വേങ്ങര മുഖാമുഖം മൻസൂർ ഭായ് നാണം കെടുന്നു: Abdul Hakeem Ahsani Al Arshadhi thozhiyoor

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 106

  • @muhammedshafiahsanikaladi7129
    @muhammedshafiahsanikaladi7129 18 дней назад +8

    ഈ ഉസ്താദ്ൻ്റെ അവതരണം കേൾക്കാൻ വല്ലാത്തൊരു സന്തോഷമാണ്.❤❤❤

    • @Jubair-d3b
      @Jubair-d3b 18 дней назад

      ഫുൾ ഉഡായിപ്പേ ഒള്ളു മൻസൂർ ന്റെ കയ്യിൽ 😁

  • @ifshaussunnamedia
    @ifshaussunnamedia 18 дней назад +4

    ആ മുഖാമുഖം എല്ലാവരും കാണണം, നിഷ്പക്ഷമതികൾക്ക് ഹിദായത് ലഭിക്കും.

  • @kaderahsani4018
    @kaderahsani4018 18 дней назад +3

    ആ മുഖാമുഖത്തിൽ ചോദ്യം ചോദിച്ച ആ മുജാഹിദ് സുഹൃത്ത് സുന്നിയായി.
    വേങ്ങര മുഖാമുഖത്തിൽ അങ്ങിനെ ചോദിച്ച അദ്ദേഹം അത് കഴിഞ്ഞ് പിറ്റെ ദിവസം കാരക്കുന്നിൽ നടന്ന മുഖാമുഖത്തിൽ വന്ന് ചോദ്യം ചോദിച്ചു
    വ്യക്തമായ മറുപടി കിട്ടി
    അദ്ദേഹം സുന്നിയായി.
    ولله الحمد

  • @SuhailPP-h1h
    @SuhailPP-h1h 18 дней назад +4

    ഞാനും പങ്കെടുത്തു ഈ പരിപാടിയിൽ അലവി സഖാഫി കലക്കി

    • @appappantroyzz_yt4261
      @appappantroyzz_yt4261 18 дней назад

      Athe kalakki aake kulamakki
      Nanamille aa pavathe apamanich ayachitt nalla oru vakk polum parayan kittathe adheham chodhicha chodyathe neridaanakathe ninn viyarth pichum peyum paranjathano ayal kalakkiyath
      Samastha matham islamalla
      Avar pizhacha vishvasam kond nadakkunna vrithiketta samoohaman

  • @RafeeqapvRafeeq
    @RafeeqapvRafeeq 17 дней назад

    ന്യായീകരണ സിങ്കമേ ദുനിയാവില്‍ ദീന് നിലനില്‍കണമെന്ന് കരുതിയാണ് ഒരുപാട് പാവപെട്ട വിശ്വാസികള്‍ അരിയും പയറും നല്‍കിഒരോരോ സ്ഥാപനങ്ങളെ നട്ട് നനച്ച് വളര്‍ത്തിയതും വളര്‍ത്തുന്നതും എന്നിട്ട് അഥതില്‍ ഇത്തരം പേട്ട് കായകള്‍ ഉണ്ടാവുന്നതില്‍ സങ്കടമുണ്ട് സ്വയം പ്രഖ്യാപിത മഹാത്മാവിനെ ഇങ്ങനെ ന്യായീകരിക്കാുന്നതിന് പകരം ആ മഹാത്മാവ് ജത്ബിന്റെ ഹാലിലാണ് അവിടെ നാടകം കളിച്ചത് എന്ന് പറഞിരുന്നെങ്കില്‍ അധിക പരിക്കില്ലാതെ രക്ഷപെടാമായിരുന്നു

  • @KunhiMuhammed-r2q
    @KunhiMuhammed-r2q 18 дней назад +4

    പിറ്റെദിവസം കാരക്കുന്ന്
    വെച്ച് ആമൗലവിക്ക്
    ബോധ്യപ്പെടും രീതിയിയിൽ
    തന്നെകൊളത്തൂര് ഉസ്താദ്
    മറുപടി കൊടുത്തിട്ടുണ്ട്
    അത് മൻസൂർകാണുല

  • @Tajutheen-m7q
    @Tajutheen-m7q 18 дней назад +5

    കപടനായ മൻസൂർ മണ്ണാക്കട്ട എവിടെ പോയി ഒളിച്ചു.

