Это видео недоступно.
Сожалеем об этом.

Sri Vishnu Sahasranamam Full Version by Krishnakumar| ശ്രീ വിഷ്ണു സഹസ്രനാമം പൂർവ്വ, ഉത്തര ഭാഗ സഹിതം

Поделиться
HTML-код
  • Опубликовано: 11 апр 2021
  • ശ്രീ വിഷ്ണു സഹസ്രനാമ നിത്യ ശ്രവണത്തിലൂടെ പഠിക്കുവാനും പ്രാർത്ഥിക്കുവാനും ആസ്വദിക്കുവാനും ഒരു എളിയ പരിശ്രമം
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം ശരവണഭവ

Комментарии • 720

  • @radhaguptha3035
    @radhaguptha3035 3 дня назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹

  • @smithakunjumon6441
    @smithakunjumon6441 16 дней назад +4

    നമസ്തേ ഗുരുനാഥാ, അംഗയിൽ നിന്നും ലളിത സഹസ്ര നാമവും, വിഷ്ണു സഹസ്ര നാമവും പഠിക്കാൻ സാധിച്ചതിൽ അങ്ങേക്ക് കോടി കോടി നമസ്ക്കാരം, നന്ദി. വളരെ ഹൃദ്യമായ രീതിയിൽ, അതീവ ഭക്തിയോടെ ചൊല്ലി തന്നു ഞങ്ങളെ പഠിപ്പിച്ച അങ്ങ് ഞങ്ങളുടെ നേരിട്ട് കാണാൻ സാധിക്കാത്ത ഗുരുവാണെങ്കിലും, ഞങളുടെ ഗുരുനാഥൻ തന്നെയാണ്. 🙏🏼🙏🏼🙏🏼🙏🏼 ഭഗവാൻ അങ്ങേക്ക് സകലവിധ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ. അനുഗ്രഹീതമായ ശബ്ദ സൗകുമാര്യമാണ്. ഭക്തി തോന്നുന്നസൗണ്ട് ആണ്. കോടി കോടി നന്ദി. അങ്ങയെ എന്നെങ്കിലും കാണാൻ സാധിക്കും ഇന്ന് കരുതുന്നു. അനുഗ്രഹം വാങ്ങാൻ ആഗ്രഹം ഉണ്ട്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @NarayananCM-e3w
    @NarayananCM-e3w 3 часа назад

    അങ്ങേയ്ക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. 🙏🙏

  • @radhaguptha3035
    @radhaguptha3035 3 дня назад

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🌹

  • @sabithakitchen3546
    @sabithakitchen3546 5 месяцев назад +101

    ഗുരുനാഥന് നമസ്ക്കാരം🙏🙏🙏🙏 നേരിട്ട് കാണാനോ നേരിൽ വന്ന് പഠിപ്പിച്ചില്ലെങ്കിലും വാട്സാപ്പിലൂടെ ഞങ്ങൾക്ക് ഒരുപാട് പേർക്ക് ലളിതാ സഹസ്രനാമത്തിൻ്റെയും വിഷ്ണു സഹസ്രനാമത്തിൻ്റെയും അർത്ഥത്തോട് കൂടിയ ക്ലാസ് എടുത്ത് തന്ന് ഞങ്ങളെ പഠിപ്പിച്ച ഗുരുനാഥന് ഒരു കോടി നന്ദി🙏🙏🙏 ഒരിക്കലും പറ്റില്ല എന്നു കരുതിയതാണ് ഇന്ന് സാധിച്ചത്. ഒരു പാട് നന്ദി❤

  • @beenakr5604
    @beenakr5604 13 дней назад

    ഗുരുനാഥനു നമസ്കാരം 🙏🙏🙏🙏🙏

  • @viswambharanguptan4355
    @viswambharanguptan4355 5 дней назад

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🌹

  • @dhanalakshmik601
    @dhanalakshmik601 3 дня назад

    നമസ്കാരം ഗുരുജീ
    പറയാൻ വാക്കുകൾ ഇല്ല ഒരുപാട് നന്ദി🙏 ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🙏🙏

