപാര കഴിവുള്ള ഒരു പ്രവൃത്തിയാണ്. അത് വളരെ നന്നായി ചെയ്തിട്ടുണ്ട്. ചെറിയ രീതിയിൽ ആ പ്രവൃത്തി ഞാനും ചെയ്തു നോക്കാറുണ്ട്

  • @dreamcather8434
    @dreamcather8434 2 года назад +47

    ദേ നോക്കു നോക്കു
    നോക്കി കൊണ്ടല്ലേ ഇരിക്കണേ 😂😂

  • @ivoninousampai4468
    @ivoninousampai4468 Год назад +13

    നോക്കൂ നോക്കൂ..
    പറയട്ടെ..പറയട്ടെ..
    പറയൂ.. പറയൂ..😂

  • @joemol2629
    @joemol2629 10 месяцев назад +7

    10:36 ഇതിനെ കുളിപ്പിച്ച് മനുഷ്യ കോലം ആക്കണം എങ്കിൽ കുറച്ച് ദിവസം പിടിക്കും
    മാമുക്കോയ എന്തിനാ മനുഷ്യ കോലത്തിൽ ഇരിക്കുന്നെ അത് ആനയുടെ കോലത്തിൽ തന്നെ ഇരുന്നല് പോരെ😂😂😂😂

  • @m4muthutalks
    @m4muthutalks 2 месяца назад +7

    2025ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ❤️

  • @gibinpatrick
    @gibinpatrick 2 года назад +384

    നോക്കൂ.. നോക്കൂ.. ഒരു like അടിച്ചിട്ട് പോകൂ 😂😂

    • @vindinol
      @vindinol 2 года назад +12

      നോക്കി കൊണ്ടല്ലേ ഇരിക്ക്ണത്

    • @joby5072
      @joby5072 Год назад +4

      നോക്കൂ നോക്കൂ എന്ന് പറയാൻ എന്താ നോക്കുകുത്തിയൊ😜

    • @mohdameen1341
      @mohdameen1341 Год назад +2

      For what? 🥴

  • @s___j495
    @s___j495 Год назад +17

    ശോ ഇവരൊക്കെ food കഴിക്കുന്നത് കാണുമ്പോൾ തന്നെ എനിക്ക് ഹോട്ടലിൽ പൊയ് ഇതൊക്കെ വാങ്ങി കഴിക്കാൻ തോന്നുവാ കൊതി വരുന്നു 🤤🤤🤤😋😋😋

  • @Manojalappey
    @Manojalappey 2 года назад +77

    0:27 😆😆
    കാട ഉണ്ടോ കാടയിറച്ചി
    കൊക്ക് ഉണ്ടോ കൊക്കിറച്ചി

  • @ENTEKRISHNAA-i3u
    @ENTEKRISHNAA-i3u Год назад +23

    Miss പമീല 😂😂😂😂😂😂

  • @joshybenadict6961
    @joshybenadict6961 2 года назад +17

    എത്ര നിഷ്ക്കളങ്കമായ കോമഡി ഇന്നത്തെ സിനിമകളിൽ കാണാൻ ഇല്ലാത്തതും അത് തന്നെ

  • @arunpsalu2623
    @arunpsalu2623 2 года назад +54

    എന്റേൽ പറ്റിയ ഒരു പേരുണ്ട്...!!! എന്തുവാ കേക്കട്ടെ.... മിസ്സ്‌ പമീല😂😂😂

  • @FRQ.lovebeal
    @FRQ.lovebeal 5 месяцев назад +47

    *2024 നവംബർ 1 ശേഷം... കാണുന്ന ആരൊക്കെ 🤒🤒🤒🤒🤒🤒🤒🤒*

    • @Kochumon-v3o
      @Kochumon-v3o 3 месяца назад

      Innu kanunnun 😂😂😂

    • @anuavm
      @anuavm 3 месяца назад +1

      September 14 ന് 9.50 ന് കാണുന്നു.ഞാൻ.

