ശത്രു നാശത്തിന് 3 തവണ ഈ ഒറ്റവരി മന്ത്രം ജപിക്കൂ ശത്രു നിങ്ങളുടെ മുൻപിൽ മാപ്പു പറയും

Поделиться
HTML-код
  • Опубликовано: 19 фев 2024

Комментарии • 338

  • @Divya.mDivya.m-hp2ug
    @Divya.mDivya.m-hp2ug 2 месяца назад +51

    ഈ മന്ത്രം ചൊല്ലിയപ്പോൾ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി.

  • @aparnareji8547
    @aparnareji8547 5 месяцев назад +62

    എൻ്റെ ശത്രുക്കളുടെ മുൻപിൽ ഒരിക്കലും എന്നെ തോൽപിക്കരുതെ അമ്മേ. കാളി അമ്മേ സഹായിക്കണമേ🙏🙏🙏🙏

  • @nimeshva939
    @nimeshva939 3 месяца назад +22

    അമ്മേ മഹാമായേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ എന്റെ ജീവിതം രക്ഷപ്പെടുത്തണെ അമ്മേ

  • @user-bt6vl4wv9i
    @user-bt6vl4wv9i 5 месяцев назад +35

    നമസ്കാരം തിരുമേനി.ഞാൻ രാത്രി കിടക്കാൻ നേരം ഈമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ചൊല്ലാറുണ്ട് അതിൽ എനിക്കു നല്ലത് വരുകയും ഉണ്ട് ഇപ്പോൾ നിത്യവുംചൊല്ലുന്നുണ്ട് ഈമന്ത്രം പറഞ്ഞ് തന്നതിന് നന്ദി യുണ്ട് . നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹❤️🌹❤️🌹❤️

  • @RajlaN-vj1sg
    @RajlaN-vj1sg 4 месяца назад +46

    എനിക്ക് ഇത് അനുഭവം ഉണ്ട് ഭർ ത്താവ് ന്റെ കുടുംബം തന്നെ യാണ് എനിക്ക് സത്രു

    • @Butterfly_girly
      @Butterfly_girly Месяц назад +2

      Same enikum ath thane

    • @Butterfly_girly
      @Butterfly_girly Месяц назад

      Mathram onn parayamo

    • @SandhyaSandhya-fc6st
      @SandhyaSandhya-fc6st Месяц назад +1

      എനിക്കും

    • @aswasree8693
      @aswasree8693 15 дней назад +1

      Eniki ente ammayiyammayanu shathru.....avrku eniku job kittaruthu....njn jobinu ppokaruthu..athinu vendi enthum avaru cheyum😢njan nannavuathu kandooda...
      ..

    • @deepuchadayamangalam6815
      @deepuchadayamangalam6815 8 дней назад +1

      കുട്ടീ എന്തൊക്കെ ചീത്ത ചിന്തകളാണ് ഉള്ളിൽ ​ ആരെയും ശത്രുവായി കാണരുത്, ആരുടെയും ശത്രുവായി തീരരുത്. യഥാർത്ഥത്തിൽ ശത്രുക്കൾ ഒന്ന് കരുതുന്നവർ, നാം തന്നെയാണ്. നമ്മുടെ ശത്രു നമ്മുടെ ഉള്ളിൽ തന്നെയാണ്. നമ്മുടെ മാനസിക വികാരങ്ങൾ. തെറ്റായ ചിന്തകൾ. തെറ്റായ പെരുമാറ്റം. തെറ്റായ വികാരങ്ങൾ. തെറ്റായ കർമ്മങ്ങൾ. അവയുടെ ഫലം നമ്മെ പിന്തുടർന്ന് കൊണ്ടിരിക്കും. സൽചിന്തയോടെ, സൽകർമ്മങ്ങൾ ചെയ്തു മുതിർന്നവരെ സ്നേഹിച്ചും, ബഹുമാനിച്ചും,നന്നായി ജീവിക്കുക. അമ്മായിയമ്മ ഉള്ളാലെ കുട്ടിയെ സ്നേഹിക്കുന്നത് തിരിച്ചറിയുക. കുട്ടിക്ക് നല്ലത് വരും.
      @@aswasree8693

  • @user-nd2tb3mb2k
    @user-nd2tb3mb2k 5 месяцев назад +7

    Namaskaram Thirumeni,
    This mandhara through your video is very creditable and devotionally useful to us.
    Amme narayana Devi narayana Lakshmi narayanaya Bandre narayana .