  • @padmakannan7631
    @padmakannan7631 8 дней назад

    ഗുരുനാഥന് നമസ്കാരം 🙏

  • @mayamg9071
    @mayamg9071 6 дней назад

    ഗുരുനാഥന് നമസ്ക്കാരം🙏

  • @user-cr9fr3wf1r
    @user-cr9fr3wf1r Месяц назад +7

    നമസ്കാരം മാഷേ മഹാവിഷ്ണുവിന്റെ അനുഗ്രഹം കൊണ്ട് മാഷിന്റെ ശിഷ്യയായി പഠിക്കാൻ എനിക്കും ഭാഗ്യം കിട്ടി ഒരുപാട് നല്ല class ആയിരുന്നു മാഷേ നേരിട്ട് കാണാൻ പറ്റിയില്ല എങ്കിലും മാഷിനോട് അനുഗ്രഹം ചോദിക്കുന്നു എല്ലാവർക്കും പഠിക്കാനുള്ള ഭാഗ്യം ലഭിക്കട്ടെ എന്നു ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @viswambharanguptan4355
    @viswambharanguptan4355 5 дней назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ നാരായണ 🙏🙏🙏🙏🌹

  • @user-rc8id4qt9l
    @user-rc8id4qt9l 3 дня назад

    നമസ്തേ ഗുരുനാഥ 🙏🏻🙏🏻🙏🏻

  • @sushamakrishnan3313
    @sushamakrishnan3313 7 дней назад

    ഓം നമോ നാരായണായനമ:🙏🙏🙏💕💕♥️♥️🙏🙏🙏♥️♥️🙏🙏🙏🌼💮🌸🏵️🙏

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 4 дня назад

    ഗുരുനാഥനു നമസ്കാരം 🙏..

  • @lathikalalan841
    @lathikalalan841 22 часа назад

    ഓം നമോ നാരായണായ നമഃ

  • @valsala2697
    @valsala2697 Месяц назад +5

    ഗുരുനാഥന് നമസ്ക്കാരം 🙏 ഒരിക്കലും പഠിക്കാൻ പറ്റുകയില്ല എന്ന് എന്ന് കരുതിയിരുന്നത് വെറും 42 ദിവസം കൊണ്ട് പഠിപ്പിച്ച ഗുരുദേവന് കോടിപ്രണാമം🙏🙏🙏🙏🙏🌹🌷💐🌷❤

  • @viswambharanguptan4355
    @viswambharanguptan4355 5 дней назад

    ഓം നമോ നാരായണായ 🙏🙏🙏🙏🌹

  • @vijayalakshmim6244
    @vijayalakshmim6244 19 дней назад +2

    ഗുരുവിൻ്റെ പാദങ്ങളിൽ നമസ്കാരം ഹരേ കൃഷ്ണാ ഓം നമോ നാരായണായ ഓം.

  • @BeenakumariPP
    @BeenakumariPP 28 дней назад +3

    ഗുരുനാഥന് നമസ്കാരം.

  • @rosammaaperiera4321
    @rosammaaperiera4321 Месяц назад +5

    വിഷ്ണു സഹസ്രനാമം ജപിക്കുവാൻ അർത്ഥം അറിഞ്ഞു ജപിക്കുവാൻ പഠിപ്പിച്ചു തന്ന ഗുരുനാഥന് കോടി കോടി പ്രണാമം

  • @e.psingers6953
    @e.psingers6953 26 дней назад +3

    ഗുരുനാഥന് കോടി കോടി പ്രണാമം ഈ ഗ്രൂപ്പിൽ എനി ക്ക്‌ ചേരാൻ കഴിഞ്ഞത് തന്നെ ദൈവ കാടാക്ഷമാ യി കാണുന്നു ഗുരുനാഥന് ദൈവാനുഗ്രഹം ലഭിക്കട്ടെ 🙏🙏

  • @umasubash1625
    @umasubash1625 6 месяцев назад +17

    🙏 ഗുരുനാഥന് പ്രണാമം ഈ ഉള്ളവൾക്കും ഗുരുവിൽ നിന്ന് വിഷ്ണു സഹസ്ര നാമം പഠിക്കാൻ അവസരം ലഭിച്ചു. ഗുരുവായൂരപ്പൻ്റെ കടാക്ഷം. സകലം പരസ്മൈ നാരായണായേതി സമർപ്പായാമി🙏🙏🙏

