മാരുതിയുടെ പ്രേംനസീര്‍ ❤️ Evergreen നായകൻ MARUTHI 800| MODIFIED MARUTHI 800 REVIEW | TEAM BARRICADE

Поделиться
HTML-код
  • Опубликовано: 11 сен 2024
  • MODIFIED_MARUTHI_800_BARRICADE
    / @rithuncardesigns
    Rithu ന്റെ ചാനൽ link 👆🏻👆🏻

Комментарии • 499

  • @DileepPg
    @DileepPg  4 года назад +79

    ruclips.net/channel/UCpAja2133vZ_57tl3Vff9qg
    ഋതു ന്റെ ചാനൽ ..പറ്റുമെങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യൂ ❤️🤟🏻

  • @vipinbabu9118
    @vipinbabu9118 4 года назад +246

    ഇന്നും സ്വപ്നം കാണുന്നു... ഒരു 800 വാങ്ങാൻ 🥰

    • @Shihab924
      @Shihab924 3 года назад +5

      Njanum

    • @niyazmohammed9203
      @niyazmohammed9203 3 года назад +2

      Correct

    • @aneeshhalfdevil8762
      @aneeshhalfdevil8762 3 года назад +8

      ഞങ്ങൾ 2 കൂട്ടുകാർ ചേർന്നു ഒരെണ്ണം വാങ്ങിയിട്ടുണ്ട്😊😊

    • @vipinbabu9118
      @vipinbabu9118 3 года назад +2

      @@aneeshhalfdevil8762 ഏതാ മോഡൽ...

    • @aneeshhalfdevil8762
      @aneeshhalfdevil8762 3 года назад +1

      @@vipinbabu9118 2003

  • @fakeaccountyoutube1141
    @fakeaccountyoutube1141 3 года назад +194

    Maruti 800 Owners ലൈക് തരണേ

  • @-90s56
    @-90s56 4 года назад +97

    കാറുകളിലെ കുഞ്ഞൻ കാർ ഒരു കാലത്ത് സാധാരണക്കാരന്റെ പടക്കുതിര ആയിരുന്നു 😊❣️

    • @pubgmaniac598
      @pubgmaniac598 4 года назад +10

      Eppayum 800 oru vikaram thanna

    • @aleenap6534
      @aleenap6534 3 года назад +4

      Bro ഇന്നും അവൻ പടകുതിരായ

  • @abhilashptb3199
    @abhilashptb3199 4 года назад +12

    800 ഒരു വികാരമാണ് ... ഇഷ്ടം ❤️❤️❤️

  • @firosakt6165
    @firosakt6165 4 года назад +18

    Rithu ഏട്ടനിരിക്കട്ടെ ഒരു കുതിര പവൻ 💍👍😍

  • @safraskt830
    @safraskt830 4 года назад +24

    1990 കാലഘട്ടത്തിൽ ഇന്ത്യയിലെ വാഹന പ്രേമികളുടെ ഹരമായി നമുക്ക് മുന്നിൽ വരുകയും ഇന്ന് 2020 കാലഘട്ടത്തിൽ അതിൻറെ തായ വീര്യം നഷ്ടപ്പെടുത്താതെ വാഹന പ്രേമികൾക്കിടയിൽ പല വേഷവിധാനങ്ങൾ കൊണ്ടും തിളങ്ങുന്ന വണ്ടി
    800 ഇഷ്‌ടം 💯💥💥

  • @akshaianil7958
    @akshaianil7958 3 года назад +51

    800 Vangitu kannunavar undo❤️

  • @muhammadthaslimtp5132
    @muhammadthaslimtp5132 Год назад +1

    2005 model ഒന്ന് എന്റെ കയ്യില്‍ ഉണ്ട്.... Modify ചെയ്യാന്‍ വേണ്ടി എടുത്തതാണ്... അതിനുള്ള പൈസ ഇല്ലാത്തതിനാല്‍ അതേ രീതിയില്‍ ഓടിച്ചു നടക്കുകയാണ് 😅... Super വണ്ടി maruti 800 👌❤️