  • @Azhar_6178
    @Azhar_6178 18 дней назад +4

    കൃത്യം വ്യക്തം

  • @mathanissery
    @mathanissery 18 дней назад

    Ma sha Allah... Hakeem Ahsani ustad❤🔥🔥🔥💫

  • @abdulmajidparappur4712
    @abdulmajidparappur4712 18 дней назад +1

    വളരെ നല്ല മറുപടി 🎉🎉

  • @alfasalfasalfu1002
    @alfasalfasalfu1002 18 дней назад +3

    ഒരിഞ്ച് വയറിന് വേണ്ടി പോരാടുന്ന ആളാണ് മൻസൂർ, അയാളെ ഇങ്ങിനെ പരിഹസിക്കല്ലേ ഉസ്താത്😂

  • @abdulgafoor3478
    @abdulgafoor3478 18 дней назад +3

    മണ്ണാർക്കാട് മുഖാമുഖം വെച്ചാൽ മൻസൂറിന് മാത്രം ഒരു മണിക്കൂർ കൊടുക്കാം ചങ്കുറ്റമുണ്ടെങ്കിൽ മൻസൂർ വന്ന് ചോദിക്കട്ടെ

    • @Jubair-d3b
      @Jubair-d3b 18 дней назад +1

      ചങ്കുറ്റം എന്ന സാധനം വേണ്ടേ എന്നാലല്ലേ വരൽ 😁

  • @NoushadAliSaqafiIBM
    @NoushadAliSaqafiIBM 18 дней назад +2

    നല്ല അതരണം 👍

  • @MohammedNaser-f3h
    @MohammedNaser-f3h 18 дней назад +1

    പികെഎംന്റെ ഇടപെടൽ അവസരോചിതം 👍👍👍മൻസൂർ വീണ്ടും പരിഹാസ്യൻ 🤣🤣🤣

  • @King-zs4jq
    @King-zs4jq 18 дней назад +4

    ഡാ മോനേ മൊയ്ല്ല്യാരുട്ട്യേ മൻസൂറാണോ അതോ നിന്റെ അലവിയാണോ അതോ ഓന്റെ ഉസ്താദായ കഷായകുപ്പി സഖാഫിയാണോ നാണം കെട്ടതെന്ന് ലോകം കണ്ടുകഴിഞു. മോൻ ഇനി ന്യായീകരിച്ച് മോനും നാണം കെടണോ 😂

  • @BishrKarippol
    @BishrKarippol 17 дней назад

    Vasthavam👍👍

  • @safvanmuhammad6008
    @safvanmuhammad6008 18 дней назад +1

    നല്ല അവതരണം ❤❤

  • @ABURABEEHAHSANI
    @ABURABEEHAHSANI 18 дней назад +1

    ഈ ഉസ്താദ്മൻസൂറിൻ്റെ സർവ്വ ഉടായിപ്പും പൊളിച്ചടക്കും

  • @thoayyibahsani
    @thoayyibahsani 18 дней назад +1

    സൂപ്പർ❤❤❤

  • @noordeenabdulkareem8384
    @noordeenabdulkareem8384 18 дней назад +9

    സഹോദര നിങ്ങൾ സമസ്ത .. നിങ്ങൾ എങ്ങനെ പറഞ്ഞാലും അവസാനം പോയി നില്കുന്നതും... മഹാമാരോടും സഹായം തേടം... അവരോട് പ്രാത്ഥിക്കാം ഇത് കൊണ്ട് വാരൻ അല്ലെ.... നിങ്ങളുട ഈ കോളറ്റി അപ്പോ തന്നെ മനസിൽ ആയി മുജാഹിദ് ശിർക്ക് ചെയ്യാൻ പ്രേരിപ്പികുന്നില്ല... നിങ്ങൾ അത് ഓപ്പൺ ആയി ചെയ്യുന്നു അതാ മാറ്റം..കാരണം എന്റെ വീടിന്റ അടുത്ത് ഒരു ആളുടെ കബർ പൊക്കി കെട്ടി.. ഇത് ഓക്കേ ഒരു മുജാഹിദ് അല്ല ചെയുന്നത് സഹോദര... നിങ്ങളുട വിഭാഗം ഉള്ള ആളുകൾ ആണ്... പിന്നെ എങ്ങനെ സഹോദര നിങ്ങളെ പിൻ പറ്റുക... ഇതു പോലുള്ള ആളുകളെ തുടർന്നാൽ നരകത്തിൽ പോവാൻ നേരിട്ട് വിമാന ടിക്കറ്റ് എടുത്ത പോലെ അല്ലെ സഹോദര....

