പുരുഷൻ സ്ത്രീയാകുന്ന ചമയവിളക്ക്

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 40

  • @Bijoykb-r4x
    @Bijoykb-r4x 26 дней назад

    First girl super green 💚

  • @DilipSharma-fc2ud
    @DilipSharma-fc2ud 6 месяцев назад +1

    അതിമനോഹരമായ ഉത്സവം, ജയ് മാ ഭഗവതി, മാതാവിനെ കാണാൻ അദ്ദേഹം എങ്ങനെ വന്നു, ജയ്, അവൻ്റെ താമസത്തിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെയാണ്?

    • @NatureSignature
      @NatureSignature  6 месяцев назад +1

      താങ്കളുടെ ചോദ്യം എന്താണ് എന്ന് മനസ്സിലായില്ല

    • @DilipSharma-fc2ud
      @DilipSharma-fc2ud 6 месяцев назад

      @@NatureSignature njaan udheshichathu, avide thaamasikkanulla erppadu enthaanu, avideyulla nallathum vila kuranjathumaaya hottal ethaanu?, avarkku hindi bhasha manasilaakumo????

  • @SajiMonak-fx5dz
    @SajiMonak-fx5dz 4 месяца назад +2

    Big congratulations

  • @drmgk1970
    @drmgk1970 6 месяцев назад +1

    നിങ്ങള് backgroundil ഇടുന്ന music അടിപൊളി. കഴിഞ്ഞ പ്രാവശ്യവും ഒരു വീഡിയോയിൽ നല്ല music ആയിരുന്നു.😊

    • @NatureSignature
      @NatureSignature  6 месяцев назад

      വളരെ സന്തോഷം നന്ദി, അതിന്റെ സുഹൃത്ത് അരുൺ മീനാക്ഷി സുത ചെയ്ത മ്യൂസിക് ആണ്, അദ്ദേഹം കലാമണ്ഡലത്തിൽ അധ്യാപകനാണ് 🙏

    • @drmgk1970
      @drmgk1970 6 месяцев назад

      എന്തായാലും ഇങ്ങനെയുള്ള സാഹചര്യങ്ങൾക്ക് വളരെ അനുയോജ്യമായ music.

  • @amit6217
    @amit6217 4 месяца назад

    Wow so beautiful

  • @ChandranPk-ih8cv
    @ChandranPk-ih8cv 4 месяца назад

    സ്നേഹം സഹോദരിമാരെ 🙏🏼♥️🥰

  • @RafikKhan-tm6vx
    @RafikKhan-tm6vx 3 месяца назад

    ❤❤❤

  • @Harekrishna-c8n
    @Harekrishna-c8n 3 месяца назад

    Amma devi kottamkulangaraamme🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rufaidrd3066
    @rufaidrd3066 6 месяцев назад +2

    Adyam kanichath sthree alle

    • @NatureSignature
      @NatureSignature  6 месяцев назад

      അല്ല അവർ സ്ത്രീയല്ല അവർ ട്രാൻസ്വുമൺ ആണ്, അതായത് അവർ സർജറി നടത്തി സ്ത്രീയായി മാറിയതാണ്, അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ അവർ വിളക്കെടുക്കില്ല, ചടങ്ങുകളിൽ സംബന്ധിക്കാറുണ്ട്🙏🙏

  • @panchaksharinatyanikethan2073
    @panchaksharinatyanikethan2073 6 месяцев назад +1

    എന്നെ കണ്ടു... സന്തോഷം

  • @anuraaggupta4991
    @anuraaggupta4991 6 месяцев назад +1

    How can I connect with u

  • @ushasu7116
    @ushasu7116 4 месяца назад +1

    എന്റെ ഭഗവതി ഇതെല്ലാം പുരുഷൻ മാർ ആണോ സുന്ദരി മാർ പുരുഷൻ എന്ന് പറയില്ലാട്ടോ ❤️❤️❤️

  • @drmgk1970
    @drmgk1970 6 месяцев назад +2

    തുടക്കത്തിൽ കാണിച്ച വ്യക്തി കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു. അവർ ഏതാണ്ട് നല്ലൊരു ശതമാനം സ്ത്രീ ആണ് biologically. മാറി.😊

    • @NatureSignature
      @NatureSignature  6 месяцев назад

      അതെ അവർ സർജറി കഴിഞ്ഞ് സ്ത്രീയായി മാറി, അതുകൊണ്ടുതന്നെ അവർ വിളക്കെടുക്കില്ല എന്നാണ് പറഞ്ഞത്

    • @drmgk1970
      @drmgk1970 6 месяцев назад +1

      കഴിഞ്ഞ വട്ടം അവർ കാക്ക വിളക്ക് എടുത്തിരുന്നു. എന്നുവച്ചാൽ, തട്ടും തൂക്കുമായി മറ്റൊരു വിളക്ക്. താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും അങ്ങനൊന്ന് എന്ന് കരുതുന്നു.

    • @NatureSignature
      @NatureSignature  6 месяцев назад

      ചമയ വിളക്ക് അഥവാ നൗക വിളക്ക് ആണ് ദേവിയെ വരവേൽക്കാൻ ഉപയോഗിക്കുന്ന വിളക്ക്

    • @drmgk1970
      @drmgk1970 6 месяцев назад

      Vilakku 2 tharam undavide. വഞ്ചി രൂപത്തിൽ ഉള്ള ചമയ വിളക്ക്. മറ്റൊന്ന്, കാക്ക വിളക്ക്. മെല്പറഞ്ഞത് ഞാൻ അതിനെ പറ്റിയാണ്.
      നൗക വിളക്കാണ് പരമ്പരാഗത വിളക്ക്. അതിനാൽ അതിനെ ചമയവിളക്ക് എന്നും പറയും, ആ ചടങ്ങിൻ്റെ പേര് തന്നെ.

  • @anniesleo1520
    @anniesleo1520 4 месяца назад +1

    Green saree uduthayal thamannayude face

  • @RafikKhan-tm6vx
    @RafikKhan-tm6vx 3 месяца назад

    Noshad

  • @llicksand675
    @llicksand675 6 месяцев назад +1

    My beloved Mom, I love you! Pls love me.

  • @KunhammadKv-ey1ow
    @KunhammadKv-ey1ow 4 месяца назад

    Hi🌹🌹🌹🌹🌹🌹

  • @drmgk1970
    @drmgk1970 6 месяцев назад +1

    97-98 ശതമാനം യഥാർത്ഥ പുരുഷന്മാർ makeover ആണ്.😊

    • @NatureSignature
      @NatureSignature  6 месяцев назад

      കൃത്യമായ ഒരു കണക്ക് നമുക്ക് പറയാൻ സാധിക്കില്ല, ക്ഷേത്ര പരിസരത്തുള്ളവരും, മറ്റു ജില്ലകളിൽ നിന്നുള്ളവരും ഒക്കെ വേഷം കെട്ടാറുണ്ട്, ട്രാൻസ് പീപ്പിൾസ് ധാരാളമായി എത്തുന്നുണ്ട് 🙏🙏

    • @drmgk1970
      @drmgk1970 6 месяцев назад +1

      Ente grasmam, njangalude temple. That's how I know these.

    • @NatureSignature
      @NatureSignature  6 месяцев назад

      Ok 🙏🙏

  • @JanakiRaman-k8g
    @JanakiRaman-k8g 22 дня назад +1

    🫶🏿🫶🏿🫶🏿👌🏿

  • @SajiMonak-fx5dz
    @SajiMonak-fx5dz 4 месяца назад +1

    Super great boottifool congratulations

  • @mohanvanole5233
    @mohanvanole5233 3 месяца назад