കടച്ചക്ക തോരൻ വെക്കുമ്പോൾ രുചി കൂടാൻ ഇതുപോലെ ഒന്നു ചെയ്തു നോക്കു..സൂപ്പർ രുചിയാ.. Kadachakka thoran

Поделиться
HTML-код
  • Опубликовано: 9 сен 2024
  • This video shows how to make Kadachakka Thoran
    Ingredients for Kadachakka Thoran
    Kadachakka. 1/2
    Shallots. 15
    Green chilli. 3
    Garlic. 6
    Coconut. 1 1/2 cup
    Kashmiri chilli powder. 1 tsp
    Turmeric powder. 1/2 tsp
    Mustard. 1/2 tsp
    Red chilli. 4
    Salt, coconut oil, water, curry leaves as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

Комментарии • 52

  • @OrottiFoodChannel
    @OrottiFoodChannel 2 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള തോരൻ. കടച്ചക്ക. 💚
    റെസിപ്പി ഉഗ്രൻ. 👍

  • @rintujohnheninheynel2922
    @rintujohnheninheynel2922 Год назад +2

    ഇത് പോലെ തൊലി കളയുന്നത് ഒരു നല്ല ഐഡിയ ആണ്, ആരും പറഞ്ഞു കേട്ടില്ല, എന്തായാലും കൊള്ളാം

  • @jessyabraham8869
    @jessyabraham8869 2 года назад +3

    സോഫി ചേച്ചി, ഞാൻ ഇതുപോലെ കടച്ചക്ക തോരൻ ഉണ്ടാക്കി. സൂപ്പർ.

  • @vasanthakp4615
    @vasanthakp4615 2 месяца назад +1

    Yummy 😋

  • @sajithakattakath3696
    @sajithakattakath3696 2 года назад +2

    കടച്ചക്ക എനിക്ക് വളരെ ഇഷ്ടമാണ്.👍🥰💕

  • @anithab3100
    @anithab3100 2 года назад +1

    വ്യത്യസ്തമായിട്ടുണ്ട് ..തീർച്ചയായും ഉണ്ടാക്കി നോക്കും...👍🏻

  • @sreedevimenon8264
    @sreedevimenon8264 2 года назад +2

    Wow! Super healthy, tasty recipe,Thank you so much Mam.

  • @helenswift24
    @helenswift24 2 года назад +1

    Thank you for the beautiful recipe. You have a pleasant personality.

    • @cookwithsophy
      @cookwithsophy  2 года назад +1

      Thank you ❤️ God bless you 🙏

  • @lekhasaju7264
    @lekhasaju7264 2 года назад +2

    Thanks amma👌👌

  • @psanandhu800
    @psanandhu800 2 года назад +2

    😋super

  • @geoilygeorge2779
    @geoilygeorge2779 Год назад +2

    super

  • @ronybabu5295
    @ronybabu5295 Год назад

    Hi chechi... Njan first time ആണ് ചേച്ചിടെ ഈ channel കാണുന്നത്.... കടച്ചക്ക തോരൻ ഉഷാറായിട്ടുണ്ട് taaa... Njan ഈ recipe undakki നോക്കി കിടു taste ആണ്..i got good compliment from my hubby...thank u ചേച്ചി

    • @cookwithsophy
      @cookwithsophy  Год назад

      Thank you so much 🙏
      Subscribe cheyyanum friends nu recommend cheyyanum marakkaruthu...

