പ്രസവ വാഡ് | PART 1 | REALITYREELS |Reethuz

Поделиться
HTML-код
  • Опубликовано: 7 сен 2024
  • My facebook: 🤗 / reethuz97
    My instagram :😊 ...
    Hey family😚 , we are now 826k big fatty family❤ Tons and loads of love people.
    #reethuz97 #funvideo #contentcreator #malayalamvines #pregnantwomen #hospitalcomedy #nurse #patient #realityreels #reallifescenes #hospital

Комментарии • 1,7 тыс.

  • @LiyaMathew
    @LiyaMathew 2 года назад +3854

    Hairstyle👌👌👌👌
    കലിപ്പന്റെ കാന്താരി 😂😂😂😂

  • @Burty_YT
    @Burty_YT 2 года назад +1090

    അത് പിന്നെ ഈ കൊട്ടും കൊരവയും അങ്ങനെ ഒരു കുത്സിത പരിപാടിയില്‍ പെട്ട് പോയി🤣🔥രേഷ്മ കലക്കി💥😂

    • @lachimolala862
      @lachimolala862 2 года назад +14

      Than malayali aanodo. Evida nokiyalum indallo

    • @abhinayaabhi9233
      @abhinayaabhi9233 2 года назад +9

      @@lachimolala862 Sathyam.....🙄

    • @jasnaksd4512
      @jasnaksd4512 2 года назад +8

      @@lachimolala862 bot😂

    • @TonySaju77
      @TonySaju77 2 года назад +10

      @@lachimolala862 he's copy pasting other comments.

    • @vadhanaschannel2549
      @vadhanaschannel2549 2 года назад +3

      @@lachimolala862 correct

  • @Mr.Shuppandi
    @Mr.Shuppandi 2 года назад +4585

    ഹസ്ബൻഡ് പ്ലസ്ടു സേ പരീക്ഷ എഴുതാൻ പോയേക്കുവാ... 😂😂

    • @anna-Sara7861
      @anna-Sara7861 2 года назад +82

      Quite natural🤣

    • @Anna-io1pb
      @Anna-io1pb 2 года назад +18

      😂😂😂

    • @humannmaryjohn4425
      @humannmaryjohn4425 2 года назад +9

      😂😂

    • @uchuzworld6695
      @uchuzworld6695 2 года назад +4

      @@anna-Sara7861 ruclips.net/video/SIbuNmo1W-w/видео.html

    • @uchuzworld6695
      @uchuzworld6695 2 года назад +4

      @@Anna-io1pb wax museum ruclips.net/video/SIbuNmo1W-w/видео.html

  • @vinayakukku3700
    @vinayakukku3700 2 года назад +242

    രേഷ്മ അടിപൊളി ഒരു രക്ഷയും ഇല്ല പൊളി part 2 ൽ രേഷ്മയെ കുറച്ചു കൂടുതൽ കൊണ്ട് വന്നാൽ കൊള്ളാമായിരുന്നു 😄😄

  • @vishnus452
    @vishnus452 2 года назад +220

    ഇന്നലെ അവതാർ സിനിമ കണ്ടപ്പോ കെട്ടിയ hair style 😂😂 ചേട്ടൻ +2 physics സേ പരീക്ഷ എഴുതാൻ പോയേക്കുവാ ഇപ്പൊ വരും...... 🤣🤣🤣🤣🤣super video 👌🏻👌🏻👌🏻👌🏻adipoly 👌🏻👌🏻😂😂

  • @ARYAVEDHAKS
    @ARYAVEDHAKS 2 года назад +158

    കൊറേ നാൾ കൂടി റീത്തുസ് ചിരിപ്പിച്ചു... ചിരിച്ചു ചിരിച്ചു പണ്ടാരമടഞ്ഞു 😂😂

  • @shantyabraham9016
    @shantyabraham9016 2 года назад +57

    Last video യിൽ disclaimer ഇല്ലാരുന്നു അതിന്റെ ബിഷമം ഇപ്രാവശ്യം അങ്ങ് compromise ആക്കി... അടിപൊളി 💞💞💞

  • @rafishu3118
    @rafishu3118 2 года назад +483

    അടുത്ത തീപ്പൊരി ഐറ്റവുമായി മ്മടെ റീത്തൂസ് എത്തി ഗൂയ്സ്....🔥🔥💥

  • @amrithasachu445
    @amrithasachu445 2 года назад +164

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് Reethuzz ചേച്ചി...... Waiting for next episode. 😁😆☺️

