ഇത്രേം പ്രശ്നം നടന്നിട്ടും ഇത്രേം അഴിമതി നടന്നിട്ടും അഭിമാനത്തോടെ ഇതിൽ പങ്കെടുത്തെന്നും പറഞ്ഞു ഇതിന്റെ താഴെ വന്നു കമന്റ് ഇടാൻ കഴിയുന്ന മലയാളി 😂😂.. ഒട്ടും ബാധിച്ചിട്ടേയില്ല ഇവരൊക്കെയാണല്ലോ നീതി ബോധമുള്ള തലമുറയെ വാർത്തെടുക്കുന്ന പേരെന്റ്സ് also യുവത 😢😢 മത്തങ്ങാ വിഷൻ... ഇത്രേം വല്യ scam... കല അല്ല പണം 😢😢
സത്യം ഇപ്പോളും ഇതിലെ scam (തട്ടിപ്പ് ) മനസ്സിലാകുന്നില്ലല്ലോ താങ്കൾക്കു അത് തന്നെ പ്രശ്നം... എന്തോ വല്യ കാര്യം നേടിയ പോലെ കുറെ പേരെന്റ്സ് ആ പോയ കുഞ്ഞുങ്ങൾ ഒരു പോറൽ ഇല്ലാതെ തിരിച്ചെത്തിയതിൽ ആശ്വസിക്ക് ഇനിയെങ്കിലും 😢😢 പിന്നെ ഡാമേജ് വരുന്നവനല്ലേ വേദന
Every art form has its unique style and method of presentation, one that captures its essence and respects its origins. What I see here is far from that. This is not how it should be presented. It lacks the grace and reverence the art form deserves, making it appear disjointed and even disrespectful. Frankly, this doesn’t look good at all-it’s a cruelty inflicted on the art form itself. If the sole intention is to achieve a record, there are countless other ways to do so. Guinness World Records nowadays seems to recognize a myriad of trivial accomplishments, many of which hold little value. Why, then, compromise the integrity of an art form for such a fleeting accolade? Respect for the art should always come first.
നടുവിലെ സ്പെസിൽ കൂടെ കുട്ടികളെ നിർത്തിയിരുന്നെങ്കിൽ ഇങ്ങനെ ഇടുങ്ങി നിന്ന് കളിക്കണ്ടായിരുന്നു.... അപ്പോൾ കുറച്ചു കൂടെ കുട്ടികളെ കാണാൻ പറ്റും.... പക്ഷെ... ദിവ്യയുടെ ഹൈലൈറ്റ് കുറയും..
കണ്ണിന് ഓപ്പറേഷൻ ചെയ്തിരുന്ന ഞാനും എൻ്റെ മകളും ഇതിൽ പങ്കെടുത്തു പോലീസ് ആയ ഞാൻ കലയോടുള്ള ഇഷ്ടം കൊണ്ട് വർഷങ്ങളായി ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നതാണ് ഈ ഒരു പ്രോഗ്രാം ജീവിതത്തിലെ ഒരു ഭാഗ്യമായി കരുതുന്നു ദിവ്യ ഉണ്ണിക്കും മൃദംഗ വിഷനും നനി❤
വീഡിയോ എടുക്കുമ്പോൾ മൊത്തം ഏരിയയും എടുക്കണമായിരുന്നു. ഇതിൽ എടുത്തു കാട്ടുന്നത് സെയിം കുട്ടികളെ തന്നെയാണ്. എത്രയും പേര് പക്കെടുത്തിട്ടു aതോട്ടും ശെരിയായില്ല. സ്റ്റേജിനു മുന്നിലുണ്ടായിരുന്ന കുട്ടികൾക്ക് മാത്രമാണ് വെള്ളവും സ്നാക്സ്മൊക്കെ കിട്ടിയിരുന്നത്. അവരെമാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത്.
എന്തൊക്കെ പറഞ്ഞാലും കുട്ടികളുടെ നൃത്തം ശരിക്ക് കാണിക്കാതെ ദിവ്യാ ഉണ്ണിയെ മാത്രം കാണിച്ചത് വളരെ മോശം ആയി. പിന്നെ ഇത്രയധികം ക്യാഷ് വാങ്ങികുടിവെള്ളം പോലും കൊടുക്കാത്തതും ഒരു വലിയ അപകടം നടന്ന നും ഒക്കെ ആരുടേയോ പ്രാക്കും ഒക്കെ ഏറ്റുവാങ്ങി കൊണ്ട് നടത്തിയ ഈ പ്രോഗ്രാം 100 ശതമാനം വിജയിച്ചു എന്ന് പറയാൻ പറ്റുമോ. കൂടെ നിന്ന മൃദംഗ നാദത്തിൽ നാദം ഗ്രൂപ്പിൻ്റെ പേര് പോലും കണ്ടില്ല അവസാനനിമിഷം അവരെ ഒഴിവാക്കിയത് നന്നായില്ല
And I am really sorry about the anchoring people. It was a grant program. The organizers must choose someone better for anchoring. Ranjini or Rimi or someone else with better skill and voice modulation. Anchoring gives beauty to every event. And here it's a real tragedy. എന്തൊക്കെയാണ് വിളിച്ചു പറയുന്നത്? ലോകം മുഴുവൻ നിറക്കണ്ണുകളോടെ നോക്കുന്നു.................സ്വപ്‌നിലിലേക്ക് handle ചെയ്യുകയാണ്.... ഹാൻഡ് over ചെയ്യുകയാണ് എന്നല്ലേ വേണ്ടത്.....