    • @arbmatool449
      @arbmatool449 17 дней назад +1

      മൻസൂർ പറഞ്ഞ മുഖമുഖത്തെ പറ്റി നൗഷാദ് അഹ്സനിയും നന്നായി മറുപടി പറഞ്ഞിട്ടുണ്ട് അത് കൊണ്ട് താങ്കൾ വെളുപ്പിക്കാൻ നോക്കണ്ട

    • @kareem.pkareem.p3930
      @kareem.pkareem.p3930 17 дней назад +1

      നൗഷാദും മൻസൂറും ഒക്ക കണക്ക

  • @SuhailPP-h1h
    @SuhailPP-h1h 18 дней назад +1

    ഈ ഉസ്താദ് പൊളിച്ചു

  • @Jasmin-d2k
    @Jasmin-d2k 18 дней назад

    മാഷാ allah❤❤❤❤

  • @appappantroyzz_yt4261
    @appappantroyzz_yt4261 18 дней назад

    Oru chan vayarinaayi quraan dhurvyaqyanikkunna ninneppoleyulla saqafi komaranghlaude sharril ninn allahuvilekk madakkiya nadha nee ethra valiyavan
    Alhamdulillah
    Shukranallah

  • @abuluthwfiyaabumuhammed2683
    @abuluthwfiyaabumuhammed2683 18 дней назад +2

    മൻസൂർ ഓടിയ വഴിയിൽ പുല്ലു മുളക്കില്ല.

  • @MohammedNaser-f3h
    @MohammedNaser-f3h 18 дней назад +1

    Pkm പറയുന്നു ഞാൻ മഹാത്മാവാണ് മൻസൂർ പറയുന്നു pkm ചീത്ത ആത്മാവാണ് 🤣മന്സൂറിന് pkm നെ പറ്റി എന്തറിയാം 🤣🤣🤣

  • @jamsheertlr6025
    @jamsheertlr6025 18 дней назад +1

    ഞാൻ തന്നേ എല്ലാവരോടും പറഞ്ഞിട്ട് ഉള്ളൂ .. വളറെ ഉഷാർ ആയിട്ടുണ്ട്

    • @jamsheertlr6025
      @jamsheertlr6025 18 дней назад

      വഹാബി മതം തൻ്റെ തല പോയി

  • @yoosufsaquafikuttaloor5322
    @yoosufsaquafikuttaloor5322 18 дней назад

    ما شاء الله
    بارك الله فيك

  • @Hash-w1u
    @Hash-w1u 17 дней назад

    👍👌🇸🇱🇸🇱🇸🇱

  • @afsalam4204
    @afsalam4204 18 дней назад +1

    നിങ്ങളുടെ വോയിസ് ശബ്ദം കുറവാണ്

  • @fakrudeenali710
    @fakrudeenali710 17 дней назад

    കുപ്പിച്ചില്ലു സഖഫിയുടെ (pkm saqafi)പ്രകടനം കൊണ്ട് തന്നെ എല്ലാം മനസ്സിലായി

  • @appappantroyzz_yt4261
    @appappantroyzz_yt4261 18 дней назад

    Samsarikkan arinjitt karyamilla
    Qabr poojarikalk islamine kurich oru chukkum ariyilla
    Ariyumbol avan thalayil kay vakkum 💯

