ഉത്തമ വിശ്വാസം കൊണ്ട്‌ ഭക്തൻ ലക്ഷ്യപ്രാപ്തിയിലെത്തും.. ❤🙏

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 733

  • @sailajasasimenon
    @sailajasasimenon 2 года назад +89

    കഥ കേട്ടിട്ട് കരച്ചിൽ വന്നു🙏🏻😪.സ്വസ്തികയുടെകഥകൾ ഞങ്ങളെ ഭഗവാനിലേക്കു കൂടുതൽ അടുപ്പിക്കുന്നു🙏🏻ഹരേ കൃഷ്ണാ🙏🏻

  • @sailajasasimenon
    @sailajasasimenon 2 года назад +61

    ഭഗവാനേ, കൃഷ്ണാ🙏🏻
    അവിടുത്തെ രൂപവും നാമങ്ങളും സദാ ഞങ്ങളുടെ ഹൃദയത്തിൽ എപ്പോഴും കാണാനും കേൾക്കാനും സാധിക്ക ണേ🙏🏻ഈ മനുഷ്യജന്മം ഭഗവാനെ സേവിച്ചു സഫലമാക്കി ത്തരണേ🙏🏻 ഹരേ കൃഷ്ണാ🙏🏻ജയ് ശ്രീ രാധേ ശ്യാം🙏🏻സർവ്വം കൃഷ്ണാർപണമസ്‌തു🙏🏻

  • @Parvathi.A.S
    @Parvathi.A.S 2 года назад +15

    ഭഗവാനെ നാരായണ ഇനിയുള്ള ജന്മങ്ങളിൽ ഭഗവാന്റെ നാമം ചൊല്ലി ഭഗവാനെ പൂജിച്ചു സേവിച്ചു ഭഗവാന് വേണ്ടി ജീവിക്കാനുള്ള സൗഭാഗ്യം എനിക്കും എല്ലാ കൃഷ്ണ ഭക്തർക്കും നൽകണേ ഭഗവാനെ കൃഷ്ണാ...... 🙏
    ഹരേ കൃഷ്ണ ❤️

  • @sandhyarenju1499
    @sandhyarenju1499 2 года назад +103

    Hare Krishna.radhe shyam.. ഭഗവാൻ്റെ ഉത്തമ ഭക്തരെ കാണുമ്പോൾ ആ പാദങ്ങളിൽ നമസ്ക്കരിക്കണം എന്നാണല്ലോ.. സ്വസ്തികാജി. ആ പാദങ്ങളിൽ വീണ് നമസ്ക്കരിക്കുന്നു. :

    • @santhanavaliamma7041
      @santhanavaliamma7041 2 года назад +2

      Hare krishna hare Krishna sarvamkrishnarppanamastu namaskaam Mole 🙏🏽🙏🏽🙏🏽

    • @sulochanasushakumar2813
      @sulochanasushakumar2813 2 года назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kunju3911
      @kunju3911 2 года назад

      ഹരേ കൃഷ്ണാ ...ഞാനും നമസ്ക്കരിക്കുന്നു.

    • @kunju3911
      @kunju3911 2 года назад +3

      ഹരേ കൃഷ്ണാ ...ഞാനും നമസ്ക്കരിക്കുന്നു.🙏🙏🙏🙏

    • @abhinavabhinav5910
      @abhinavabhinav5910 2 года назад +1

      🙏🙏🙏 Hare Krishna

  • @SayanaSona
    @SayanaSona 20 дней назад +1

    രാധാകൃഷ്ണൻ 💙🙏🙏🙏🙏

  • @praphulkp3407
    @praphulkp3407 2 года назад +25

    സ്വസ്തികാജിയെ പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു നന്ദി ഒരായിരം നന്ദി..🙏🙏🙏

