'ദളിത് കുടുംബത്തിലുള്ള എന്നെ പുറത്താക്കിയത് എന്തിന്?'; മുൻ KPCC അംഗം സുബ്രമണ്യൻ | KPCC
HTML-код
- Опубликовано: 9 май 2024
- 'കെ സുധാകരൻ പ്രവർത്തിക്കുന്നത് കെ ജയന്തിന്റെ ഇഷ്ടത്തിന്, ദളിത് കുടുംബത്തിലുള്ള എന്നെ പുറത്താക്കിയത് എന്തിന്?'; മുൻ KPCC അംഗം സുബ്രമണ്യൻ | KPCC | Subramanyam | K Sudhakaran
#kpcc #ksudhakaran #congress #reporter
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ruclips.net/user/liveHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC
ദളിതൻ ആയത്കൊണ്ട് പുറത്താകാൻ പാടില്ലേ??
Dhalithano.... Kashttam.... Nine polullavrloppam prevarthikathirikinathinekkal marikunatha nallathu😅
പാർട്ടിക്ക് എതിരായി ആരു പ്രവർത്തിച്ചാലും പുറത്താക്കണം പിന്നീട് അവരെ തിരിച്ചെടുക്കാനും പാടില്ല
Ho congress ആയ കൊണ്ട് സമാധാനം
തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിൽ ഇറങ്ങി പ്രവർത്തിക്കാൻ പാർട്ടിക്കാരെ പ്രത്യേകം ക്ഷണിക്കണോ? സ്ഥാനമാനങ്ങൾ കിട്ടും എന്ന് കരുതിയല്ല പാർട്ടിയിൽ പ്രവർത്തിക്കുക.
താങ്കൾ പാർട്ടിക്ക് വേണ്ടി എന്തു ചെയ്തുമെന്ന് പറയൂ. പിന്നെ, പാർട്ടി പ്രവർത്തകരോട് ചിരിക്കാൻ പോലും മടിക്കുന്ന താങ്കളെ കൊണ്ട് പാർട്ടിക്ക് എന്തു കാര്യം?
ഗിർ ഗിർ 🤣🤣😀😀😀😀
പെലേൻ, പറയൻ, കുറവൻ ഇവരെ നോക്കി ആണോ പുറത്താക്കുന്നത്
അധികാരവും വരുമാന സ്ത്രോതസ്സും കൈവാട്ടു പോകുമെന്നായപ്പോഴാണ് പലര്ക്കും ജാതിയും മതവും ഓര്മ്മ വരുന്നത്...
എന്തുകൊണ്ടു പുറത്താക്കി എന്നല്ല... എന്തു കൊണ്ടു പുറത്താക്കുന്നതിനു ഇത്ര വൈകി എന്നാണ് അറി യെണ്ടത്? 😂🤣
ദളിതൻ ആണെന്ന് വെച്ച് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്താമോ?
അങ്ങിനെ പുറത്താക്കേണ്ടവർ കുറെ ഉണ്ട് കോഴിക്കോട് ഡിസിസി യിൽ
ഇങ്ങനെ യുള്ള ഒരു നേതാവ് കോഴിക്കോട് കോൺഗ്രസ്സിനുള്ളിൽ ഉള്ളത് അദ്ദേഹത്തെ പുറത്താക്കിയപ്പോൾ ആണ് ഞാൻ അറിഞ്ഞത്.
അൻവർ സാദത്ത്. കിനാലൂർ
ബാലുശ്ശേരി
തമ്മിൽ തല്ലി പിരിയെടാ കോൺഗ്രസ് കാരെ. അണികളെ മറന്ന് തൻ കാര്യം നോക്കികളെ നിങ്ങളെ ഈ നാടിന് എന്താവശ്യം പോയിനെടാ നിങ്ങളുടെ പാട്ടിനു.. നടുഭരിക്കാൻ അർഹത ഉള്ളവർ ഭരിക്കട്ടെ
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി ദളിതവേഷം കെട്ടെണ്ട
കൈരളിക് ഇന്നത്തെ പ്രധാന വാർത്ത ഇതാകും😂😂
സൂപ്പർ മണിയാ നിനക്ക് വല്ലതും തടയുംമെങ്കിൽ പൊയ്ക്കോളൂ അതിന് ഒരു തടസ്സവും ഇല്ല
ദളിതൻ ആയാലും അല്ലെങ്കിലും ചെറ്റത്തരം ചെയ്യരുത്,,,,, 🫢🫢🫢🫢🫢🫢🫢🫢🫢🫢🫢🫢
കോടിക്കണക്കിന് ദളിതർ ഈ പാർട്ടിയിലുണ്ട്. പിന്നെ നീ പോയാലും ഒന്നും ഇല്ല.