  • @sumap6996
    @sumap6996 17 дней назад

    , ഇത്രയും അറിവുകൾ പകർന്നു തന്ന അങ്ങേക്ക് ഒരായിരം നമസ്കാരം🙏🙏🙏🙏🙏🙏🙏

  • @ramaniravikumar1208
    @ramaniravikumar1208 19 дней назад

    Guru nathanu namaskaram🙏🙏

  • @user-te3zi9qu3o
    @user-te3zi9qu3o 2 дня назад

    ഒരു പാട് നന്ദി
    സന്തോഷം
    നല്ലത് മാത്രം ഉണ്ടാകട്ടെ

  • @devikarani2755
    @devikarani2755 3 месяца назад +5

    ഗുരുനാഥന് നമസ്ക്കാരം എനിക്കും ഭഗവാന്റെ അനുഗഹം കൊണ്ട് അങ്ങയിൽ കൂടി പഠിക്കാൻ ഭാഗ്യമുണ്ടായി കുറേ നാളെത്തെ ആഗഹം സാധിച്ചു ലളിത സഹസ്രനാമം കൂടി പഠിക്കാൻ അവസരം തരണേ🙏

  • @premraj1445
    @premraj1445 17 дней назад

    🙏🙏🙏🙏🙏💞💞💞💞🎉🎉🎉🎉🎉🎉🎉🎉🎉 പ്രണാമം🙏🙏🙏🙏🙏🙏

  • @smithakoliyot6436
    @smithakoliyot6436 19 дней назад

    Gurunathanu namaskarem

  • @remyavrtcr730
    @remyavrtcr730 5 дней назад

    Narayanaya nama🙏🙏🙏

  • @geethajagathan1527
    @geethajagathan1527 18 дней назад

    HareKrishna

  • @jayanthyraj9948
    @jayanthyraj9948 19 дней назад +1

    ഗുരുനാഥന് നമസ്ക്കാരം🙏 ഭഗവാൻ്റെ കൃപാകടാക്ഷം കൊണ്ട് അങ്ങയിൽ നിന്ന് പഠിക്കാൻ സാധിച്ചതിൽ കോടി കോടി പ്രണാമം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @nishaa8212
    @nishaa8212 2 дня назад

    Hare Krishna 🙏🙏🙏

  • @sumak5997
    @sumak5997 24 дня назад +2

    ഹരേ കൃഷ്ണാ 🙏🙏🙏

  • @beenamk9387
    @beenamk9387 Месяц назад +1

    പ്രിയ ഗുരുവിന് നമസ് കാരം വിഷ്ണു സഹസ്രനാമം അങ്ങയിൻ നിന്ന് പഠിക്കാൻ സാധിച്ചത് പുണ്യം ഓം നമോ ഭഗവതെ വാസുദേവായ

  • @padmavathikr2088
    @padmavathikr2088 Месяц назад

    Guruji Namasthe Nice Voice 🙏🙏Om Namo Bhagavathe Vasudevaya 🙏🙏

  • @ajithapallattuthodi8878
    @ajithapallattuthodi8878 Месяц назад +1

    ഹരേ കൃഷ്ണ 🙏 നമസ്കാരം ഗുരുജീ 🙏 വിഷ്ണു സഹസ്രനാമം അർത്ഥസഹിതം പഠിപ്പിച്ചു തന്ന ഗുരുജിക്ക് കോടി കോടി പ്രണാമങ്ങൾ.ഒരുപാട് നന്ദി അറിയിക്കുന്നു.🙏🙏🙏

  • @padmajadevi6370
    @padmajadevi6370 5 месяцев назад +3

    🙏🙏 ഹരേ കൃഷ്ണാ
    വിഷ്ണുസഹസ്രനാമം അർത്ഥസഹിതം പഠിപ്പിച്ച അങ്ങേക്ക് പാദ നമസ്ക്കാരം🙏🙏