  • @എന്റെകൃഷ്ണൻ
    @എന്റെകൃഷ്ണൻ 2 года назад +12

    കൃഷ്ണനെന്നു സങ്കൽപ്പിച്ചു ഭർത്താവിനെ കെട്ടിപിടിച്ചു കിടന്നുറങ്ങു. എന്നിട്ട് പൂർണ്ണ നിലാവുള്ള രാത്രിയിൽ അദ്ദേഹത്തിന്റെ വരവും കാത്തിരിക്കൂ പ്രിയ സഖി....... 🙏🏻അദ്ദേഹം സ്വപ്നത്തിൽ നിന്നെയും കൂട്ടികൊണ്ട് വൃന്ദവനത്തിൽ ആടിപ്പാടും. നിന്റെ കൂടെ എന്നും നിന്റെ പ്രാണപ്രിയനായി ഭഗവാൻ കൃഷ്ണൻ 🙏🏻വരും. അപ്രകാരം ഭർത്താവിൽ ഭഗവാനെ കാണു. രാധയാകു സഖി.

  • @nivedya4416
    @nivedya4416 2 года назад +1

    ഭക്തൻ്റെ മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടപ്പോൾ ഭഗവാനെ എന്ന് വിളിക്കുന്ന രംഗം പാർവതി ചേച്ചിയുടെ സൗണ്ട് കൂടി ആയപ്പോൾ എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ നമ്മുടെ മുമ്പിൽ നിൽക്കുന്ന പ്രതീതി... പാർവതി ചേച്ചി ഒരായിരം നന്ദി

  • @aryasivadas2484
    @aryasivadas2484 2 года назад +20

    ❣️ഹരേ കൃഷ്ണാ❣️
    ഈ കഥകൾ കേൾക്കുമ്പോൾ തന്നെ ഭഗവാനെ കണ്ട അതെ അനുഭൂതി ലഭിക്കുന്നു ❣️🙏 ആ ഭഗവത് ചൈതന്യം ഫീൽ ചെയ്യാൻ സാധിക്കുന്നു അത് മാത്രം മതി totally bliss ആയി മാറി 🥰😢🙏
    ❣️സർവം കൃഷ്ണാർപ്പണമസ്തു❣️

    • @sailajasasimenon
      @sailajasasimenon 2 года назад

      ഹരേ കൃഷ്ണാ🙏🏻💚🌿🕉️

    • @aryasivadas2484
      @aryasivadas2484 2 года назад

      @@sailajasasimenon ഹരേ കൃഷ്ണാ 🥰❤️🙏

    • @krishantk1844
      @krishantk1844 2 года назад

      ruclips.net/video/DHL7zJdv46o/видео.html

  • @anuv.b9752
    @anuv.b9752 2 года назад +6

    ന്റെ സ്വസ്തികാജി 🙏🏻♥️ ഗോപി ഗോപന്മാരുടെ മനസ് സ്വസ്തികജിക്ക് അറിയാൻ സാധിക്കുന്നുണ്ട് 🙏🏻എല്ലാ വിഡിയോസും അതിന്റെതായ സമയത്തു ആണ് പറയണത് ♥️എത്ര നന്ദി പറഞ്ഞാലും മതി വരണില്യ 🥰 കണ്ണു നിറഞ്ഞു പോകുന്നു അറിയാതെ തന്നെ🙂ഹരേ കൃഷ്ണ ✨️🙏🏻♥️ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ ❤🥰🥰സർവ്വം കൃഷ്ണാർപ്പണമസ്തു ✨️🪔❤🪔♥️

    • @krishantk1844
      @krishantk1844 2 года назад

      ruclips.net/video/DHL7zJdv46o/видео.html

  • @prabhurajvs5889
    @prabhurajvs5889 29 дней назад

    രാധേ രാധേ ശ്യാം🙏💛💛
    തപ്ത കാഞ്ചന ഗൌരംഗി
    രാധേ വൃന്ദാവനസ്വരി
    വൃഷഭാനു സുതെ ദേവി
    പ്രണമാമി
    ഹരി പ്രിയേ....💛🙏💛
    നാരായണാ നാരായണാ നാരായണാ ഗുരുവായൂരപ്പാ....🙏💛💛

