Mulli Thericha Bandham | Short Film | Amal Shaji | V Cinemas International

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Short Film : Mulli Thericha Bandham
    Produced by : V Cinemas International
    Screenplay, Camera, Editing & Direction - Amal Shaji
    Story - Praveen Viswanath
    Executive producer - Uday Ramachandran
    Background Score - Amritesh vijayan
    Audiography, Mix & Master- Pratheesh kr @NHQ
    Di - Aravindh
    Associate director - Abhay krishna
    Assistant directors - Jismon john, Albert varghese
    Designs - Akhil shaji, shaison zeeyez
    Violin - Francis Xavier
    Flute - Yedhukrishnan s
    Recording Engineers- roger v benny & Immanuel KA
    Dubbing - Mebin Thomas, safna ajmal, devna
    Cast:
    S Sanjay
    Sona sajan
    Pauly valsan
    Nandakumar
    Albert varghese
    Anju robin
    Christeena
    Vishnu chandran
    Mary johny
    Nandu
    Suresh
    Follow Us : / operation-ja. .
    Follow us: Official website www.vcinemasglobal.com
    Facebook : / vcinemasinte. .
    Instagram : / vcinemsinte. .

Комментарии • 919

  • @drishyasree1976
    @drishyasree1976 Год назад +1963

    Shorts kand vannavar ivide come😌

  • @sivagssri
    @sivagssri 2 года назад +352

    I am from Andhra... Something is there in Kerala... Locations and simplicity... Traditional feeling we can see... ❤️

  • @ashikmathew2699
    @ashikmathew2699 2 года назад +622

    ഇതിന് ഇതിലും മികച്ച ടൈറ്റിൽ വേറെ കിട്ടുമോന്ന് ഡൌട്ട് ആണ് 😁🔥👌

  • @bluecoffee9797
    @bluecoffee9797 2 года назад +529

    Verity concept, natural acting, ഒന്നും പറയാനില്ല അടിപൊളി 😄💓💯

  • @arbcmediacgm1858
    @arbcmediacgm1858 Год назад +16

    Premikkumbol first chodhikkunnath cast. Enthaa kadhaa. Adipoli. Keralam valare dooram munnott poyurikkunnu ennittum maaratha chila manushyarrr .. manushyane manushyanayi kanan sdhikku. Ith oru cheriya karyamalla valiya karyam thanne aann. Thett ath thiruthuka thanne veenam .

  • @loviatar5174
    @loviatar5174 Год назад +76

    ഒന്നും പറയാനില്ല അഭിനയിച്ച എല്ലാരും ഒരേ പൊളി 😌🔥🔥

  • @artlife6286
    @artlife6286 Год назад +104

    ഇപ്പൊ ആ പെൺകുട്ടി വേറെ ജാതി ആണേൽ ലെവൻ മൈൻഡ് ചെയ്യില്ലായിരിക്കും അല്ലെ 😄

    • @aravind2781
      @aravind2781 Год назад

      അത് അങ്ങനെ ആണല്ലോ

    • @haroonsuresh2326
      @haroonsuresh2326 Год назад

      Njan ചിന്തിച്ചു

  • @ajaykrishna5440
    @ajaykrishna5440 Год назад +137

    നല്ല ആട്ടിത്യം ഉള്ള ഷോർട്ട് ഫിലിം...😌 പൂണൂൽ and കാസ്റ്റിസം... അയ്യകര് കുട്ടിയെ കെട്ടു... വാവു how ബ്യൂട്ടിഫുൾ 😊

  • @n97block95
    @n97block95 2 года назад +7

    endhu bhangiya ee kuttya kannan. poli oru rakshayum illa atharakku bhangiya ee kuttykku

  • @ranjitk5397
    @ranjitk5397 Год назад +19

    നല്ല ഭംഗി ആ കുട്ടിയെ കാണാൻ 😍😍😍❤

  • @SkG353
    @SkG353 2 года назад +116

    Simple and Feel Good Shortfilm. All characters done their max effort and loyalty to the project. Reflecting Expression was so Good. Superb work. All the Best for All the Crew members who engaged in this Project Technical and Non Technical Part and Special Heartly wishes to S Sanjay, Sona Sajan, Praveen Viswanath and V Cinemas.👏🏻🥰