രാഘവൻ തോൽവി സമ്മതിച്ചു 😂😂😂
താങ്കളെ പുറത്താക്കിയത് നന്നായി. തന്നെപ്പോലെ ജാതി നോക്കുന്നതാ ---..ഇനി പാർട്ടിയിൽ വേണ്ട
ഉടനെ ജാതിയിൽ വന്നു
അയ്യേ.. എന്തിനാ ഇതിലൊക്കെ ജാതി പറയുന്നേ 😖
ദളിതനു പാർട്ടികളിലും റിസർവേഷനും പ്രമോഷനും ഉറപ്പാക്കുക.
പത്രസമ്മേളനം തന്നെ ഒരു തെറ്റാണ്
ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ CPM ൽ ഉണ്ട്
പക്ഷെ ഇത്തരം വാർത്തകൾ ഇല്ലാ എന്ന് മാത്രം.
അതുകൊണ്ട് മാത്രമാണ്
സർ
കോഴിക്കോടും വടകരയിലും UDF ജയിക്കുന്നത് 😪
കോൺഗ്രസ്സിൽ ഇപ്പോൾ പ്രശ്നങ്ങളില്ല
അതിന് തുടക്കം കുറിക്കരുത് സാർ.
Jathi Parayaruthayirunnu.....
Thetu Patiyittundenkil Swayam Aalochikkoo....
Thiruthoo....
Active Aakoo....👍
കളവ് പറയുമ്ബോൾ വിക്ക് വരും. എന്തെല്ലാം പറയുന്നു
ഇവനെ ഉടനെ ബിജെപി ക്ക്!
ആര് പുറത്ത് പോയാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് തകരില്ല. പുറത്തേക്ക് പോകുന്നവർ പോകട്ടെ.
അച്ചടക്ക ലംഘനം ഒരിക്കലും പൊറുപ്പിച്ച് കൂടാ.
അതാണ് പറഞ്ഞത് ഇലക്ഷൻ പുവർതനതിൽ പങ് എടുത്തില്ല
Onnu adanghu kammii.....result onnu varattee
Super super super abhinandanangal
ദളിതനായ എൻറെ പേരിൽ അവൻ അവസാനം ദളിത് എന്നുള്ള ഇവരുടെ ഒരു സ്ഥിരം ആയുധം പാർട്ടിയല്ലേ പുറത്താക്കിയ കുറച്ചുനാൾ വെളിയിലേക്ക്
നിൻറെയൊക്കെ നന്നായി അറിയാം
പണം കിട്ടിയാ
ജയന്ത് പിൻ സീറ്റ് ഡ്രൈവിംഗ്
സുബ്രഹ്മണ്യനെ കോഴിക്കോട്ടുകാർക്ക്
'നന്നായി' അറിയാം!
ഇയാൾ വാല് പോകുന്നത് കണ്ട് എല്ലാർക്കും മനസിലായില്ലേ..??? ചാനകം ഇടാൻ ഉള്ള പരിപാടിയ 🤣👍🏻👍🏻
Am I correct if I rhink he had earlier worked with Gandhi, Nehru, Patel, etc ?.
😅
പുറത്താക്കി അപ്പോൾ എന്തും വിളിച്ചു പറയുന്നു ദളിത് പരിവേഷം വേണ്ട നിങ്ങൾ പ്രവത്തിക്ക് വ്യക്തി പരമായി വിമര്ശിക്കല്ല പോകുപോൾ എന്തും വിളിച്ചു പറയൽ മോശം
നീ ആരാണ് ഇത് വരെ നിന്നെ കാണുക യോ കേൾക്കുക യോ ചെയ്ദിട്ടില്ലല്ലോ
Advisable take him back n unite
Now chainged from utitide of delidan . You do not delidan
വീണ്ടും വർഗ്ഗീയത
റിപ്പോർട്ടർ ചാനൽ കോൺഗ്രസിന്റെ കാര്യം പറയുമ്പോൾ എന്ത് ആവേശം
താങ്കളോട് തെരെഞ്ഞെടുപ്പിനെ കുറിച്ച് എന്താണ് പറയേണ്ടത് താങ്കൾ ഈ രാജ്യത്ത് അല്ലേ ജീവിക്കുന്നത്.
