Handle Mother In Law With Care | Your Stories EP-115 | Daughter in Law | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 1,5 тыс.

  • @surumi8654
    @surumi8654 Год назад +408

    വീഡിയോയിൽ മാത്രമേ ഇങ്ങനെയുള്ള ചെയ്ഞ്ച് ഉണ്ടാവുള്ളൂ.. യഥാർത്ഥ ജീവിതത്തിൽ എത്ര മാറിയാലും ഒരു മാറ്റം ഉണ്ടാവില്ല...

    • @blessblessy5616
      @blessblessy5616 Год назад +5

      Sathyam

    • @Muhsinakbar724
      @Muhsinakbar724 Год назад +9

      അതേ എത്ര നല്ലതുപോലെ നിന്നാലും അവൾ സോപ്പിട്ട് മയക്കാൻ നോക്ക എന്നെ പറയുള്ളൂ
      ഞാൻ കേട്ടതാണ് അങ്ങനെ പറയുന്നത് മറ്റൊരു മരുമോളെ അപ്പൊ നമ്മളെയും അങ്ങനെ തന്നെ ആയിരിക്കില്ലെ പറയനത്
      പിന്നെ നല്ലവരും ഉണ്ട് കേട്ടോ...

    • @Transformerssimp
      @Transformerssimp Год назад +2

      Aa paranjathu sathyam

    • @Joli-w9c
      @Joli-w9c Год назад +2

      സത്യം 😔😔😔

    • @essarbr5222
      @essarbr5222 Год назад +2

      Athe

  • @athiraabhi7384
    @athiraabhi7384 Год назад +1961

    അഭിനയിക്കാൻ എളുപ്പം ആണ്.... ജീവിക്കാൻ പ്രയാസം ആണ്...... ഒരാൾ മാത്രം വിചാരിച്ചാൽ ഒരു കുടുംബവും നന്നാവില്ല... കൂടെ നിക്കുന്നവരും നന്നാകണം

    • @jayanthianil2075
      @jayanthianil2075 Год назад +69

      Yes. എന്റെ ഇപ്പോഴത്തെ അവസ്ഥ. ഞാൻ മാത്രം നേരെ നിന്നിട്ട് എന്ത് കാര്യം ഇല്ലല്ലോ എന്ന് ഞാൻ മനസിലാക്കാൻ വൈകിപ്പോയി. അത് ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്

    • @sumisundaresan1942
      @sumisundaresan1942 Год назад +11

      Yes u said it!!!

    • @suhailarashid699
      @suhailarashid699 Год назад +11

      Avar paranjote.... mind aakkandaa...

    • @never3385
      @never3385 Год назад +15

      Sathyam ....ithinekkal terror aanu veetil onnum mindathe irunnittum vidan oru bhavavum illayirunnuu....

    • @DivyaNairHere
      @DivyaNairHere Год назад +9

      Yes exactly, ellarum ellathinum avasanam kuttam vannu kayariyavare

  • @faseelasameer5079
    @faseelasameer5079 Год назад +54

    എങ്ങനെ പെരുമറിയാലും ചിലർ മാറൂല അനുഭവിക്കുന്നവർക്കേ അറിയൂ
    നല്ല വീഡിയോ 👍🏻

  • @syamababu4493
    @syamababu4493 Год назад +560

    എന്തൊക്ക ചെയ്താലും തലേൽ കേറുന്ന അമ്മായിഅമ്മയും നാത്തൂനും ആണെങ്കിൽ പിന്നെ അടിമയെപ്പോലെ ജീവിക്കേണ്ടി വരും.നമ്മൾ സ്നേഹത്തോടെ പ്രതികരിക്കുമ്പോൾ തലേൽ കേറുന്ന അമ്മായിഅമ്മമാരും ഉണ്ട്.സ്നേഹത്തോടെ കൊടുത്തിട്ടുള്ള ഗിഫ്റ്റ് പോലും വലിച്ചെറിയുന്ന അമ്മായിഅമ്മ ഉണ്ട്.

    • @amyzdextop3288
      @amyzdextop3288 Год назад +6

      Exactly

    • @DANY.2k
      @DANY.2k Год назад +19

      അതിക്രമങ്ങൾക്കെതിരെ പരാതി പറയുക മാത്രമല്ല വേണ്ടത് പ്രതികരിക്കണം.

