Krishna Kumarji Mannampatta
Krishna Kumarji Mannampatta
  • Видео 37
  • Просмотров 259 298
ലളിതാ ധ്യാന യോഗ/ Lalitha Dhyana Yoga/ ആനന്ദപൂർണ്ണമായ ജീവിതത്തിന്
സംഘർഷഭരിതമായ മനസ്സിന് ശാന്തിനൽകി ആനന്ദപൂർണ്ണമായ ജീവിതത്തെ സന്തോഷപൂർവ്വം അനുഭവിക്കാൻ മണ്ണമ്പറ്റ കൃഷ്ണകുമാർ ചിട്ടപ്പെടുത്തിയ ഒരു ധ്യാനപദ്ധതിയാണ് ലളിതാ ധ്യാന യോഗ. ദിവസം 30മിനിറ്റുവീതം മാറ്റിവെച്ച് ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾ നടത്താം
Просмотров: 81 423

Видео

മന്ത്രങ്ങൾ ചൊല്ലുമ്പോൾ എങ്ങിനെയാണ് ന്യാസവിധി.
Просмотров 26 тыс.11 месяцев назад
ലളിതാ സഹസ്രനാമത്തിന്റെ ഋഷി, ഛന്ദസ്സ്,ദേവത എന്നിവ ചൊല്ലുമ്പോൾ എങ്ങിനെയാണ് മുദ്രകൾ പിടിക്കേണ്ടത്. ലളിതാ സഹസ്രനാമ പഠനഗ്രൂപ്പിന് വേണ്ടി ഉണ്ടാക്കിയത്.
ശ്രീരാമ പട്ടാഭിഷേകം രാമായണം കഥ ഭാഗം 31/ Ramayanam Katha part31
Просмотров 845Год назад
ശ്രീരാമ പട്ടാഭിഷേകം രാമായണം കഥ ഭാഗം 31/ Ramayanam Katha part31
ശ്രീരാമൻ അയോദ്ധ്യയിൽ രാമായണ കഥാ പാരായണം ഭാഗം 30
Просмотров 729Год назад
ശ്രീരാമൻ അയോദ്ധ്യയിൽ രാമായണ കഥാ പാരായണം ഭാഗം 30
രാവണ വധവും, വിഭീഷണനെ രാജാവാക്കി വാഴിക്കുന്നതും / രാമയണം കഥ ഭാഗം 29/ Ramayanam story Part 29
Просмотров 460Год назад
രാവണ വധവും, വിഭീഷണനെ രാജാവാക്കി വാഴിക്കുന്നതും / രാമയണം കഥ ഭാഗം 29/ Ramayanam story Part 29
രാമായണ കഥാ പരമ്പര ഭാഗം 28
Просмотров 301Год назад
രാമായണ കഥാ പരമ്പര ഭാഗം 28
രാമായണ കഥാ പരമ്പര ഭാഗം 27
Просмотров 234Год назад
രാമായണ കഥാ പരമ്പര ഭാഗം 27
രാമായണ കഥാ പരമ്പര ഭാഗം 27
Просмотров 248Год назад
രാമായണ കഥാ പരമ്പര ഭാഗം 27
Ramayanam Part 26/ രാമായണ കഥാ പരമ്പര
Просмотров 412Год назад
Ramayanam Part 26/ രാമായണ കഥാ പരമ്പര
രാമായണം കഥ / ഭാഗം 25 / ശ്രീരാമനും വാനര സേനയും ലങ്കയിലെത്തുന്നു. യുദ്ധം ആരംഭിക്കുന്നു.
Просмотров 351Год назад
രാമായണം കഥ / ഭാഗം 25 / ശ്രീരാമനും വാനര സേനയും ലങ്കയിലെത്തുന്നു. യുദ്ധം ആരംഭിക്കുന്നു.
രാമായണ കഥ / ഭാഗം 24/ Ramayana Katha /സമുദ്രം കടക്കുന്നതിന് ആലോചനയും രാവണന്റെ സംശയങ്ങളും
Просмотров 436Год назад
രാമായണ കഥ / ഭാഗം 24/ Ramayana Katha /സമുദ്രം കടക്കുന്നതിന് ആലോചനയും രാവണന്റെ സംശയങ്ങളും
രാമായണം ഭാഗം 23/ Ramayanam / ഹനൂമാൻ ലങ്കയെ കത്തിക്കുന്നു./ ചൂഢാരത്നം ഹനൂമാൻ ശ്രീരാമന് നൽകുന്നു.
Просмотров 741Год назад
രാമായണം ഭാഗം 23/ Ramayanam / ഹനൂമാൻ ലങ്കയെ കത്തിക്കുന്നു./ ചൂഢാരത്നം ഹനൂമാൻ ശ്രീരാമന് നൽകുന്നു.
