ഭാര്യക്ക് പറയാനുള്ളത് നിങ്ങളുടെ അഭിപ്രായം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 215

  • @abdulsamadb4044
    @abdulsamadb4044 5 месяцев назад +51

    പെണ്ണുങ്ങളെ വീഡിയോ ഇടാതിരിക്കലാണ് നല്ലത്
    എന്റെ ഒരു അഭിപ്രായം ആണ് ഇനി നിങ്ങളുടെ ഇഷ്ടം

  • @safiyaku9017
    @safiyaku9017 5 месяцев назад +33

    ഇടേണ്ട എന്റെ അഭിപ്രായം

  • @mpkhadar7420
    @mpkhadar7420 5 месяцев назад +40

    വേണ്ട നിങ്ങള് വീട് കൂടുന്ന സമയത്ത് പോലും ഭാര്യയെ കാണിച്ചില്ല പിന്നെ ഇപ്പം വേണ്ട റീച്ച് കൂടും അത്ര മാത്രം

  • @ShamsudheenZaini-n1q
    @ShamsudheenZaini-n1q 5 месяцев назад +77

    ഈ കാലത്ത് പെണ്ണ് ഇറങ്ങിയാൽ റീ ച് കൂടും പക്ഷേ അതിന്റെ പിന്നിൽ വിപത്തുകളും ഫസാദുകളും ഉണ്ടാകും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടതില്ല❤

  • @rasakmk9807
    @rasakmk9807 5 месяцев назад +42

    വേണ്ട ഹൈറായ ജീവിതത്തിലൂടെ ജീവിച്ചു marikkan അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ 🤲🏻🤲🏻

    • @aalivlogs596
      @aalivlogs596  5 месяцев назад

      ആമീൻ

    • @Shabnathings
      @Shabnathings 5 месяцев назад +1

      അത് enthaa പെങ്ങൾക് ഈ ഹൈർ ഒന്നും വേണ്ടേ... തലക്ക് വെളിവ് ഇല്യത അങ്ങളമാറു പെങ്ങളും

  • @sadilmuhammed407
    @sadilmuhammed407 5 месяцев назад +8

    നിങ്ങളുടെ ഭാര്യയെ ഇതുവരെ വീഡിയോയിൽ കാണിച്ചില്ല ഇനിയും കാണിക്കണ്ട എന്നൊരു തീരുമാനം എടുക്കാൻ നിങ്ങൾക്ക് ബാക്കി ഉള്ളവരുടെ അഭിപ്രായം അറിഞ്ഞിട്ട് വേണോ.

  • @rasampappadam5666
    @rasampappadam5666 5 месяцев назад +12

    ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്, കമന്റും ഇടാറുണ്ട്, അതിന് കാരണം എല്ലാരേയും പോലെ സ്ത്രീകളെ കാണിച്ചു അവരെ കൊണ്ട് ഹറാം ചെയ്യിക്കാത്തത് കൊണ്ടാണ്. ഇനി ഈ ചാനലും കാണുന്നത് നിർത്താം അത്ര തന്നെ. തെറ്റ് ചെയ്യാണോന്നു നിങ്ങൾ തന്നെ ചിന്തിക്കുക.

    • @aalivlogs596
      @aalivlogs596  5 месяцев назад +1

      ഇറക്കുന്നില്ല

    • @rasampappadam5666
      @rasampappadam5666 5 месяцев назад +1

      @@aalivlogs596 അതാ നല്ലത്.

  • @MuhammadalippPuthampediy-tc3po
    @MuhammadalippPuthampediy-tc3po 5 месяцев назад +87

    വേണ്ട റബ്ബിന്റെ മുന്നിൽ ഉത്തരം പറയേണ്ടി വരും

    • @ayishamambra1128
      @ayishamambra1128 5 месяцев назад +2

      എല്ലാതും റബ്ബിന്റെ മുന്നിൽ ഉത്തരം പറയണം അത് ശരി തന്നെ a

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 5 месяцев назад +43

    സ്വന്തം ഭാര്യയെ മറ്റുള്ളവർക് കാണിക്കുക വഴി എന്ത് സന്തേശമാണ് സമൂഹത്തിന് നൽകുന്നത്.. പലരും കാണണം. കാണിക്കണം പറഞ്ഞു കൊണ്ട് കമന്റ് ചെയുന്നുണ്ട് അവര്ക് അതൊരു നേരം ബൊക്കാന്

