ഒരു ക്രിമിനൽ കേസില് സാക്ഷി ആകേണ്ടി വന്നു ... ഇപ്പോൾ magistrate മുന്നില്‍ രഹസ്യ മൊഴി നൽകാൻ പറഞ്ഞു .. പോകാതെ ഇരുന്നാല്‍ പ്രശ്നം ഉണ്ടോ... സാക്ഷി പറയാൻ താല്‍പര്യം ഇല്ല ... എന്തു ചെയ്യണം 😢
വീട്ടിൽ ഉറങ്ങികിടന്ന എന്നെ സാക്ഷി ആയി സമൻസ് വന്നേക്കുന്നു. ഇതെന്ത് നിയമം ഇന്നേ വരെ ആരുമായും ഞാനും എന്റെ കുടുംബവും വഴക്കിട്ടിട്ടില്ല. സുഖമില്ലാത്ത ഒരു കുഞ്ഞുണ്ട് എനിക്ക് ആ കുഞ്ഞി നെയും കൊണ്ട് കോടതിയിൽ പോകാൻ എനിക്ക് താല്പര്യം ഇല്ലാ
ഒരു വിദ്യാഭ്യാസ ലോൺ അടക്കാത്തതിന്റെ അദാലത്തു നോട്ടീസ് വന്നിട്ടുണ്ട് അത് അടക്കുന്നയത്തിനായി ഇപ്പോൾ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് പുറത്തേക്കു ജോലി നോക്കുന്നുണ്ട്. പോകുന്നതിന് തടസം ആകുമോ
Maam clgle adipidi fir registr cheythu.non bailable sections okke ond but police students aayond vittu...ipo case courtl vilikkan tym aay...summons vann courtl poyal ann thanne remand cheyyuo...pls do reply maam
ഒരു സംശയം പോലീസ് ഞാൻ ബേപ്പൂർപോലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത് (ചാലിയം ) ഞാൻ ഹെൽമറ്റ് ഇല്ലാദേ ബേപ്പൂർ ചാലിയം വഴി പോകുമ്പോൾ ക്യാമറയിൽ പതിഞ്ഞു പക്ഷേ അതു മറ്റൊരു സ്റ്റേഷൻ ആയ പരപ്പനങ്ങാടി പോലീസ് ക്യാമറയിൽ ആണ് അതായത് ബേപ്പൂർ സ്റ്റേഷൻ പരിധിയിൽ വന്ന് പരപ്പനങ്ങാടി പോലീസ് പിടിക്കുക അങ്ങനെ പറ്റുമോ
മേടം ഒരു വ്യക്തിക്ക് (ആ വ്യക്തി പോലിസുമായ് ഒരു കേസ് ഉണ്ടെന് വെക്കുക ) കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പുതിയ പല പരാതികൾക്കോ മറ്റ് കാര്യങ്ങൾക്കോ സ്റ്റേഷനിലേക്ക് വിളിക്കാൻ പാടില്ല എന്ന ഓർഡർ വാങ്ങിക്കാൻ കഴിയുമോ .ഈ ഓഡറിന് പറയുന്ന പേര് ഒന്ന് പറയാമോ .
നമുക്ക് APP യാണ് കോടതിയിൽ ഹാജരാവുന്നത് എങ്കിൽ അവർ ഒരു മുന്നറിയിപ്പില്ലാതെ പെട്ടന്ന് ലീവാക്കുമോ. .സ്റ്റേഷൻ വഴി വരുന്ന കേസാണ് എങ്കിൽ പോലീസറിയാതെ APP പെട്ടന്ന് ലീവാകുമോ..
Simple presentation... ക്ലിയർ ആയി details പറഞ്ഞു തന്നു.. Thank u.. 👍
പ്രതികൾക്ക് സഹായം മാത്രമാണ് ഇന്ത്യയിലെ വകീലന്മാരിൽ കൂടുതലും
Niraparaathigalum und bro ningelk varumbo manasilaagu
@@RiyasRiya-t5bsatyam
Ji n
Panam arude koodeyano avarude koode.
Very informative video and good presentation too...keep going 👍
Mam cheque case വന്നത് എങ്ങനെ deal ചെയ്യുക,...?
കോടതി എത്ര വര്ഷം സമയം തരും തിരിച്ചു കൊടുക്കാൻ...?
Well explained. Keep it up.
പോലീസ്‌കാർ തന്നെ സെമെൻസിൽ ഒപ്പിട്ട് മുൻകാല വൈരാഗ്യം വീട്ടിയാലോ? എങ്ങനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും?
FIR രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ കേസ് കോംപ്രമൈസ് ചെയ്യാൻ കക്ഷിക്ക് കേസ് പിൻവലിക്കാൻ പറ്റുമോ
Ajmal ippo oru casil pettappol ath 39 mathe dhivasam kitti ennal iji ii summons kittiyathode ii ajmal arude kudeyanu kazhiyendath?