Ramayana Katha / രാമായണകഥയിലൂടെ / ഹനൂമാൻ സീതയെ കണ്ടെത്തുന്നു.
Просмотров 488Год назад
Ramayana Katha / രാമായണകഥയിലൂടെ / ഹനൂമാൻ സീതയെ കണ്ടെത്തുന്നു.
Ramayanam/രാമായണ കഥാ ഭാഗം21/സമ്പാതീയുടെ കഥയും ഹനുമാൻ സ്വന്തം ശക്തി തിരിച്ചറിഞ്ഞ് ലങ്കയിൽ എത്തുന്നു
Просмотров 368Год назад
രാമായണ കഥാ ഭാഗം21/സമ്പാതീയുടെ പൂർവ്വ കഥയും ഹനുമാൻ സ്വന്തം ശക്തി തിരിച്ചറിയുന്നതും സമുദ്രം കടന്ന് തി ലങ്കയിൽ എത്തുന്നതുമായ ഭാഗങ്ങ കർക്കിടകമാസത്തിലെ 31 ദിവസം കൊണ്ട് രാമായണ കഥ പറയുന്ന രാമായണ കഥയിലൂടെ എന്ന You tube വീഡിയോ പരമ്പര എല്ലാ ദിവസവും 15 മിനിറ്റ് വീതം രാമായണ കഥയിലൂടെ നമുക്ക് ഒരുമിച്ച് സഞ്ചരിക്കാം . എന്റെ ഒരു എളിയ പരിശ്രമം ഏവരും സ്വീകരിക്കും എന്ന പ്രത്യാശയോടെ കൃഷ്ണകുമാർ ശരവണഭവ മഠം ശ്രീകൃഷണപുരം
Ramayana katha parambara / രാമായണ കഥയിലൂടെ / ഭാഗം 20/ താരോപദേശം / സീതാന്വേഷണം
Просмотров 3372 года назад
Ramayana katha parambara / രാമായണ കഥയിലൂടെ / ഭാഗം 20/ താരോപദേശം / സീതാന്വേഷണം കർക്കിടകമാസത്തിലെ 31 ദിവസം കൊണ്ട് രാമായണ കഥ പറയുന്ന രാമായണ കഥയിലൂടെ എന്ന You tube വീഡിയോ പരമ്പര ഇന്ന് മുതൽ ആരംഭിക്കുന്നു എല്ലാ ദിവസവും 15 മിനിറ്റ് വീതം രാമായണ കഥയിലൂടെ നമുക്ക് ഒരുമിച്ച് സഞ്ചരിക്കാം . എന്റെ ഒരു എളിയ പരിശ്രമം ഏവരും സ്വീകരിക്കും എന്ന പ്രത്യാശയോടെ കൃഷ്ണകുമാർ ശരവണഭവ മഠം ശ്രീകൃഷണപുരം
Ramayanam Katha Part 19/ രാമായണ കഥാ പരസര / സുഗ്രീവ സഖ്യവും ബാലീ വധവും
Просмотров 2472 года назад
Ramayanam Katha Part 19/ രാമായണ കഥാ പരസര / സുഗ്രീവ സഖ്യവും ബാലീ വധവും
രാമായണകഥാ പരമ്പര ഭാഗം18/ Ramayana Katha/ ജടായു മോക്ഷം, കബന്ധവധം , ശബരിയുടെ പൂജ ഭഗവാൻ സ്വീകരിക്കുന്നു
Просмотров 3002 года назад
രാമായണകഥാ പരമ്പര ഭാഗം18/ Ramayana Katha/ ജടായു മോക്ഷം, കബന്ധവധം , ശബരിയുടെ പൂജ ഭഗവാൻ സ്വീകരിക്കുന്നു
രാമായണ കഥ ഭാഗം 17/ Ramayana Katha / രാവണൻ സീതയെ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ടുപോകുന്നു.
Просмотров 2992 года назад
രാമായണ കഥ ഭാഗം 17/ Ramayana Katha / രാവണൻ സീതയെ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ടുപോകുന്നു.
Ramayana katha parambara/ രാമായണ കഥ ഭാഗം 16/ ഖര ദൂഷണ വധവും രാവണ മാരീച സംവാദവും
Просмотров 3162 года назад
Ramayana katha parambara/ രാമായണ കഥ ഭാഗം 16/ ഖര ദൂഷണ വധവും രാവണ മാരീച സംവാദവും
