🤫Don't buy LIC JEEVAN UTSAV without watching this 🎉🎇ജീവൻ ഉത്സവ് പോളിസി എടുക്കണോ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 164

  • @uppummulakum3066
    @uppummulakum3066 Год назад +25

    ഞാൻ എടുത്തിട്ടുണ്ട് ഇത്രയും നല്ല പ്ലാൻ എടുത്തിട്ടില്ലങ്കിൽ നഷ്ടം ആകും, ഈപറയുന്ന ആളും ഇത് എടുത്തിട്ടുണ്ടാകും അതാണ് സത്യം, lic govt. ഗുയാരണ്ടീഡ് ആയ കമ്പനി ആണ്, മറ്റു ഇൻഷുറൻസ് കമ്പനികൾ അപേക്ഷിച്ചു എത്രയോ ഉയരത്തിൽ ആണ്, ksfe, ചിട്ടി കിട്ടാൻ അവർ ആശ്വശ്യപ്പെട്ടത് lic policy bond aanu, എനിയ്ക്ക് 1 crore SA lic policy undu

    • @RupeeMonk
      @RupeeMonk  Год назад +3

      ആളിന്റെ പേര് കണ്ടപ്പോഴേ ഉറപ്പിച്ചു 🤣

    • @sujaravindran746
      @sujaravindran746 10 месяцев назад

      👏👏👏

    • @sujaravindran746
      @sujaravindran746 10 месяцев назад

      ​@@RupeeMonkപേരിൽ അല്ലല്ലോ കമന്റിൽ എല്ലാം ഉണ്ട്

    • @sujaravindran746
      @sujaravindran746 10 месяцев назад

      Ruppe monkinu ഇത്രയും വിവരം ഇല്ലെന്നു കരുതിയില്ല 😂

    • @ijjuki2773
      @ijjuki2773 2 месяца назад

      Plan name??

  • @biju9010
    @biju9010 Год назад +3

    നിങ്ങൾ പ്രീമിയം compare ചെയ്യേണ്ടത് Same SA, Same premium paying term നോക്കിയാവണം.

    • @RupeeMonk
      @RupeeMonk  Год назад

      ruclips.net/video/eCmQGuoZlho/видео.html

  • @anilkumarks362
    @anilkumarks362 3 месяца назад

    അണ്ണാ term Assurance edukaneel ITRetern must anu ethra sadharana karanu IT Retern undu pinne medical fitness venam athellavakum kanilla

    • @RupeeMonk
      @RupeeMonk  3 месяца назад

      സരൾ ബീമാ യോജ്ന എന്ന് കേട്ടിട്ടുണ്ടോ?

  • @tijopaul4397
    @tijopaul4397 Год назад +3

    I surrendered lic watching your old video... I have taken my policy 15 years back hearing family friend agent.if I took mf that time my corpus was crores😢

    • @RupeeMonk
      @RupeeMonk  Год назад +2

      ensure you have term cover.
      please share

  • @fixthis2394
    @fixthis2394 10 месяцев назад +1

    moolaku poyirunnu thala neeti kashtapedano mr

  • @rajendrancp9169
    @rajendrancp9169 Год назад +2

    How much will be the interest rate in india after 10 or15 years?I think that may be 2 or 3 percent. You told about 20 lakhs amount and buy back one lakh every year.How it work if the interest in india about 2% .The Interest rate of all developed countries are below 2%,except during this recession fears.

    • @RupeeMonk
      @RupeeMonk  Год назад

      So

    • @irfanss2210
      @irfanss2210 Год назад

      It should need atleast more than 25 years India to become a developed(almost) country due to north indian divisive politics, and not much change in intrest rate too due to indias demography...

    • @jerinct
      @jerinct 9 месяцев назад

      Today one LIC Agent came he also explained the same points, like interest will be 2 or 3 % after 10 yrs, like developed countries. I think this points are explained during the training. Thankx for the video. I given the Cheque for the payment and signed the all the documents. Anyway i going to start some SIP in MF

  • @nabeelnabeelnazar4086
    @nabeelnabeelnazar4086 Год назад

    Ur opinion on sbi smart life platina plus ? Is it good ??