  • @KichenKichen-vx4gl
    @KichenKichen-vx4gl 5 месяцев назад +30

    Kash kutti തുടങ്ങി കഴിഞ്ഞപ്പോൾ ആർത്തി കൂടിപ്പോയി ഇനി എന്തും ചെയ്യാം ക്യാഷ് കിട്ടിയാൽ മതി എന്ന അവസ്ഥയിൽ ആയി

  • @zuha2412
    @zuha2412 5 месяцев назад +58

    തനിക്ക് പണി എടുത്തിട്ട് ക്യാഷ് കിട്ടുന്നില്.... നിങ്ങള് നല്ലൊരു ഭർത്താവ് ആണെങ്കിൽ ഭാര്യയെ പൊതു സമൂഹത്തിന് മുന്നിൽ പ്രധർശിപ്പിക്കില്ല

    • @MuthuMon-zz9dx
      @MuthuMon-zz9dx 5 месяцев назад +2

      അതന്നെ യൂട്യൂബ് എന്നും ഉണ്ടാവില്ല ഒരു വീഡിയോ വിട്ടാൽ പിന്നെയും അത് കാണും ആളുകൾ

    • @aalivlogs596
      @aalivlogs596  5 месяцев назад

      Ok

  • @Hussain-vx2kj
    @Hussain-vx2kj 5 месяцев назад +34

    വേണ്ട. അതാണ് നല്ല മാർഗം

  • @suharakunnath1066
    @suharakunnath1066 5 месяцев назад +16

    പെങ്ങൾ തന്നെ യുട്യൂബിൽ ഇറങ്ങി അന്യ ആണുങ്ങളെ ശബ്ദം കേൾപ്പിച്ചു വീഡിയോയും ഇട്ട് തെറ്റ് ഒരുപാട് സമ്പാദിക്കുന്നുണ്ട്
    ഇനി നിങ്ങളെ ഭാര്യയെ കൂടി യുട്യൂബിൽ ഇറക്കല്ലേ
    പെങ്ങൾക്ക് ഒന്ന് ഉപദേശിച്ചു കൊടുത്തൂടെ നിങ്ങൾക്ക്
    അതോ പെങ്ങളെ വരുമാനം കണ്ടിട്ട് അതിൽ നിന്നും കിട്ടാൻ വേണ്ടി ആങ്ങളമാർ അവൾക്ക് സപ്പോർട്ട് ചെയ്യുകയാണോ
    ലൈല lയോട് എനിക്കു ഒരു വിരോധവും ഇല്ലാട്ടൊ
    ഞാൻ നെഗറ്റ്റവ് പറയാൻ കാരണം ഓളെ കാട്ടിക്കൂട്ടൽ അത്രക്കും വെറുപ്പിക്കുന്നത് കൊണ്ടാ
    പിന്നെ അവൾ അന്യ ആണുങ്ങളെ ശബ്ദം കേൾപ്പിക്കുന്നത് ഹറാം അല്ലെഅതിനെന്താ ഓള് ഒന്നും മറുപടി പറയാത്തത്
    വല്യ ദീന് പറയുന്നുണ്ടല്ലോ ഇതൊന്നും ലൈലക്ക് അറിയൂലെ
    പ്ലീസ് riplay😂🙏

    • @aalivlogs596
      @aalivlogs596  5 месяцев назад

      എല്ലാം വായിച്ചു

  • @salmaabbas4794
    @salmaabbas4794 5 месяцев назад +9

    നിങ്ങളുടെ പെങ്ങൾ യുട്യൂബിൽ ഇറങ്ങിയതിന്റെ ഫലം ഇപ്പോൾ കാണുന്നില്ലേ . അതുപോരെ ഭാര്യയെക്കൂടി ഇറക്കണോ

  • @dudeGaming-gn1xd
    @dudeGaming-gn1xd 5 месяцев назад +47

    വേണ്ട കാക്ക നിങ്ങൾക് ഒരു വില ഉണ്ട് അത് കളയണ്ട

  • @akbarakku7792
    @akbarakku7792 5 месяцев назад +55

    നിങ്ങളുടെ വൈഫിനു ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിന് ഒരു തെറ്റ് അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നു