😅😅😅
പത്തൊമ്പതാം അടവ്.പൂഴികടകൻ😂
എല്ലാവരു കൂടി കോൺഗ്രസിനെ കുഴിയിലാക്ക് 'നിങ്ങൾക്ക് ഒക്കെ വേണ്ടത് കിട്ടിക്കാണും അണികൾക്കാണ് നഷ്ടം
നെറികേടിനെതിരെ ഇനിയും
ദളിതനായി ദളിതർക്കായി പ്രവർത്തിക്കും
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടു ഇനി ദളിദ് വാദം കൊണ്ട് നടന്നോ srineechane പോലെ. ഇപ്പോൾ ചിലവാകും.
'ദളിത് ഫെഡറേഷൻ്റെ ആളാണ് എന്നു ' പറയുന്നു നിങ്ങളുടെ ചുറ്റുവട്ടം മാത്രമോ ദളിതൻ ഉള്ളൂ ദളിതന് വേണ്ടി എന്തു ചെയ്തു എന്ന് പറയൂ കൂറെ എണ്ണം ഉണ്ട് ദളിതൻ്റെ ആളാണ് എന്ന് പറഞ്ഞ് നടക്കും ദളിതനെ ശക്തിപ്പെടുത്തുവാനോ അവർക്ക് വേണ്ടി ഒരു കാര്യം സംസാരിക്കാനോ കഴിയാതെ ഇസ്തിരി ഷർട്ട് നടന്നിട്ട് എന്താ?
പോടേയ്...... അപ്രമാണിത്യം 😂
Partikku gunamellenkil dhalidhanaayalum savarnnanaayalum okke kanakkaa.
ദലിതനായതിനാലല്ല യൂദാസ് സ്വഭാവിയായി പാർട്ടിയുടെ ചാരനായതിനാലാകാം
ഇവനെ പണ്ടേ പുറത്താക്കേണ്ടിയിരുന്നു
Sathyam parayaalo.... Innu chellikundil polum orikkalum kerlathil thamara viryatha ivide chanalukali thamaryku idam koduthathu 📺tv chanalukalum sudhakaranum sadheeshanum adanghiyavarumaanu.... Ivaroke eandhu cheum 😅
😂😂😂😂ബിജെപി യിൽ പൊയ്ക്കോ
കോൺഗ്രസ് എന്നാൽപണപ്പിരിവും തമ്മിലടിയും കാലുവാരലും... എന്നിട്ടും ഇവരെ മാധ്യമങ്ങൾ വെള്ളപൂശുന്നു 😄
ഇയാൾ നേരത്തെയും പാര വച്ച ആൾ എന്ന ആക്ഷേപം ഉണ്ടായിട്ടുണ്ടോ?
സിപിഎംലേക്ക് വരുന്നോ
Party pravarthakan yenkil afithattil pravarthiku
K. SU 🤣🤣🤣
Party virudha pravarthanam nadathiyal chevitty purathakuka
ഈ പ്രാവശ്യം രാഘവേട്ടന് വേണ്ടി ഇറങ്ങിയില്ല എന്നു
സമ്മതിച്ചല്ലോ, ചേവായൂർ
ബാങ്ക് തിരഞ്ഞെടുപ്പ് അല്ലല്ലോ 26ആം തിയ്യതി നടന്നത്, ഇവിടെ വ്യക്തിക്ക്
സ്ഥാനമില്ല, പ്രശ്നം പറഞ്ഞു
തീർക്കേണ്ട നിങ്ങൾ തന്നെ
ഇലക്ഷൻ സമയത്ത് പത്ര സമ്മേളനം വിളിച്ചു, രാജി വെച്ചത് മറന്നുപോയോ, നിങ്ങളുടെ വിഷമം മനസിലായി, ആയിരക്കണക്കിന് പ്രവർത്തകർ ഇതുവരെ ഒരു
ബൂത്ത് പ്രസിഡന്റ് പോലും
ആവാതെ ഈ പാർട്ടിയിലുണ്ട്, സ്ഥാന മാനങ്ങൾക്കല്ല, വിശ്വസിച്ച
പ്രസ്ഥാനത്തോടുള്ള കൂറും,
ബഹുമാനവും ഒന്ന് മാത്രം
അവിടെ മതത്തിനോ, ജാതിക്കോ ഒരു സ്ഥാനവും
നൽകേണ്ട.
ഏതു കോൺഗ്രസുകാർക്ക >ണ് Part y ക്കൂ റൂ സ്ഥാനമാനങ്ങൾക്കല്ലാതെ കോൺ ബസ്സിൽ എന്തു പ്രവർത്തന o
.