  • @ranju_rans2969
    @ranju_rans2969 2 года назад +6

    നമസ്തേ സ്വസ്തിക 卐🙏
    ഈ മനോഹരമായ കഥയിൽ പറയുന്നു പോലെ നമ്മൾ കാത്തിരിക്കുന്നു ഭഗവാനെ ഒന്ന് കാണാൻ....🙏
    ഹരേ കൃഷ്ണ ❤️🙏
    സർവം കൃഷ്ണാർപ്പണം...

  • @nimishasubin9386
    @nimishasubin9386 2 года назад +1

    ഹരേ കൃഷ്ണ.. കാത്തിരിക്കാം ഭഗവാനേ.. എന്നായാലും ഭഗവാനെ കാണണം .. കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏

  • @prabhurajvs5889
    @prabhurajvs5889 29 дней назад

    രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ ശ്യാം....💛🙏🙏💛

  • @bindusanthosh7439
    @bindusanthosh7439 2 года назад +3

    ഹരേ കൃഷ്ണാ 🙏🙏❤️❤️❤️❤️
    ഭഗവാനിലുള്ള അചഞല ഭക്തി അത് ഭഗവാൻ കാണുകയും അതിനുള്ള ഫലം തരുകയും ചെയ്യും. ഈ ഭക്തി യുണ്ടാക്കുന്ന സ്വസ്തികയുടെ കഥകൾ ഈ ജന്മത്തിൽ നമ്മുക്ക് കിട്ടുന്ന പുണ്യമാണ്. കണ്ണീരോടെ കേൾക്കുന്ന കഥകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എത്രയോ വലുതാണ്,... 🙏🙏സ്വസ്തികക്ക് കോടി പ്രണാമം 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️❤️❤️

  • @vijayakumarkarat1965
    @vijayakumarkarat1965 2 месяца назад

    ഹരേ കൃഷ്ണാ 🙏🙏🙏 സർവ്വം കൃഷ്ണാർപ്പന്നമസ്തു ❤❤❤🙏🙏🙏

  • @sujiths5445
    @sujiths5445 2 года назад +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🦅🦅🦅🦅

  • @deepaktheLegend1991
    @deepaktheLegend1991 2 года назад +2

    Daivame enikkum moksham tharane...Lord Krishna please bless me with Salvation in this life itself. May lord Guruvayoorappan bless you all..

  • @remyasunesh7532
    @remyasunesh7532 2 года назад +2

    ഹരേ കൃഷ്ണാ...എന്റെ ഗുരുവയുരപ്പാ..... ഭഗവാനേ.... 🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤❤🥰🥰🥰💓💓💓💓💗💗💗💗💗💖💖💖💝💝

  • @gayathrib5323
    @gayathrib5323 Год назад

    ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @SivaKumar-kr7gw
    @SivaKumar-kr7gw 2 года назад

    ചേച്ചി എന്നു വിളിക്കുന്നു ഒരുപാട് നന്ദി യും സ്നേഹ വും തോന്നുന്നു ചേച്ചി യോട് കണ്ണന്റെ കഥ പറയുമ്പോൾ ഭഗവാനെ കാണുന്ന പോലെയുള്ള തോന്നൽ ഉണ്ടാവുന്നു.. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @sreepriyasaravananambady8516
    @sreepriyasaravananambady8516 2 года назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lijithls963
    @lijithls963 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ

  • @sujiths5445
    @sujiths5445 2 года назад +5

    ഓം ഗരുഡവാഹനായ നമഃ 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏

    • @krishantk1844
      @krishantk1844 2 года назад +1

      ruclips.net/video/DHL7zJdv46o/видео.html

  • @sunanda9663
    @sunanda9663 2 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @rajendranpp2581
    @rajendranpp2581 2 года назад +1