  • @LathaSuresh-by6il
    @LathaSuresh-by6il 3 месяца назад +27

    ഞങ്ങൾക്ക് ആരും ശത്രുക്കൾ ഉണ്ടാകരുത് ഞങൾ ആർക്കും ശത്രുക്കൾ ആകരുത് 🙏

  • @rajanimk631
    @rajanimk631 5 месяцев назад +104

    തിരുമേനി പറഞ്ഞത് സത്യമാണ് എനിക്കിത് അനുഭവമായ കാര്യമാണ് വളരെ ശക്തിപ്പെട്ട ഒരു മന്ത്രമാണിത് ഞാനിത് ജപിച്ചു കഴിഞ്ഞതിനു ശേഷം എൻ്റെ ശത്രു എൻ്റെ അടുത്തു വന്നു മാപ്പു പറഞ്ഞു ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും പറഞ്ഞു ഞാൻ അതിശയിച്ചു പോയി

    • @ree1398
      @ree1398 5 месяцев назад +13

      എത്ര ദിവസം ജപിച്ചു നിങ്ങൾ

    • @Ammus2013
      @Ammus2013 5 месяцев назад

      മത്സ്യ മാംസാദികൾ ഒഴിവാക്കണോ ഇത് ജപിക്കുബോൾ

    • @Sree_9191
      @Sree_9191 5 месяцев назад +5

      എപ്പോഴാ ജപിച്ചെ.. വിളക്ക് കത്തിച്ചു ano. ഒന്ന് പറയാമോ

    • @manjushamanju9914
      @manjushamanju9914 5 месяцев назад +8

      നിങ്ങൾ കളിയാക്കിയതല്ലേ

    • @Sree_9191
      @Sree_9191 5 месяцев назад

      @@manjushamanju9914 enganeya ചെയ്തത് എന്ന് അറിയാൻ ചൊതികുനത് എങ്ങനെയാ കളിയാക്കുന്നത്..വേറെയും cmnt ഉണ്ടല്ലോ എത്ര days ennoke chothichu..namuk cheyan vendiya chothikunath

  • @sarojinip9245
    @sarojinip9245 4 месяца назад +11

    നമ്മസ്ക്കാരും തിരുമേനി ഇ മന്ത്രം പറഞ്ഞ് തന്നതിന് ഒരായിരു. നന്ദി ഞാൻ ഇന്നു മൽ ചോല്ലാം

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 26 дней назад +2

    ഗുരുജി നമ്മുക്ക് എല്ലാവർക്കും ദേവി ഒരു കോട്ടയായി തീരുന്നതിനു മന്ത്രം പറഞ്ഞ പ്രകാരം തന്നെ ചൊല്ലുന്നു താങ്ക്സ് താങ്ക്സ് താങ്ക്സ്

  • @ramyavn2903
    @ramyavn2903 5 месяцев назад +8

    ഒരുപാട് നന്ദി

  • @SunuYami
    @SunuYami 13 дней назад +3

    നന്ദി തിരുമേനി 🙏🙏.... ഓം ഭദ്രകാളിയെ നമഃ 🙏🙏🙏🙏🙏

  • @sumasalinkumar1202
    @sumasalinkumar1202 5 месяцев назад +24

    ഓം രക്തയെ നമഃ 🌹🙏

  • @jayakrishnanr3030
    @jayakrishnanr3030 5 месяцев назад +3

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @omanag.n1268
    @omanag.n1268 4 месяца назад +3