    • @ashithank1325
      @ashithank1325 Год назад +5

      Same. Reason ntha aryuo. Aa gift vgn poyth njanum hussum ayond😁😁. Ippm nj aa bhagame mind akr la. Ok niglde ishtam pole ay. Hpy

    • @vyshakdev2838
      @vyshakdev2838 Год назад +5

      നിർഭാഗ്യവശാൽ എൻ്റെ അമ്മ അങ്ങനെ ആണ്,,, 😔

    • @lmn964
      @lmn964 Год назад +5

      Gift saree vangi kodutpol aro uduthu niangya saree enu prnju amayiama.ente amayku vangya ne kaal Vila koodya silk saree kodutpol aanu.ketu nilkn amul baby husband.ente life nasipichtu amayiama

  • @honeymathews4633
    @honeymathews4633 Год назад +97

    കണ്ടപ്പോൾവളരെ സന്തോഷം, അഭിനയമല്ല ജീവിതം. എല്ലാം സഹിച്ച് 10 വർഷം അമ്മായിയമ്മയും നാത്തുനെയും സ്നേഹിച്ചു, പക്ഷേ പോരിന് ഒരു കുറവുമില്ലായിരുന്നു. ഒടുവിൽ ഒരുദിവസം നല്ല മറുപടി പറഞ്ഞു അതോടെ അസുഖംമാറി. ഇപ്പോൾ കഴിഞ്ഞ 9 വർഷമായി വളരെ സന്തോഷമാണ്. ചിലർക്ക് നമ്മുടെ കണ്ണീർ കാണുന്നതിലാണ് ആനന്ദം.

  • @aiswaryaangel7505
    @aiswaryaangel7505 Год назад +89

    SKJ TALKS ❤️ എങ്ങനെ നോക്കിയിട്ടും ഒരു രീതിയിലും നേരെ ആവാത്ത ചില പ്രത്യേക തരം അമ്മായിഅമ്മമാരും കൂടെ ഉണ്ട്...അവരെ മാറ്റി നിർത്തിയാൽ ഈ tricks work ആവും 💯❤️

    • @athirask9605
      @athirask9605 Год назад +7

      Satyam. 🙄kalyanam kazhichath koodi abadham ennu tonnum chila samayam.... Pinne hus aanu luck. Atum koodi ilkarunne ente karyam govinda😄. Chechi paranjath correcta👍🏻😄

    • @aiswaryaangel7505
      @aiswaryaangel7505 Год назад +4

      @@athirask9605 oh great dear 🥰 nalla understanding ulla partner undayal thanne 75% veettil cool mood avum...angane allatha alukhal aavumbolanu 🙄😅 so u r really lucky...keep going with SKJ TALKS ❤️

    • @abduraheem5025
      @abduraheem5025 Год назад +1

      Seperate and love them. Its the only way and have to be there for any need

    • @athirask9605
      @athirask9605 Год назад +2

      @@aiswaryaangel7505 🥰. Adyam Hus gulfil aarunnapol njn paranjirunnath kelkillarunnu.... Njn ammayiamme kuttam parayukayanennu parayum. Ipol 2 year aayittu naattilund. Ipol urulakku upperi marupadi kodukkunnath hus aanu. Ellam nerittu kandum kettum manasilayi😂👍🏻🥰.

    • @aiswaryaangel7505
      @aiswaryaangel7505 Год назад +1

      @@athirask9605 🥰

  • @Kashinath_Suraj
    @Kashinath_Suraj Год назад +216

    അമ്മായി അമ്മയുടെ കുറ്റം വീട്ടിൽ വിളിച്ച് പറയില്ല അത് ശെരി പക്ഷേ മരുമക്കളുടെ കുറ്റം നാട്ടുകാരുടെ അടുത്ത് പറയുന്നവരെ എന്ത് ചെയ്യണം സഹോ. ഇതൊന്നും റിയൽ ലൈഫിൽ നടക്കില്ലെടോ. അനുഭവം ആണ് 😜😜

  • @AJ-on7ek
    @AJ-on7ek Год назад +30

    I had a great relationship with my husband's mom, our dear 'Amma'. She was one of the best women that I've ever known.. So loving, caring and compassionate.She was a very good listener and was not at all judgemental. She was a strong woman yet so kind and gentle.
    Unfortunately I couldn't experience her love for long. She passed away a few months back( due to certain complications of an illness) after 9 months of our wedding.
    Our 'Amma' was a perfect example of how a mother should be.. a role model for me to follow as well.

  • @Anu-um9xn
    @Anu-um9xn Год назад +174

    ഈ ചേച്ചി പുതിയ ആൾ ആണോ.. നല്ല അഭിനയം ആണല്ലോ😊 നമ്മുടെ അമ്മ പിന്നെ നെഗറ്റീവ് കഥാപാത്രം ആയാലും പോസിറ്റീവ് കഥാപാത്രം ആയാലും എപ്പോഴും പെർഫെക്ട് ഓക്കേ ആണ്💯

