ഈ വചനത്തിലൂടെ ഒരത്ഭുതം നിന്റെ ജീവിതത്തിൽ നടന്നിരിക്കും!Fr. Mathew Vayalanannil CST

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 776

  • @tipthomas5727
    @tipthomas5727 Год назад +7

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ആമേൻ. ആമേൻ. ആമേൻ

  • @sujathaselvister6879
    @sujathaselvister6879 Год назад +2

    കർത്താവേ എന്റെ യാചന കേൾക്കണമേ കുടുംബനാഥാൻ രോഗാവസ്ഥ ഞങ്ങള് എങ്ങനെ മുമ്പോട്ട് പോകും ഞങ്ങളെ സഹായിക്കണമേ

  • @jessysathyan848
    @jessysathyan848 Год назад +2

    എന്റെ ചേച്ചിക്കു സ്കാൻ ചെയ്തു യാതൊരു പ്രശ്നവും ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കണം ഞങ്ങൾക്ക് ഒരു ഭവനം എത്രയും പെട്ടെന്ന് പണിയാൻ ആവശ്യം മായ സാഹചര്യം ഒരുക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം സ്തോത്രം യേശുവേ ആമേൻ ഹല്ലേലുയ്യ ദൈവം സ്തോത്രം യേശുവേ ആമേൻ ഹല്ലേലുയ്യ

  • @VinuVinu-uh3pt
    @VinuVinu-uh3pt Год назад +3

    കർത്താവേ നല്ലൊരു ആത്മീയ ജീവിതo നയി ക്കുവാൻ കൃപ തരണമേ ലോകത്തിന്റെ ആഗ്രഹങ്ങൾ ഉപേക്ഷിച്ച് ആത്മാവിന്റെ പ്രേരണ അനുസരിച്ചു ജീവിതം മുന്നോട്ടു നയിക്കുവാനുള്ള കൃപ തരണമേ

  • @merlinroy8712
    @merlinroy8712 Год назад +2

    ഈശോയെ നന്ദി ഹല്ലേലുയ അവിടുത്തെ നോക്കിയവർ പ്രകാശിതരായി ഈ എളിയവൾ നിലവിളിച്ചു കർത്താവു എല്ലാ കഷ്ട്ടതകളിലിൽ നിന്നും അവിടുന്നു എന്നെ രഷിച്ചു എന്റെ മക്കൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും കൊണ്ട് നിറച്ചു ആമേൻ കർത്താവെ ആമേൻ

  • @teresavr4814
    @teresavr4814 Год назад +3

    ഈശോയെ നന്ദി സ്തുതി ആരാധന

  • @sajigeorge2317
    @sajigeorge2317 Год назад +2

    ഈശോയെ ഞങ്ങളെ അലട്ടുന്ന എല്ലാ മാനസ്സിക പ്രതിസന്ധികളിൽ നിന്ന് മോചനനം തന്ന് അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുബത്തോട് കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @rugminisivan9938
    @rugminisivan9938 Год назад +58

    കർത്താവേ ഞങ്ങളുടെ കഷ്ടതയിൽ നിന്ന് ഞങ്ങളെ കരകയറ്റണേ ഞങ്ങളുടെ കുടുംബത്തെ അവിടുന്ന് രക്ഷിക്കണേ

    • @ashwin4319-u9j
      @ashwin4319-u9j Год назад +3

      യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.

    • @mariyakuttyjohnson7315
      @mariyakuttyjohnson7315 Год назад

      @@ashwin4319-u9j at

  • @lethasreenivasan8360
    @lethasreenivasan8360 Год назад +2

    Achante ee vachana prasangathillode orupadorupad ashwasam anubhavikkunnu achanu ayurarogya swahkyangal nerunnu Eeshoye anugrahikkename Amen!

  • @teresavr4814
    @teresavr4814 Год назад

    ഈശോയെ കരുണ തോന്നണെ അങ്ങേ മക്കളോട് ദൈവമഹത്തം
    ദർശിക്കാൻ ഇടവരുത്തണെ

  • @nijilyphilip7915
    @nijilyphilip7915 Год назад +2

    എല്ലാവിധത്തിലുള്ള തകർച്ചയും കാരണം ഭയത്തിലും ഉറക്കമില്ലായ്മയിലും ആണ് കടന്നു പോകുന്നത് തമ്പുരാനെ അവിടുന്ന് സമാധാനം നൽകി അനുഗ്രഹിക്കണമേ അച്ചാ ഞങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥിക്കണേ യേശുനാഥാ അവിടുന്ന് കൈവിടരുതേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധനാ ഹല്ലേലൂയാ ആമേൻ

  • @Saikrishna77_s
    @Saikrishna77_s Год назад +44

    കർത്താവെ ഞങ്ങളുടെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണേ 🙏🙏ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ ഇടപെടണമേ 🙏🙏

    • @ashwin4319-u9j
      @ashwin4319-u9j Год назад

      യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.