  • @bhasurasuresh2517
    @bhasurasuresh2517 День назад

    സാർ. നമസ്കാരം 🙏 ഞങ്ങൾക്ക് നല്ലരീതിയിൽ വിഷ്ണു സഹസ്ര നാമം പറഞ്ഞുതന്നു നാമത്തിന്റെ അർത്ഥവും പറഞ്ഞു തന്ന സാറിന് ♥സ്നേഹ ത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി

  • @anukrishnadasdas1572
    @anukrishnadasdas1572 Месяц назад +1

    ഗുരുവിനു കോടാനു കോടി നമസ്കാരം 🙏🏻
    നന്ദി 🙏🏻
    നന്ദി 🙏🏻
    നന്ദി 🙏🏻

  • @dayanandanmsdaya3671
    @dayanandanmsdaya3671 Месяц назад +1

    പ്രിയ ഗുരു വിന് നമസ്കാരം, വിഷ്ണു
    സഹസ്രനാമം വളരെ കാലമായി ഗുരുമുഖത് നിന്ന് പഠിക്കണമെന്ന് ആഗ്രഹിച്ചു.അത് ഭഗവാൻ ഗുരു വിലുടെ സധിച്ചു തന്നു.നമസ്ക്കാരം,

  • @saraswathik485
    @saraswathik485 3 месяца назад +2

    ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് അങ്ങയെ പോലെ ഒരു ഗുരുവിനെ കിട്ടിയത് ഈയുള്ളവളുടെ മഹാഭാഗ്യമാണ്.🙏

  • @geethavijayan1698
    @geethavijayan1698 4 месяца назад +3

    ഹരേ കൃഷ്ണ. ഗുരുനാഥന് പാദ നമസ്കാരം ❤❤❤

  • @chandrasekharan3587
    @chandrasekharan3587 18 дней назад

    Namaskaram Guruji

  • @malathiamma6802
    @malathiamma6802 4 месяца назад +4

    നമസ്തേ ഈ വയസ്സ് കാലത്ത് ഇത്രഭംഗിയായി അത്ഥസഹിതം പഠിക്കാൻ ഭാഗ്യം തന്ന ഭഗവാനും പഠിപ്പിച്ച അങ്ങക്കം കോടിന മസ്സാകകാര❤
    |

  • @sushamakrishnan3313
    @sushamakrishnan3313 2 месяца назад +1

    ശാന്തകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാകാരം ഗഹനസദ്യ ശം മേഘവർണ്ണം ശുഭാഗം ലക്ഷ്മികാന്തം കമലനയനം യോഗി ഹൃദ്യന്ഗമ്യം വന്ദേ വിഷ്ണുഭവദയഹരം സർവ്വലോകൈകനാഥം🙏🙏🙏🌹♥️🙏🙏🙏🌿🌿🌿🌿🙏🙏🙏🙏🙏🌱🌱🌱🌱🌱🙏💕🙏🙏🙏🙏

  • @smithasubramanyan9897
    @smithasubramanyan9897 Месяц назад +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണ അർപ്പണം നമസ്തു 🙏ജയ് ശ്രീ രാധേ രാധേ ശ്യാം 🙏ഓം നമോ നാരായണായ 🙏

  • @sarojinisreepadmam4946
    @sarojinisreepadmam4946 5 месяцев назад +3

    നമസ്തേഗുരുജി മനസ്സ്നേഹം കൊണ്ട് നിറഞ്ഞു വളരെ നന്ദിയുണ്ട്. ഗുരുജി .

  • @rajijagadeesh275
    @rajijagadeesh275 4 месяца назад +4

    നമസ്ക്കാരം ഗുരുജി ഇത്രയും വൃത്തിയായി നല്ല രീതിയിൽ വിഷ്ണു സഹ്രനാമം പഠിപ്പിച്ചു തന്നതിൽ അങ്ങേക്ക് കോടി കോടി പ്രണാമം
    ഓം നമോഭഗവതേ വാസുദേവായ❤❤

