Emotional Intelligence Coaching 25th to 31st March by Dr. Abdussalam Omar മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Certified Emotional Intelligence Coach* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... *25th to 31st March* Last date of registration *20th March*. To book yourself for a tension free and happy life: forms.gle/2tK5G8uCYzwko6zK9 wa.me/917356705742 www.GlobalHEA.com/events *Discovering the best version of you!*
U r great sir.താങ്കൾ പറയുന്ന ഓരോ വാക്കും വിലപ്പെട്ടതാണ്, ജീവിതം തന്നെ മാറ്റി മറിക്കാനുള്ള കഴിവ് താങ്കളുടെ വാക്കുകൾക്കുണ്ട്. ഇടയ്ക്ക് audio യ്ക്ക് പ്രശ്നം വന്നില്ലെങ്കിൽ ആ സമയത്തു കൂടി സർ പറഞ്ഞ കാര്യങ്ങൾ വിട്ടുപോവാതെ കേൾക്കാമായിരുന്നു.
ആരെങ്കിലും എന്നോട് സംസാരിക്കുമ്പോൾ അവർ പറയുന്നത് പൂർത്തിയാക്കുന്നതിനു മുമ്പ് ഞാൻ സംസാരിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു... എന്നാൽ ഞാൻ ഇപ്പോൾ മനസിലാക്കുന്നത് അങ്ങനെ ചെയ്യാൻ പാടില്ല എന്നാണ്... waiting for our chance.. that is good...
ഹായ് സലാം സുഖമെല്ലെ ഞാൻ നിങ്ങളുടെ ക്ലാസ്സ് ആദ്യമായി കേൾക്കുക യാണ് വളരെ നന്നായിടുണ്ട് താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരി യാണ് ഇനിയും നല്ല നല്ല ക്ലാസ് ഉണ്ടാകു മെനു കരുതുന്നു
ഇതിപ്പോ വീഡിയോ തീർന്നത് അറിഞ്ഞില്ല...1 തവണ കേട്ടിട്ട് സ്വന്തം പരുക്കൻ ഭാഷ മാറ്റാൻ സാധിച്ചില്ലെങ്കിൽ ഈ വീഡിയോ 2 ,3 തവണ കേൾക്കുക....അപ്പൊ automatically sheryavum ....inspiring words..👍👍
الحمد لله ഞാൻ ഇസ്ലാമിലേയ്ക്ക് കടന്നു വന്ന ഒരു സഹോദരിയാണ്. സ്ത്രീകൾക്ക് ഉള്ളഇസ്ലാമിക് ക്ലാസുകൾ എടുക്കുന്നുണ്ട് ഒത്തിരി പേരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ക്ലാസ്സ് വ ളരെ നല്ല അവതരണം👍 ما شاء الله ഇനിയും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
Sir സത്യം പറയാമല്ലോ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ പെട്ടന്ന് ദേഷ്യം പിടിക്കുന്ന ഒരാളാണ് എനിക്ക് ദേഷ്യം വന്നാൽ എടുത്തടിക്കുംപോലെ പോലെ സംസാരിക്കും. Sir പറഞ്ഞ ഈ ട്രിക്ക് ഉറപ്പായും success ആകും 100%. Thank you sir . Thankyou verrymuch. സാറിന്റെ എല്ലാ വിഡിയോയും കാണും എല്ലാം സൂപ്പർ. 👌👌👌❤️❤️❤️🙏🙏🙏🙏🙏🙏
Since last 2 years i am keeping my whatsapp status as below “ If a person can control the emotions over tongue....then he is the most successful person in the world” I trained myself for controlling my tongue when I am speaking with others and I am able to do it... your vedios and the way of presentation can relate the day today common incidents and will help lot of people to make their life easier and happy...chinthikunnavark dhrishtanthmund suhurthukaleee
സർ പറഞ്ഞപോലെ ആണ് ഇപ്പോൾ ഞാൻ മോനോട് ഇടപെടൽ... അവനക്ക് നല്ല മാറ്റം ഉണ്ട്... ഇപ്പോൾ എന്റെ behavior ലും change വന്നു... താങ്ക്സ്. From... My heart ❤️❤️❤️❤️❤️
Yes....good motivation sir..... നമ്മുടെ സംസാര ശൈലി ശെരിയാക്കിയാൽ തന്നെ മനസ്സമാധാനം ജോലിയിലും,കുടുംബത്തിലും,ഫ്രണ്ട്ഷിപ്പിലും താനേ വന്നു കൊള്ളും....സംസാര ശൈലി ഏതുകാര്യത്തിലും അതിപ്രധാനം തന്നെ.....🌹🌹🌹🌹💞💞💞💞 സാർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... Have a nice day....
