നമ്മുടെ നാട്ടിൽ അകെ വളർച്ചയുള്ളത് പാർട്ടി ഫണ്ടിന് മാത്രമാണ് ☺️☺️☺️☺️ പിന്നെ നമ്മൾക്ക് ഇഷ്ടം, വേറെ സ്ഥലത്ത് പോയി കാണാനും, മറ്റു സംസ്ഥാനത്ത് നിന്നും വരുന്ന സാധനങ്ങളെ ആശ്രയിച്ചു ജീവിക്കാനും മാത്രമാണ് 💪😍
കുത്തി തിരിപ്പിനു അതിലും കൂടുതൽ ഉണ്ട് കേരളത്തിൽ. ഇപ്പോൾ തന്നെ കെ റെയിൽ വരുന്നു അത് മുടക്കാൻ തന്നെ ആളുകൾ ജോലി മാറ്റി വെച്ച് സമരം ചെയ്യുന്നു. ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി അല്ലെ
70 വർഷം മുൻപ് ബാലിദ്വീപിൽ പോയ പൊറ്റെക്കാട് സാർ പറഞ്ഞത് കേരളത്തോട് വളരെ സാമ്യമുള്ള നാട് എന്നതായിരുന്നു. പക്ഷേ ഇപ്പോൾ വലിയ വ്യത്യാസം വന്നത് ഈ കാഴ്ചകളിൽ തന്നെ അറിയാം
യാസീൻ bro ഇപ്പോൾ ബ്രോടെ വീഡിയോസ് മുമ്പത്തെ കാളും അടിപൊളി ആകുന്നു💕 പിന്നെ അവതരണവും സൂപ്പർ ❣️ ഓരോ ദിവസവും അടിപൊളി ആകുന്നു ഇതു പോലെത്തെ നല്ല നല്ല കാഴ്ചകൾ വെയ്റ്റിംഗ് ആണ് bro 😎 I love it bro.. Your video 🖤 💕💕💕💕💕💕💕✨️✨️
Thank you yaseen ഞാൻ എനിക്ക് ഏറ്റവും ഇഷ്ടം ഇങ്ങിനെയുള്ള വീഡിയോ കാണുന്നതാണ്. അത് ഒരു മലയാളി vloger കാണിക്കുമ്പോള്‍ വളരെ സന്തോഷം ഉണ്ടാവും. അവിടെയും എത്തി. ഇനിയെന്ത് വേണം
നമ്മുടെ നാട്ടിൽ മതം രാഷ്ട്രീയം പറഞ്ഞു തമ്മിലടിക്കാൻ ആണ് ജനങ്ങൾക്ക് താല്പര്യം. വാശി വൈരാഗ്യം വെറുപ്പ് വിദ്വേഷം ഇതല്ലാതെ സ്നേഹിക്കാൻ..... എന്തിന് ഒന്ന് ചിരിക്കാൻ പോലും ആൾക്കാർക്ക് താല്പര്യം ഇല്ല. ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ സന്തോഷം 🥰🥰👍🌹💞💞
കിഴക്കു പടിഞ്ഞാറു 5000 കിലോമീറ്റർസ് വിസ്തൃതിഉള്ള രാജ്യമാണ് ഇൻഡോനേഷ്യ 800 ഇലതികം ഭാഷകളും നിരവധി മതങ്ങളും ഉള്ള ഇന്ത്യ പോലെ വൈവിദ്ധ്യമാർന്ന മറ്റൊരു രാജ്യം. രാജ്യത്തിന്റെ പകുതിയിൽ അധികവും വനമേഖല ആണ്.
യാസീൻ ഞാൻ പോയിട്ട് ഉണ്ട് ഇന്നത്തെ വീഡിയോ എടുത്ത എല്ലാ സ്ഥലത്തും. കടലിൽ ഒരു ടെംപിൾ ഉണ്ട് അതും കൂടി എടുത്തോ..... കിടു ആണ്.....ഫുൾ നടന്നു വീഡിയോ എടുക്കു കേട്ടോ......