  • @rageshpgrageshpg1452
    @rageshpgrageshpg1452 4 года назад +15

    കുറച്ച് അഹങ്കാരം കുറക്കാം.... കുഴപ്പമില്ല... നിങ്ങളുടെ തുടക്കം.... ഒരു പൂച്ചയെ പോലെ ആയിരുന്നു... ഞാൻ ഓർക്കുന്നു

  • @sudindiy4937
    @sudindiy4937 4 года назад +12

    800 company look ൽ കാണാൻ ഇഷ്ട്ടള്ളൂ..💕 loving 800

  • @OXXYONECreationS
    @OXXYONECreationS 4 года назад +80

    Rithunradha ബ്രോന്റെ കാർ ഇഷ്‌ടപ്പെടുന്നവരും ബ്രോന്റെ വരെയേ ഇഷ്‌ടപെടുന്നവരും അടി like

  • @mrafi311
    @mrafi311 3 года назад +4

    Nalla vrithiyulla modified cheyyatha 800 ishtamulla njan 🤩🤩🤩

  • @Aswanth_kv
    @Aswanth_kv 4 года назад +4

    പലപ്പോഴും എന്റെ സ്റ്റാറ്റസിൽ കാണുന്നതാണ് rithun ബ്രോയുടെ ഫോട്ടോസ്.... പൊളി മച്ചാൻ

  • @mohammednoufal3135
    @mohammednoufal3135 4 года назад +23

    Modification ethireyulla ruls maatiye patu... Athinedire samaram cheyyan ellavarum munnott varanam

  • @ourdhruvsworld9533
    @ourdhruvsworld9533 4 года назад +6

    നമ്പർ കാണിക്കണ്ടായിരുന്നു... പണി തരാൻ വേണ്ടി വെയിറ്റ് ചെയ്യുന്ന കുറെ എണ്ണം ഉണ്ട്.... . Car poli aaettund... supr.. anekkum und bro!! 800😍😍

  • @dhaneshchandran6939
    @dhaneshchandran6939 4 года назад +17

    800 uyir

  • @freetrollmalayalam
    @freetrollmalayalam 4 года назад +23

    Rithu fans like

  • @khadeejaththabsheera4264
    @khadeejaththabsheera4264 4 года назад +10

    Black dragon🔥💯

  • @arun.a.c1741
    @arun.a.c1741 4 года назад +5

    6:20 background view super.👌🏼

    • @thameemmk6162
      @thameemmk6162 4 года назад

      കണ്ണൂർ പഴയങ്ങാടി മാടായിപ്പാറ

  • @mithunkv102
    @mithunkv102 4 года назад +5

    Intro camera work polii man ✌️🖤

  • @ChengayisVlogs
    @ChengayisVlogs 4 года назад +23

    പൊളി മുത്തേ ഇങ്ങള് ഒരു നല്ല ചെങ്ങായി ആണല്ലോ 🥰🥰🥰🥰

  • @nanduskumar295
    @nanduskumar295 4 года назад +2

    Video eduthath valare nannayittund 🙌🏼👌🏼
    Cameramanu irikkatte ente vaka like 😊

  • @muhammednihal5470
    @muhammednihal5470 3 года назад +1

    അന്നും ഇന്നും എന്നും പാവപ്പെട്ടവന്റെ Benzഉം Bmwയും നീ തന്നെ ആടാ ഉവ്വെ....😍❤

  • @jibygb5512
    @jibygb5512 3 года назад +1

    ഋതു മച്ചാനിരിക്കട്ടെ ഒരു കുതിരപ്പവൻ.. പൊന്നുമച്ചാ ഒരു രക്ഷയുമില്ലാത്ത വര. ഇതുപോലെ മോഡിഫൈ ചെയ്ത വണ്ടികൾ നമ്മുടെ റോഡിലൂടെ ഓടുന്നത് കാണാൻ ശരിക്കും ആഗ്രഹമുണ്ട്.. പക്ഷേ ഊള നിയമം കിടക്കുവല്ലേ അണ്ണാക്കിൽ തരാൻ റെഡി ആയിട്ട്.. ദിലീപ് മച്ചാൻ പറഞ്ഞതുപോലെ ആ ചോദ്യം ഇനി ഇല്ല.. ഗട്ട്സ് ഉള്ളവൻ എന്തും ചെയ്യും.. വണ്ടി നമ്പർ സഹിതം ഇപ്പോ റിവ്യൂ കാണിച്ചതാണ് ശരിക്കും ഹീറോയിസം... പൊളി മച്ചാ....😘 😘