    • @skjtalks
      @skjtalks  Год назад +8

      Thank You Anu ❤

    • @Anu-um9xn
      @Anu-um9xn Год назад +3

      @@skjtalks വെൽക്കം 😊

  • @ichakkzvlog5084
    @ichakkzvlog5084 Год назад +369

    ആാാാ രണ്ടാമത് കണ്ട പോലെ ആയിരുന്നു ഞാൻ എന്ത് പറഞ്ഞാലും കേട്ടാലും ഒരു പരിഭവം പറയാതെ ചിരിച് നിൽക്കുമായിരുന്നു അത് മാത്രം അല്ല എന്റ വീട്ടിലേക് ഒരു കാര്യവും പറയേം ഇല്ലേ enta😘 മമ്മി ഒട്ടു കുത്തി കുത്തി ചോയ്ക്കേം ഇല്ല. ഇതെല്ലാം കൊണ്ടന്നു തോന്നനു അവര്ക് എന്നെ കാണുന്നെടുത്ത കണ്ടോടാ ആവരുടെ ആവശ്യങ്ങഹ്ലക് വേണം ആയിരുന്നു ഇപ്പോ ഫുൾ എന്നോട് വഴക്ക അപ്പോ ഇത് എല്ലാം കണ്ടു അവരുടെ മോൻ തന്നെ പറയും നീ എല്ലാത്തിനും തുള്ളി കൊടുത്തിട്ടല്ലേ ഇപ്പോ ഇങ്ങനെ ആയെന്നു... നെഗറ്റീവ് ആയി പെരുമാറുമ്പോൾ ഒതുങ്ങുന്ന അമ്മായിഅമ്മ മാര ഇപ്പോ ഉള്ളത് അല്ലാതെ പഞ്ചപുച്ഛം അടക്കി നിന്നാൽ ഞകളെ കൊന്നു തിന്നും....
    SKJ TALKS
    ന്റെ എല്ലാം വീഡിയോയും ഞാൻ കാണാറുണ്ട് കമന്റ്‌ ചെയ്യാറുണ്ട് എല്ലാത്തിനോടും ഞാൻ യോചിക്കുന്നു ഉണ്ട് പക്ഷെ ഈ വീഡിയോ നോട്‌ ഞാൻ ഒട്ടും യൂചിക്കുന്നില്ല... 😞😞

    • @shibun4059
      @shibun4059 Год назад +15

      Sathyam.

    • @amyzdextop3288
      @amyzdextop3288 Год назад +12

      True

    • @jayanthianil2075
      @jayanthianil2075 Год назад +41

      Yes. ഞാനും ആദ്യം ഒക്കെ രണ്ടാമത് പറഞ്ഞത് പോലെ ആയിരുന്നു. അത് കൊണ്ടൊന്നും ഒരു കാര്യവും ഇല്ല എന്ന് പിന്നീട് മനസിലായി. ഒരു തെറ്റും ചെയ്തില്ല എങ്കിലും പലപ്പോഴും വഴക്ക് കേൾക്കാൻ തുടങ്ങി. അപ്പോൾ എനിക്ക് വിഷമം ആകാൻ തുടങ്ങി. നമ്മളെ എങ്ങനെ വേദനിപ്പിക്കാൻ എന്ന് നോക്കി ഇരിക്കുന്നവരെ നമുക്ക് എങ്ങനെ സ്നേഹിക്കാൻ കഴിയും. അതോർത്തു ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്റെ husinu എന്നെ മനസിലാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് എന്റെ ഏക ആശ്വാസം 😭😭

    • @nithinaranjith5287
      @nithinaranjith5287 Год назад +6

      Sathyam

    • @saji981
      @saji981 Год назад +6

      Sathym ...parama satym

  • @thaznianvar8590
    @thaznianvar8590 Год назад +1371

    സ്ഥിരം പ്രേഷകർ ഉണ്ടോ 💜

  • @muhammedzeeshan1042
    @muhammedzeeshan1042 Год назад +23

    മരുമകൾ മാത്രം നന്നായാൽ പോര.. ബാക്കിയുള്ളവരും കൂടെ നന്നാവണം. ഒരാൾ മാത്രം എന്തിന് അഡ്ജസ്റ്റ് ചെയ്യണം?? ഒരു കുടുംബം നല്ലരീതിയിൽ പോകാൻ എല്ലാവരും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം.. അല്ലാതെ എല്ലാവർക്കും വേണ്ടി ഒരാൾ മാത്രം താഴ്ന്നു കൊടുക്കേണ്ടതില്ല

  • @neelstravelvlogs
    @neelstravelvlogs Год назад +47

    നിങ്ങൾ പറയുന്നത് അവര് പറയുന്നത് മുഴുവൻ കേട്ട് adjust ചെയ്യണം എന്നാണോ. Best advice. Skj talks didnt expect this from you