നമ്മുടെ നാട്ടിൽ ഒന്നും പുതുതായി ചെയ്യേണ്ടതില്ല ഉള്ള പ്രദേശങ്ങളിൽ അതേപടി നിലനിർത്തുക കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറക്കാതിരിക്കുക പിന്നെ പരിസരം വൃത്തിയായി സൂക്ഷിക്കുക ഇത് മാത്രം മതി.. കുമളിയും , കുട്ടിക്കാനാവും, മൂന്നാറും ഒക്കെ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു അത് കാരണം ഇപ്പോൾ കൊടും ചൂടാണ്.. ആർത്തി പൂണ്ട വിവരം കേട്ട,കലാബോധം ഇല്ലാത്ത, പ്രകൃതിയോട് കൂറില്ലാത്ത builders നാടിനെ കാലാവസ്ഥയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
Hai 🙏❤️🙏നമ്മുടെ നാട് ഇന്തോനേഷ്യ പോലെ നന്നാവാൻ ഇവിടുത്തെ രാഷ്ട്രീയക്കാർ സമ്മതിക്കില്ല പണ്ടേ നന്നാവാൻ അവസരം കിട്ടിയിട്ട് ഇത് വരെ ഒന്നും ചെയ്തില്ല ഇനിയും സമയം ഉണ്ട് നാട്ടുകാർ ഓണടങ്കം ശ്രമിക്കണം നമ്മുടെ ഓരോരോ ഗ്രാമവും അതുമാതിരി അറേഞ്ച് ചെയ്താൽ എത്രയോ വരുമാനം ഉണ്ടാക്കാം 🙏🌹🙏
Bro ... nice video .... Bali il ninnu batam island onnu pookaan try cheyyu .. aarum malayalam video cheythittilla ... pinne avide chellumbo sufficient funds kayyil vekkanam .. karanam indian bank cards onnum thanne avide work aavilla ... ATM , swiping onnum work aavilla .. even hotel booking online vazhy cheyyaan nookkiyaaalum OTP varilla .... ennaaalum kidilan sthalam aanu BATAM ....... best of luck
നമ്മുടെ നാട് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കേണ്ട മാതൃക മറ്റുള്ളവർ നമുക്ക് കാണിച്ചു തരുമ്പോൾ അത് കണ്ടു തൃപ്തി അടയാനെ നമുക്ക് കഴിയു ബ്രദർ, ഇനിയുംസമയം അതിക്രമിച്ചിട്ടൊന്നുമില്ല അതിനു അതാതു സ്ഥലങ്ങളിലെ അധികൃതർ മുൻകൈ എടുക്കണം എന്നാൽ ജനങ്ങൾ കൂടെയുണ്ടാകും. അതിനവർക്ക് എവിടാണ് നേരം
അവർ താങ്കളോട് ചോദിച്ചത് hindi actor shahir sheikh നെ കുറിച്ചാണ്. Mahabharatha tv സീരിയലിൽ അർജുനൻനായി അഭിനയിച്ചത്. Shahir sheikh ഇപ്പൊ famous indonesian actor ആണ്
നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ല സ്വപ്നം മാത്രം. നമ്മുടെ ആൾക്കാർ ശരി അല്ല. Foreigners നോട് മിസ് behave ചെയ്യും. മതം അതു ഇതു ഇങ്ങനെ പ്രശ്നം വരും. നമ്മുടെ സർക്കാർ രും ശരി അല്ല 🙏🙏🙏
നിങ്ങളുടെ ഒരു വിചാരമുണ്ട് തമ്പ് നൈലിൽ ഇക്കിളിപ്പെടുത്തുന്ന രീതിയിൽ ക്യാപ്ഷൻ ഇട്ടാൽ മലയാളികൾ അങ്ങ് ഓടി വന്ന് കാണുമെന്ന് പക്ഷെ എല്ലാവരേയും അങ്ങനെ കാണേണ്ട നിങ്ങളുടെ മിക്കവീഡിയോസിലും ഇതുപോലെ ഉള്ള ക്യാപ്ഷൻസാണ് ഉള്ളത് ഇനി മുതൽ ഞങ്ങൾ പ്രേക്ഷകർ ഇതു പോലെ ഉള്ള തമ്പ് നൈൽ ഇട്ട് പറ്റിക്കുന്നത് കണ്ടാൽ റിപ്പോർട്ട് അടിക്കും
Sir, your modern views and ideas can be applied to our country especially Kerala can be used... But our dirty politics won't allow for an agriculturist Or entrepreneurs
The idea is not to concentrate on any particular feature, but to keep some basic points in the upkeep of the environment Examples. Cleanliness, orderliness, well behaved locals, safe environment, genuine and lovable atmosphere, conveniences, accessibility, good transportation: tourists will flock to your place, but that need to happen on a national scale, that is also very important.
ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളം ടൂറിസത്തിന് പ്രധാന്യം നൽകിയാൽ കേരളീയർക്ക് വൻ സാമ്പത്തിക ഉയർച്ചയുണ്ടാക്കും.വലിയൊരു ശതമാനം ജനങ്ങളും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് കേരളം നരക കേരള മായി മാറുന്നത്
കൺഗ്രാറ്റ്സ്. 👍 റോപ്പിൻറെ മുകളിലൂടെ സൈക്കിൾ ഓടിച്ചു കൊണ്ട് പോകുന്നതും, ഗ്ലാസ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്നു ഒക്കെ കുറച്ചുകൂടെ ഡീറ്റെയിലായിട്ട് കാണിക്കാമായിരുന്നു.
ഇന്ത്യ നന്നാവാതിരിക്കുകയൊന്നുമില്ല. ഒരു കാര്യത്തിൽ അന്തിമ തീരുമാനം എല്ലാവരും ഒത്തുചേർന്ന് ഒറ്റക്കെട്ടായി എടുക്കണം മറ്റൊന്നുമല്ല. സ്പർധ വളർത്തുന്നവരെയുംമതം പ്രചരിപ്പിക്കുന്നവരെയും രാഷ്ട്രീയം കളിക്കുന്നവരേയും കണ്ടാൽ തല്ലി ഓടിക്കണം എന്നാൽ നമ്മുടെ നാടും നന്നാവും ഇല്ലെങ്കിൽ ഇത്തരം നാടുകൾ കണ്ട് വെള്ളം ഇറക്കാനേ യോഗമുണ്ടാകുകയുള്ളൂ....
നമ്മുടെ നാട്ടിൽ അകെ വളർച്ചയുള്ളത് പാർട്ടി ഫണ്ടിന് മാത്രമാണ് ☺️☺️☺️☺️
പിന്നെ നമ്മൾക്ക് ഇഷ്ടം, വേറെ സ്ഥലത്ത് പോയി കാണാനും, മറ്റു സംസ്ഥാനത്ത് നിന്നും വരുന്ന സാധനങ്ങളെ ആശ്രയിച്ചു ജീവിക്കാനും മാത്രമാണ് 💪😍
❤️
🤣🤣🤣
കുത്തി തിരിപ്പിനു അതിലും കൂടുതൽ ഉണ്ട് കേരളത്തിൽ. ഇപ്പോൾ തന്നെ കെ റെയിൽ വരുന്നു അത് മുടക്കാൻ തന്നെ ആളുകൾ ജോലി മാറ്റി വെച്ച് സമരം ചെയ്യുന്നു. ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി അല്ലെ
👀
ആദ്യയം ഇങ്ങനെ ഉള്ള വർത്തമാനം മാറ്റണം 🤣 നമുക്കു ശ്രമിക്കാം🤣🤣
Yaseee.... ബാലി കാഴ്ചകൾ 👌👌👌👌നല്ല വൃത്തിയുള്ള സ്ഥലങ്ങളും ഭംഗിയുള്ള കാഴ്ചകളും 🥰🥰🥰😍
❤️
70 വർഷം മുൻപ് ബാലിദ്വീപിൽ പോയ പൊറ്റെക്കാട് സാർ പറഞ്ഞത് കേരളത്തോട് വളരെ സാമ്യമുള്ള നാട് എന്നതായിരുന്നു. പക്ഷേ ഇപ്പോൾ വലിയ വ്യത്യാസം വന്നത് ഈ കാഴ്ചകളിൽ തന്നെ അറിയാം
യാസീൻ bro ഇപ്പോൾ ബ്രോടെ വീഡിയോസ്
മുമ്പത്തെ കാളും അടിപൊളി ആകുന്നു💕
പിന്നെ അവതരണവും സൂപ്പർ ❣️
ഓരോ ദിവസവും അടിപൊളി ആകുന്നു
ഇതു പോലെത്തെ നല്ല നല്ല കാഴ്ചകൾ വെയ്റ്റിംഗ് ആണ് bro 😎
I love it bro.. Your video 🖤
💕💕💕💕💕💕💕✨️✨️
Thanks
@@yaseenvlogs1948 kurach..Ula .. waak... ozhivakkanam..../. brother
. ഇഞ്ച് ഭാഗ്യവാൻ ട്ടോ കൊയ്ത്തും മെതിയും മലയാളിക്ക് വീണ്ടും കാണാൻ പറ്റി thank you
