അനിഴം നക്ഷത്ര സ്വഭാവ സവിശേഷതകൾ ഭാഗ്യ കാലങ്ങൾ ദോഷ പരിഹാരങ്ങൾ /ABOUT ANIZHAM STAR DETAILS MALAYALAM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #VEDAANTA #ASTROLOGY #ANIZHAM
    അനിഴം നക്ഷത്രത്തിൽ ജനിച്ചവരുടെ സ്വഭാവ സവിശേഷതകളും ദശാ ഫലങ്ങളും ഭാഗ്യ സമയങ്ങളും നല്ല കാലഘട്ടങ്ങളും ദോഷ സമയങ്ങളും പരിഹാരങ്ങളും പ്രവചിക്കുന്ന ഒരു ജ്യോതിഷ വീഡിയോ
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം WHATS APP NO :- 7736998503 നമ്പറിൽ മെസ്സേജ് തരിക. അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
    MORE DETAILS :VEDANT SHARMA
    Email : vedhavyasasharma@gmail.com

Комментарии • 459

  • @resmiponnu8056
    @resmiponnu8056 3 года назад +144

    എന്റെ നാളും അനിഴമാണ് സമാധാനം എന്ന് പറയുന്നത് എനിക്ക് എന്റെ ജീവിതത്തിൽ ഇതു വരെ അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഈശ്വര വിശ്വാസം കൈവെടിഞ്ഞിട്ടില്ല.

    • @abhisalim4502
      @abhisalim4502 3 года назад +5

      Sathyam👍 namukkum varum oru nallakalam

    • @resmiponnu8056
      @resmiponnu8056 3 года назад +1

      അങ്ങനെ പ്രതീക്ഷിച്ചു ജീവിക്കുന്നു ചേട്ടാ 😊😊

    • @aneeshprasad2255
      @aneeshprasad2255 2 года назад +1

      എനിക്കും സത്യം

    • @swapnasaji9865
      @swapnasaji9865 2 года назад +1

      ഞാനും

    • @vijigeorge5598
      @vijigeorge5598 2 года назад +1

      ഞാനും

  • @santhakeecheril1253
    @santhakeecheril1253 2 года назад +9

    ഞാൻ അനിഴം നക്ഷത്ര കാരിയാണ്.ഇപ്പൊൾ 65 വയസ് ഉണ്ട്.രണ്ടു വിവാഹം ആദ്യത്തെ ആൾ എന്നെ ഉപേക്ഷിച്ച് അയാളുടെ ഓഫീസിലെ സ്വീപ്പറുടെ മോളെ അടിച്ചു മാറ്റി ഒളിച്ചോടി.വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹം.അദ്ദേഹം 9 വർഷം കഴിഞ്ഞപ്പോൾ മരിച്ചു.മക്കൾ ഇല്ല.പക്ഷേ ഈ ഞാൻ ഇപ്പോഴും very happy. Enne തോൽപ്പിക്കാൻ എന്ന് ഒരു വിധിയും വിചാരിക്കേണ്ട തോൽക്കാൻ എനിക്ക് മനസ്സില്ല.എത്ര തന്നെ

    • @user-hq6sl7ro6u
      @user-hq6sl7ro6u 5 месяцев назад

      എന്നെയും തോൽപ്പിക്കാം എന്ന് ആരും കരുതണ്ട ഞാനും അനിഴം നാളുകാരനാണ് ഒരു കാര്യം ഉറപ്പാണ്. സമാധാനം എന്ന് പറയുന്ന സാധനം ഈ നാളുകാർക്ക് ഇല്ല

  • @sreejayathulasi3238
    @sreejayathulasi3238 3 года назад +133

    ഞാൻ അനിഴം നക്ഷത്രകാരിയാണ്. ജീവിതത്തിൽ ഒരു സന്തോഷമോ സുഖാമോ എനിക്ക് ഉണ്ടായിട്ടില്ല. Visuhvavkikunnver എല്ലാരും chathikkum.