  • @twinswings1295
    @twinswings1295 2 года назад +383

    ആരുടേം കണ്ണ് കിട്ടാതിരിയ്ക്കാൻ രണ്ട് കുത്ത് കുത്തിയ്ക്കൊണ്ട് നടക്കുന്നു 😅😁

  • @user-yx3oh5wf7y
    @user-yx3oh5wf7y 2 года назад +504

    'Reshma,19y' - excellent observation skills you have! If one visits an obstetric ward in any hospital in Kerala, one will definitely find one, two (or even three) Reshmas aged (around)19.

    • @athira47
      @athira47 2 года назад +4

      My award had no 19yrs. Thank god

    • @akshaya6555
      @akshaya6555 2 года назад +3

      @@athira47 ayinu 🥴

  • @Mr.Shuppandi
    @Mr.Shuppandi 2 года назад +650

    അവസാനം വരെ സൗണ്ട് കുറവായിരുന്നു... അപ്പോ വോളിയം കൂട്ടിയിട്ട് ലാസ്റ്റ് വന്ന ആ ബിജിഎം... എന്റെ ചെവി തകർത്തു... 🤕
    💗

    • @hermione.g5824
      @hermione.g5824 2 года назад +6

      😌😂

    • @sreethurajan9698
      @sreethurajan9698 2 года назад +7

      Entem🤣

    • @abhijithb5508
      @abhijithb5508 2 года назад +12

      Onum kekunilalao🤔

    • @rinuedisson6461
      @rinuedisson6461 2 года назад +6

      എനിക്ക് ഒന്നും kelkkunne ഇല്ല്യ, ഒൺലി music

    • @Mr.Shuppandi
      @Mr.Shuppandi 2 года назад +5

      @@rinuedisson6461 ആ മ്യൂസിക്കിന്റെ കാര്യം തന്നെയാ പറഞ്ഞേ..
      ഇയർഫോൺ വച്ചിട്ട്.

  • @ash-vlogs4814
    @ash-vlogs4814 2 года назад +185

    Aa Avatharam hairstyle enik orupad ishtayi 😆😂everything is quite natural 😆

  • @susmithaammu347
    @susmithaammu347 2 года назад +591

    Reethu ചേച്ചി എനിക് ഒത്തിരി ഇഷ്ടമാണ്😍😘😘😘

  • @helanajose2892
    @helanajose2892 2 года назад +115

    Reethu...
    Super lady comedian... 😂
    സിനിമയിൽ അഭിനയിച്ചാൽ തിളങ്ങും 👌👌👌

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +300

    ആദ്യത്തെ കലിപ്പന്റെ കാന്താരി 😆😆😆😆😆😆

  • @ranirajeev8058
    @ranirajeev8058 2 года назад +27

    Ha... ha... superb... ഞാനും ഒരു labour room nurse ആയിരുന്നു.... really enjoyed... superb... 👏👏😃😃🥰🥰

  • @SHEESVIBES2021
    @SHEESVIBES2021 2 года назад +387

    അമ്മച്ചീടെ കണ്ണാടി കണ്ട് ഞാനും ചിരിച്ചേ.. 😄😄😄

  • @mufliha.pchinju1016
    @mufliha.pchinju1016 2 года назад +129

    എന്റെ പൊന്നൂ, husband +2 exam എഴുതാൻ പോയേക്കുവാണ്. 😂
    അടുത്ത കൊല്ലം Digree പഠിക്കാൻ plan ഇട്ടു നടക്കുന്ന ഞാൻ 🙄ഓമിക്രോൺ ചതിക്കാതിരുന്നമതിയായിരുന്നു🥴
    Reethu chechi next part waiting 🥳🥳

  • @sajuthomas5762
    @sajuthomas5762 2 года назад +42

    Reethus...... അടിപൊളി... അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു ❤