    • @lintojohny6556
      @lintojohny6556 Год назад

      Amen

  • @sju5827
    @sju5827 Год назад +2

    ഈശോയെ നിനക്ക് അസാധ്യമായത് ഒന്നുമില്ലല്ലോ തകർന്നു നിൽക്കന്ന ഞങ്ങളെ സഹായിക്കണമെ🙏🙏🙏

  • @ashwins10.c99
    @ashwins10.c99 Год назад +1

    ഈശോയെ എന്റെ ഇപ്പോഴത്തെ സാഹചര്യം മാറ്റിതരണമേ യേശുവേ നന്ദി എന്റെ കുടുംബത്തിലെ കുറവുകളെ പരിഹരിക്കണമേ🙏🙏🙏

  • @bijiprince970
    @bijiprince970 Год назад +112

    ' ഭയപ്പെടേണ്ട ' എന്ന വചനത്തിൽ പൂർണമായി വിശ്വസിക്കുന്നു...ആമേൻ🙏🙏🙏

  • @littyvarghes4042
    @littyvarghes4042 Год назад

    ഈശോയെ ഈശോയെ ഭവനത്തിൻ്റെ കടബാധ്യത തീർക്കാൻ ഒരു വഴിതുറന്നു തരണമെ

  • @ashas7019
    @ashas7019 Год назад +1

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @journeywithkamil
    @journeywithkamil Год назад +1

    ഞാൻ വിശ്വസിക്കുന്നു ഏശോയേ 🙏🙏

  • @ashwins10.c99
    @ashwins10.c99 Год назад +3

    ഈശോയെ എന്റെ ഭവനത്തിലേക്ക് കടന്ന് വരണമേ എന്റെ ബുദ്ധിമുട്ടും പ്രയാസവും മാറ്റി എന്റെ ഭർത്താവിന് ജോലി നല്കി. അനുഗ്രഹിക്കണമേ🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l Год назад

    Eesoye school il povunna kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey eesoye kunjumakkale visudharaakkanamey🙏 eesoye🙏

  • @sajikumary4320
    @sajikumary4320 Год назад +2

    യേശുവേ അത്ഭുതം പ്രവർത്തിക്കണേ

  • @suhasiniharidas757
    @suhasiniharidas757 Год назад +4

    Endhe makkale neraya vazhiyil koode nadathename...njagal sahodharagal thammilulla tettudharana marane🙏🙏

  • @ManjuManju-rj5nc
    @ManjuManju-rj5nc Год назад +1

    Entta Eshoya anugrahikkana 🙏🏻🙏🏻🙏🏻🙏🏻🤲🤲🤲🤲🤲

  • @jipsonjames6362
    @jipsonjames6362 Год назад +11

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏 😭😭😭😭😭😭

  • @geethabalan6712
    @geethabalan6712 Год назад +8

    യേശുവേ നന്ദി മക്കളെ അനുഗ്രഹിക്കണമേ

  • @manjalyjacob2273
    @manjalyjacob2273 Год назад +11

    ഭയപ്പെടേണ്ടാ ഞാൻ നിന്നെ സഹായിക്കും എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു 🙏🙏🙏 ആരാധിക്കുന്നു 🙏🙏🙏 അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @josek.t8027
    @josek.t8027 Год назад +16

    ദൈവമേ സ്തുതി കർത്താവായ യേശുവേ ഞാനും കുടുംബവും ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയെ തരണം ചെയ്യുവാൻ ഞങ്ങളെ സഹായിക്കണമേ ദൈവ വചനത്താൽ ആശ്വാസം നൽകിയ അച്ചാ നന്ദി