  • @bindupradeep7708
    @bindupradeep7708 Месяц назад +4

    നമസ്തേ മാഷേ, ഞാൻ അങ്ങയുടെ ശിഷ്യ ആണ്, നല്ല ക്ലാസ്സ് ആയിരുന്നു, ഒരിക്കലും padikan പറ്റില്ല എന്ന് കരുതിയ വിഷ്ണു സഹസ്രനാമം, ലളിത സഹസ്രനാമ ജപം എല്ലാം നന്നായി ചൊല്ലാൻ കഴിയുന്നു ഇപ്പൊൾ, ഒരുപാട് നന്ദിയുണ്ട് മാഷേ.❤

  • @ambikarajith5147
    @ambikarajith5147 27 дней назад +1

    നമസ്കാരം ഗുരുജി.ഭഗവൽഅനുഗ്രഹംകൊണ്ട് ഇതിൽ അംഗംമായിപഠനം നടത്താൻ സാധിച്ചതിൽ പ്രണാമം 🙏🙏🙏🙏

  • @meenanadhan6991
    @meenanadhan6991 Месяц назад +1

    ഭഗവാൻ്റെ അനുഗ്രഹം വിഷ്ണു സഹസ്രനാമം പഠിപ്പിച്ച ഗുരുനാഥന് പാദത്തിൽ തൊട്ട് സമസ്കാരം അത്ഥം അറിഞ്ഞ് തെറ്റുകൂടാതെ പാരയണത്തിന് സാധിച്ചതിൽ വളരെ സന്തോഷംഹരേ കൃഷ്ണ

  • @krishnasnowwhite5450
    @krishnasnowwhite5450 4 месяца назад +16

    നമസ്കാരം
    എല്ലാം ഭഗവാന്റെ അനുഗ്രഹം.
    അങ്ങയെ പോലെ ഒരു ഗുരുവിനെ കിട്ടിയതിൽ ഒരുപാട് സന്തോഷം
    നന്ദി 👏

    • @RadhaNair-nn5hf
      @RadhaNair-nn5hf 2 месяца назад

      ഓം നമോ ഭഗവതേ വാസുദേവായ

  • @ranipjayasree3359
    @ranipjayasree3359 Месяц назад +1

    നന്ദിയോടെ ഭഗവാൻ്റത്യപ്പാദാരവിന്ദങ്ങളിൽനമസ്കരിക്കന്നു,❤ ഒപ്പംതന്നെ ലളിതാ സഹസ്രനാമം വരും വിഷ്ണു സഹസ്രനാമം വരും അർത്ഥം അറിഞ്ഞു പഠിയ്ക്കാൻ കഴിഞ്ഞതിൽ ഗുരുവിന്റെ ത്യപ്പാദാരവിന്ദങ്ങളിലുംനന്ദിയോടെനമസ്കരിക്കുന്നു❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤

  • @bhamavathyamma778
    @bhamavathyamma778 28 дней назад +2

    ന മസ്ക്കാരം ഗുരുനാഥന് പ്രണാമം🙏🙏🙏 എല്ലാം നല്ലതു പോലെ പറഞ്ഞു തന്നതിനു നന്ദിന മസ്ക്കാരം🙏🙏🙏🙏🙏

  • @beenapriyan4438
    @beenapriyan4438 5 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 2 месяца назад +2

    നാരായണഹരേജയ നാരായണഹരേ ജയനാരായണഹരേ ജയ നാരായണ ഹരേ ജയ🙏🙏🙏💕💕🌿🌿♥️🙏🙏🙏

  • @ambikasivan6810
    @ambikasivan6810 Месяц назад +1

    Harekrisha 🙏🏻🙏🏻🙏🏻 gunadanu namaskaram 🙏🏻🙏🏻🙏🏻

  • @rajanipraveen6559
    @rajanipraveen6559 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisurendran4857
    @minisurendran4857 Месяц назад