ദളിതനായാലും നായരായാലും മുസ്ലിമായാലും കോൺഗ്രസ്സിലായാൽ... എല്ലാവർക്കും അധികാരം വേണം
നിങ്ങൾ മുമ്പ് പുറത്താക്കി എന്ന് പറഞ്ഞ പ്രശാന്ത് നായർ അല്ലേ
BJP പണംവാഗ്ദാനം ചെയ്തുകാണും
കോഴിക്കോട ഒരു കോൺഗ്രസ് MLA ഇല്ലാതായിട്ട് ഏതാണ്ട് സിൽവർ ജൂബിലി ആകാനായി (25 വർഷം ) എല്ലാരും കൂടി ഗ്രൂപ്പെല്ലാം മറന്ന് അതിന് വേണ്ടി ഒന്നും ശ്രമിക്കുക . ഒരധികാരവുമില്ലാട്ട് ഇത്രയും ഗ്രൂപ്പ് ' പിന്നെ എങ്ങനെ കോഴിക്കോട് നിന്ന് ഒരു MLA ഉണ്ടാവും
Congress MLA undayittenthu falam
കോൺഗ്രസ് നായരുടെ കൈയിൽ ആയി -1സുധാകരൻ -സതീശൻ -3ചെന്നിത്തല,--കെസി വേണു ഗോപാൽ --ശശി തരൂർ മറ്റുള്ള വർ വെള്ളം കോരും
തെറ്റി പോയി - സുധാകരൻ നായരല്ല😂😂😂
സുഡാപ്പിയുടെ കരച്ചിൽ.....😂😂😂
നീ ദളിത് നാണ് എന്ന് നെറ്റിയെ എഴുതി വെക്കാൻ പടില്ലായിരുന്നോ . ദളിത് ന് കൊമ്പ് ഉണ്ടോ. പാർട്ടിക്ക് ജാതിയും മതവും നോക്കേണ്ടതില്ല. ചാനല് കാര് അറിയാൻ വേണ്ടി നാടകം കളിക്കുന്നു.
പാവം ഒരു ലാഭവും കിട്ടിയിട്ടില്ല.എല്ലാം ജനങ്ങൾക്കറിയാം.ഒന്ന് വിളിച്ചാൽ ഫോൺ എടുക്കുക പോലും ചെയ്യാത്ത ആള്
ഇതാണ് നമ്മുടെ പ്രശ്നം ജാതിയുമായി ഇറങ്ങി
പത്രം വായിക്കാറില്ലേ ഇക്കൊല്ലം സൂത്രം കൈയ്യിൽ വെച്ചാൽ മതി. 25 കൊല്ലം മുമ്പ് താങ്കളെ കുറിച്ച് പല കുൽസിതവാർത്തകളും പത്രത്തിൽ കണ്ടിരുന്നു
25 YEARS BACK? WHAT ALL K MURALIDHARAN DONE 25 YEARS BACK.
ഇത് എൻ സുബ്രഹ്മണ്യൻ അല്ല
ഇനി വേറെ പണി നോക്ക്
Onnum paraynda. Kadaku purath
Keralathil CONE GRASS Annu Eppol... CONGRESS Ella...JUN 04 Kazhijaal UDF Pirichuvidaan Chance Undu.. Congress nte OXYGEN Aaya Muslim League might rethink ..🤔
കോൺഗ്രസ്സിന്റെ മേൽആട്ടിൽ സ്ഥാന മാനങ്ങൾ കൈയിൽ ഇരിക്കുന്ന എല്ലാവരും അവരുടെ ആവശ്യം നേടാൻ കോൺഗ്രസു വിരുദ്ധ പ്രവർത്തനം നടന്നത്തുവർ തന്നെ. സ്വന്തം വീട്ടിൽ കോൺഗ്രസിനെ കുറിച്ചു നല്ല കാര്യങ്ങൾ പറയാതെയും പ്രവർത്തിക്കാതെയും നടന്ന Ak ആന്റണി ഹൈക്കമാണ്ട മെമ്പർ മോനെ BJP ചേർത്ത AK ആന്റണി ഹൈക്കാമണ്ടL മെമ്പർ ഞാൻ BJP ചേരും എന്നു ഈ തെരഞ്ഞടുപ്പിന് 2 ദിവസം മുമ്പു പറഞ്ഞ ആൾ Kpcc പ്രസിസന്റ ഇങ്ങനെ പോകുന്നു
Dalithanteye.lebalil.Nee.orupadu.undakkiyittundu.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്താൻ ഉള്ള ലൈസൻസ് ആണോ ദളിതൻ എന്നത്
പാർട്ടിയിൽ നിന്ന് പാർട്ടിയെ തകർക്കുന്നവരര പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ല അതിൽ ജാതി എന്ന് ഒന്ന് ഇല്ല
നിങ്ങളെ ഒന്നും ആർക്കും വേണ്ട. ബാബു കലാശാല, രാമഭദ്രൻ, തുടങ്ങി എത്രയോ ഉദാഹരണങ്ങൾ.