  • @akhila5234
    @akhila5234 2 года назад +220

    ചേച്ചി വരാൻ late ആയാലും വരുമ്പോ ഒരു കിടുക്കാച്ചി item ഉണ്ടാവും😅🔥

  • @sethulakshminijesh935
    @sethulakshminijesh935 2 года назад +281

    As a labour room staff I can relate to this very much....😂

  • @thebeastbro306
    @thebeastbro306 2 года назад +199

    അടുത്ത Partin വേണ്ടി കട്ട വെയ്റ്റിംഗ് ആയിരിക്കും..!!💕🔥

  • @limmyvarghese1799
    @limmyvarghese1799 2 года назад +34

    Part 2 കണ്ടതിനു ശേഷം വീണ്ടും കാണുന്നവർ ഉണ്ടോ???👍👍😁

  • @cyrilbmathew839
    @cyrilbmathew839 2 года назад +467

    Main highlight 👉' that hair'. Quite natural acting. Really loved the video. We missed u reethuz . Love from Kottayam ❤️

  • @Jibuthayil
    @Jibuthayil 2 года назад +35

    Etra naalai ingnthe oru skit miss ayit ❤️❤️😂....pathivpole pwolich..🔥🔥🔥

  • @niyazara3572
    @niyazara3572 2 года назад +1116

    After a long time .... Reethu chechii ❣️❣️
    1:00 that avatharam hairstyle 🤣
    Waiting for part 2 🥰

  • @shinojthomas8862
    @shinojthomas8862 2 года назад +3

    ഒരുപാട് നാളുകൾക്ക് ശേഷം കണ്ടു. കൊള്ളാം. തിരക്ക് കാരണം കാണാൻ സമയം കിട്ടാറില്ല. മൊത്തം കണ്ട് തീർക്കണം. Keep rocking.and laughing.. 🔥

  • @jumiAM
    @jumiAM 2 года назад +520

    *ലേബർ റൂമിൽ കിടക്കുമ്പോ സിനിമ കഥ പറയുന്ന നേഴ്‌സിനെ ഓർമ്മ വന്നു* 😅😅😅

  • @merlinjose7399
    @merlinjose7399 2 года назад +76

    രേഷ്മ അടിപൊളി.... Hair style അതിലും അടിപൊളി...

  • @g_i_r_i_l__g_e_o_r_g_e3880
    @g_i_r_i_l__g_e_o_r_g_e3880 2 года назад +33

    ആരുടെയും earphone കേട് ആയിട്ടില്ല.... പേടിക്കണ്ട😌

  • @whatsappstatusvideos4542
    @whatsappstatusvideos4542 2 года назад +9

    എന്റമ്മേ ചിരിച്ചു ചിരിച്ചു മടുത്തു... 😂😂😂😂 reethu ചേച്ചി പൊളി 🔥🔥🔥🔥

  • @miluvava9290
    @miluvava9290 2 года назад +73

    റീത്തു ചേച്ചി യുടെ വീഡീയോ കാണാൻ ഒരു പ്രേത്തേക്ക രസമാണ് 😘😘😘

  • @aswathyakhil6033
    @aswathyakhil6033 2 года назад +74

    I am 36 week pregnant now 🤩 also covid positive 😢 enjoyed a lot this video 😄😄 supper dear

    • @sonasony5789
      @sonasony5789 2 года назад +5

      Take rest chechi 😊💛

    • @afraazeez697
      @afraazeez697 2 года назад

      @@ArtisticRose endhuvade nink ellooooo 🥴

  • @Linsonmathews
    @Linsonmathews 2 года назад +27

    ഹൃദയത്തിലെ കല്യാണി പ്രിയദർശന്റെ ചെറിയൊരു ചായ ഇവിടെ ഉണ്ടോന്നൊരു സംശയം 🤔😉

  • @liya_saji
    @liya_saji 2 года назад +5

    ഇത് വരെ ഉള്ള എല്ലാ വിഡിയോസും അടിപൊളി ആണ് പക്ഷെ ഇത് ഒരു രക്ഷയില്ല 🔥🔥🔥

  • @plumslight24
    @plumslight24 2 года назад +99

    Back with the Vibes ❤️✨

  • @archanaachu7061
    @archanaachu7061 2 года назад +2

    ഇത് ഒരുപാട് ഇഷ്ട്ടായി 🤗🤗 കൊറേ പ്രാവശ്യം ആയി കാണുന്നു
    റീത്തു ചേച്ചി next part vekam idu plzz🥰🥰

  • @thebeastbro306
    @thebeastbro306 2 года назад +78

    *Reethu ചേച്ചി Is Back With Full On Pewer 😌💥🔥*

  • @Archana7502
    @Archana7502 2 года назад +16

    AVATHAAR Sinimayum kandond irangiyekkuva alle goch kalippente kandhaari 😅കൊട്ടും കുരവയും കുൽസിത പരുവാടിയിൽ ഏർപ്പെട്ടത അത് പൊളിച്ചു 🤣🤣🤣