  • @Periyarpayyan
    @Periyarpayyan Год назад +1

    Very good calculation

  • @nidheeshkumarp.v.8675
    @nidheeshkumarp.v.8675 6 месяцев назад

    Lic oru investment alla kudukkayil idumpole mathram kandal mathi + thattipoyal veetukar Peru vazhiyil akula athre ullu logically waste ane but ottakayyanmarkke nallathane like me

    • @RupeeMonk
      @RupeeMonk  6 месяцев назад

      There are better ways

  • @chandrakaladharannairsukum8167
    @chandrakaladharannairsukum8167 7 месяцев назад +1

    ഇയാൾ lic യെപ്പറ്റി കുറ്റം പറയാൻ തുടങ്ങിയപ്പോൾ lic യുടെ ആസ്തി നാൽപ്പത്തിയെഴു ലക്ഷം കോടി ആയിരുന്ന. ഇയാൾ കുറ്റം പറയാൻ തുടങ്ങിയതുമുതൽ ജനം ലിസി പോളിസി കൂടുതൽ വാങ്ങാൻ തുടങ്ങി ഇപ്പോൾ lic യുടെ ആസ്തി 51ലക്ഷം കോടി ആയി ലോകത്തിലെ ഒന്നാമത്തെ കമ്പനി ആയി lic of india

    • @RupeeMonk
      @RupeeMonk  7 месяцев назад

      അദ്ദണ്

  • @sujaravindran746
    @sujaravindran746 10 месяцев назад +2

    എന്തുകൊണ്ട് monk lic യെ മാത്രം ടാർഗറ്റ് ചെയുന്നു. കമന്റ്‌ ചെയ്യുന്നവർ ചിന്ദിക്കുക. Pvt life ഇൻഷുറൻസ് കമ്പനികളുടെ അച്ചാരം വാങ്ങിയിട്ട് ആണ് ഇതൊക്കെ ഇടുന്നത്. ഇല്ലെങ്കിൽ ഒരു pvt കമ്പനിയുടെ യെങ്കിലും product ഇതുപോലെ പറയട്ടെ. ഇടി കിട്ടും

    • @RupeeMonk
      @RupeeMonk  10 месяцев назад +1

      ruclips.net/video/YUJTD9niQH4/видео.html

    • @RupeeMonk
      @RupeeMonk  10 месяцев назад +1

      ruclips.net/video/U54mzasU8fA/видео.html

    • @RupeeMonk
      @RupeeMonk  10 месяцев назад +1

      മതിയോ, എന്നാലും മുഴുവൻ ലിസ്റ്റും പിടിച്ചോ Insurance Policies: ruclips.net/p/PL0-AJekg4SyGXbW42P71eULSWrjDyrcyz

    • @vivekmchandrabose5183
      @vivekmchandrabose5183 5 месяцев назад

      @@sujaravindran746 reply yevdeyy pulli videos share cheythaloo

    • @chinmudrapooja2873
      @chinmudrapooja2873 2 месяца назад

      @@sujaravindran746 ആദ്യം പുള്ളി അല്പം രാജ്യസ്നേഹം ഒക്കെ പറഞ്ഞ് LIC ക്ക് ഇട്ട് പണികൊടുക്കുന്നു

  • @sajumonab
    @sajumonab 5 месяцев назад

    Bro, Insurance gives guaranteed return to nominee on death during premium paying term. But what about SIP? How much will SIP give if death happen during paying term???

    • @RupeeMonk
      @RupeeMonk  5 месяцев назад

      Watch the video carefully again

  • @irfanss2210
    @irfanss2210 Год назад

    FDs in RBI/Govt Approved Banks OR Govt/Reputed-Private Bonds are much better than various financials plans .... Thanks for sharing the Info❤

  • @kssunil79678
    @kssunil79678 8 месяцев назад +2

    തൻ്റെ അഭിപ്രായത്തിൽ ഇത് പ്ലാൻ ആണ് നല്ലത്? Inflation നേ Beat ചെയ്യുന്ന Guaranteed Returns ഉള്ള ഒരു പ്ലാൻ പറയൂ

    • @RupeeMonk
      @RupeeMonk  8 месяцев назад

      ഇന്ത്യയിൽ ഗ്യാരണ്ടീഡ് പ്ലാനുകൾക്ക് ഇൻഫലേഷൻ ബീറ്റ് ചെയ്യാനാവില്ല

  • @sudhasasikumar7407
    @sudhasasikumar7407 5 месяцев назад

    Ningal po manushya licyk ഒരുപാട് മോശങ്ങൾ ഒക്കെ ഉണ്ട്. പക്ഷേ 5 year, മുതൽ payment ചെയ്യാം. അയാൾ whole life vangunnu.athevideyumile.