രാമായണ കഥാ പരമ്പര ഭാഗം 15/Ramayana Katha / അഗസ്ത്യ സ്തുതിയും, ശൂർപ്പണഖാഗമനവും
Просмотров 3412 года назад
രാമായണ കഥാ പരമ്പര ഭാഗം 15/Ramayana Katha / അഗസ്ത്യ സ്തുതിയും, ശൂർപ്പണഖാഗമനവും
Ramayana Katha part 14/ രാമായണ കഥാ പരമ്പര ഭാഗം 14 / വിരാധ വധവും, അഗസ്ത്യാശ്രമ പ്രവേശവും
Просмотров 2922 года назад
Ramayana Katha part 14/ രാമായണ കഥാ പരമ്പര ഭാഗം 14 / വിരാധ വധവും, അഗസ്ത്യാശ്രമ പ്രവേശവും
രാമായണം കഥയിലൂടെ / Ramayana katha Parambara / ഭാഗം 13/ സഹോദരനോടുള്ള സ്നേഹം ഭരതനിൽ നിന്നും പഠിക്കാം
Просмотров 3002 года назад
രാമായണം കഥയിലൂടെ / Ramayana katha Parambara / ഭാഗം 13/ സഹോദരനോടുള്ള സ്നേഹം ഭരതനിൽ നിന്നും പഠിക്കാം
Ramayana katha parambara part 12/ രാമായണ കഥാ പരമ്പര / കാട്ടാളനായ രത്നാകരൻ വാത്മീകി മഹർഷിയായ കഥ
Просмотров 2712 года назад
Ramayana katha parambara part 12/ രാമായണ കഥാ പരമ്പര / കാട്ടാളനായ രത്നാകരൻ വാത്മീകി മഹർഷിയായ കഥ
രാമായണ കഥയിലൂടെ /Ramayana Katha Parambara ഭാഗം 11/ ശ്രീരാമന്റെ വനയാത്രയും , ദശരഥന് ശാപം കിട്ടിയകഥയും
Просмотров 2862 года назад
രാമായണ കഥയിലൂടെ /Ramayana Katha Parambara ഭാഗം 11/ ശ്രീരാമന്റെ വനയാത്രയും , ദശരഥന് ശാപം കിട്ടിയകഥയും
രാമായണ കഥയിലൂടെ ഭാഗം10/ലക്ഷ്മണോപദേശവും , ശ്രീരാമൻ അച്ഛന്റെ വാക്ക് പാലിക്കുവാൻ തയ്യാറാക്കുന്നതും
Просмотров 3602 года назад
രാമായണ കഥയിലൂടെ ഭാഗം10/ലക്ഷ്മണോപദേശവും , ശ്രീരാമൻ അച്ഛന്റെ വാക്ക് പാലിക്കുവാൻ തയ്യാറാക്കുന്നതും
രാമായണ കഥകളിലൂടെ ഭാഗം 9 / രാമന്റെ അഭിഷേകം മുടങ്ങുന്നു
Просмотров 2592 года назад
രാമായണ കഥകളിലൂടെ ഭാഗം 9 / രാമന്റെ അഭിഷേകം മുടങ്ങുന്നു
രാമായണ കഥകളിലൂടെ ഭാഗം 8/ അയോദ്ധ്യാ കാണ്ഡം / രാജ്യാഭിഷേകാരംഭവും കൈകേയിക്ക് മന്ഥരയുടെ ഉപദേശവും
Просмотров 3352 года назад
രാമായണ കഥകളിലൂടെ ഭാഗം 8/ അയോദ്ധ്യാ കാണ്ഡം / രാജ്യാഭിഷേകാരംഭവും കൈകേയിക്ക് മന്ഥരയുടെ ഉപദേശവും
രാമായണ കഥകളിലൂടെ ഭാഗം 7/ ശ്രീരാമ പരശുരാമ സമാഗമവും അയോദ്ധ്യ പ്രവേശവും
Просмотров 3072 года назад
രാമായണ കഥകളിലൂടെ ഭാഗം 7/ ശ്രീരാമ പരശുരാമ സമാഗമവും അയോദ്ധ്യ പ്രവേശവും
രാമായണ കഥയിലൂടെ ഭാഗം 6 / അഹല്യാ മോക്ഷവും , സീതാസ്വയംവരവും
Просмотров 3392 года назад
രാമായണ കഥയിലൂടെ ഭാഗം 6 / അഹല്യാ മോക്ഷവും , സീതാസ്വയംവരവും
രാമായണ കഥയിലൂടെ ഭാഗം 5/ താടകാ വധവും വിശ്വാമിത്രന്റെ യാഗരക്ഷയും
Просмотров 3282 года назад
രാമായണ കഥയിലൂടെ ഭാഗം 5/ താടകാ വധവും വിശ്വാമിത്രന്റെ യാഗരക്ഷയും

