Nexa and Arena /എന്താണ് nexaയും arenaയും തമ്മിലുള്ള വ്യത്യാസം

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 35

  • @midlajp-e4o
    @midlajp-e4o 26 дней назад

    Very informative video

  • @pradeepc4960
    @pradeepc4960 Год назад +1

    Thanks

  • @kirangeorge7294
    @kirangeorge7294 Год назад +2

    Good

  • @sajanshekhars5713
    @sajanshekhars5713 11 месяцев назад +1

    🔥🔥

  • @vasudevannairjayakumaranna7820
    @vasudevannairjayakumaranna7820 3 месяца назад +1

    Am 75, would like to buy an automatic car, pse advice

    • @longdrivewithtony4218
      @longdrivewithtony4218  3 месяца назад

      Thank you for your response sir🥰

    • @longdrivewithtony4218
      @longdrivewithtony4218  3 месяца назад

      Sir age is just a number😃 I think you like driving very much🥰
      Sir my suggestion is that
      1. Should buy automatic car.
      2.Should buy compact or sub compact SUVs.
      Don't buy sedan or hatchback. Because the seating position is very important for you.
      Have a happy and enthusiastic motoring 🙂Thank you🥰🥰

  • @leenajustin9166
    @leenajustin9166 2 года назад +1

    👌

  • @outspoken5610
    @outspoken5610 2 года назад +1

    👍👍👍

  • @keralacafe1285
    @keralacafe1285 6 месяцев назад

    അപ്പോൾ മാരുതിയുടെ indus motors, popular,AM motors തുടങ്ങിയ ഡീലർമാരുടെ പ്രസക്തി എന്താണ്? അവർ പ്രതിഷേധിച്ചില്ലേ? അവർ നിർത്തിപോകുമോ?

    • @longdrivewithtony4218
      @longdrivewithtony4218  6 месяцев назад

      ഹായ്
      ഇൻഡസ്, പോപ്പുലർ പോലുള്ള ഷോറൂമുക്കാർക്ക് രണ്ടും ഉണ്ട്. പോപ്പുലർ nexa യിൽ Nexa വണ്ടികളും, പോപ്പുലർ arena യിൽ ബാക്കി വണ്ടികളും..
      ചിലടുത്തൊക്ക സർവീസ് സെന്റർ ഒരുമിച്ചാണ് ചില സ്ഥലങ്ങളിൽ സെപറേറ് ആണ്.

    • @longdrivewithtony4218
      @longdrivewithtony4218  6 месяцев назад

      Thank you for your valuable response 🙂

  • @basheerbavu2882
    @basheerbavu2882 Год назад +1

    Ente ignis only nexa

  • @chembathjayaraman7709
    @chembathjayaraman7709 11 месяцев назад +2

    Ignis is delivered from Arena showroom at Kozhikode.....y...?...

    • @longdrivewithtony4218
      @longdrivewithtony4218  11 месяцев назад

      ചിലപ്പോഴൊക്കെ കൂടുതൽ enquiry ഉള്ള വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാറുണ്ട് 🙂

    • @crazy_family_kerala
      @crazy_family_kerala 7 месяцев назад

      Arena Executives are in nexa or vice-versa, i just made a nexa vehicle order through arena

  • @sindhujeevan7018
    @sindhujeevan7018 7 месяцев назад

    Bro where is the fronx

    • @longdrivewithtony4218
      @longdrivewithtony4218  6 месяцев назад

      ഈ വീഡിയോ ചെയ്തപ്പോൾ fronx ഇല്ല ബ്രോ 🙂

    • @longdrivewithtony4218
      @longdrivewithtony4218  6 месяцев назад

      Thank you for your valuable response 🙂

  • @keralacafe1285
    @keralacafe1285 6 месяцев назад

    അപ്പോൾ Indus motors ഇൽ ignis സർവീസ് ചെയ്യില്ലേ?

    • @longdrivewithtony4218
      @longdrivewithtony4218  6 месяцев назад

      ഇൻഡസ്, പോപ്പുലർ തുടങ്ങിയവർ ഡീലർ മാർ ആണ്.
      അവർക്ക് nexa വാഹനങ്ങളുടെയും arena വാഹനങ്ങളുടെയും സെയിൽസ് ഉം സർവീസ് ഉം ഉണ്ട്.

    • @longdrivewithtony4218
      @longdrivewithtony4218  6 месяцев назад

      Thank you for your valuable response 🙂

    • @keralacafe1285
      @keralacafe1285 6 месяцев назад

      @@longdrivewithtony4218 ഒരു ഇഗ്നിസ് areena യിൽ നിന്ന് എടുത്താൽ അവർ നമുക്ക് തരുന്നത് nexa ഡീലറിൽ നിന്നാണോ അതോ diarect മാരുതിയിൽ നിന്നാണോ?

  • @nithinpoulose7477
    @nithinpoulose7477 Год назад +1

    Nexa വാഹനങ്ങൾക്ക് resale value കുറവാണ് എന്ന് കേക്കുന്നത് ശെരിയാണോ?

    • @longdrivewithtony4218
      @longdrivewithtony4218  Год назад +1

      NEXA വണ്ടികൾക്ക് വില കൂടുതലാണ്. അതുകൊണ്ട് സ്വാഭാവികം ആയും RESALE VALUE കുറവ് ആണ് 🙂

    • @longdrivewithtony4218
      @longdrivewithtony4218  Год назад

      🥰thank you for your valuable response 🙂