    • @anoopsr852
      @anoopsr852 3 месяца назад

      ഉണ്ടേ

    • @jerinvkm7643
      @jerinvkm7643 3 месяца назад

      നവംബർ 2😂

    • @rayees30
      @rayees30 3 месяца назад

      Nov 1 ratri omanil ninnu kanunnu 😂

  • @dreamcather8434
    @dreamcather8434 2 года назад +128

    സർക്കാർ അന്നും ഇന്നും സീൻ ✌️✌️

    • @sujithsvallikkavu3744
      @sujithsvallikkavu3744 2 года назад

      ruclips.net/video/hdr5DJVI26I/видео.html

    • @Tesla1871
      @Tesla1871 2 года назад +7

      അന്ന് ജനകീയ സർക്കാർ ❤️ഇന്ന് പരട്ട സർക്കാർ 😮‍💨😮‍💨🤮🤮

    • @abubakerabubaker3506
      @abubakerabubaker3506 Год назад +1

      ​@@Tesla1871tyy3 CT😊

  • @ajikumar9763
    @ajikumar9763 2 года назад +10

    അയ്യപ്പൻ നായരെ അയ്യപ്പൻ നായരെ എന്താ രാഘവൻ നായരെ
    ആ ഒരൊറ്റ സീൻ മതി ഈ സിനിമയിലെ കോമഡിയുടെ ക്വാളിറ്റി മനസിലാക്കാൻ നോക്കൂ നോക്കൂ

  • @poojaniyaveersawarkar5758
    @poojaniyaveersawarkar5758 2 года назад +27

    ഇന്നത്തെ സിനിമ അത് പ്രകൃതി യോടും നമ്മുടെ സംസ്കാരത്തോടും ഒരിക്കലും ഒത്തു പോകില്ല അന്നത്തെ ഓരോ സിനിമയും നമ്മുടെ ചുറ്റുപാടിൽ ഉണ്ടായതു പോലെ തോന്നും..

  • @empty_soul_1
    @empty_soul_1 2 года назад +34

    ഈ ജഗദീഷ് 😆😆🔥

  • @PrasanthE-fj3hy
    @PrasanthE-fj3hy 10 месяцев назад +5

    എന്തെന്നറിയില്ല വെള്ളം അടിച്ചു kainja ee scene kandale oru സുഖള്ളൂ.. 😂 കൊക്കുണ്ടോ കൊക്കിറച്ചി.!🤭

  • @JP__05family
    @JP__05family 27 дней назад +4

    2025 ill കാണുന്നവർ വരൂ 😂😂

  • @priyasj7026
    @priyasj7026 Год назад +16

    മമ്മൂക്കോയ ആദരാജ്ഞലികൾ...

  • @mohammedshibilp781
    @mohammedshibilp781 Год назад +114

    RIP FOR THE TWO LEGENDS OF THE MALAYALAM INDUSTRY 🥀🥀🙏🙏

  • @RajeshKumar-iz1pg
    @RajeshKumar-iz1pg Год назад +9

    ചുമ്മാതല്ല പഴയ കാലത്ത് മനുഷ്യന് ഷുഗറും പ്രെഷറും ഒന്നും ഇല്ലാതിരുന്നത്, ഇതുപോലത്തെ പടം കണ്ടാൽ പോരെ 🤣

  • @Oldsmart
    @Oldsmart 10 месяцев назад +4

    Ith angayude pazhaya kuttukaarana..mamukkoya expression😂 2:26

  • @Enigmatictraveller
    @Enigmatictraveller Год назад +17

    The expressions given by them can’t be imitated by anbody in this world true legends ❤

  • @fasnakp3101
    @fasnakp3101 Год назад +22

    2024 idh kanunnavar undo

  • @surandranpa4819
    @surandranpa4819 Год назад +1

    2024 പുതുവർഷത്തിൽ കാണാൻ സാധിച്ചു... കുട്ടിക്കാലത്തു വീട്ടിൽ പുതിയകളർ tv വാങ്ങിയപ്പോൾ കണ്ടതാ.. എത്ര കണ്ടാലും മടുക്കാത്ത സിനിമ... ഇന്നസെന്റ് ചേട്ടനും മാമുക്കോയക്കയും ബാലൻചേട്ടനും ലളിതച്ചേച്ചിയും ഇന്നില്ല 😔എല്ലാർക്കും പ്രണാമം 🙏🙏

  • @muhammed-irfan
    @muhammed-irfan Год назад +19

    മാമുക്കോയയുടെ വിയോഗത്തിന് ശേഷം കാണുന്നവർ ഉണ്ടോ 🥹

    • @Ukraine-e3x
      @Ukraine-e3x Год назад +1

      ഇന്നസെൻറ് മമ്മുക്കോയ

  • @VISHNU.SKZ666
    @VISHNU.SKZ666 Год назад +43

    RIP ഈ ചിരി ഇനി നമ്മുടെ മനസ്സിൽ ജീവിക്കും 🌹🌹🌹😘😘😘😘😢😢😢

  • @abhishekp2823
    @abhishekp2823 2 года назад +47

    1:49 epic one😂

  • @24kmagic88
    @24kmagic88 10 месяцев назад +2

    Sukumari chechi wat a legend ethu role um aah kayyil bhadram

  • @shinufitnesslover7212
    @shinufitnesslover7212 2 года назад +12

    Kpc lalitha, innocent, philomina, mamukkoya, jagadeesh, oduvil unnikrishnan, balan k nair angane ethra legends aanu e filmil