    • @RupeeMonk
      @RupeeMonk  5 месяцев назад

      Why we say ULIPs and similar insurance are bad...
      ruclips.net/video/QrFC1F8f0_Y/видео.html
      ruclips.net/video/2JZvXHoOJYA/видео.html
      ruclips.net/video/6jTZpxqQhpE/видео.html

  • @1992govindr
    @1992govindr Год назад +1

    Well said

    • @RupeeMonk
      @RupeeMonk  Год назад

      please share with friends

  • @losttechnologies8941
    @losttechnologies8941 Год назад

    What is your opinion on Jeevan Shanti and jeevan Akshay,which is better for monthly income

    • @RupeeMonk
      @RupeeMonk  Год назад +1

      Old vine in old bottles 😥

    • @sujaravindran746
      @sujaravindran746 10 месяцев назад

      @@RupeeMonk adhyam plan padichu comment cheyyu

    • @sujaravindran746
      @sujaravindran746 10 месяцев назад

      @@RupeeMonk lic policy കളെ കുറിച്ച് നന്നായിട്ട് പഠിച്ചിട്ടില്ല

    • @sujaravindran746
      @sujaravindran746 10 месяцев назад

      ​@@RupeeMonkpls explain

  • @BalakrishnanKrishnan-cf9os
    @BalakrishnanKrishnan-cf9os 11 месяцев назад +1

    Lic യിൽ Non single premium ആയി അടക്കുന്ന പ്രീമിയങ്ങൾ ഓരോ വർഷവുംinflation rate അനുസരിച്ച് മാറുന്നില്ലല്ലോ?
    അപ്പോൾ തിരിച്ചു കിട്ടുന്നതിലെinflation rate നെ സംബന്ധിച്ച് പറഞ്ഞ് പേടിപ്പിക്കുന്നത് വഞ്ചനയല്ലേ?
    മറ്റേതെങ്കിലും കമ്പനികൾ inflation rate compansate ചെയ്യുന്ന സമാനമായ പോളിസികൾ വില്ക്കുന്നുണ്ടോ?

    • @RupeeMonk
      @RupeeMonk  11 месяцев назад +1

      the key is "never mix investments and insurance"

    • @sujaravindran746
      @sujaravindran746 10 месяцев назад

      അതെ ഇൻഷുറൻസ് ഇൽ തുടങ്ങുന്ന സമയത്തെ പ്രീമിയം മാത്രേ ഉള്ളു അത് മാറില്ല but mutual ഫണ്ടിൽ യൂണിറ്റ് ന് 10 നിക്ഷേപിച്ചാൽ വാല്യൂ കൂടിയാൽ 25 അടക്കേണ്ടി വരും കൂടുതൽ amount ഇട്ടേലെ inflation ബീറ്റ് ചെയ്യാൻ പറ്റു. ഇൻഷുറൻസ് ഇൽ ചെറിയ തുകകൊണ്ട് നിക്ഷേപം നടതാം

  • @baijumic
    @baijumic 11 месяцев назад

    Good review

    • @RupeeMonk
      @RupeeMonk  11 месяцев назад +1

      Glad you enjoyed it

  • @syamjithkp499
    @syamjithkp499 Год назад +6

    LIC, ICICI ,HDFC,MAX LIFE തുടങ്ങി ഒട്ടേറെ ഇൻഷുറൻസ് കമ്പനികൾ ഓരോ വർഷവും കണ്ണഞ്ചിപ്പിക്കുന്ന പ്രൊഡക്ടുകൾ ഇറക്കുന്നുണ്ട്.... സത്യത്തിൽ FD return പോലും പലതിലും ലഭിക്കുന്നില്ല..... അതിനേക്കാൾ ഉപരി ഇവ ആവശ്യത്തിന് പിൻവലിക്കാൻ സാധിക്കില്ല എന്നതാണ് ....