  • @jameskonnoth4380
    @jameskonnoth4380 Год назад +22

    രോഗത്താൽ വിഷമിക്കുന്ന മക്കളെ സുഖപ്പെടുത്താൻ കണ്ണ് തുറക്ക നമേ ആമേൻ

    • @teresavr4814
      @teresavr4814 Год назад +1

      അയ്യോ ഇങ്ങനെ പ്രാർത്ഥിക്കല്ലെ
      ദൈവകരുണയ്ക്കു വേണ്ടി പ്രാർത്ഥിക്കു

    • @daisydaniel4531
      @daisydaniel4531 Год назад

      Jesus pray for Nithya and Jithin

  • @ashwins10.c99
    @ashwins10.c99 Год назад +2

    കർത്താവായ ഈശോയെ എന്റെ മക്കളുടെ പഠന വൈകല്യം മാറ്റിതരണമേ എന്റെ മക്കൾക്ക് പഠിക്കാൻ ഉള്ള മടി മാറ്റിതരണമേ യേശൂവേ നന്ദി🙏🙏🙏

  • @samuelk6555
    @samuelk6555 Год назад

    ഞങ്ങളുടെ സ്നേഹം നിറഞ്ഞ അച്ഛൻ എന്നിക്ക് വേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തണം എൻറെ കടഭരവും രൊഗവും പ്രയാസങ്ങളും കഷ്ട്ടംങളും മാറ്റി എന്നിക്ക് നല്ല വഴി കാണിച്ചു തന്നു കാത്തു കൊളളണമേ എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന കേട്ടു ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ ആമ്മേൻ 🙏🙏🙏

  • @indudinesh2524
    @indudinesh2524 Год назад +13

    ഞങ്ങളുടെയും കടങ്ങളുള്ളവരുടെയും കടങ്ങൾ എല്ലാം എത്രയും പെട്ടെന്ന് തീരാനായി പ്രാർത്ഥിക്കുന്നു. ആമേൻ

    • @jijibabu8383
      @jijibabu8383 Год назад

      Amen... Eesho🙏🙏

    • @ashwin4319-u9j
      @ashwin4319-u9j Год назад +1

      യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.

    • @lincylincypj3996
      @lincylincypj3996 Год назад

      Amen 🙏🙏

  • @molcyroy7887
    @molcyroy7887 Год назад +10

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sarammamathai6025
    @sarammamathai6025 Год назад +4

    കർത്താവേ ഞങ്ങളുടെ കുറവുകളെ,വർഷങ്ങളോളം ഞങൾ അനുഭവിക്കുന്ന സങ്കടങ്ങളെ അവിടെന്നു അറിയുന്നുവല്ലോ.
    അങ്ങയുടെ അതിശയ്‌കരമായ ഇടപെടലിന് വേണ്ടി,അനുഗ്രഹത്തിന് വേണ്ടി ഞങ്ങൾ പ്രാർഥനയോടെ കാത്തിരിക്കുകയാണ് കർത്താവേ .
    താമസക്കരുതെ ദൈവമേ.
    നന്ദി.

  • @jameskonnoth4380
    @jameskonnoth4380 Год назад +12

    ഈശോയേ ഞങ്ങളുടെ ഭവനത്തിൽ വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ മുന്നോട്ടുള്ള വഴി തുറക്കണമെ ജോലിയിൽ നിന്ന് വിരമിച്ചു കർത്താവേ ഭവനം ഇല്ല സ്ഥലം ഇല്ല കൈയിൽ പൈസയും ഇല്ല ഞങ്ങളെ കാത്തു പരിപാലിച്ചു നടത്തണമെ യേശുവേ സ്തുതി നന്ദി മഹത്ത്വം ആരാധന haaleluigya

  • @JincyJhonson-m1l
    @JincyJhonson-m1l Год назад

    Yesuvinte namathil prarthichapool othiri anugrahangal undaayi eesoye monte padikkanulla alasatha kuranju eesoye 🙏🙏🙏

  • @minieldho9862
    @minieldho9862 Год назад +2

    യേശുവേ പലവിധ പ്രയാസം ഉള്ള എന്നോട് കരുണ തോന്നഅണമേ ആമേൻ 🙏🏻

  • @JincyJhonson-m1l
    @JincyJhonson-m1l Год назад

    Eesoye manasinte awasthathakal vedhanakal bayangal eduthumattitharumo eesoye🙏🙏🙏 ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏 eesoye🙏🙏🙏 nandhi🙏🙏🙏

