Orupad agrahicha oru review thanne aaierunnu eth athinu adiyam thanku but oru pov drive miss aaya dhukavum und.. Load review il ath prethikshikunnu.. Vishnu chettaa
സത്യം ഞാനും അത് വിചാരിച്ചത് ആണ്.. ടാറ്റയുടെ ഫോർ വീലറിനൊക്കെ ഇപ്പൊ air ബ്രേക് വെച്ചാണ് ഇറക്കുന്നത്. മഹേന്ത്രയും അത് ഫോളോ ചെയ്തിരുന്നേൽ വണ്ടി 100ശതമാനം പെർഫെക്റ്റ് ആയേനെ
ലോഡ്കിങ് എന്ന വണ്ടിക്ക് പകരമായി ഇന്ത്യയിൽ ഇന്നേവരെ ഒരു വണ്ടിയും ഇല്ല, pickup പോകാത്ത വഴിയിൽ ലോഡ്കിങ് പോകും,4 ton വണ്ടിയിൽ 8 ton കയറ്റിയാലും വണ്ടി പുലി പോലെ പോകും 👍🏻👍🏻👍🏻
4 ton എന്നൊക്കെ പറഞ്ഞാലും 7,8 ഒക്കെ കയറ്റും എന്നു ഉറപ്പ് ആണ് അതുപോലെ പവർ ഉള്ള engine നും ഹൈഡ്രോളിക് ബ്രേക്ക് ന് പകരം എയർ കൊടുത്തുനിൽ നല്ലതായിരുന്നു , 4 ton പറഞ്ഞ 407 ഇൽ ഒക്കെ 10 ,11 ഒക്കെ ആണ് കയറ്റുന്നത് ,അതുപോലെ വലിമുട്ടി കയറ്റം കയറി നിൽക്കുമ്പോളും ഒക്കെ പണി ആണ് , റിവേഴ്സ് ലോഡ് ആയി ഇറങ്ങൽ ഒക്കെ scn ആണ്
Edo thanik vendankil medikanda.... Company advertising 🤦♂️🤦♂️🤦♂️🤦♂️🤦♂️vandi video cheyyan kityunnath engane ennu enik ariyam.... Evide ethenkilum company aalukalde number koduthitt und onu nokik setta... Ariyan melathe avashyam illstha karyam enthinanu setta parayunne
Chetta ee car pole alla lorryiude vila ore lorry thanne 3,4 vilakku aanu ororo customer anusarichu ororo dealerships ororo showroom kodukkunnath nerathe thanne kure rate peril issue undaitt und ath karanam aanu parayanjath... Eni ekadesham vila parayan nyan sramikkunnath aanu 😊❤️
Optimo vare ulla maheedrayude vandiyude value oru vandikkum kittilla .nizan loadking ath vere level anu .athinte athrem market ithinu orikkalum pratheekshikenda
@@avixdiaries1100 yes sure ടാറ്റാ 407 super ആണ് പക്ഷെ ഓവർ ഓൾ എനിക്ക് ഇഷ്ട്ടം നിസ്സാൻ കാരണം സ്റ്റീറിങ് ഒടി, ചെറുവഴികൾ, വലി,less മെയ്ന്റയിൻനൻസ്, low cost സ്പയർ പാർട്സ് and availability😃 these are my personal opinion 😄
മഹേന്ദ്ര ഇറക്കിയ വണ്ടിയിൽ ഏറ്റവും കൂടുതൽ നല്ലൊരു വണ്ടിയായി എനിക്ക് തോന്നിയത് " ലോഡിംഗ് ടർബോ" ഈ വണ്ടിയിൽ ഡീസൽ ചെലവ് വളരെ കുറവും, etc. കാണാൻ കുറച്ച് ഭംഗി കുറവുണ്ടെന്ന്ഉള്ളൂ ഇപ്പോഴത്തെ വണ്ടിക്ക് ഡീസൽ അടിച്ചു കുഴങ്ങി പോകുന്ന മുതലാളിമാരും ഉണ്ട്🤗🤗🤗
ഇവൻ പൊളിക്കും ഉറപ്പാണ് വിഷ്ണു super അവതരണം പോളി ,,,
Pinnallathe 🤩🤩❤️♥️♥️♥️♥️
Add ബ്ലു എന്താ സംഭവം
@@shabeefathi6898 അത് പീസ് പടം 😂😂
😂😂😂😂@@moseskp1780
ഇവൻ കാണാൻ പൊളി ആണല്ലോ 🔥🔥🔥
🤩🤩😍😍❤️❤️
Hi
വണ്ടി പൊളി നല്ല cute ലുക്ക് ഇവനും നിരത്തു കീഴടക്കി വാഴുന്നത് ഉടൻ തന്നെ കാണാം ഈ റിവ്യൂ പൊളിച്ചു 🔥🔥