  • @genuinetrd7841
    @genuinetrd7841 3 года назад

    ആ... ഒരമ്മ പെറ്റ അളിയന്മാരെ പോലുണ്ടല്ലോ 🥰

  • @praveenp8136
    @praveenp8136 4 года назад +5

    Pwolicha 📷man

  • @saraths1914
    @saraths1914 4 года назад +47

    MVD വീട്ടിൽ വരോ 😅

  • @AghilDas
    @AghilDas 4 года назад +3

    Number Cover cheyyayirunnu... RUclipsil kore avanmaaru undu MVD ye vilichu paranju panitharum...

  • @dilshudilu4722
    @dilshudilu4722 4 года назад +7

    Sadaranakarante brand😍😍😍😍😍😍💪💪💪💪💪💪💪💪

  • @Vishnuthetrooper
    @Vishnuthetrooper 3 года назад +1

    Ah LED bar light nte link tharuo online vangiya?

  • @safvan_safu4632
    @safvan_safu4632 4 года назад +1

    പുതിയ ഒരു വണ്ടി എടുക്കുമ്പോൾ എന്തൊക്കെ നോക്കണം
    ലോൺ ന്റെ കാര്യങ്ങളും ഒന്ന് പറഞ്ഞ് തരുമോ

  • @ajay9382
    @ajay9382 4 года назад

    Njan pratheekshichirunna video.. thank you etta.. 😍😊👍

  • @ramshadr6927
    @ramshadr6927 4 года назад +3

    bro ingane cheythal long ok povan patto rto scene undo

  • @akashmk3575
    @akashmk3575 4 года назад +1

    പണ്ട് 6th, 7th standard ൽ പഠിക്കുമ്പോൾ rithun നെ കൊണ്ട് biology note ൽ heart ഉം kidney ഉം ഒക്കെ വരപ്പിച്ചത് ഓർമ്മ വരുന്നു...❤
    മ്മളെ ചെക്കൻ പൊളി അല്ലെ..😘

  • @gokulkrishnan.a.k3411
    @gokulkrishnan.a.k3411 4 года назад +2

    Location and intro was very beautiful

  • @rajeshvijayan1057
    @rajeshvijayan1057 3 года назад

    Tay lamb evidennu vangiyatha supr plzz reply.....

  • @adarshsuresh1556
    @adarshsuresh1556 3 года назад +1

    KL 18 😍Vadakara🥳

  • @freshbeats7367
    @freshbeats7367 4 года назад +1

    poli modification adipoli ......ritu bro poliya

  • @syam2888
    @syam2888 3 года назад +2

    7:55 back view ingane kandappo tata ace inte front aano ennu thoonni😂😂

  • @Vampire__-ov6zi
    @Vampire__-ov6zi 4 года назад +1

    Simplicity aan sireehh ivante main.. 😍😍😍😍❤️

  • @vaishnavravan6178
    @vaishnavravan6178 4 года назад +6

    800 🔥🔥🔥

  • @muthumuthalib423
    @muthumuthalib423 2 года назад

    Allow weel legel ayitt ethra vare nammuk cheyam?

  • @ansilvlogger2678
    @ansilvlogger2678 4 года назад

    Kurach naall ayathe ullu eduthitt pakshe ullill orupadu kalangallku munpe undayirinnu😍😍😍❤️🔥

  • @genuinetrd7841
    @genuinetrd7841 3 года назад

    പെർഫെക്ട് ഓക്കേ... ഋതു മച്ചാനെ അത് ഇത് പോരെ അളിയാ...