എന്റെ വിവാഹം കഴിഞ്ഞിട്ട് 10വർഷം ആയി ഇത് വരെ പ്രിയതമ യോട് കൈ ഓങ്ങി സംസാരിച്ചിട്ടില്ല... ഓരോ ദിവസവും കാൾ ചെയ്യുമ്പോൾ സുന്ദരി ആയിട്ടുണ്ടല്ലോ.... ഈ ഷാൾ ഏതാ.. രസണ്ട്.. ട്ടോ... ഈ കളർ ചുരിദാർ നിനക്ക് നന്നായി ചേരുന്നുണ്ട്... ട്ടോ എന്നീ വാക്കുകൾ സ്ഥിരം പറയുന്നത് ആണ്.... കഴിഞ്ഞ..തവണ നാട്ടിലേക്ക് പോയത് പെട്ടന്ന് ആയിരുന്നു... പ്രിയപ്പെട്ട വൾക്ക് ഡിപ്രെഷൻ രോഗം ബാധിച്ചു.... ഹോസ്പിറ്റലിൽ ആയി... എയർ പോർട്ടിൽ നിന്ന് നേരെ പോയത് ഹോസ്പിറ്റലിലേക്ക്.. ഒരാഴ്ച കഴിഞ്ഞിട്ട് ആണ് അവൾക് എന്നെ മനസിലായത്... അത്ര ത്തോളം... പ്രശ്നം ആയിരുന്നു... എന്നിട്ടും ഒരിക്കൽ പോലും അവളുടെ മുന്നിൽ നിന്ന് കരഞ്ഞിട്ടില്ല...കാരണം ഇത് പോലെ പല വിധത്തിൽ ഉള്ള രോഗികളോട് അടുത്ത് ഇടപഴകുന്ന ഒരു പാലിയേറ്റീവ് വോളണ്ടിയ ർ ആണ് ഞാൻ..... പ്രവാസ ജീവിതത്തിൽ നഷ്ടം തോന്നുന്നത്.... അതാണ്.... പാർശ്വ വൽക രിക്കപെട്ടവരെ ചേർത്ത് നിർത്താൻ ഉള്ള അവസരം... ഇപ്പൊ അൽഹംദുലില്ലാഹ്... പ്രിയതമ ക്ക് കുറച്ചു മാറ്റം ഉണ്ട്....ഇത്തരത്തിൽ ഏതൊരു പ്രതിസന്ധി യെയും ചങ്കുറപ്പോടെ നേരിടാൻ എനിക്ക് സാദിക്കുന്നത് അബ്ദുസലാം സാറിനെ പോലെ ഉള്ള... സമൂഹത്തിലേ വിശിഷ്ട വ്യക്തി കളുടെ സംസാരം ആണ്..... " ഉമ്മറ ത്തൊരു കസേര യിട്ടാൽ അത് ഏതു നിമിഷവും. ... നിറഞ്ഞു പോകും... മനസ്സിലൊരു കസേര യിട്ടാൽ.. അത് എപ്പോഴും കാലി ആയിരിക്കും.. (കുമാരനാശാൻ....) മനസ്സ് വിശാല മാക്കി വെക്കുക.... ഏവർക്കും നല്ലത് വരട്ടെ...
@@shajithakj8491 ഭാര്യ എന്ന പദത്തിനോട് പോലും എനിക്ക് യോജിപ്പില്ല... ഭാര്യ എന്നാൽ ഭരിക്കപെടുന്ന വൾ എന്നും ഭർത്താവ് എന്നാൽ ഭരിക്കുന്നവൻ എന്നും ആണല്ലോ.... അത്... എങ്ങനെ ഉപയോഗിക്കാൻ പറ്റും ഇണയും തുണയും ആണ്.... എന്റെ ഏറ്റവും നല്ല സുഹൃത് ആണ് എന്റെ.. പ്രിയപ്പെട്ട വൾ...... ഞങ്ങൾ നല്ല കൂട്ടുകാർ ആണ്
Thank you sir ഞാനും എപ്പോഴും എല്ലാവരോടും kuttapeduthiyanu samsarikkarullath ഞാൻ ഇന്നുമുതൽ സ്നേഹത്തോടെയും ദയയോടെയും സംസാരിക്കും നാക്ക് ഒരു എല്ലില്ലാത്ത സാധനമാണ് പക്ഷേ അതിന് എല്ലുകളെ തകർക്കാൻ കഴിയും ഇത് ഞാൻ മനസ്സിലാക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
ഞാൻ അങ്ങനെ യാണ് പെട്ടെന്ന് ആരോടും ദേഷ്യം പിടിക്കുന്ന സ്വഭാവം ആണ് പക്ഷെ എന്റെ ഭാഗത്ത് തെറ്റ് പറ്റി യാൽ ഞാൻ അപ്പോൾത്തന്നെ വിളിച്ച് ക്ഷമ ചോദിക്കുന്നു പക്ഷെ അത് ആരും മനസ്സിലാക്കുന്നില്ല എന്നെ എല്ലാവരും ഒരു ഭീകര ജീവി ആയി താണ് കാണുന്നത്
കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്ത എന്നെപ്പോലുള്ളവരാണ് കുറ്റപ്പെടുത്തലുകൾ മാത്രമായി നടക്കുന്നത്! കാര്യം മനസ്സിലായ സ്ഥിതിക്ക് ഇനി കൂടുതൽ സംസാരിക്കാൻ ശ്രമിക്കാം, അഭിനന്ദനങ്ങൾ...😍😍💐
വളരെ സത്യം, ബ്ബ്യ്ബിളിൽ ഒരു വാക്യം ഇങ്ങനെ പറയുന്നു. യിരേമ്യാവു 15 19. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല. Jeremiah 15 19. Therefore thus saith Jehovah, If thou return, then will I bring thee again, that thou mayest stand before me; and if thou take forth the precious from the vile, thou shalt be as my mouth: they shall return unto thee, but thou shalt not return unto them.