    • @RupeeMonk
      @RupeeMonk  Год назад +1

      💪

    • @sujaravindran746
      @sujaravindran746 10 месяцев назад +1

      ഇൻഷുറൻസ് ലൈഫ് cover ആണ്. ഒരു ആളുടെ income period ആണ് കവർ ചെയേണ്ടത്.25 yrs ആകാം 30 yrs ആകാം. അടച്ച തുക ഇരട്ടി ആയി തിരിച്ചും തരും. Medical, vehicle ഇൻഷുറൻസ് ന് return ഇല്ല. But life ഇൻഷുറൻസ് ന് return ഉണ്ട്. റിട്ടേൺ ഇല്ലാത്ത term assurance ഉണ്ട്. But പലരും കുറച്ചു വർഷം അടച്ച ശേഷം പലരും അടക്കാറില്ല അതാണ് മിക്കവാറും സേവിങ്സ് സോടെ ഉള്ള life ഇൻഷുറൻസ് ചേരുന്നത്. അതാണെങ്കിൽ കവറേജ് കിട്ടും average return ഉണ്ടാകും

  • @DISHKUMARVV
    @DISHKUMARVV Год назад

    chettante kayyil 10 lakhs thannal inflation meet cheythukondu life time 1lakh ennathu inflation meet cheyyunna reethiyil trusted aayi retunrn tharavunna ethu plan aanullathu

    • @RupeeMonk
      @RupeeMonk  Год назад +1

      You send it to me, i can give you all the benefits 🤣

    • @sujaravindran746
      @sujaravindran746 10 месяцев назад

      ഇതാണോ ഉത്തരം plan പറയു. ഇവിടെ rupee monkinu answer ഇല്ല 😂

    • @sujaravindran746
      @sujaravindran746 10 месяцев назад

      Trusted plan കൊടുക്കു

    • @RupeeMonk
      @RupeeMonk  10 месяцев назад

      @@sujaravindran746 www.businesstoday.in/personal-finance/investment/story/these-flexi-cap-equity-mutual-funds-have-given-30-34-times-returns-in-the-last-20-years-402080-2023-10-16

    • @sujaravindran746
      @sujaravindran746 10 месяцев назад

      Flexi cap iquity 20 വർഷത്തിനു ശേഷമേ എത്ര കിട്ടുമെന്ന് പറയാൻ പറ്റു. ചേരുമ്പോൾ 20 മുതൽ 30% വരെ guarentee കൊടുക്കാൻ monkinu പറ്റുമോ answer me. Lic 20 വർഷത്തിന് ശേഷം എത്ര കിട്ടുമെന്ന് ചേരുമ്പോൾ തന്നെ quarentee കൊടുക്കുന്നു. ഇത് ഏതു സ്ഥാപനത്തിന് പറ്റും. ജനത്തിന് ചേരുമ്പോൾ guarentee വേണം. Mutual ഫണ്ടിൽ അത് ഇല്ല. മനസ്സിലായോ????? അതാണ് റിട്ടേൺ കുറവായാലും ജനം ബാങ്കിലും lic യിലും 70 % ഇൻവെസ്റ്റ്‌ ഉം നടത്തുന്നത്. അല്ലാതെ മുഴുവനും കൊണ്ടുപോയി share ഇൽ ഇടുന്നത് താങ്കളുടെ വാക്ക് കേട്ട് കൊണ്ടുപോയി ഇടുന്നവരാണ്

  • @jayarajv9480
    @jayarajv9480 10 месяцев назад +1

    Jeevan utsav ലെ രണ്ട് ഓപ്ഷനും super ആണ്.
    1. ജീവിതാവസാനം വരെ സ്ഥിര വരുമാനം
    2. Flexi ഓപ്ഷൻ ആണെങ്കിൽ 5.5 % കൂട്ടുപലിശ പ്രകാരം ആവശ്യഘട്ടങ്ങളിൽ വൻ തുക സമാഹരിക്കുവാനുള്ള അവസരം..
    കൂടാതെ Guaranteed return ഉം. ഒരു Education or Marriage option ആയോ, PENSION PLAN ആയോ JEEVAN UTSAV തീർച്ചയായും തെരഞ്ഞെടുക്കാം. MF നെ ആശ്രയിച്ചാൽ... ഉറപ്പുണ്ടോ.. എത്ര കിട്ടുമെന്ന്...????

