റവ പാൽ കൊണ്ട് ഇങ്ങനെ കഴിച്ചിട്ടുണ്ടോ, കണ്ടുനോക്കൂ.!!!| Suji Milk Recipe | Rava Payasam | Suji Carrot

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Suji recipe
    Rava Recipe
    Semolina recipe
    Semolina Payasam
    Sooji Payasam
    Rava Kheer
    Suji Kheer
    Rava Carrot paayasam
    Sweet Recipes

Комментарии • 438

  • @shazkitchen8559
    @shazkitchen8559 3 года назад +141

    Shamithade കുഞ്ഞു പാത്രങ്ങൾ ഇഷ്ടമുള്ളവർ ഇവിടെ നീല മുക്കൂ 😍

  • @Shzann1
    @Shzann1 3 года назад +44

    കുക്കിങ്ങിനെ ഒരു കലയാക്കി മാറ്റി അതിൽ മായാജാലം തീർക്കുന്ന ഷമീത്തക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤️❤️

  • @anu6157
    @anu6157 3 года назад +85

    ഇത്താടെ എല്ലാ റസിപ്പിയും കാണുന്നവർ ഉണ്ടോ 😍

  • @Linsonmathews
    @Linsonmathews 3 года назад +28

    ഇങ്ങള് കേരളത്തെ മൊത്തത്തിൽ കൊതിപ്പിക്കുവാണല്ലോ ഷെമിസേ 🤗❣️

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 года назад +6

    പലതരം പായസങ്ങൾ ഉണ്ടാക്കി✨.. പുതിയ അറിവുകൾ സമ്മാനിക്കുന്ന മ്മളെ ഷെമി മുത്തിനിരിക്കട്ടെ ഇന്നത്തെ❤

  • @houseworld23
    @houseworld23 3 года назад +21

    നമ്മടെ തരി കഞ്ഞിയുടെ മറ്റൊരു വേർഷൻ ആണല്ലോ കണ്ടിട്ട്......🤩

  • @shahanasherin83
    @shahanasherin83 3 года назад +7

    Evng എന്താ ഉണ്ടാക്കുക എന്നു ആലോചിച്ചിരിക്കയാണ് ❤thanks ithaa😍😍

  • @chefamrutha5535
    @chefamrutha5535 3 года назад +1

    സൂപ്പർ അടിപൊളി.... ആണ് കാണാൻ. എന്തായാലും റവ വാങ്ങുന്ന ദിവസം തീർച്ചയായും ഇത് ഉണ്ടാകുന്നതായിരിക്കും.. ഷമീഇതതഉണ്ടാക്കുന്നത് ആയതുകൊണ്ട് അത് പിന്നെ അടിപൊളി ആയിരിക്കും................ 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @ShameesKitchen
      @ShameesKitchen  3 года назад

      Chella kuttye 😘😘🥰 love you 🥰🥰

  • @rajeeshavlog1450
    @rajeeshavlog1450 2 года назад +2

    ഇന്ന് ഉണ്ടാക്കാൻ വേണ്ടി ഇത് നോക്കി ഇറങ്ങിയത് അടിപൊളി

  • @superspys12
    @superspys12 3 года назад +19

    Shameesinte ella vediyoyum kanunavar like adii 👍❤😍

  • @anushaanu3158
    @anushaanu3158 3 года назад +9

    ചേച്ചിന്റെ സംസാരം ഒരു രക്ഷാ ഇല്ല

  • @aathi.as746
    @aathi.as746 3 года назад +2

    അമ്മ മിക്കപ്പോഴും ഉണ്ടാക്കി തരും ഈ റവ പായസം... നല്ല കിടു ടേസ്റ്റ് ആണ്‌ 😋😋😋... Carrot gheer nta ചെറിയ ടേസ്റ്റ് തോന്നും.

  • @vijithabijubijunath8928
    @vijithabijubijunath8928 3 года назад +1

    റവയും ചൗവരിയും ചേർത്ത് ഞാൻ ഇങ്ങനെ ഉണ്ടാകാറുണ്ട്..... ക്യാറക്റ്റ് ചേർത്തത് സൂപ്പർ... വെറൈറ്റി ആണ്... ട്രൈ ചെയ്‌യും..