എന്റെ കാര്യം മറിചായിരുന്നു ഇക്കാ വിളിക്കുന്ന നേരം ഫോൺ എടുത്തില്ലകിൽ പിന്നെ മാസംങ്ങലോളം വിളിക്കില്ല ഒരു തവണ എടുത്തില്ലകിൽ പോലും കാരണം കേൾക്കാൻ ഉള്ള ഒരു മനസ് പോലും കാണിക്കില്ല രണ്ടു പേരും മനസിലാക്കിജീവിച്ചാൽ ജീവിതം അടിപൊളി ആയിരിക്കും 👍👍👍👍👍👍
Sir..സർന്റെ എല്ലാ ക്ലാസ്സുകളും അടിപൊളി ആണ് ട്ടോ. എല്ലാരേംക്കൾ മാർക്ക് വാങ്ങിക്കാൻ അല്ല മക്കളോട് പറയേണ്ടത്... ഈ എക്സാമിനെക്കൾ മാർക്ക് അടുത്ത എക്സാമിനു വാങ്ങിക്കണം എന്ന് ആണ് പറയേണ്ടത്. 😊
@@1233lala oro veetil oro typil aneda chila idangalil ammayimaru chila idathu nathonnmaru oro sthalangalilium und oro tharathil nammal kandilla kettilla enn nadikuka ne ninte jobil mathram sredda kodukk
Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Emotional Intelligence Coaching* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... To commit yourself for a total life change: wa.me/917356705742 forms.gle/2tK5G8uCYzwko6zK9 www.GlobalHEA.com *Discovering the best version of you!*
സാറിൻ്റെ വീഡിയോ എൻ്റെ ദേഷ്യം കുറച്ച് കുറച്ച് മാറ്റുന്നതിനു വേണ്ടി യൂട്യൂബിൽ വീഡിയോകൾ തപ്പി നടന്നപ്പോഴാണ് കിട്ടിയത്.... Really interesting... സർ ഞാൻ വലീയ ദേഷ്യക്കാരനാണ്.. ഇത് കാരണം ജീവിതത്തിൽ ഒത്തിരി നഷ്ടങ്ങൾ വന്നു, എന്നെ control ചെയ്യാൻ പറ്റണില്ല....
Well said...and I am adding one more point. Humans are different from one another , make a habit of observing others and learn their attitude and use your tongue wisely..
ഇതൊക്കെ എല്ലാർക്കും അറിയുന്നതാണ്... പക്ഷേ മിക്കവരും ചെയ്യില്ല...പ്രത്യേകിച്ചും അധികാരമുള്ളവർ...ഞാൻ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ്... ഡോക്ടർമാരെക്കൊണ്ടും ഇൻചാർജ്മാരെക്കൊണ്ടും മടുത്തു...എത്ര നന്നായി ജോലി ചെയ്താലും കുറ്റപ്പെടുത്തൽ മാത്രം ബാക്കി...പല ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിക്കുന്നത് 4 മണിക്കാണ്...ഒരുപാട് പേർ റിസൈൻ ചെയ്തു പോയി...എനിക്കും അതിന് ആഗ്രഹമുണ്ട്...പക്ഷേ എങ്ങനെ ജീവിക്കും? അനാഥക്കുട്ടിയായിപ്പോയി...എന്തെങ്കിലും ആവുന്നെങ്കിൽ വലിയ ആളാവണം...അല്ലെങ്കിൽ നമ്മൾ മറ്റുള്ളവരോട് എത്ര നന്നായി പെരുമാറിയാലും ഒരു വിലയുമില്ല...ഞാൻ അങ്ങോട്ട് കയറി ആരേയും വേദനിപ്പിക്കാറില്ല...എന്നാലും കിട്ടുന്നത് വേദനിപ്പിക്കുന്ന പെരുമാറ്റം...എന്നാൽ വലിയ ആളാണെങ്കിൽ എത്ര മോശമായി പെരുമാറിയാലും എല്ലാവരും സാർ, മാഡം എന്ന് പറഞ്ഞു ബഹുമാനിക്കും... മനുഷ്യത്വത്തിനല്ല വില*what matters is money and power*
Sherikkum vendiyirunna oru video..Ente life lum ithupole kure failures undaayittundu..Njan theerchayayum maaran try cheyyum..Sir u r really a motivator
Thank you so much sir for your inspirational speech. .... Because of ur speech I changed my way of talking its turned my life into new way. ...Thank you so much sir.......
Keep going umarkka.. it's osm motivation for every adults n youth.. it'll bring unpredictable changes as u said MaashaaAllahh.. Allahhhu aafiyathulla deergayuss tharatte ningalkum ningale snehikkunnavarkum ningal snehikunnavarkum.... Aameen
എനിക്ക് ദേശ്യം കൂടുതൽ ആണ്. ഭർത്താവിന്റെ ഉമ്മയോടും ഞാൻ ദേഷ്യപ്പെടാറുണ്ട്. പിന്നീട് സങ്കടം വരും. അപ്പോഴേക്കും എല്ലാവരും എന്നോട് ദേഷ്യപ്പെട്ടിട് ഉണ്ടാവും 😪
Emotional Intelligence Coaching
25th to 31st March by Dr. Abdussalam Omar
മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
എത്ര മനോഹരമായിരിക്കും ആ ജീവിതം!
ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
*Certified Emotional Intelligence Coach*
(Mastering our mind to conquer the world)
7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
*25th to 31st March*
Last date of registration *20th March*.
To book yourself for a tension free and happy life:
forms.gle/2tK5G8uCYzwko6zK9
wa.me/917356705742
www.GlobalHEA.com/events
*Discovering the best version of you!*
new vidios onnum ille
.....
:
Super class
Qqaaaa
സന്തോഷത്തിലിരിക്കുന്ന ഒരാളെ വാക്കുകൾകൊണ്ട് ആർക്കുവേണമെങ്കിലുംവേദനിപ്പിക്കാം,എന്നാൽ വേദനിക്കുന്ന മനസ്സിന് സന്തോഷംനൽകാൻ സാറിനെ പോലെ ചിലപേർക്കെ സാധിക്കുകയുള്ളു. ആശംസകൾ
Thank you Musthafa M😍
Satyam...😊
Yes
ruclips.net/video/Kc8ZU6Y57bs/видео.html
Musthafa M
U r great sir.താങ്കൾ പറയുന്ന ഓരോ വാക്കും വിലപ്പെട്ടതാണ്, ജീവിതം തന്നെ മാറ്റി മറിക്കാനുള്ള കഴിവ് താങ്കളുടെ വാക്കുകൾക്കുണ്ട്. ഇടയ്ക്ക് audio യ്ക്ക് പ്രശ്നം വന്നില്ലെങ്കിൽ ആ സമയത്തു കൂടി സർ പറഞ്ഞ കാര്യങ്ങൾ വിട്ടുപോവാതെ കേൾക്കാമായിരുന്നു.
