Akhil Marar Live ല്‍ ദുരിതാശ്വാസനിതി ഫണ്ട് അന്തം കമ്മികളെ കഴുതകള്‍ എന്ന് വിളിക്കില്ല; അഖില്‍ മാരാര്‍

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #akhilmarar #instagram #wayanad #wayanadflood #reelfund #charity
    Akhil marar about mohanlal charity
    Akhil marar about pinaray vijayan
    Akhil marar latest speech
    Akhil marar about celebrity fund
    Akhil marar about chief minister
    akhil marar against pinaray vijayan

Комментарии • 346

  • @SmithaMuralidhar
    @SmithaMuralidhar 2 месяца назад +82

    ഒറ്റവാക്കിൽ പറയാം. ഏറെ ബഹുമാനത്തോടെ ആണൊരുത്തൻ👍🙏

    • @sanaljohn5490
      @sanaljohn5490 2 месяца назад

      Ivano😂😂😂😂

    • @harishmadasphari8286
      @harishmadasphari8286 2 месяца назад +1

      Koppa ivaniru Naariyal ivane support cheyyunna kore Naarikalum

  • @k.pleelavathy7602
    @k.pleelavathy7602 2 месяца назад +127

    അഖിൽ മാരാർ പറഞ്ഞ ഓരോ വാക്കുകളും കേരളത്തിലെ ഓരോ ജനമനസ്സിലും പറയാൻ ഉള്ളതാണ്. അതിനാൽ ഉള്ള കാര്യം പറഞ്ഞ അഖിൽ മാറാന് ഒരു ബിഗ് സല്യൂട്ട്

  • @FACTSBYSHAHIN
    @FACTSBYSHAHIN 2 месяца назад +148

    ഒരു വയനാട്ടുകാരൻ എന്ന നിലയിൽ താഴ്മയായി അപേക്ഷിക്കുവാണ് നിങ്ങൾക്ക്‌ സാമ്പത്തികമായി സഹായിക്കാൻ താല്പര്യം ഉണ്ടേൽ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ടോ ഏതെങ്കിലും സംഘടന വഴിയോ കൊടുക്കാൻ ശ്രമിക്കുക 👍🏻

    • @scarface_dj_
      @scarface_dj_ 2 месяца назад +12

      Wayanattukaaran enna nilayil parayalle broh , ente veed 2019 urul pottalil poyathaa , ippo njan thamasikkunna veedum stalavum ellaam ee goverment thannathaaa .. athu itharam fund nte nalla reethiyil viniyogham cheyyanu ennullathinte thelivalle

    • @sanoopsivan3366
      @sanoopsivan3366 2 месяца назад

      💯

    • @FACTSBYSHAHIN
      @FACTSBYSHAHIN 2 месяца назад +6

      @@scarface_dj_ നി നിന്റെ കാര്യം മാത്രം പറഞ്ഞാൽ പോരാ 2018 ഇൽ ഒന്നും കിട്ടാതെ നരകിക്കുന്ന ഒരുപാട് കുടുംബങ്ങൾ കേരളത്തിൽ ഉണ്ട്. പലതും നേരിട്ട് അറിയാം ❤️

    • @jijojoseph9977
      @jijojoseph9977 2 месяца назад

      👍👍👍👍

    • @scarface_dj_
      @scarface_dj_ 2 месяца назад

      @@FACTSBYSHAHIN nee pinne parayanathu ninte swantham karyam aanallo , daa mone kuthithiruppu undaakkaathe podey . Anghane kittaanulla aaraa ninte arivil ulle ?

  • @annammareji1102
    @annammareji1102 2 месяца назад +32

    ഉള്ള കാര്യം ഉള്ളത് പോലെ തുറന്നു പറഞ്ഞു അകിൽ 👍🏻👍🏻

  • @AnoopAnoop-h9y
    @AnoopAnoop-h9y 2 месяца назад +48

    അഖിൽ മാരാർ നിങ്ങൾ പൊളിയാണ്, നിങ്ങളെ കുറ്റം പറയുന്നവർ ചുമ്മാ കിടന്നു കുരയ്ക്കട്ടെ. നിങ്ങൾ ആണ് ചങ്കുറപ്പുള്ള ആൺകുട്ടി.