  • @muhammedansil479
    @muhammedansil479 3 года назад +2

    Super

  • @sheebas2141
    @sheebas2141 3 года назад +2

    Shamikutty....... Payasam super 👌👌👌💞💞💞💞😘💞💞💞

  • @SaheerKhan_B_
    @SaheerKhan_B_ 3 года назад +3

    Rava payasam I like it

  • @manekaarun314
    @manekaarun314 3 года назад +4

    കാണുമ്പോൾ തന്നെ കൊതി ആകുന്നു... Shamee again പൊളിച്ചുട്ടോ.....❤❤

  • @Abitha-ks
    @Abitha-ks 3 года назад +22

    Shamees kitchen ishtamullavar adi like

    • @Abitha-ks
      @Abitha-ks 3 года назад +1

      Arkum shamees kitchen ishtamalle pinne enta like cheyatathu

  • @reshmabalan2893
    @reshmabalan2893 3 года назад +5

    ഈ മധുരം കണ്ടാൽ തന്നെ വായിൽ വെള്ളം ഊറും ഷെമിയെ 😋😋😋😋😋😋😋😋

  • @preethisharathpreethishara8838
    @preethisharathpreethishara8838 3 года назад +2

    Shameesss veendum simple nd healthy recepi.. 👍👍👍

  • @hindziyad6008
    @hindziyad6008 3 года назад +5

    Payasavum aa pathravum suparayittund 👍👍 Masha allah ❤️❤️❤️❤️❤️

  • @devil12239
    @devil12239 3 года назад +1

    Chachiyudea elladishum kanarundu superb anu

  • @shymusssworld4808
    @shymusssworld4808 3 года назад +3

    ക്യാരറ്റും, seedsum ഇല്ലാതെ ഉണ്ടാക്കിട്ടുണ്ട് ഇനി ഇതൊക്കെ ചേർത്ത് ഉണ്ടാക്കി നോക്കണം 👌👌👌👌👌shamee

  • @amarkedyz6779
    @amarkedyz6779 3 года назад +1

    ഷെമിത്ത സൂപ്പർ ആണ് ഇങ്ങനെയാണ് ഞങ്ങൾ തരി കാച്ചാറ്.. ശർക്കര ചേർത്താണ് ഉണ്ടാകുന്നതെങ്കിൽ പാല് ചേർക്കാറില്ല palakkad ആണ് ട്ടോ ഷെമിത്ത... കാരറ്റ് ചേർക്കാറില്ല ഇഷ്ട്ടല്ല ട്ടോ അതാണ് ... ഓക്കേ ഷെമിത്ത ❤

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +4

    ഇത് ട്രൈ ചെയ്യും... കാണുമ്പോ തന്നെ ഇഷ്ട്ടായി 👍

  • @parvathiramith5853
    @parvathiramith5853 3 года назад +2

    Rava kondulla paayasam kollallo....kaanumbo thanne ariyaam ithu enthu maathram tasty aanenn😋😋😋...ithoosinte special paayasam njan enthaayalum try cheyyam❤❤

  • @muhammedshamil.k4588
    @muhammedshamil.k4588 3 года назад +2

    ആ ഹാ നമ്മുടെ വിട്ടിൽ നോമ്പിന് ഉണ്ടാക്കുന്ന തരികഞ്ഞിയുടെ അതേ രീതിയിൽ ഷമീസിൻ്റ സ്പെഷ്യൽ😋👍❤️

  • @Words_with_Chembarathy
    @Words_with_Chembarathy 3 года назад +9

    😍😍😍കാണുമ്പോൾ തന്നെ കൊതിയാവുന്നു 😍😍😍😘😘

  • @padminikrishnan9337
    @padminikrishnan9337 3 года назад +1

    അടിപൊളി. സൂപ്പർ

  • @lululadeeb3885
    @lululadeeb3885 3 года назад +2

    Wow !! Kothiyaakunnu.