  • @hisham3365
    @hisham3365 Год назад +3

    2:36 മുണ്ട് ഇപ്പോ പോയേനെ😂 ബാലൻ k നായർ 🔥

  • @narayanan.k.p8241
    @narayanan.k.p8241 2 года назад +51

    ആ പഴയ കാലം ഓർമ നല്ല കാലം

  • @ayyoobcholakkal
    @ayyoobcholakkal Год назад +5

    മാമുക്കോയക്കും ഇന്നസെന്റിനും 🙏🙏🙏🌹🌹🌹🌹

  • @shabinas140
    @shabinas140 Год назад +16

    ഇന്നൻസെന്റ് മമ്മുക്കോയ ആദരാജ്ഞലികൾ 😢😢😢😢😢

  • @SudheeshE-uw3hx
    @SudheeshE-uw3hx Год назад +2

    ഈ സിനിമയുടെ സംഭാഷണം എഴുതിയ വ്യക്തിക്ക് എന്റെ 100 100 പ്രണാമം 🙏🙏🙏🙏🙏

  • @Make4you
    @Make4you Год назад +10

    ആദരാഞ്ജലികൾ മാമുക്കോഴ ഇനി ഓർമ മാമുകോഴയുടെ മരണശേഷം കാണുന്നവരുണ്ടോ

  • @hillermohammedali9394
    @hillermohammedali9394 Год назад +1

    അയ്യോ ചിരിച്ചു ചിരിച്ചു ശ്വോസം കിട്ടാതെ ആയി. ഇതാണ് സിനിമ. എല്ലാവരുടെയും അഭിനയം തകർപ്പൻ തന്നെ. അഭിനയിക്കുകയല്ല ജീവിക്കുകയാണ്

  • @Thetradermallu
    @Thetradermallu Год назад +58

    അങ്ങനെ 2 പേരും പോയി ഇന്നച്ചൻ ലളിതാമ്മ 😥💔

  • @rahana123ambu6
    @rahana123ambu6 Год назад +39

    RIP innachan & Mamokuya ikka🙏🙏😢😢

  • @shinajkhans
    @shinajkhans 2 года назад +11

    ഇതൊക്കെയാണ് സിനിമ... എന്താ റിയാലിറ്റി...

  • @comraderajendran4054
    @comraderajendran4054 Год назад +6

    മാമുക്കോയയും, ഇന്നസെന്റും, KPAC ലളിതയും മരിച്ച ശേഷം കാണുന്നു.

  • @devotionalmusic6108
    @devotionalmusic6108 2 года назад +15

    നോക്കൂ, നോക്കൂ, .....ലളിത
    ആനയുടെ നിൽപ് കണ്ടാൽ തോന്നും ഞാൻ കടം മേടിച്ചു തരാത്തതുപോല.....ഇന്നസെന്റ്

  • @Vishnujkvm
    @Vishnujkvm 4 месяца назад +2

    സിനിമയിലെ പ്രൊഡ്യൂസറും ഇതുപോലെ നടൻ നടിമാരുടെ തീറ്റയും ചിലവും കണ്ടു അയ്യപ്പൻ നായരുടെ അവസ്ഥ യായിരിക്കും

  • @sunilkumar-fi9mq
    @sunilkumar-fi9mq 2 года назад +15

    Eee cinema comedy kandu aaswathikkunavar more than 35 age ullavar aayirikkum because annokke aayirunu real comedy & natural cinema.....eppol ulla kuttikalkku ethu pidikkilaa

  • @kachua810
    @kachua810 11 месяцев назад +2

    Innocent & kps lalitha chemistry are always awesome.

  • @vivekramakrishnan1320
    @vivekramakrishnan1320 2 года назад +22

    Innocent KPSC Lalitha combo 😂

  • @Ashraf-y3y
    @Ashraf-y3y 3 месяца назад +2

    Mamukoya, innocent, lalitha chechi, sukumari chechi, eee 4 perum inn eee mannil illa 😢😢😢

  • @Vijay-on-drive
    @Vijay-on-drive Год назад +13

    Ultra legends they movies are never die❤️❤️❤️ love From tamilnadu

    • @jimmutten
      @jimmutten Год назад

      That mamukkoya passed away yesterday.