  • @mohansubusubu2116
    @mohansubusubu2116 2 месяца назад +13

    അഖിൽ പറയുന്നത് 100%സത്യം ആണ് 2018 ലെ പ്രളയത്തിൽ എന്റെ വീട്ടിലും വെള്ളം കയറി 6 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി വെള്ളം ഇറങ്ങിയ ശേഷം കോർപറേഷൻ ൽ പോയി നഷ്ടം കണക്കാക്കി അപേക്ഷ കൊടുത്തു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥർ വന്ന് എല്ലാം കണ്ടു ഫോട്ടോ യൊക്കെ എടുത്തു കൊണ്ടു പോയി പിന്നെ യാധൊരു വിവരവും ഇല്ല ഒരു രൂപ പോലും ലഭിച്ചില്ല ഈ സമയത്തു എന്റെ വീടിന്റെ രണ്ടു കിലോമീറ്റർ ദൂര പരിധിയിൽ ഉള്ള ഒരു സഖാവിനു കിട്ടിയത് 1.40 ലക്ഷം രൂപ വീടിന്റെ പുറത്തു റോഡ് ൽ വെള്ളക്കെട്ട് എന്റെ വീട്ടിൽ വെള്ളം കയറി എല്ലാ ഉപകരണങ്ങളും നശിച്ചിട്ട് ഒരു സഹായവും കിട്ടിയില്ല

  • @sherlyg2048
    @sherlyg2048 2 месяца назад +105

    അഖിൽ അതാണ് നല്ല തീരുമാനം.

  • @محمد-ك7ف8ن
    @محمد-ك7ف8ن 2 месяца назад +2

    Mr. Akhil താങ്കളെ എനിക്ക് ഇഷ്ടപ്പെട്ടു... കാരണം ഞാനും അന്യായം കണ്ടാൽ മുഖം നോക്കാറില്ല..
    പ്രതികരിക്കണം, എന്നെപോലെയുള്ള ഒരുപാട് പേര് കൂടെയുണ്ട്..👍👍

  • @ks-cz8lh
    @ks-cz8lh 2 месяца назад +23

    കേരളത്തിലെ ഓരോ ജനല്ല മ നസ്സിലും ഉള്ള കാര്യം ആണ് അഖിൽ പറഞ്ഞത്..👍

  • @mohankeralapuram2197
    @mohankeralapuram2197 2 месяца назад +66

    അഖിൽ അടിപൊളി ഇവൻമാർ നന്നാവാത്തില്ല എന്തിനാ നമ്മുടെ സമയം കളയുന്നേ 🥰

  • @lalyroy4380
    @lalyroy4380 2 месяца назад +51

    Akhil katta support❤

  • @johnsonkavidasan5395
    @johnsonkavidasan5395 2 месяца назад +36

    Correct👏🏾👏🏾👏🏾👏🏾👏🏾

  • @sijothomas3018
    @sijothomas3018 2 месяца назад +23

    100% correct

  • @AnasAnsari-f2h
    @AnasAnsari-f2h 2 месяца назад +6

    ചങ്ക് ഉറപ്പുള്ള ആൺകുട്ടി 🔥🔥🔥🔥

  • @asokakumarkumar6994
    @asokakumarkumar6994 2 месяца назад +20

    💯 വളരെ ശരിയായ വിലയിരുത്തൽ,

    • @sanaljohn5490
      @sanaljohn5490 2 месяца назад

      പറി ഇവനൊക്കെ എന്ത് യോഗ്യത ഉണ്ട് മമ്മൂട്ടി and മോഹൻലാൽ കുറ്റം പറയാൻ അവർ കൊടുത്തത് ആയോ ഇപ്പൊ കുഴപ്പം ഈ പറേന്നെ kunna എന്നാ കൊടുത്തേ അവർ ക്യാഷ് വാഗുന്നത് അവർ ജോലി ചെയ്തിട്ടാണ് അല്ലാണ്ട് ഇവനെയൊന്നും വീട്ടിൽ നിന്നും കൊടുത്ത ക്യാഷ് അല്ല