    • @thousanddreams6638
      @thousanddreams6638 2 года назад +1

      Thank you 😊

    • @selvaraj8101
      @selvaraj8101 2 года назад

      @@thousanddreams6638 ena നായികയുടെ പേര്

  • @kkskambrathchalla1694
    @kkskambrathchalla1694 Год назад +31

    കുഴപ്പമില്ല നന്നായിട്ടുണ്ട് ട്ടോ.... ന്നാ ടൈറ്റിലാ കലക്കീത്....മുള്ളിത്തെറിച്ച ബന്ധം അടിപൊളി ❤️❤️👍👍

  • @soubhagyuevn3797
    @soubhagyuevn3797 Год назад +66

    ശാലിന സൗന്ദര്യം എന്നൊക്കെ പറയുന്നത് ഇതാണ് സോന കിടുക്കി👌👌

    • @thousanddreams6638
      @thousanddreams6638 Год назад +1

      Thank you 😊

    • @arini928
      @arini928 6 месяцев назад

      ​@@thousanddreams6638 oww Bro u look too good and what's the name of heroin broo she is really beautiful I am a girl but even I am getting crush on this Girl what's her name??

  • @user-xg4yc4zi3w
    @user-xg4yc4zi3w Год назад +69

    തമ്മിലുള്ള സംഭാഷണങ്ങൾ ഒക്കെ പൊളിച്ചു... പക്ഷേ കാസ്റ്, മതം അങ്ങനെ കുറേ കാര്യങ്ങൾ ഇപ്പോളും നോക്കുന്നവർ ഉണ്ടല്ലോ... അതു പോക്കിനിർത്തുന്നപോലെ തോന്നി 🙌🏻otherwise nalloru content 💞

    • @thousanddreams6638
      @thousanddreams6638 Год назад +2

      😊😊

    • @kavi5773
      @kavi5773 Год назад +3

      Ayinu ara ethoke nokathe, time aakumbol ellarum nokkum. 😢Ethoke maranel birth certificate muthale caste , religion oke eduth kalayanam.

    • @GhostCod6
      @GhostCod6 11 месяцев назад +1

      പഠിക്കാൻ പോവുമ്പോഴും, ജോലിക്ക് പോവുമ്പോഴുമൊക്കെ മതവും, ജാതിയും ഒക്കെ തെളിയിക്കുന്ന certificates കൊടുത്താണ് മിക്കവരും ഇപ്പോഴും പോവുന്നത്.. എന്നിട്ട് social media യിൽ വന്ന് മതംനോക്കരുത്, ജാതി നോക്കരുത് എന്നൊക്കെ നാല് like നു വേണ്ടി പുരോഗമനവും പറയും.. 😏

    • @user-xg4yc4zi3w
      @user-xg4yc4zi3w 11 месяцев назад

      @@GhostCod6 ജനിച്ചപ്പോൾ അറിയില്ലാരുന്നല്ലോ.. ഈ മതം ആണ് ഈ ജാതി ആണെന്നു ഒക്കെയും... പിനെ കുറച്ചു പക്വത ആകുമ്പോൾ മനസിലാകും ഇതിലൊന്നും ഒന്നുവില്ലെന്ന്... അപ്പോളേക്കും പഠനം കഴിഞ്ഞു കാണും... പിനെ ജോലിക്കു ജാതി മതം അത്യാവശ്യം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല... സിവിൽ deploma ആയിരുന്നു.. പാസ്സ് ആയി.. പിനെ അത്യാവശ്യം എല്ലാ ജോബിനും പോയിട്ടുണ്ട്... ഇവിടെ വന്നു ലൈക്‌ വാങ്ങാൻ വേണ്ടി സംസാരിക്കേണ്ട ആവശ്യം എനിക്കില്ല മച്ചാനെ... കണ്ടതിലും കേട്ടതിലും കല്ലുകടി തോന്നിയെങ്കിൽ ആരാണെലും ഞാൻ തുറന്നു പറയാറുണ്ട്.. 🥰