😍❤️❤️♥️♥️♥️♥️
Waiting aayirunnu furio ....malayalam review🥰🥰
😍😍😍😍😍
@@AutosVlog 😍
7HD എന്ന് പേര് ഉള്ള വണ്ടിടെ VIDEO HD യിൽ കണ്ടില്ലേൽ അത് മോശം അല്ലെ ഗൂയ്‌സ് 🤗 WATCH IT IN 1080 P GOOYS 😊
❤️♥️♥️♥️
ചെക്കൻ ഒരു ഉഷാർ സാധനം...😍🔥
🔥🔥🤩😍😍
bro vandiude video kanubol oru padu sathosham ude ❤👍 driving sheetil enrunu valayam pidikkubol vere level anu
🤩🤩🤩😍😍
@@AutosVlog national permit lorryil oru trip video cheyumo praveen broum vandi bharath benz14 wheel
Load kayatti odikkathe engane sherikku ariyan pattum nalla power anennu
Nalla load ayi kayattathil nirthi okke eduthu kanikku
ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തായിരുന്നു Tvs ൽ നിന്ന് ..... സംഭവം സൂപ്പറാണ് ഓട്ടിക്കാൻ
❤️❤️♥️♥️🔥🔥🔥
വണ്ടി അടിപൊളി look 👏👏🤗💛💜🎊
🤩🤩😍😍❤️❤️
Orupad agrahicha oru review thanne aaierunnu eth athinu adiyam thanku but oru pov drive miss aaya dhukavum und.. Load review il ath prethikshikunnu.. Vishnu chettaa
ഏതായാലും പ്വോളി സാധനം 🔥🔥. Mahindra പ്വോളിച്
🤩🤩❤️
എല്ലാം അടിപൊളി ബ്രേക്ക് മാത്രം ഭൂലോക പരാജയം ഒട്ടും ബ്രേക്കില്ല. Air Brake ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
സത്യം, ബ്രേക്ക് ആണ് ഇതിന്റെ പോരായ്മ..
സത്യം ഞാനും അത് വിചാരിച്ചത് ആണ്.. ടാറ്റയുടെ ഫോർ വീലറിനൊക്കെ ഇപ്പൊ air ബ്രേക് വെച്ചാണ് ഇറക്കുന്നത്. മഹേന്ത്രയും അത് ഫോളോ ചെയ്തിരുന്നേൽ വണ്ടി 100ശതമാനം പെർഫെക്റ്റ് ആയേനെ
👍
ശെരിയാണ്
Shariyan break kuravan
Loadking straight road set aayirunnu. ...But ithinte tipper version und.... Ottum pickup illa...
Enthukondanu India il automatic transmission ulla truck ,lorry okke launch cheyyathath ?
Powli 🔥😍 #autosvlog 😍🔥🔥
Nice vandi... aage ulla sangadam roadil irangumbo munnil aa vrithiketta manja color adikendi varumlo enn maathra !
അടിപൊളി,,, മുത്ത് എനിക്ക് ഇഷ്ട്ടമായി 👍👍👍
You could have added pics of the vehicles you mentioned while describing, helps a lot
ഇന്നലെ വന്നവനാ... നല്ല കിടിലൻ ലുക്ക്. ഡിസൈൻ,
🤩😍😍❤️❤️❤️
വണ്ടി എന്ന Cute ആന്നെ ... out look പക്കാ international standards...
🔥🔥🤩😍
Water tanker 2017 2018 model kodukkanundo bro
Bro ashok Leyland bs6 cheetah bus chasis ne kurichu oru review cheyyammo
Yes❤️♥️♥️♥️
Mahindra navistar is good or bad plz explain 👍
മാരക ലുക്ക് ❤
🔥🤩😍😍😍
Super ബ്രോ💝👍😍 പൊളി
😍😍😍🤩🤩
Uff poli sanam💥
🔥🔥🔥🤩😍
Mahindra yude twin peak logo heavy vehicles innu ഇല്ലേ ??
