TATA LPT 1512 - 10.5 Payload Truck Full Review Malayalam- Autos Vlog

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 127

  • @ajithmohan1442
    @ajithmohan1442 2 года назад +18

    ലോഡ് റിവ്യൂ എന്തായാലും ചെയ്യണം 1512 ഇപ്പോൾ ഒരുപാട് എണ്ണം റോഡിൽ കാണുന്നുണ്ട്

  • @reneeshrajpr1541
    @reneeshrajpr1541 2 года назад +47

    സ്ഥിരം പ്രേക്ഷകൻ ഹാജർ🙏🏻🙏🏻🙏🏻

  • @christapherrobert4061
    @christapherrobert4061 2 года назад +9

    ഫ്രണ്ട് ലുക്ക്‌ കാണുമ്പോൾ പഴയ രീതിയിൽ തന്നെ ആണ്.. പക്ഷെ മൊത്തത്തിൽ ഒന്ന് പുലി ആക്കി 😍

  • @RajeshAR-h4s
    @RajeshAR-h4s 2 года назад +39

    ഞാൻ 1512 മേടിച്ചു. ഓടാൻ തുടങ്ങി.സൂപ്പർ പെർഫോമെൻറ്സ്. സൂപ്പർ മൈലേജ്.

    • @abdulrazakk649
      @abdulrazakk649 2 года назад +2

      Yethraya mileage

    • @RajeshAR-h4s
      @RajeshAR-h4s 2 года назад +9

      @@abdulrazakk649 10ടണ്ണിൽ 6.5 വരെ കിട്ടി

    • @rashidkhan303
      @rashidkhan303 2 года назад +1

      Contact namber തരുമോ

    • @ahmdkt1926
      @ahmdkt1926 2 года назад +1

      1012 engane und

    • @abdulrazakk649
      @abdulrazakk649 2 года назад +1

      @@RajeshAR-h4s thanks

  • @digitalprastuti
    @digitalprastuti Год назад +1

    Tata is best frnd. ....always......!

  • @rajeshkumarpk9522
    @rajeshkumarpk9522 2 года назад +5

    Good review . ഇതിന്റെ ഒരു ലോഡ് റിവ്യൂ ചെയ്യാമോ. . From Thiruvanchoor .

  • @Sarath-p4k
    @Sarath-p4k 23 дня назад +1

    ❤ TATA ❤

  • @spknair
    @spknair 2 года назад +6

    510 ന് മൈലേജ് 5 - 5.5 ആണ്.
    6 ടണ്ണിന് താഴെ ലോഡിൽ .
    70% ഹൈവേയിൽ .
    (7 വരെ എഴുതിക്കാണിക്കാറുണ്ട്.
    പക്ഷേ അത് തെറ്റാണ് എന്ന് ഫുൾ ടാങ്ക് to ഫുൾ ടാങ്ക് ടെസ്റ്റിൽ മനസ്സിലായി )
    7 എന്ന് അവർ പറയുന്നെങ്കിൽ നുണയാണ് എന്നാണ് എനിക്ക് തോന്നുന്നത്.

    • @akhilmathew9090
      @akhilmathew9090 2 года назад

      രണ്ടും രണ്ട് എഞ്ചിൻ ആണ് 1512 ഇലും 1815 ഇലും വരുന്ന എഞ്ചിൻ ഇന്ത്യയിൽ മൊത്തം ഭയങ്കരം അഭിപ്രായം ഉള്ള എഞ്ചിൻ ആണ് 10ലക്ഷം km ഓടി നിക്കുന്ന engine ആണ്.. ഈ വണ്ടി ലോഡ് വെച്ച് ഹൈവേ യിൽ ഗിയര്ചേഞ്ച് ഇല്ലാതെ ഓടുമ്പോൾ 9.81 km മൈലേജ് മീറ്റർ ഇൽ കാണിക്കുന്നുണ്ട് പുത്തൻ വണ്ടിക്ക്.. മാത്രം അല്ല 6to 7.5km കൺഫേം മൈലേജ് ആണ്.. ഈ വണ്ടിയുടെ എഞ്ചിന് കോമ്പിനേഷൻ ആയി se ലോറിടെ ഗിയർ ബോക്സ്‌ ആണ് വരുന്നത് അതുകൊണ്ടൊക്കെ ആവാം ചില സാധനങ്ങൾ തമ്മിൽ ഒന്നിച്ച മൈലേജ് ഉം വലിവും ഒന്നിച്ചു കിട്ടും.. Np വണ്ടി സെയിം സാധനം 9.81 km മൈലേജ് കറക്റ്റ് ടൺ ലോഡ് ഇൽ കിട്ടുന്നുണ്ട് എപ്പോളും ഒന്നും കിട്ടില്ല ടോപ് ഗിയർ ഇൽ 1500rpm ഇൽ അങ്ങനെ പോക്കൊണ്ടിരുന്ന കിട്ടും പുതിയ വണ്ടി എടുത്തു ഓടുന്ന ആളിന്റെ വണ്ടിന്ന് വീഡിയോ എടുത്തു എനിക്ക് തന്നതാണ്.. പിന്നെ സെക്കന്റ്‌ ഗിയറിൽ കേറുന്ന കയറ്റത്തു 5.98km കയറ്റം കേറുമ്പോ ലോഡ് വെച്ച് മൈലേജ് ഉണ്ട് എല്ലാം 1500rpm ഇൽ നിർത്തി തന്നെ കേറി പോകുമ്പോ ആണ് ആ rpm മതി വണ്ടി അങ്ങനെ കേറി പൊക്കോളും നല്ല വലിവ് ഉണ്ട്..