യാതൊരു രീതിയിലും organize ചെയ്യാതെ കുറേ നർത്തകരെ കൂട്ടി നിർത്തി ആവശ്യത്തിനുള്ള സ്പേസ് പോലും കൊടുക്കാതെ നൃത്തം എന്ന പേരിൽ എന്തോ ഒരു കാട്ടിക്കൂട്ടൽ. യാതൊരു synchronization നും ഇല്ല നർത്തകരുടെ ചലനങ്ങളിൽ. യാതൊരു ഭംഗിയും ഇല്ലാത്ത നൃത്താവതരണം
Kurach koodi spacing kodukaarnnu....mathi adukki vechapole ....kurach koodi respect ellarkkum kodukkaarnnu.....pinne divya unni 3lla dancers nte oppam tanne kalikkanam aayirunnu...its not fair to disrespect 12k dancers jus to respect 1 person. Shame on u divya unni.... selfish and bossy behaviour....art and stage s not place for that...
Every art form has its unique style and method of presentation, one that captures its essence and respects its origins. What I see here is far from that. This is not how it should be presented. It lacks the grace and reverence the art form deserves, making it appear disjointed and even disrespectful. Frankly, this doesn’t look good at all-it’s a cruelty inflicted on the art form itself. If the sole intention is to achieve a record, there are countless other ways to do so. Guinness World Records nowadays seems to recognize a myriad of trivial accomplishments, many of which hold little value. Why, then, compromise the integrity of an art form for such a fleeting accolade? Respect for the art should always come first.
At 1:27:10, he said there were more than 11,600 participants. Then at 1:27:26, she claimed there were more than 12,000. She seems to be exaggerating the numbers. Is she trying to con us?
Why the other participants are kinda congested,it would have been much better if divya unni herself doesn't wanted to be the centre of attraction to this program by overshadowing the efforts of others
Incident happened between 55:41 to 57:36 dancers didn't even got the idea what happened so how can people say that they didn't stop the show 😮 i came to know about the incident after reaching room
മുഖ്യ അതിഥികളിൽ ഒരാള് ആണ് വീണത്. സ്ഥലം MLA. അവർ വീണത് ആരും അറിഞ്ഞില്ല അല്ലേ. പങ്കെടുക്കാൻ വന്ന കുട്ടികൾ അറിഞ്ഞു കാണില്ല അവർ ഗ്രൗണ്ടിൽ ആണ്. പക്ഷേ സ്റ്റേജിൻ്റെ പരിസരത്ത് ഉളളവർ അറിഞ്ഞാൽ മതി എല്ലാവരും അറിയാനും അറിയാതെ ഇരിക്കാനും.
Nice but Should have left little distance between the participants Too crowded ayond bhangi kuranju also different color dresses ayarunnenkil nallatharunno?