    • @RupeeMonk
      @RupeeMonk  10 месяцев назад

      economictimes.indiatimes.com/mf/analysis/50-mutual-fund-schemes-completed-25-years-this-year-how-much-returns-did-they-offer/articleshow/93894336.cms?from=mdr

  • @kurupzvolg
    @kurupzvolg 6 месяцев назад

    Saral beem yojana can take NRi

  • @santhoshpjohn
    @santhoshpjohn Год назад +2

    What LIC doing is collecting money and invest in stock market

  • @khaleel4401
    @khaleel4401 Год назад +1

    Very good advise ... Thanks

    • @RupeeMonk
      @RupeeMonk  Год назад

      So nice of you. Please share

  • @Malayattoorchoondakaran
    @Malayattoorchoondakaran Год назад +1

    LIC account രണ്ടു വർഷം കഴിഞ്ഞ് close ചെയ്താൽ അടച്ച പണം മുഴുവനും തിരിച്ചു കിട്ടുമോ

    • @RupeeMonk
      @RupeeMonk  Год назад +1

      No

    • @Malayattoorchoondakaran
      @Malayattoorchoondakaran Год назад

      Ethra % return kittum

    • @intradsl
      @intradsl 11 месяцев назад

      @@RupeeMonk Who told u NO.. If you don't know about LIC, don't give wrong information to public.

    • @baijuc302
      @baijuc302 7 месяцев назад

      yes

    • @Malayattoorchoondakaran
      @Malayattoorchoondakaran 7 месяцев назад

      ഞാൻ നേരിട്ട് ഓഫീസിൽ പോയി ചോദിച്ചപ്പോൾ കിട്ടില്ല.... ഒരു 30% മാത്രമേ കിട്ടുള്ളു എന്നാണ് പറഞ്ഞത്.... ജീവൻ ഉമ്മങ് ആണ് എടുത്തത്

  • @devadasns4490
    @devadasns4490 Год назад +1

    Well said❤

  • @donythomas7
    @donythomas7 Год назад +5

    Reality is that insurance agents get commission from the premiums we pay.

    • @RupeeMonk
      @RupeeMonk  Год назад +3

      true, spread knowledge

    • @music4good
      @music4good Год назад

      And you get returns for the money you paid

    • @sujaravindran746
      @sujaravindran746 10 месяцев назад +1

      ചേട്ടൻ ജോലി ചെയുന്നത് free ആയിട്ടാണോ?ഈ പൊട്ടത്തരം പറയുന്നതിന് monk ഇന് എത്ര കിട്ടുന്നുണ്ടെന്നു ചേട്ടൻ ചിന്ദിക്കു 🌹

  • @sujaravindran746
    @sujaravindran746 10 месяцев назад +2

    ഈ ചേട്ടൻ കുറെ നാളായി ഇൻഷുറൻസ് പോളിസികൾ inflation നെ ബീറ്റ് ചെയ്യില്ല എന്ന് പറയുന്നു. അതെ അത് ചേട്ടൻ പറയാതെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും അറിയാം. ഇൻഷുറൻസ് ഇൽ മാത്രമല്ല ബാങ്ക്, പോസ്‌റ്റോഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളും അങ്ങിനെ തന്നെ. പിന്നെന്തിനാണ് ചേട്ടാ ബഹുഭൂപക്ഷം വരുന്ന ജനങ്ങളും ഇവയിലൊക്കെ തന്നെ നിക്ഷേപം നടത്തുന്നെ? സുരക്ഷിതം, ഗ്യാറിന്റീഡ് അതുകൊണ്ട് മാത്രം. സെൻട്രൽ govt ഗ്യാറൻറ്റീ നൽകുന്ന lic പോലുള്ള സ്ഥാപനങ്ങളിൽ നിക്ഷേപം സുരക്ഷിതം ആണ്. കഷ്ടപ്പെട്ടുണ്ടാകുന്ന പണം സുരക്ഷിതമായി. അത് ചൂതട്ടത്തിന് കൊടുക്കാനോ ഊഹാപോഹത്തിന് കൊടുക്കണോ പലർക്കും താല്പര്യം ഇല്ല. ഈ mutual fund കൾക്കോ share മാർക്കറ്റിനോ central govt guarentee ഉണ്ടോ? ഇതാണ് ബുദ്ധിയും വിവേകവും ഉള്ളവർ ചിന്ദിക്കുന്നത്. കൂടാതെ ഇൻഷുറൻസ് പരിരക്ഷയും. Average retune കൊണ്ട് തൃപ്തരാണ് ഇക്കൂട്ടർ. നാളെ ഈ കമ്പനികൾ എല്ലാം പൊട്ടില്ല എന്ന് ചേട്ടന് ഉറപ്പുണ്ടോ? ഇൻവെസ്റ്റ്മെന്റ് ചെയുമ്പോൾ പല സ്കീം കളിൽ ഇടണം mutual ഫണ്ട്‌ ഉൾപ്പെടെ. അല്ലാതെ ഇങ്ങേരു പറയുന്നേ കേട്ട് invest ചെയ്താൽ പണം ഗോവിന്ദ