Illa
@@AutosVlog 😊😊thank u for your valuable reply
അത് SUV സെഗ്മെന്റിൽ മാത്രം
ഇതിന് heavy licence veanno. Lmv license mathiyo . please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 load kinginno heavy veanno
Heavy
alla 960tyre varubazhe hvy avuuuu
Hvy
വണ്ടി ഒക്കെ അടിപൊളി.. മഹേന്ദ്ര ജീറ്റോ 5 വർഷം മുൻപ് കണ്ട വീഡിയോ ഞാൻ ഓർക്കുന്നു... ഇപ്പോഴത്തെ ജീറ്റോ യുടെ അവസ്ഥയും.. ഒരു അനുഭവം പങ്കുവെച്ചു എന്നു മാത്രം
Simple cabin and boxy vehicle🔥🔥
Price how much
And what is the maximum length available and is it ok for parcel service delivery and collection in city area how is mileage on this
Load review cheyyan nokkam max length 14.5 adi
🔥🔥 കിടു ♥️♥️🤞
❤️❤️😍😍🤩
Always Mahindra 🤩😍😍😍😍
❤️♥️
ലോഡ്കിങ് എന്ന വണ്ടിക്ക് പകരമായി ഇന്ത്യയിൽ ഇന്നേവരെ ഒരു വണ്ടിയും ഇല്ല, pickup പോകാത്ത വഴിയിൽ ലോഡ്കിങ് പോകും,4 ton വണ്ടിയിൽ 8 ton കയറ്റിയാലും വണ്ടി പുലി പോലെ പോകും 👍🏻👍🏻👍🏻
❤️❤️♥️♥️♥️
Athu nunaa . loadking poyittillenkilum Bolero pick up povum
@@jishnujishnu7054 ഈ രണ്ടുവണ്ടിയും ഞങ്ങൾക്ക് ഉള്ളതാണ്, front ഉള്ളത്കാരണം ചില സ്ഥലത്ത് പിക്കപ്പ് തിരിഞ്ഞ് കയറില്ല പക്ഷെ അവിടെ ലോഡ് കിങ് കയറ്റിയിട്ടുണ്
Keep it up...good review.
😍❤️♥️♥️♥️
Side view nokkitte asl captain look inde and prima look inde
🔥Powereee..💪💪😘
😍❤️♥️♥️♥️
Eicher 2055 vs furio 7 hd
ഒരു comparison video
Ithinte test mule vehicle kozhiikode koree days testing aaayt oodichathu kandirun
Parking sensor alalo athu athu body bush alley 🤔🤔🤔🤔
Look is great, because designed by Mahindras Italian studio
🔥🔥🔥
4wd ഇറക്കിയാൽ വിജയിക്കും
എന്ത് കൊണ്ട് 4 x 4 ഇറക്കാത്തത്
Ivan puliya 💥💥💥💥
🤩😍🤩🤩🤩
Good information, thanks ❤️
🤩🤩😍❤️😍😍
എറണാകുളം ജില്ലക്ക് ആണ് ഇവനെ ഏറ്റവും ആവശ്യം. കാരണം എല്ലാം ചെറിയ വഴികളു ആണ്.പവറും വേണം .. സൂപ്പർ..
Adipowli 🔥🔥🔥 review
4 tyre gaddi ka price kya hai
Adipoli 🔥🔥🔥
🤩😍😍❤️♥️♥️
Bro review super....
But.... vandi drive cheyumbol camera headil vech cheyuvo?
Bro ithinte tipper kudi cheyyumo
Yew🤩🤩😍😍
Force gurkha bs6 review ചെയ്യാമോ....
Mm😍❤️❤️❤️
വിഷ്ണു മച്ചാനെ ഇത് same izuzu NPR തന്നെ സംഭവം kidu 👌👌👌
Athe❤️❤️
അത്തെ isusu തന്നെ ഹണി comp ഗ്രില്ല് മാത്രമേ വിത്യാസം ഉള്ളു
കിടു മോഡൽ.... സൂപ്പർ സ്റ്റൈൽ
❤️❤️♥️♥️♥️
Poli vandi & presentation...
🤩🤩😍❤️❤️
സുന്ദരൻ 🥰
🤩🤩😍😍😍
അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം praveen ബ്രോയെ കണ്ടു..