മുത്ത് റസൂലിനെ പിൻപറ്റിയാൽ ഇതൊക്കെ very ഈസി
Yes ruclips.net/video/JQx7Sie3gVU/видео.html
👍🏻
صلى الله على محمد صلى الله عليه وسلم❤
💯👍
@@shanimon3948d
സർ, സാറിന്റെ വാക്കുകൾ എന്നെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചു, താങ്ക് യു സർ 🥰🥰🥰
ആരെങ്കിലും എന്നോട് സംസാരിക്കുമ്പോൾ അവർ പറയുന്നത് പൂർത്തിയാക്കുന്നതിനു മുമ്പ് ഞാൻ സംസാരിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു... എന്നാൽ ഞാൻ ഇപ്പോൾ മനസിലാക്കുന്നത് അങ്ങനെ ചെയ്യാൻ പാടില്ല എന്നാണ്... waiting for our chance.. that is good...
വെയ്റ്റ് ചെയ്‌താൽ ആ സമയത്ത് പറയാൻ ഉദ്ദേശിച്ചത് മറന്ന് പോവുകയും ചെയ്യും
ഹായ് സലാം സുഖമെല്ലെ ഞാൻ നിങ്ങളുടെ ക്ലാസ്സ് ആദ്യമായി കേൾക്കുക യാണ് വളരെ നന്നായിടുണ്ട് താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരി യാണ് ഇനിയും നല്ല നല്ല ക്ലാസ് ഉണ്ടാകു മെനു കരുതുന്നു
Yes
ഞാനും ഇന്നു മുതൽ അതിനുള്ള പ്രാക്ടീസ് ചെയ്യാൻ തുടങ്ങാം ❤
ഇതിപ്പോ വീഡിയോ തീർന്നത് അറിഞ്ഞില്ല...1 തവണ കേട്ടിട്ട് സ്വന്തം പരുക്കൻ ഭാഷ മാറ്റാൻ സാധിച്ചില്ലെങ്കിൽ ഈ വീഡിയോ 2 ,3 തവണ കേൾക്കുക....അപ്പൊ automatically sheryavum ....inspiring words..👍👍
Very helpful
നിങ്ങളുടെ vediokk വേണ്ടി wait ചെയ്യുന്ന ഒരാളാണ് ഞാന്‍ 👍👍
എന്നിൽ ഉണ്ട് സാർ ഈ പ്രശ്നം. മാറ്റണം ഇന്ഷാ അല്ലഹ...
الحمد لله
ഞാൻ ഇസ്ലാമിലേയ്ക്ക് കടന്നു വന്ന ഒരു സഹോദരിയാണ്. സ്ത്രീകൾക്ക് ഉള്ളഇസ്ലാമിക് ക്ലാസുകൾ എടുക്കുന്നുണ്ട് ഒത്തിരി പേരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ക്ലാസ്സ് വ
ളരെ നല്ല അവതരണം👍
ما شاء الله
ഇനിയും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
Super
Sir സത്യം പറയാമല്ലോ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ പെട്ടന്ന് ദേഷ്യം പിടിക്കുന്ന ഒരാളാണ് എനിക്ക് ദേഷ്യം വന്നാൽ എടുത്തടിക്കുംപോലെ പോലെ സംസാരിക്കും. Sir പറഞ്ഞ ഈ ട്രിക്ക് ഉറപ്പായും success ആകും 100%. Thank you sir . Thankyou verrymuch. സാറിന്റെ എല്ലാ വിഡിയോയും കാണും എല്ലാം സൂപ്പർ. 👌👌👌❤️❤️❤️🙏🙏🙏🙏🙏🙏
Tengu sir
സത്യം ലോകത്ത് നടക്കുന്ന കാര്യം തന്നെ മാഷാഅല്ലാഹ്
Since last 2 years i am keeping my whatsapp status as below “ If a person can control the emotions over tongue....then he is the most successful person in the world” I trained myself for controlling my tongue when I am speaking with others and I am able to do it... your vedios and the way of presentation can relate the day today common incidents and will help lot of people to make their life easier and happy...chinthikunnavark dhrishtanthmund suhurthukaleee
നല്ല ചിരിയും വന്നു Dr ടെ സംസാരം കേട്ടിട്ട്.... 😊👌
Correct
സർ പറഞ്ഞപോലെ ആണ് ഇപ്പോൾ ഞാൻ മോനോട് ഇടപെടൽ... അവനക്ക് നല്ല മാറ്റം ഉണ്ട്... ഇപ്പോൾ എന്റെ behavior ലും change വന്നു... താങ്ക്സ്. From... My heart ❤️❤️❤️❤️❤️
❤😊
Sir എനിക്കും ഉണ്ട് പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവം. ഇപ്പോൾ cntrl ചെയ്യുന്നുണ്ട്. Very help full വീഡിയോ
Hlo
Yes....good motivation sir.....
നമ്മുടെ സംസാര ശൈലി ശെരിയാക്കിയാൽ തന്നെ മനസ്സമാധാനം ജോലിയിലും,കുടുംബത്തിലും,ഫ്രണ്ട്ഷിപ്പിലും താനേ വന്നു കൊള്ളും....സംസാര ശൈലി ഏതുകാര്യത്തിലും അതിപ്രധാനം തന്നെ.....🌹🌹🌹🌹💞💞💞💞
സാർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
Have a nice day....