  • @abdulraheemop3150
    @abdulraheemop3150 17 дней назад

    ചുമ്മാ മതി മടവൂർ enthayi

  • @rafeeqparambilpeedika1665
    @rafeeqparambilpeedika1665 18 дней назад +1

    മൻസൂർ😝😝😝😝😝😝

  • @muhammadkunhi.a8669
    @muhammadkunhi.a8669 17 дней назад

    മോഞേ അഹചാനീ നാണമില്ലാത്ത കസായകുപ്പി ,,അലബി പോത്ത്,അലറും

  • @Jasmin-d2k
    @Jasmin-d2k 18 дней назад

    🌹🌹🌹🌹🌹

  • @BURDARAUF
    @BURDARAUF 18 дней назад

    🔥

  • @safwanrahmani9010
    @safwanrahmani9010 18 дней назад

    👍👍🌹🌹

  • @rafeeqparambilpeedika1665
    @rafeeqparambilpeedika1665 18 дней назад

    11:27

  • @abdullaabdullak9606
    @abdullaabdullak9606 17 дней назад

    സുന്നി ആദർശം അല്ല സമസ്ത ആദർശം എരപ്പൻ പരിപാടി

  • @zainudheenahsani7951
    @zainudheenahsani7951 18 дней назад

    മൻസൂർ മണ്ണാർക്കാട് വഹാബി ചാര സന്തതി ആണ്

  • @mohammedkutty8217
    @mohammedkutty8217 18 дней назад

    Tholvi ellavarum live ayi kandathanu… veluppikkan nokkiyittu karyamilla…noushad ahsani ningal cut cheytha vedio ellam janangalude mumpil kanichu koduthu….

  • @abdulvahab9740
    @abdulvahab9740 18 дней назад

    منصور لا يستطيع ان يقرء العربية البتة

  • @Delta63367
    @Delta63367 18 дней назад

    😂😂😂എന്ത് മറുപടി.... വെറും തട്ടിക്കൂട്ട്.... ഞാൻ രണ്ട് പരിപാടിയും കണ്ടു....നിഷ്പക്ഷമായി കേട്ടാൽ മനസിലാകും,അവിടെ മുഖമുഖം വെറും തട്ടി കൂട്ടാണെന്നു...

  • @thufailkizhakkoth9703
    @thufailkizhakkoth9703 18 дней назад

    🎉

  • @appappantroyzz_yt4261
    @appappantroyzz_yt4261 18 дней назад

    Vattam karakkanallathe ninghalk enth ariyum

  • @Jubair-d3b
    @Jubair-d3b 18 дней назад

    കുളത്തൂർ ഉസ്താദ് ന് ഇതൊന്നും ഒന്നുമേ അല്ല. കൊക്കെത്ര കുളം കണ്ടതാ.... ഉസ്താദ് അറിയം പഴയ കലം മുതലെ മുജാഹിദ് വഹബി എല്ലാം പണ്ടേ അങ്ങനെ ആണ് പരിപാടിക്ക് തീരാൻ നേരം എവിടെ നിന്നെങ്കിലും വരും അതും ആപീസിൽ നിന്ന കിട്ടിയ ഒരു ഷീട്ടുമായി അതിന്റെ ആപ്പുറവും ഇപ്പുറവും മനസ്സിലാകില്ല.. അങ്ങനെ ചോദ്യം വന്നാൽ കുടുങ്ങി എന്ന് കണ്ടാൽ മഞാണ് മഴയാണ എന്നക്കെ പറഞ്ഞു അവസാനം പോകാൻ നേരത്ത് പ്രശ്നം ഉണ്ടാക്കി ഏതെങ്കിലും ഒരു സൈഡിൽ പ്രശ്നം ഉണ്ടാക്കി പതുകെ വണ്ടി വിടൽ.. ഹോ എന്റെ മൻസൂർ ഭായ് സ്ക്രീനീന്റെ മുന്നിലിരുന്ന് വിളമ്പാതെ പുറത്ത് ഇറങ്ങി സ്റ്റേജിന്റെ മുന്നിലേക്ക് വരൂ... എന്നാ കാണാ... വരുമ്പോൾ അര മുറുക്കി വരി ഇല്ലെങ്കിൽ ഉടുത്തുണി ഇല്ലാതെ പോകേണ്ടി വരും.