  • @achuambal
    @achuambal 2 месяца назад +7

    U r absolutely right Mr Akhil Marar🎉🎉

  • @finiantony225
    @finiantony225 2 месяца назад +19

    അഖിൽ മാരാർ സൂപ്പർ ❤

  • @ssambath8114
    @ssambath8114 2 месяца назад +15

    Dear akhil..well said ..u proved that u are a true and good human being....u exposed the communist slaves in Kerala....

  • @nishadnishad5375
    @nishadnishad5375 2 месяца назад +4

    ബിഗ് സല്യൂട്ട് 👌🏻👍🏻

  • @shanojvs
    @shanojvs 2 месяца назад +8

    നല്ല തീരുമാനം അഖിൽ മാരാർ

  • @JaysKeralaKitchen
    @JaysKeralaKitchen 2 месяца назад

    ഇത് ജനങ്ങൾ മനസിലാക്കണം🙏🙏

  • @prasanthprasanth9501
    @prasanthprasanth9501 2 месяца назад

    എന്റെ അഭിപ്രായം ഇയ്യാൾ കൊടുത്ത fund തിരിച്ചു കൊടുക്കണം.

  • @sabusadhasivan2364
    @sabusadhasivan2364 2 месяца назад +11

    Good decision ❤❤❤

  • @Rahul1230-u
    @Rahul1230-u 2 месяца назад +1

    പൊളിച്ചു ബ്രോ ❤

  • @nidheeshprakash4826
    @nidheeshprakash4826 2 месяца назад

    വിവാദങ്ങളിലൂടെ വളർന്നവൻ 🔥 മാരാർക്കൊപ്പം 💯

  • @anamikas2323
    @anamikas2323 2 месяца назад

    Well done Akhil....you said it......I salute you❤❤❤❤❤❤❤

  • @akhilgm3172
    @akhilgm3172 2 месяца назад +17

    ആൺകുട്ടി പക്കാ നിലപാട് പറഞ്ഞ കാര്യത്തിലും കഴമ്പ് ഉണ്ട്...

  • @sumamashandp789
    @sumamashandp789 2 месяца назад +3

    നിങ്ങൾക്ക് കൊടുക്കാൻ ഇഷ്ടമില്ലെങ്കിൽ കൊടുക്കണ്ട. CMDRF കൃത്യമായി ഓഡിറ്റ് ചെയ്യുന്നതതാണ്. അതിൽ കൊടുക്കുന്ന ഒരു രൂപ പോലും അനാവശ്യമായി ചിലവഴിക്കാൻ കഴിയില്ല എന്ന് വിവരമുള്ള ഏതൊരു വ്യക്തമായി അറിയാം

  • @Shfeeqtirur
    @Shfeeqtirur 2 месяца назад +9

    അഖിൽ 🔥🔥🔥🔥🔥🔥

  • @akhilraj518
    @akhilraj518 2 месяца назад +10

    അതെ ഇതിന്റെ ചൂട് കുറച്ച് ആറുമ്പോൾ ആൾകാർക്ക് വികാരമല്ലാതെ വിവേകപൂർവം കാര്യങ്ങൾ മനസിയാകും, disaster relief fund government ചാനലിൽ കൂടെ monopolize ചെയ്തതാണെന്ന്, സത്യത്തിൽ ngo, volunteer, welfare group, indivituals ഇവർക്കെല്ലാം fund നേരിട്ട് കൈമാറാം പക്ഷെ eventually election time ആകുമ്പോ public opinion influence ചെയ്യാനാ cmdrf എന്ന ഒറ്റ ചാനലിൽ കൂടിയേ resource allocate ചെയ്യാൻ കഴിയൂ എന്ന് പറയുന്നത് 👍👍