Комментарии

  • @NarayananCM-e3w
    @NarayananCM-e3w Час назад

    അങ്ങേയ്ക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. 🙏🙏

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 13 часов назад

    🙏🙏🙏🙏🙏

  • @lathikalalan841
    @lathikalalan841 20 часов назад

    ഓം നമോ നാരായണായ നമഃ

  • @bhasurasuresh2517
    @bhasurasuresh2517 День назад

    സാർ. നമസ്കാരം 🙏 ഞങ്ങൾക്ക് നല്ലരീതിയിൽ വിഷ്ണു സഹസ്ര നാമം പറഞ്ഞുതന്നു നാമത്തിന്റെ അർത്ഥവും പറഞ്ഞു തന്ന സാറിന് ♥സ്നേഹ ത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി

  • @nishaa8212
    @nishaa8212 День назад

    Hare Krishna 🙏🙏🙏

  • @user-te3zi9qu3o
    @user-te3zi9qu3o 2 дня назад

    ഒരു പാട് നന്ദി സന്തോഷം നല്ലത് മാത്രം ഉണ്ടാകട്ടെ

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 2 дня назад

    🙏🙏🙏🙏🙏

  • @ShobhaPalakkal
    @ShobhaPalakkal 2 дня назад

    🙏🙏🙏

  • @radhaguptha3035
    @radhaguptha3035 2 дня назад

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🌹

  • @radhaguptha3035
    @radhaguptha3035 2 дня назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹

  • @user-rc8id4qt9l
    @user-rc8id4qt9l 2 дня назад

    നമസ്തേ ഗുരുനാഥ 🙏🏻🙏🏻🙏🏻

  • @ashapr6018
    @ashapr6018 3 дня назад

    🙏🙏

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 3 дня назад

    🙏🙏🙏🙏🙏

  • @kkrishnakumari1547
    @kkrishnakumari1547 3 дня назад

    🙏🙏🙏🙏🙏

  • @dhanalakshmik601
    @dhanalakshmik601 3 дня назад

    നമസ്കാരം ഗുരുജീ പറയാൻ വാക്കുകൾ ഇല്ല ഒരുപാട് നന്ദി🙏 ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🙏🙏