Njan ippo pollisinde andarilano atho kodathoyude andarillano kazhiyunnath?
Very good information 👍
useful information
ഒരു ഡൌട്ട് ഒണ്ട് ഇപ്പൊ ഒരു കേസ് ഒണ്ട്.പക്ഷേ psc എഴുതുന്നു ഒണ്ട് goverment job കിട്ടിയാൽ. court വഴി pcc കിട്ടുമോ
സൂപ്പർ
Super sir
Summonce yetra time Kond prathik kittum
Thank you
Hai മാഡം ബാംഗളുരു നിന്നും സമൻസ് വന്നിട്ട് ഉണ്ട് എന്ത് ചെയ്യും
സാക്ഷി പറയാൻ sommence വന്നിട്ടുണ്ട്,നാട്ടിൽ ഇല്ല പോയില്ലെങ്കിൽ പ്രശ്നമുണ്ടോ, pls റിപ്ലൈ
ഹെല്പ്ഫുൾ മാഡം സല്യൂട്ട് അഡ്വാക്കറ്റ് പോലീസ് കോടതി ഒന്നും അറിയിപ്പ് ഒന്നും. കിട്ടിയില്ല. അവസാനം. അറെസ്റ്റ് വരാന്റ്റ് വന്നപ്പോൾ പണികിട്ടി
Super
Enik oru samansu vannu date 25.8.2023 11.00 ethin edayil poyi adakkan pattumo
Nice talk❤
Apoll eyall gelfil annagillo medam
Good presentation
വിദേശത്താണെങ്കിൽ...
എന്ത്... ചെയ്യും
Madam enikk casumaayi bandhappett oru samshayam undaayirunnu
മാഡം namukkethire ഉള്ള കേസ് കൊടുത്തത് ആരെന്ന് എങ്ങനെ അറിയാം
Madem anikkoru marupadi tharumo please
First notice courtil ninn send cheythal receive cheyyathe irikumo,courtil ninn mis aakumo
സമൻസ് വരാതെ പോലീസ് call ചെയ്തു കോടതിയിൽ വരാൻ മാത്രം പറയാറുണ്ടോ?
NFT ennal Entha
CASE No.232/2023 എന്താണ്
♥️♥️
ഒരു ക്രിമിനൽ കേസില് സാക്ഷി ആകേണ്ടി വന്നു ... ഇപ്പോൾ magistrate മുന്നില്‍ രഹസ്യ മൊഴി നൽകാൻ പറഞ്ഞു .. പോകാതെ ഇരുന്നാല്‍ പ്രശ്നം ഉണ്ടോ... സാക്ഷി പറയാൻ താല്‍പര്യം ഇല്ല ... എന്തു ചെയ്യണം 😢
Same sommence വന്നിട്ടുണ്ട് സാക്ഷി parayan nattil ഇല്ല എന്താ cheyyum
ഹലോ നിങ്ങൾ സാക്ഷി പറഞ്ഞോ
വീട്ടിൽ ഉറങ്ങികിടന്ന എന്നെ സാക്ഷി ആയി സമൻസ് വന്നേക്കുന്നു. ഇതെന്ത് നിയമം ഇന്നേ വരെ ആരുമായും ഞാനും എന്റെ കുടുംബവും വഴക്കിട്ടിട്ടില്ല. സുഖമില്ലാത്ത ഒരു കുഞ്ഞുണ്ട് എനിക്ക് ആ കുഞ്ഞി നെയും കൊണ്ട് കോടതിയിൽ പോകാൻ എനിക്ക് താല്പര്യം ഇല്ലാ
Nalla poole manasilayi.thanks
Adalath enthanu sambhavam.. fine kuranju kittumennu kettu..
Vitness sumons കിട്ടിയാൽ പോകാതിരുന്നാൽ prblm ഉണ്ടോ
Undo enn arinjo?
sir ഒരു ഡൌട്ട് ഒണ്ട് ഇപ്പൊ ഒരു കേസ് ഒണ്ട്.പക്ഷേ psc എഴുതുന്നു ഒണ്ട് goverment job കിട്ടിയാൽ. court വഴി pcc കിട്ടുമോ
Hello..