    • @ronybabu5295
      @ronybabu5295 Год назад +1

      Ok chechi.... Njan ഇപ്പൊ കടച്ചക്ക കിട്ടുമ്പോൾ ഈ recipe തന്നെയാണ് ഉണ്ടാക്കുന്നത്... ഇന്നും ഉണ്ടാക്കി... I got nice compliment from my hubby... Very tasty recipe... Thank u chechi

    • @cookwithsophy
      @cookwithsophy  Год назад

      Welcome dear ❤️

  • @cintholcinthol7604
    @cintholcinthol7604 2 года назад +1

    Kollam

  • @salomijose9003
    @salomijose9003 Год назад +1

    സൂപ്പർ ടെസ്റ്റ്, ഞാൻ തോരൻവെച്ചു

    • @cookwithsophy
      @cookwithsophy  Год назад

      Thank you 🙏

    • @salomijose9003
      @salomijose9003 Год назад +1

      സോറി ടേസ്റ്റ് എന്നവാക്ക് തെറ്റിപ്പോയി

    • @cookwithsophy
      @cookwithsophy  Год назад

      ഒരു കുഴപ്പവുമില്ല. എനിക്ക് കാര്യം മനസിലായി.
      ❤️❤️❤️👌👌👌

  • @ameyaa7699
    @ameyaa7699 2 года назад +2

    🎉😋😍👍

  • @reejasdiningworld
    @reejasdiningworld 2 года назад +1

    Kadachakka uppari nannaitunde adipoli Recipe undakkunnathe kandalthanne ariyam adipoliyane 🙏 Super prepartation Beautiful presentation very good explanation my dear friend 🙏❤️❤️ epole angottonnum kanunillallo 🙏🏼🙏🏼

    • @cookwithsophy
      @cookwithsophy  2 года назад

      Thank you..njan kanarund..

    • @reejasdiningworld
      @reejasdiningworld 2 года назад +1

      Thank you so much ❤️🙏🙏🏻❤️ my dearest friend 🙏🏻🙏🏻

  • @shineysunil537
    @shineysunil537 2 года назад +1

    Super Sister. Rice+Eee thoran+curd+Chammanthi=😁😁😁😁😁

  • @remananks8132
    @remananks8132 2 года назад +1

    Super

  • @maryjuliet5237
    @maryjuliet5237 2 года назад +1

    Kada chakka/ Breadfruit/ Kadachakka വറുത്ത് മാത്രമേ കഴിച്ചിട്ടുള്ളു.♻️ Jack fruit ന്റെ ചക്കയുടെ ചെറുത് കൊണ്ട് ഇടിച്ചക്കത്തോരൻ ഉണ്ടാക്കിയിട്ടുണ്ട്. ❤️പോലെയാണ് കണ്ടിട്ട് തോന്നുന്നത്.♻️. ഉണ്ടാക്കാം കേട്ടോ dear mom ❣️🙏

  • @joseymartinjoseytom568
    @joseymartinjoseytom568 2 года назад +1

    Checchi i ipo l vidioes onnum idunnillee,. , Kaanunnillaallo

    • @cookwithsophy
      @cookwithsophy  2 года назад

      Enthupatti..njan azhchayil 4 video edunnund... Notification settings onnu nokku...
      Thank you ☺️

  • @naturehome9901
    @naturehome9901 2 года назад +1

    👍

    • @cookwithsophy
      @cookwithsophy  2 года назад

      Thank you

    • @naturehome9901
      @naturehome9901 2 года назад +1

      @@cookwithsophy njan raddish veetil cultivation und, oru curry parayamo 😊

    • @cookwithsophy
      @cookwithsophy  2 года назад

      ruclips.net/video/blCRCt8FJZ0/видео.html
      Njan radish parippu curry video ittittund..

  • @prasannaprakasan7334
    @prasannaprakasan7334 2 года назад +5

    കടച്ചക്ക തോരൻ നന്നായിട്ടുണ്ട്. പക്ഷെ കടച്ചക്ക വേവിച്ച രീതി ഇഷ്ടായില്ല. ചെറുതായി അറിഞ്ഞു ആദ്യമേ വേവിച്ചിട്ട് ചെയ്യുന്നതാവും നല്ലത് 👍

    • @cookwithsophy
      @cookwithsophy  2 года назад

      Okay 👍 ഒരു പ്രാവശ്യം ഇതുപോലെ ചെയ്തു നോക്കു ..