  • @nizameeqbal
    @nizameeqbal 2 месяца назад

    സത്യം മുത്തേ കുറെ നല്ല കാര്യങ്ങൾ മബ്സിലാക്കി തന്ന് 😍😍😍🥰😍

  • @kmanojkin
    @kmanojkin 2 месяца назад +31

    സ്തുതിപാടകർക്കു പട്ടും വളയും എറിഞ്ഞു കൊടുക്കാനുള്ളതല്ല പൊതുജനത്തിന്റെ ഫണ്ട്

    • @Sivarajan948
      @Sivarajan948 2 месяца назад

      @@kmanojkin apo ninak ariyam ennittu anoda Pani ni egane kootu ninath

  • @valsalasaji8084
    @valsalasaji8084 2 месяца назад +5

    Akhil maarar superb 👌🏻 👏🏻 👍🏻 🙌 😍

  • @melbenmelben3337
    @melbenmelben3337 2 месяца назад

    Great man

  • @jenyjacobjenyjacob5270
    @jenyjacobjenyjacob5270 2 месяца назад

    Too good akhil mararar, shakehand for you

  • @sreejithcn5291
    @sreejithcn5291 2 месяца назад +11

    ആരുടെ മനസ്സിൻ്റെ വൈക്രിതമാണ് അത്രത്തോളം ഉണ്ടാവുക

  • @gibsongigmus6881
    @gibsongigmus6881 2 месяца назад

    👍👍👍

  • @ridaponni
    @ridaponni 2 месяца назад +5

    Thanks Akhil ❤

  • @JAMESB.C
    @JAMESB.C 2 месяца назад

    👍

  • @bejoyop3107
    @bejoyop3107 2 месяца назад +1

    ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യമാണ് അങ്ങ് പറഞ്ഞത് സത്യം സത്യമായി പറഞ്ഞു ജനങ്ങളെല്ലാം മാറണം ചിന്തിക്കണം തുറന്നുപറയുന്ന മനസ്സ് എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളാണ് യഥാർത്ഥത്തിൽ ആ മനുഷ്യൻ

  • @musicthehind2023
    @musicthehind2023 2 месяца назад +3

    Exactly 💯

  • @shajimanizar3411
    @shajimanizar3411 2 месяца назад +4

    ❤️❤️❤️❤️❤️👍🏻👍🏻👍🏻 correct

  • @jaslap9206
    @jaslap9206 2 месяца назад +5

    Correct

  • @anithabaiju3095
    @anithabaiju3095 2 месяца назад +4

    Full support

  • @harisankaran7554
    @harisankaran7554 2 месяца назад +2

    Great

  • @sreeprasadkalarikkal7097
    @sreeprasadkalarikkal7097 2 месяца назад

    💯

  • @JayeshJayamon
    @JayeshJayamon 2 месяца назад +7

    oru kuzhappom ella nalla thirumannam akhil marrar correct 🧡🧡🧡🧡

  • @5in1youtubechannel75
    @5in1youtubechannel75 2 месяца назад

    😂polivideo❤❤❤❤❤❤❤

  • @മുകുന്ദൻ
    @മുകുന്ദൻ 2 месяца назад +8

    ഏതായാലും അഖിൽ മരാരെ നന്ദി. CMDRF ഫണ്ടിലേക്ക് അങ്ങ് പണം ഇടരുത് എന്ന് പറഞ്ഞപ്പോൾ മുതൽ ആളുകൾ ഇട്ടു തുടങ്ങി. അപ്പോൾ അങ്ങയുടെ വാക്കിന് keralam😆എത്രത്തോളം വില നൽകുന്നു എന്ന് ബോധ്യമായി. അഭിനന്ദനങ്ങൾ അഖിൽ സർ
    😂😅😅😅😅😅😅😆😆😆😆😆😆😜😜😜😜😜😜😂😂😂😂😂😂😂

  • @RajisajiRajisaji
    @RajisajiRajisaji 2 месяца назад

    Very good 👌🏼👌🏼👌🏼👌🏼👌🏼

  • @SanthoshKala-k4q
    @SanthoshKala-k4q 2 месяца назад

    You are 100% currect

  • @tacamigo5883
    @tacamigo5883 2 месяца назад

  • @sarathprasad5803
    @sarathprasad5803 2 месяца назад +4

    ബ്ല ബ്ള ബ്ല ബ്ലാ ബ്ല............