പ്രകൃതിയുടെ സൗന്ദര്യം പൊളിച്ചു 🔥. ഇതൊക്കെ കാണാൻ യാസീൻ ഭാഗ്യം ഉണ്ടായി 🥰
❤️
ബാലിയുടെ ഓരോ ഗ്രാമങ്ങളും ചെറിയ ടൗൺ എല്ലാം അടിപൊളി യാണ് 👍👍👍👍❤❤🙏🙏🙏
❤️
دم دوام الدهرداءم الحضور والشهود،
دمت ف جنات وصل حالة الابدال دال،
سل سبيلا سار فيه سيدالسادات سر،
سلسبيلا تسقي في الحالات كالسلسال سأل•√١٩/٢/٢٠٢٢م
Thank you yaseen
ഞാൻ എനിക്ക് ഏറ്റവും ഇഷ്ടം ഇങ്ങിനെയുള്ള വീഡിയോ കാണുന്നതാണ്. അത് ഒരു മലയാളി vloger കാണിക്കുമ്പോള്‍ വളരെ സന്തോഷം ഉണ്ടാവും. അവിടെയും എത്തി. ഇനിയെന്ത് വേണം
❤️
നമ്മുടെ നാട്ടിൽ മതം രാഷ്ട്രീയം പറഞ്ഞു തമ്മിലടിക്കാൻ ആണ് ജനങ്ങൾക്ക് താല്പര്യം. വാശി വൈരാഗ്യം വെറുപ്പ് വിദ്വേഷം ഇതല്ലാതെ സ്നേഹിക്കാൻ..... എന്തിന് ഒന്ന് ചിരിക്കാൻ പോലും ആൾക്കാർക്ക് താല്പര്യം ഇല്ല. ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ സന്തോഷം 🥰🥰👍🌹💞💞
❤️
Nammude nadu nashychu kondu erykkunnu kutty.ethil kooduthal kolla,kola vere evide undu
You are exactly correct.
Our educated people have only one idea to make conflict among different religious people.
This is a curse to our country.
മരിച്ചാൽ കുഴിച്ചിടില്ല മോശം വാക്കാണ്.......... (അടക്കം ) എന്നാണ് 🙄
ബാക്കി പൊളി 🥰🥰🥰🥰🥰
അങ്ങനെ പറയരുത് ഭായി അടക്കം ചെയ്യുക പറയം
കിഴക്കു പടിഞ്ഞാറു 5000 കിലോമീറ്റർസ് വിസ്തൃതിഉള്ള രാജ്യമാണ് ഇൻഡോനേഷ്യ 800 ഇലതികം ഭാഷകളും നിരവധി മതങ്ങളും ഉള്ള ഇന്ത്യ പോലെ വൈവിദ്ധ്യമാർന്ന മറ്റൊരു രാജ്യം. രാജ്യത്തിന്റെ പകുതിയിൽ അധികവും വനമേഖല ആണ്.
Indonesia very nice
1,904,569 km² its the area of Indonesia ranking 14 th in the world
നല്ല കാഴ്ചകൾ. നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. I will wish you.
കൊയ്ത്തും മെദിയും 1990 കാലം വരെ നമ്മുടെ നാട്ടിലെയും സ്ഥിരം കാഴ്ചകൾ ആയിരുന്നു
ബാലീ കാഴ്ചകൾ അടിപൊളി ആയിട്ടുണ്ടേ 😍😍👍
ഇൻഡോനേഷ്യ മനോഹരമാണ് ജനങ്ങളും നല്ല സ്വഭാവകാരാണ് 👍👍👍❤❤❤🙏🙏🙏
❤️
വളരെ സന്തോഷം ഇതൊന്നും പോയി കാണാനുള്ള ഭാഗ്യമുണ്ടാവില്ല പക്ഷെ നേരിൽ കണ്ട ഒരു പ്രതീതി വളരെ നന്ദി💯💯👍👍
❤️
യാസീൻ ഞാൻ പോയിട്ട് ഉണ്ട് ഇന്നത്തെ വീഡിയോ എടുത്ത എല്ലാ സ്ഥലത്തും. കടലിൽ ഒരു ടെംപിൾ ഉണ്ട് അതും കൂടി എടുത്തോ..... കിടു ആണ്.....ഫുൾ നടന്നു വീഡിയോ എടുക്കു കേട്ടോ......