  • @angel.joseph
    @angel.joseph 2 года назад +149

    Pullikaranu innu +2 le say pareesha ond 😂😂😂😂

  • @sruthimchandrababu564
    @sruthimchandrababu564 2 года назад +16

    That male character reminds me of Lilli singh videos 🤩😂😂😂
    Waiting for next part❤️

  • @sajadkanniyan300
    @sajadkanniyan300 2 года назад +90

    Disclaimer 😄പൊളിച്ചു... Rithu chechi ഇങ്ങള് ആളൊരു സംഭവാട്ടോ 😍

  • @abdulkalamazad7201
    @abdulkalamazad7201 2 года назад +14

    Part 2 katta waiting 🔥❤ chechi adipoli abinayam ❤

  • @jeenageorge1270
    @jeenageorge1270 2 года назад +84

    Waiting for part 2 🥰..you are so much of positive energy. ☺️

  • @arunakm3508
    @arunakm3508 2 года назад +25

    Reethu നന്നായിട്ടുണ്ട്. ഇതിൽ ഇടുന്ന നൈറ്റിയൊക്കെ എവിടുന്നാ വാങ്ങിയത്. നല്ല ഭംഗിയും ഒതുക്കവും ഉണ്ട്

  • @sumiroopabala3333
    @sumiroopabala3333 2 года назад +87

    അടിപൊളി ചേച്ചി എന്നത്തേയും പോലെ കിടുക്കാച്ചി ഐറ്റം 👏👏2nd പാർട്ട്‌ ഉടനെ തന്നെ ഇടണേ ചേച്ചി and stay safe😘😘❤❤

  • @anjuz8193
    @anjuz8193 2 года назад +2

    Polich muthe ❤️ rethuz uyir 💯😝😝❤️

  • @ashna6065
    @ashna6065 2 года назад +148

    അടുത്ത പാർട്ടിനായി കട്ട waiting ആണ്.... 😊😊

  • @aneesaaneesa8166
    @aneesaaneesa8166 2 года назад +1

    Shey ....adipowli vegam va ineem😍😍😍

  • @Alfascreation
    @Alfascreation 2 года назад +110

    കുറേ നാളായി missing ആയിരുന്നു ഇപ്പൊ kandukitti😂

  • @MidHuN--dj0
    @MidHuN--dj0 2 года назад +2

    അങ്ങനെ ഒരുപാട് നാളത്തെ ഇടവേളകൾക്ക് ശേഷം ചിരിപ്പിച്ചു കൊല്ലാൻ റീത്തുസ് വീണ്ടും എത്തി guyyz,

  • @aleenajoseph9888
    @aleenajoseph9888 2 года назад +52

    Hi reethuse😘😘😘. Just loved it. 🥰. Hairstyle polichu. So cute😊

  • @gayathrivengalil
    @gayathrivengalil 2 года назад +13

    19 vayassulla pregnantine kand 22 vayassil obg wardil njanum njetti ninnittund 😂

  • @johnnyut2481
    @johnnyut2481 2 года назад +10

    Chechi de observation power undalooooo......oru rakshayum illaa😂😂😂😂😂yeghane eghane detail ayyy allukale oopiyedukan pattunu

  • @chikkuss
    @chikkuss 2 года назад +4

    ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് ട്ടോ റീത്തു ചേച്ചി 🥺 എന്താ വീഡിയോസ് ചെയ്യാത്തത്

  • @_yeeh
    @_yeeh 2 года назад +36

    We all miss u reethu cheachi....💜 Cheachiyude videos kanumbo bhayankara santhoshamn Ann😊🥰

  • @LMS247
    @LMS247 2 года назад +3

    Valare nannayitund...very creative👍👍👍.. Love all ur videos😍😍. Keep going dr👏👏👏

  • @aminanazir8809
    @aminanazir8809 2 года назад +25

    Husband nu plus two say pareeksha....😂...mathii...ith mathii chirikkan 😂😂😂

  • @lulu_koduvally
    @lulu_koduvally 2 года назад +6

    Hey sis😍
    Part 2 കാത്തിരിക്കുകയാണ് ട്ടോ☺
    വേഗം പോന്നോട്ടെ...