    • @aneeshbhaai1359
      @aneeshbhaai1359 2 года назад +4

      സത്യം

    • @vinuar6206
      @vinuar6206 2 года назад +2

      Sathyam

    • @bijilkk1299
      @bijilkk1299 2 года назад +1

      Sathyam

    • @akhileshkumarn4342
      @akhileshkumarn4342 2 года назад +1

      100 % currect

    • @Tokyo-xo2iq
      @Tokyo-xo2iq 2 года назад +11

      എല്ലാ അനിഴംകാർക്കും ഇങ്ങനെ തന്നെ ആണല്ലേ 😐😔😔

  • @anithajyothis6754
    @anithajyothis6754 Год назад +5

    എല്ലാം വളരെ ശരിയാണ് എത്ര ബുദ്ധ്മുട്ടുകൾ വന്നാൽ വലിയ ഈശ്വരാനുഗ്രഹം കൊണ്ട് ജീവിതത്തിൽ ഒരുപാട് സുഖവും നന്മയും അനുഭവിക്കാൻ kazhinjittund🙏🙏🙏

  • @aneeshkumar8189
    @aneeshkumar8189 3 года назад +85

    സ്വന്തം നിലയിൽ കഷ്ടപ്പെടാൻ വിധിച്ച നക്ഷത്രം എന്റെ അനുഭവം എല്ലാം സ്വന്തമായി ചെയ്യാൻ ശ്രമിക്കും

    • @gangaajimon5326
      @gangaajimon5326 2 года назад +1

      Sathyam

    • @seenabinu1165
      @seenabinu1165 2 года назад

      സത്യം

    • @varietymediabydiyaramachan2566
      @varietymediabydiyaramachan2566 Год назад

      സത്യം ♥️ഇത്രയും bitter experience അനുഭവിക്കേണ്ടി വരുന്ന വേറെ ഒരു കൂട്ടരും കാണില്ല...

  • @sasidharankg1271
    @sasidharankg1271 2 года назад +10

    ഇതെല്ലാം ഒരു സങ്കല്പം മാത്രം ഇതിൻ്റെ പുറകിൽ പോയാൽ ജീവിതം കട്ട പൊക ഞാൻ നക്ഷത്രത്തിൽ ജനിച്ചയാള് തന്നെ വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നു

  • @remasspiritualworld
    @remasspiritualworld 3 года назад +15

    വളരെ വിശദമായി പറഞ്ഞു.. thanks

  • @smithasreejith2941
    @smithasreejith2941 3 года назад +21

    വളരെ ശരിയായ ഫലപ്രവചനം, നന്ദി ☺

  • @lakshmiparvathi4887
    @lakshmiparvathi4887 3 года назад +19

    എന്റെ നക്ഷത്രഫലം കൃത്യമായി പറഞ്ഞു. നന്ദി നമസ്ക്കാരം

  • @aneeshprasad2255
    @aneeshprasad2255 2 года назад +74

    ജീവിതത്തിൽ മനസമാധാനം.. അറിഞ്ഞിട്ടില്ല.. മുഴുവൻ സന്തോഷം ലഭിച്ചിട്ടില്ല.. എന്തെങ്കിലും കാര്യം എപ്പോളും അലട്ടി കൊണ്ടിരിക്കുന്നു

    • @sasidharankg1271
      @sasidharankg1271 2 года назад +2

      അതൊന്നും വകവയ്ക്കാതെ മുന്നോട്ട് ഞാനും ഈ നക്ഷത്രത്തിൽ ജനിച്ച ആള് തന്നെ

    • @visakhvijayan5974
      @visakhvijayan5974 2 года назад +1

      Sathyam

    • @joinmovieadarshps
      @joinmovieadarshps 2 года назад

      Njann Manocha annuthotte anubhavikkeu

    • @joinmovieadarshps
      @joinmovieadarshps 2 года назад +2

      സത്യം ബ്രോയ്

    • @joinmovieadarshps
      @joinmovieadarshps 2 года назад +1

      @@sasidharankg1271 ഓഹോ അങ്ങനെയാണെങ്കിൽ. നിങൾ വിജയിക്കും

  • @jijirajukunjunni243
    @jijirajukunjunni243 Год назад +5

    ഞാൻ അനിഴം ആണ് പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏🙏🙏🙏🙏🙏വളരെ വിശദമായി പറഞ്ഞു, വിശ്വസിക്കുന്നവർ ചതിച്ചിട്ടുണ്ട് 🙏🙏🙏🙏🙏

  • @suneeshmvmv7006
    @suneeshmvmv7006 2 года назад +12

    ഞാൻ കുറെ അനുഭവിച്ചതാണ് നിശ്ചയധാർഢ്യം കൊണ്ട് പിടിച്ച് നിന്നതാ ഇപ്പോ കുറച്ച് സമാധാനം ഉണ്ട് 44 വയസായി