    ഹരെ ക്യഷ്ണാ,,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,

  • @Masterdesignerschry
    @Masterdesignerschry 2 года назад

    ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ, ജയ് ശ്രീ രാധേ ശ്യാം, ജയ് ശ്രീ രാധേ ശ്യാം, ജയ് ശ്രീ രാധേ ശ്യാം

  • @harekrishna6497
    @harekrishna6497 2 года назад

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️

  • @achusachuachu9779
    @achusachuachu9779 7 месяцев назад

    ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @DevaShiva12
    @DevaShiva12 Год назад +1

    Hare krishna ❤❤❤

  • @harishma5525
    @harishma5525 2 года назад +1

    ഹരേ കൃഷ്ണാ 🙏🙏

  • @ushakumaritr4837
    @ushakumaritr4837 2 года назад

    നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ

  • @sreehari.l.s9544
    @sreehari.l.s9544 Год назад

    ഹരേ കൃഷ്ണ 🙏🙏സർവ്വം കൃഷ്‌ണർപ്പണമസ്തു 🌷🌷❤️❤️🙏🙏🙏ഗോവിന്ദ 👏👏

  • @GhoshLee
    @GhoshLee 2 года назад +1

    ✨️ഹരേ കൃഷ്ണാ✨️

    • @GhoshLee
      @GhoshLee 2 года назад

      ✨️നിഖിൽഘോഷ്✨️

  • @mohanamkr4095
    @mohanamkr4095 2 года назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.!

  • @suchisap9740
    @suchisap9740 2 года назад +1

    ഒരിക്കലെങ്കിലും ഭഗവത്ഗീത വായിച്ച ഒരാൾക്ക് ചേച്ചിയുടെ വാക്കുകൾ മനസ്സിലാവും സർവ്വം കൃഷ്ണൻ ❤

  • @sajeesh4688
    @sajeesh4688 2 года назад

    ഭഗവാനേ കൃഷ്ണാ...... എല്ലാം നീയേ കണ്ണാ....

  • @Parvathi.A.S
    @Parvathi.A.S 2 года назад +4

    പാർവതി ചേച്ചിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️
    ഇനിയും ഒരുപാട് കാലം ആരോഗ്യവതിയായിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @Thulasimaala
    @Thulasimaala 2 года назад +4

    ഈ കഥ ഞാൻ കേട്ടിട്ടുണ്ട് വളരെ മനോഹരമാണ് ..കൃഷ്ണാ എല്ലാം നീയെ 🙏🌼🕉️

    • @krishantk1844
      @krishantk1844 2 года назад

      ruclips.net/video/DHL7zJdv46o/видео.html

  • @Mani-ku9dr
    @Mani-ku9dr Год назад

    ്് ഹരേ കൃഷ്ണ 🙏 കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 ഗുരു വായുരപ്പനെഒന്ന്കാണാൻസാധിച്ചാൽഭാഗൃം❤️🙏

  • @reejamohandas7124
    @reejamohandas7124 2 года назад +1

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🙏

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 2 года назад

    Harekrishna harekrishna Harekrishna harekrishna Harekrishna harekrishna Harekrishna harekrishna Harekrishna

  • @nishalijesh1179
    @nishalijesh1179 2 года назад

    🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏

  • @JyothinakshmiCk
    @JyothinakshmiCk 4 месяца назад

    നാരായണ നാരായണ നാരായണ 🙏🙏🙏

  • @somithar3952
    @somithar3952 2 года назад

    ഹരേ krishna....നന്ദി സ്വസ്തിക .ആ padhaghallil namaskarikunnu..

