സ്വരമോൾക്കു മുമ്പു ത നിങ്ങ് ആദ്യം ലഭിച്ച പ്രതീക്ഷിൻ്റെ കുഞ്ഞിനെയോ സഞ്ജനയേക്കുറിച്ചോ സുമിത ചോദിക്കാത്തതെന്താണ് മറന്നു പോയേ, ഈ കൊച്ചിനെ പ്രതീക്ഷ് ഇത്ര സ്നേഹം കാണിക്കുമ്പോഴെങ്കിലും സഞ്ജനയും കുഞ്ഞും എവിടെയെന്ന് സുമിത്ര അന്വേഷിക്കണ്ടേ
ഡയറക്ടറും തിരക്കഥാകൃത്തും വേറെ ആയിരിക്കും . 😂 . അതു പോലെ തന്നെ ശ്രീയെയും ശരണ്യയെയും കുറിച്ച് ഒരു വാക്കു പോലും സുമിത്ര പറയുന്നില്ല . ശ്രീകുമാർ എത്ര കെയറിംഗ് ആയിരുന്നു സുമിത്രയ്ക്ക്
പണ്ട് സുമിത്ര ആയിരുന്നു കോമയിൽ. ഇപ്പൊ എല്ലാം കോമയിൽ ആണ്. ആർക്കും ആരെയും അറിയില്ല. പണ്ട് നല്ല കഥാപാത്രം ചെയ്തവർ ഒക്കെ ഇന്ന് bad കഥാപാത്രം 🤭🤭ഒരു കോപ്പിലെ സീരിയൽ. ഇത് എപ്പോയെ അവസാനിപ്പിക്കണ്ട ടൈം കഴിഞ്ഞു

😂😂idhu kanunnaver pottammar😂😂
Ith pretheesjinte kunja.sanjana konnu prathersh agane jayilil poyappol kunjine anikk nolkkan koduthatha.anikk vere kunj illa
Pradheshe. പോടാ. തെണ്ടി. സ്വന്ത. കുട്ടിയെ. സ്വന്ധം. കുട്ടിയാണെന്ന്. പറയാൻ. പറ്റാത്ത. Naari
ശ്രീകുമാർ മാത്രം അല്ല വേറെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ,
അനന്യകാണിക്കുന്നത ശരിയല്ല
Athe😢😢
Athe
Athe, അനന്യ toxic ആയി
Sanjana evidya ullth
Kanikl illaalo pls rply
Annanya ദ്രോഹി.
സ്വന്തം കുട്ടിയാണ് എന്ന് ഇപ്പൊ പറയുന്നേ ഒള്ളു
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ingane vaashi pidikkan ithu ananya prasavicha kunju onnum allallo
Athu thanne ningal presavicha kunju allallo pinne entha evark ethara asukam evar karanam ee seriyal esttapedunilla
സത്യം
കൊച്ചു ഇത്രയും നാൾ നാട്ടിൽ ഒറ്റക് ആയിരുന്നു ഇവൾ വിദേശത്തും
Sanjana evdiya
@@sabiracm5816 marichu poyi
ഈ കോപ്പ് സിരിയൽ നിർത്തിക്കു ടേ. എന്നിട്ട് പകരം. ഇഷ്ട്ടം മാത്രം വെച്ചു ടേ,
Pratheeshinta ananya evida poi
Njn kirchaayi kanathe
Pla rply
Aniyathipraavile Ranjithum Rohitum veendum onnich... Renjithinte chettan aayi Rohit...(Jishnu and Pratheesh)
@@Proud_Malayalee manasilayi illa
@@neethu.k4015 Renjith=Jishnu(naayikayude bharhaav), Rohit=Pratheesh(naayikayude eex cum obsessive lover). .. (Aniyathipraavu surya tv serial)
ഈ പണ്ടാരം നിർത്താറായില്ലേ
😂
I hate Anu😡😡Please Bring Back Sanjana Rohit🙏
Hate ananya ..very bore and selfish. Prakadanam kanda tonnum swantam kunj anenn..vallavantem kunjine daanam eduthu, ennit kanikana kanda orotta chavit kodkan tonnum
പിന്നല്ലാ . ആ നടിയോട് തന്നെ ദേഷ്യം തോന്നുന്നു
@@azhakintedevathakumary9439 sathyam....
കുറച്ചു കാലായി ഞാൻ ഈ സീരിയൽ കാണൽ നിർതിയിട്ട്. ഇതിലെപ്പോളെങ്കിലും സഞ്ജന ക്ക് എന്ത് പറ്റി എന്ന് പറയുന്നുണ്ടോ? Did she die?
Ananyaye pratheesh konnu.athinu jailil arunu.eppol erangiyathe ullu
ഈ മലർ എന്തിനാ ഇത്ര ഓവർ ആക്കുന്നെ
E ananyede mukhathu e orotta bhavame ollo
അതെ
Inte kutti enn Muthal aaye enn koodi aloik🥴ananya oovr aahnn
പണ്ട് സുമിത്ര ആയിരുന്നു കോമയിൽ. ഇപ്പൊ എല്ലാം കോമയിൽ ആണ്. ആർക്കും ആരെയും അറിയില്ല. പണ്ട് നല്ല കഥാപാത്രം ചെയ്തവർ ഒക്കെ ഇന്ന് bad കഥാപാത്രം 🤭🤭ഒരു കോപ്പിലെ സീരിയൽ. ഇത് എപ്പോയെ അവസാനിപ്പിക്കണ്ട ടൈം കഴിഞ്ഞു
സുമിത്ര മാത്രം നന്മ മരം 😂