  • @sajikumary4320
    @sajikumary4320 Год назад

    യേശുവേ അങ്ങ് ഒരു വാക്ക് പറഞ്ഞാൽ മതി എന്റെ ജീവിതം മാറാൻ

  • @moonyt3294
    @moonyt3294 Год назад +3

    എന്റെ ഈ സാഹചര്യത്തിൽ ദൈവം വരണം ആമേൻ

  • @reshmashaji4842
    @reshmashaji4842 Год назад +7

    യേശുവേ 🙏
    പാപിയായ എന്നോട് കരുണ തോന്നണമേ 🙏

  • @mablevinod9321
    @mablevinod9321 Год назад

    ഭയപെടേണ്ട ഞാൻ നിന്നെ സഹായിക്കും ഞാൻ . വിശ്വസിക്കുന്നു ആമ്മേൻ . അവസാന chance എന്റെ കഴിവകൊണ്ട നേടനായില്ല എന്നെ സഹായിക്കണേ

  • @kalakumari6543
    @kalakumari6543 Год назад +1

    Evachanathilude ene kathuparipalikename amen 🙏🏻

  • @manojct7071
    @manojct7071 Год назад +1

    ദൈവമേ എൻ്റെ ജീവിതത്തിലേക്ക് ഇറങ്ങിവരണേ

  • @aniammajoseph1460
    @aniammajoseph1460 Год назад +3

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻
    വീടുപണി വേഗം തീരാൻ അനുഗ്രഹിക്കേണമേ. തടസ്സങ്ങൾ നീക്കേണമേ.

  • @anusindhu1735
    @anusindhu1735 Год назад +8

    Amen Sthothram🙏🙏🙏🙏🙏

  • @georgep3967
    @georgep3967 Год назад +14

    യേശുവേ ,,,, നന്മക്കായി ഒരു അടയാളം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ,കാലിടറാൻ അനുവദിക്കരുതേ ,ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം ,,,,

  • @JincyJhonson-m1l
    @JincyJhonson-m1l Год назад

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @magletemanuel3507
    @magletemanuel3507 Год назад +2

    ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കുമെന്നറിയിച്ച ദൈവമേ അങ്ങയുടെ സഹായത്തിനായി കണ്ണു നീരോടെ നിൽക്കുന്ന ഞങ്ങളെയും സഹായിക്കണമേ . ആമേൻ🙏

  • @aniammajoseph1460
    @aniammajoseph1460 Год назад +11

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവർക്കു വിജയം നല്കണമേ. അവരുടെ മേൽ ദൈവശക്തി പ്രവർത്തിക്കേണമേ.

  • @sibi-jz6tf
    @sibi-jz6tf Год назад +7

    പൂർണമായും സമർപ്പിക്കുന്നു. ഈശോയെ നന്ദി 🙏🌹🙏🙏🙏

  • @rinitp6628
    @rinitp6628 Месяц назад +1

    Njn viswasikkunnu yesuvea😢😢😢

  • @molythomasmerlintouch7426
    @molythomasmerlintouch7426 Год назад +1

    ആമേൻ ഹലേലുയ്യ ആമേൻ ആമേൻ ആമേൻ

  • @sulekasaji9951
    @sulekasaji9951 Год назад +6

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🔥🙏🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jogyabhilash7425
    @jogyabhilash7425 Год назад

    മക്കളുടെ പഠിക്കുന്ന തിനുള്ള തടസ്സം മാറ്റി തരണമേ.പരിശുദ്ധാത്മ ശക്തിയാൽ നിറയ്കണേ.സാബത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ.

  • @sujathaselvister6879
    @sujathaselvister6879 Год назад +2

    കർത്താവേ ഒരു വിധത്തിലും സമാധാനമില്ല എന്റെ യാചന കേൾക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ജീവിതം വെളിച്ചമാക്കണമേ വഴി കാട്ടണമേ

  • @rajanantony9333
    @rajanantony9333 Год назад

    ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ അപ്പാ നന്ദി സ്തോത്രം ഹല്ലേലുയ എന്റെ ഈശോയെ എനിക്ക് ഈ മാസം അമ്പതിനായിരം രൂപ വേണം ഞങ്ങളെ സഹായിക്കേണമേ... എന്റെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ മക്കൾക് ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ എന്റെ.. ഈശോയെ എന്റെ കോപം, ടെൻസൺ മാറ്റിത്തരേണമേ കർത്താവേ അപ്പാ നന്ദി സ്തോത്രം