    • @skjtalks
      @skjtalks  Год назад +4

      This short film portrays how a daughter in law can handle even the toughest mother in Law through a flip video.
      When the reaction of daughter in law towards the situation changes even the toughest mother in law changes her mentality.
      This video is not to promote adjustment or to tolerate toxicity, if our slight change in reaction can make better relationship, then that's the best way to handle a situation rather than to fight for a life time or leave the family.
      In a family MIL and Daughter in law should live in harmony for the peace and happiness of the family.
      Since we have asked daughter in law to change the reaction it doesn't mean mother in law should not change.
      The message is simple how to handle a tough Mother in law through change in reaction.
      Please listen to the talk as well to gain clarity on the video.
      Our intention is to promote more happiness in your family, if this change in attitude doesn't work in your family scenario, you can always opt for methods that give an overall benefit to your family and yourself.
      Love is a powerful tool by which we can change people's mind. Important thing to understand is that happiness is created.
      Wishing you all good health and happiness 😊

    • @neelstravelvlogs
      @neelstravelvlogs Год назад +1

      @@skjtalks thanks for that.. I heard and it's convincing. Thank you 🙂

  • @archanachandran9824
    @archanachandran9824 Год назад +222

    ഈ വീട്ടിൽ ഒരു നാത്തൂൻ ( ഭർത്താവിന്റെ ചേച്ചി / അനിയത്തി ) കൂടി ഉണ്ടായിരുന്നു എങ്കിൽ ഇത് ഇങ്ങനെ ഒന്നും അവസാനിക്കില്ലയിരുന്നു.പിന്നെ എന്റെ അഭിപ്രായത്തിൽ പെൺകുട്ടികൾ കുറച്ച് ബോൾഡ് ആയി സംസാരിക്കുന്നതിൽ തെറ്റില്ല,കാരണം അത്യാവശ്യം നല്ല വിദ്യാഭ്യാസം നൽകി വീട്ടുകാർ കെട്ടിച്ച് വിടുന്നത് കുക്കറിന്റെ വിസിൽ എണ്ണാനും അമ്മായിയമ്മയുടെ അടിമ ആകാനും അല്ല.ഇനി ഇങ്ങനെ ഒക്കെ ചെയ്ത് ഉത്തമ മരുമകളും ഭാര്യയും ഒക്കെ ആയാലും ചിലർക്ക് എപ്പോഴും മരുമകൾ ഒരു അധികപറ്റ് ആണ്,അതുകൊണ്ട് ആരെയും പ്രീതിപ്പെടുത്തി ജീവിക്കാൻ നിൽക്കാതെ,സ്വന്തം വ്യക്തിത്വം പണയം വായിക്കാതെ ജീവിക്കുക.മറുപടി പറയാനുള്ളത് പറയുക പിന്നീട് ഒരു അവസരം കിട്ടിയെന്ന് വരില്ല.

    • @sihabudeenka75
      @sihabudeenka75 Год назад +11

      Yes, അതാണ് വേണ്ടത്., shahna 🙏🙏

    • @Unknown-x5m
      @Unknown-x5m Год назад +17

      അമ്മായിഅമ്മ ne പിന്നെയും സഹിക്കാം, വീട്ടില്‍ നില്‍ക്കുന്ന നാത്തൂന്‍ എന്തു ചെയ്യണം
      Ethe pole thaannu kodukkano

    • @savithakorambil7762
      @savithakorambil7762 Год назад +2

      👍🏻

    • @archanachandran9824
      @archanachandran9824 Год назад

      @@Unknown-x5m സത്യത്തിൽ നാത്തൂൻ ആണ് വിഷം അവള് അവളുടെ ഭർത്താവിന്റെ വീട്ടിൽ നിൽക്കാതെ സ്വന്തം വീട്ടിൽ വന്ന് സഹോദരന്റെ ഭാര്യയെ ഭരിക്കും.പിന്നെ ഭർത്താവിന് നട്ടെല്ല് ഉണ്ടെങ്കിൽ ഭാര്യക്ക് ആരുടെ വായിലിരിക്കുന്നതും കേൾക്കേണ്ടിവരില്ല.

    • @revathym9833
      @revathym9833 Год назад +1

      Correct anu

  • @the_truthbykarthika
    @the_truthbykarthika Год назад +53

    ഇതുവരെ ഉള്ള വീഡിയോസ് എല്ലാം കിടു ആയിരുണി ഇതും..പക്ഷേ ഇതിൽ..1st part ൽ അടുക്കളയിൽ നിൽക്കുന്ന മരുമകളോട് order ചെയുന്നു..2nd part ൽ അമ്മക്ക് ഇഷ്ടമുള്ളത് എന്താണ് അത് ഉണ്ടാക്കാം എന്നു......
    പണി എടുക്കാൻ തീരെ വയ്യാത്ത അമ്മായി അമ്മ അല്ലല്ലോ രണ്ടു പേർക്കും ഒന്നിച്ച് ജോലികൾ ചെയ്യാം...അലതെ ഒറ്റയ്ക്ക് ചെയ്യിക്കുമ്പോൾ ആണ് വേലക്കാരിയെ പോലെ കാണുന്നത് പോലെ feel ചെയ്യുന്നത്..
    ഇതിലെ അമ്മായി അമ്മക്ക് പ്രത്യേകിച്ചു പ്രശ്നം ഒന്നും ഉള്ളതായിട്ട അല്ലല്ലോ കാണിക്കുന്നത്.