❤️
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ മനോഹരം ബ്രൊ 👌
❤️
മച്ചാനെ സംഭവം കലക്കുന്നുണ്ട് ഞാനും ഒരു വയനാട്ടുകാരനാണ് പനമരം/ നിങ്ങൾ ഒരു ഭാഗ്യവാൻ
Ettayi wayanad ano 💚💚💚💚💖💖💖💋💋💋💖
ഈ കാണുന്നതെല്ലാം നമുക്ക് ഇവിടെ ഉണ്ട്... പവരിഞ്ഞിട്ടെന്താ കാര്യം 😒 bro റസ്റ്റ് എടുക്കു കെ ട്ടോ 👍
l am being a wayanad native so happy to watch this.thanks
.just like wayanad
❤️
നമ്മുടെ നാട്ടിലെ ജനങ്ങൾക് ആദ്യം വേണ്ടത് നല്ല സംസ്കാരമാണ്, വൃത്തിഇല്ലായ്മ നമുക്ക് ഒരു അലങ്കാരമാണ് 😡
നമ്മുടെ നാട്ടിൽ ഒന്നും പുതുതായി ചെയ്യേണ്ടതില്ല ഉള്ള പ്രദേശങ്ങളിൽ അതേപടി നിലനിർത്തുക കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറക്കാതിരിക്കുക പിന്നെ പരിസരം വൃത്തിയായി സൂക്ഷിക്കുക ഇത് മാത്രം മതി.. കുമളിയും , കുട്ടിക്കാനാവും, മൂന്നാറും ഒക്കെ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു അത് കാരണം ഇപ്പോൾ കൊടും ചൂടാണ്.. ആർത്തി പൂണ്ട വിവരം കേട്ട,കലാബോധം ഇല്ലാത്ത, പ്രകൃതിയോട് കൂറില്ലാത്ത builders നാടിനെ കാലാവസ്ഥയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
മോന്റെ ഓരോ വിഡിയോസും അടിപൊളിയാ,
Hai 🙏❤️🙏നമ്മുടെ നാട് ഇന്തോനേഷ്യ പോലെ നന്നാവാൻ ഇവിടുത്തെ രാഷ്ട്രീയക്കാർ സമ്മതിക്കില്ല പണ്ടേ നന്നാവാൻ അവസരം കിട്ടിയിട്ട് ഇത് വരെ ഒന്നും ചെയ്തില്ല ഇനിയും സമയം ഉണ്ട് നാട്ടുകാർ ഓണടങ്കം ശ്രമിക്കണം നമ്മുടെ ഓരോരോ ഗ്രാമവും അതുമാതിരി അറേഞ്ച് ചെയ്താൽ എത്രയോ വരുമാനം ഉണ്ടാക്കാം 🙏🌹🙏
നീറ്റ് ആന്റ് ക്ലീൻ സ്ട്രീറ്റ്സ് ! എല്ലാം മനോഹരം❤️✌️👍
നമുക്ക് ഇതിനൊന്നും നേരമില്ല നമ്മക്ക് വർഗീയത പറഞ്ഞ് തമ്മിൽ തല്ലണ്ടേ 😂😂😂
Bro ... nice video .... Bali il ninnu batam island onnu pookaan try cheyyu .. aarum malayalam video cheythittilla ... pinne avide chellumbo sufficient funds kayyil vekkanam .. karanam indian bank cards onnum thanne avide work aavilla ... ATM , swiping onnum work aavilla .. even hotel booking online vazhy cheyyaan nookkiyaaalum OTP varilla .... ennaaalum kidilan sthalam aanu BATAM ....... best of luck
നമ്മുടെ നാട് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കേണ്ട മാതൃക മറ്റുള്ളവർ നമുക്ക് കാണിച്ചു തരുമ്പോൾ അത് കണ്ടു തൃപ്തി അടയാനെ നമുക്ക് കഴിയു ബ്രദർ, ഇനിയുംസമയം അതിക്രമിച്ചിട്ടൊന്നുമില്ല
അതിനു അതാതു സ്ഥലങ്ങളിലെ അധികൃതർ മുൻകൈ എടുക്കണം എന്നാൽ ജനങ്ങൾ കൂടെയുണ്ടാകും. അതിനവർക്ക് എവിടാണ് നേരം
യാസീൻ.. ഇന്നത്തെ കാഴ്ച്ചകൾ 👌👌ശരീരം ശ്രദ്ധിക്കണം.. ശുഭയാത്ര.. ❤❤❤
Vedio polichu yenikistamaai yaseen
Fayis yennu varum
അവർ താങ്കളോട് ചോദിച്ചത് hindi actor shahir sheikh നെ കുറിച്ചാണ്. Mahabharatha tv സീരിയലിൽ അർജുനൻനായി അഭിനയിച്ചത്. Shahir sheikh ഇപ്പൊ famous indonesian actor ആണ്
Ohh
ബാലി കാഴ്ചകൾ വളരെയധികം ഇഷ്ടപ്പെട്ടു.