  • @melbin1096
    @melbin1096 2 года назад

    2002 model 800il AC fix ചെയ്യുന്നത് നല്ലതാണോ? any issues. ഇപ്പൊ വണ്ടി normal aanu?

  • @KiranGz
    @KiranGz 4 года назад +1

    Dileep your videos are awesome..rithu highly talented

  • @aslamps3709
    @aslamps3709 4 года назад +1

    Cherukante vandi 🌀❤️❤️

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl Год назад

    ഞാനും സ്വപ്നം കാണും കാശ് ഇല്ല 😌😌😌

  • @e4entertainment78
    @e4entertainment78 3 года назад

    Bro legul modifications endhakke cheyyan pattum maruthi 800

  • @MOTORSAUTOMOTIVE
    @MOTORSAUTOMOTIVE 4 года назад +4

    800💞

  • @arif_zyn
    @arif_zyn 2 года назад

    Bro tail lamb evde ninna purchase cheythath

  • @jasarm8132
    @jasarm8132 3 года назад

    Nallarithiyil modified chathinu seat colour sprr

  • @muhammedajmal.k9668
    @muhammedajmal.k9668 4 года назад +12

    Modified വണ്ടി review ചെയ്യുമ്പോൾ number plate മറച്ചുവെക്കുന്നതായിരിക്കും നല്ലത് ബ്രോ.
    ചിലപ്പോൾ പണികിട്ടാൻ ചാൻസ് ഉണ്ട്.
    ഒരു പ്രമുഖ youtubers ന് തന്നെ പണികിട്ടിയിട്ടുണ്ട്.

  • @ajay9382
    @ajay9382 4 года назад +1

    Rythu etta ingal pwoli annu.. 😍😘😊👍

  • @nammudayatra3576
    @nammudayatra3576 4 года назад +2

    സൈലൻസർ ചെയ്യുന്ന എത്രയാവും റൈറ്റ് ഒന്ന് വിശദീകരിക്കാമോ

  • @muhammedmuzammil6819
    @muhammedmuzammil6819 3 года назад

    Bro ithum kond long puvan patto touch scn ano plz replay

  • @valluvanadan7130
    @valluvanadan7130 4 года назад

    Stright line grill, indicator LED evide kittum bro ?

  • @i_am_n.d.k
    @i_am_n.d.k 4 года назад

    ചേട്ടാ ആ DRL with indicator എങ്ങനെയാ Set ചെയ്തത്
    ഓടി style indicator ആക്കിയത്.

  • @OXXYONECreationS
    @OXXYONECreationS 4 года назад +6

    Bro rithunradha ബ്രോയുടെ RUclips channel link descriptionൽ കൊടുക്ക് ബ്രോ

  • @N2RVLOGS
    @N2RVLOGS 4 года назад

    അടിപൊളി.. എന്റെ favrt

  • @sayyidmuhthajthangal
    @sayyidmuhthajthangal 4 года назад +3

    Rithun Rathakrishnan

  • @irfan3069
    @irfan3069 3 года назад +4

    My dream car ❤️❤️❤️❤️❤️❤️

  • @MSGALLERYzSaf
    @MSGALLERYzSaf 10 месяцев назад

    Hello ആ ഗ്രിൽ എവിടെ കിട്ടും

  • @XPLORABHAY7
    @XPLORABHAY7 3 года назад

    pwoli making....

  • @sureshmeghna2938
    @sureshmeghna2938 4 года назад

    Nice bro... keep going.. all the best way for the next...

  • @ajmalkp9545
    @ajmalkp9545 2 года назад

    Njanum എടുത്തു ബ്ലൂ കളർ 2005 model

  • @thakka5887
    @thakka5887 4 года назад

    Video eduthathe adipoliyaayittuntu

  • @_magic_roller_
    @_magic_roller_ 2 года назад

    Allow weel 13 inginte vechal preshnam ondo ( rto )

  • @AiwaAsh
    @AiwaAsh 4 года назад

    Back groundil kannunnathu temple aanno? ?? Nice😍

  • @eldhotjeesan6686
    @eldhotjeesan6686 4 года назад +1

    Black dragon uyir

  • @maniacjokeryt2065
    @maniacjokeryt2065 4 года назад +2

    Rithun broyude car😍

  • @hareeshhareesh6572
    @hareeshhareesh6572 4 года назад +2

    അടിപൊളി

  • @Appappan14
    @Appappan14 2 года назад

    Dileepetta enakk oru 800 medikkanam 2004 model , mpfi, KL 14 registration, 50,000 thazhe
    Kazrod evideyenkilum kittuvo?