  • @abhiyadhu07
    @abhiyadhu07 2 года назад +8

    Unbelievable.... Mind reading live aayi nadakunna polle ee video kaanumbol kittunna feel

  • @suriajap.b1016
    @suriajap.b1016 2 года назад +5

    I am happy always if belief in God this star is good always

  • @sujithkumar3420
    @sujithkumar3420 3 года назад +9

    എല്ലാം സത്യം ആണ്.. നല്ല പ്രവചനം, ഈശ്വരാനുഗ്രഹം ഉണ്ട് എപ്പോഴും.. 🙏🙏🙏

  • @nattapranthankeralam7389
    @nattapranthankeralam7389 3 года назад +79

    എന്ത് ചെയ്താലും മേൽഗതി വരുന്നില്ല😄😄 എന്നിരുന്നാലും ദൈവസഹായം കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു 🙏🙏🙏

    • @sathyaraj7785
      @sathyaraj7785 2 года назад +1

      D,sathyarajan

    • @joinmovieadarshps
      @joinmovieadarshps 2 года назад +1

      സിസിലക്ഷം കൊണ്ടെ തന്നെയാ😭

    • @joinmovieadarshps
      @joinmovieadarshps 2 года назад +1

      നിങ്ങള്ക് ദൈവം കൂടെ നിന്ന് സഹ@ഇക്കുന്നുണ്ടേ പക്ഷേ ഇപ്പോഴും എൻ്റെ അവസ്ഥ ഇപ്പൊ പറയുന്നതിനേക്കാൾ നപ്പ ഡ്. ആദർശ് നെൻ്റെ എൻ്റെ നള് അനിഴം

    • @joinmovieadarshps
      @joinmovieadarshps 2 года назад +2

      ഡോ എനിക്ക് അതും ഇല്ല😭😭👍🏼🙏🏼

    • @aadhucreatione255
      @aadhucreatione255 2 года назад +1

      അത് കാര്യം 😎😀❤️🙏🏼👍🏻

  • @user-im4vy8ov5x
    @user-im4vy8ov5x 3 года назад +30

    ഇത്ര വ്യക്തമായി ആരും പറഞ്ഞ് കേട്ടിട്ടില്ല...എന്റെ മകൻ അനിഴം നക്ഷത്രമാണ്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aishwaryap6826
    @aishwaryap6826 2 года назад +7

    എല്ലാം ശരിയാണ് എന്റെ ജീവിതം തന്നെ മറ്റുപലർ തട്ടിയെടുത്തു എന്നും കണ്ണുനീർ മാത്രം എത്ര ബുദ്ധി മുട്ടി ചെയ്താലും അതിന് 0മാത്രമാണ് ഫലം

    • @rijualaialai2898
      @rijualaialai2898 2 года назад

      സരമില്ല എല്ലാം ശരി ആകും 🥰

  • @lathape1410
    @lathape1410 3 года назад +7

    ഞാനും അനിഴം ആണ് പറഞ്ഞത് ഒക്കെ വളരെ currect 🙏🙏

    • @sudharanps1227
      @sudharanps1227 2 года назад

      അനിഴം നക്ഷത്ക്കാർ ജീവിതത്തിൽ അല്പം സന്തോഷിക്കാൻ പോകുന്നു 2022 ഏപ്രിൽ 14 ൽ ശേഷം എല്ലാം ശരിയാകം സമാധാനം വന്നു ചേരും കാത്തിരിക്കുക

  • @anilbbu9
    @anilbbu9 2 года назад +5

    എൻ്റെ അനിഴം നാള് ആണ് എപോഴും മോശം സമയം ആണ്...ഗൾഫിൽ ആണ് ജോലി ഇവിടെയും എനിക്കൊരു മെച്ചവും ഉണ്ടായിട്ടില്ല....എങ്ങനെ ജീവിതം തീർക്കാൻ ആയിരിക്കും എൻ്റെ വിധി

    • @nimishaks5104
      @nimishaks5104 2 года назад

      എല്ലാം ശരിയാകും, trust....