Yaseen makane ആരോഗ്യം ശ്രദ്ധിക്കണം . മാലി ഒരുപാടു ഇഷ്‌ടമായി നന്ദി . god bless you.
Bro kurach rastt edukk bro masha allah ethrayum vayayitum video edukunu 🥰
എസ് കെ.പൊറ്റക്കാട് "ബാലി "യിൽ ഉബൂദിനെപ്പറ്റി പറഞ്ഞിട്ടുണ്ട്.
യാസിനിക്ക ബാലിയിൽ ആറാടുകയാണ് guysss😌😂🙌
❤️
യാസീൻ ബാലീ കാഴ്ചകൾ വളരെ നന്നായിട്ടുണ്ട്
❤️
നമ്മുടെ ന്നാട്എവിടെന്നന്നവാൻമതഭ്രന്തൻമാരുംരാഷ്ട്രീയകൊള്ളക്കാരുംഉള്ളക്കാലംവരെഇന്ത്യമുരടിച്ചുപോവുകയേഒള്ളൂ
Thanks ente koode vannal indiail oru sthalath kondu pokam
ഞാൻ ശുദ്ധവെജിറ്റേറിയൻ ആണ് - - - - - വെജിറ്റേറിയൻ ഹോട്ടലുകളും, ഭക്ഷണങ്ങളും ബാലിയിൽ കിട്ടുമോ?
Entha nda malayali poliya a super video acting Adipoli all the good video thanks
അല്ല ചെങ്ങായി ഇജ്ജ് വയനാട്ടിൽ എവിടെ
യാസിൻ ബ്രോ Bandung ൽ പോയില്ലേ... അവിടെ പുഞ്ചക് എന്ന സ്ഥലം ഉണ്ട് നമ്മുടെ മൂന്നാർ പോലേ യാണ് must വിസിറ്റ്
how do you know about that
Nice video. Which drone you used bro ?
നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ല സ്വപ്നം മാത്രം. നമ്മുടെ ആൾക്കാർ ശരി അല്ല. Foreigners നോട് മിസ് behave ചെയ്യും. മതം അതു ഇതു ഇങ്ങനെ പ്രശ്നം വരും. നമ്മുടെ സർക്കാർ രും ശരി അല്ല 🙏🙏🙏
നാട്ടിൽ ആര് എന്ത് തെമ്മാടിത്തരം ചെയ്താലും സർക്കാർ ആണ് അല്ലെ പ്രശ്നം? മര്യാദ അവർ അവരുടെ വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്?