  • @sheebamahendra8986
    @sheebamahendra8986 4 дня назад

    🙏🙏

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 4 дня назад

    ബുക്ക്‌ കിട്ടിയാൽ നന്നായിരുന്നു 🙏... Gpay ചെയ്യാൻ പറ്റുമോ.. ഗുരുദക്ഷിണയും തരാൻ കഴിഞ്ഞില്ലല്ലോ 🙏.. അറിയിക്കണം 🙏

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 4 дня назад

    ഗുരുനാഥനു നമസ്കാരം 🙏..

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 4 дня назад

    🙏🙏🙏🙏🙏

  • @remyavrtcr730
    @remyavrtcr730 5 дней назад

    Narayanaya nama🙏🙏🙏

  • @viswambharanguptan4355
    @viswambharanguptan4355 5 дней назад

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🌹

  • @viswambharanguptan4355
    @viswambharanguptan4355 5 дней назад

    ഓം നമോ നാരായണായ 🙏🙏🙏🙏🌹

  • @viswambharanguptan4355
    @viswambharanguptan4355 5 дней назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ നാരായണ 🙏🙏🙏🙏🌹

  • @beenapriyan4438
    @beenapriyan4438 5 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mayamg9071
    @mayamg9071 5 дней назад

    ഗുരുനാഥന് നമസ്ക്കാരം🙏

  • @sushamakrishnan3313
    @sushamakrishnan3313 6 дней назад

    ഓം നമോ നാരായണായനമ:🙏🙏🙏💕💕♥️♥️🙏🙏🙏♥️♥️🙏🙏🙏🌼💮🌸🏵️🙏

  • @padmakannan7631
    @padmakannan7631 7 дней назад

    ഗുരുനാഥന് നമസ്കാരം 🙏

  • @KesavanVk
    @KesavanVk 8 дней назад

    🙏🙏🙏

  • @beenakr5604
    @beenakr5604 13 дней назад

    ഗുരുനാഥനു നമസ്കാരം 🙏🙏🙏🙏🙏

  • @sreelathachilsowrropan3815
    @sreelathachilsowrropan3815 15 дней назад

    🙏🙏🙏

  • @6953ANAMIKAANILKUMAR
    @6953ANAMIKAANILKUMAR 16 дней назад

    നമസ്കാരം ഗുരുജി അങ്ങയുടെ നല്ല മനസ്സ് കാരണം എനിക്ക് ലളിത സഹസ്ര നാമം പഠിക്കാനായി കഴിഞ്ഞു. ഇപ്പോൾ വിഷ്ണു സഹസ്ര നാമം പഠിച്ചു കൊണ്ടിരിക്കുന്നു. അങ്ങയ്ക്കു എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല. നന്ദി 🙏🏻🙏🏻🙏🏻

  • @smithakunjumon6441
    @smithakunjumon6441 16 дней назад

    നമസ്തേ ഗുരുനാഥാ, അംഗയിൽ നിന്നും ലളിത സഹസ്ര നാമവും, വിഷ്ണു സഹസ്ര നാമവും പഠിക്കാൻ സാധിച്ചതിൽ അങ്ങേക്ക് കോടി കോടി നമസ്ക്കാരം, നന്ദി. വളരെ ഹൃദ്യമായ രീതിയിൽ, അതീവ ഭക്തിയോടെ ചൊല്ലി തന്നു ഞങ്ങളെ പഠിപ്പിച്ച അങ്ങ് ഞങ്ങളുടെ നേരിട്ട് കാണാൻ സാധിക്കാത്ത ഗുരുവാണെങ്കിലും, ഞങളുടെ ഗുരുനാഥൻ തന്നെയാണ്. 🙏🏼🙏🏼🙏🏼🙏🏼 ഭഗവാൻ അങ്ങേക്ക് സകലവിധ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ. അനുഗ്രഹീതമായ ശബ്ദ സൗകുമാര്യമാണ്. ഭക്തി തോന്നുന്നസൗണ്ട് ആണ്. കോടി കോടി നന്ദി. അങ്ങയെ എന്നെങ്കിലും കാണാൻ സാധിക്കും ഇന്ന് കരുതുന്നു. അനുഗ്രഹം വാങ്ങാൻ ആഗ്രഹം ഉണ്ട്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @saraswathyradhakrishnan7768
    @saraswathyradhakrishnan7768 16 дней назад