എന്ത് വൃത്തികെട്ട പരിപാടിയായി പോയി ഇത് ഗിന്നെസ് റെക്കോർഡിന്റെ പേര് പറഞ്ഞു പന്ത്രണ്ടായിരത്തോളം കുട്ടികളെ പറഞ്ഞു പറ്റിച്ചു ദിവ്യ ഉണ്ണി പേരെടുത്തു 😆😆😆😆 മലയാളികളെ മാത്രമേ ഇങ്ങനെ പറ്റിക്കാൻ കഴിയു ഏകദേശം നാലഞ്ച് കൊടിയോളം രൂപ ഇതിന്റെ പേരിൽ ഇവർ പിരിച്ചെടുത്തിട്ടുണ്ട്
അത് പ്രോഗ്രാമിന്റെ കുഴപ്പമല്ല. Just an incident. Thrissur പൂരത്തിന് ആന ഇടഞ്ഞാൽ പൂരം നിർത്തി പോകാറില്ലല്ലോ. ഉണ്ടോ? ഒരു അത്യാഹിതം സംഭവിച്ചാൽ അവരെ ഹോസ്പിറ്റലിൽ എത്തിക്കുക. അത്ര തന്നെ
നാട്ടാരെ മുഴുവൻ നല്ല വൃത്തിയായി പറ്റിച്ചു അല്ലേ... എന്തായാലും 5 കോടിയോളം രൂപം ഇവന്മാർക്ക് ഉണ്ടാക്കി കൊടുത്ത കലാകാരന്മാരേ ഇനിയെങ്കിലും ഇതുപോലുള്ള പരിപാടിക്ക് ചാടിപുറപ്പെടാതിരിക്കുക... പറ്റിപ്പിന്റെ പുതിയ പേരാണ് ഇവരുടേത്
Behind Mridanga Vision Nigosh Kumar MD and Managing Editor Shameer Abdul Rahim Group Editor and CEO Dr. Azeez Mithadi. Chief Editor Manoop Kumar Managing Partner and Executive Editor Sreejith Gopal Associate Editor Pretheep PS Marketing Manager
ഇത്രയും വലിയൊരു ഫ്രോഡിൽ പങ്കെടുക്കാൻ പറ്റാത്തതിൽ അഭിമാനിക്കുന്നു 🙋♂️
ഇത്രേം പ്രശ്നം നടന്നിട്ടും ഇത്രേം അഴിമതി നടന്നിട്ടും അഭിമാനത്തോടെ ഇതിൽ പങ്കെടുത്തെന്നും പറഞ്ഞു ഇതിന്റെ താഴെ വന്നു കമന്റ് ഇടാൻ കഴിയുന്ന മലയാളി 😂😂.. ഒട്ടും ബാധിച്ചിട്ടേയില്ല ഇവരൊക്കെയാണല്ലോ നീതി ബോധമുള്ള തലമുറയെ വാർത്തെടുക്കുന്ന പേരെന്റ്സ് also യുവത 😢😢
മത്തങ്ങാ വിഷൻ... ഇത്രേം വല്യ scam... കല അല്ല പണം 😢😢
ചിലർക്ക് ആര് മരിച്ചാലും വേദനിച്ചാലും അവരുടെ കാര്യം നടക്കണം 😔ഇപ്പോൾ ഇത്തരം ആളുകളാണ് കൂടുതൽ
ഞങ്ങൾക്ക് ഇവരൊക്കെ പറയുംപോലെ പണം നഷ്ടപ്പെട്ടിട്ടില്ല അത് കൊണ്ട് അഭിമാനം തന്നെയാണ്
സത്യം ഇപ്പോളും ഇതിലെ scam (തട്ടിപ്പ് ) മനസ്സിലാകുന്നില്ലല്ലോ താങ്കൾക്കു അത് തന്നെ പ്രശ്നം... എന്തോ വല്യ കാര്യം നേടിയ പോലെ കുറെ പേരെന്റ്സ് ആ പോയ കുഞ്ഞുങ്ങൾ ഒരു പോറൽ ഇല്ലാതെ തിരിച്ചെത്തിയതിൽ ആശ്വസിക്ക്
ഇനിയെങ്കിലും 😢😢
പിന്നെ ഡാമേജ് വരുന്നവനല്ലേ വേദന
കേരളത്തിലെ വെറും തരം താണ മനസ്സുള്ള ചിലർ ഇത്രയും കലാകാരൻമാരുടെ എത്ര ദിവസത്തെ കഷ്ടപ്പാടിനെ ആണ് ഇങ്ങനെ വെറും പുച്ഛിച്ചു തള്ളുന്നത്. ഖ്രാ.... ത്ഫൂ.....
Every art form has its unique style and method of presentation, one that captures its essence and respects its origins. What I see here is far from that. This is not how it should be presented. It lacks the grace and reverence the art form deserves, making it appear disjointed and even disrespectful. Frankly, this doesn’t look good at all-it’s a cruelty inflicted on the art form itself.
If the sole intention is to achieve a record, there are countless other ways to do so. Guinness World Records nowadays seems to recognize a myriad of trivial accomplishments, many of which hold little value. Why, then, compromise the integrity of an art form for such a fleeting accolade? Respect for the art should always come first.
Very good experience for Uma Thomas maam too, shameless not even a word about her. And hats off for continuing the circus regardless
Yes
Wht circus??? U should be a joker for calling such a wonderful performance a circus🤣
നടുവിലെ സ്പെസിൽ കൂടെ കുട്ടികളെ നിർത്തിയിരുന്നെങ്കിൽ ഇങ്ങനെ ഇടുങ്ങി നിന്ന് കളിക്കണ്ടായിരുന്നു.... അപ്പോൾ കുറച്ചു കൂടെ കുട്ടികളെ കാണാൻ പറ്റും.... പക്ഷെ... ദിവ്യയുടെ ഹൈലൈറ്റ് കുറയും..
Pinnee... Ithrayum paisa mudakki avide pitch undakkiyath dance kalikkan aanallo😂
Turf damage akum Enna thu kondanu. But space was not enough for dancers.