    • @MuthuMon-zz9dx
      @MuthuMon-zz9dx 5 месяцев назад +2

      ശരിയാണ് ഇക്കാ

  • @jaseeranavas4052
    @jaseeranavas4052 5 месяцев назад +24

    വേണ്ട

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 5 месяцев назад +25

    അങ്ങനെ അങ്ങനെ അവൾക്കും ഒരു ചാനൽ തുടങ്ങാനുള്ള തുടക്കാമാണെന്നർത്ഥം

    • @meediyaworld5108
      @meediyaworld5108 5 месяцев назад +1

      ഉറപ്പ് പൈസ കൂടുതൽ കിട്ടുന്നുണ്ടാവില്ല അതാ

  • @raziyaraziya198
    @raziyaraziya198 5 месяцев назад +18

    അത് വേണ്ട

  • @razaannalakath9821
    @razaannalakath9821 5 месяцев назад +15

    നിങ്ങൾ ഒരു പാവമാണ്

  • @anuarsal1527
    @anuarsal1527 5 месяцев назад +14

    വേണ്ടാ

  • @sanasahad9900
    @sanasahad9900 5 месяцев назад +31

    വേണ്ട ആലികാക്കു അത് ശെരിയല്ല

  • @Sanahhh___
    @Sanahhh___ 5 месяцев назад +2

    ഇത് നിങ്ങൾ സ്വന്തമായി തീരുമാനം എടുക്കേണ്ട കാര്യം ആണ് അല്ലാതെ നമ്മളോട് ചോദിച്ചു ചെയ്യേണ്ട കാര്യം അല്ല ok

  • @jamsheenack
    @jamsheenack 5 месяцев назад +19

    എന്നാൽ വേണ്ട

  • @foodworld6023
    @foodworld6023 5 месяцев назад +24

    Venda കാക്ക

  • @vlogs4677
    @vlogs4677 5 месяцев назад +9

    വേണ്ടാ 🙏🏻🙏🏻

  • @Rasiya-lp5gs
    @Rasiya-lp5gs 5 месяцев назад +14

    Venda 💯

  • @kvahmedhajee689
    @kvahmedhajee689 5 месяцев назад +26

    വേണ്ട ഇക്ക ഇടണ്ട

  • @crickethighlights1526
    @crickethighlights1526 5 месяцев назад +24

    Vendaaaa

  • @siddisalmu975
    @siddisalmu975 5 месяцев назад

    വേണ്ട എന്നാണ് എന്റെ അഭിപ്രായം. പിന്നെ ഇവിടെ റീച്ച് കൂടും. പടച്ചോന്റെ അടുത്ത് റീച്ച് കുറയും. ഇത് വരെ അവരെ കാണിക്കാതെ ഇത്രത്തോളം എത്തിയില്ലേ ഇനിയും അങ്ങനെ പോയാൽ പോരെ. നിങ്ങളെ ഇഷ്ട്ടം എന്റെ അഭിപ്രായം പറഞ്ഞതാ.

  • @zuhraismail8320
    @zuhraismail8320 5 месяцев назад +19

    Venda Aalikakku

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 5 месяцев назад +14

    No

  • @rubeenak5122
    @rubeenak5122 5 месяцев назад +9

    Vendaaaaaaaaaaaa ningalk oru villayind nattil vereuthey athu kalayandaaaa 🎉🎉🎉🎉🎉

  • @rjhome8113
    @rjhome8113 5 месяцев назад +14

    കുടുംബം മുഴുവനും ഹറാം തിന്നാൻ തീരുമാനിച്ചതല്ലേ. തോന്നോ.. ബർകത് ഇല്ലാതാകും 😜

  • @FasilFasil-m3f
    @FasilFasil-m3f 5 месяцев назад +20

    Vendaaaaaaa

  • @Asoora-m6q
    @Asoora-m6q 5 месяцев назад +2

    നിങ്ങളുടെ ഭര്യ ഇഷ്ടം മില്ലെങ്കിൽ ഇറക്കണ്ടഅത് നല്ലാത്

  • @myonline2885
    @myonline2885 5 месяцев назад +4

    മരിച്ചു പോവണ്ടെങ്കിൽ ഇട്ടോളൂ😢

  • @diyaworld8036
    @diyaworld8036 5 месяцев назад

    ഉള്ള റിച്ചു കൂടെ പോവും ലൈലയുടെ കാര്യം ഒരു കണക്കിനെ നിങ്ങൾ ഇങ്ങനെ വന്നു പറയാത്തതാണ് നല്ലത് viewers ന് ദേഷ്യം വരും.