നിനക്ക് മറ്റുള്ളവരെ പോലെ രണ്ടു കാലും കയ്യും കണ്ണും വായും ഒകെ ഉണ്ടല്ലോ.. പിന്നെ എന്താ പ്രതേകത 🤔🤔🤔🤔... ഇനി സാമ്പത്തികo ആണ് എങ്കിൽ സാമൂഹിമായി പരിഹരിക്കും... ജാതി ഇവിടെ ഒരു വിഷയം അല്ല..വ്യക്തമായ കാരണം ഇല്ലാതെ സസ്പെന്ഷന് നല്ലതല്ല...കുറെ കാലം ആയി കോൺഗ്രസ് മൊത്തത്തിൽ ഉടായിപ്പ് ആണ്... അതിൽ വലിയ പ്രതേകത ഇല്യ
Dalidanannenkilum party virudha pravarthanam nadathiyittundavum
Dalidanannenhal party virudha pravarthanam Oppam party pravarthakan yenhal yepozhum shanichukonde erunhale party paripadiyil sahakariku yenhum vanhal chevittipurathakum
Aadhyam oru party pravarthakan akan sremiku epo Indian national Congress nu ore oru nethave ulloo adhu Rahul Gandhi one and only aannu
Bjp യിലേക്ക് വരൂ Bro
BJP യിലേക്ക് പോകാതെ നോക്
Marichu kayinchal pina engana jeevikum
reporter chanel congressine
thakarkkan mathram nokkunna
chanel aanu, ivane okke con
thirichariyan vyki
ദളിതൻ എന്ന് സ്വന്തമായി പറഞ്ഞത് കാര്യമായി, വേറെ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ജാതി പറഞ്ഞെന്നു പറഞ്ഞ് പഞ്ഞിക്കിട്ടേനെ.
രാഘവൻ ഇത്തവണ സ്വാഹ
എല്ലാറ്റിനും കാരണം പണമാണ് കോൺഗ്രസ്സിൽ പണാധിപത്യമാണ് - ഇലക്ടറൽ ബോണ്ടി 2000 കോടി കിട്ടിയ കോൺഗ്രസ്സിൻ്റെ തകർച്ചയും ഇവിടെ നിന്നുതന്നെ
സിപിഎം നോക്കിക്കോളും...
ദളിത് ആയത് കൊണ്ട് താങ്കൾക്ക് പാർട്ടി വിരുദ്ധ പണി ചെയ്യാമോ?
ഞങ്ങളെ കൂടെ വരൂ നിങ്ങളെപ്പറ്റി കോഴിക്കോട് ടൌണിൽ നല്ല അഭിപ്രായമാണ് CPM ലേക്ക് സ്വഗ്രതം കോൺഗ്രസ്സ് കേരളത്തിൽ പോലെ ഇന്ത്യയിലും ഉപ്പ് വെച്ച കലം പോലെ ആയ പാർട്ടിയാണ്
ആരെപ്പറ്റി Kvയെ പറ്റിയോ😅
അയ്യോ പാവം ജാതിയൊക്കെ പറയുന്നത് കേട്ടാലറിയാം ചാട്ടം സിപിഎം ലേക്കാണെന്നു 🤣🤣🤣
നിന്നെ പുറത്തു ആകണം എന്ന് ഒള്ളത് പാർട്ടി തീരുമാനം. അതിൽ ജാതി കലർത്താണ്ട.
ഇന്നല്ലെങ്കിൽ നാളെ എന്നൊന്നും ഇനി congRSS നില്ല. ഏറി പോയാൽ വരുന്ന ജൂൺ 4 വരെ മാത്രമേ ഉള്ളൂ. ശേഷം congRSS എന്ന പേര് പോലും ഇന്ത്യാ രാജ്യത്ത് ഒരിടത്തും കേൾക്കില്ല , കാണാൻ കഴിയില്ല. ട്ടോ...ഇത്രയും കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും താങ്കൾ പഠിച്ചില്ലങ്കിൽ താങ്കൾ പറഞ്ഞത് പോ.. ലെ ഇന്നല്ലെങ്കിൽ നാളെ ഈ congRSS എന്താണെന്ന് താങ്കൾക്ക് നല്ലതുപോലെ ബോധ്യമായിക്കൊള്ളും.
ഇവനെ ഉടനെ ബിജെപി ക്ക്!