ബിജെപിക്ക് ക്ലീൻ സ്വീപ്പിന് സാധ്യതയില്ല | No clean sweep for BJP again : Shashi Tharoor | Exclusive

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 98

  • @pratheeshlp6185
    @pratheeshlp6185 Год назад +7

    Dr. Shashi Tharoor 💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @josyjosephvalliara2274
    @josyjosephvalliara2274 Год назад +6

    ഇതുപോലുള്ള ഒരു വ്യക്തിയെ നമ്മെ നയിക്കാന്‍ കിട്ടുക എന്നത് ഒരു ഒരു ഭാഗ്യമായി കാണണം. പുതു തലമുറ ഇങ്ങനെ ഉള്ളവരെ ആണ്‌ ആഗ്രഹിക്കുന്നത്

  • @medico5642
    @medico5642 Год назад +11

    Dr shashi tharoor sir ❤❤❤

  • @ratheesankariathara377
    @ratheesankariathara377 Год назад +4

    ഗുരുദേവ നെ കുറിച്ചുള്ള താങ്കളുടെ പുസ്തകം ഒരു ചരിത്ര രേഖ ആയിരിക്കട്ടെ 🙏🙏❤️

  • @dilipkumar1973
    @dilipkumar1973 Год назад +4

    Excellent interview. As usual, Shashi Tharoor was at his belligerent best. Rajesh also was up to the task.

  • @pratheeshlp6185
    @pratheeshlp6185 Год назад +5

    Dr.Tharoor 👍👍👍👍👍👍👍👍👍👍👍👍👍💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 Год назад +4

    Tharavaaaaadi Nair ❤❤❤❤❤❤❤❤ Really

  • @TJ-if3dy
    @TJ-if3dy Год назад +9

    Taroor is transparent and visionary and positive mind

  • @kmmohanan
    @kmmohanan Год назад +3

    Thank you Dr. Tharoor🙏

  • @Joseph-11
    @Joseph-11 Год назад +9

    If this guy join bjp, our nation will have some benefit. He can do many things but with congress, his politics will never benefit us.

  • @sajeevadv4243
    @sajeevadv4243 Год назад

    Gentleman with transparent European democratic culture

  • @MeMe-sy5xp
    @MeMe-sy5xp Год назад +1

    Dr Tharoor.
    You are really good @heart . As you said as " a Real human being" You can contribute much to our nation and our beautiful State.

  • @abhinandsthampi8900
    @abhinandsthampi8900 Год назад +10

    Next CM OF kerala❤❤

  • @ananthan7355
    @ananthan7355 Год назад +1

    Shashi tharoor sir next CM, next PM

  • @BinaryRex18
    @BinaryRex18 Год назад +1

    ശശി തരൂർ ❤

  • @amlreviews6160
    @amlreviews6160 Год назад +2

    NH കുറിച്ചു പറഞ്ഞപ്പോൾ അത് complete ചെയ്യാൻ സമ്മതിച്ചില്ല എന്തുകൊണ്ട്

  • @ulfr_8956
    @ulfr_8956 Год назад

    30:17 uff...👌💥

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    Suuuuuuuuuuuuper 💖💖💖💖

  • @bejoypaul1774
    @bejoypaul1774 Год назад +5

    He has the qualifications to be the Prime Minister of India. Big Salute to Mr. Tharoor.

  • @paulparakald9908
    @paulparakald9908 Год назад +3

    This yatra has helped Rahul to go deep into politics.

  • @Gogo.2478
    @Gogo.2478 Год назад +2

    Superman of India..
    .

  • @familykalappurackal18
    @familykalappurackal18 Год назад +1

    Shashi for CM 2026 💪

  • @shajichacko7610
    @shajichacko7610 Год назад +2

    Dr. Sashi Tharoor you are Great Hat's Off Sir 🤝🤝👏👏👍👍🙏

  • @josephphilip2202
    @josephphilip2202 Год назад +5

    For Sashi Tharoor, Chief Minister responsibility is quite an inferior responsibility. He’s a potential candidate to become the Prime Minister of India.He has very clear national and international visions.