    • @RupeeMonk
      @RupeeMonk  10 месяцев назад

      ruclips.net/p/PL0-AJekg4SyFFdwHMUydbrpxc_AteKgDb

  • @anilkumarks362
    @anilkumarks362 Год назад +5

    Mutual ഫണ്ട് മൂഞ്ചൽ ഫണ്ട് ആണ് പോയാൽ തിരിച്ചുകിട്ടാൻ 20വർഷമെങ്കിലും എടുക്കും 2008 ഇൽ ഉണ്ടായ നഷ്ടത്തെക്കുറിച്ചു ഈ അണ്ണൻ പൂച്ച പാൽകുടിക്കുന്ന പോലെ മറന്നുകളഞ്ഞതാണോ എന്ന് വ്യക്തമാക്കണേ

    • @RupeeMonk
      @RupeeMonk  Год назад +4

      LICs മൂഞ്ചൽ is much more devastating dear

    • @pramod8833
      @pramod8833 Год назад +3

      മൂച്ചൽഫണ്ട്നെകുറിച്ച്ഈ അനിൽകുമാർനു 0 knowledge ഉള്ളു

    • @sujaravindran746
      @sujaravindran746 10 месяцев назад

      ഇയാൾക് lic പ്ലാനുകളെ കുറിച് ഒന്നും അറിയില്ല ജനങ്ങളെ തെറ്റിത്തരിപ്പിക്കാൻ.

  • @anifuntech3836
    @anifuntech3836 Год назад

    Monthly payout undaayirunnel 100% edukkumaayirunnu. Yearly return oru retirement / monthly expenditure ന് usefull അല്ല

  • @rameez9147
    @rameez9147 Год назад +1

    What about ulip plans for nre ?

    • @RupeeMonk
      @RupeeMonk  Год назад +1

      Why we say ULIPs and similar insurance are bad...
      ruclips.net/video/QrFC1F8f0_Y/видео.html
      ruclips.net/video/2JZvXHoOJYA/видео.html

  • @akjoshi5218
    @akjoshi5218 10 месяцев назад

    Premuim കൂടുന്നില്ല ഹൈ.... 😡😡😡😡

    • @RupeeMonk
      @RupeeMonk  10 месяцев назад

      അങ്ങനെ പറഞ്ഞോ?

  • @anilkumarks362
    @anilkumarks362 3 месяца назад

    അണ്ണൻ ഏതെങ്കിലും ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടോ

    • @RupeeMonk
      @RupeeMonk  3 месяца назад

      Life Insurance: ruclips.net/p/PL0-AJekg4SyFcTeD9ywiOU_yoRmicdqD-

  • @PrasanthM-j9b
    @PrasanthM-j9b Год назад

    👌

  • @wellwisher-tw9vo
    @wellwisher-tw9vo 8 месяцев назад

    Sir, LIC യുടെ "Sovereign Guarantee" എന്ന് പറഞ്ഞാല് എന്താണ്?.
    ഇത് LIC അല്ലാതെ വേറെ ഏതെങ്കിലും ധനകാര്യ സ്ഥാപനതതിന് ഈ "Sovereign Guarantee" എന്ന ഒരു ഉറപ്പ് ഉണ്ടോ?......