    അനന്തകോടി പാദ നമസ്കാരം ഗുരുദേവ് 🙏

  • @ushakt2391
    @ushakt2391 Месяц назад +1

    ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤

  • @sulochancr4558
    @sulochancr4558 3 месяца назад +2

    നമസ്ക്കാരം ഗുരുനാഥാ
    ലളിത സഹസ്രനാമവും വിഷ്ണസഹസ്രനാമം ഗുരുവിൽ പഠിക്കാൻ അവസരം കിട്ടിയത് മഹാഭാഗ്യം' രണ്ടും സ്വന്തം വായിച്ചു കൊണ്ടിരുന്നതാണ് അവസരം തന്ന ഗുരുവിനും എല്ലാമായ ' വൈകുണ്ഠനാഥനായ ഭഗവാനും കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു🙏🙏🙏

  • @beenapanicker592
    @beenapanicker592 5 месяцев назад +3

    കോടി പ്രണാമം ഗുരുജീ .അങ്ങയുടെ ശബ്ദത്തിൽ പൂർണ്ണമായി കേൾക്കാൻ സാധിച്ചതിൽ ഈ ശിഷ്യയ്ക്ക് ഒരു പാട് സന്തോഷം

  • @aswathikuttybr6432
    @aswathikuttybr6432 Месяц назад +1

    ഒരു പാടുകാലമായി മനസിൽ കൊണ്ടു നടന്ന ആഗ്രഹം സഫലമായി കോടർ മണ്ണ മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ചു പരിചയപ്പെട്ട ഒരു ചേച്ചിയാണ് അങ്ങയുടെ ക്ലാസിനെ കുറിച്ച് പറഞ്ഞതും സഹസ്രനാമക്ലാസിൻ്റെ ലിങ്ക് അയച്ചു തന്നതും :: മഹത്തായ അറിവ് പകർന്നു തന്ന ഗുരുനാഥന് പ്രണാമം

  • @minijayaram3485
    @minijayaram3485 4 месяца назад +2

    ഹരേ കൃഷ്ണ 🙏🏾🙏🏾 എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🏾 എല്ലാ അർത്ഥങ്ങളും ഓർമയിൽ വന്നില്ലെങ്കിലും എല്ലാം ഒന്ന് കേൾക്കുവാൻ ഭഗവാൻ ഭാഗ്യം തന്നു വല്ലോ 🙏🏾 ഹരേ മാധവാ 🙏🏾🙏🏾❤ ഹരേ ഗോവിന്ദ 🙏🏾 ജയ് ശ്രീ രാധേ രാധേ ശ്യാം ❤❤🙏🏾

  • @sreelekhakp305
    @sreelekhakp305 5 месяцев назад +3

    നമസ്തേ ഗുരുജീ വിഷ്ണു സഹസ്രനാമം അർത്ഥമറിഞ്ഞു പാരായണം ചെയ്തു പഠിപ്പിച്ചുതനതിന് കോടി കോടി നന്ദി❤

    • @valsala2697
      @valsala2697 Месяц назад

      🙏 ഗുരുജീ ഇത്രയം ഭംഗിയായി പാരായണം ചെയ്യാൻ പഠിപ്പിച്ച ഗുരുവിന് കോടി നമസ്കാരം
      ഗുരുവിന് ദക്ഷിണ സമർപ്പിക്കാൻ ആഗ്രഹം ഉണ്ട്. 🙏🙏🙏

  • @LathikabalakrishnanLathi-mb6zi
    @LathikabalakrishnanLathi-mb6zi 2 месяца назад +1

    ഗുരുനാഥനു നമസ്കാരം ❤

  • @prabhasnair1752
    @prabhasnair1752 Месяц назад +1

    ഗുരുവിനു നമസ്കാരം 🙏🙏🙏🙏

  • @sathipp2632
    @sathipp2632 3 месяца назад +2

    ഗുരുനാഥന് നമസ്കാരം. കോടി കോടി പ്രണാമം

  • @beenamv372
    @beenamv372 5 месяцев назад +3

    ഹരി ഓം 🙏🙏. അർത്ഥം അറിഞ്ഞു വിഷ്‌ണു സഹസ്ര നാമo പഠിക്കാൻ ഭഗവാന്റെ അനുഗ്രഹo കിട്ടി 🙏. നല്ല മനോഹരമായ അവതരണം. ഇതിന് നിയോഗമായി തീർന്ന ഗുരുവിന് കോടി കോടി നന്ദി 🙏🙏🙏.