  • @praveenaprakash4583
    @praveenaprakash4583 2 года назад +13

    Reethu Chechi Adipoli .🥰🥰🥰katta waiting for next part

  • @mufeenosh4751
    @mufeenosh4751 2 года назад +14

    എൻ്റമ്മോ പൊളിച്ചു😂
    ചിരിച്ച് ചത്ത് 😂😂😀😀😀😀
    😂😂😂😂😂😂😀😀😀😂😂😂😂😂😂

  • @hannafathimas3008
    @hannafathimas3008 2 года назад +12

    ന്റെ റീത്തു ചേച്ചി pwolichu🥳🥳🥰😘😘

  • @abhinandha.k676
    @abhinandha.k676 2 года назад +8

    Coming back of our real reethus❤️ really loved it

  • @Sandraravindran4
    @Sandraravindran4 2 года назад +42

    Reethu chechi is back with double power🤩🔥✌🏻

  • @Minnu357
    @Minnu357 2 года назад +1

    Nte mole... Ijjaathi🔥

  • @MrJosephpmichael
    @MrJosephpmichael 2 года назад +37

    Chechi chichide acting vere levelanu tto god bless u dear 😘

  • @ReshmaKrishnan98
    @ReshmaKrishnan98 2 года назад +4

    "കൊട്ടു൦ കുരവയു൦ ആളുകളില്ലേലു൦......." പൊളി.... 😂😂😂

  • @jumiAM
    @jumiAM 2 года назад +80

    *ഇത് കാണുമ്പോ 4 മാസം മുൻപേ ഉള്ള എന്നെ ഓർമ്മ വരുന്നു 😣 ufff ഓർമ്മിപ്പിക്കല്ലേ* 🏃‍♀️🏃‍♀️🏃‍♀️

  • @farseenashareefkl1032
    @farseenashareefkl1032 2 года назад +2

    ഇവിടെ ആവുമ്പോ കൊതുക് ഒക്കെ ഉണ്ടല്ലോ കൊന്നു കളിക്കലോ 😆😆😆😆ന്റെ reethoose എവിടെന്നു കിട്ടുന്നു. ചിരിച് ചത്ത്‌

  • @jithugopan3847
    @jithugopan3847 2 года назад +1

    Super.... Kattawaiting for next video....

  • @user-ux3gz6vm5d
    @user-ux3gz6vm5d 2 года назад +82

    ചേച്ചിടെ vdo കണ്ടിട്ട് എനിക്ക് ഒന്ന് പ്രസവിച്ചാലോന്ന് വരെ തോന്നി പോയി 😂😂😂

  • @sanoritasathyan6921
    @sanoritasathyan6921 2 года назад +4

    Much relatable... bcoz njanum oru nurse aane ...love all ur videos..love from AIIMS Delhi 🥰

  • @majida1353
    @majida1353 2 года назад +30

    Katta waiting Part 2 🙌🏻❤️❤️

  • @lulu_koduvally
    @lulu_koduvally 2 года назад +57

    എന്നാലും ഡയലോഗ് ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നു.😍
    ഇതിനും വേണം ഒന്നൊന്നര കഴിവ്

    • @anju688
      @anju688 2 года назад

      She is nurse... Life experience 🤣

  • @blessygeorge5603
    @blessygeorge5603 2 года назад +22

    Adipolii waiting for next part

  • @sneha5538
    @sneha5538 2 года назад +1

    Cheechii poli aannuttaaa😍😍😍😍😍😍😍🤩🤩😎

  • @foodworld6838
    @foodworld6838 2 года назад +7

    Chechi കലക്കി super 👌🏼❤
    Reethu chechiye എനിക്ക് ഭയങ്കര ഇഷ്ടാണ് 🤗🤗🤗😘😘
    ചേച്ചിയുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🤗

  • @thanwi4094
    @thanwi4094 2 года назад +1

    Oru adaar item kond reethuzz thirichethiyirikkunnu gooys🥳🥳

  • @sarahanujohn823
    @sarahanujohn823 2 года назад +33

    5:06 ഓറഞ്ചും ഗ്യാസും 😂😂

  • @anusvideos9274
    @anusvideos9274 2 года назад

    Ente reethuzee njan ente aa labour room kalathekk onnu poyi ente dauvame njanum igane ayirunnu ee enima athorkkumbol anik yyo onnum parayenda ennalum reethuzee thank ee concept avidunnu kittunnu oro videoyum soooper sherikkum ee chanalinu reality reals off rethu ennalla name vendathu reality relaxation reeethuzz ennayirunnu love u reethu God bless u dear ❤️😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍💕💕💕💕💞💞💞💞💐💐💐💐🌹🌹🌹🌹🌹🌹🌹