❤️❤️❤️
ഇരുത്തി ചിന്തിപ്പിക്കുന്ന ക്ലാസ്സ്👍🏻👍🏻
Sheriyaa oroo vakkum good
എന്റെ വിവാഹം കഴിഞ്ഞിട്ട് 10വർഷം ആയി ഇത് വരെ പ്രിയതമ യോട് കൈ ഓങ്ങി സംസാരിച്ചിട്ടില്ല... ഓരോ ദിവസവും കാൾ ചെയ്യുമ്പോൾ സുന്ദരി ആയിട്ടുണ്ടല്ലോ.... ഈ ഷാൾ ഏതാ.. രസണ്ട്.. ട്ടോ... ഈ കളർ ചുരിദാർ നിനക്ക് നന്നായി ചേരുന്നുണ്ട്... ട്ടോ എന്നീ വാക്കുകൾ സ്ഥിരം പറയുന്നത് ആണ്.... കഴിഞ്ഞ..തവണ നാട്ടിലേക്ക് പോയത് പെട്ടന്ന് ആയിരുന്നു... പ്രിയപ്പെട്ട വൾക്ക് ഡിപ്രെഷൻ രോഗം ബാധിച്ചു.... ഹോസ്പിറ്റലിൽ ആയി... എയർ പോർട്ടിൽ നിന്ന് നേരെ പോയത് ഹോസ്പിറ്റലിലേക്ക്.. ഒരാഴ്ച കഴിഞ്ഞിട്ട് ആണ് അവൾക് എന്നെ മനസിലായത്... അത്ര ത്തോളം... പ്രശ്നം ആയിരുന്നു... എന്നിട്ടും ഒരിക്കൽ പോലും അവളുടെ മുന്നിൽ നിന്ന് കരഞ്ഞിട്ടില്ല...കാരണം ഇത് പോലെ പല വിധത്തിൽ ഉള്ള രോഗികളോട് അടുത്ത് ഇടപഴകുന്ന ഒരു പാലിയേറ്റീവ് വോളണ്ടിയ ർ ആണ് ഞാൻ..... പ്രവാസ ജീവിതത്തിൽ നഷ്ടം തോന്നുന്നത്.... അതാണ്.... പാർശ്വ വൽക രിക്കപെട്ടവരെ ചേർത്ത് നിർത്താൻ ഉള്ള അവസരം... ഇപ്പൊ അൽഹംദുലില്ലാഹ്... പ്രിയതമ ക്ക് കുറച്ചു മാറ്റം ഉണ്ട്....ഇത്തരത്തിൽ ഏതൊരു പ്രതിസന്ധി യെയും ചങ്കുറപ്പോടെ നേരിടാൻ എനിക്ക് സാദിക്കുന്നത് അബ്ദുസലാം സാറിനെ പോലെ ഉള്ള... സമൂഹത്തിലേ വിശിഷ്ട വ്യക്തി കളുടെ സംസാരം ആണ്.....
" ഉമ്മറ ത്തൊരു കസേര യിട്ടാൽ അത് ഏതു നിമിഷവും. ... നിറഞ്ഞു പോകും... മനസ്സിലൊരു കസേര യിട്ടാൽ.. അത് എപ്പോഴും കാലി ആയിരിക്കും.. (കുമാരനാശാൻ....)
മനസ്സ് വിശാല മാക്കി വെക്കുക.... ഏവർക്കും നല്ലത് വരട്ടെ...
Alhamdulillah.... Your wife is lucky....
@@shajithakj8491 ഉപാധി കളില്ലാത്ത സ്നേഹം മാത്രം പ്രിയ പെട്ടവളോട്....
@@shajithakj8491 ഭാര്യ എന്ന പദത്തിനോട് പോലും എനിക്ക് യോജിപ്പില്ല... ഭാര്യ എന്നാൽ ഭരിക്കപെടുന്ന വൾ എന്നും ഭർത്താവ് എന്നാൽ ഭരിക്കുന്നവൻ എന്നും ആണല്ലോ.... അത്... എങ്ങനെ ഉപയോഗിക്കാൻ പറ്റും ഇണയും തുണയും ആണ്.... എന്റെ ഏറ്റവും നല്ല സുഹൃത് ആണ് എന്റെ.. പ്രിയപ്പെട്ട വൾ...... ഞങ്ങൾ നല്ല കൂട്ടുകാർ ആണ്
I may be able to help her to get rid of depression. Le me assess her..
Plz contact us on wa.me/917356705742
Urappayum ithonnu practice cheyyum
Thank you sir ഞാനും എപ്പോഴും എല്ലാവരോടും kuttapeduthiyanu samsarikkarullath ഞാൻ ഇന്നുമുതൽ സ്നേഹത്തോടെയും ദയയോടെയും സംസാരിക്കും നാക്ക് ഒരു എല്ലില്ലാത്ത സാധനമാണ് പക്ഷേ അതിന് എല്ലുകളെ തകർക്കാൻ കഴിയും ഇത് ഞാൻ മനസ്സിലാക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
ശേരിയാണ്. കുറ്റപ്പെടുത്തി എപ്പോളും സംസാരിച്ചാൽ ബന്ധങ്ങൾ അകലും
Sir , njan ആദ്യമായി vedio കണ്ടതാണ് ഈ കാര്യങ്ങൾ എനിക്ക് ഒരുപാട് ഉപകാരപ്പെടും Thank you so much
ഞാൻ അങ്ങനെ യാണ് പെട്ടെന്ന് ആരോടും ദേഷ്യം പിടിക്കുന്ന സ്വഭാവം ആണ് പക്ഷെ എന്റെ ഭാഗത്ത് തെറ്റ് പറ്റി യാൽ ഞാൻ അപ്പോൾത്തന്നെ വിളിച്ച് ക്ഷമ ചോദിക്കുന്നു പക്ഷെ അത് ആരും മനസ്സിലാക്കുന്നില്ല എന്നെ എല്ലാവരും ഒരു ഭീകര ജീവി ആയി താണ് കാണുന്നത്
അധികം മറ്റുള്ളോരുടെ കാര്യങ്ങൾ ശ്രദ്ധിക്കണ്ടിരുന്നാൽ മതി നമ്മുടെ അവസ്യമുല്ലടത് ഹെല്പ് cheyyua.