  • @siniprakash1902
    @siniprakash1902 2 месяца назад

    ഗുരുനാഥന് നമസ്കാരം❤❤❤ ഓം നമോ നാരായണായ

  • @premraj1445
    @premraj1445 17 дней назад

    അങ്ങേക്ക് ഒരായിരം നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarinm3637
    @sreekumarinm3637 18 дней назад

    നമസ്തേ ഗുരുനാഥാ🙏🙏🙏 അങ്ങയിൽ നിന്നു ലളിത സഹസ്ര നാമവും വിഷ്ണു സഹസ്ര നാമവും അർത്ഥ० അറിഞ്ഞുപഠിക്കു വാൻ സാധിച്ച തിൽ കോടി കോടി നമസ്കാരം 🙏🙏🙏 0:02 0:02 🙏🙏🙏ഗുരുനാഥനായി അങ്ങയെ ലഭിച്ച തിന് ഭഗവാനോട് നന്ദി പറയുന്നു 🙏🙏🙏🙏

  • @bhasurap896
    @bhasurap896 20 дней назад

    ഗുരു വിനു നമസ്കാരം 🙏 അർത്ഥം മറിഞ്ഞു വിഷ്ണു സഹസ്ര നാമം ചൊല്ലാൻ പഠിപ്പിച്ചു നന്ദി 🙏🙏🙏

  • @jayasreesreekumar3276
    @jayasreesreekumar3276 19 дней назад

    ഗുരുനാഥന് നമസ്കാരം🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @padmajaek6081
    @padmajaek6081 Месяц назад

    Namaskaram

  • @unicorngamey7555
    @unicorngamey7555 5 месяцев назад +3

    വിഷ്ണു സഹസ്രനാമം ഇത്രയും വിശദമായി പറഞ്ഞു തന്നതിന് കോടി നമസ്കാരം. ഇത് കേൾക്കാനും,അറിയാനും ബാധിച്ചദ് സൗഭാഗ്യമായി കരുതുന്നു. ഹരെ കൃഷ്ണാ.... 🙏🙏🙏

    • @SHAINISUDHEER
      @SHAINISUDHEER 2 месяца назад

      വിഷ്ണു സഹസ്രനാമം ഇത്രയും ലളിതമായി പറഞ്ഞു തന്ന ഗുരുനാഥന് ഒരു കോടി പ്രണാമം 🙏
      ഇത് കേൾക്കാനും അറിയാനും സാധിച്ചത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രം. ഹരേ കൃഷ്ണ 🙏

  • @anithavb939
    @anithavb939 Месяц назад +1

    ഗൂരുവിന് നമസ്കാരം ❤❤❤

  • @bhageerathip2252
    @bhageerathip2252 20 дней назад

    ഗുരുനാഥന് ഒരായിരം നമസ്കാരം 🙏🙏

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 19 дней назад

    ഗുരുനാഥന് ഒരായിരം നമസ്ക്കാരം

  • @lekshmiakak3940
    @lekshmiakak3940 2 месяца назад +1

    Namasthe gurumadha

  • @gouridevi492
    @gouridevi492 3 месяца назад +1

    നമസ്തേ ഗുരുജി... വിഷ്ണു സഹസ്ര നാമം പാരായണം ഫലയിച്ചകൂടാതെ
    പഠിപ്പിച്ചതിലും , പഠിക്കാൻ സഹായിച്ചതിലും വളരെ അധികം സന്തോഷം ബഹുമാനം.. 🙏🏻

  • @rahithaputtabarthi3636
    @rahithaputtabarthi3636 19 дней назад

    നമസ്കാരം സാർ 🙏

  • @udayakumarayalloor4604
    @udayakumarayalloor4604 Месяц назад

    നമസ്തേ ഗുരുജി ഗുരുജിക്ക് പാദ നമസ്കാരം

  • @vanajan8346
    @vanajan8346 3 месяца назад +2

    "ഗുരുവായൂരപ്പനു൦ ഗുരുനാഥനു൦ പാദ നമസ്കാര൦"സർവ൦ കൃഷ്ണാർപ്പണമസ്തു.."..ഗ൦ഭീരമായി ക്ളാസു൦...വിഷ്ണു സഹസ്റ നാമ ജപവു൦.....ഈ വലിയ അറിവിനു പറയാൻ വാക്കുകളില്ലാത്ത അത്റയു൦ നന്ദി.നമസ്കാര൦...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👑👑👑👑👑👑👑👑👑👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌼🌼🌷🌷🌹🌹🌹🌹🌹🌹