  • @chiyamma3156
    @chiyamma3156 3 года назад +31

    എല്ലാം സത്യം തന്നെ ആണ് എന്റെ നാളും അനിഴം ആണ്

  • @venugopal6508
    @venugopal6508 2 года назад +8

    101% ശരിയാണ് എൻറെ പ്രണാമം സ്വീകരിച്ചാലും

  • @suriajap.b1016
    @suriajap.b1016 2 года назад +4

    I am cancer patient but I am happy always believe in god then storn willie rose for ours

  • @balanvadukut9703
    @balanvadukut9703 3 года назад +5

    നല്ല പ്രവചനം കൃത്യമായി പറഞ്ഞു അഭിനന്ദനങ്ങൾ

  • @sunilkumarpr4323
    @sunilkumarpr4323 3 года назад +15

    എല്ലാം വളരെ കറക്റ്റാണ്.. വളരെ വിശ്വാസം തോന്നുന്നു. അഭിനന്ദനങ്ങൾ. എന്റെ നാൾ അനിഴമാണ്

  • @blindpsycho3900
    @blindpsycho3900 2 года назад +2

    എന്റെ നക്ഷത്രം അനിഴം ആണ്.. ഇപ്പോൾ 45വയസ്സ് ഉണ്ട്. ഇതുവരെയും നല്ലൊരു ജീവിതം ഉണ്ടായിട്ടില്ല. പ്രത്യേകിച്ചും സാമ്പത്തികമായി ഒരു മെച്ചവുമില്ല. അതിന്റെ പേരിൽ എല്ലായിടങ്ങളിലും തോറ്റുപോകുന്നു.. എന്നെങ്കിലും എനിക്ക് ഒരു പുരോഗതി ഉണ്ടാകുമോ???? ദയവായി ഒരു നല്ല മറുപടി തരുമോ 🙏🙏🙏🙏

  • @kuttikuttieezzworld7920
    @kuttikuttieezzworld7920 2 года назад +2

    Ente nakshatram Anizham aanu. Ithil parayunath ellaam sariyaya pravachanamanu.tnku so much sir

  • @lissyprathapan7750
    @lissyprathapan7750 2 года назад +3

    Nashathram ശ്ശരിയായി വരുന്നു താങ്ക്സ്

  • @aparnar6374
    @aparnar6374 3 года назад +20

    എല്ലാം ശെരിയാണ് എന്റെ നക്ഷത്രവും അനിഴമാണ്

  • @muhammedsali5773
    @muhammedsali5773 2 года назад +12

    Thank you Sir,
    This is the true essence of my life experience. Thank you so much.

    • @sheelasurendran4231
      @sheelasurendran4231 2 года назад

      പറഞ്ഞത് എല്ലാം സേര്യന്. എനിക്ക് ഇപ്പൊ 56വയസ്സ് ഉണ്ട്. ഇനി എന്ത് വരും എന്ന് പറയാമോ

    • @chandrikadevi3743
      @chandrikadevi3743 Год назад

      MysonsnKhstra.manizha.mallam ash

    • @bharathiaravindakshan6652
      @bharathiaravindakshan6652 Год назад

      ​@@sheelasurendran4231true

  • @guru7020
    @guru7020 3 года назад +16

    ഓം ശാന്തി ❤🙏

  • @swethaswarna6506
    @swethaswarna6506 3 года назад +3

    Elllaaam sheriyaanu...pakshe...pls dont add the subscription pop ups multiple times in between...

  • @shabnalatheef1868
    @shabnalatheef1868 3 года назад +5

    Good speech .... എല്ലാം ശരിയാണ്

    • @sudharanps1227
      @sudharanps1227 2 года назад

      ദുരിതങ്ങൾക്കും കഷ്ടപാടുകൾക്കും ഒരു ശാന്തി തോന്നും 2022 ഏപ്രിൽ മാസം 14 ന് ശേഷം വിശ്വസിക്കകദൈവാനുഗ്രഹം നേടുക

  • @lissyprathapan7750
    @lissyprathapan7750 2 года назад +3

    എനിക്ക് എക്സാം ആണ് പാസാക്കാൻ
    കഴിയുമോ പ്രൊമോഷൻ കിട്ടുമോ കുടുംബത്തിൽ കടങ്ങൾ തീർക്കാൻ
    പറ്റുമോ NashathramAnizham

  • @smithabiby1601
    @smithabiby1601 3 года назад +19

    Oru rakshem illa.. ellam correct karyangal🙏😍😍

  • @jayasreesasikumar5900
    @jayasreesasikumar5900 3 года назад +16

    Sir ഈ പറഞ്ഞ കാര്യങ്ങളിൽ എല്ലാം സത്യമാണ് താങ്ക്സ്....

  • @santhoshkrishna1506
    @santhoshkrishna1506 3 года назад +9

    The most painful star in aastrology

  • @jeevalalkn8460
    @jeevalalkn8460 3 года назад +10

    സതൃമായ കാര്യം, വളരെ നന്ദി.