    • @GhostCod6
      @GhostCod6 11 месяцев назад

      @@user-xg4yc4zi3w ഇതൊക്കെ വെറുതെ social media യിൽ വന്ന് വലിയ അഭിപ്രായം ആണെന്ന രീതിയിൽ പറയാൻ കൊള്ളാം മച്ചാനെ. Practical ആയി life ൽ ആരും ചെയ്യാറില്ല എന്നാണ് പറഞ്ഞത്. അല്ലാതെ മച്ചാനോ ഞാനോ മാത്രം നോക്കുന്നുണ്ട് എന്നല്ല പറഞ്ഞത്.. സർക്കാർ official രേഖകളിൽ ഇപ്പോഴും ജാതി, മതം ഒക്കെ നോക്കിതന്നെയാണ് പല ആനുകൂല്യങ്ങൾ കൊടുക്കുന്നതും ഒഴിവാക്കുന്നതും. പിന്നെ ഞാൻ എന്റെ ഒരു personal അനുഭവം കൂടെ പറയാം.. ഒരിക്കൽ ഞാനും എന്റെ ഒരു സുഹൃത്തും കാറോടിച്ച് ഒരു സ്ഥലത്തുകൂടെ പോവുമ്പോൾ അറിയാതെ ഒരു വണ്ടിയിൽ ചെറുതായൊന്ന് ഉരസി.. ഉടനെ ആളു കൂടി. അതൊരു പ്രത്യേക വിഭാഗക്കാർ കൂടുതൽ ഉള്ള ഒരു സ്ഥലമായിരുന്നു.. അന്ന് ആ ജനക്കൂട്ടം ഞങ്ങളുടെ മതം അറിയാൻ വേണ്ടി പേര് ചോദിച്ചു. അവരുടെ ആളുകൾ അല്ലെന്ന് മനസ്സിലായപ്പോൾ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. അവസാനം പോലീസ് വന്നാണ് രക്ഷിച്ചത്. ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങളും ഇവിടെ നിലവിലുണ്ട്. അതുകൊണ്ട് ആരും ജാതിയും മതവുമൊന്നും നോക്കുന്നില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് മച്ചാനെ 😌

  • @sujiththomas2456
    @sujiththomas2456 10 месяцев назад +4

    Nice short film ..kollaam

  • @sarajoseph4589
    @sarajoseph4589 Год назад +9

    He is Handsome 😁

  • @anandkrishnan6815
    @anandkrishnan6815 2 года назад +10

    Ithu kollaaalo..
    Nice..
    Akhile..
    Nannaayit abhinayichuu tto

  • @alexpranchi6513
    @alexpranchi6513 Год назад +18

    ആർക്ക് എന്ന് അറിയാതെ കുറേ ബ്ലഡ് കൊടുത്തു..... ഇനി ന്തയല്ലും ഇതില്ലു ഒരു കൈ നോക്കാം.....!dea thanathinu romba nandhri.....🤓🤓🤓

  • @Mr331970
    @Mr331970 Год назад +5

    നല്ല ഷോർട് ഫിലിം

  • @minnusworld746
    @minnusworld746 Год назад +4

    Adipoli, oru valichuneettalum illathey vegam kariyagal kazhiju...., bore adi illa👍🙌👏👏

  • @alaskanmallu
    @alaskanmallu Год назад +4

    സൂപ്പർ ആയിട്ടുണ്ട് നല്ല ഫീൽ ഗുഡ് ഷോർട് ഫിലിം.

  • @aamiram8181
    @aamiram8181 Год назад +4

    ADIPOLI.

  • @aswinchandrant7384
    @aswinchandrant7384 Год назад +5

    Oru save the date kanda pole😁

  • @rajendranvayala4201
    @rajendranvayala4201 2 года назад +59

    വൃതൃസ്തം ഹൃദൃം സുന്ദരം.ഇനിയുംപ്രതീക്ഷയുണ്ട് നിങ്ങളിൽ ബ്രോസ്...

  • @powerrangers7754
    @powerrangers7754 Год назад +5

    Adipoli 😄 💚from Tamil Nadu

  • @daki-tc7jv
    @daki-tc7jv Год назад +3

    ii location perumbavoor alley

  • @user-zm3nk9jm5y
    @user-zm3nk9jm5y 2 года назад +109

    മോനെ suuuper... അയ്യര്തമിഴ് നന്നായി... നീ തന്നെയാണോ സൗണ്ട്? 👌👌👌ഇനിയും നന്നായി ചെയ്യാൻ കഴിയട്ടെ 🙏