Space was not enough for dancers. But looking at the tragedy the program brought it was nothing..
@@RemadeviRamamoorthy 🙌
കണ്ണിന് ഓപ്പറേഷൻ ചെയ്തിരുന്ന ഞാനും എൻ്റെ മകളും ഇതിൽ പങ്കെടുത്തു പോലീസ് ആയ ഞാൻ കലയോടുള്ള ഇഷ്ടം കൊണ്ട് വർഷങ്ങളായി ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നതാണ് ഈ ഒരു പ്രോഗ്രാം ജീവിതത്തിലെ ഒരു ഭാഗ്യമായി കരുതുന്നു ദിവ്യ ഉണ്ണിക്കും മൃദംഗ വിഷനും നനി❤
Ithil panghedukaam ethra roopa adaykanam
❤💝🥰
@@Making2025Great3500
ഞങ്ങളുടെ മകളും പങ്കെടുത്തു........ഇത്രയും വലിയ പരിപാടിയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം ❤❤❤❤
390 രൂപയുടെ സാരി എങ്ങനെ ഉണ്ട്? മൊത്തത്തിൽ എത്ര പണം തട്ടിപ്പ് കമ്പനിക്ക് കൊടുത്തു?
Around 6000 ennaa kett arinjath😂
3500/- ആണ് ഞങ്ങൾ payment ചെയ്തത്.
@@aavibes007 സാരി qualaity ഇല്ല
@@paroozzcreations2756കൊള്ളാം ആ പൈസ വല്ലോരും കൊണ്ട് പോയി 🤣🤣🤣
ഇത്രയും ഒരു വലിയ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിനു ഒരുപാട് സന്തോഷം 😍😍😍🥰🥰🥰
390 രൂപയുടെ സാരി എങ്ങനെ ഉണ്ട്? മൊത്തത്തിൽ എത്ര പണം തട്ടിപ്പ് കമ്പനിക്ക് കൊടുത്തു?
390 രൂപയുടെ സാരി എങ്ങനെ ഉണ്ട്? മൊത്തത്തിൽ എത്ര പണം തട്ടിപ്പ് കമ്പനിക്ക് കൊടുത്തു?
എന്റെ മോളും ഇതിൽ പങ്കെടുത്തിരുന്നു... ഒരുപാട് സന്തോഷം... ആദിത്യ സ്കൂൾ ചിറ്റടി.. മുണ്ടക്കയം... ടീച്ചർ ഒരുപാട് നന്ദി...
എന്നും മനസ്സിൽ സൂക്ഷിക്കാൻ ഞാനിഷ്ടപ്പെടുന്ന പ്രോഗ്രാം 🙏 എന്റെ മോളും അവളുടെ സ്റുഡന്റ്സും പങ്കെടുത്തു മഹാഭാഗ്യമായി കാണുന്നു 🙏
കഷ്ടം കഷ്ടം കഷ്ടം🤣🤣🤣🤣🤣🤣
ഓരോരുത്തരും എത്ര രൂപ വീതം കൊടുത്തു.
ആ കൂട്ടത്തിൽ നിങ്ങടെ മോളെ ഒന്ന് തൊട്ട് കാണിക്കാമോ?? ആ തെക്ക് കിഴക്കേ അറ്റത് 11 ആമത്തെ row യിൽ 36 മത് നിൽക്കുന്ന കുട്ടി ആണോ 🤣🤣🤣
ഞാനും ഇതിന്റെ ഭാഗമായിരുന്നു.... കൊറേ സന്തോഷം ❤️❤️❤️
ഫസ്റ്റ്
വീഡിയോ എടുക്കുമ്പോൾ മൊത്തം ഏരിയയും എടുക്കണമായിരുന്നു. ഇതിൽ എടുത്തു കാട്ടുന്നത് സെയിം കുട്ടികളെ തന്നെയാണ്. എത്രയും പേര് പക്കെടുത്തിട്ടു aതോട്ടും ശെരിയായില്ല. സ്റ്റേജിനു മുന്നിലുണ്ടായിരുന്ന കുട്ടികൾക്ക് മാത്രമാണ് വെള്ളവും സ്നാക്സ്മൊക്കെ കിട്ടിയിരുന്നത്. അവരെമാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത്.
We Proud
We are also Participate this program 💪🏻
RIDAM - Revathy Institution for Dance & Music
Thiruvananthapuram
അവതാരകന്റെ "യഥാർത്ഥ കല" വിശേഷണം അനുചിതമായി.