Vishnu ചേട്ടാ, മറ്റേ Josco യിലെ 2 wheeler കൊണ്ട് പോകുന്ന വണ്ടിയുടെ review ചെയ്യുമോ..
നോക്കട്ട് മച്ചാനെ 🥰🔥
@@AutosVlog 🥰🥰
Good review bro 👍
😍❤️♥️♥️♥️♥️
Vera level 😘😘😘
🥰🥰🥰🥰🥰🥰🔥
Bro tipper akkauvanne ethra adi vandi arikum 150 adi kittuvo
Mm
100 അടി ആണ്
ഇത് പൊളിച്ചു 👍🏻👍🏻👍🏻
Vishnu bro inn evideyelum lorry il poyino
Illa
Barathbenz ന്റെ 6 wheel ന്റെ video ചെയ്യാമോ
Ok😍❤️❤️❤️❤️
Why they don’t Export to malaysia
Mmmmm
Optima കളം ഒഴിഞ്ഞതോടെ eigher കയറി വന്നുകൊണ്ടിരിക്കുന്നു
അതെ
optimo Bs6 വരും
💯💯
@@sreejeshp1299 അത് ഒഴിവാക്കിയിട്ടല്ലേ furio7hd വന്നത്
Eicher rate കുറവാണ് mahindra റേറ്റ് കുത്തലാണ് അതാണ് കുഴപ്പം
Bro ashok leyland avtr tipper series review plese
😍😍❤️❤️❤️❤️
Air brake available aano
ബ്രോ. ഞാൻ ഇപ്പോൾ ഓടിക്കുന്നത് furio 11 ആണ്. കമ്പനിയിൽ ഇപ്പോൾ 10 furio und.എറണാകുളം ആണ് ഉള്ളത്.
Price
😍😍❤️❤️♥️♥️♥️
Price correct ariyilla chetta.. company vandi alle..
4 ton എന്നൊക്കെ പറഞ്ഞാലും 7,8 ഒക്കെ കയറ്റും എന്നു ഉറപ്പ് ആണ് അതുപോലെ പവർ ഉള്ള engine നും ഹൈഡ്രോളിക് ബ്രേക്ക് ന് പകരം എയർ കൊടുത്തുനിൽ നല്ലതായിരുന്നു , 4 ton പറഞ്ഞ 407 ഇൽ ഒക്കെ 10 ,11 ഒക്കെ ആണ് കയറ്റുന്നത് ,അതുപോലെ വലിമുട്ടി കയറ്റം കയറി നിൽക്കുമ്പോളും ഒക്കെ പണി ആണ് , റിവേഴ്സ് ലോഡ് ആയി ഇറങ്ങൽ ഒക്കെ scn ആണ്
Lodinulla praking sistam pora
🤩🤩😍😍❤️❤️
Athee air break anne polikum
Kiduuu😍😍
FC/FJ truck yum cabking,loadking di3200 super,pride,zoom, and optimo,jaya model
Ellam adipoli ya
Chekan look poli ayitund🥰
Bro e truck inte load review cheiyamo plzz
Yes😍❤️♥️♥️
ഹായ് ബ്രോ🥰👌
What milege its comes
Pwoli item❤️
😍❤️❤️❤️
Ashok leyland dost rls bs 4
Riwyou chayyo
Mm
Yedo pulle review agumbol full detail parayanam..
Emi ethra
Masam adav ethra..
Enthuvade
അടിപൊളി ലുക്ക് ❤️
🤩🤩😍😍❤️❤️
Expecting load review also bro
Yrs 😍♥️♥️
Awesome look
with great power
😍😍❤️♥️♥️
Mailege ethra
Loadking poya gapil Eicher verunund
Loadking pulli thanne njangade KL 56 niranj kavyunna saanam❤️
🤩🤩😍❤️♥️♥️
കണ്ണൂർ സൈഡിൽ മുൻപ് വരുമ്പോൾ loadking കളം നിറഞ്ഞു കാണാമായിരുന്നു ഇന്ന് eigher നിറഞ്ഞാടുന്നുണ്ട്
Sharya Eicher ippo kure kaananund
Athinte drl kandal pettenn manansilavum🤩
മഹീന്ദ്ര പിക്കപ്പിൽ 7 ടൺ കയറ്റി ട്ടുണ്ട്
ഇ പോഴത്തേ സാഹജര്യത്തിൽ ഫ്രണ്ട് ഹൗസിങ് വേണം
Waiting
🔥❤️❤️❤️❤️❤️♥️
Chetta is it better than tata 407 ???