    • @loopbloke
      @loopbloke Год назад +3

      athinu gandy-yum amachiyum samathikkillallo....

  • @bijubiju4297
    @bijubiju4297 Год назад +1

    😍😍😍❤❤

  • @oddthinkers
    @oddthinkers Год назад +3

    ഇദ്ദേഹം...പ്രേമചന്ദ്രൻ ഇവരുടെ തലയിൽഎന്നാണ് ഇനി വെളിച്ചം വരിക?

  • @sreekumarnair3104
    @sreekumarnair3104 Год назад +2

    Everyone in India is dreaming of becoming the primeminister of India. And Sasi tharoor is in the forefront of them. But unfortunately 😕 that will only remain a dream alas!

  • @samSam-hj2oj
    @samSam-hj2oj Год назад +3

    സത്താനിക് വചനങ്ങൾ ഖുറാൻ എന്ന പുസ്തകം നിരോധിക്കാൻ കോൺഗ്രസും DYFI , മുസ്ലീമുകളും ഓടിയത് പേടിച്ചായിരുന്നു വെന്നാണ് പറഞ്ഞത്

  • @muhammedubaidlalu000
    @muhammedubaidlalu000 Год назад

    👍

  • @chasmadevadas970
    @chasmadevadas970 Год назад +1

    Good personality

  • @sajeevadv4243
    @sajeevadv4243 Год назад

    What a gentlemen combination, rare face in Congress

  • @sajeevadv4243
    @sajeevadv4243 Год назад

    European traits of democracy transparent

  • @VividVids-qi7tv
    @VividVids-qi7tv Год назад +1

    You cant defeat BJP, tharoor sir..because people want Modiji...

  • @petersont5653
    @petersont5653 Год назад

    Dedicated personality

  • @prasannamv7104
    @prasannamv7104 Год назад +1

    നാരായണ ഗുരുവിനെക്കുറിച്ചുള്ള ഒരു ഗ്രന്ഥം താങ്കൾ ലോകത്തിനു നല്കുന്ന ഏറ്റവും നല്ല സംഭാവന ആയിരിയ്ക്കും. ഒരിക്കലും മടിക്കരുത്.

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 Год назад +1

    കോൺഗ്രസ് ന് ഇത്രയും വലിയ ഒരു നേതാവിനെ ആവശ്യമില്ല എന്നതാണ് സത്യം,..❓❓❓❓

  • @varghesep.m5709
    @varghesep.m5709 Год назад

    Wish all the best to the tharur to become chief minister of kerala

  • @paulparakald9908
    @paulparakald9908 Год назад +1

    WILL THIS YATRA CAN BE CONVERTED TO VOTE?

  • @jayaprakashnair1653
    @jayaprakashnair1653 Год назад +3

    BJP will rule India another 100 years.

    • @samporoy
      @samporoy Год назад

      Never elect the same Political party in power for a second term. A new Government will expose the corrupt practices of the previous Government.

  • @gundumalligundu9
    @gundumalligundu9 Год назад

    Waiting to see in the prime minister seat
    All the best site

  • @123myenquiry
    @123myenquiry Год назад +1

    An Innocent slip of tongue from Respected Dr. Tharoor: "Bhooripakshanam" for the word "Majority" - while intending to say "Bhooripaksham". He repeats this slip in many occasions with nobody pointing it out to him in person. I view it as minor error. People should understand one thing: He started learning Hindi, and became a eloquent speaker in Hindi. Same way, he is making his best effort to learn Malayalam in a sincere way. We should understand that Malayalam is a very very difficult language. To my surprise, what he intents to convince the public is superbly achieved with his broken Malayalam. So no one is bothered about his Malayalam errors. However, it is a collective responsibility of the audience to perfect his Malayalam. So, occasionally someone should educate him about his Malayalam "innocent" errors. I have no mind to defame him. In fact, he is my media "icon", and I love to listen his talk.