Beautiful 🙏
Beautiful 💙💙💙💙
എന്റെ കൊച്ചുമോളം പറങ്കടുത്തു വളരെ മനോഹരമായിരുന്നു❤❤
Enikkum ithinte oru bhagam aakan sadhichu.❤❤..THANKS TO GOD🙏
സുന്ദരം, നയന മനോഹരം❤❤❤
Thank you mridhanga nadham. Njanum ende kuttikalum pangeduthu. Ende molu kalikkumbo kannil vellam nirayayirinnu❤❤❤
Ithil panghedukaam ethra roopa adaykanam
55:50 cheriyoru glitch 😢... (oru manushyante jeevan)
എന്തൊക്കെ പറഞ്ഞാലും കുട്ടികളുടെ നൃത്തം ശരിക്ക് കാണിക്കാതെ ദിവ്യാ ഉണ്ണിയെ മാത്രം കാണിച്ചത് വളരെ മോശം ആയി. പിന്നെ ഇത്രയധികം ക്യാഷ് വാങ്ങികുടിവെള്ളം പോലും കൊടുക്കാത്തതും ഒരു വലിയ അപകടം നടന്ന നും ഒക്കെ ആരുടേയോ പ്രാക്കും ഒക്കെ ഏറ്റുവാങ്ങി കൊണ്ട് നടത്തിയ ഈ പ്രോഗ്രാം 100 ശതമാനം വിജയിച്ചു എന്ന് പറയാൻ പറ്റുമോ. കൂടെ നിന്ന മൃദംഗ നാദത്തിൽ നാദം ഗ്രൂപ്പിൻ്റെ പേര് പോലും കണ്ടില്ല അവസാനനിമിഷം അവരെ ഒഴിവാക്കിയത് നന്നായില്ല
ഈ കണ്ട കുഞ്ഞുങ്ങളൊക്കെ ഇവിടെ അണിഞ്ഞൊരുങ്ങി വന്നിട്ട് ഒരാൾക്കുവേണ്ടി മാറ്റിവെച്ചിരുന്നെങ്കിൽ മോശമായേനേം
All the best and congratulations dhivyaaa unnniii😘😘😍😍
And I am really sorry about the anchoring people. It was a grant program. The organizers must choose someone better for anchoring. Ranjini or Rimi or someone else with better skill and voice modulation. Anchoring gives beauty to every event. And here it's a real tragedy. എന്തൊക്കെയാണ് വിളിച്ചു പറയുന്നത്? ലോകം മുഴുവൻ നിറക്കണ്ണുകളോടെ നോക്കുന്നു.................സ്വപ്‌നിലിലേക്ക് handle ചെയ്യുകയാണ്.... ഹാൻഡ് over ചെയ്യുകയാണ് എന്നല്ലേ വേണ്ടത്.....
എന്റെ മകൾ പോയില്ല. പോകാത്തത് നല്ലത്
ഞാനും എന്റെ സ്റ്റുഡൻസും ഉണ്ടായിരുന്നു 😍😍😍👍
My daughter was blessed to be part of this program
കഷ്ടം ഇത്രയേ ഉള്ളൂ ഈ parents 😂😂😂😂😂
😂
യാതൊരു രീതിയിലും organize ചെയ്യാതെ കുറേ നർത്തകരെ കൂട്ടി നിർത്തി ആവശ്യത്തിനുള്ള സ്പേസ് പോലും കൊടുക്കാതെ നൃത്തം എന്ന പേരിൽ എന്തോ ഒരു കാട്ടിക്കൂട്ടൽ. യാതൊരു synchronization നും ഇല്ല നർത്തകരുടെ ചലനങ്ങളിൽ. യാതൊരു ഭംഗിയും ഇല്ലാത്ത നൃത്താവതരണം
Kurach koodi spacing kodukaarnnu....mathi adukki vechapole ....kurach koodi respect ellarkkum kodukkaarnnu.....pinne divya unni 3lla dancers nte oppam tanne kalikkanam aayirunnu...its not fair to disrespect 12k dancers jus to respect 1 person.
Shame on u divya unni.... selfish and bossy behaviour....art and stage s not place for that...
ഈ വലിയ പ്രോഗ്രാമിൽ ഞങ്ങളുടെ മകളും പങ്കെടുത്തു ഒപ്പം ഞാനും മകനും അനുജത്തിയും മകളും ഉണ്ടായിരുന്നു ❤❤❤
Ithil panghedukaam ethra roopa adaykanam
Ayine
Good view✅👌👌👌👌dress colour 🟣 ayirunel onnukuudi manoharamayene...by the way 🎉 congratulations 🎉
ഇപ്പോള് ന്യൂസ് ചാനലിൽ വാർത്ത കണ്ടുവന്ന ഞാൻ..
മൃദംഗ വിഷൻ മോനെ... എത്ര മുക്കി... 😂😂😂
Every art form has its unique style and method of presentation, one that captures its essence and respects its origins. What I see here is far from that. This is not how it should be presented. It lacks the grace and reverence the art form deserves, making it appear disjointed and even disrespectful. Frankly, this doesn’t look good at all-it’s a cruelty inflicted on the art form itself.