  • @renukapappaji8645
    @renukapappaji8645 2 месяца назад

    യഥാർത്ഥ പ്രതിപക്ഷ നേതാവ്

  • @vimalmadhavan9145
    @vimalmadhavan9145 2 месяца назад +4

    അടിപൊളി...

  • @v4vlog912
    @v4vlog912 2 месяца назад +5

    നല്ല കാര്യം ഇതിനെ വോട്ട് ആകണം അതാണ് അവരുടെ ലക്ഷ്യം..

  • @HackerMedia
    @HackerMedia 2 месяца назад +10

    ബുദ്ധിയുള്ളവന് കാര്യം മനസ്സിലാകും😂

  • @DRACS-k7c
    @DRACS-k7c 2 месяца назад +4

    സൂപ്പർ 🥰🥰

  • @SumaDevi-e7n
    @SumaDevi-e7n 2 месяца назад

    പുത്തുമലയിൽ 5 വർഷം ആയിട്ടും ഒന്നും കിട്ടാത്തവർ ഉണ്ട് കഷ്ട്ടം 🙆‍♂️😔

  • @firoztk1256
    @firoztk1256 2 месяца назад

    അഖിൽ നീ ആണ് ആൺകുട്ടി എല്ലാ സപ്പോർട്ടും ഉണ്ടാകും

  • @Sarathkumarnandhu
    @Sarathkumarnandhu 2 месяца назад

    അഖിലേട്ടാ,,,,, 🔥🔥🔥❤❤❤❤❤

  • @VidyaAjin-f4b
    @VidyaAjin-f4b 2 месяца назад +1

    Super chetta ❤❤❤❤ polichu super 👍👍👍😊

  • @StellaMathew-ix9hp
    @StellaMathew-ix9hp 2 месяца назад +7

    Correct 👍

  • @anithab8405
    @anithab8405 2 месяца назад +6

    Marar👌🏿

  • @arunk.r1148
    @arunk.r1148 2 месяца назад +19

    നിങ്ങൾക്ക് കൊടുക്കാൻ ഇഷ്ട്ടം ഇല്ലേൽ വേണ്ട

  • @sidheekthekkumbad3057
    @sidheekthekkumbad3057 2 месяца назад

    Adipoli

  • @jithinjose758
    @jithinjose758 2 месяца назад

    Well said

  • @NRKUMAR1972
    @NRKUMAR1972 2 месяца назад +1

    ..Just subscribed your channel.....nothing more than that......

  • @venucp3510
    @venucp3510 2 месяца назад +3

    Super 💯 truth'. Love you dear. Avery one give directly cash in that people

  • @annamathews1084
    @annamathews1084 2 месяца назад +4

    Sathyam 💯

  • @naseebsawaco340
    @naseebsawaco340 2 месяца назад +16

    വീട് വെച്ച് കൊടുക്കാൻ ഉള്ള തീരുമാനം നല്ലത്. പക്ഷേ അതിൻ്റെ കൂടെ പറയാതെ വയ്യ, ഇത് ഈ സമയത്ത് തെണ്ടിത്തരമായി മായി പോയി. ഒരു നാട് മുഴുവൻ കൈ കോർത്ത് നിൽകേണ്ട സമയത്ത് തൻ്റെ വിദ്വേഷം പ്രകടിപ്പിക്കാൻ ഈ അവസരം ഉപയോഗിച്ചത് ശുദ്ധ തെണ്ടിത്തരമാണ് 'സോറി മറുപടി പറഞ്ഞാൽ കമ്മിയായിപ്പോവും ലെ- പല കാര്യത്തിലും സപ്പോർട്ട് ചൈതിട്ടുണ്ടങ്കിലും ഇതിൽ പൂർണ്ണ വിയോജിപ്പ്. ഞാൻ മാത്രം ശെരി എന്ന കരുതുന്ന ലോക മണ്ഡൻ