നല്ല ചോദ്യം 👍
Like load review cheyynm
കൊള്ളാം... നല്ല അവതരണം ചേട്ടാ .... സൂപ്പർ vandi
🤩🤩😍😍❤️❤️
Enthokke undelum ippozhum air break kodukkan pattiyilla
Company paisa thannu advt.thagale kondu cheyichittu price mathram avar thagalodu parajileee....kaanunavar yellam madan maar aanu yennanoo thagalude vicharam bro
Edo thanik vendankil medikanda.... Company advertising 🤦♂️🤦♂️🤦♂️🤦♂️🤦♂️vandi video cheyyan kityunnath engane ennu enik ariyam.... Evide ethenkilum company aalukalde number koduthitt und onu nokik setta... Ariyan melathe avashyam illstha karyam enthinanu setta parayunne
@@AutosVlog sadarana oru vehicle review cheyyumbhol athitte mileage, price okke parayarudu but thagalude videoyil kandila and thagal positive comment mathrame accept cheyyolaa ??
Chetta ee car pole alla lorryiude vila ore lorry thanne 3,4 vilakku aanu ororo customer anusarichu ororo dealerships ororo showroom kodukkunnath nerathe thanne kure rate peril issue undaitt und ath karanam aanu parayanjath... Eni ekadesham vila parayan nyan sramikkunnath aanu 😊❤️
Mahindra uyir❤❤❤❤❤
🤩🤩😍😍
വണ്ടിയും കൊള്ളാം, ക്യാമറാമാനും കൊള്ളാം! സൂപ്പർ
😍🔥❤️♥️♥️♥️♥️
Brake system valla mattavum undo???
ഇല്ല air alla
Pls review the tipper full body version also
Good presentation.
വണ്ടി poli💚💚
❤️❤️♥️♥️♥️♥️
Optimo vare ulla maheedrayude vandiyude value oru vandikkum kittilla .nizan loadking ath vere level anu .athinte athrem market ithinu orikkalum pratheekshikenda
Furio single wheel varunnundo...back
Prima&barath Benz compare cheithath undo
Mmm cheyynm
GPS entha prayathirunney?
❤️♥️♥️
Mahindra - Cabking
- Loadking
- Crde
- Crx
- Zoom
- Optimo
🔥🔥🔥🔥🔥🔥🔥 ഇപ്പൊ Furio 7HD
മിനി പ്ലാറ്റഫോം ലോറി സെഗ്മെന്റിലെ എന്റെ ഫേവറിറ്റ് വണ്ടി നിസ്സാൻ ലോഡ്കിങ് സിക്സ് വീൽ പ്ലാറ്റഫോം വണ്ടി 🔥🔥🔥🔥🔥
@@jeraldjames8374 407😏
❤️❤️♥️♥️♥️
@@avixdiaries1100 yes sure ടാറ്റാ 407 super ആണ് പക്ഷെ ഓവർ ഓൾ എനിക്ക് ഇഷ്ട്ടം നിസ്സാൻ കാരണം സ്റ്റീറിങ് ഒടി, ചെറുവഴികൾ, വലി,less മെയ്ന്റയിൻനൻസ്, low cost സ്പയർ പാർട്സ് and availability😃 these are my personal opinion 😄
@@jeraldjames8374
Remarks from real world.
മഹേന്ദ്ര ഇറക്കിയ വണ്ടിയിൽ ഏറ്റവും കൂടുതൽ നല്ലൊരു വണ്ടിയായി എനിക്ക് തോന്നിയത് " ലോഡിംഗ് ടർബോ" ഈ വണ്ടിയിൽ ഡീസൽ ചെലവ് വളരെ കുറവും, etc. കാണാൻ കുറച്ച് ഭംഗി കുറവുണ്ടെന്ന്ഉള്ളൂ ഇപ്പോഴത്തെ വണ്ടിക്ക് ഡീസൽ അടിച്ചു കുഴങ്ങി പോകുന്ന മുതലാളിമാരും ഉണ്ട്🤗🤗🤗
പറഞ്ഞത് കറക്റ്റ്
ഇത് turbo charger engine ആണോ