  • @sachuharsha4425
    @sachuharsha4425 2 года назад +5

    അൾട്രയിൽ ഈ സ്റ്റീറിങ് ആണോ പഴയ winger ലെ സ്റ്റീറിങ് അല്ലെ

  • @mohammadfaizal8461
    @mohammadfaizal8461 2 года назад +3

    Very detailed...well done.

  • @gibinvarghesekoshy2788
    @gibinvarghesekoshy2788 2 года назад +6

    Tata 1918 lpt chayamo

  • @sreenathkattappanakattappa4959
    @sreenathkattappanakattappa4959 2 года назад +2

    Tata🥰🥰🥰🥰🥰❤❤❤❤

  • @babychenkl4003
    @babychenkl4003 2 года назад +3

    Njan vandi vangi driver ayittu praveenine kittumo

  • @travelingaddict627
    @travelingaddict627 2 года назад +16

    നമ്മുടെ കമ്പിനിയിൽ ഇത് ഇടുത്തിട്ട് ഒരു വർഷം അവനായി. പച്ചക്കയിക്ക് ഓടുന്നതാണ്. വണ്ടി ഇടക്ക് ഇടക്ക് സെർവീസിൽ കയറി ഇറങ്ങും ഓരോ കംപ്ലൈന്റ്. പമ്പ് നോസിൽ 3പ്രാവിശ്യം പൊട്ടി ലോഡിൽ. അവസാനം കോയമ്പത്തൂർ വെച്ച് പൊട്ടി അവിടുന്ന് മാറ്റി ഇട്ടു ഇപ്പോൾ. അത് കൊഴപ്പം ഇല്ല. ഇപ്പോൾ വണ്ടിക് വലി പ്രശ്നം. Pulling ഇല്ല. Milge 3.7 ഉള്ളത്. ഇതുവരെ 4.7 കിട്ടിയത്. അതും കുറഞ്ഞു. പിന്നെ ഗിയർ അത്രയും ശക്തി ആയിട്ട് ഇടണം ഒരു smooth ഇല്ല അത്രയും ടൈയിറ്റ് ആണ് ഗിയർ. ഈ വണ്ടി എടുത്തു പെട്ടതാ

    • @shinevk3018
      @shinevk3018 2 года назад +2

      4സിലിണ്ടർ അല്ലെ... അത് അതിന്റെ രീതിയിൽ ഉപയോഗിക്കണം.

    • @travelingaddict627
      @travelingaddict627 2 года назад +2

      @@shinevk3018. എങ്ങിനെ ഉപയോഗിച്ചാല്ലും വണ്ടി പോരാ. ഇന്നും കൂടെ വണ്ടി സെർവീസിൽ കയറ്റി. Engine ബ്രേക്ക് വർക്കിംഗ്‌ ഇല്ലാ. ടാറ്റയുടെ സർവീസും വളരെ മോശം

    • @sreejithsreelal2756
      @sreejithsreelal2756 2 года назад +4

      Mosham vandy ayatukondakum roadil motam ee vandi tanne kanunath😏

    • @travelingaddict627
      @travelingaddict627 2 года назад +5

      @@sreejithsreelal2756 നമ്മുക്ക് ഉണ്ടായ അനുഭവം പറഞ്ഞെന്നെ ഉള്ളു 😏

    • @amal8436
      @amal8436 2 года назад +1

      @@travelingaddict627 nozzle pipe alle ? Pump um nozzle um parayumbo saadhnm maari 🙃

  • @deepaksahni9157
    @deepaksahni9157 2 года назад +2

    Available in 22 feet slippers cabin?