    • @AnoopAnoop-h9y
      @AnoopAnoop-h9y 2 месяца назад +1

      അഖിൽ മാരാർ സൂപ്പർ ആണ്

    • @naseebsawaco340
      @naseebsawaco340 2 месяца назад

      @@AnoopAnoop-h9y അതെ ഒരു ഫോട്ടോ എടുത്ത് മാലയിട്ട് വെച്ചേക്ക്,

    • @raveeshr8229
      @raveeshr8229 2 месяца назад

      Kopu annu ​@@AnoopAnoop-h9y

    • @cute-ni7qj
      @cute-ni7qj 2 месяца назад

      ruclips.net/video/SqkHuQzCDKU/видео.htmlsi=CE0VCwLMvpFIvYyL

    • @sanaljohn5490
      @sanaljohn5490 2 месяца назад

      അതിനു ഇവൻ ഒറ്റയ്ക്കു വീട് വെച്ച് kodukkann പറഞ്ഞോ വേറെ ആരോ ഭൂമി കൊടുക്കാന്നു പറഞ്ഞു വേറെ ആരാക്കയോ സഹായം കൊടുക്കാന്നു പറഞ്ഞു എന്നിട്ട് പേര് മൊത്തം ഇവന്റെ ഇത്തിരി ഉളുപ്പ് ഇല്ലേ ഇവന്

  • @sahadevaneramangalath8466
    @sahadevaneramangalath8466 2 месяца назад +4

    ഇയ്യാൾ കൊടുക്കില്ല അതുറപ്പാണ്
    കൊടുക്കുന്നവരെ മുടക്കുക എന്നാണ് ഉദ്ദേശിക്കുന്നത്

  • @ratheeshtpr4019
    @ratheeshtpr4019 2 месяца назад

    നിങ്ങൾ ഒരു അടിപൊളി മനുഷ്യൻ

  • @foodeating-lh5vl
    @foodeating-lh5vl 2 месяца назад +8

    100000000 ശതമാനം ശരിയാണ് മാരാർ 😂😂😂😂😂😂

  • @Indian93-41
    @Indian93-41 2 месяца назад +12

    പൊളി മച്ചാനെ. ഇവനാണ് ഇരട്ടചങ്കൻ. അല്ലാതെ 40 വണ്ടിയുമായി കറങ്ങുന്നവനല്ല.

  • @shrijitharoshith9716
    @shrijitharoshith9716 2 месяца назад +2

    Correct ❤

  • @jamestharayil9419
    @jamestharayil9419 2 месяца назад

    👍...

  • @harir3978
    @harir3978 2 месяца назад +2

    100% Crct

  • @SS24480
    @SS24480 2 месяца назад +1

    you rightly said

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 2 месяца назад

    👍👍👍👍👍👍👍👍👍👌

  • @Jisha-vv4ec
    @Jisha-vv4ec 2 месяца назад

    👌👌👌👌👌👌👌👌

  • @Believer_001
    @Believer_001 2 месяца назад +6

    Nee pwoli mutheeiiiiii🎉❤

  • @navaneethsuresh261
    @navaneethsuresh261 2 месяца назад +2

    👏🏻👏🏻👏🏻👏🏻👏🏻💯

  • @muzamiltt736
    @muzamiltt736 2 месяца назад +1

    കൊടുക്കാൻ മനസ്സുണ്ടെങ്കിൽ അവരവരുടെ ഇഷ്ടം പോലെ കൊടുക്കും... അതിനു ആരും ഇങ്ങനെ കൊടുക്കവൂ എന്ന് നിർബന്തിക്കണോ