  • @love83-j6l
    @love83-j6l Год назад +8

    നല്ല ഭംഗിയുള്ള ചിരി പെൺകുട്ടിക്ക്😘

  • @sivashankarmudaliar2379
    @sivashankarmudaliar2379 Год назад +4

    After seeing in Instagram I came to see in RUclips 😉

  • @anandhuhariharan9769
    @anandhuhariharan9769 Год назад +7

    *Nannaitund..Nalla oru concept 😀*
    *Reels kand vannatha ☺*

  • @ronaldjohn5072
    @ronaldjohn5072 2 года назад +36

    മുള്ളി തെറിച്ച ബന്ധം എന്ന് കേട്ടിട്ടെ ഒള്ളു. ഭേ ഇപ്പൊ കണ്ടു. സംഭവം കിടു!👌🏻👌🏻👌🏻

  • @sreeanil7528
    @sreeanil7528 Год назад +2

    ❤❤❤❤

  • @user-io9vz6ig4o
    @user-io9vz6ig4o Год назад +49

    നല്ല വൃത്തികെട്ട castism

  • @user-ut4fk9vz2q
    @user-ut4fk9vz2q Год назад +14

    അടിപൊളി 🥰🥰🥰🥰👌👌👌👌👌👌👌സൂപ്പർ അഭിനയം ആണ് എല്ലാവരും

  • @shainasujith9610
    @shainasujith9610 Год назад +4

    Chirichu poyi. Nice and verity concept...

  • @jyothipalakkal2129
    @jyothipalakkal2129 Год назад +4

    ലാബിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😄
    Spr.... 👍

  • @madakunneldavison3138
    @madakunneldavison3138 Год назад +13

    അടിപൊളി ❤️ ഒന്നും പറയാനില്ല. സംഭവം പൊളിച്ചു ❤️❤️❤️🥰

  • @shabarishc
    @shabarishc 2 года назад +17

    Cameraman and Editor nte aathma bandham adipoli. Kidulan frames..

  • @mkjvd
    @mkjvd Год назад +4

    Second Time :)

  • @6thcentuary360
    @6thcentuary360 Год назад +2

    Chechi kidilam

  • @RithuAmmu901
    @RithuAmmu901 Год назад +4

    Actors ellam adipoli

  • @armygirl4068
    @armygirl4068 Год назад +26

    Variety theme 👌👌👌😊സൂപ്പർ അഭിനയം 😍❤

  • @vishnupt2462
    @vishnupt2462 Год назад +5

    Chekkan nice

  • @nandhanakh287
    @nandhanakh287 Год назад +3

    Adipoli🎉

  • @user-vg9it9fv4j
    @user-vg9it9fv4j Год назад +4

    11:04 എന്തിനാ ഒച്ച എടുക്കണേ 😂
    ഞാനും lab technician ആണ്. ഒച്ച എടുക്കാൻ തോന്നിയാലും ഞാൻ silent ആയിട്ട് ഇരിക്കും 🤭

  • @shine.m.s
    @shine.m.s 2 года назад +4

    Yetha stori poli making level sanam

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk 2 года назад +5

    Super kanan vazhukiyathile vishamamollu

  • @kuriyodanz3890
    @kuriyodanz3890 Год назад +5

    Adipoli adipoli adipoli.........🙏

  • @kalapurakkalmedia3818
    @kalapurakkalmedia3818 Год назад +5

    അടിപൊളി 🥰🥰🥰🥰👌👌👌👌👌👌

  • @reshbala754
    @reshbala754 Год назад +3

    Ha ha ..nice...aa lab ammachi aanente hero

  • @jijoyjose7895
    @jijoyjose7895 2 года назад +14

    തീരല്ലെന്നു തോന്നി പോയി 👌👌

  • @shanimamushani7352
    @shanimamushani7352 Год назад +3

    ഒരു ടോയ്‌ലറ്റ് ലൗവ്

  • @georginjose7430
    @georginjose7430 2 года назад +11

    Sona 👏✨

  • @vinodp9954
    @vinodp9954 2 года назад +11

    innatha kalathum casteism glorify cheyyuna film
    ,nighal okke aathe nuthyandila jeevikunne.?

  • @akhilasreenivasan4634
    @akhilasreenivasan4634 Год назад +6

    Interesting...best of luck team

  • @vineesh115
    @vineesh115 Год назад +4

    Poli item... Onnum parayanilla natural.... 👌🏻👌🏻👌🏻

  • @syamlal5783
    @syamlal5783 2 года назад +7

    Kollam super.. Sanjay good acting bro...