  • @ismailkaja9952
    @ismailkaja9952 2 года назад +1

    Hi Vishnu setta
    Mahendra blazo 10&12wheel review idanum

  • @ananthuthankachan5211
    @ananthuthankachan5211 2 года назад +3

    ഈ സഗ്മെന്റിൽ പുലി ഇവനും ഐഷർ തന്നെയാണ്

    • @vandiholic451
      @vandiholic451 2 года назад +1

      Ecomet pinne kanan nikuvano 😅

    • @renewsir4696
      @renewsir4696 2 года назад +1

      𝕰𝖎𝖈𝖍𝖊𝖗 𝖐𝖔𝖑𝖑𝖚𝖑𝖆

  • @Ullasjoy
    @Ullasjoy 2 года назад +2

    ഒരു inter state or inter district ലോഡ് റിവ്യൂ വേണം

  • @saneeshsanu1380
    @saneeshsanu1380 2 года назад +3

    ഇതിന്റെ ഗേഡ്രബിലിറ്റി എന്നത് എന്താണ് ഉദ്ദേശിക്കുന്നത്. പിന്നെ ചേട്ടാ ഇത്രനാളും അറിയില്ലാത്ത ഇന്നലെ അറിഞ്ഞ ഒരു കാര്യം പറയാം. അറിയാത്തവർക്ക് ഉപകാരപ്പെടും. ആഡ് ബ്ലൂ എന്നത് ആ സംഭവത്തിന്റെ കമ്പനി ബ്രാന്റ് നെയിം ആണ്. അതിൽ നിറക്കുന്ന ഫ്യുവൽ ന്റെ പേര് വേറെ എന്തോ ആണ്.

  • @josephsebastian8380
    @josephsebastian8380 6 месяцев назад

    Diesel Tank upgrade cheyyan pattumo.... Company cheythu tharumo...? 🤔

  • @bhupi972
    @bhupi972 Год назад

    Only king of the TATA. Tata ki gadi always best hoti hai

  • @hemant0102
    @hemant0102 Год назад +1

    Tata Cummins BSIV Engines is the best for the commercial vehicle

  • @jugilohmz4306
    @jugilohmz4306 2 года назад +4

    Tata🔥

  • @Aboobacker-ul2tm
    @Aboobacker-ul2tm 9 месяцев назад +3

    മാസം എത്ര രൂപ ഫുൾ ലോണിന് അടിക്കാൻ ഉണ്ടാവും

  • @gibinvarghesekoshy2788
    @gibinvarghesekoshy2788 2 года назад +2

    Load review chayamo

  • @rajuxavier1974
    @rajuxavier1974 2 года назад +2

    ലോഡ് കെട്ടി രാത്രി യാത്ര review ല്‍ ഉള്‍പ്പെടുത്താമോ...?

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 2 года назад +1

    TATA❤️❤️🥰🥰

  • @binshadminnu4983
    @binshadminnu4983 2 года назад +2

    Leyland guru next video

  • @krishnavidhu9145
    @krishnavidhu9145 2 года назад +2

    Sml. Clutche um gearbox um complint anenn kettu

  • @uservyds
    @uservyds 2 года назад +3

    Leyland 1615 echomet ano ithano best?

  • @aameesheaven
    @aameesheaven 2 года назад +1

    How much feet this truck

  • @ksrtcthechariotofkerala594
    @ksrtcthechariotofkerala594 2 года назад +8

    TATA 🇮🇳🔥

  • @sreejithsreelal2756
    @sreejithsreelal2756 2 года назад

    Nice review

  • @amalsadanandan
    @amalsadanandan 2 года назад +3

    Bharathbenz 1917 alle ethlum better?
    12 ton passing elle

  • @ask7811
    @ask7811 Год назад +1

    നിങ്ങളുടെ
    വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു പോയി ലോറി എടുത്തു പെട്ടു സിസി അടയ്ക്കാൻ പോലും നിവൃത്തിയില്ലാതെ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നു

    • @jubiraj9915
      @jubiraj9915 Год назад +1

      ഏതു വണ്ടി

    • @rahulchakkan117
      @rahulchakkan117 10 месяцев назад +1

      ഏത് വണ്ടിയാണ്.