  • @induns2197
    @induns2197 11 месяцев назад

    ഹരേ കൃഷ്ണ 🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻

  • @harekrishna405
    @harekrishna405 2 года назад +4

    Hare krishna 😊☺️💐💐💐

  • @reethasuresh7857
    @reethasuresh7857 2 года назад

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @empadmakumar4388
    @empadmakumar4388 2 года назад

    Hare Krishna guruvayurappa saranem 🙏🙏🙏 swesthikaji namastheji🙏🙏🙏🙏

  • @nimishasubin9386
    @nimishasubin9386 2 года назад +1

    Krishna guruvayoorappaa 🙏🙏

  • @sujayvlog2680
    @sujayvlog2680 2 года назад

    Hare Krishna ende manasil Ulla bakthi kondu Vanna ende Girija mathaji kum swasthiga kum Nanni sarvam Krishna arpanam asthu

  • @prabhavv8282
    @prabhavv8282 2 года назад

    ഹരോ കൃഷ്ണാ കഥ കേട്ട് പ്പാൾ സങ്കടം വന്നു. ഭഗവാനെ എല്ലാവരും അനുഗ്രഹിക്കണ

  • @Amritha-310
    @Amritha-310 2 года назад +15

    Hare krishnaa🙏

    • @deepabalan4001
      @deepabalan4001 2 года назад +1

      Hare Krishna 🙏🏼🙏🏼🙏🏼

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +1

    HARE RAMA HARE KRISNA Valare Nannayirikkunnu

  • @sharadhaneelakandan5888
    @sharadhaneelakandan5888 2 года назад +1

    Hare krishnaa.

  • @geetharavindran543
    @geetharavindran543 2 года назад

    ്് ഹരേ കൃഷ്ണ സർവം കൃഷ്ണാ ർപ്പണമസ്തു🙏 ഓം രാധേ രാധേ🙏🙏🙏

  • @__amal__7428
    @__amal__7428 2 года назад

    ഹരേ കൃഷ്ണാ ഗുരുവായുരപ്പാ 🙏🙏🙏🙏

  • @indirat4013
    @indirat4013 2 года назад

    നന്ദി സ്വസ്തിക ഹരേ കൃഷ്ണ

  • @prameelapramee424
    @prameelapramee424 2 года назад +1

    ഹരേ കൃഷ്ണ ഹരേ രാമാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘🙏

  • @sureshlakshmanan343
    @sureshlakshmanan343 2 года назад

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @sumaprabhakaran6331
    @sumaprabhakaran6331 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @anjuvs9342
    @anjuvs9342 2 года назад

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @akhilvv6419
    @akhilvv6419 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @radhank5684
    @radhank5684 2 года назад

    ഭഗവാനെ എല്ലായ്‌പോഴും അവിടുത്തെ രൂപം മനസ്സിൽ തെളിഞ്ഞു കാണാൻ സാധിക്കണേ 🙏🙏🙏

  • @vedikasworld4712
    @vedikasworld4712 2 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @dineshmv9007
    @dineshmv9007 2 года назад +7

    Beautifully presented. Stay Blessed

  • @bahulayanbahu
    @bahulayanbahu Год назад

    ഹരേ...🌹
    കൃഷ്ണാ...🌹
    ഭഗവാന്റെ ഉത്തമഭക്തരാണോ നമ്മൾ. അല്ലെങ്കിൽ അങ്ങനെ ആയിത്തീരുവാൻ ഭഗവാന്റെ അനുഗ്രഹങ്ങൾ ലഭിക്കുവാൻ നിത്യവും ശ്രദ്ധയോടെ
    ഭഗവാനെക്കുറി
    ച്ചുള്ളചിന്തയിൽ മനസ്സർപ്പിച്ച് നമുക്കും
    ജീവിക്കാം. സ്വസ്തികയിലെ എല്ലാ ഗോപീ ഗോപമാർക്കും സകലവിധ അനുഗ്രഹങ്ങളും ഭഗവാൻ നല്കട്ടെയെന്ന്
    ഹൃദയപൂർവ്വം ആശംസിക്കുന്നു.
    ഗുരുവായൂരപ്പാ...🌹
    ജയ് ശ്രീരാധേ...🌹
    രാധേ...🌹🙏♥️