  • @abhisraj6754
    @abhisraj6754 2 года назад +127

    "നല്ലെ വെളുത്തു മെലിഞ്ഞു..." Feeling shame on that dilogue🤮

    • @yadhukrishna6358
      @yadhukrishna6358 Год назад +26

      Ponnu bro oru manushyan sadharana samsarikkunnath angaanaanu. Allathe ellappozhum body shaming aano allayo ennonnum nokkeet samsarikkan pattilla. Pnne aa dialogue athra prashanamayi thonnunnilla. Ithilum valiya body shaming kure und. Ithonnum onnum alla.

    • @mehar9444
      @mehar9444 Год назад

      Ella broker marudeyum striram dialogue a 😁😆 ethinum matram velutha melinja pennungal evidennano .....
      pinne velutha meninja ennalle paranjollu tgadichavare kaliyakki onnum illallo.. majori abhiprayam a dialogue ill vannanne ollu.....
      pinne sawdarya sangalpangal veluppum thadi koravumayi glorify cheyunnath thettanu athinode yojikunilla sawdaryan kanunnavarude kannilane

    • @sreejasreekumar6802
      @sreejasreekumar6802 Год назад

      Athum ayyar kutty thanne venam😂

    • @polytechnic7562
      @polytechnic7562 Год назад +1

      @@sreejasreekumar6802 കാസ്റ് മാറി വിവാഹം കഴിച്ചവർക്ക് ശാന്തിപ്പണി കൊടുക്കാറില്ല

    • @GhostCod6
      @GhostCod6 11 месяцев назад

      കോളേജിൽ പഠിക്കുന്ന സമയത്ത് ഒരുത്തിയോട് ഇഷ്ടം തോന്നി അവളുടെ പുറകേ നടന്നപ്പോ അവളുടെ കൂട്ടുകാരികൾ എന്നെ ഇതിലും വലിയ body shaming ചെയ്തതാണ്.. ഇപ്പൊ അവളുമാരൊക്കെ വലിയ പുരോഗമന ഫെമിനിസ്റ്റുകൾ ആയി, Politically correct ആയത് മാത്രമേ പറയൂ എന്നൊക്കെയാണ്.. പണ്ട് എന്നെ പറഞ്ഞതിനെക്കുറിച്ച് ഇപ്പൊ ചോദിച്ചാൽ ഒന്നും ഒരുത്തിക്കും ഓർമ്മ കാണില്ല.. ഇത്രേ ഉള്ളൂ പുരോഗമനമൊക്കെ.. വെറും ഉഡായിപ്പാണ് 😌

  • @glitzladiescorner4767
    @glitzladiescorner4767 Год назад +4

    Onnum parayanilla polichu🤣🤣🤣🤣🤣

  • @vipingkumar7760
    @vipingkumar7760 Год назад +6

    Oru like thannillea mossam anu polii ❤️❤️❤️🔥

  • @Niki00037
    @Niki00037 Год назад +3

    Cute chori

  • @ajaykrishnanu9034
    @ajaykrishnanu9034 Год назад +5

    Wow..... Really touched

  • @faslanoufal2272
    @faslanoufal2272 2 года назад +75

    Expecting next one😍🥰🥰

  • @simplymeeeiii4002
    @simplymeeeiii4002 Год назад +4

    kidilam🙌😂❤️

  • @sunildaiwik692
    @sunildaiwik692 Год назад +6

    ഇതാണല്ലേ അപ്പോ മുള്ളിത്തെറിച്ച ബന്ധം...😁

  • @drisyachinnu7648
    @drisyachinnu7648 Год назад +2

    Poli poli no raksha👌👌👌

  • @vinupallissery
    @vinupallissery 2 года назад +31

    കിടുക്കി... Title 😜😜 akhil bro & all crews congrats 😍😍

  • @humanbeing8810
    @humanbeing8810 Год назад +3

    Background music kidu

  • @Besttime895
    @Besttime895 Год назад +3

    എനിക് ഷോർട് ഫിലിം പേരെ വളരെ രസകരമായി തോന്നി 😄

  • @sanjayb4432
    @sanjayb4432 Год назад +3

    Deyvame enikkum ithpole oru kochine tharane 💕

  • @christapharprathap3238
    @christapharprathap3238 Год назад +3

    Kollam super verity love story

  • @anandhumvenu4005
    @anandhumvenu4005 Год назад +5

    Nalla creation aahnu,,,
    Acting adipwoly aahnu llarum 👌👏👏
    Ithil thudakkam kaanikkunna amalam ente nattilullathaanu