  • @sayoojpothoth18
    @sayoojpothoth18 2 года назад

    Chetta e gradeability ennu paranja entha athu ntha utheshikunn

  • @Rtechs2255
    @Rtechs2255 2 года назад +1

    Load review ചെയ്യണേ ❤️

  • @mallumasala8245
    @mallumasala8245 2 года назад +2

    വിഷ്ണു ബ്രോ താങ്കളെ കാണാനല്ല വണ്ടികടുടെ താങ്കൾ പരിചയപ്പെടുത്തുന്ന ഭാഗങ്ങൾ കാണാനാണ് ഇഷ്ടം..

  • @jorlinpv9388
    @jorlinpv9388 2 года назад +6

    tata website il ee vandikk 21.84% annu gradeability koduthirickunnath, 24% alla. Ecomet 1415 nu 450Nm torque und, i think ecomet will have better gradeability

    • @AutosVlog
      @AutosVlog  2 года назад +2

      Ee vandikk 24% und bro tata website they will change I think

  • @gjpress7708
    @gjpress7708 11 месяцев назад

    Tata no 1

  • @MalluBhai8342
    @MalluBhai8342 Год назад

    1512 nte load review cheyaamo

  • @vandiholic451
    @vandiholic451 2 года назад +1

    Segment king ecomet tane an etine katilum torque um pinne hp um und atu pole tane orupad wheel base option um und

  • @kunjammadn4950
    @kunjammadn4950 2 года назад +1

    എന്തായാലും TATA അതിന്റെ Logo
    പഴയതിലേക്ക് മാറണം എന്നാലെ
    പൂർണമാകുകയുള്ളു

  • @gibinvarghesekoshy2788
    @gibinvarghesekoshy2788 2 года назад +5

    What is gradability

    • @arunjose3679
      @arunjose3679 2 года назад +4

      A car's gradability is its ability to climb slopes. Gradability is measured either in degrees or percentage. A 45 degrees gradient is equivalent to 100 per cent. Gradability is dependent on engine power, drivetrain type, gear ratio, weight, weight distribution, car's centre of gravity and traction.

  • @anandcb350
    @anandcb350 2 года назад +2

    Tata 610 review please

    • @amal8436
      @amal8436 2 года назад

      710 aan better air brake or ultra T7 edukk same engine but comfort level ❤️

  • @sreekanthgymkhana6517
    @sreekanthgymkhana6517 2 года назад +2

    ഗ്രെടാബിലിറ്റി എന്നാൽ എന്താണ് വിശദമാക്കാമോ..?

    • @jorlinpv9388
      @jorlinpv9388 2 года назад +5

      kayattam kayaran ulla capability annu udesickunnath, gradeability kooduthal annel valiya kayattangal kayaran sadickum, tipper okke >45% vare kodukkar und,

  • @bhupendrasharma5391
    @bhupendrasharma5391 Год назад

    bhut achi service hai Tata ki

  • @bhujinbj545
    @bhujinbj545 2 года назад

    Tata 1913 cheyyamo

  • @സഫീർഹിസ്ന
    @സഫീർഹിസ്ന 8 месяцев назад

    On the road price?

  • @shyammohan2638
    @shyammohan2638 2 года назад +1

    👍👍👍❤️❤️❤️

  • @Faisalmhdali
    @Faisalmhdali 2 года назад +1

    Bro ഒരു ഹായ് തരാമോ..😍

  • @dreamaxle
    @dreamaxle 2 года назад +1

    🔥

  • @mujeebak7952
    @mujeebak7952 2 года назад

    Good vehicle

  • @ameenahmado.k7197
    @ameenahmado.k7197 2 года назад +1

    😍

  • @vattankuttan7599
    @vattankuttan7599 2 года назад +2

    Than kuduthal samsarikathe irikathirikunathayirikum nalath(English)