  • @sujiths5445
    @sujiths5445 2 года назад +4

    ഓം ഗണേശായ നമഃ 🙏🙏🙏ഓം ഗണേശായ നമഃ 🙏🙏🙏ഓം ഗണേശായ നമഃ 🙏🙏🙏

  • @ushasoman9493
    @ushasoman9493 2 года назад

    Inganeyulla kadhakal iniyuminiyum kelkkan agrahikkunnu! Bhagavan te kadhakal ithra akrshakamayi parayunna kutty aa Padmapadangalil theerchayayum ethicherum!!! Sarwam Sree Krishnarppanamasthu 🙏🙏🙏🙏🙏🙏

  • @shubhasooty6353
    @shubhasooty6353 2 года назад

    Hare krishnaaaaaa guruvayurappa sharanam kannnaaaaaaa 🙏🙏🙏

  • @rekhamoltt7892
    @rekhamoltt7892 2 года назад

    വളരെ അധികം നന്ദിയുണ്ട് ഈ കഥ ഞങ്ങൾക്കും കൂടി പകർന്നു തന്നതിന്. 💖 വളരെയധികം മനോഹരമായിട്ടാണ് ഭഗവാന്റെ എല്ലാം കഥകളും ചേച്ചി ഞങ്ങൾക്കു പറഞ്ഞുതരുന്നത്. 💖💖

  • @shibinam2705
    @shibinam2705 2 года назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ... ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏

  • @jayalekshmiajay761
    @jayalekshmiajay761 2 года назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @sujiths5445
    @sujiths5445 2 года назад +2

    ഓം ഗരുഡവാഹനായ നമഃ 🙏🙏🙏🙏ഓം നമോ നാരായണായ നമഃ 🙏🙏🙏🙏

  • @jitheshkj738
    @jitheshkj738 2 года назад +3

    ജയ് ശ്രീ രാധേ രാധേ ❤️🙏

  • @Eco-Freaks
    @Eco-Freaks 2 года назад +1

    ഹരേ കൃഷ്ണാ

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 2 года назад

    ഹരേ...കൃഷ്ണാ...ഭഗവാന്റെ ഭക്തരുടെ കഥകൾ കേൾക്കുബോൾതന്നെ മനസിന്‌ എന്തു സന്തോഷമാണ്....അതു പാർവതി ചേച്ചിയുടെ വാക്കുകളിലൂടെ കേൾക്കുബോൾ അത്രക്കും മനോഹരം...രാധേശ്യാം...❤️🙏

  • @krishnasuresh611
    @krishnasuresh611 2 года назад

    Hare Krishna Hare krishna
    Krishna Krishna Hare Hare
    Radhaey krishna
    Radheay shyam

  • @gopalkrishnan8643
    @gopalkrishnan8643 2 года назад

    ഹരേ കൃഷ്ണ, രാധേ ശ്യാം..

  • @praseedamenonnair6671
    @praseedamenonnair6671 2 года назад +11

    Dear Swastika, please post more of such inspirational stories.God bless you.Many times Krishna speaks through u as a medium in situations where its difficult to take decisions