  • @sangeethasuresh8229
    @sangeethasuresh8229 3 года назад +11

    1978 October 6 അനിഴം. സംഗീത
    സ്വന്തമായി ഒരു വീട് എപ്പോൾ വയ്ക്കും

    • @heartarticle4210
      @heartarticle4210 2 года назад

      6 വർഷത്തിനുള്ളിൽ വീട് പണി തീർത്തു താമസിക്കാം

  • @rajeshmk7471
    @rajeshmk7471 3 года назад +14

    വളരെ സത്യം 🥰

  • @farsiyaansarfarsiyaansar3394
    @farsiyaansarfarsiyaansar3394 2 года назад +3

    നിങ്ങൾ പറഞ്ഞത് എല്ലാം സത്യമാണ് എന്റെ കാര്യത്തിൽ എന്റെ നാൾ അനിഴം ആണ് അവസാനം പറഞ്ഞത് നമ്മക് അറിയില്ല അത്ര നാളൊക്കെ ജീവിക്കുമോ എന്ന്

  • @SujanSujan-hj4gu
    @SujanSujan-hj4gu 2 года назад +11

    കഷ്ടപ്പാട് കൂടുതൽ അനുഭവിക്കാൻ വിധിച്ച നക്ഷത്രം എന്റേയും അനിഴം നക്ഷത്രം 36ആയി വയസ്സ് ഇത് വരെ വിവാഹവും ആയിട്ടില്ല ഏല്ലാം സഹിക്കുക തന്നെ അത്‌ തന്നെയാണല്ലോ ഈ നക്ഷത്രജാതകരുടെ വിധിയും 😔
    അങ്ങ് പറഞ്ഞകാര്യങ്ങൾ 100% സത്യമായ കാര്യങ്ങൾ 🙏

    • @nisharajappan9482
      @nisharajappan9482 2 года назад +1

      21 age il marriage kazhinju twins kungungalude ammayaanu ngan anizham nakshathrathil aanu gananam prashnangal maari irikkum but ultimately vishamam maatramaanu highlight...

  • @sulusulu4856
    @sulusulu4856 3 года назад +13

    100% sathyam

  • @radhavgd
    @radhavgd Год назад +1

    Ithil,parayunath,,sariyaya,paravachanamnu,tanks,so,much,sir

  • @prasanthpillai7591
    @prasanthpillai7591 4 месяца назад +1

    Thanks

  • @geetakurup9717
    @geetakurup9717 Год назад +1

    Gita anizham- Ente life anu sir paranjathu 💯 true. Thanks for sharing this...

  • @sudharanps1227
    @sudharanps1227 2 года назад +8

    പറഞ്ഞത് ഒക്കെ ശരിയാണ് എൻ്റെ നാൾ അനിഴമാണ് എൻ്റെ ഭാര്യയുടെ നാളും അനിഴമാണ് ജീവിതത്തിൽ സന്തോഷം എന്താണ് എന്ന് അറിഞ്ഞിട്ടില്ല ഈശ്വരാനുഗ്രഹമുണ്ട് അനിഴം നാൾ ദൈവം ആർക്കും കൊടുക്കരുത്

    • @anjuashokan357
      @anjuashokan357 Год назад

      Anizham anizham mrg cheydal preshnagal indavumne kettu.Satyamano?Njn anizham ane nte loverum anizham ane adekond vendane vekendi vannu

  • @englishcollege6270
    @englishcollege6270 3 года назад +10

    ഓം നമഃ ശിവായ.. ❤❤
    സത്യസന്തമായ പ്രവചനം.

    • @sudharanps1227
      @sudharanps1227 2 года назад

      എല്ലാം ശരിയാകും 2022 ഏപ്രിൽ 14 ന ശേഷം കാത്തിരിക്കാം

  • @Jithinmahadevikad
    @Jithinmahadevikad 3 года назад +18

    സത്യം തന്നെ എന്റെ നാൾ അനിഴം

  • @sasijaya4315
    @sasijaya4315 3 года назад +6

    എന്റെ ഭാര്യ സന്ധ്യ 45 അനിഴം 18 വർഷമായി വിവാഹം കഴിഞ്ഞിട്ട് സന്തോഷം എന്ത് എന്ന് അറിഞ്ഞിട്ടില്ലാ എന്റെ നാൾ ആയില്യം 53 വളരെ കഷ്ടതയിൽ ആണ് ഒരു പരിഹാരം പറയുമോ🙏