    • @minnu2111
      @minnu2111 Год назад +2

      Yes... ഇതൊരു മാതിരി ജോലിക്കാരോട് കൽപിക്കും പോലെ

  • @keerthu370
    @keerthu370 Год назад +24

    പല വീട്ടിലും സംഭവിക്കുന്ന ഒന്നാണ് ഇത്. ചെറിയ തെറ്റുകൾ ആണ് വലിയ കുടുംബ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത്. നല്ല ഒരു ആശയം ആണിത്. ഇത്തരത്തിലുള്ള നിരവധി നല്ല വീഡിയോ ആണ് ഈ ചാനലിന്റെ ഏറ്റവും വലിയ വിജയം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു യൂട്യൂബ് ചാനൽ ആണിത്.❤️❤️❤️❤️❤️SKJ TALKS🔥🔥🔥🔥🔥🔥

  • @manurenukamohan
    @manurenukamohan Год назад +183

    This is insane.. The MIL has already been in DIL position and knows exactly how this change can be. MIL can convey the same message with kindness because she knows everything is new to DIL. Why should DIL ask sorry when MIL disrespects her? It's marriage not slavery.
    Boundaries and limits are applicable for every relationship.

    • @skjtalks
      @skjtalks  Год назад +11

      This short film portrays how a daughter in law can handle even the toughest mother in Law through a flip video.
      When the reaction of daughter in law towards the situation changes even the toughest mother in law changes her mentality.
      This video is not to promote adjustment or to tolerate toxicity, if our reaction can make better relationship, then that's the best way to handle a situation rather than to fight for a life time or leave the family.
      In a family MIL and Daughter in law should live in harmony for the peace and happiness of the family.
      Since we have asked daughter in law to change the reaction it doesn't mean mother in law should not change.
      The message is simple how to handle a tough Mother in law through change in reaction.
      Please listen to the talk as well to gain clarity on the video.

    • @genuine_meteen9169
      @genuine_meteen9169 Год назад +44

      @@skjtalks So, you should have portrayed changes from both sides in this video, from MIL &DIL. Not just the DIL changing for that old womens needs.

    • @eagles9140
      @eagles9140 Год назад +26

      I didn't expect this from skj talks

    • @rb483
      @rb483 Год назад +3

      ​@@genuine_meteen9169.....exactly

    • @mamathabanna
      @mamathabanna Год назад +3

      @@skjtalks agreed . If both expect others to change then never will the relation be good. This is the problem of ego. Let other one change first is what all think and talk . But be the change Motto no one follows . So what if DIL changes her attitude. Her reward is greater. Should we not first be a good example. Wonderful program 👌👌

  • @gentleman1999
    @gentleman1999 Год назад +3

    നല്ല സ്വഭവത്തോടൊപ്പം ആരും അതീവ സുന്ദരികൾ ആയി മാറും

  • @chinmayadev5954
    @chinmayadev5954 Год назад +26

    Can u explain why girls should go to husband house after marriage. He can take care of his parents but she can't. Every social issues are created by the society itself. These kind of practice has to change... The video became more like u are blaming the behavior of girl. The idea hasnt come to the play.

    • @skjtalks
      @skjtalks  Год назад

      This short film portrays how a daughter in law can handle even the toughest mother in Law through a flip video.
      When the reaction of daughter in law towards the situation changes even the toughest mother in law changes her mentality.
      This video is not to promote adjustment or to tolerate toxicity, if our slight change in reaction can make better relationship, then that's the best way to handle a situation rather than to fight for a life time or leave the family.
      In a family MIL and Daughter in law should live in harmony for the peace and happiness of the family.
      Since we have asked daughter in law to change the reaction it doesn't mean mother in law should not change.
      The message is simple how to handle a tough Mother in law through change in reaction.
      Please listen to the talk as well to gain clarity on the video.
      Our intention is to promote more happiness in your family, if this change in attitude doesn't work in your family scenario, you can always opt for methods that give an overall benefit to your family and yourself.
      Love is a powerful tool by which we can change people's mind. Important thing to understand is that happiness is created.
      Wishing you all good health and happiness 😊