എന്റെ സ്വഭാവവും ഇതുപോലെ തന്നെയാണ് എന്നെ എല്ലാവരും ഒഴിവാകുന്നു 😭
Njnm
നിങ്ങളിപ്പോ എന്റെ വീട്ടിലെ ഒരാളെ പോലെയായി thank you so much for your class
Sir, your speech is best remedy for a better family. Thanks
Sir you're great
എന്റെ തെറ്റുകൾ നിങ്ങൾ എനിക്ക് കാണിച്ചു തന്നു
Q
സൂപ്പർ മോട്ടിവേഷൻ സാന്ത്യനവാക്കുകൾ originality
കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്ത എന്നെപ്പോലുള്ളവരാണ് കുറ്റപ്പെടുത്തലുകൾ മാത്രമായി നടക്കുന്നത്!
കാര്യം മനസ്സിലായ സ്ഥിതിക്ക് ഇനി കൂടുതൽ സംസാരിക്കാൻ ശ്രമിക്കാം,
അഭിനന്ദനങ്ങൾ...😍😍💐
Njan agane thaneyaa
വളരെ സത്യം, ബ്ബ്യ്ബിളിൽ ഒരു വാക്യം ഇങ്ങനെ പറയുന്നു.
യിരേമ്യാവു 15
19. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല.
Jeremiah 15
19. Therefore thus saith Jehovah, If thou return, then will I bring thee again, that thou mayest stand before me; and if thou take forth the precious from the vile, thou shalt be as my mouth: they shall return unto thee, but thou shalt not return unto them.
നല്ല അവതരണം good .
മനസ്സിലാകെണ്ടത് മനസ്സിലായി. ..
നബി (സ )പറഞ്ഞു 2-കാര്യം നിങ്ങൾ സൂക്ഷിച്ചാൽ സ്വർഗം കിട്ടും എന്നും ഞാൻ ജാമ്യം നിൽക്കാം ഒന്ന് നാവും രണ്ട് ഗുഹിയ അവയവം
Yes ruclips.net/video/JQx7Sie3gVU/видео.html
മാഷാഅല്ലാഹ് 👌👌👌
ഇത് രണ്ടും സൂക്ഷിക്കാൻ എളുപ്പമല്ല.
എന്നാൽ സാധിക്കാത്ത ഒന്നുമല്ല. 😌
എന്റെ കാര്യം മറിചായിരുന്നു ഇക്കാ വിളിക്കുന്ന നേരം ഫോൺ എടുത്തില്ലകിൽ പിന്നെ മാസംങ്ങലോളം വിളിക്കില്ല ഒരു തവണ എടുത്തില്ലകിൽ പോലും കാരണം കേൾക്കാൻ ഉള്ള ഒരു മനസ് പോലും കാണിക്കില്ല രണ്ടു പേരും മനസിലാക്കിജീവിച്ചാൽ ജീവിതം അടിപൊളി ആയിരിക്കും 👍👍👍👍👍👍
Is it to control you? May be NPD. Watch NPD series of Dr. Susan Koruth. Whatever find the reason.
Sir..സർന്റെ എല്ലാ ക്ലാസ്സുകളും അടിപൊളി ആണ് ട്ടോ.
എല്ലാരേംക്കൾ മാർക്ക് വാങ്ങിക്കാൻ അല്ല മക്കളോട് പറയേണ്ടത്... ഈ എക്സാമിനെക്കൾ മാർക്ക് അടുത്ത എക്സാമിനു വാങ്ങിക്കണം എന്ന് ആണ് പറയേണ്ടത്. 😊
Athe
നല്ല മോട്ടിവേഷന്‍ Thankyou ...
Exactly sir... Especially koottu kudumbathil jeevikkunnavark... Nammal pennungal epozhum sookshikkanam samsarathil... Nammal ullil veshamichalum kshamichu nammude naavu othukki vechal insha allah ellam ok aavum sure aanu👍
ethra ennu vechu nammal.mindathe irikum sis
nezi nezi nammal thottu pokunnu ennu chinthikkathirunnalmathy...prathyekichu nammude bharthavinte veetil pala tharathilulla sahajaryangalil ninnum vyathyastha parents ntem makkalalle avaru padicha reethiyil avaru perumarum avarepole nammalum aavunnathond prathyekichu enthu gunam.. Be patient and try to ignore them nammude karyangalil mathram othungi nilkqn try cheyya... Nammude happiness mattullork vendi nashippikkathirikkuka... Insha Allah alwaya with us... Keep praying.. DUA HAS A MAGICAL POWER.
@@shanzamehrin8025 njanum husum koode nammudeyo avarudeyo.relativesinte veetil.povan padilla purath engum njangal.povaruth sp njan. full.time adukalayil oru jolikari veenam ikkade umma anganeya perumarunne kunjumayionnu hospitalil poyit vannal vare vazhak anu ingane ulladthu nammal enth cheum sis
@@1233lala da ningalude koode ano husinte parentsum avar engane und sneham ano
@@1233lala oro veetil oro typil aneda chila idangalil ammayimaru chila idathu nathonnmaru oro sthalangalilium und oro tharathil nammal kandilla kettilla enn nadikuka ne ninte jobil mathram sredda kodukk
താങ്ക്സ് ഡോക്ടർ എനിക്ക് ഇതുപോലെ ചെറിയ പ്രശ്നം ഉണ്ട്. ഞാൻ പറഞ്ഞു പഠിക്കും.
You have some excellent points! Thanks for sharing!
Super video Dr. God blez u. Dr avatharanam,,, kalakki. 😊
Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar
ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
എത്ര മനോഹരമായിരിക്കും ആ ജീവിതം!
ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
*Emotional Intelligence Coaching*
(Mastering our mind to conquer the world)
7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
To commit yourself for a total life change:
wa.me/917356705742
forms.gle/2tK5G8uCYzwko6zK9
www.GlobalHEA.com
*Discovering the best version of you!*
സാറിൻ്റെ വീഡിയോ എൻ്റെ ദേഷ്യം കുറച്ച് കുറച്ച് മാറ്റുന്നതിനു വേണ്ടി യൂട്യൂബിൽ വീഡിയോകൾ തപ്പി നടന്നപ്പോഴാണ് കിട്ടിയത്....
Really interesting...
സർ ഞാൻ വലീയ ദേഷ്യക്കാരനാണ്.. ഇത് കാരണം ജീവിതത്തിൽ ഒത്തിരി നഷ്ടങ്ങൾ വന്നു, എന്നെ control ചെയ്യാൻ പറ്റണില്ല....
ഇൻശാഅല്ലാഹ് ഞാനും ഇനി മുതൽ നല്ല ഭാഷ ഉപയോഗിക്കും.
Simply awesome presentation. All your videos are truly helpful for common folks... Keep continue you excellent work.
Thank you for your inspiring compliment
വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആയിരുന്നു നന്ദി.... 🙏🙏🙏
..
Well said...and I am adding one more point. Humans are different from one another , make a habit of observing others and learn their attitude and use your tongue wisely..
Super pollichu llife ennum happy ayyirikan pattunnatharathill ulla tharathillulla oru motivation thannayatoo very use full thanks
The powerful message to all expatriates 👍👍
Good messege
Eego ullavare sahickan kazhiyilla
Ente ettavum. Valiya sandhosham IPO ennodu samsarikumbo mattullavarude vishamangal avar marannu pogunnu ennu paranju kekunatha 🤩🤩🤩🤩😍😍😍😍😍🙏
Masha allah 👌🤝പോളിയാണ് ബ്രോ 💗നല്ല അവതരണം 💗
The way of talking is very important ✌️
Nighaley vedio okkey time kittumbhol njan kaanarund.. It's really help full... ❤️❤️❤️🥰
ഞാനും മാക്സിമം പഠിക്കാൻ ശ്രമിക്കുന്നുണ്ട് മാധുര്യം ഉള്ള ഭാഷ... ഇന്ഷാ അല്ലാഹ്... ഭാവിയിൽ എന്നെ കൊണ്ട് അതിനു സാധിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു....
In sha allah.. sadhikkateee
@@jajar2663 ആമീൻ...
@@jamshiajwa 😊
E karyngallam ariyamegilum etra baghiyayi parajjutharunnathu adymayi kelkukayanu.thank you sir.
Yes Dr. 😍😍.. this is the real attitude we should keep towards our children...
Sarinte oro vedio sum valare manoharamanu. Allahu randu loghathum uyarthatteh.... 🤲👍
Enikkum Ulla ettavum വലിയ പ്രശ്നമാണ് sir എൻ്റെ സംസാരം നന്നായി samsarikkanamennu വിജയിച്ചാലും പെട്ടന്ന് nagavallite swabavam പുറത്ത് വരും😔😔
😁
😂
Ur right sir everyone needs positive motivation .No one like to hear negative always
Pp0000000000000❤❤❤❤❤❤❤❤❤❤❤❤❤0 I v
ഇതൊക്കെ എല്ലാർക്കും അറിയുന്നതാണ്... പക്ഷേ മിക്കവരും ചെയ്യില്ല...പ്രത്യേകിച്ചും അധികാരമുള്ളവർ...ഞാൻ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ്... ഡോക്ടർമാരെക്കൊണ്ടും ഇൻചാർജ്മാരെക്കൊണ്ടും മടുത്തു...എത്ര നന്നായി ജോലി ചെയ്താലും കുറ്റപ്പെടുത്തൽ മാത്രം ബാക്കി...പല ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിക്കുന്നത് 4 മണിക്കാണ്...ഒരുപാട് പേർ റിസൈൻ ചെയ്തു പോയി...എനിക്കും അതിന് ആഗ്രഹമുണ്ട്...പക്ഷേ എങ്ങനെ ജീവിക്കും? അനാഥക്കുട്ടിയായിപ്പോയി...എന്തെങ്കിലും ആവുന്നെങ്കിൽ വലിയ ആളാവണം...അല്ലെങ്കിൽ നമ്മൾ മറ്റുള്ളവരോട് എത്ര നന്നായി പെരുമാറിയാലും ഒരു വിലയുമില്ല...ഞാൻ അങ്ങോട്ട് കയറി ആരേയും വേദനിപ്പിക്കാറില്ല...എന്നാലും കിട്ടുന്നത് വേദനിപ്പിക്കുന്ന പെരുമാറ്റം...എന്നാൽ വലിയ ആളാണെങ്കിൽ എത്ര മോശമായി പെരുമാറിയാലും എല്ലാവരും സാർ, മാഡം എന്ന് പറഞ്ഞു ബഹുമാനിക്കും... മനുഷ്യത്വത്തിനല്ല വില*what matters is money and power*
നിങ്ങൾ last പറഞ്ഞ വലിയ ആൾക്ക് കിട്ടുന്ന ബഹുമാനം ഉണ്ടല്ലോ... അത് വെറും പൊള്ളയായതാണ് എന്നത് ഉറപ്പല്ലെ... അത് ഇല്ലാതിരിക്കുന്നതാണ് നല്ലത്. 🙂
@@sinankarat8702, *പൊള്ളയായതാണ് എന്ന് ഒരുപക്ഷേ ആ വലിയ ആൾക്കാർക്കും അറിയുന്നുണ്ടാവും.. പക്ഷേ അവർക്ക് അത് മതി കാണുമ്പോൾ ഓച്ഛാനിച്ചു നിൽക്കുക*
Sir, Thank uuuu so muchhh 👌👌👌👌Words....njn um try cheyyum samsaram nannakan..Deshyam control cheyyanayi😍😍😍
Sir, ur each words make positive energy for us ☺️☺️ thanks for sharing ur valuable speeches..