  • @shobhanap8861
    @shobhanap8861 3 года назад +6

    Excellent explanation

  • @sunilkumarn9945
    @sunilkumarn9945 2 года назад +10

    പറഞ്ഞത് വളരെ ശരിയാണ് സാർ .
    46 വയസായി വീട് പോലുമായിട്ടില്ല🙏🙏🙏

    • @heartarticle4210
      @heartarticle4210 2 года назад +1

      50- വയസ്സിൽ എനിക്ക് വീടു വച്ച് താമസമാക്കാനുള്ള യോഗമുണ്ടായത് ഇപ്പോൾ 51 വയസ്സായി

    • @sps5939
      @sps5939 2 года назад

      32 വയസ്സ് കഴിഞ്ഞു ഇപ്പോളും വാടക വീട്ടിലാ

  • @RadhakrishnanRadhakrishn-jn3jz
    @RadhakrishnanRadhakrishn-jn3jz 10 месяцев назад +1

    Correct

  • @shabnashana9455
    @shabnashana9455 2 года назад +6

    സത്യം സത്യം സത്യം

  • @Bindhya22
    @Bindhya22 2 года назад +3

    ഞാൻ വിചാരിച്ചേ എനിക്ക് മാത്രമേ ഇത്രയും ഗതികേട് ഒള്ളു എന്ന്.. കമന്റ്‌ ബോക്സ്‌ കണ്ടപ്പോ മതിയായി... ഇത്രയും പന്ന ഒരു നക്ഷത്രം വേറെ ഇല്ല.. കഷ്ടപ്പാടും ദുരിതോം മാത്രേ ഒള്ളു.. എത്ര ഹാർഡ് വർക്ക്‌ ചെയ്തിട്ടും ജീവിതത്തിൽ എങ്ങും എത്താൻ പറ്റിയില്ല.. എല്ലാത്തിനോടും ഉള്ള വിശ്വാസം പോയി.. ആകെപ്പാടെ ഒരു ജീവിതം ഒള്ളു അത് ഇങ്ങനെ ദുരന്തം പിടിച്ച അവസ്ഥയിൽ ആണല്ലോ എന്നോർത്തിട് 😭😭

    • @nimishaks5104
      @nimishaks5104 2 года назад

      ഞാനും കൂടി പ്രാർത്ഥിക്കാം, നമുക്ക് നല്ലത് ഇനി അങ്ങോട്ടു ഉള്ള ജീവിതത്തിൽ വരട്ടെ

  • @anjuammu9025
    @anjuammu9025 Месяц назад +1

    എല്ലാം സത്യമാണ്

  • @praveenv1758
    @praveenv1758 3 года назад +48

    സാർ അനിഴം നക്ഷത്രക്കാർ ജീവിതത്തിൽ ഒരു പാട് മോശ അനുഭവങ്ങൾ നേരിടുന്നവരാണ് എത്ര മോശ അനുഭവങ്ങൾ നേരിട്ടാലും പാവപ്പെട്ടവനോടും കഷ്ട്ടപ്പെടുന്നവനോടും കാരുണ്യവും ദയയും കാണിക്കാറുണ്ട് മോദിയ്ക്കും ഉന്മൻ ചാണ്ടിയ്ക്കും ഉള്ളതും ആ കാരുണ്യവും ദയയുമാണ്

    • @ahagasaman9127
      @ahagasaman9127 3 года назад +4

      Meera jasmin apj abdul kalam

    • @Dragon_lilly22
      @Dragon_lilly22 Год назад

      @@ahagasaman9127 meera jasmin അനിഴം ആണോ 🙄.. എങ്ങനെ അറിയാം

    • @ahagasaman9127
      @ahagasaman9127 Год назад

      @@Dragon_lilly22 ente suhurth

    • @Dragon_lilly22
      @Dragon_lilly22 Год назад

      @@ahagasaman9127 ശെരി

  • @rakhivalsala8549
    @rakhivalsala8549 2 года назад +3

    Correct aanllo... Ennano eshwara nallakalam undakunne.. 🤔

  • @komalam.okomalam2183
    @komalam.okomalam2183 2 года назад +5

    ഞാൻ അനിഴം നക്ഷത്രം ആണ് ജീവിതം വലിയ തുരി തം ആണ് പരിഹാരം പറഞ്ഞു തരണം

  • @premadasrpremadas3324
    @premadasrpremadas3324 3 года назад +6

    സത്യം 100%

  • @arunpillai9980
    @arunpillai9980 3 года назад +6

    very accurate !