  • @jameskonnoth4380
    @jameskonnoth4380 Год назад +3

    Aamen aamen ദൈവത്തിനു നന്ദി സ്തുതി

  • @rosammad8783
    @rosammad8783 Год назад +7

    അമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി അപ്പാ നന്ദി യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏😘

  • @jameskonnoth4380
    @jameskonnoth4380 Год назад +5

    Achaa ഞങ്ങളെ പ്രാർത്ഥനയിൽ എന്നും ഓർക്കണേ പ്രാർത്ഥിക്കണമേ

  • @rajendranc4766
    @rajendranc4766 11 месяцев назад +1

    അമ്മ മാതാവേ സമാധാനമില്ല കടഭാരമാണ് അമ്മേ എന്റെ മകൾക്ക് കൈ കുഴിയിൽ ഒരു കഴല ഭയങ്കര വേദന അമ്മേ മാതാവേ കനിയണം' അമ്മേ അവൾ ഗർഭിണിയാണ് അമ്മ കനിയണം കൈവിടരുത് അമ്മേ

  • @bijuvs5145
    @bijuvs5145 Год назад +2

    അച്ഛന്റെ യൂട്യൂബിലൂടെ ഉള്ള ഈ പ്രസംഗം കേട്ടിട്ടാണ് ഞങ്ങളുടെ ജീവിതം മുന്നോട്ടുപോകുന്നത് വളരെ വലിയ ഒറ്റപ്പെടലുകളിലൂടെയും കടബാധ്യതയിലൂടെയും ആണ് ഞങ്ങൾ കഴിഞ്ഞു പോകുന്നത് അച്ഛന്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളുടെ കുടുംബത്തെയും പ്രത്യേകം സമർപ്പിക്കണം ആമേൻ

  • @sindhusunny3208
    @sindhusunny3208 Год назад +3

    ആമേൻ. അപ്പാ നന്ദി.. മരണം വരെയും നന്ദിയുള്ള മകൾ ആയി ഞാൻ ജീവിക്കും

  • @sheejavn7816
    @sheejavn7816 Год назад

    essoye ente mudi vattam pozhiuva essoye enike mudi tharename🙏🙏🙏🙏🙏🙏

  • @tessytessy7100
    @tessytessy7100 Год назад +3

    Karthave ente molkku oru jolly nalki anugrahikkane naatha. Amen🙏

  • @dhanya.unniunni8519
    @dhanya.unniunni8519 Год назад +5

    എന്റെ കർത്താവേ🙏 എന്റെ മാതാവേ🙏 ബുദ്ധിയെ തെളിയിച്ചു ബലത്തോടെ മുന്നോട്ടു പോകാൻ എന്നെ അനുഗ്രഹിക്കണമേ. എന്റെ ജോലിയിൽ ശ്രദ്ധ കൊടുത്ത് മേഖലകളിൽ ശോഭിക്കാ൯ എനിക്ക് സാധിക്കണമേ🙏 എനിക്ക് മുന്നേ പോയി ദു൪ക്കടങളെ നിരപ്പാക്കി തരേണമേ🙏 അങ്ങയുടെ വചനത്തിലൂടെ വഴിനടത്തേണമേ

    • @ashwin4319-u9j
      @ashwin4319-u9j Год назад

      യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.

  • @d2eashan15
    @d2eashan15 Год назад

    കടം കാരണം പുറത്ത് ഇറങ്ങി നടക്കാൻ പറ്റത്തില്ല ഈശോയെ എന്റെ പാവം പൊറുത്തു നേർവഴി നടത്തണമേ ഈശോയെ പലിശ പോലു കാരറ്റ് കൊടുക്കാൻ കഴിയുന്നില്ല മേടിച്ചാൽ കൊടുക്കില്ല എന്ന പേരു കിട്ടി നാനും കുടുംബം ആകെ വിഷമിച്ചു ജീവിക്കുന്നു എന്റെ പാവം പൊറുത്തു ഈശോയെ രക്ഷിക്കണമേ ആമേൻ നന്ദി

    • @ashwin4319-u9j
      @ashwin4319-u9j Год назад

      യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.