  • @ranjithasekar4741
    @ranjithasekar4741 2 месяца назад

    100% correct அண்ணா நீங்கள் சொல்றது உண்மை வேற லெவல்

  • @ReenaKe-b2k
    @ReenaKe-b2k 2 месяца назад

    I like you marar🥰🥰🥰

  • @salmaths4326
    @salmaths4326 2 месяца назад +1

    👍👍👍👍👍👍👍👍👍

  • @satheesh902
    @satheesh902 2 месяца назад +2

    വീഡിയോ മുഴുവൻ മലയാളത്തിലാണ് വീഡിയോ മുഴുവൻ കണ്ടിട്ട് അഭിപ്രായം പറയു. അഖിൽ മാരാർ പൈസ കൊടുക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല. കള്ളന്മാർക്ക് കിട്ടാതിരിക്കാൻ ഉള്ള നടപടി സ്വീകരിക്കണം എന്നെ പറഞ്ഞുള്ളു.

  • @മുകുന്ദൻ
    @മുകുന്ദൻ 2 месяца назад +6

    സത്യത്തിൽ big boss എന്ന പരുപാടിയിൽ പങ്കെടുത്തില്ലായിരുന്നു എങ്കിൽ നിന്നെ ആരെങ്കിലും അറിയുമായിരുന്നോ 😂😂. CMDRF ഫണ്ടിലേക്ക് കാശ് ഇടരുത് എന്ന് നീ പറഞ്ഞ നിമിഷം മുതൽ പണം ഒഴുകുകയായിരുന്നു CMDRF ഫണ്ടിലേക്ക് 😂😂

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil4815 2 месяца назад +1

    നീ ഭയങ്കരൻ തന്നെ.... വല്ലാത്തൊരു കാഴ്ചപ്പാട്.വല്ലാത്തൊരു പഹയൻ.

  • @annajose342
    @annajose342 2 месяца назад

    സപ്പോർട്ട് ❤

  • @sandeepvr7977
    @sandeepvr7977 2 месяца назад

    Full support brother🙏

  • @vineetharamesh2589
    @vineetharamesh2589 2 месяца назад +5

    Super marrar

  • @satheeshkumar3977
    @satheeshkumar3977 2 месяца назад

    സത്യമായ വാക്കുകൾ

  • @sandyamols7093
    @sandyamols7093 2 месяца назад +1

    U r right akhil

  • @jumailarafi2168
    @jumailarafi2168 2 месяца назад +8

    ഇപ്പോൾ famase ആവാൻ നോക്കുന്നു 👌

    • @aswathygopi7259
      @aswathygopi7259 2 месяца назад

      Akhil mararinu famous aakenda karyam onnumila. Ayaal already famous aaanu.akhil paranjathellam ulla kaaryam alle. Ellarum parayaan agrahichath aaanoruthan vannu paranju. Angane kandal mathi

  • @NeedhuLijesh
    @NeedhuLijesh 2 месяца назад

    👍👍👍👍👌

  • @DineshKumar-cn2ei
    @DineshKumar-cn2ei 2 месяца назад

    അഖിൽ പറഞ്ഞ കാര്യങ്ങളാണ് ശരി

  • @bushairvadakkanbawachi769
    @bushairvadakkanbawachi769 2 месяца назад +16

    അഖിലേ, വസ്തുതകൾ എല്ലാം ശെരിയാണ്. But ഓവർ ആവരുത്. പിന്നെ മുഖ്യനോടുള്ള വിശ്വാസം ഭൂരിപക്ഷ കേരള ജനതയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാലും ദുരിതാശ്ശ്വാസനഫണ്ടിലേക്ക് ക്യാഷ് വരും. അത് എല്ലാം നഷ്ട്ടപെട്ട ആ ജനതയെ ഓർത്തു ജനങ്ങൾ കൊടുക്കുന്നതാണ്.

    • @fonetalk1276
      @fonetalk1276 2 месяца назад +2

      എല്ലാവർക്കും കിട്ടിയോ 2018 വെള്ളപൊക്കം അനുഭവിച്ച ദുരിതാർക് പൈസ കിട്ടിയോ

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 2 месяца назад

    മാരാരേ ഞാൻ നിങ്ങളോട് 100% വും യോജിക്കുന്നു.