ഒരു വിദ്യാഭ്യാസ ലോൺ അടക്കാത്തതിന്റെ അദാലത്തു നോട്ടീസ് വന്നിട്ടുണ്ട് അത് അടക്കുന്നയത്തിനായി ഇപ്പോൾ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് പുറത്തേക്കു ജോലി നോക്കുന്നുണ്ട്. പോകുന്നതിന് തടസം ആകുമോ
Maam clgle adipidi fir registr cheythu.non bailable sections okke ond but police students aayond vittu...ipo case courtl vilikkan tym aay...summons vann courtl poyal ann thanne remand cheyyuo...pls do reply maam
Bro contact cheyy bro
ഒരു സംശയം പോലീസ് ഞാൻ ബേപ്പൂർപോലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത് (ചാലിയം ) ഞാൻ ഹെൽമറ്റ് ഇല്ലാദേ ബേപ്പൂർ ചാലിയം വഴി പോകുമ്പോൾ ക്യാമറയിൽ പതിഞ്ഞു പക്ഷേ അതു മറ്റൊരു സ്റ്റേഷൻ ആയ പരപ്പനങ്ങാടി പോലീസ് ക്യാമറയിൽ ആണ്
അതായത് ബേപ്പൂർ സ്റ്റേഷൻ പരിധിയിൽ വന്ന് പരപ്പനങ്ങാടി പോലീസ് പിടിക്കുക അങ്ങനെ പറ്റുമോ
Oru accident case le saakshi aanu njan അതിൽ സാക്ഷികൾക്ക് സമൻസ് വരുമോ
മേടം ഒരു വ്യക്തിക്ക് (ആ വ്യക്തി പോലിസുമായ് ഒരു കേസ് ഉണ്ടെന് വെക്കുക ) കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പുതിയ പല പരാതികൾക്കോ മറ്റ് കാര്യങ്ങൾക്കോ സ്റ്റേഷനിലേക്ക് വിളിക്കാൻ പാടില്ല എന്ന ഓർഡർ വാങ്ങിക്കാൻ കഴിയുമോ .ഈ ഓഡറിന് പറയുന്ന പേര് ഒന്ന് പറയാമോ .
Police pothuve myranmara
Mam Courtil Case Register aayal Ethra Divasathinullil Summons Varum Vtil
broh 250 fine kitty njan ith vare adachila enni coartil pooyi adakumbol fine kudumo please replay
ഒരു സമൻസ് കിട്ടിയാൽ.തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ഫൈൻ അടയ്ക്കാതെ സ്വയം വാദിക്കാൻ നിയമം ഉണ്ടോ
Yes.challane എന്ന് പറയും തോറ്റു പോയാൽ ഫൈനിൽ തീരില്ല.
Sir ഇതിനെ പറ്റി അറിയുന്നവർ ഒന്ന് നമ്പർ comment ചെയ്യുവോ
അത്യാവശ്യം ആണ്
Pls rply
Sammons varan ethra time edkkum
Trible വച്ച് പോലീസ് പിടിച്ചിട്ട് കോടതിയിൽ നിന്നും summons കിട്ടുമോ
Kittum
Pre charge evidence parayamo
പെറ്റി അടച്ചിട്ടിട്ടും വീണ്ടും സമൻസ് വന്നു
ST135/21 ethu crime anu cheythathu nn parayuo
വാദി ഭാഗം സമ്മൻസ് കൈപ്പറ്റാതെ മാറി നിക്കുന്നു. കേസ് തള്ളിപ്പോകുമോ
വക്കീൽ ആവശ്യമുണ്ടോ
PCC kittan bhudhimuttavumo..?
Bro case entharunnu PCC kitiyo
Cheating case patti oru video idamo
Whatsapp വഴി summons കൈപ്പറ്റുന്നത് ok അല്ലെ?
Summons adakkn Paisa illengil enthann Cort niyamam ennn onnu parann taramo
Crime section nthann
Imprisonment undd
Sir kodathi ക്വഷ് എന്നാൽ എന്താണ്????
Kodathi kadikkum ennaavum ente oru ith😁
Medam 108 ennal entha medam
summens kayyil kittillel pokanddalloo
Entha case
ജാമ്യം കിട്ടിയാൽ പലരും കുറ്റവിമുക്തരായ പോലെയാണ് ആഘോഷിക്കുന്നത്..
Very good
😮😮😮
498 fack cortil nikumo madam
Medam enik oru case und. Appol enik abroad pokan sadikille? Kindly reply me. 294(b),34ipc.ithanu vakupp.
What was case
നിങ്ങളുടെ കേസ് എന്തായി എനിക്ക് ഇപ്പോൾ 294(b)വന്നിട്ടുണ്ട് എന്ത് ചെയ്യാണെന്ന് അറിയില്ല 😢
@@muhammedshibin4102😅
Lok adalat il engane aanu summons adakkunnath.. Oru video cheyyamo❤
സമൻസ് വന്നു
ഞൻ നാട്ടിൽ ഇല്ല
വരാൻ 2 വർഷം കഴിയും
അപ്പോൾ എന്തു ചെയ്യും?
Case etha?