    Thank you thirumeni

  • @Radha-zf1gy
    @Radha-zf1gy 5 месяцев назад +5

    Namaskaram tirumeni🎉 ente maka lku anubhavikunna dhosham mattitharane amme❤

  • @sumasoman8116
    @sumasoman8116 Месяц назад +1

    തീരുമേനീ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം വീട് പണിക്കു വേണ്ടി പ്രാർത്ഥിക്കണം ദാരിദ്ര്യം മാറാനും വീടുപണി നടത്താനും വേണ്ടി പ്രാർത്ഥിക്കണം 👃👃👃 ചേട്ടാ ന് കണ്ണ് കാഴ്ച കിട്ടാനായി അവിടത്തെ പ്രാർത്ഥന എപ്പോഴും ഞങ്ങൾ കൊണ്ടാവണം സോമൻ ഉത്രട്ടാതി സുമ മകം സുധീഷ് മകയിരം വിവാഹം നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കണം ദാരിദ്ര്യം മാറാനും വീടുപണി നടത്താനും വേണ്ടി പ്രാർത്ഥിക്കണം 👃👃👃

  • @paru.1111
    @paru.1111 5 месяцев назад +9

    അമ്മേ ഭഗവതി ❤🙏🙏കാത്തുകൊള്ളണേ 🙏🙏🙏🙏🙏❤❤❤❤😘

  • @user-ti2ul9fv5i
    @user-ti2ul9fv5i 5 месяцев назад +20

    നന്ദിയുണ്ട് തീരുമേനി
    ഞാൻ ഇന്നുമുതൽ ജപിക്കാൻ തുടങ്ങി
    ഓം ഭദ്രകാള്യൈ നമഃ 🙏

    • @Suresh.P.N.Suresh.P.N
      @Suresh.P.N.Suresh.P.N 3 месяца назад

      ഈ മന്ത്രം ജപിച്ചിട്ട് ഫലം ഉണ്ടോ

  • @ushadevis6866
    @ushadevis6866 5 месяцев назад +5

    🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @sumasoman8116
    @sumasoman8116 5 месяцев назад +7

    അമ്മേ നാരായണ ദേവീ നാരായണ അമ്മേ ശരണം 👃👃👃👃👃

  • @bijukochinadan4898
    @bijukochinadan4898 5 месяцев назад +3

    നന്ദി തിരുമേനി

  • @jayalakshmip1535
    @jayalakshmip1535 2 месяца назад +1

    Thank you. Thirumeni

  • @kamalurevi7779
    @kamalurevi7779 3 месяца назад +2

    അഭിനന്ദനങ്ങൾ

  • @jalajas1376
    @jalajas1376 5 месяцев назад +2

    നമസ്കാരം തിരുമേനി ❤ അമ്മേ ശരണം ദേവി ശരണം ❤❤❤

  • @K7V8
    @K7V8 3 месяца назад +1

    നന്ദി, തിരുമേനി 🙏🏻

  • @sarasuv3206
    @sarasuv3206 Месяц назад +2

    Thank you Thirumani

  • @ksomshekharannair5336
    @ksomshekharannair5336 5 месяцев назад +5

    Amme sharanam Bhadrakali Devi Namostute 🕉🙏🏻🕉🙏🏻🕉

  • @pushpalathapk6142
    @pushpalathapk6142 3 месяца назад +1

    നന്ദി തിരുമേനി....