  • @Mim-b3h3h
    @Mim-b3h3h 18 дней назад +1

    Mansoorinn shirkk end enn ariyilla

    • @appappantroyzz_yt4261
      @appappantroyzz_yt4261 18 дней назад

      Ninghalk ariyalo😂😂😂

    • @Mim-b3h3h
      @Mim-b3h3h 18 дней назад

      @appappantroyzz_yt4261 jahileengal madam parayan thudangitt muslim ummath binnich nashichupoyi

    • @appappantroyzz_yt4261
      @appappantroyzz_yt4261 18 дней назад

      @@Mim-b3h3h sathyam 😂😂
      Back fire aayallo qabr poojari

    • @Mim-b3h3h
      @Mim-b3h3h 18 дней назад

      @@appappantroyzz_yt4261 qabril yaseen odunnad thauheed alle poojeya

  • @FunnyAstrolabe-mn8ii
    @FunnyAstrolabe-mn8ii 18 дней назад

    ഉസ്താദെ ഒരു ചോദ്യം പടച്ചോനെ കാക്കണെ ഇത് ഇബാദത്തല്ലെ ബദ്രീങ്ങളെ കാക്കണെ ഇത് ഇബാദത്താകാ ത്തത് എന്ത് കൊണ്ട്

    • @irshadthazhethethil9718
      @irshadthazhethethil9718 18 дней назад

      ഡോക്ടർ കാക്കണേ എന്ന് പറഞ്ഞാൽ അത് ഇബത്തത് ആണോ

  • @amjithkdkm2010
    @amjithkdkm2010 18 дней назад

    Malaranu poyi paninokku bhai athu muzhuvanum kandatha ellam ore sthalathu thanne eghiyathu.

  • @fakrudheenkpm5920
    @fakrudheenkpm5920 18 дней назад

    മൻസൂർ മുങ്ങി 😂

  • @zakariyabelinjamksd7613
    @zakariyabelinjamksd7613 18 дней назад

    Mansoor 😀😀 avan idh vare YouTubil ninn portth varunnilla nalla varumanam Indavum 😅

  • @arahmankodinhi4774
    @arahmankodinhi4774 18 дней назад

    Noushadinum kodukkanam oru marupadi

  • @vpsirajvpsiraj
    @vpsirajvpsiraj 18 дней назад

    അലവി അല്ല അലവലാതി അത്ര ഉള്ളൂ

  • @jaleelp3408
    @jaleelp3408 18 дней назад

    മൻസൂർ ശൈതാൻ അവൻ മുത്ത നചി സാണ്

  • @MuhammadthoufeekS
    @MuhammadthoufeekS 18 дней назад

    🤣🤣🤣🤣njan kandirunnu mahanaya quthubul aalam cm valiyullahi ningalude mukham keduthiyath🤣🤣🤣 maikinu vendi osthakkanmar thammiladikunnath

  • @abdulrahoof755
    @abdulrahoof755 18 дней назад +1

    നല്ല ചൂടുവെള്ളത്തിൽ നിങ്ങളുടെ മൂലം കഴുകലാണ് നിങ്ങൾക്ക് നല്ലത്

  • @Jasmin-d2k
    @Jasmin-d2k 18 дней назад

    ♥️♥️♥️♥️

  • @safnashameer5851
    @safnashameer5851 18 дней назад

    😂

  • @AlatheefLathi
    @AlatheefLathi 18 дней назад +1

    ആഹാ എന്തു രസം പച്ച കള്ളം വിടുന്ന Kurafi യാണ് അലവി

  • @relaxandmeditationmusic5788
    @relaxandmeditationmusic5788 18 дней назад

    ആനയെ പറ്റി ചോദിച്ചാ തോട്ടി യെ പറ്റി പറഞ്ഞാ അങ്ങനെ തന്നെ

  • @muhammedkoyank5932
    @muhammedkoyank5932 18 дней назад

    Mansoorine വല്ലാതെ പറയാന്‍ വരട്ടെ, നിങ്ങളുടെ ഇമാന്‍ നിങ്ങള്‍ അറിയാതെ kubooriyathiloide shirk പുരണ്ട് അവസാനം നരകത്തില്‍ ചെന്ന് എത്തും. മരിച്ച ആളുകളോട് തേടാന്‍ പോയാൽ idayalanmare വെച്ചാൽ. ഇതുകൊണ്ട് നമ്മുടെ ibadathinu കുഴപ്പം ഇല്ല. പക്ഷെ നിങ്ങള്‍ kuboorikalude വർത്തമാനം കേട്ട് kabaril sujood cheyyum അങ്ങനെ ningalude കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇമാന്‍ നഷ്ടപ്പെടും

    • @kaderahsani4018
      @kaderahsani4018 18 дней назад

      പാവം കുഞ്ഞപ്പൂ......
      പഠിക്കൂ..... കോയ
      ഇസ്തിഗാസ പഠിക്കൂ...
      സുന്നിയായി നന്നായി മരിക്കണേ.....