  • @surendrannair1129
    @surendrannair1129 Год назад

    I am RSS . but I love Tharoor Sir....

  • @joelthomas1369
    @joelthomas1369 Год назад

    I wish you to be the CM of Kerala under Congress unified .

  • @rajanpallath0038
    @rajanpallath0038 Год назад

    ഈ രാശിയിലെ നാളുകൾ 😯😇കത്തിജ്വലിക്കും... അത്രയേറെ ഭാഗ്യമാണ് ഭഗവാൻ ഇവരിൽ 👍👍കനിഞ്ഞിരിക്കുന്നത്.m

  • @roymonyelavilayil2056
    @roymonyelavilayil2056 Год назад

    INDIA Kanda Mahan sasi tharur ❤️ 🙏 👍

  • @prabeethvlog9742
    @prabeethvlog9742 Год назад

    എന്തോ എന്നറിയില്ല ആകെ ഒരു സംശയത്തിന്റെ നിഴലിലാണ്

  • @roymonyelavilayil2056
    @roymonyelavilayil2056 Год назад

    T N S / Kalam / Sasi tharoor Good

  • @samuelthomas2138
    @samuelthomas2138 Год назад

    IT is sure congress party in KERALA will not escape without Tharoo’s leadership in the coming elections..

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 Год назад

    ബിജെപി തിരുത്തുകയാണേങ്കിൽ ...............❓ കോൺഗ്രസ് തിരുത്തുമെന്ന് കരുതുന്നു ❣️❣️❓

  • @valsanmaroli340
    @valsanmaroli340 Год назад +1

    Sasi taroor 🙏🙏🙏🙏♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍💪💪💪💪💪💪💪💪

  • @salimkollam1758
    @salimkollam1758 Год назад

    ഇന്നത്തേ സാഹചര്യത്തില്‍ ഇന്‍ഡ്യ ഭരിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള പാര്‍ട്ടി ബി ജെ പി തന്നയാ പരിഹാസത്തേ അതിജീവിച്ച് ഇന്‍ഡ്യയേ വികസനത്തിന്‍റെ ഉയര്‍ച്ചയിലെത്തിക്കാന്‍ മോദിജിക്ക് കഴിഞ്ഞു ശശിതരൂര്‍ നല്ല നേതാവാണ് പക്ഷേ കോണ്‍ഗ്രസ്സിലേ കിളവന്‍മാര്‍ അദ്ദേഹത്തിനേ വളരാന്‍ അനുവദി്ക്കില്ല ബിജെപി തുടര്‍ന്നും അധികാരത്തില്‍ വരണം വികസനം വേണം നാട് വളരണം

  • @yourstruly1234
    @yourstruly1234 Год назад

    I believe number of seats of BJp will come down in 2024..but I have doubt whether congress can increase their tally significantly to form the government..they need a charismatic leader..

  • @jj-gz2gm
    @jj-gz2gm Год назад

    If Dr Shashi Tharoor is the Chief Minister candidate in the coming election of Kerala state Legislative Assembly we will vote for UDF otherwise we will not vote for UDF.

  • @HemaMalini-d9s
    @HemaMalini-d9s Год назад

    Appol ithuvaray clean sweep aanu.

  • @gopalakrishnan8144
    @gopalakrishnan8144 Год назад

    400 സീറ്റിൽ കുറയില്ല ഉറപ്പായും 542 സീറ്റ് പിടിക്കില്ല

  • @aryands9636
    @aryands9636 Год назад +3

    ശശി കോൺഗ്രസിൽ നിന്നാൽ എന്നും ശശിയാകാനാകും വിധി..... 😁

  • @ravinair6887
    @ravinair6887 Год назад

    താനൊക്കെ ഇവിടിരുന്നു ഹിന്ദുക്കളെ തെറി പറഞ്ഞാൽ മോദിയെ ചൊറിയാമെന്നു കരുതണ്ടാ 😀

  • @timepasstoday4364
    @timepasstoday4364 Год назад +2

    ഒരു പാർട്ടിയുടേയും പിന്തുണയില്ലെങ്കിലും ശശി തരൂർ മുഖ്യമന്ത്രിയായി കാണാനാഗ്രഹിക്കുന്നു -