  • @Roopinaraj5967
    @Roopinaraj5967 Год назад +2

    ഈശോയെ അങ്ങയെ മാത്രം വിശ്വസിച്ചു ജീവിക്കുന്നു. പ്രയാസങ്ങളെ അതിജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 Месяц назад +1

    മരുന്നോ ലേപന ഔഷധമോ അല്ല അങ്ങയുടെ വചനമാണ് എന്നെ സുഖപെടുത്തിയത് 🙏🙏

  • @jameskonnoth4380
    @jameskonnoth4380 Год назад +1

    ആമേൻ ആമേൻ ആമേൻ ആമേൻ

  • @lethasreenivasan8360
    @lethasreenivasan8360 Год назад

    Eeshoye Eshayya 41 adhyathile ee daiva vachanthiloode ente kudumbathilum albhuthangal nadakkumennu njan poornamayi viswasikkunnu anugrahikkename Amen!

  • @lathasundaran555
    @lathasundaran555 Год назад +1

    ഈശോയുടെ നാമത്തിൽ നന്ദി 🙏🙏

  • @jijiissac2438
    @jijiissac2438 Год назад +1

    ഞങ്ങൾ വിശ്വസിക്കുന്നു അപ്പാ ആമേൻ 🙏

  • @thara1907
    @thara1907 Год назад +5

    യേശുവേ നന്ദി 🙏🏾🙏🏾

  • @annamageorge5662
    @annamageorge5662 7 месяцев назад

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അവിടുത്തെ സാന്നിധ്യം അടിയങ്ങളോട് കൂടെ സദാസമയവും ഉണ്ടായിരിക്കണമേ. അടിയങ്ങളെ തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ. ആമേൻ.

  • @sarahzara2067
    @sarahzara2067 Год назад +2

    Yeshu appaaa uk yilulla marumakan saheedinte manasika prayasagalum kadabaravum theerth makal surumuyodapoam innich jeevikuvan krupayekaneee....

  • @laisammaraju5846
    @laisammaraju5846 Год назад

    Eesoye angil njan aashrayikkunnu.Njangalude thadassangal ellam mattitharaname.Praise the lord.Amen

  • @sinibabu4669
    @sinibabu4669 Год назад +2

    Amen.. Hallelujah.. Essoye.. Nannii.. Hallelijah.. Hallelujah..🙏🙏🙏Essoye papikalaya ente makkalodu karuna thonnename... 🙏🙏🙏

  • @ajithasukumaran793
    @ajithasukumaran793 Год назад

    Eeshoye sahayikaname orupad vishamathilanu Ella thadassangalum matti anugrahikaname

  • @lakshmi34535
    @lakshmi34535 11 месяцев назад

    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
    കർത്താവേ സാനു മോളെ രക്ഷിക്കണമേ!
    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @thankammasoman6631
    @thankammasoman6631 27 дней назад

    കർത്താവേ എൻ്റെ മക്കളുടെ കുടുംബങ്ങളെ ചേർത്തുപിടിക്കണമെനാഥാ.

  • @sindhushaji2571
    @sindhushaji2571 Год назад

    ഈശോയെ എന്നെയും എൻ്റെ ഷെല്ലിനെയും എല്ലാ ആപത്തുകളിൽ നിന്നും കാത്ത് കൊള്ളണമെ ജോലി ചെയ്യാൻ ആരോഗ്യവും ആയുസ്സും തരണെ ശരീരത്തിൻ്റെ എല്ലാ അശ്വാസ്ഥതയും മാറ്റി നേരായ മാർഗ്ഗത്തിൽ നടത്തണണെ ആമേൻ

  • @sheelakumari5213
    @sheelakumari5213 Год назад

    Ente chatante arogyam thirichu tharane.angu thanna anugraghaglku nanni appa.Aviduthe kaikal ente kudumbathin Mel alputham chyaname.Ilove Jesus.Amen Amen

  • @neenu2804
    @neenu2804 Год назад +10

    യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏😘🙏🙏

  • @mariancreations8111
    @mariancreations8111 Год назад +16

    ദൈവം ഈ achaniloode അനേകർക്കു മനസാന്തരം കൊടുക്കട്ടെ amen🙏🙏

    • @mariamma5619
      @mariamma5619 Год назад +1

      Amen 🙏

    • @jofimoljohn
      @jofimoljohn Год назад

      പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @jainjain1992
    @jainjain1992 Год назад

    Ente bharthavinte mathyapaname Maran vendie prathicaname

  • @elsysaji8737
    @elsysaji8737 Год назад +1

    Amen amen ഹല്ലേലുയ

  • @tharadevi8247
    @tharadevi8247 Год назад

    യേശു അപ്പാ.എൻറ്.മോൻ.ശിവയ്ക.നലെരു.ജോലി.ലഭികണമേ.തബുരാനെ.