  • @Adarsh45200
    @Adarsh45200 5 месяцев назад +2

    Sathikumari Satheesh Adarsh 🙏🙏🙏

  • @meeravijay8178
    @meeravijay8178 5 месяцев назад +3

    Pratyekam namaskaram

  • @beenamani7891
    @beenamani7891 5 месяцев назад +5

    അമ്മേദേവി... ഓംരക്തായേ നമഃ

  • @user-hw3cl2nc9l
    @user-hw3cl2nc9l 2 месяца назад +5

    Beena pururuttathi, brighten chathayam pray for us

  • @achu3428
    @achu3428 5 месяцев назад +4

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @SudheeshSudharshan
    @SudheeshSudharshan 3 дня назад +1

    അമ്മേ എന്റെ അമ്മേ എനിക്ക് ഒരിക്കലും ശത്രുക്കൾ ഉണ്ടാകരുത് എനിക്ക് ഒരു ശത്രുവും എന്റെ ഞാനും ആർക്കും ശത്രു ആവരുത്

  • @user-zw2oj8fv3s
    @user-zw2oj8fv3s 5 месяцев назад +3

    നമസ്കാരം ഒരുപാട് നന്ദിയുണ്ട് ഇങ്ങനെയൊരു മന്ത്രം പറഞ്ഞുതന്നത് 🙏🙏🙏

  • @lathasurendran1599
    @lathasurendran1599 22 дня назад +1

    🙏🙏എന്റെ ശത്രുക്കളെ എന്നിൽ നിന്നും അകറ്റി നിർത്തണേ ദേവി 🙏🙏🥹

  • @devidasanveerath353
    @devidasanveerath353 5 месяцев назад +3

    Pranamam❤

  • @nishapradeep5953
    @nishapradeep5953 3 месяца назад +2

    Namaskaram thirumeni🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 5 месяцев назад +5

    ഹരേ കൃഷ്ണ 🙏🙏🙏

  • @user-me3bp9wy3z
    @user-me3bp9wy3z 5 месяцев назад +1

    Thank you 🙏🙏🙏🙏🙏🙏

  • @aryavkumar9720
    @aryavkumar9720 5 месяцев назад +2

    Thank you Sir

  • @leenababu1058
    @leenababu1058 5 месяцев назад +1

    Hare Krishna hare Krishna 🙏❤️🙏 Namasthe Thirumeni ❤🙏🪔🙏🪔🙏🙏❤️ Radhe Radhe ❤️

  • @rajappannair2661
    @rajappannair2661 5 месяцев назад +4

    അമ്മേ ശരണം🙏🙏🙏

  • @hemaviswadhar3712
    @hemaviswadhar3712 Месяц назад +1

    Ende kudumbathinn vendi praarthikkane 🙏...shatrudosham shaapamaayi thanne ....vedanayum rogavum alattunnu...amme bhagwati...ende shatruvine illadhaakkane...ende kudumbathine rekshikkane 🙏🙏

  • @user-bi3vw8xk9n
    @user-bi3vw8xk9n 5 месяцев назад +2

    HareaKrishnnaa...Namaskarem Thirumeani thanks 🙏🙏🙏🙏🙏Happy....AumRakethayaiNamah........
    .....HareaRamaaa..HareaRamaaa RamramHareahareaaa..HareaKrishnnaa..HareaKrishnnaa..KrishnnkrishnnaHareahareaaa....AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AmmeaNarayannaa..DeaviNarayannaaa..LakshmiNarayannaaa..BhadhereaNarayannaaa..AmmeaNarayannaa..
    ...HariOom Prannamam thirumeani

  • @ramyavn2903
    @ramyavn2903 5 месяцев назад +7

    🙏🙏🙏🙏അമ്മേ ശരണം 🙏

  • @santhaayyappakutty1058
    @santhaayyappakutty1058 5 месяцев назад +6

    അമ്മേനരയാണേ ദേവീ നാരായണ ലഷ്മി നാരായണ ഭദ്രേനാരയണ

  • @sajeevct6438
    @sajeevct6438 3 месяца назад +1

    Amma davi narayana devi saranam Devi saranam Devi narayana Lakshmi Narayan amme saranam Devi saranam anugrahikane devi namaha Amma Devi saranam