  • @suhail6910
    @suhail6910 5 месяцев назад +1

    നിങ്ങളുടെ ഭാര്യയുടെ സൗണ്ട് അന്യ ആണുങ്ങൾക്ക് കേൾപ്പിച്ചു കൊടുക്കരുത്. അറിഞ്ഞുകൊണ്ട് നമ്മൾ കുറ്റം എടുത്തു വയ്ക്കേണ്ട ല്ലോ.. വീട്ടിനുള്ളിൽ സ്ത്രീയുടെ ശബ്ദം പോലും താഴ്ത്തി പറയണമെന്ന് അല്ലേ നമ്മുടെ മതം നമ്മളെ പഠിപ്പിച്ച മതം അല്ല ഇസ്ലാം. നമ്മൾ മരിച്ചുകഴിഞ്ഞാലും ആ കുറ്റം നമ്മുടെ അടുക്കൽ എത്തിക്കൊണ്ടിരിക്കും. അതിനായി നമ്മൾ സാഹചര്യം ഉണ്ടാക്കി വെക്കരുത് അന്യ പുരുഷന്മാർ കാണുന്ന കാലത്തോളം.

  • @shabeebshabeeb-er5nn
    @shabeebshabeeb-er5nn 5 месяцев назад +3

    ആലി കാക്കൂ താത്താനെ വീഡിയോയിൽ കാണിക്കണ്ട. ഇവിടെ മാത്രം ജീവിച്ചാൽ പോരല്ലോ വേറൊരു ജീവിതം കൂടി നമുക്ക് വരാനില്ലെ' s സബ്സ്ക്രൈബൈസിന് നിർബന്ധമാണെങ്കിൽ കല്യാണ ആൽബം ഉണ്ടെങ്കിൽ അത് കാണിച്ച് കൊടുത്തോ ബൂ

  • @rahmathshareef8076
    @rahmathshareef8076 5 месяцев назад +8

    Venda

  • @Faseelafarha4065
    @Faseelafarha4065 5 месяцев назад +6

    വേണ്ട കാകു pls..... അല്ലാഹുവിനെ കുറച്ചെങ്കിലും ഭയം ഉണ്ടെങ്കിൽ നിങ്ങൾ പെണ്ണിനെ കൂട്ടാതിരിക്ക്......

  • @sabith.k3081
    @sabith.k3081 5 месяцев назад +2

    വേണ്ട അതിൽ ബർകത്തില്ല

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh1572 5 месяцев назад +11

    Venda. Ith pole poyamathi. Athaan nallath. Oru pravashyam aayal polum😢

  • @Jasi-dp6gc
    @Jasi-dp6gc 5 месяцев назад +6

    നിങ്ങൾ നല്ലൊരു ഭർത്താവ് ആണെങ്കിൽ ഭാര്യയെ ജനങ്ങളുടെ മുമ്പിൽ കൊണ്ടുവരില്ല....നമുക്ക് ദുനിയാവ് മാത്രം പോരല്ലോ ഇക്കാ😭..ആഹിറവും വേണ്ടേ...അതുകൊണ്ട് നിങ്ങളുടെ ഭാര്യയെയും മക്കളെയും പോറ്റാനുള്ള സാമ്പത്തികം അല്ലാഹു നിങ്ങൾക്ക് തന്നെ തരുമാറാകട്ടെ...ദയവുചെയ്ത് ലൈലയുടെ പോലെ നിങ്ങളുടെ ഭാര്യയെയും ആക്കല്ലേ

  • @Shabnathings
    @Shabnathings 5 месяцев назад +23

    നാണം മാനവും ഇല്ലാത്ത ഒരു കുടുംബ.,. 😡😡😡😡 നട്ടൽ ഇല്യാത്ത മനുഷ്യൻ..