  • @sarithaprasad6031
    @sarithaprasad6031 Месяц назад

    നമസ്കാരം ഗുരുനാഥന്🙏🙏 നന്ദി നന്ദി നന്ദി 🙏🙏🙏

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 15 часов назад

    🙏🙏🙏🙏🙏

  • @6953ANAMIKAANILKUMAR
    @6953ANAMIKAANILKUMAR 16 дней назад

    നമസ്കാരം ഗുരുജി
    അങ്ങയുടെ നല്ല മനസ്സ് കാരണം എനിക്ക് ലളിത സഹസ്ര നാമം പഠിക്കാനായി കഴിഞ്ഞു. ഇപ്പോൾ വിഷ്ണു സഹസ്ര നാമം പഠിച്ചു കൊണ്ടിരിക്കുന്നു. അങ്ങയ്ക്കു എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല. നന്ദി 🙏🏻🙏🏻🙏🏻

  • @reshmigopakumar3655
    @reshmigopakumar3655 Месяц назад

    Namaste

  • @parvathyparvathy1404
    @parvathyparvathy1404 19 дней назад

    Swami krishnakumar ji നമസ്കാരം 🙏വളരെയധികം ഉപകാരപ്പെട്ടു. സന്തോഷം 👌😍നന്ദി 🙏

  • @nalinisivalingadas4267
    @nalinisivalingadas4267 Месяц назад

    ഞങ്ങൾക്ക് പഠിക്കാൻ ഭാഗ്യം തന്ന ഗുരുവായൂരപ്പനും, ഗുരുനാഥനും നമസ്ക്കാരം 🙏🏿

  • @akhilvp477
    @akhilvp477 19 дней назад

    ഗുരുവിനു നമസ്കാരം🙏🙏🙏🙏

  • @anithakumaritn4174
    @anithakumaritn4174 2 месяца назад

    ഗുരുനാഥന് നമസ്കാരം🙏. വിഷ്ണു സഹസ്രനാമം അ൪ത്ഥത്തോടു കൂടി പഠിപ്പിച്ചു തന്ന ഗുരുവിന് കോടി നന്ദി 🙏🙏 നമസ്കാരം.

  • @ShobhaPalakkal
    @ShobhaPalakkal 2 дня назад

    🙏🙏🙏

  • @saraswathyradhakrishnan7768
    @saraswathyradhakrishnan7768 16 дней назад

    വളരെ നല്ല Classes ആയിരുന്നു. അറിയാത്ത കുറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ലളിത സഹസ്ര നാമം തുടങ്ങുമ്പോള്‍ അറിയിക്കണം. അര്‍ത്ഥം അറിഞ്ഞ് പഠിക്കാന്‍ ആഗ്രഹം ഉണ്ട്.

  • @sobharamanunni4023
    @sobharamanunni4023 4 месяца назад +1

    നമസ്കാരം
    ഗുരുജി
    അർത്ഥം നല്ലതുപോലെ മനസ്സിലാക്കാൻ
    സാധിച്ചു
    ഹരേ കൃഷ്ണ 🙏🙏🙏💓💓💓

  • @radhamk6538
    @radhamk6538 2 месяца назад +1

    Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 namaste Guruji

  • @sheebamahendra8986
    @sheebamahendra8986 4 дня назад

    🙏🙏

  • @syamalapalakkal7800
    @syamalapalakkal7800 9 месяцев назад +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @user-ik1br5ez6n
    @user-ik1br5ez6n 3 месяца назад +1

    ഗുരുനാധനു പ്രണാമം....... അങ്ങയുടെ ക്ലാസ്സിൽ പങ്ങ്ചേരാൻ സാധിച്ചതിൽ ഒരു പാട് നന്ദി..... ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