If the sole intention is to achieve a record, there are countless other ways to do so. Guinness World Records nowadays seems to recognize a myriad of trivial accomplishments, many of which hold little value. Why, then, compromise the integrity of an art form for such a fleeting accolade? Respect for the art should always come first.
Thank You for being Part of this as a participant❤
കുട്ടികളുടെ കൈയ്യിൽ നിന്നും 3000 രൂപ വാങ്ങിയിട്ട് ഗിന്നസ് സർട്ടിഫിക്കേറ്റ് ഫ്രോഡുകളുടെ പേരിൽ , മണി ചെയിൻ തട്ടിപ്പ് പോലെ
My Daughter was blessed to be part of the program 🙏🏻
😂
So happy to be a part of it❤️
I also got a chance to participate in this program.. I am very happy about it 😊💖
Ithil panghedukaam ethra roopa adaykanam
ഞങ്ങൾക്കും അവസരം കിട്ടി Thanku🙏എന്നും ഓർമയിൽ ഉണ്ടാകും 💕
നീലവാനചോലയിൽ
നീന്തിവന്ന കന്യകേ......
വൃന്ദാവനം കണ്ടുഞാൻ
നിങ്ങൾവിരിയിച്ച കലകളിൽ❤❤❤
സർവ്വാഭരണവർണവേഷാദികളോടെ
എല്ലാ കലാപ്രതിഭകളും സമന്വയിപ്പിച്ച് നൃത്തമാടി ❤❤❤വിജയാശംസകൾ❤❤❤
Thanks - all the best - vlog, google, youtube etc ❤❤❤
അടിപൊളി എന്റെ ഫാമിലി യിൽ നിന്നും anjana sajith pankeduthu🥰🥰🥰🥰🥰🥰
ഒരു MLA ക് ഈ ഗതി വന്നിട്ടും സെലിബ്രേഷൻ നിർത്തി വെക്കാത്തത് മനുഷ്യത്വം ഇല്ലായ്മ . കല കൊണ്ട് ഒരാളും നല്ല മനുഷ്യൻ ആകില്ല എന്ന് മനസിലായി
ഈ കണ്ട കുഞ്ഞുങ്ങളൊക്കെ ഇവിടെ അണിഞ്ഞൊരുങ്ങി വന്നിട്ട് ഒരാൾക്കുവേണ്ടി മാറ്റിവെച്ചിരുന്നെങ്കിൽ മോശമായേനേം
ഒരു 10 minutes break എങ്കിലും കൊടുക്കാമായിരുന്നു @@sreeshylam2024
55:41 to 57:01
@@sreeshylam2024
ആ പരിപാടി യല്ല അത് കഴിഞ്ഞ് പാട്ടും കൂത്തും ഒക്കെ സ്റ്റേജിൽ നടന്നത് നിങ്ങൾ കണ്ടില്ലേ..
@@sreeshylam2024
ആർക്ക എന്ത് പറ്റിയാലും നമ്മുക്കും കിട്ടണം പണം ല്ലേ.
Super 🎉❤️💞❤️❤️❤️❤️
ഞാനും എന്റെ മകളും ഇതിൽ പങ്കെടുത്തു, പക്ഷെ 3500 കുറച്ചു കൂടുതൽ aaypoy. Entry pass rate വേറെയും
At 1:27:10, he said there were more than 11,600 participants. Then at 1:27:26, she claimed there were more than 12,000. She seems to be exaggerating the numbers. Is she trying to con us?
Lol I didn't notice that
You are right, I noticed that too....
11600 was the last guiness record mrudanganadam beat the number by 12000 participants ❤❤❤
1:27:02 @@jeanmaryrosaria3128 i respectfully disagree with you 🌚
1:27:02 @@jeanmaryrosaria3128 I respectfully disagree with you 🌚
350രൂപയുടെ കല്യാൺ സാരി 1500രൂപയ്ക്കാണ് കൊടുത്തത് എന്നാണ് അറിയുന്നത്
1500 alla 1600 aanu... Pinne dancersine kondupokunna bus 450...makeup extra cash.... Registration 3000...parentisnu bookmyshow ticket paisa koduthu edukkanam
Enta molum ithil pankuchernnu. Gurunadhanu nandi parayunnu 🙏🏻🙏🏻🙏🏻
Yes progragram conducters earn 50 cr and kalyan silks too each students paid 3600 rs
ഈ ഒരു പ്രോഗ്രാമിൽ participate ചെയ്തത് എന്റെ ഭാഗ്യം ആണ്. അഭിമാനമാണ്...
എങ്ങനെ?