  • @priyasugathan7874
    @priyasugathan7874 Год назад +18

    Meeting them when getting time, if we live in different city from where they live, this enriches the relationship, also taking them for trips, temples, hospitals etc, also talking with them in video calls or with our children enhances the relationship, the trust doesn't come in single day, it takes days, months or years to understand each other

  • @parupreethu
    @parupreethu Год назад +38

    ഞാൻ അങ്ങനെ കണ്ടു ചരിച്ചു നിന്നതാ പ്രതികരിച്ച തുടങ്ങിയപ്പോഴ് ഒന്ന് സമാധാനം കിട്ടിയത് മിണ്ടാതെ ഇരുന്നപ്പോൾ എന്നെ ഇട്ടു തൂത്തു varuvarunnu

  • @jlux5346
    @jlux5346 9 месяцев назад +1

    Sir your videos are genuine. Even the actors perform so well. You deal with everyday issues that we face. Keep the good job up.

  • @KimTaehyung-tv5jb
    @KimTaehyung-tv5jb Год назад +16

    Well I agree this is how it should be.. but when a girl gets married and goes to a new house she doesn’t know anything abt ambience or anything… moreover she would be missing her family… so I guess mother-in-law should be more understanding and welcoming instead of bossing around..

  • @rightchoice9675
    @rightchoice9675 Год назад +15

    കുറ്റം മാത്രം കണ്ടുപിടിക്കുവാൻ നടക്കുന്ന അമ്മായിഅമ്മ നാത്തൂൻ പോലുള്ള ജനസുകൾ ഉള്ള വീട്ടിൽ എത്ര അഡ്ജസ്റ്റു ചെയ്താലും പ്രേയോജനം ഉണ്ടാകില്ല .. ശകാരവും കുത്തുവാക്കുകളും കൊണ്ട് അവർ നോവിച്ചു രസിക്കും ..

  • @ardranijith3758
    @ardranijith3758 Год назад +15

    Not even a single women can digest it

  • @ammalu4069
    @ammalu4069 Год назад +60

    Great message SKJ💞. I M SO LUKY ന്താണെന്നറിയോ, ന്റെ അമ്മായിഅമ്മ ന്റെ അമ്മയ്ക്കും മേലെ ആണ്... ന്റെ ഭാഗ്യം... നല്ലൊരു നാത്തൂനും ഉണ്ടുട്ടോ. ഇത് വെറുതെ പറയുന്നതല്ല... Thank God🙏

    • @alienhunter3190
      @alienhunter3190 Год назад +7

      Kettit kothiyaakunu.. anganem aalkarundalle 😂😂

    • @saff6155
      @saff6155 Год назад +2

      Same entethum adipoli aan❤

    • @ammalu4069
      @ammalu4069 Год назад

      @@alienhunter3190 ഉണ്ട്. എനിക്കു കിട്ടി 💞

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Ammalu❤

    • @shyjushyju1547
      @shyjushyju1547 Год назад +1

      അമ്മായിയമ്മയുടെ സ്നേഹം വേണ്ട എടുത്ത് കിണറ്റിലാണ് അറിയാനുള്ള ഇങ്ങനെയൊന്നും എനിക്ക് പറ്റില്ല

  • @shankaridharuman6866
    @shankaridharuman6866 Год назад +7

    It's very easy to say but very very very difficult to change ,but looks nice ,even i have thought many times like this after fight with my mother in law .

    • @skjtalks
      @skjtalks  Год назад

      Thank You Shankari Karthick ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @reshmajs
    @reshmajs Год назад +1

    Ath kolladeii avark eth avann supper nalla upadesham

  • @fasilahavin8167
    @fasilahavin8167 Год назад +6

    Ente ammayiamma enne swantham makale pole anu snehikkunnathu
    Ummakkum oru makal undu
    Vazhakku paranjal randu pereyum oru pole parayum snehikkunnathum angane thanne verthirivu kanikkarilla😍😍😍😍🥰🥰
    Pathivu pole enikku eea episode um ishtappettu
    Best 👍 of luck skj talks

  • @sajeenapk3135
    @sajeenapk3135 Год назад +2

    അടിപൊളി. വീഡിയോ കാണാൻ രസം ആണ് ജീവിതത്തിൽ പകർത്താൻ ആണ് പാട് എന്റെ ജീവിതത്തിൽ അല്ലേലും മറ്റുള്ളവരുടെ ഞാൻ കാണുന്നതാണ്. എത്ര നന്നായി നിന്നാലും സ്നേഹിക്കാൻ മടി കാണിക്കുന്ന അമ്മായിയമ്മ. അനിയത്തീടെ വീട്ടിൽ ഇങ്ങനെയാണ്