  • @denilson_kadamala4147
    @denilson_kadamala4147 2 года назад

    Bharathbenz3828R ചെയ്യണം ട്ടോ മലയാളം wainting ആണ്

  • @albinjose6647
    @albinjose6647 2 года назад +1

    അപ്പൊ ഇതിനു മുൻപ് പ്ലാസ്റ്റിക് ആയിരുന്നോ 🤔🤔

  • @Arunkumar-tt8rd
    @Arunkumar-tt8rd 2 года назад

    👍👍

  • @nivilkrishnan6900
    @nivilkrishnan6900 2 года назад

    Bharat Benz 1917R review please

  • @devkannan7714
    @devkannan7714 2 года назад

    ❤️❤️❤️❤️

  • @rajeevnatarajan3856
    @rajeevnatarajan3856 2 года назад +1

    10 ലക്ഷം കിലോ മിറ്റർ ഓടിയപ്പോൾ engine എത്ര പെട്ടം പണിതു

  • @dfgdeesddrgg2600
    @dfgdeesddrgg2600 Год назад +1

    🌹❤️👌

  • @rohanjoytech1885
    @rohanjoytech1885 2 года назад

    👍

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 года назад +1

    Idukki cardamom 🌿🌴🌿🙋👁️‍🗨️

  • @geethakodoor6402
    @geethakodoor6402 2 года назад +2

    ,🔥

  • @sagar01232
    @sagar01232 Год назад

    Tata suru se best tha and aage bhi best rhega

  • @uservyds
    @uservyds 2 года назад

    Tata altra t18 allw ithilum best

  • @adityarajput465
    @adityarajput465 Год назад +1

    Tata is use of money

  • @EmmanuelReji-i4l
    @EmmanuelReji-i4l 8 месяцев назад

    Tata Lpt 1512 fish trucks video s

  • @rajeshvn6426
    @rajeshvn6426 2 года назад

    14 അടി ഉണ്ടോ?

  • @aameesheaven
    @aameesheaven 2 года назад +1

    Bst cabi

  • @manupadmanabhan3047
    @manupadmanabhan3047 2 года назад

    4.5 to 5.5

  • @raoofav2450
    @raoofav2450 2 года назад

    Hi

  • @abhilashtv7763
    @abhilashtv7763 2 года назад +1

    സ്റ്റിയറിങ് കുറച്ചു താന്നിരിക്കേണ്ട ആയിരുന്നു ലൈലാന്റിനെ കൂട്ട്

  • @shintojoseph5287
    @shintojoseph5287 6 месяцев назад

    Eicher ബെസ്റ്റ്

  • @anands3258
    @anands3258 2 года назад

    S hajar

  • @shafeekvadakkekad3270
    @shafeekvadakkekad3270 2 года назад

    🫂

  • @rafinesi840
    @rafinesi840 2 года назад +1

    25 ലക്ഷം ഉണ്ടെങ്കിൽ ടോറസ് tiper എടുത്തുകൂടെ

    • @Sahad24
      @Sahad24 2 года назад +1

      പൊട്ടനാണോ? ടിപ്പറിന്റെ ഉപയോഗം ആണോ ഇതിന്?

  • @JosephRony-ox8ij
    @JosephRony-ox8ij 11 месяцев назад

    മാങ്ങാത്തൊലി ......

  • @lalluyadav885
    @lalluyadav885 Год назад

    Tata ke aage sari gadi bekar hai

  • @vattankuttan7599
    @vattankuttan7599 2 года назад +2

    Tatayk puthiya shape onnumile

  • @indiancitizens7345
    @indiancitizens7345 2 года назад +2

    Waiting

  • @suniljhone3031
    @suniljhone3031 2 года назад +5

    കാലം മറുനതിനു അനുസരിച്ചു ടാറ്റാ മാറണം ക്യാബിൻ ഒന്നു മാറ്റമയിരുണു

    • @justinabraham5400
      @justinabraham5400 2 года назад +4

      ക്യാബിൻ ഭംഗിയുള്ളത് വേണം എന്നുള്ളവർക്ക് Ultra TI6 ഉണ്ട്

    • @suniljhone3031
      @suniljhone3031 2 года назад +4

      @@justinabraham5400 ഇപ്പോൾ മത്സരംമണ്

    • @ismailpk3226
      @ismailpk3226 2 года назад +4

      കമ്പനി ഫ്രിഡ്ജും ഇൻവെർട്ടറും കൊടുക്കണം മേഴ്‌സിഡസ് മാൻ സ്കാനിയ യിൽ ഉള്ളത് പോലെ

    • @justinabraham5400
      @justinabraham5400 2 года назад +3

      @@suniljhone3031 Yes

    • @arjunp3771
      @arjunp3771 2 года назад +1

      True

  • @muhammedsheril2889
    @muhammedsheril2889 2 года назад

    👍👍👍