Why the other participants are kinda congested,it would have been much better if divya unni herself doesn't wanted to be the centre of attraction to this program by overshadowing the efforts of others
Ente makalum undayirunnu ❤❤❤
ഇതിന്റെ ഭാഗം ആവാൻ ഭാഗ്യം കിട്ടി 🥰
🙄news il oronnu kettu comment nokkan vanna njn😮 nigalk okke paisa thannu comment edeepichathano arelum😂 ella comment um ore pole😅 arka cirtificate kittiye divya unni kk🤣🤣
The program was good. The coordination was poor and the help desk people didn't know anything. Try to be better next time if you can
They make the Guinness record for safety and recklessness too.
ഞാനും ഈ പ്രോഗ്രാം പങ്കെടുത്തു. ഈ പ്രോഗ്രാമിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഭാഗ്യം. പക്ഷേ കോർഡിനേഷൻ വളരെ വളരെ മോശമായി.
Cheriya oru glitch ennu pulli paranjathano accident??
Incident happened between 55:41 to 57:36 dancers didn't even got the idea what happened so how can people say that they didn't stop the show 😮 i came to know about the incident after reaching room
മുഖ്യ അതിഥികളിൽ ഒരാള് ആണ് വീണത്. സ്ഥലം MLA. അവർ വീണത് ആരും അറിഞ്ഞില്ല അല്ലേ. പങ്കെടുക്കാൻ വന്ന കുട്ടികൾ അറിഞ്ഞു കാണില്ല അവർ ഗ്രൗണ്ടിൽ ആണ്. പക്ഷേ സ്റ്റേജിൻ്റെ പരിസരത്ത് ഉളളവർ അറിഞ്ഞാൽ മതി എല്ലാവരും അറിയാനും അറിയാതെ ഇരിക്കാനും.
Aarum sradhichittundakilla
Njan chodicha alukal muzhuvanum paranjath arum thanne kandilla Ennanu
And as a child Njan onnum paryunnilla.......
Ente parents stage nte side thanne anu irunnath avar arum cheriya kooki vili allathe mattonnum kettittilla , kandittilla😢
सब को हार्दिक शुभकामनाएं🙏💐💕
Nice but
Should have left little distance between the participants
Too crowded ayond bhangi kuranju also different color dresses ayarunnenkil nallatharunno?
Wow super wonderful program❤❤❤❤
Divya mam, how much you earn it from this event?
Call her and ask🤣💀
കോടികൾ ഉണ്ടാക്കാം നല്ല പരിപാടി 😮
🎉💞🎉
Very nice
അവതാരകൻ ഒന്നുകിൽ മലയാളം സംസാരിക്കുക, അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കുക മംഗ്ലീഷ് വേണ്ട, പശു പുല്ലു nakki nakki thinnum...😅😅😅
ഏതാ അവൻ
ഈ പട്ടിക്കാട്ടം ഏതാ. Boring അവതരണം.
@@beenasuresh7258അവനെ വളരാൻ അനുവദിക്കൂ, അവൻ നന്നാവും, കടുത്ത പദങ്ങൾ ഉപയോഗിക്കണ്ട
Sathyam.....@@sajangeorge7117
ഇത്രയും വലിയ ഗ്രൗണ്ട് ഉണ്ടായിട്ടും എന്തിനാ എല്ലാരും അടുപ്പ് കൂട്ടിയ മാതിരി നിന്ന് ഡാൻസ് കളിക്കുന്നെ?
ഈ വലിയ പ്രോഗ്രാമിൽ ഞാനും എന്റെ മകളും ണ്ട് ❤
Great. Uma Thomasne ottuki negel ellarum chernu. Vegam a nagicha stree chakan pradiku
നല്ല പ്രോഗ്രാം ആയിരുന്നു.... എന്റെ മോളും ഉണ്ടായിരുന്നു.. ഞാൻ ഗാലറിയിൽ ഉണ്ടായിരുന്നു
ദിവ്യ ഉണ്ണി ആയിരുന്നോ മോള്😂😂😂😂 ഉപകാരം ഉള്ള പ്രോഗ്രാമിൽ പോയി പങ്കെടുക്ക്😅😅😅😅😅
Ningalk vera paniyonum ille
My daughter also participated
Enikum ente sister num ethil participate cheyyan sadhichathil oru santhosham❤
Super 🎉🎉🎉
1:22:17
Thank you Mridanga naadam ❤
Njam undayirunnu, well, yentey jeevithathiley good
Njangalum und,
Valare nalla experience
Ith eatha stadium?
കലൂർ സ്റ്റേഡിയം
Thank you.
My little princess sreekutty participate ❤
Why did you conduct the program
Because Cochin carnival was postponed due to death of former PM
🥰👍
Enikum molum ethinte bhagamakan kazhinjathil orupad santhosham, oru bhagyam ayi kanunnu 🙏thank u mridaga visoin 🙏
390 രൂപയുടെ സാരി എങ്ങനെ ഉണ്ട്? മൊത്തത്തിൽ എത്ര പണം തട്ടിപ്പ് കമ്പനിക്ക് കൊടുത്തു?