  • @aswathyzzz
    @aswathyzzz Год назад +25

    Nalla super content... 👏🏻👏🏻👏🏻❤️❤️❤️ ഇനി ഇപ്പോ എത്ര നന്നായിട്ട് പെരുമറിയാലും നമ്മളോട് അന്യരായി കാണുന്നവർ ആണേൽ കുറച്ചൊക്കെ ബോൾഡ് ആവണം.. അല്ലാതെ നമ്മൾ ഇതുപോലെ പെരുമാറിട്ടു നന്നായി യോജിക്കുന്നണ്ടേൽ no problem set aanu😄👍🏻

  • @shareefzayan3590
    @shareefzayan3590 Год назад

    വീഡിയോയിൽ അഭിനയിക്കാൻ എളുപ്പമാണ് യഥാർത്ഥ ജീവിതത്തിൽ അത് അത്ര എളുപ്പമല്ല. ഇതുപോലെ ഒന്നും സംസാരിക്കണ്ട എന്നൊക്കെ തോന്നും പിന്നെ നമ്മുടെ വീട്ടുകാരെ കുറിച്ച് പറയുമ്പോൾ നമ്മുടെ ഉള്ളിലെ രക്തം തിളക്കും. ഇപ്പോ ഒരുപാട് സംസാരങ്ങൾക്ക് മൈൻഡ് ചെയ്യാതിരിക്കുമ്പോൾ ഒരുപാട് മാറി എന്ന് തോന്നുന്നു. പിന്നെ അവരെ പറഞ്ഞിട്ട് കാര്യമില്ല അവരെ ജീവിച്ച സാഹചര്യവും ഇന്ന് നാം ജീവിക്കുന്ന സാഹചര്യം തമ്മിൽ ഒരുപാട് മാറ്റമുണ്ട്. അതൊക്കെ കാണുമ്പോൾ ഉള്ള ദേഷ്യമാണ് അവരെ കാണിക്കുന്നത്. ഇപ്പോൾ ഞാൻ എന്റെ ഉമ്മയെ പോലെ കാണുന്നു പക്ഷേ അവരെന്നെ എങ്ങനെയാണ് കാണുന്നത് എനിക്കറിയില്ല പക്ഷേ എന്നോട് സ്നേഹമുണ്ട് 💞💞 നിങ്ങളുടെ ഇതുപോലെയുള്ള വീഡിയോകൾ നമ്മുടെ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 💞💞❤️

  • @Destination10
    @Destination10 Год назад +13

    Ee chechi perfect aahnu nalla ammayimma aayitum dhusta aayitanenkilum adipoli acting aahnu👍 very good message...

    • @skjtalks
      @skjtalks  Год назад +1

      Thank You ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @happyamar1
    @happyamar1 Год назад +88

    How you respond to any situation makes a huge difference in any relationship. And your video speaks volumes of this message. 👌👍

    • @skjtalks
      @skjtalks  Год назад

      Thanks a lot Amar ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @saraambiente2815
    @saraambiente2815 Год назад +28

    Me and my husband did a love marriage which is opposed by family. At first my mother in law doesn't like me at all. But I stayed calm and always had a smile in my face whenever she starts to scold me. Now, i am the favorite person in my husband's family 💕💕 everything will change, try to stay calm

    • @skjtalks
      @skjtalks  Год назад +2


      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @risha1239
      @risha1239 Год назад +1

      adhe, abimaanam panayam vekkunnavare mil k vallya ishtaavum

    • @tulips_world
      @tulips_world 10 месяцев назад

      @@risha1239ath eghne nalla
      sobhavam kaanichaal aghne avaal 😂
      ellam mother in laws nem negative ayt kandttulla prblm aan
      self nanaknan nokaa apo chuttu ullathum nannavum aa kutty comment mansilayth athaann
      pinnnee avr nanavatte enna njn nanavam ennathin kaathirunnaal problems koodthalle ollu

  • @athirava6883
    @athirava6883 Год назад +2

    best msg. abinayam alla jeevitham . ingane thaannu koduthaal onnukoode thalayil kayari nirangum

  • @shalommshaji
    @shalommshaji Год назад +25

    The message emphasize the fact that every kith and kin has to unite each other to maintain relationships without any conflicts or misconceptions.

  • @rohithrnath7398
    @rohithrnath7398 Год назад +31

    നിങ്ങൾ ഇടുന്ന ഓരോ സ്റ്റോറിസും ഒന്നിനൊന്നു മെച്ചം സൂപ്പർ. അതിലുപരി എല്ലാവരുടെയും അഭിനയവും സൂപ്പർ 🥰🥰

    • @skjtalks
      @skjtalks  Год назад

      Thanks a lot Rohith ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mareenareji4600
    @mareenareji4600 Год назад +3

    എന്നത്തേയും പോലെ..........അതിനേക്കാൾ super.....പരസ്യങ്ങൾ വരെ എത്ര ഭംഗി ആയിട്ടാണ് ചേർത്തത്.