  • @NASAR9478
    @NASAR9478 18 дней назад

    അത് എല്ലാരും കണ്ടതാണ് മോലിയാ രേ?

    • @Abdul-ln9ve
      @Abdul-ln9ve 18 дней назад +1

      എല്ലാരും. കണ്ടിട്ടുണ്ട്. എല്ലാവർക്കും. വഹാബി. വിവരക്കേട്. മനസ്സിലായിട്ടുണ്ട്
      വ്യക്തമായി. വഹാബി. വിവരക്കേട്
      മനസ്സിലാക്കി. കൊടുക്കുന്നുണ്ട്

  • @arbmatool449
    @arbmatool449 17 дней назад

    ruclips.net/video/wYqWHwsGgYE/видео.htmlsi=gqhTprO-7HK3K8Ur

  • @noushaadkaaraatt4613
    @noushaadkaaraatt4613 18 дней назад

    ഉത്തരം ഷെരിയല്ല

  • @sajidkuniyil8768
    @sajidkuniyil8768 18 дней назад

    അലവി ഒക്കെ കോമഡി അല്ലെ 😂

  • @kvms156
    @kvms156 18 дней назад

    തോണി മറിഞ്ഞാൽ പുറമാണ് നല്ലത്

  • @sharafuvelimukku171
    @sharafuvelimukku171 18 дней назад

    ruclips.net/video/1WHg9J2O9TM/видео.htmlsi=8pL8PYYeqTa4399c

  • @nmumaredakkulam3778
    @nmumaredakkulam3778 18 дней назад

  • @afsalirfani6404
    @afsalirfani6404 18 дней назад

    🔥

  • @Jubair-d3b
    @Jubair-d3b 18 дней назад

    കുളത്തൂർ ഉസ്താദ് ന് ഇതൊന്നും ഒന്നുമേ അല്ല. കൊക്കെത്ര കുളം കണ്ടതാ.... ഉസ്താദ് അറിയം പഴയ കലം മുതലെ മുജാഹിദ് വഹബി എല്ലാം പണ്ടേ അങ്ങനെ ആണ് പരിപാടിക്ക് തീരാൻ നേരം എവിടെ നിന്നെങ്കിലും വരും അതും ആപീസിൽ നിന്ന കിട്ടിയ ഒരു ഷീട്ടുമായി അതിന്റെ ആപ്പുറവും ഇപ്പുറവും മനസ്സിലാകില്ല.. അങ്ങനെ ചോദ്യം വന്നാൽ കുടുങ്ങി എന്ന് കണ്ടാൽ മഞാണ് മഴയാണ എന്നക്കെ പറഞ്ഞു അവസാനം പോകാൻ നേരത്ത് പ്രശ്നം ഉണ്ടാക്കി ഏതെങ്കിലും ഒരു സൈഡിൽ പ്രശ്നം ഉണ്ടാക്കി പതുകെ വണ്ടി വിടൽ.. ഹോ എന്റെ മൻസൂർ ഭായ് സ്ക്രീനീന്റെ മുന്നിലിരുന്ന് വിളമ്പാതെ പുറത്ത് ഇറങ്ങി സ്റ്റേജിന്റെ മുന്നിലേക്ക് വരൂ... എന്നാ കാണാ... വരുമ്പോൾ അര മുറുക്കി വരി ഇല്ലെങ്കിൽ ഉടുത്തുണി ഇല്ലാതെ പോകേണ്ടി വരും.

  • @rafeeqparambilpeedika1665
    @rafeeqparambilpeedika1665 18 дней назад

    ❤❤❤❤

  • @Bishruuu
    @Bishruuu 18 дней назад

  • @k.k.mjalal4905
    @k.k.mjalal4905 18 дней назад

    ❤❤❤

  • @Saidalavittt111
    @Saidalavittt111 18 дней назад

    ❤❤❤