  • @veenasibilas2130
    @veenasibilas2130 Месяц назад +2

    നന്ദി അമ്മേ 🙏🏼🙏🏼🙏🏼

  • @SMR23J
    @SMR23J 5 месяцев назад +6

    ഓം രക്തായെ നമഹ: 🙏🙏

  • @user-kn7og7km8s
    @user-kn7og7km8s 5 месяцев назад +2

    🙏🌹അമ്മേ നാരായണ ദേവീ നാരായണ

  • @praveenvibheeshanan3572
    @praveenvibheeshanan3572 5 месяцев назад +2

    Hare krishna

  • @vijayalekshmid8089
    @vijayalekshmid8089 5 месяцев назад +3

    Amme sharanam

  • @leelammaleela9865
    @leelammaleela9865 4 месяца назад +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കാത്തു കൊള്ളേണമേ അമ്മേ മഹാമായേ🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔

  • @RemaHariRema-sv4hy
    @RemaHariRema-sv4hy 4 месяца назад +1

    Amme saranam Devi saranam

  • @RugminiGopalakrishnan-wt2fi
    @RugminiGopalakrishnan-wt2fi 5 месяцев назад +9

    പൊന്നു തിരുമേനി ശത്രു ശല്യം കൊണ്ടു പൊറുതി മുട്ടി വീട്ടിൽ തന്നെയുള്ള വരാണ് രുഗ്മിണി ചിത്തിര എനിയ്ക്ക് വേണ്ടി പ്രാത്ഥിയ്ക്കണമേ

  • @narasimha808
    @narasimha808 Месяц назад +1

    നന്ദി🙏

  • @sheebaravi2904
    @sheebaravi2904 5 месяцев назад +2

    അമ്മേ നാരായണ 🙏🏻🙏🏻🙏🏻

  • @omanakunjumon6836
    @omanakunjumon6836 2 месяца назад +2

    അമ്മേദേവി......ഓംരക്തായേ. നമ,:❤❤❤❤❤

  • @ShyminSanthosh-ww4im
    @ShyminSanthosh-ww4im 5 месяцев назад +2

    Sheema തൃകേട്ടാ 🙏

  • @ushanair9005
    @ushanair9005 5 месяцев назад +3

    അമ്മേ ശരണം 🙏

  • @vijunarayanan5905
    @vijunarayanan5905 5 месяцев назад +3

    Amme narayanana devi narayanana

  • @sheeja.s1023
    @sheeja.s1023 5 месяцев назад +1

    🙏🙏Ammee saranam

  • @vinurajmangattu7478
    @vinurajmangattu7478 5 месяцев назад +5

    അമ്മേ നാരായണ

  • @meeramt4233
    @meeramt4233 5 месяцев назад +1

    ഓം ശ്രീ മഹാ ഭദ്രകാളി ദേവ്യേ നമഃ ♥️🙏

  • @rajansharila8314
    @rajansharila8314 5 месяцев назад +2

    അമ്മേ. ഓം രക്തായെ നമഃ

  • @rajir4820
    @rajir4820 День назад +1

    Thank u so much. Harekrishna

  • @haridasmenon341
    @haridasmenon341 3 месяца назад +1

    Namaskaram Thirumeni
    Haridasan.Makam.Pls pray for me also

  • @devidevu757
    @devidevu757 5 месяцев назад +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🕉️❤️🍀🙏❤

    • @vel43
      @vel43 5 месяцев назад

      ഓം രക്തായേ നമഃഹ
      ഓം രക്തായേ നമഃഹ
      ഓം രക്തായേ നമഃഹ, 🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 3 месяца назад +1

    നമസ്കാരം തിരുമേനി ഓംരക്തായനമഹ❤❤❤

  • @SakthiAAchary
    @SakthiAAchary 5 месяцев назад +1

    അമ്മേ ശരണം 🙏🏻

  • @user-ho2gd9nv4c
    @user-ho2gd9nv4c 5 месяцев назад +2

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏

  • @girijamanikandan5470
    @girijamanikandan5470 2 месяца назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. അമ്മേ ഭഗവതി കാത്തുകൊള്ളണമേ