    • @RDK8420
      @RDK8420 5 месяцев назад +1

      Correct 👌🏼

    • @sanasahad9900
      @sanasahad9900 5 месяцев назад

      അദ്ദേഹം ചെയ്തില്ലല്ലോ ചോദിച്ചല്ലേ ഉള്ളൂ അതിനിങ്ങനെ പറയാവോ. എല്ലാവരും വ്യത്യസ്ഥ ചിന്താഗതി ഉള്ളവരല്ലേ. ഒരാളെ വേദനിപ്പിക്കാൻ എളുപ്പമാണ് സന്തോഷിപ്പിക്കാൻ ആണ് ശ്രേമിക്കേണ്ടത്.

    • @Shabnathings
      @Shabnathings 5 месяцев назад +1

      @@sanasahad9900 നിങ്ങളെ പോലെ ഉള്ളവരോട് ഓകേ വെറും സഹതാപം മാത്രം... അയാളുടെ ഭാര്യ യൂട്യൂപിൽ വരണോ വേണ്ടേ എന്ന് ജനങ്ങൾ ആണോ തീരുമാനിക്കുന്നത് അയാൾക്ക് നട്ട ൽ ഇല്ലേ സ്വന്തം മായ ഒരു അഭിപ്രായത്തിനു... കഷ്ടം. ഇപ്പോൾ പെങ്ങൾ കണ്ടോ കുടുംബം ഇല്യാതെ നേറ്റട്ടം ഓടുന്നെ...

    • @sanasahad9900
      @sanasahad9900 5 месяцев назад

      @@Shabnathings എടൊ ഞാൻ ഇതിനൊന്നും support അല്ല. അത് ശെരി അല്ല എന്ന് തന്നെ ആണ് ഞാനും പറഞ്ഞത്. പിന്നെ ഒരാളെ മോശം വാക്ക് ഉപയോഗിച്ച് പറഞ്ഞത് ശെരിയല്ല എന്നാണ് ഞാന് പറഞ്ഞത്. ഒരാളെ കുറിച് വല്ലതും മോശമായി പറഞ്ഞാൽ അയാൾ മാപ്പ് താരാതെ പടച്ചോൻ മാപ്പ് നൽകില്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.

  • @thelady6968
    @thelady6968 5 месяцев назад

    വല്ലാതെ ഇയാളെ പാവമാണ് പാവമാണ് അതു പറയാനായിട്ട് നടക്കണ്ട. മനുഷ്യനാണ് പെട്ടെന്നു മാറും കാശ് കിട്ടിയാൽ മനുഷ്യൻ കടുവയും പിശാചായിം മാറും ലൈല തന്നെ എത്രയോ മാറി ഇയാളും കുറച്ചു മാറിട്ടുണ്ട്

  • @nusrathvadakkan3242
    @nusrathvadakkan3242 5 месяцев назад +8

    Vanda. നല്ലതു അല്ല

  • @umairek9770
    @umairek9770 5 месяцев назад +4

    നാട്ടുകാർ അല്ല തിരു മാണിക്കൽ നിക്കൾ ആണ് നാ ട്ടുകാർ എന്ത് പറഞ്ഞലും ചെ യൂമോ

  • @bronzogaming165
    @bronzogaming165 5 месяцев назад +3

    വേണ്ട ആലിക്കാക്കു എന്തിനാ വെറുതെ

  • @MuthuMon-zz9dx
    @MuthuMon-zz9dx 5 месяцев назад +2

    ഇക്കാ അവൾ ക് ഇഷ്ട്ടം ഇല്ലല്ലോ യൂട്യൂബിൽ വരാൻ എന്നാൽ ഇടേണ്ട അതിന്റെ തെറ്റ് നിങ്ങൾക് ആകും

  • @Mashaallah-c9q
    @Mashaallah-c9q 5 месяцев назад

    അത് ഇടേണ്ട അലിക്ക 😰😰ഭാര്യയുടെ മുഖം കാണിച്ചു കൊണ്ട് പൈസ വാങ്ങിക്കേണ്ട

  • @abdulrasheed4261
    @abdulrasheed4261 5 месяцев назад +1

    പെണ്ണ് നെ പുറത്തിറക്കണ്ടാ, അതാ നല്ലത് 👌🏻👌🏻👌🏻

  • @hibafathima1012
    @hibafathima1012 5 месяцев назад +1

    അവളോട് ചോദിച്ചിട്ട് ഇഷ്ടമുണ്ടെങ്കിൽ ഇടൂ

  • @mrhaba8761
    @mrhaba8761 5 месяцев назад

    ഒരു പെണ്ണിനെ ഇറക്കിയ ക്ഷീണം തന്നെ മാറിയിട്ടില്ലല്ലോ..........??