  • @salminasvlog7389
    @salminasvlog7389 3 года назад +3

    Yes ind....super taste anu❤️

  • @sana____3136
    @sana____3136 3 года назад +3

    Ithaa kanumbol thanne kodhiyavunnu😋😋😋 👍👍

  • @ambikashetty229
    @ambikashetty229 3 года назад +1

    Shamee chechi ennu enthe ammede Birthday Annu ennikku 12 vayasu aanu first time ee rava payasam cheyithu koduttu enthe Amma ennikku Umma thannu
    Payasam teste sooper aayirinnu
    Thanks chechi😘😘😘

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Ammayodu oru Happy birthday 🥰 parayane chella kuttye 😘🥰🤩 love you 😘😘 Happy birthday 😘😘

  • @geethu7180
    @geethu7180 3 года назад +2

    Very nice vegam undakan pattunnatha..... variety ayittum undu 👌🏻👌🏻👌🏻👌🏻👏👏👏👏😋😋😋🥳🥳🤝

  • @lululadeeb3885
    @lululadeeb3885 3 года назад +1

    Thannimathante seeds ?

  • @muhammedp1451
    @muhammedp1451 3 года назад

    ഹായ് ഷെമി എന്തൊക്കെയുണ്ട് വിശേഷം എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്, ആധ്യമയാണ് ഞാൻ യൂട്യൂബിൽ കമെന്റ് ഇടുന്നത്, ഷെമിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്,ഞാൻ ട്രൈ ചെയ്യാറുണ്ട് 👍👍

    • @ShameesKitchen
      @ShameesKitchen  3 года назад

      Hi.. Sugam 🤩😘💕 orupaddu Santhosham comments kanumbol 💕🥰🥰🤩

  • @lenisajan7987
    @lenisajan7987 3 года назад +1

    Rava payasam njn undakki soooperr adipol

  • @hayacakes3672
    @hayacakes3672 3 года назад +4

    ആ ക്യാരറ്റ് ഇട്ടപ്പോൾ ഞെട്ടിച്ചു 👍👍😍

  • @bijuaparna9252
    @bijuaparna9252 3 года назад +2

    Hai , aunty , super recipe . I will try it . ❤️❤️❤️❤️🥰🥰🥰

  • @anusvideos9274
    @anusvideos9274 3 года назад +1

    Sound enthu patti mutheee ❤️ recipies ellam miss akunnundu shamikutty ❤️😍🥰😍 try cheyyatte parayatooo

  • @fasilmalappuram8952
    @fasilmalappuram8952 3 года назад +3

    ഇഞ്ചെ റബ്ബേ ഇബള് മന്സനെ കൊതിപ്പിച്ചാനായിട്ട് കുത്തര്ക്കാണല്ലോ..... 😍💕💞😘

  • @hafeefamusthafa7531
    @hafeefamusthafa7531 3 года назад +2

    ഷെമിത്താ വേറെ ലെവൽ ആണ് നിങ്ങൾ ❤😍😘

  • @kunjusudheesh7724
    @kunjusudheesh7724 3 года назад +1

    Hai shameetha.....adipoli recipe.....😋😋😋😋🤩🤩😍😍

  • @adarshjohnson4745
    @adarshjohnson4745 3 года назад +10

    റവ പായസം ഇഷ്ടം ഉള്ളവർ
    ലൈക് അടിക്ക് 👍👍👍❤️❤️

  • @soudhasoudhakp352
    @soudhasoudhakp352 3 года назад +2

    Ithaade recipe ellam poliyallleee😍💓

  • @fathimat8986
    @fathimat8986 3 года назад +2

    I think u have gained subscribers with you bueatiful voice
    🥰🥰🥰

  • @user-me7kj5sy6w
    @user-me7kj5sy6w 3 года назад

    ആദ്യമായി കാണുന്നവർ എന്നെ പോലെ ഉള്ളവർക്കു തീർച്ചയായും വെറൈറ്റി റെസിപ്പി ആണ്, supper, 👌

  • @ameenasam2001
    @ameenasam2001 3 года назад +1

    Recipe adipowil kanndittu kothiyakunnu 😋

  • @rahidavalappilrahidavalapp4841
    @rahidavalappilrahidavalapp4841 3 года назад

    Muthumani...ithu kazhikodu njangal tharikanjhi parayum...ramzan spsl anu...but carrot idilla tto...