    വളരെ നല്ല Classes ആയിരുന്നു. അറിയാത്ത കുറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ലളിത സഹസ്ര നാമം തുടങ്ങുമ്പോള്‍ അറിയിക്കണം. അര്‍ത്ഥം അറിഞ്ഞ് പഠിക്കാന്‍ ആഗ്രഹം ഉണ്ട്.

  • @sumap6996
    @sumap6996 16 дней назад

    , ഇത്രയും അറിവുകൾ പകർന്നു തന്ന അങ്ങേക്ക് ഒരായിരം നമസ്കാരം🙏🙏🙏🙏🙏🙏🙏

  • @mallikam.k.4049
    @mallikam.k.4049 16 дней назад

    🙏🙏🙏

  • @premarajchandroth6957
    @premarajchandroth6957 17 дней назад

    Hare rama hare rama rama rama hare hara

  • @premraj1445
    @premraj1445 17 дней назад

    🙏🙏🙏🙏🙏💞💞💞💞🎉🎉🎉🎉🎉🎉🎉🎉🎉 പ്രണാമം🙏🙏🙏🙏🙏🙏

  • @premraj1445
    @premraj1445 17 дней назад

    അങ്ങേക്ക് ഒരായിരം നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhyapk7276
    @sindhyapk7276 18 дней назад

    ഓം നമോ നാരായണായ 🙏🙏

  • @sreekumarinm3637
    @sreekumarinm3637 18 дней назад

    നമസ്തേ ഗുരുനാഥാ🙏🙏🙏 അങ്ങയിൽ നിന്നു ലളിത സഹസ്ര നാമവും വിഷ്ണു സഹസ്ര നാമവും അർത്ഥ० അറിഞ്ഞുപഠിക്കു വാൻ സാധിച്ച തിൽ കോടി കോടി നമസ്കാരം 🙏🙏🙏 0:02 0:02 🙏🙏🙏ഗുരുനാഥനായി അങ്ങയെ ലഭിച്ച തിന് ഭഗവാനോട് നന്ദി പറയുന്നു 🙏🙏🙏🙏

  • @geethajagathan1527
    @geethajagathan1527 18 дней назад

    HareKrishna

  • @chandrasekharan3587
    @chandrasekharan3587 18 дней назад

    Namaskaram Guruji

  • @sangeethasunil5278
    @sangeethasunil5278 18 дней назад

    🙏

  • @prameelaek1243
    @prameelaek1243 18 дней назад

    ഗുരുനാഥനു നമഃസ്കാരം

  • @rahithaputtabarthi3636
    @rahithaputtabarthi3636 18 дней назад

    നമസ്കാരം സാർ 🙏

  • @jayasreesreekumar3276
    @jayasreesreekumar3276 18 дней назад

    ഗുരുനാഥന് നമസ്കാരം🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @smithakailas4514
    @smithakailas4514 18 дней назад

    🙏🙏🌹🌹

  • @parvathyparvathy1404
    @parvathyparvathy1404 19 дней назад

    Swami krishnakumar ji നമസ്കാരം 🙏വളരെയധികം ഉപകാരപ്പെട്ടു. സന്തോഷം 👌😍നന്ദി 🙏

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 19 дней назад

    🎉❤

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 19 дней назад

    ഗുരുനാഥന് ഒരായിരം നമസ്ക്കാരം