  • @marvakpt7095
    @marvakpt7095 5 месяцев назад +1

    ഭാര്യയെ കാണിക്കണ്ട അതായിരിക്കും ഹയർ

  • @kavanoorkitchen8453
    @kavanoorkitchen8453 5 месяцев назад +3

    👍👍

  • @febifaizutalkzzz1551
    @febifaizutalkzzz1551 5 месяцев назад +11

    Venda ikka

  • @ismathismath119
    @ismathismath119 5 месяцев назад

    Wif irakkunnathil enikk yochippilla
    Ithe vare wife be kaanichillallo
    Alhamdulillah

  • @parappangadinaser7677
    @parappangadinaser7677 5 месяцев назад

    As

  • @Shemisham
    @Shemisham 5 месяцев назад +8

    ഇട്ടോളൂ.... റീച് കൂടട്ടെ... എന്നും അറബി വീട്ടിലെ ഉമ്മ തന്നതും തിന്നതും ഒഴിവാക്കിയതും കണ്ടൻ്റെകിയാൽ മതിയോ.. നാളെ ലൈലനെ പോലെ കെട്ടിയോനെയെയും മക്കളെയെയും ഇട്ടേച്ചു സ്വന്തം വീട്ടിൽ പോയി വ്ലോഗ് ചെയ്യാലോ... അവരെയും യൂട്യൂബിലിറക്കൂ കക്കു.. ഒരു വരുമാനം ആവുമല്ലോ

  • @abdullavk3637
    @abdullavk3637 5 месяцев назад +7

    Veanda

  • @rasheedathazhekode2577
    @rasheedathazhekode2577 5 месяцев назад +1

    Irangiyatjinte vipathukal anubhavukkunnandallo

  • @fathimasuhra3557
    @fathimasuhra3557 5 месяцев назад +1

    ഇപ്പൊ പോണ പോലെ പോയാൽ മതി

  • @ayshamohdkutty3324
    @ayshamohdkutty3324 5 месяцев назад

    Vanda😊ഇക്ക

  • @hizzasworld7721
    @hizzasworld7721 5 месяцев назад +5

    വേണ്ട വേണ്ട

  • @rajeenarajeena4443
    @rajeenarajeena4443 5 месяцев назад +1

    വേണ്ട കാക്കോ ഇടേണ്ട

  • @haseenamohiuddin2109
    @haseenamohiuddin2109 5 месяцев назад +3

    Vendaa.panam varum but lalilante pole life kuti choragum.panam eshtam madiri kayil varumbo udgest cheyan ulla Manas nashtapedum.

  • @Aliali1234-dv2gp
    @Aliali1234-dv2gp 5 месяцев назад +6

    Vada.ikka.at.shariyala.haramane.Kuwait. Kuwait

  • @harshadmh2501
    @harshadmh2501 5 месяцев назад

    Yes

  • @muthus__vlog
    @muthus__vlog 5 месяцев назад +1

    Aalikkaku pennughle ithil kaannikkanda adha ende abiprayam👍🏾👍🏾👍🏾

  • @muhsinamanjeri6287
    @muhsinamanjeri6287 5 месяцев назад +6

    Venam... ലൈലാ ൻ്റെ മുഗം കാണാനും പൂതി ഉണ്ട്

  • @JuwairiyaAbdulbari
    @JuwairiyaAbdulbari 5 месяцев назад +3

    Padachon ne pediyulla aalanaggi ingale pennine ingalu kaanikkilla... Ingale ishttamaanu kaanikkano kanikkende ennu... Athu subscribs inoodu choothikkanda avishiyam illa...ente oru abiprayam paranju ennullu🙏🙏🙏

  • @misiriyam3186
    @misiriyam3186 5 месяцев назад +6

    ഇടണം

  • @Lubabath-m2z
    @Lubabath-m2z 5 месяцев назад +6

    Veenda

  • @SafafathimaSafa-s3y
    @SafafathimaSafa-s3y 5 месяцев назад +3

    Oru thavana kanichal mathi pinne Kanikanda

  • @AdhilKattungal-o6s
    @AdhilKattungal-o6s 5 месяцев назад +4

    Edanam

  • @aminakutty7649
    @aminakutty7649 5 месяцев назад +5

    Veda

  • @rahanamahamood6237
    @rahanamahamood6237 5 месяцев назад

    🎉🎉🎉❤

  • @amarkunderi1827
    @amarkunderi1827 5 месяцев назад +3

    😍😍 ❤❤ഇടണം....