  • @sureshkumarnaduthodiyilhou8790
    @sureshkumarnaduthodiyilhou8790 9 дней назад

    ഓം രക്ത വ്യക്തമായ

  • @user-ro1jy3vb6d
    @user-ro1jy3vb6d 3 месяца назад +2

    🙏🙏🙏🙏 Amme devi kathukollane 🙏🙏🙏

  • @kamaladalam6919
    @kamaladalam6919 5 месяцев назад +3

    ഓംരക്തയെ നമഃ

  • @divyaminnu845
    @divyaminnu845 5 месяцев назад +5

    ഓം രക്തായെ നമഹാ

  • @sajeevct6438
    @sajeevct6438 5 месяцев назад +1

    Amme sharanam devi sharanam

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 4 месяца назад +1

    AMME NARAYANA❤❤❤❤❤

  • @kmp146
    @kmp146 5 месяцев назад +3

    Om Rakhtaye Namaha. Om Rakhtaye Namaha.Om Rakhtaye Namaha🙏

  • @rajitha5306
    @rajitha5306 7 дней назад

    നന്ദി തിരുമേനീ🙏🙏🙏

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 3 месяца назад +3

    എന്നെ റസീക്കണേ എന്റെ ജീവിധം സങ്കടറ്റില തീരുമാനി പ്രാര്ടിക്കണേ

  • @ushakuniyil8061
    @ushakuniyil8061 5 месяцев назад +4

    ഓം രക്താ യേ നമഹ:

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 5 месяцев назад +4

    Om Rakthaye nama🙏🙏🙏🙏🙏

  • @user-jo1qh3nl1p
    @user-jo1qh3nl1p 5 месяцев назад +2

    അമ്മേ നാരായണ ദേവി

  • @ThankamaniMani-pt9gi
    @ThankamaniMani-pt9gi 5 месяцев назад +3

    Ohm Rekthaye namaha,Ohm Rekthaye namaha Ohm Rekthaye namaha.

  • @sukumarivg9479
    @sukumarivg9479 Месяц назад +1

    ഓം രക്തയെ നമഃ ❤❤❤

  • @stuntpros1370
    @stuntpros1370 5 месяцев назад +1

    അമ്മേ narayana🙏🙏🙏

  • @user-qw3pr6nm6p
    @user-qw3pr6nm6p 4 месяца назад +1

    അമ്മേ നാരായണ 🙏🙏🙏🙏

  • @venukt5843
    @venukt5843 5 месяцев назад +2

    നന്ദി, നന്ദി, നന്ദി.

  • @ranimurali4781
    @ranimurali4781 2 месяца назад +1

    Muralidharen bharani Rani avittam Roshmi bharani shridula punardham pray cheyyene Swami

  • @VarshaCnair
    @VarshaCnair 5 месяцев назад +2

    Ohm rakthaaye namah🙏ohmrakthaye namah🙏ohm rakthaye namah🙏🙏

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 5 месяцев назад +2

    എന്റെ കുടുമ്പത്തിൽ ഉണ്ട്... 🙏🙏🙏🙏

  • @rakhivrrakhivr3274
    @rakhivrrakhivr3274 4 месяца назад +1

    Amme om rakthaye namaha 🙏

  • @gangadharannair1414
    @gangadharannair1414 Месяц назад

    Pranamam pray fo us Thirumeni

  • @sreejishasreejisha1270
    @sreejishasreejisha1270 Месяц назад +1

    Ente shathrukkal ennodu maappu parayaname amme 🙏🏻🙏🏻🙏🏻

  • @byreejasreedharan7706
    @byreejasreedharan7706 5 месяцев назад +3

    ഓം രക്തായെ നമ:

  • @syamalaanil5
    @syamalaanil5 19 часов назад +1

    അമ്മേ ദേവി മഹാമായേ ശരണം

  • @ramaravindam
    @ramaravindam 5 месяцев назад +5

    അമ്മേ ശരണം ദേവി ശരണം ഭദ്രേ sharanam