  • @abdurrahmanrahman4060
    @abdurrahmanrahman4060 2 года назад +6

    Super Acting sanjay all the best and your team

  • @aishwaryamurugappan5138
    @aishwaryamurugappan5138 Год назад +2

    please add subtitles .. pleaseeeeeeeee for other language ppl to watch :)

  • @hijeshkrishnahijesh8248
    @hijeshkrishnahijesh8248 Год назад +3

    ഒരു ജാതി മൂത്രം

  • @nilshanichuz1640
    @nilshanichuz1640 Год назад +5

    Insta reels kand vanna njn 😁😁

  • @Smv1997
    @Smv1997 Год назад +5

    അത് കലക്കി, നല്ല peru😍🫣

  • @sarathsarath5953
    @sarathsarath5953 Год назад +4

    Oru reksheyum illa adipoli short filim❤️❤️❤️❤️

  • @anamika.k4954
    @anamika.k4954 Год назад +12

    ഒരു വ്യത്യസ്ത കഥ, ഒരു രക്ഷേം ഇല്ല, കലക്കിയിട്ടുണ്ട്...... 👍🏻🤍

  • @rajanidipu3962
    @rajanidipu3962 Год назад +4

    അയ്യോ...... 😭😭😭.......പെട്ടന്ന് തീർന്നു പോയി..... 👍👍

  • @akshaysajeev6144
    @akshaysajeev6144 Год назад +3

    Location Perumbavoor aanello😍

  • @princekavin9723
    @princekavin9723 2 года назад +6

    nice😊 film support💪 by Tamilnadu

  • @jayasuriya5687
    @jayasuriya5687 2 года назад +28

    Simple and sweet short film 😊

  • @jayalekshmi2330
    @jayalekshmi2330 Год назад +4

    Part2 this movie venam😍please

  • @johnpious90
    @johnpious90 2 года назад +92

    Sweet! Expecting a film next from this team☺ Totally engaging content. No lag at all. Congrats everybody behind this.

  • @ikri7742
    @ikri7742 Год назад +5

    ഇത് ഷൂപറാടാ..... 🙌❤

  • @shibithashibi2700
    @shibithashibi2700 Год назад +3

    Oru verity aanallo😁

  • @kesiyasararoy2706
    @kesiyasararoy2706 Год назад +4

    Adipwlii ❤️
    Oru Verity item.💖

  • @prashantsuryavanshi6067
    @prashantsuryavanshi6067 2 года назад +5

    Heroine super..

  • @Inmyhobeez
    @Inmyhobeez Год назад +5

    Title super..... veriety....
    Super film

  • @srijink1675
    @srijink1675 Год назад +4

    Adipollii...acting very natural

  • @krishnakumarps45
    @krishnakumarps45 Год назад +4

    സൂപ്പർ

  • @azimakram11
    @azimakram11 2 года назад +3

    வேற மாறி வேற மாறி

  • @mahesh-mkmkavumpadans9885
    @mahesh-mkmkavumpadans9885 2 года назад +4

    Ath enthayalum kalakki kadhak pattiya peeruthanne.. 😊😊

  • @Kannikanni98
    @Kannikanni98 Год назад +3

    Aa Chechi sherikkum 5 2 height ollo ?

  • @panoramicpolaroid6083
    @panoramicpolaroid6083 2 года назад +7

    Adipoli nannayind nalla vibe anu kandirikan puthuma und

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 2 года назад +11

    അല്ല ഇതിപ്പോ വേറെ എന്ത് പേര് ഇടാനാ 😛😛😛😛😛 👏👏👏👏👏Good Work👏👏👏👏

  • @aapfootball
    @aapfootball Год назад +3

    full watching

  • @athirasrineesh5733
    @athirasrineesh5733 Год назад +24

    അയ്യർ ചെക്കനും ശബ്ദവും super......

  • @ajithav5731
    @ajithav5731 Год назад +4

    Super love story