    • @Himanshu.1254
      @Himanshu.1254 Год назад +1

      Mamukoya and innocent both of them passed away

  • @tcrmahesh
    @tcrmahesh 2 года назад +9

    lalitha chechiyudeyum , innocent chettanteyum abhinayaam super

  • @asmak6679
    @asmak6679 Год назад +18

    ഇന്നസെന്റ് മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ

    • @vpkareem
      @vpkareem Год назад

      Yes

    • @Pfor_Podi
      @Pfor_Podi Год назад

      ​@LISSKI_pine ende, innocent Janichethinu shesham ithu kanunna arengilum undo enu veno chodikan?😂

  • @sreerajtp3685
    @sreerajtp3685 2 года назад +10

    കാട.. കാട.. കൊക്ക് കൊക്ക്..😂😂

  • @salihmampuzha8256
    @salihmampuzha8256 2 года назад +12

    17:15 kalathinu munbe menaga Gandhi ittu thattyee film 🤣🤣🤣

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു Год назад +27

    RIP Innocent Sir 😢💐🙂

  • @hillermohammedali9394
    @hillermohammedali9394 2 года назад +9

    നോക്കു......
    ഇതൊക്കെയാണ് സിനിമ.

  • @GibinOuseph
    @GibinOuseph Год назад +4

    2030il ith kannua aarengilum undo😂

  • @shanazirk
    @shanazirk Год назад +3

    those days MALAYALAM MOVIE was mostly with

  • @thesupreme3185
    @thesupreme3185 2 года назад +28

    ആസാദ് ആസാദ് ആസാദ് 🤣

  • @Ranjithk-dv7ws
    @Ranjithk-dv7ws 2 года назад +8

    എത്ര കണ്ടാലും മതിവരില്ല

  • @REMASTE6
    @REMASTE6 Год назад +12

    10:35 മാമുക്കോയ thug 😂😂😂

  • @akashk1677
    @akashk1677 Год назад +12

    ഹാസ്യ ചക്രവർത്തിക്ക് ആദരാഞ്ജലികൾ😔😪#ഇന്നസൻ്റ് 💔

  • @Userhd3576
    @Userhd3576 5 месяцев назад +3

    നോക്കൂ.. നോക്കൂ...😂

  • @udayakumar7884
    @udayakumar7884 2 года назад +4

    സിനിമ കാണണമേങ്കിൽ പഴയ
    സിനിമ കാണണം
    ഗ്രാമത്തിൻ്റെ വർണ്ണിച്ച് എടുത്ത
    സിനിമകൾ
    പുതിയ ഒരു ചുക്കിന് കൊള്ളുക
    ഇല്ല നല്ല കോമടി
    നല്ല ലോക്കേഷൻ
    എല്ലാ നടൻമാരും
    നല്ല അഭിനയം
    പുതിയ സിനിമ ആരു
    കാണുന്നു
    പഴയ പടം ഒരു ഉത്സവ ചായ
    ഉണ്ടാക്കിയെടുക്കും
    ഞാൻ പഴയ സിനിമ മാത്രം
    കാണും

  • @baasitheee
    @baasitheee Год назад +8

    ആദരാഞ്ജലികൾ 🌹🌹🌹😢
    Mammukoya & inocent

  • @Elmorah
    @Elmorah 4 месяца назад +2

    2024 il eevideo kaanunnavark oru like adichitt pone..
    .
    Oru survey pole eth year la kooduthal like enn kaanam

  • @adershcs6534
    @adershcs6534 Год назад +6

    Pranaam innocent chettaaa🙏🙏🙏🙏🙏

  • @nithincdas778
    @nithincdas778 3 месяца назад

    എത്ര വർഷം കഴിഞ്ഞാലും ഇ സിനിമ ഇതിലെ കോമഡി സീൻ 🙏

  • @anilanandmurikkil1761
    @anilanandmurikkil1761 2 года назад +9

    ജോൺസൺ മാഷല്ലേ ബാക്ഗ്രൗണ്ട് സ്കോർ ❤❤❤

  • @syammh9778
    @syammh9778 2 года назад +36

    മിസ്സ്‌ പമീല 🤣🤣🤣🙏

  • @envijyayan6920
    @envijyayan6920 Год назад +5

    Mamu koya, innocent..... ആദരാഞ്ജലി

  • @Marco-l8f6k
    @Marco-l8f6k 8 дней назад +1

    2025 ഇൽ കാണുന്നവർ ഉണ്ടോ

  • @vishnubr4063
    @vishnubr4063 Год назад +4

    മാമുക്കോയ ഇന്നസെന്റ് ❤️❤️❤️

  • @soorajks8576
    @soorajks8576 Год назад +6

    ആദരാഞ്ജലികൾ ഇന്നച്ചാ 🎉🎉🎉