  • @binduvg2560
    @binduvg2560 3 года назад +6

    Thanks sir

  • @salinidileep215
    @salinidileep215 3 года назад +7

    Correct anu 🌹🌹

  • @sheela1374
    @sheela1374 3 года назад +7

    ഗുരു പറഞ്ഞതെല്ലം കറക്റ്റാ,👍👍🙏🙏🙏🙏🙏

  • @Leoixus
    @Leoixus 3 года назад +12

    Detailed analysis, hats off to you Sir.

  • @nimisharoshan9014
    @nimisharoshan9014 3 года назад +4

    Elam correct ahn 🙏njn anizham ahn thanku

  • @SujalacSuja
    @SujalacSuja 3 года назад +4

    ഹായ്........ എല്ലാം സത്യമാണ് 🙏

  • @jaleelabeevi9872
    @jaleelabeevi9872 3 года назад +2

    Ee paranja Ellam valare sheri annu ithellam paranjapoll enikku albhutham thonni ethra sheri Ayitta paranje enta peru jaleela nakshathram anizham vayassu 44 ellam sheriya paranja ketto👍👍👍👍

  • @shareefasaleem3206
    @shareefasaleem3206 3 года назад +23

    എറ്റവും വൃത്തികെട്ട നക്ഷത്രം അനിഴം

  • @harpriyaaneesh6261
    @harpriyaaneesh6261 3 года назад +21

    എല്ലാം സത്യം ആണ് തോൽവി മാത്രം ആണ് ഇതുവരെ

  • @karunakaranputhussery1241
    @karunakaranputhussery1241 3 года назад +44

    എല്ലാം കിറുകൃത്യം
    എൻ്റെ നാളും അനിഴം തന്നെ

    • @raghunathanmadacheri7906
      @raghunathanmadacheri7906 2 года назад

      എല്ലാഠ.പറഞ്ഞത്.പോലെ.പണഠ.കൈയില്.നിക്കുന്നില്ല.

  • @bijianil9546
    @bijianil9546 2 года назад +4

    200% correct...

  • @sumashkv6389
    @sumashkv6389 3 года назад +6

    Very good👌

  • @thejasreekk1086
    @thejasreekk1086 3 года назад +4

    Yes correct ane parayunnnath

  • @suriajap.b1016
    @suriajap.b1016 2 года назад +4

    I am unmarried but got clerk job in 40age my birth date is 8March 1980

  • @sangeethasangee5521
    @sangeethasangee5521 3 года назад +16

    എല്ലാം വളരെ ശെരിയാണ് 🙏

  • @suja6002
    @suja6002 3 года назад +51

    എത്ര നല്ല പ്രവചനം എല്ലാം കിറുകൃത്യം

    • @lalithan649
      @lalithan649 3 года назад

      V by by Dr

    • @sheenamolu797
      @sheenamolu797 2 года назад

      Santosham eduvare kititilla. Sankadangal orupadud

  • @jamesjames4154
    @jamesjames4154 2 года назад +2

    Bhakshanum kazhikathe ethraneram venelum irikum. Ente mummy. Anizhamanu. Aharathodu oru arthium illa. Kazhtappettu joly cheithu jeevikunnu. Mattullavare kaiayachu sahaikum ennal thirichu nanniarum kanikarilla. Ennum duham.

  • @salisbabu7306
    @salisbabu7306 3 года назад +10

    പറഞ്ഞത് വളരെ ശരി

  • @nivedhkrishnabiju8777
    @nivedhkrishnabiju8777 3 года назад +10

    ഞാനും അനിഴം ആണ് .സന്തോഷം കിട്ടില്ല urapanu

  • @smitharajimon737
    @smitharajimon737 2 года назад +3

    🙏🙏❤️👍 ningal paranja yella karyavum shariyan valare happy Aan parajathokke Sathya man

  • @rajanilalu4009
    @rajanilalu4009 3 года назад +7

    sir എന്റെ നാള് അനിഷം ആണ് ഇപ്പോൾ 40 വയസ് ഉണ്ട്. വീടും സ്ഥലവും ഇല്ല ജനന സമയം 1981 ജനുവരി 3 മലയാള മാസം ധനു 19 ഇനി ഉള്ള എന്റെ ജീവിതം വിജയിക്കുമോ ഒന്നു പറയാമാ