  • @muralinair3698
    @muralinair3698 Год назад +2

    തരൂരിനെ അറിയാനോ മനസിലാക്കാനോ ഉപയോഗിക്കാനോ കഴിയാത്ത രാഹുൽ ഇന്ത്യയെ അറിയാനും നന്നാക്കാനും നാടു നീളെ നടന്നിട്ടെന്തു കാര്യം ,എന്തു കഴിവാണുള്ളത് ? ഇന്ത്യക്കു എന്തു ചെയ്യാനാ പറ്റുക ?

  • @JamesAlappat
    @JamesAlappat Год назад

    As long as they possess EVM, they'l make it.

  • @kvpanikar4854
    @kvpanikar4854 Год назад

    ശശി തരുരിന് കേരളത്തിൽ ബിജെപി ടിക്കറ്റും നിനക്ക് ജയിക്കില്ല. അല്ലെങ്കിൽ അദ്ദേഹം എന്നെ ബിജെപിയിൽ ആവുമായിരിന്നു.

  • @jayakrishnan82
    @jayakrishnan82 Год назад

    സ്വീപ്പിനു സാധ്യതയില്ല.
    തൂത്തി വാരിയിടാനേ സാധ്യതയുള്ളൂ…

  • @kalkki9789
    @kalkki9789 Год назад

    2024 ല് കോൺഗ്രസ്സ് 500 സീത്പിടിക്കും ഇന്ത്യ കുട്ടിച്ചൂരാകും

  • @vaishnavvlogs9127
    @vaishnavvlogs9127 Год назад

    2024 തെരഞ്ഞെടുപ്പു വരുമ്പോൾ കോൺഗ്രസ്‌ പ്രതിപക്ഷത്ത്‌ നിന്ന് പുറത്താവും... AAP വരും,!!!😂😂😂😂

  • @samuelthomas2138
    @samuelthomas2138 Год назад

    The new congress ..The united congress will decide who will be the CM candidate.

  • @VividVids-qi7tv
    @VividVids-qi7tv Год назад

    Why he is standing with this dynasty

  • @VividVids-qi7tv
    @VividVids-qi7tv Год назад

    One thing is true..congress will spoil his career.

  • @kunjalimarakar6035
    @kunjalimarakar6035 Год назад +1

    എന്നും പാഴ് വാക്ക് വിളിച്ചു കുവുന്ന തരൂർ സ്വയം അഭഹാസ്യനായി മാറുന്നു. ടിയാന്റെ പൊസിഷനെയാണ് തൃശങ്കു സ്വർഗ്ഗം എന്നു വിളിക്കുന്നത്.

  • @amalyadav5008
    @amalyadav5008 Год назад

    congress muslim party alle congressin kerlathil vote kittum

  • @praveenrajrs8240
    @praveenrajrs8240 Год назад

    Sasi throor vannapol yellam undayirunu epol congresine onum ella eniyengilum mathiyaki koode😮

  • @AneeshSeeYay
    @AneeshSeeYay Год назад +2

    🔴തന്റെ എതിരാളികളെ "ശശി"യാക്കുന്ന ശശി തരൂർ 😎

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Год назад

    താങ്കൾ നല്ല ഒരു മനുഷ്യൻ ആണ്,ഇപ്പോൾ കോൺഗ്രസ്‌ വിട്ടു പോകു ഇല്ലെങ്കിൽ മുരടിച്ചു പോകും,, ഒരു ഭിക്ഷകാരനെ പോലെ

  • @jagadishnair9317
    @jagadishnair9317 Год назад

    He is with wrong people and he is wasting his time & calibre where he could have used his wisdom & experience as an independent candidate.