ഒരു വ്യക്തിയുടെ പേരിൽ സൈബർ കംപ്ലയിന്റ് ഉണ്ടെങ്കിൽ എങ്ങിനെ അറിയാം
നമുക്ക് APP യാണ് കോടതിയിൽ ഹാജരാവുന്നത് എങ്കിൽ അവർ ഒരു മുന്നറിയിപ്പില്ലാതെ പെട്ടന്ന് ലീവാക്കുമോ. .സ്റ്റേഷൻ വഴി വരുന്ന കേസാണ് എങ്കിൽ പോലീസറിയാതെ APP പെട്ടന്ന് ലീവാകുമോ..
Yes,
App കേസ് ദിവസം ഹാജരയില്ല എങ്കിൽ എന്ത് ചെയ്യണം
@@sreekalasnair4337 നമ്മൾ ഒന്നും മിണ്ടാതെ പോരണം
Contact number ayakkumo
സാകഷിക്ക് സമൻസ് കിട്ടിയാലോ
🔥🥰
Jamyakark valla problem ndooo
👍👍
Mam numbar..orukaryam ariyana.plz
പ്റതിക്കുമാത്റമല്ല സാക്ഷികൾക്കും സമ൯സ് അയക്കാറുണ്ട്
Mam mobile no onnu തരാമോ?urgent ആണ്. Pls
online ആയി fine അടക്കാൻ പറ്റുമോ,,,,?
Yes
@@superman-cx6dd അദാലത് സമൻസ് ഓൺലൈൻ ആയി അടക്കാൻ സാധിക്കുമോ.
@@5dsky114 no
ക്രിമിനൽ കേസിൽ സാക്ഷി കൾ തുടർച്ചയായി ഹാജരായില്ലെങ്കിൽ കേസിന്റെ ഗതി എന്തായിരിക്കും?
തള്ളി പോകും
എന്നിട്ടും തള്ളി പോകാത്ത കേസുമുണ്ടല്ലോ
Ex party ആയ ഭാര്യയെ കോടതി പിന്നീട് വിളിച്ചിട്ടും വരാതിരുന്നാൽ
എങ്ങനെ ആണെങ്കിലും സമൻസ് വരും അതാണ് 😄😄
Samance ningale follow cheyyuka thanne cheyyum😂😂
എനിക്ക് summonce വന്നിട്ടുണ്ട് 279-185 ഞാൻ ചെയ്യാത്ത തെറ്റിന്, എന്നെ police കുടുക്കിയതാണ്
ഞാൻ ഒരാൾക്ക് വണ്ടി കൊടുത്ത് rc രെജിസ്ട്രേഷൻ മാറ്റിയില്ല ഇപ്പോൾ ഒരു ബൈക്ക് ആയി വണ്ടി തട്ടുകയുണ്ടായി.. എനിക്കും വന്നു ആകെ പേടിച്ചിരിക്കുകയാണ്
Enthinu pedikkanam
സമൻസ് വന്നിട്ട് ഹാജർ ആകാതെ ഇരുന്നാൽ കേസ് ആകുമോ സർ
Aakumoo?
Case register cheyth ethra days kazhinna summons varua .??
Plsss replay
Remand poya case aaano... Appo seeen aanau.. Petti case scnillla
@@shuhaibsahibekm950peeti case ankillu enthara month avumm samns varn
ഒരു രജിസ്റ്റർ ചെയ്ത കൈമിൽ എത്ര സമൻ സ് അയക്കാം
Summons to Witness..... vannal ethil aal hajar aayittillegil any issues..... indooo....
Bro...Ee problem enikumund...Njaan enthaanu cheyendathu ennu eniku arilla ..broiudea number tharaamo
Enneyum kuruki ettekunnu..njn pettu
Number tharuvo
Summons watts app vazhiyanu ayachu thannadhu adhu kaipattuka thanne veno?
Engane...
Speech athe evidence parayamo
Summons koduth avar hajar ayilenkilo
Warrent
കോടതി വാറന്റ് ഉത്തരവ് നൽകിയില്ലെങ്കിലോ
@@muraleedharannair4470 summns vannondu erikkum
Good morning
Medam
Please
Condate
Namber
Police Kai kaniche nirthiyila 😶 . Helmet ilaerunee . Summons varuvoo
Summons vannirunno bro
മാഡം എവിടെയാണ് സ്ഥലം കോടതിയിൽ പാർട്ടിക്ക് വേണ്ടി ഹാജരാകാറുണ്ടോ
👍👍👍
Case register cheyth ethra days kazhinna summons varua .??
Plsss replay
Bro enik vannath 2 months ullil thanne Vannu nale courtil ponam
@@aarjun.7 bro enthayirunnu reason
@@aarjun.7 summonsil fine ethrayenn undavumo
@@footballkerala3177 no section kanum
@@footballkerala3177 illa bro nik 3000 aayi
👍👍