  • @thahiworld5410
    @thahiworld5410 Год назад

    Auto matic ചെയ്യാൻ എത്ര rate ആകും bro

  • @BrattyBiker
    @BrattyBiker 3 года назад

    Please tell me the make and model name of these alloy wheels. Looks great!

  • @dibinrajs.v914
    @dibinrajs.v914 4 года назад

    Better video. Good improvements. All the best.

  • @lifeofrbm1424
    @lifeofrbm1424 4 года назад

    Cycle carrier budget ayitt evide kittum dileep Bai?

  • @shuhaibmk6979
    @shuhaibmk6979 3 года назад

    Bro silencer change cheytal etra mileage shortavum

  • @sunilbhidesshishila9239
    @sunilbhidesshishila9239 4 года назад

    an padicha first car .i love m800

  • @frenchopaul2536
    @frenchopaul2536 2 года назад

    Tail lamp evide kittum bro can u pls send details

  • @arunramesh6747
    @arunramesh6747 3 года назад

    Good camera work

  • @anandun9262
    @anandun9262 4 года назад

    Video super, sir nte sthalam evideyanu

  • @jidhinsingh5308
    @jidhinsingh5308 4 года назад +1

    Broo njan inne edutuuu 2002model❤️

    • @sinan9274
      @sinan9274 4 года назад +1

      Cngrts man have a safe ride🙏❤️❤️❤️❤️

    • @jidhinsingh5308
      @jidhinsingh5308 4 года назад

      @@sinan9274 Thanks broo❤️😘

  • @manumadhav9252
    @manumadhav9252 4 года назад +2

    Bro athe exhaust tip mathram ano ?

  • @LAMARE-wn6xn
    @LAMARE-wn6xn 3 года назад +2

    I want that type of break light

  • @sudhiunni5179
    @sudhiunni5179 4 года назад

    Super aayi modified cheytha bolero video cheyyamo...??

  • @nikhiladhikaram
    @nikhiladhikaram 2 года назад

    Cheatta ithu ethu work shopilanu cheythathu ennariyan pattumo ..enth budget aakum

  • @jatinderpaul5211
    @jatinderpaul5211 2 года назад

    Sir bumper main light kon c hai
    Buy link

  • @nissammnc
    @nissammnc 4 года назад +1

    Ente aduth und...ath modify chyth tharan patiya team undo..

  • @hidayathshamsudheen5436
    @hidayathshamsudheen5436 4 года назад +2

    Bro legal ആയി എങ്ങനെ modification ചെയ്യാം എന്നുള്ള video ചെയ്യുമോ

  • @shabirsby9572
    @shabirsby9572 4 года назад

    Bro alloy wheels maatti eppo rete ethra aaayi

  • @uppupantepage3342
    @uppupantepage3342 3 года назад +1

    MS8😍😘😘

  • @rijuraju466
    @rijuraju466 2 года назад +1

    800🔥

  • @robinragima4649
    @robinragima4649 3 года назад

    Bro ee vandi evdaan panithath

  • @adharshanil7542
    @adharshanil7542 4 года назад +1

    Ford aspire 2019model etntukondaan velya click avanjee

  • @kumbidikl-0249
    @kumbidikl-0249 4 года назад

    Intro pwolichu😍😍

  • @subindasa7598
    @subindasa7598 4 года назад +1

    Rithunettan uyir 😍😍😍😍

  • @akhilmathachan9962
    @akhilmathachan9962 4 года назад +1

    Doorpadinte colour koode maati seat colour aaakarunnu, mothathil poliyanu ,kuttamparanjathallato

  • @amiyosc2460
    @amiyosc2460 4 года назад

    Ith kannur evidaya