  • @noufiyanizar3809
    @noufiyanizar3809 3 года назад +2

    Shame Itha you are so wonderful😍😍 i tries all of your recipes all are so delicious🥰🥰😘😘 I can't believe it where from your wonderful recipes come ❤❤😍😍😍👌👌 instead of all youtubers 😘😘😘I love you most😘🥰🥰😍❤

    • @ShameesKitchen
      @ShameesKitchen  3 года назад

      Hi.. dear 🤩💕💕 love you 😘😘 happiye 🤩💕🥰😘😘🥰

  • @adithyaks1883
    @adithyaks1883 3 года назад +15

    ഇത്താ 3 മില്യൺ അടിക്കാർ ആയല്ലോ.. എത്രയും പെട്ടെന്ന് ആവട്ടെ 😍😘😘
    പായസം അടിപൊളി 👌

  • @mansoor6125
    @mansoor6125 3 года назад

    Itha sooper payasam kandappolthanne navilvellamoorunnu kazhikumbozho ho..parayathe vayya ithade pattanikadalayum muttayumkonddullarecypi draycheythu oru rakshayumilla ithaaaa

  • @farsanakadar3159
    @farsanakadar3159 3 года назад +1

    Ith nammude kannooril thari kachiyath aan

  • @pazhamayileputhuma1508
    @pazhamayileputhuma1508 3 года назад +1

    Revapayasam കൊള്ളാം നന്നായിട്ടുണ്ടർ

  • @Farrhh
    @Farrhh 3 года назад +3

    Poli muthe😘😘

  • @sheelaar1273
    @sheelaar1273 3 года назад +1

    ഇത് ഒരു സൂപ്പർ വിഭവമാണലോ ഷെമീ അടിപൊളി

  • @kalas5677
    @kalas5677 3 года назад

    Shamee Akka Epdi irukkinga.unga recipe Ellame nan try pannunen.super Akka.innum neraya vdo podunga.God bless you Akka

  • @vickyoman4586
    @vickyoman4586 3 года назад +2

    Eni ethu raspi kanda nan suppre enu paraynda paranjilagilome oro sugamila ❣️💞😊👌👌👍(Ee video edit chiuna alaume edako onu parayna😊👌❣️) 🏃‍♂️🏃‍♂️

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Hi... happiye dear 💕💕🤩🤩💕💕🤩

  • @aamizvlog2567
    @aamizvlog2567 3 года назад +1

    Ithuzee 💖 ithu nthayalum try cheyyum 😘😘INSHA ALLAH
    Luv u ithuzee 💖

  • @beena2546
    @beena2546 3 года назад

    ഇതു വളരെ ഇഷ്ടം അതിന്റ പേരില് ഇതു ഉണ്ടാക്കി നോക്കും shamikutee

  • @liya4585
    @liya4585 3 года назад +2

    സൂപ്പർ ഷമ്യേ❤️❤️❤️❤️❤️👍🏻👍🏻👍🏻

  • @welcomewelcome484
    @welcomewelcome484 3 года назад

    Shameetha nigal igane kothipikkalle
    Recipe super try cheyyuthu nokkanm
    In sha allah👍

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +1

    Payasammmm ath enthayalum nammude favorite aane 😋😋😋😋

  • @shakeelabeevi4420
    @shakeelabeevi4420 3 года назад +1

    Hi... muthumaniye...😘😘😘😘ante priyapetta item ayitanallo varavu😍😍😍😍😍

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Hi.. shaku muthe..inu nerathe ethyalo 😘🤩

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Super rava payasam 👌👌👌😋 thikachum oru verity aanallo. Mum's Daily chanalil payasam recepi candu varumboshekum Shami kuttiude chanalil veroru payasam 😘🤩🥰❣️🙏 orupadu ishtamayi ee payasam. Theerchayaum try cheunnathanu.

  • @jall_nuch6176
    @jall_nuch6176 3 года назад +1

    Shammithaaaa ningalan njangala teacher🔥💕💕💕

  • @naseerakp1855
    @naseerakp1855 3 года назад +1

    Muthu mani payasam sooper aayallo👌👌

  • @roshithpayyanadan5567
    @roshithpayyanadan5567 3 года назад +1

    സൂപ്പർ 👌👌👌👌👌

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +1

    Thanks for the sweet receipe. Try cheyyam.