    • @ashwin4319-u9j
      @ashwin4319-u9j Год назад

      യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.

  • @suhasiniharidas757
    @suhasiniharidas757 Год назад

    Endhe eshoye enne sathrukalil ninnum rekshikaneme... Njagale anugrahikane🙏🙏

  • @geethamenon6317
    @geethamenon6317 Год назад +6

    Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.

    • @rubymanual4826
      @rubymanual4826 Год назад +1

      എന്റെ മകളുടെ മേലുള്ള തുസ്സങ്ങൾ എടുത്തു മാറ്റണമേ. നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കണമേ. പലരും എന്നെ തെറ്റിഡ രിക്കുന്നു. തെറ്റിദ്ധാരണകൾ എടുത്തു മാറ്റണമേ.

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 Год назад

    എന്നെ അനുഗ്രഹിക്കണമേ
    കർത്താവേ എൻ്റെ കൂടെ എപ്പോഴും ഉണ്ടകണമെ
    എൻ്റെ വീടിൻ്റെ കടം മാറ്റി തരേണമേ

  • @sujakurian6676
    @sujakurian6676 Год назад +4

    കർത്താവ് അവിടുത്തെ വചനത്തിൽ ഞാനും എൻ്റെ കുടംബവും വിശ്വസിക്കുന്നു ആമേൻ🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻

  • @molammareji6597
    @molammareji6597 Год назад

    Enteyesuve entekaiude vedana mattitharenem jolycheuth jeevikan arogium nalgane anugrahikane🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejamol5014
    @sheejamol5014 Год назад

    കർത്താവേ എന്റെ മകന് പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @rekhac5208
    @rekhac5208 Год назад

    Amen🙏ente moludey utharathillua kijinum molkkum parthikkaney father....anugrhikkanamey🙏🙏🙏

  • @bijudaniel5679
    @bijudaniel5679 Год назад +8

    കർത്താവായ യേശുവേ, അവിടുന്ന് എന്നെ പാതാളത്തിൽ നിന്നു കരകയറ്റി മരണഗർത്തത്തിൽ പതിച്ചവരുടെയിടയിൽ നിന്ന് എന്നെ ജീവനിലേക്ക് ആനയിച്ചു.... സങ്കീർത്തനങ്ങൾ..30.3... യേശുവേ മഹത്വം

  • @shalits6893
    @shalits6893 Год назад +1

    ആമേൻ എന്റെ ഈശോയെ 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujakurian6676
    @sujakurian6676 Год назад +2

    കർത്താവ് എൻ്റെ മോളെ രക്ഷിക്കേണമേ തിൻമ യുടെ ശക്തി ഇൽ നിന്നും വിടുവിക്കേനെമെ ആമേൻ 🙏🏻🙏🏻🙏🏻🙏🙏🙏

  • @abhilashmohan9564
    @abhilashmohan9564 Год назад +2

    വിശ്വസിക്കുന്നു കർത്താവേ വിശ്വസിക്കുന്നു അങ്ങയുടെ വചനം പൂർണമായും വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 🙏🙏മാത്യു അച്ഛന്റെ പ്രാർത്ഥന കേൾക്കുന്നത് വലിയ ആശ്വാസം ഞങ്ങൾക്കുണ്ടാകുന്നു ദൈവം എല്ലാവരെയും അത്ഭുതകരമായി സഹായിക്കണമേ പ്രാർത്ഥിക്കുന്നു 🙏🙏

  • @ast_man_of_god_
    @ast_man_of_god_ Год назад +1

    Karthavaya eeshoye ente sambhathika prathisandhiyil enne sahayikkan aviduthekku sadhikum ennu njan urachu viswasikunu..ente avashyangal niravetti tharan karthavinu sadhikum ennu njan urachu viswasikunu, Amen 🙏 Psalms 37:4 🙏

  • @gracymathew2460
    @gracymathew2460 Год назад +10

    കർത്താവേ ഞങ്ങളുടെ പ്രതിസന്ധികളെ എടുത്തു മറ്റേണമെ ,ദൈവശക്തി ഞങ്ങളുടെ മകൻ്റെ കുടുംബത്തിൽ ഇറങ്ങി പ്രവർത്തിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു,കൃപ ചൊരിയണമെ. Hallelujah 💖 Amen 🙏 Amen 🙏 Amen 🙏 ❤️