എന്ത് വൃത്തികെട്ട പരിപാടിയായി പോയി ഇത് ഗിന്നെസ് റെക്കോർഡിന്റെ പേര് പറഞ്ഞു പന്ത്രണ്ടായിരത്തോളം കുട്ടികളെ പറഞ്ഞു പറ്റിച്ചു ദിവ്യ ഉണ്ണി പേരെടുത്തു 😆😆😆😆 മലയാളികളെ മാത്രമേ ഇങ്ങനെ പറ്റിക്കാൻ കഴിയു ഏകദേശം നാലഞ്ച് കൊടിയോളം രൂപ ഇതിന്റെ പേരിൽ ഇവർ പിരിച്ചെടുത്തിട്ടുണ്ട്
എന്റെ മോൾക്ക് ഈ programൽ പങ്കെടുക്കാൻ സാധിച്ചത് ഞങ്ങളുടെ മോൾടെ വലിയൊരു ഭാഗ്യം ആയി ഞങ്ങൾ കാണുന്നു
ഭയങ്കരം ഭാഗ്യം ഇതിലും വലിയ ഭാഗ്യം ഇല്ല😂😂😂😂😂 കഷ്ടം😅😅😅😅😅
ഉടായിപ്പ് പരിപാടി. ഗിന്നസ് ബുക്കിൽ പേരുവരിക മൃദംഗ വിഷൻ്റേത് മാത്രമാണ്. പാവം കുട്ടികളെ പറ്റിച്ചു സംഘാടകര് പൈസ അടിച്ചു മാറ്റി. കഷ്ടം.
Iam lering barathanadyam 10 years
ഉമ തോമസ് MLA യെ ഈ ഗതിയിൽ ആക്കിയ പ്രോഗ്രാം 😢
അത് പ്രോഗ്രാം കാരണം ആണോ? അവരുടെ ശ്രദ്ധ ഇല്ലായ്മ കൊണ്ടല്ലേ..
@@shadows2020
പിന്ന വരുന്നവർ തന്നെ സ്റ്റേജിന് കൈവരി വെക്കണമോ അത് കൊള്ളാം
അത് പ്രോഗ്രാമിന്റെ കുഴപ്പമല്ല. Just an incident. Thrissur പൂരത്തിന് ആന ഇടഞ്ഞാൽ പൂരം നിർത്തി പോകാറില്ലല്ലോ. ഉണ്ടോ? ഒരു അത്യാഹിതം സംഭവിച്ചാൽ അവരെ ഹോസ്പിറ്റലിൽ എത്തിക്കുക. അത്ര തന്നെ
Ente kochumol udayirinnu super parpadi❤
കുട്ടികളെയും രക്ഷിതാക്കളയും കൊള്ള ചെയ്ത് നടത്തിയ പരിപാടി.
Enth kolla.... Oru sadharana dance programmin ethra roopa chilav varum enn ariyoo....3500 roopa athra valiya paisa onnum alla oru dance programin sambhandhichidatholam
@@3unknown_boy8 ആ പരിപാടിക്ക് നാലര കോടി രൂപ വേണമായിരുന്നോ
Guinness world Record dance starts from
1:29:34
❤👍
Enta molum undayirunnu ❤
നാട്ടാരെ മുഴുവൻ നല്ല വൃത്തിയായി പറ്റിച്ചു അല്ലേ... എന്തായാലും 5 കോടിയോളം രൂപം ഇവന്മാർക്ക് ഉണ്ടാക്കി കൊടുത്ത കലാകാരന്മാരേ ഇനിയെങ്കിലും ഇതുപോലുള്ള പരിപാടിക്ക് ചാടിപുറപ്പെടാതിരിക്കുക... പറ്റിപ്പിന്റെ പുതിയ പേരാണ് ഇവരുടേത്
Gokul... Amazing... transported to another world...... 🙏
Kalla programme
5000 roopa illathondu njan pankeduthilla...
Behind Mridanga Vision
Nigosh Kumar
MD and Managing Editor
Shameer Abdul Rahim
Group Editor and CEO
Dr. Azeez Mithadi.
Chief Editor
Manoop Kumar
Managing Partner and Executive Editor
Sreejith Gopal
Associate Editor
Pretheep PS
Marketing Manager
🎉🎉🎉❤❤
മനോഹരം ആയി 🎉🎉❤❤❤
Hope Uma recovers fast.
Between why wasn't the student's told to stand in center. This looks bad
Njan ithil pangaduthu
എന്റെ മകൾക്കും മൃതംഗ വിഷൻ പരിപാടി യിൽ participate ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു
55:44 accident
thanks
Basters stadium aano?
കലൂർ