  • @deeparaju3571
    @deeparaju3571 2 года назад +1

    ഹരേകൃഷ്ണ 🙏🙏

  • @dadsgirl.
    @dadsgirl. 2 года назад

    ഹരേ കൃഷ്ണാ 🙏🙏🙏. കേൾക്കുമ്പോൾ മനസ്സിലേകുന്ന കുളിർമ്മ എത്രയെന്ന് പറഞ്ഞറിയിയ്ക്കാൻ വയ്യ. ഭഗവാൻ അനുഗ്രഹിക്കട്ടെ ചേച്ചി. 🙏🙏. ഇന്ന് രാവിലെ ഫോണെടുത്തപ്പോൾ അമ്പലപ്പുഴ കൃഷ്ണനെ കുറിച്ച് ചേച്ചി പറയുന്നതാണ് കേൾക്കുന്നത്. ആദ്യമായാണ് ചേച്ചിയെ കാണുന്നതും ഭഗവാനെ കുറിച്ച് പറഞ്ഞു തരുന്നത് കേൾക്കുന്നതും. എന്തേ ഭഗവാൻ ഇത്രയും വൈകിപ്പിച്ചു എന്ന് തോന്നിപ്പോകുന്നു. ഒരുപാട് നന്ദി 🙏🙏🙏

  • @pranav.p.prasad7768
    @pranav.p.prasad7768 2 года назад +3

    ഹരേ കൃഷ്ണ. സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏

  • @sruthismitha5863
    @sruthismitha5863 2 года назад +5

    HARE KRISHNA 😍😍
    RADHE RADHE SHYAM😍🙏
    Sarvam krishnaarpanam Asthu 🙏🙏
    Krishna njankalku bhakti niranja manasu tharane .....guruvayoorappa 🙏

  • @rajisadakk3096
    @rajisadakk3096 2 года назад

    ഹരേ കൃഷ്ണ രാധേ രാധേ

  • @vijaykavu4557
    @vijaykavu4557 2 месяца назад

    Eantea. Krishnnaa... Eantea. Raadhadeavi...kannantea...priyenkeri... Parvethy.... ❤🙏🏾❤🙏🏾❤🙏🏾

  • @ambikap6369
    @ambikap6369 2 года назад +1

    Hare krishnaaa

  • @teamnadharoopini6716
    @teamnadharoopini6716 2 года назад +1

    ഹരേ കൃഷ്ണ ❤️🙏

  • @nishasineesh8390
    @nishasineesh8390 Год назад

    ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏

  • @abhiramabhi6339
    @abhiramabhi6339 2 года назад

    ഹരേ... കൃഷ്ണാ...

  • @farahfathiha3959
    @farahfathiha3959 2 года назад +1

    Oru. Devi. ഭക്തയായ enne. ഭഗവാനെ. Ariyan.. ഭക്തി. ഉണ്ടാവാൻ. Eniku. Ente. Munnil. കൊണ്ടുവന്നു തന്ന.. ഭാഗ്യമാണ്... Ente. സ്വസ്തിക... 🙏🙏🙏.

  • @sajinigr4894
    @sajinigr4894 2 года назад

    Hare KRISHNA. Swasthika ji keep on going. Very good presentation.

  • @sapnadas2264
    @sapnadas2264 2 года назад +4

    Hare krishna

  • @chinthawilson796
    @chinthawilson796 2 года назад

    ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤❤❤🌹🌹🌹🌹

  • @pushpasurendran8384
    @pushpasurendran8384 2 года назад +1

    ഹരേ കൃഷ്ണാ🙏🙏🙏😍

  • @sujithapradeep1730
    @sujithapradeep1730 2 года назад

    ഹരേ രാമ ഹരേ രാമ

  • @rugminimohan2036
    @rugminimohan2036 2 года назад

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🌷🌷🌷🌷🌷🌷🌿🌿🌿🌿🌿🌿🌿

  • @Deepa-it8vf
    @Deepa-it8vf 2 года назад +2

    നമസ്തേ പാർവ്വതീ 🙏സർവ്വംകൃഷ്ണമയം 🙏🙏🙏

    • @krishantk1844
      @krishantk1844 2 года назад

      ruclips.net/video/DHL7zJdv46o/видео.html

  • @minnusiju3886
    @minnusiju3886 2 года назад

    ഹരേ കൃഷ്ണാ ഹരേ രാമാ 🙏

  • @reshmaprasad8738
    @reshmaprasad8738 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