K.J.Yesudas Malayalam Musical Hits | Gana Gandharvan Yesudas Spl | Ormakale | Kumkuma Sandhyakalo

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 37

  • @joshyjose1625
    @joshyjose1625 4 месяца назад +6

    എന്തു പറയാൻ നഷ്ടങ്ങൾ തന്നെ ആ കാലഘട്ടങ്ങൾ എൻ്റെ മനോമുകരത്തിലൂടെ ' യാത്ര ചെയ്യുന്നു ഞാൻ വളരെ ചെറുപ്പമാകുന്നു തരളഹൃദയനാകുന്നു കേട്ട് കേട്ട് സാഫല്യമടയുന്നു സായൂജ്യമടയുന്നു ഇന്നത്തെ ഗാനങ്ങൾ കേൾക്കുമ്പോഴാണ് ഭിമമായവ്യത്യാസം മനസ്സിലാക്കുന്നത് ആ ജീവിതകാലമാണ് പുഷ്കലം കാരണം കേട്ടു കേട്ടു ഇഷ്ടം കൂടുകയേ ചെയ്യു പുതുപാട്ട് കേട്ടാൽ 'ഒരു വികാരവും ഇന്ദ്രിയങ്ങളിൽ പടരില്ല നിർജീവ അവസ്ഥ പഴയ പാട്ടുകളുടെ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ

  • @mohananac4206
    @mohananac4206 5 месяцев назад +11

    ആ പഴയ കാലം pattukettu........ അങ്ങനെ തനിയെ നടന്നു പോകുന്ന... 👌❤️🌹🌹🌹🌹🌹

  • @ravinathan739
    @ravinathan739 Месяц назад

    Voice of God yesudas sir

  • @Mohamed-cu9wh
    @Mohamed-cu9wh 3 месяца назад +1

    Super song's 👌👌👌❤️💚🌹🙏🙏🙏

  • @sajimolkmathew3353
    @sajimolkmathew3353 7 месяцев назад +4

    നൈർമല്യം തുളുംമ്പുന്ന ഗാനങ്ങൾ❤

  • @remeshnair5478
    @remeshnair5478 7 месяцев назад +2

    Very nice Songs 👌🌹🌹🌹🌹🌹

  • @narayanant2156
    @narayanant2156 6 месяцев назад +2

    അമൃതവർഷം പോലെ ഓർമ്മയിൽ വരുന്ന ഗാനം മനോഹരം

  • @vaheedapaulose
    @vaheedapaulose 4 месяца назад +4

    സ്കൂൾ കാലഘട്ടം ഓർമ വന്നു

  • @Sivan-hg6qt
    @Sivan-hg6qt Месяц назад +1

    😊 RMAkAlA

  • @munnasblog3739
    @munnasblog3739 4 месяца назад

    Super.. Super... ❤️❤️❤️

  • @Ashley-qf9nu
    @Ashley-qf9nu 8 месяцев назад +6

    മധുരമായ ഓർമ്മകൾക്ക് കന്മദംപൂവിടർന്നനിറം ചാർത്തിയപാട്ടുകൾ

  • @ambikapg9068
    @ambikapg9068 7 месяцев назад +2

    Nice

  • @timeyt4547
    @timeyt4547 5 месяцев назад +2

    Super

  • @jayanthigopinath7361
    @jayanthigopinath7361 7 месяцев назад +2

    500rs 50mcg and I have been thinking about this a few times since we have to go back and forth

  • @jayanthigopinath7361
    @jayanthigopinath7361 7 месяцев назад +2

    40mg is the only 8mg will ever be a big one for half a year or more than a month ago but we still need you guys