  • @adithya.m346
    @adithya.m346 2 года назад +15

    Reethu chechi is back with a interesting video ❤️🥰

  • @mujeebt6937
    @mujeebt6937 2 года назад +2

    +2കാരനായ അച്ഛൻ വിസിറ്റർസ് ഏരിയയിൽ കുട്ടിയെ കാത്തു നിൽക്കുന്നു നമ്മളിവിടെ പാർട്ട്‌ 2വിനെ കാത്തു നിൽക്കുന്നു 😎🤏🙌🤩

  • @sonyteresap.f.1668
    @sonyteresap.f.1668 2 года назад +7

    Sho pettenn theernn poyi reethu chchi
    Katta waiting for part 2😊😊😊❤️

  • @anjalygeorge9164
    @anjalygeorge9164 2 года назад +1

    Oooh adipoliiiii 😂superrrrrr

  • @ayishaafrak.p.8067
    @ayishaafrak.p.8067 2 года назад +18

    Reethu chechii... My favourite❤️❤️❤️adipoli aayikkn chechii🤩waiting for part 2

  • @Ashathomastravels
    @Ashathomastravels 2 года назад +18

    Awesome Video Reethus 👏👏👏👏👏It was really fun to watch it 😂😂😂😂😂😂😂waiting for part 2 😍😍😍😘

  • @thresiammababy6194
    @thresiammababy6194 2 года назад +36

    Part 2 waiting 🤪

  • @athuljayan7438
    @athuljayan7438 2 года назад +1

    Filimil try chyu madam 👌
    കൽപ്പന ചേച്ചിയുടെ വിടവ് ഇതുവരെ ആരും നികത്തിയിട്ടില്ല

  • @simijohnson707
    @simijohnson707 2 года назад +26

    waiting 2nd part..🤩😍

  • @adithyaanil7094
    @adithyaanil7094 2 года назад +5

    Part 2 എന്നാ വരുന്നേ?? വെയ്റ്റിംഗ് ചേച്ചി 🥰

  • @jeevasunny8306
    @jeevasunny8306 2 года назад +31

    That glasses though 😂😂😂

  • @jeringbabu1773
    @jeringbabu1773 2 года назад +3

    സംഭവം പൊളിച്ചു.. avatar reshu 😂👌

  • @Abhimannyamahesh
    @Abhimannyamahesh 2 года назад +7

    Chechide dialogy oru rekha illaa..powlii💕💥

  • @anusree7206
    @anusree7206 2 года назад +2

    Community post kandappozhe katta waiting aayiruunnu chechi😘😍

  • @Sabirakadar-qc3sh
    @Sabirakadar-qc3sh 2 года назад +17

    Katta waiting for Part 2❤️😍

  • @bindhujanath4336
    @bindhujanath4336 2 года назад +1

    Chechi❤️❤️next vid yaluppm idanayyy❤️❤️❤️waitingg annn

  • @sumaiyasartandcraft618
    @sumaiyasartandcraft618 2 года назад +69

    Reality reels❤️
    Simply silly things❤️
    Indhu official❤️
    Liya mathew❤️
    Annu reelz❤️
    Sanju lakshmi❤️
    Rashidali vava entertainment❤️
    Arun pradeep❤️
    Mallu don❤️
    Akhil nrd❤️
    Ikru entertainments❤️
    Vishnuredmi❤️
    Librazhar❤️
    Shelvines❤️
    Chingus unique world❤️
    Sachin sebastian❤️
    Sharath joy❤️
    Minshas world❤️
    Manavalan media❤️
    Shajahan shaju entertainments❤️
    Ponnu Anna manu❤️
    Neethuz creations❤️

  • @anjanatheresajacob
    @anjanatheresajacob 2 года назад

    എടാ ഇതിന്റെ 2nd part ഉം വേണം.ഒന്നും പറയാനില്ല. കിടുക്കാച്ചി 😊👏

  • @fathimamuhammed7609
    @fathimamuhammed7609 2 года назад +8

    Aaa reshmede ketyone nik ang ishtay🤣🤣👌