  • @SajithaSaji-d5m
    @SajithaSaji-d5m 5 месяцев назад +1

    വേണ്ട ക്കാക്ക ലൈലന്റെ അവശ ത വരും

  • @seenatham4538
    @seenatham4538 5 месяцев назад +4

    Venda ekka nigalku oru bahumaanam und njgalku

  • @ramlathp1025
    @ramlathp1025 5 месяцев назад +1

    Venda broo

  • @haseenaabdulrazak3457
    @haseenaabdulrazak3457 5 месяцев назад +1

    Venda ika ithane kanikarud ad sheriyella yethra mugham marachittanengillum bakiyoke kanichittelle cheyuka oke ororutharude ishttam alle pinne chodichapooll oru abiprayam parngu nneyulluttta

  • @supertips2807
    @supertips2807 5 месяцев назад +3

    തീർച്ചയായും ഇടണം.. എനിക്ക് കാണാൻ ആഗ്രഹം ഉണ്ട് 🌹

    • @aalivlogs596
      @aalivlogs596  5 месяцев назад +2

      അത് അവൾക്ക് തന്നെ ആഗ്രഹമില്ല

    • @supertips2807
      @supertips2807 5 месяцев назад

      @@aalivlogs596 😔😔 ക്ഷണിച്ചു വരുത്തി ഊണില്ല എന്ന് 😡😡

  • @SajithaIbrahim-j1d
    @SajithaIbrahim-j1d 5 месяцев назад

    Angalk anyapennugaludy mubil varunnadin kuyappam undoo

  • @alphonsakuniyil8482
    @alphonsakuniyil8482 5 месяцев назад

    Veranda

  • @sahadsahad1248
    @sahadsahad1248 4 месяца назад

    മക്കൾക്കും ഭാര്യകും ഹലാലായ ഭക്ഷണം കൊടുക്കു സുഹൃത്തേ ഭാര്യയെ വിറ്റ് എന്ത് ന ക്യാഷ് ഉണ്ടാകുന്നത്

    • @aalivlogs596
      @aalivlogs596  4 месяца назад

      അങ്ങനെ തന്നെയാണ് കൊടുക്കുന്നത്

  • @HappyCheetah-sw5pd
    @HappyCheetah-sw5pd 5 месяцев назад +1

    കുറച്ചു പൈസ തന്ന് സഹായിക്കോ

    • @HappyCheetah-sw5pd
      @HappyCheetah-sw5pd 5 месяцев назад

      റിപ്ലൈ തരോ

    • @thelady6968
      @thelady6968 5 месяцев назад

      ലൈലാന്റ അടുത്തും ഇയാളെ അടുത്തും യൂറ്റൂബ് വരുമാനം ഇഷ്ട്ടം പോലെ ഉണ്ട്

  • @shibifilu8701
    @shibifilu8701 5 месяцев назад +3

    വേണം

  • @fayizasuhair3563
    @fayizasuhair3563 5 месяцев назад +2

    Idim

  • @hazeenaanwar278
    @hazeenaanwar278 5 месяцев назад +1

    ഇടണ്ട

  • @KuttenkavilHouse
    @KuttenkavilHouse 5 месяцев назад +1

    Edandda

  • @maryamk1131
    @maryamk1131 5 месяцев назад +4

    ഇടടെണ്ട

  • @yusafyusaf1404
    @yusafyusaf1404 5 месяцев назад +2

    ഇടൂ ഞങ്ങളും ഭാര്യയെ ഒന്ന് കാണട്ടെ 👍

  • @ramlathnazar4937
    @ramlathnazar4937 5 месяцев назад +3

    Veand

  • @ridhusworld7569
    @ridhusworld7569 5 месяцев назад

    Venam

  • @shibifilu8701
    @shibifilu8701 5 месяцев назад

    Aenam

  • @Sinuyy
    @Sinuyy 5 месяцев назад +1

    വേണ്ട കാക്കു

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh1572 5 месяцев назад

    Kanendaver kakuntodk poykoli😊