@@shamsvalayilshamsvalayil3302 pediyulla niyamam kond varanam mr. palavark Pala niyamam alle keralathil
@@lizo.24 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👏🏻👏🏻👏🏻👏🏻👏🏻👏🏻
നമ്മുടെനാട്ടിലെഎല്ലാ പാർട്ടിയെയുംനിരോധിക്കണംഅവരാണ് മനുഷ്യർ തമ്മിൽ അടിപ്പിക്കുന്നത് മതത്തിൻറെ പേരിൽ
സത്യം 👍
Beautiful 🥰 sharing
നല്ല വീഡിയോ മുത്തേ അവതരണം അടിപൊളി ആ 🌹🌹🌹🌹
❤️
വയനാട്ടിൽ എവിടെയാണ്
ആരോഗ്യം ശ്രദ്ധിക്കൂ മഴ നനയരുത് റസ്റ്റ് എടുക്കൂ 🙏🙏🙏
Yaseen bro.താങ്കൾ ക്ഷീണിതനാണ്. മുഖം കണ്ടാലറിയാം. ഒരു ദിവസം റസ്റ്റ് ചെയ്യണം 🥰👍
❤️
ഉൽവത്തു ടെമ്പിൾ തീർച്ചയായും പോകണം.. വീഡിയോ കാണിക്കണം....വിശ്ണു... Cultural park കാണിക്കണം
👍🏻
S. K പോട്ടേക്കാടിന്റെ ബാലീ ദീപ് വായിക്കണം ട്ടോ 🙏🙏🙏🙏
✌🏽
സുനിൽ കുമാരേട്ട എല്ലാ youtube ചാനലുകളുടെയും comment ബോക്സിൽ അടയിരിക്കാതെ കുറച്ചു കാശുമുടക്കി ഒരു tour ഒക്കെ പൊയ്ക്കൂടേ
നൈസ്...ഫായിസ് എപ്പൊ വരും
അടിപൊളി വീഡിയോ 👍നെൽകൃഷി 👌
നിങ്ങളുടെ ഒരു വിചാരമുണ്ട്
തമ്പ് നൈലിൽ ഇക്കിളിപ്പെടുത്തുന്ന രീതിയിൽ
ക്യാപ്ഷൻ ഇട്ടാൽ മലയാളികൾ അങ്ങ് ഓടി വന്ന് കാണുമെന്ന്
പക്ഷെ എല്ലാവരേയും അങ്ങനെ കാണേണ്ട നിങ്ങളുടെ മിക്കവീഡിയോസിലും ഇതുപോലെ ഉള്ള ക്യാപ്ഷൻസാണ് ഉള്ളത്
ഇനി മുതൽ ഞങ്ങൾ പ്രേക്ഷകർ
ഇതു പോലെ ഉള്ള തമ്പ് നൈൽ ഇട്ട് പറ്റിക്കുന്നത് കണ്ടാൽ
റിപ്പോർട്ട് അടിക്കും
പൊളി സ്ഥലം നല്ല ക്ളീൻ ❤❤❤ഇന്നോവ കുറേ ഉണ്ടല്ലോ 🥰🥰🥰🥰
❤️
ഇടുക്കിയിലെ മറയുർ വട്ടവട മേഖലകളിൽ ഇതേപോലെത്തെ നെൽപാടങ്ങളുണ്ട്
Take rest.health srdhykku aniya.anya deshathu aanu.karuthal venam.take care
Edea place
അവിടെ കൊതുക് ഉണ്ടോ ?
ഞാൻ കരുതി യാസീൻ കുറെ പൈസയൊക്കക്കൊണ്ടാണ് വിദേശങ്ങളിൽ പോയിട്ടുള്ളതെന്ന് ഡ്രോണിൻറെ കാര്യം പറഞ്ഞപ്പോൾ ആണ് ചിന്തിച്ചത് ക്ഷമിണം ട്ടോ
Sir, your modern views and ideas can be applied to our country especially Kerala can be used... But our dirty politics won't allow for an agriculturist Or entrepreneurs
നെല്ല്ചെറുകഎന്നാണ് പോതുവേപറയുന്നത് ചിലസ്ഥലത്ത് നെല്ല് പാറ്റ്യാഎന്നുംപറയും ❤️❤️👍🙏
Vere level 💯 👌 wibe hats 👒 off. Yaseen.
❤️
Gods Own Country യെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ സർക്കാരിന്റെ കയ്യിൽ പണമില്ല, ധൂർത്തിനു മാത്രം പണമുണ്ട്.
മൈ ഡിയർ വാലി ഏതു കൺട്രിയിലാണ്?🧐🤔🙄
ബാലി സൂപ്പർ ❤️. ഇന്തോനേഷ്യയിൽ innova യാണല്ലോ റോഡിൽഏറ്റവും കൂടുതൽ കാണുന്ന വണ്ടി
Innova കാർ ജനിച്ചത് ഇൻഡോണേഷ്യയിലാണ്
Almost innova is black 🖤 colour
@@stt5410 സോറി ബ്രോ അറിയില്ലായിരുന്നു
Fayis ika enna varunee?
ഡോക്ടർ നെ ഒന്ന് കാണൂ യാസീൻ 🙏🙏🙏🙏
താൻ ഉടുമ്പാണോ yaseen vlog comment ബോക്സിൽ അള്ളി പിടിച്ചിരിക്കാൻ
The idea is not to concentrate on any particular feature, but to keep some basic points in the upkeep of the environment Examples. Cleanliness, orderliness, well behaved locals, safe environment, genuine and lovable atmosphere, conveniences, accessibility, good transportation: tourists will flock to your place, but that need to happen on a national scale, that is also very important.