    • @RupeeMonk
      @RupeeMonk  8 месяцев назад

      Sovereign Guarantee refers to the assurance provided by a government to investors, guaranteeing that debt repayment will be fulfilled without fail.

  • @YuvaJana-wj7xg
    @YuvaJana-wj7xg Год назад

    great

  • @intradsl
    @intradsl 11 месяцев назад

    Please listen everybody, This guy is giving wrong information to public through this video. He statements are completly wrong in this video. If you have any doubt, please check with any LIC office, then you will get correct information. Because LIC is under central govt company, not a private .

    • @RupeeMonk
      @RupeeMonk  11 месяцев назад

      Your money your decision 🙏

  • @anooprparayil
    @anooprparayil Год назад

    Rs mulyam kurangalo

  • @TpMani-p1r
    @TpMani-p1r 10 месяцев назад

    സുഹൃത്തേ നാളെ നിങ്ങളുടേതാണോ. അങ്ങിനെയുള്ളപ്പോൾ നല്ല ഒരു തുകക്ക് ഇൻഷുറൻസ് എടുത്ത് കുടുംബത്തെ രക്ഷിക്കൂ

    • @RupeeMonk
      @RupeeMonk  10 месяцев назад

      go for TERM LIFE INSURANCE products to protect your family

  • @alamal1233
    @alamal1233 11 месяцев назад

    Thanks ❤ rakshpettu 😊

  • @Pradeep-r6l
    @Pradeep-r6l Год назад +6

    താങ്കൾ ഒരു ഗ്യാരണ്ടിയും ഇല്ലാത്ത Mutual fund ന്റെ ഒരു agent ആണ് എന്ന് മനസ്സിലായി😂

    • @RupeeMonk
      @RupeeMonk  Год назад +1

      ഏജന്റ് അല്ല

    • @renjithravi3514
      @renjithravi3514 10 месяцев назад

      He is targeting only LIC. How many insurance companies in India. His motive is clear.

    • @sujaravindran746
      @sujaravindran746 10 месяцев назад +1

      ഇയാൾ inflation നെ ബീറ്റ് ചെയുന്ന ഒരു guarenteed പ്ലാൻ പറയു monk

  • @alliswell.....538
    @alliswell.....538 8 месяцев назад

    നിങ്ങളുടെ മറുപടി എൻ്റെ ചോദ്യത്തിന് പൂർണമായ മറുപടി ആയിരുന്നില്ല, വ്യക്തമായി പറയൂ sir.....
    "Sovereign Guarantee"
    LIC ക് ഉണ്ട്, അതല്ലാതെ വേറെ ധനകാര്യ സ്ഥാപനത്തിന് ഉണ്ടോ?.......

    • @RupeeMonk
      @RupeeMonk  8 месяцев назад

      ഇന്ന് കിട്ടുന്ന 10 രൂപ 50 വർഷത്തിന് ശേഷം സോവറിന് ഗ്യാരണ്ടിയോടെ താങ്കൾക്ക് തന്നാൽ സന്തോഷമാവുമോ?
      അതായിരുന്നു ഈ വീഡിയോയുടെ പ്രധാന കാര്യം

  • @sajanraju1378
    @sajanraju1378 Год назад +1

    97%redeem in mutual funds,see latest reports,mutual funds notatall fit for sure events in life like Retirement planning,child education and marriage provision
    .
    Sure events need guaranteed income.O ly lide insurance can provide that.
    MOST IMPORTANT WHICH YOU PEOPLE DON'T KNOW IS THAT,IT IS NOT IRR WHICH CREATES WEALTH,BUT CONSISTENT OR REGULAR SAVINGS.
    AS A MUTUAL FUND DISTRIBUTOR,WHY YOU CHEAT PUBLIC???

  • @VinuNe
    @VinuNe Год назад

    🔥❤️

  • @vipine12345
    @vipine12345 11 месяцев назад

    31.01.2024

  • @TheJuliantj
    @TheJuliantj Год назад

    Nothing understand so skipped the video.