  • @RathnakaranCk-p7y
    @RathnakaranCk-p7y 2 месяца назад +1

    ❤❤

  • @ggirish7641
    @ggirish7641 8 месяцев назад +1

    Soulful

  • @sivadasanp1992
    @sivadasanp1992 8 месяцев назад +32

    ഓർമ്മകൾക്ക് കൈവള ചാർത്തിയ സർഗ്ഗ സംഗീതം

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 8 месяцев назад +2

    Nnice 🎉😊beautiful

  • @sreejadileep8315
    @sreejadileep8315 8 месяцев назад +5

    Nice set of songs❤

  • @krishSavarna-ud8qo
    @krishSavarna-ud8qo 7 месяцев назад

    മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
    മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
    നിന്നോടെനിക്കുള്ള പ്രണയം പറയാൻ
    നിന്നരികിൽ ഞാൻ പാട്ടു പാടി
    കാക്കക്കുയിലിൻ പ്രണയ ഗീതം
    കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ നിനക്കായി
    മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
    മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
    ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം
    അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും
    മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
    മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
    രാവും പകലും നിന്നെയോർത്ത് തപസിരുന്നു
    രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി
    ഓരോ വിരഹവും വേദനയും
    ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി
    ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും
    ബാല്യം ഉണരും കാലം കണ്ട സുന്ദരി
    കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി
    കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ
    പാർവണം പുലരും രാവുകളിൽ
    മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
    മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു

    • @mohananac4206
      @mohananac4206 5 месяцев назад

      👌👌👌❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @jayanthigopinath7361
    @jayanthigopinath7361 7 месяцев назад

    40mg is a great way for people who have to be in love and we want you can be with you forever 😮😮😮and

  • @sajeevanmenon4235
    @sajeevanmenon4235 3 месяца назад +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @baijunarayanan4057
    @baijunarayanan4057 8 месяцев назад +3

  • @krishSavarna-ud8qo
    @krishSavarna-ud8qo 7 месяцев назад

    മനസു നിറയും മധുരമായി പോരൂ നീ
    മാധവമെത്തും കാലമായി, സ്വപ്നം കൊണ്ടൊരു പൂക്കൂട കെട്ടി
    പൂ പെറുക്കാൻ എന്റെ കൂടെ നീയും വരൂ
    പനിനീർ പുഷ്പം നിനക്കായി വിരിയും ഉദ്യാനത്തിൽ
    നാം കൈ കോർത്തു നടന്നൊരാ സ്വപ്നലോകം
    നമ്മിൽ പൂത്തുലഞ്ഞ വസന്തങ്ങൾ
    വീണ്ടും തുറക്കുന്നു വാതായനങ്ങളായി

  • @jayanthigopinath7361
    @jayanthigopinath7361 7 месяцев назад +1

    40mg 6th is a little bit more expensive and we have to go with a different price to make it more affordable for the first two years

  • @thulasidas4568
    @thulasidas4568 7 месяцев назад

    ❤❤❤supper

  • @AvirachanKp
    @AvirachanKp 3 месяца назад

    എല്ലാം മനോഹരമായ പാട്ടുകൾ പക്ഷെ സൗണ്ട് റെക്കോഡിങ്ങ് ക്യാളിറ്റി ഒട്ടും ഇല്ല

  • @josephmelvin678
    @josephmelvin678 7 месяцев назад

    ❤ nice

  • @jayanthigopinath7361
    @jayanthigopinath7361 7 месяцев назад

    12 is the only one 90th in this area and I will not a problem if it would love 😍 😅😮😅😊

  • @jayanthigopinath7361
    @jayanthigopinath7361 7 месяцев назад

    6maniyode for half a day to get the other two things done for me to make latest changes to make latest

  • @jayanthigopinath7361
    @jayanthigopinath7361 7 месяцев назад

    200mg_1 is not the same way to say the truth about this one is not the way to 75mg and the way

  • @jayanthigopinath7361
    @jayanthigopinath7361 7 месяцев назад

    75mg 50mcg 8mg is not a problem at all and the other thing that I do know was the only way I can make it work with you guys

  • @9447673990
    @9447673990 8 месяцев назад +1

    I played intense rock music in car then I played this

  • @rajangeetha8737
    @rajangeetha8737 7 месяцев назад +1

    ❤nice