വ്ലോഗ് വളരെ improve ആവുന്നുണ്ട്..
❤️
Commodo dragon kaanan ponille?
അടിപൊളി സ്ഥലം super
❤️
ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളം ടൂറിസത്തിന് പ്രധാന്യം നൽകിയാൽ കേരളീയർക്ക് വൻ സാമ്പത്തിക ഉയർച്ചയുണ്ടാക്കും.വലിയൊരു ശതമാനം ജനങ്ങളും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് കേരളം നരക കേരള മായി മാറുന്നത്
Hai @yaseenvlogs ...is international COVID vaccine certificate necessary for travel or a normal certificate will do
ഇൻഡോനേഷഇത്രയുംമോനോഹരമായിരുന്നോ., അവിടത്തെസുഹൃത്തുക്കൾഎനിക്കുണ്ടായിരുന്നു. ഇത്രയുംമനോഹരമെന്നറിയില്ലായിരുന്നു. ഇതുവരെഅതൊരു ദാരിദ്രരാഷ് ട്ര0. എന്നുകരുതിയിരുന്നുതെറ്റായിപോയി.
പുതിയ കാഴ്ച്ചകൾ പുതിയ അനുപവങ്ങൾ നല്ല വീഡിയോ
❤️
കൺഗ്രാറ്റ്സ്. 👍
റോപ്പിൻറെ മുകളിലൂടെ സൈക്കിൾ ഓടിച്ചു കൊണ്ട് പോകുന്നതും, ഗ്ലാസ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്നു ഒക്കെ കുറച്ചുകൂടെ ഡീറ്റെയിലായിട്ട് കാണിക്കാമായിരുന്നു.
Fayis varunnillee
Beautiful നന്നായിരിക്കുന്നു. അവിടെ മയ ഉണ്ടോ. ബാലിയിൽ എന്ത് ഭാസയാണ് സംസാരിക്കുന്നത്
Last video kanda madhi
Nammude nattel vargeeydakku nalla avasaram
💕 സ്നേഹിത എവിടെ ആയിരുന്നു 🙋♂️🙏🙏🙏🙏👌🌹
Friendinte RUclips channel nte perenthaane bro
ഡ്രോൺ അത്യാവശ്യം ആണ് യാസീൻ ഒരു u ട്യൂബർക്കു വാങ്ങണം ട്ടോ
You vedo good🌹🌹🌹💫r💫👌👌
Veryverybeautifulbalivideos
Nannayittund
Bro explain cheyyumboo background music kurchude light akkukka
👍🏻
Ikkili kootunna .....?
Super super video thanks brother
ബ്രോന്റെ വീട് വയനാട്ടിൽ ആണോ. ഞാനും വയനാട്ട് കാരൻ ആണ്.
Kalpetta
@@yaseenvlogs1948 ഞാൻ മാനന്തവാടി.
@@yaseenvlogs1948 oll the best bro. 🥰
Good
വയനാട്ടിലും കള്ളുകള്ളും .ഒഴുകും.കള്ളില്ലാതെ എന്ത് ടൂറിസം?
√×
Ith evideyanu ?
America
👍സൂപ്പർ മോനെ പൊളിച്ചു
ഇന്ത്യ നന്നാവാതിരിക്കുകയൊന്നുമില്ല.
ഒരു കാര്യത്തിൽ അന്തിമ തീരുമാനം എല്ലാവരും ഒത്തുചേർന്ന് ഒറ്റക്കെട്ടായി എടുക്കണം മറ്റൊന്നുമല്ല.
സ്പർധ വളർത്തുന്നവരെയുംമതം പ്രചരിപ്പിക്കുന്നവരെയും രാഷ്ട്രീയം കളിക്കുന്നവരേയും കണ്ടാൽ തല്ലി ഓടിക്കണം
എന്നാൽ നമ്മുടെ നാടും നന്നാവും
ഇല്ലെങ്കിൽ ഇത്തരം നാടുകൾ കണ്ട് വെള്ളം ഇറക്കാനേ യോഗമുണ്ടാകുകയുള്ളൂ....
Loving from aluva
ബാലി എന്ന പേര് എങ്ങിനെ വന്നു അറിയാമോ അത് അത് അടിസ്ഥാനമാക്കിയാണ് കുരങ്ങുകളെ ഇഷ്ടപെടുന്നത്
Bro you should buy a drone camera, better content more subscribers more money