  • @akjoshi5218
    @akjoshi5218 10 месяцев назад

    എടുക്കുന്നവർ എടുക്കട്ടെ ഹൈ........

    • @RupeeMonk
      @RupeeMonk  10 месяцев назад

      കാര്യം അറിഞ്ഞു എടുക്കട്ടെ

  • @silsithp1853
    @silsithp1853 3 месяца назад

    ഇന്ത്യ വളറുകയാണെങ്കിൽ😂😂😂😂.... ഗ്യാരൻ്റി ഇല്ല ലെ

    • @RupeeMonk
      @RupeeMonk  3 месяца назад

      without a doubt
      😂
      comment more for this video better reach

  • @silsithp1853
    @silsithp1853 3 месяца назад

    താൻ പറയുന്നത് മുഴുവൻ ആളുകളെയും പൈസ പോക്കാനുള്ള പ്ലാൻ ആണല്ലോ

  • @saroshvarghese362
    @saroshvarghese362 11 месяцев назад

    What kind of a false propaganda is this????

    • @RupeeMonk
      @RupeeMonk  11 месяцев назад

      may I know its details

  • @silsithp1853
    @silsithp1853 3 месяца назад

    താനാരാനേടോ ....?? നീ വല്ല്യ ബുദ്ധിജീവി ആയിട്ടാണല്ലോ സംസാരിക്കുന്നത്....തൻ്റെ view ആയിരിക്കില്ല മറ്റുള്ളവർക്ക്....ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള് അനുസരിച്ച് താൻ ഈ പറഞ്ഞ കാര്യങ്ങള് എല്ലാം മാറി മറിയും...ഒന്നു പൊടോ

  • @sumasumapa3958
    @sumasumapa3958 Год назад

    താൻ എന്ത എപ്പുഴും നെഗറ്റിവ് പറയുന്നത്.

    • @RupeeMonk
      @RupeeMonk  Год назад +1

      ചാനലിലെ 880 വീഡിയോകൾ മൊത്തം കണ്ടശേഷമാണോ ഈ കമന്റ്

  • @damodarannairs2571
    @damodarannairs2571 2 месяца назад

    Wronginformationplzdontrepeat

  • @devanandkatangot2931
    @devanandkatangot2931 Год назад +2

    LIC ക്ക് മേലനങ്ങാതെ സുഖജീവിതം. LIC agent മാർക്ക് നാക്കിട്ടടിച്ച് ഫോം ഫില്ലും ചെയ്താൽ അതിനേക്കാൾ സുഖം, അതിനേക്കാൾ ഖുശി. ഐ സീ , എൽ ഐ സീ

    • @RupeeMonk
      @RupeeMonk  Год назад +1

      🤣

    • @sujaravindran746
      @sujaravindran746 10 месяцев назад

      അതെ അതുകൊണ്ടാണല്ലോ ഇയാളൊക്കെ lic പണം കൊണ്ട് സുഖിച്ചു ജീവിക്കുന്നെ. ഞങ്ങളെ പോലുള്ളവർ വായിട്ടലച്ചു നടത്തുന്ന നിക്ഷേപം കൊണ്ട് സുഖിച്ചു ജീവിച്ചതും ഇപ്പോ ജീവിക്കുന്നതും ഇനി ജീവിക്കാനുള്ളതും ഈ lic യുടെ പണം ആണ്. അല്ലാതെ കുറെ corperate കളുടെ പണം അല്ല. Lic യുടെ site ഇൽ കേറി lic എവിടാണ് പണം invest ചെയുന്നത് എന്ന് നോക്കു എന്നിട്ട് വിമർശിക്കു. നിങ്ങളുടെ അടുത്ത തലമുറക്കാന് monkine പോലുള്ളവർ പാര വെക്കുന്നത് എന്നാ ഓർമ വേണം

    • @sujaravindran746
      @sujaravindran746 10 месяцев назад

      Lic യിൽ അടക്കുന്ന പണം ജനഷേമ പ്രവർത്തനത്തിനായി govt ചിലവഴിക്കുന്നു. Mutual ഫണ്ടിൽ invest ചെയ്താൽ മുതലാളി മാർക്ക്‌ ലാഭം.

  • @rijiththoduvayil4004
    @rijiththoduvayil4004 Год назад +1

    Well said