    • @heartarticle4210
      @heartarticle4210 2 года назад +1

      10 വർഷത്തിനുള്ളിൽ നടക്കണം അതിനു വേണ്ട പരിശ്രമം നടത്തി കൊണ്ടിരിക്കുക കൃത്യമായ സമയത്ത് നാനാവഴിയിൽ നിന്ന് സഹായഹസ്തങ്ങൾ താങ്കളിൽ വന്ന് ചേരും

    • @mohammeddubai768
      @mohammeddubai768 2 года назад

      Vishamikenda

  • @prasannakannur2786
    @prasannakannur2786 Год назад +1

    ഏത് രക്നമാണ് അനിഴം നക്ഷത്രക്കാർ ധരിക്കേണ്ടത്

  • @elsammathomas204
    @elsammathomas204 3 года назад +4

    Nalla pravajanam

  • @FF-ys4mq
    @FF-ys4mq 2 года назад +2

    Nallath

  • @chandralekhasreekumar6825
    @chandralekhasreekumar6825 3 года назад +4

    Sir പൂരുരുട്ടതി നക്ഷത്രത്തിന്റെ പ്രവചനം ഇടുമോ

  • @sheelajohn920
    @sheelajohn920 3 года назад +6

    Ellam correct. God Bless You Sir

  • @user-cc9wu9ps6w
    @user-cc9wu9ps6w 6 месяцев назад +1

    എന്റെ നാളും അനിഴം ആണ് ഒരു മനസമാധാനം ഇല്ലാത്ത നാൾ എന്നും സങ്കടങ്ങൾ മാത്രം

  • @abdusalamav6273
    @abdusalamav6273 3 года назад +3

    Very correct

  • @mininair896
    @mininair896 3 года назад +6

    Thank you so much Sir🙏 ist time anu kanunnathu. Mostly ellam correct anu pravchichathu. Ippol pettennu kure doshangal vannu, ini enthakum ennariyilla. Aditya Dasha anu ennu thonunnunnu.

  • @cutechillies3498
    @cutechillies3498 3 года назад +4

    സത്യസന്ധമായ കാര്യങ്ങൾ ആണ്

    • @vaishakkichu8552
      @vaishakkichu8552 2 года назад

      Sir. Sathiyamanu. Snehichu. Poyathaanu. Njanum. Yallam. Sheriya. Vishannall. Sakhichu. Irikum. Pachavellamekilum. Kudichu. Sakhichu. Pokum. Devamanugrakikatte

  • @shajipappan3745
    @shajipappan3745 2 года назад +1

    Valare valare കറക്റ്റ്

  • @sunilkumarn9945
    @sunilkumarn9945 2 года назад +3

    സത്യം

  • @sureshg7218
    @sureshg7218 3 года назад +2

    Explaining good

  • @nishamg9835
    @nishamg9835 2 года назад +2

    എല്ലാം ശരിയാണ്

  • @ansualex2922
    @ansualex2922 2 года назад +2

    Anizham nakshtham lottery win chaumo

  • @nandukt
    @nandukt 2 года назад +2

    Ellam correct ane🙏🙏🙏

  • @aparnaak5529
    @aparnaak5529 2 года назад +3

    സത്യം 🙂

  • @anusreyaarjun7225
    @anusreyaarjun7225 2 года назад +2

    എന്റെ നാള് അനിഴം നക്ഷത്രം ആണ് ഒരു സമാധാനവുമില്ല ഇതുവരെ കിട്ടിയില്ല എന്തു ചെയ്താലും നഷ്ടങ്ങൾ മാത്രം ഈശ്വരാനുഗ്രഹം വലിയ കുഴപ്പമില്ലാതെ പോണു

    • @sudharanps1227
      @sudharanps1227 2 года назад

      കഷ്ടപാടുകൾക്ക് ഒരു ചെറിയ ആശ്വാസം തോന്നും 2022 ഏപ്രിൽ മാസം 14നു ശേഷം കാത്തിരിക്കാം

  • @unnikpr3757
    @unnikpr3757 2 года назад +2

    ഗംഭീരമായിരിക്കുന്നു 🙏 ഞാൻ അനിഴം നാളുകരനാണ് എനിക്കു വയസു 49 എന്റെ ഞാൻ നേരിട്ട ഇതുവരെ യുള്ള അനുഭവം അങ്ങയുടെ കണ്ടെത്തലുമായി ഒരുപാടു സമാനതകളുണ്ട് 👍