  • @trunni3530
    @trunni3530 Год назад +2

    പ്രവീൺ റാണയെ ഇൻറർവ്യൂ ചെയ്ത് പബ്ളിസിറ്റി കൊടുത്തത് ഈ ചാനലാണ്. ഇപ്പോൾ ഇതാ ശശി തരൂർ.!
    പ്രവീൺ റാണ എത്ര തന്നു ?
    അതു പറഞ്ഞാൽ ശശി തരൂർ എത്ര തന്നുകാണുമെന്ന് ഞങ്ങൾ ഊഹിച്ചോളാം.
    കഷ്ടം തന്നെ കൌമുദീ...
    ഹഹഹഹഹ

  • @KESHAVSANKARJ
    @KESHAVSANKARJ Год назад

    Vaikathe congress vidunna kolanu

  • @amameerarasheed7523
    @amameerarasheed7523 Год назад +1

    🥴

  • @sundarlokesan3465
    @sundarlokesan3465 Год назад +1

    പ്രവിണ്‍റാണ യില് നിന്നു നല്ല ഒരു തുക വാങിയിട്ടുണ്ടാകും !
    ഇതും അതുപൊലെ ആണൊ ? ശശി തരൂര് ന്റെ PR work ആണൊ ?

  • @zachariavk450
    @zachariavk450 Год назад +1

    എന്റെ ശശി അണ്ണാ, ലോക പൗര, സുകു അണ്ണൻ താങ്കളെ വെറും വാ പൊളിയൻ നായരായിട്ട് ഒതുക്കിയല്ലോ, സുകു അണ്ണൻ ആരുടെയോ കൊട്ടേഷൻ എടുത്തതാണെന്നു തോന്നുന്നു

  • @Buzzing_Mind
    @Buzzing_Mind Год назад

    Shasi tharoor ne CM candidate aakki 2026 election neridu.... Congress will be back in power 💯

  • @hasanhassan7360
    @hasanhassan7360 Год назад +1

    ഇത്ര യും നികുതി കൊള്ളനടത്തുന്ന ഒരു സർക്കാർ കേന്ദ്ര ത്തിൽ ഉണ്ടായിട്ടില്ല ഒരു ഉദാഹരണം ഒരു ലിറ്റർ പെട്രോൾ നികുതി ഇപ്പോൾ. 28.രൂപ മൻമോഹൻ സിംഗ് ഭരിച്ചപ്പോൾ. 9. രൂപ എത്ര ഇരട്ടി യാണ് കൂടുതൽ 🤔

    • @installallah7427
      @installallah7427 Год назад

      Internet ethraya 🤣 peril und 🤣

    • @valsanmaroli340
      @valsanmaroli340 Год назад

      കേരളം വാങ്ങിക്കുന്നത് ഏത്ര???

  • @vineethsn
    @vineethsn Год назад +2

    Coalition of thieves allae Tharoor ji😂

  • @msp286
    @msp286 Год назад +5

    രാഹുൽ നടന്നത് കൊണ്ട് കോൺഗ്രസ്സ് ജയിക്കും എന്ന് കരുതുന്ന ആളുകൾ മൂഡ സ്വർഗ്ഗത്തിൽ ആണ്

    • @mathewmg1
      @mathewmg1 Год назад

      കേരളത്തിലെ ജനങ്ങൾ ആണ് അങ്ങനെ വിശോസിക്കുന്നത്.

    • @msp286
      @msp286 Год назад +3

      @@mathewmg1 അതെ ഇവരൊക്കെ ഇത്ര മണ്ടന്മാർ ആണെന്ന് ഇതൊക്കെ കൊണ്ട് മനസ്സിൽ ആക്കാൻ പറ്റി

  • @vineethsn
    @vineethsn Год назад

    You can’t make better India with Congress.

  • @rajendrannair6804
    @rajendrannair6804 Год назад

    ഇവനാണോ തീരുമാനിക്കുന്നത്? മെഹർ തരാർ തീരുമാനിക്കട്ടെ.

  • @jobsrecrute881
    @jobsrecrute881 Год назад

    കളി മാഷ്.