  • @jayathyrozario6514
    @jayathyrozario6514 3 года назад +1

    I tried ✌️ thanks dear 💞🌹 awesome Taste 👍😋 perfect

  • @seenar2631
    @seenar2631 3 года назад

    Nalla soft aayittundu

  • @sanhan268
    @sanhan268 3 года назад +4

    Supper 👌👌👌
    😘😘
    Masha allah

  • @preelasurendran280
    @preelasurendran280 3 года назад +3

    നന്നായിട്ടുണ്ട് 👌👌❤️❤️❤️❤️

  • @nithintr123
    @nithintr123 3 года назад +4

    ഇത്താടെ എല്ലാ റെസിപ്പിയും ഉണ്ടാകുന്നവരുണ്ടോ

  • @Ridhalamamehrin
    @Ridhalamamehrin 3 года назад +1

    ഇതൊരു അടിപൊളി ഐറ്റം ആണ് കേട്ടോ 😋😋😋

  • @deepashelbin3664
    @deepashelbin3664 3 года назад +1

    Hai wow adipoli rava paal payasam yummy 😚😚😍😍😍😋😗 try cheyum ckakkare 😋😋 love you dear 😘😘

  • @safiyarahman4608
    @safiyarahman4608 3 года назад +1

    നമ്മുടെ തരി കഞ്ഞി യുടെ വേറെ രൂപം അല്ലെ ഷെമി 😁😁♥️❤️👌👌❤️

  • @niyasns9408
    @niyasns9408 3 года назад

    Enkal poliyaanitha super recipe try cheyyam pazhutha Mango recipes marakkalle

  • @vipineshvipi7327
    @vipineshvipi7327 3 года назад

    Ipol thane akam inn ravile chechide thakali purinyal undaki super ann

  • @JasFoodCourt
    @JasFoodCourt 3 года назад +1

    Very good recipe...delicious

  • @neethunivin2440
    @neethunivin2440 3 года назад +2

    Poli shamitha 🥰🥰🥰

  • @umaima6197
    @umaima6197 3 года назад +2

    സൂപ്പർ 👌

  • @shereefashams
    @shereefashams 3 года назад

    Shameesinte recipes othiri ishta

  • @farhanajessy5635
    @farhanajessy5635 3 года назад +1

    I am shamees kitchen fans

  • @adibaabia130
    @adibaabia130 3 года назад +1

    Ithaa superaatooo❤👌👌👌

  • @maryaleena523
    @maryaleena523 3 года назад

    njn try cheythu nice chechi

  • @fardanfaru2044
    @fardanfaru2044 3 года назад +1

    Super ithaa 👌

  • @jokerser9812
    @jokerser9812 3 года назад +2

    Super 😋❤️ simpile ❤️👍👍👍

  • @vasanthasuresh9020
    @vasanthasuresh9020 3 года назад +2

    എന്റെ പോന്നോ സൂപ്പർ ചക്കരെ 😘😘😘

  • @beemabiaboobacker2173
    @beemabiaboobacker2173 3 года назад

    സൂപ്പർ നാളെ ഉണ്ടാക്കണം

  • @dreamofsana233
    @dreamofsana233 3 года назад +2

    Super dear😍💕

  • @jyothishkumarjyothish2364
    @jyothishkumarjyothish2364 3 года назад +1

    HAI SHA ഇഷ്ടമായി GOD BLESS U

  • @samsheeda9039
    @samsheeda9039 3 года назад +4

    Njn second notification vannapoo odiyathaaa😁😁😁

  • @shameenashameena9888
    @shameenashameena9888 3 года назад +1

    Adipoli💞💞💞

  • @mujeebrahmanmujeebrahman531
    @mujeebrahmanmujeebrahman531 3 года назад +1

    Adipolii payasam..

  • @gghtfjh7441
    @gghtfjh7441 3 года назад

    Super.. Try cheyyanam

  • @achuuttantips8494
    @achuuttantips8494 3 года назад +1

    ഇതിൽ വെറൈറ്റി ഉണ്ട് 😊😊😊👍👍👍

  • @sreekr244
    @sreekr244 3 года назад

    Ente ponnu dr....ee typ variety pathragal avidun kittunu🙄🙄🙄polichu💕

  • @s.j7677
    @s.j7677 3 года назад +2

    Ithokke egane kandupidikunnu🧐🧐😲super ,🥰🥰🙋‍♀️

  • @gowrikuttyammaspecialachu4231
    @gowrikuttyammaspecialachu4231 3 года назад +1

    Super chechi