Correct 🙏🙏
Ys sir ഞാനും എന്റെ മക്കളോട് അങ്ങനെയാ 😔ഇന്ന് മുതൽ മാറ്റാൻ ശ്രമിക്കും 👍🏻
جزاكم الله خير
Sherikkum vendiyirunna oru video..Ente life lum ithupole kure failures undaayittundu..Njan theerchayayum maaran try cheyyum..Sir u r really a motivator
ഇതെല്ലാം എൻ്റെ വീട്ടിൽ സ്ഥിരം നടക്കുന്ന വിഷയങ്ങളാണ്
Very Helpful vedieo.... Thank you sir
I like it.. Sweet words and good motivation 👌👌👌👌
HII SIR...VERY GREAT MOTIVATIONAL VEDEO...SO THANK U SIR....🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
Thanks sir very useful your channel god bless you......
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്...❤
Thanks തിരഞ്ഞു നടന്ന വിഡിയോ മക്കൾക്ക് അനുസരണയും സ്നേഹവും പഠനത്തിൽ മിടുക്കും കൂട്ടാൻ സാധിക്കുമോ നോക്കട്ടെ
Sir , Super . Excellent talk....🎉
sir te cllas action 🤣🤣👌okke kanan nalla rasa ariyathe kett pookum😍😍😍masha allah .makklodulla motvtion ini um orupaaad venam tooo😄
Thank yoh ruksana
ഞാനും നല്ല സ്വഭാവം ആക്കാൻ തീരുമാനിച്ചു
Sir, you are great. Thank you for your excellent speech.
Great motivational video.......👍👍👍🤩 thank u sir...
Excellent presentation and highly motivating.
Definitely sir Njan auggane parayunne
Sir നന്നായിട്ടുണ്ട് 👍👍👍👍
സാർ പറഞ്ഞത് എല്ലാം വളരെ sheriya,,, good ഇനിയും ഇങ്ങനത്തെ വീഡിയോ ഇനിയും പ്രധീക്ഷിക്കുന്നു . Good 👌👌
L
Sir really use full vedeo thank u so much 👍
എന്റ്റെ സംസാരത്തിൽ കുറേ mistake's ഉണ്ടായിട്ടുണ്ട് .. ഇനി സർ parajathu പോലെ ഒന്നു try cheyyithu നോകാം.. മാറ്റം വരും എന്ന് കരുതുന്നു
Sirnte video kandale oru santhosham Anu .energy evidunno kittyapole
Thank you so much sir for your inspirational speech. .... Because of ur speech I changed my way of talking its turned my life into new way. ...Thank you so much sir.......
👍👍👍 iniyum orupaad nalla videos pradeekshikkunnu
Keep going umarkka.. it's osm motivation for every adults n youth.. it'll bring unpredictable changes as u said MaashaaAllahh.. Allahhhu aafiyathulla deergayuss tharatte ningalkum ningale snehikkunnavarkum ningal snehikunnavarkum.... Aameen
Good
Sir your class is allmost batter
very creative ideas
Very tallended man.
I can followed your ideas my best
Mikkavarum doctore onnu contact cheyyendivarum.
Adipoliyanu ningal 😊
Jazakallahu khairan....very gud presentation....sir....
നിങ്ങൾ ആളൊരു പുലി തന്നെ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
❤️❤️
Sir ithu kettappol aadyam manasilayath ithu vare njan use cheyytha language ful aalukale kuttappeduthi ullatha..ini ithu try cheyyum sure👍👍
"James & alice" cinema ee concept aanu share cheyyunnath..good video dr.
Sir ur presentation is very interesting
Good video super message thanks
കുട്ടി ആയതു മുതൽഈ 35വയസ് വരെമറ്റള്ളവർ പറയുന്ന കളി യാക്കൽ കേൾക്കുപ്പോൾ ഉണ്ണ്ക്കുന്നവേതന അനു ഭവിക്കുന്ന ഞാൻ...😔😔😔😭😭
Kaliyakunnavarode povan para
Nammal mint cheyyndaaa
Man is a social jeevi ,ur captn is very true.
Thank you sir. Very good message
Amazing talk.
Good message ..
Ningal orikkalum purath pokan koode vararillalo. eppozhum veettil thanne
New : nammal annu thattukadayil chaya kudichille. Ath super vibe ayirunu.
എനിക്ക് ദേശ്യം കൂടുതൽ ആണ്. ഭർത്താവിന്റെ ഉമ്മയോടും ഞാൻ ദേഷ്യപ്പെടാറുണ്ട്. പിന്നീട് സങ്കടം വരും. അപ്പോഴേക്കും എല്ലാവരും എന്നോട് ദേഷ്യപ്പെട്ടിട് ഉണ്ടാവും 😪
Same prblm me too😭
😪
Njanum....ipo veed vare maarendi vannu
Enikkum ithe prblm
Anikum athe pettanu deshyam varum
Enikum und eee problem
Mattanam(Inshaalla)
very good Thankyou Sir
😍 😍 Jafar Good Thottiyil
ഒരു പാട് ഇഷ്ട്ടപെട്ടു
Sir ഇന്റെ എല്ലാ speech ഉം നല്ലതാണ്. ഒരുപാട് കാര്യങ്ങൾ മനസ്സിൽ ആക്കാൻ കഴിയാറുണ്ട്. വാട്സാപ് ഗ്രൂപ്പ് ഉണ്ടോ...
Sharian