  • @maya9576
    @maya9576 Год назад +5

    എൻ്റെ അനുഭവം ആണ്, എങ്ങനെ നന്നായി പെരുമാറിയിട്ടും കാര്യമില്ല. ഈ വാർഗം ഒരിക്കലും snehikkoola മരുമക്കളെ

  • @sreelakshmia3318
    @sreelakshmia3318 Год назад +5

    Vittuveezcha start chytal lifeil full atharikum ..ark vendiyum jeevikathe swayam arinju happy ayi jeevikuka ..swantham istathinu santhosham ayit jeevikuna etra per und ivde

  • @DivyaNairHere
    @DivyaNairHere Год назад +18

    Ningade sthiram prekshaka aanu njan. I used to watch your videos regularly, but sorry this is the only content i didn't like.
    Second part mother in law maatram athe swabhavam , but daughter in law has to adjust. Ethra aayalum avasanam daughter in law adjust cheyyanam and vazhakk kelkkanam. Veetile joli okke cheyyanam 😅 lol. Family is adjustment , angottum ingottum sneham venam, allengil snehathode perumaaranam. allathe ellaam vannu kayarunna pennu maatram alla cheyyendath. Namukkum ishtangal und. Allathe ammayi ammede sneham pidichu vangendath veetile joli allengil mattullavarde karyangal cheythu maatram alla.
    Ariyilla how many of you wouldn't like this comment, but enikku ith parayanam ennu thonni.

    • @user6430
      @user6430 Год назад

      2nd case il, yeah mother in law aadhyam deshyam okkae anelum last avar nalla reethyil samsarykkunnath kanam... that means 2 perum effort ettathu kndallae anganae friendly talk ayit her 10th class experience open aayi parayan patyath 🙂

    • @DivyaNairHere
      @DivyaNairHere Год назад +2

      @@user6430 athu sheriyaanu I agree. But avarkku samsarikkaan thonniyath vannu kayarunna pennu Ella joli edukkaan sammatham katteetalle. Allengil Ella vazhakkum. Ingane aano samsarikkendath. Athil oru dialogue "vannu kayariya pennaanu ellaam chodich manassilaakendath" but aarengilum thirich chodicho, molkk endokkeya ishtam ennu?

    • @user6430
      @user6430 Год назад

      @@DivyaNairHere yeah aaa dialogue sheryalla...2 possibilities aanu eee problem thynullath onnel 2nd case polae daughter in law first few days or months adjust cheythu ok akkan nokkum... If mother in law is ready to accept her daughter in laws concern nd love she might change. Athu ilel aarkkayalum kurach nal kayinj control povum 2um koodae jagada jagada dushman dushman....

    • @DivyaNairHere
      @DivyaNairHere Год назад +2

      @@user6430 haha sathyam. Nammal western culture ivide adapt cheyyanam. Avide kalyanam kazhinjaal avar maari thamasikkum ,both husband and wife away from their family. But india yil penkutti maatram avalde veedu vidanam, but aaninu athu baadhakamalla.. randaalum maaranam. Distance vechal matrame family members ninnum respect n little love undaakulu. Illengil Ella idathum jagada jagada dushman dushman thanne

  • @lekshmicr3133
    @lekshmicr3133 Год назад +56

    Engane oke video il കാണിക്കാം.. Real life varumbol full time cherichodikan onnum pattilla... 🤣🤣🤣🤣🤣... Mutual respect ennu orenam undallo.. Vannu kerunna kuttiye.. Swanthm mole pole kananda.. Vere veetinu vannatha ennu bhodam undayal mati🙂

  • @dr.hasnaabdulsalam
    @dr.hasnaabdulsalam Год назад +20

    The approach towards the situation and the resulting climax as mentioned in the video is not always true. It depends on the attitude of both parties. If one continues to be negative despite the efforts taken by the other, nothing will change. People rarely understand; everyone thinks that they are right and others are wrong. The resulting loss can be huge.

  • @smithacv8810
    @smithacv8810 Год назад +13

    Daughter in law veetilek varumbol mother in law nannavanam. Puthiya situationilek varunna orale snehathode deal cheyyan mother in laws padikkanam. Ividuthe old system iniyenkilum mariye pattu. Penkutty mathram enthina ingine suffer cheyyunnath. Avar onnich mattoru veetil thamasikkette. Randu veetukarkkum avasyam varumbol randu veetilum mari mari thamasikkette

  • @ShruthiSSRianForLife
    @ShruthiSSRianForLife 10 месяцев назад +2

    All your videos are very helpfull in building good relationship with family members. Very good initiative in every single matter. Good going Sir

  • @swathimalol3252
    @swathimalol3252 Год назад +42

    ഈ കാലത്തു ഇത് പോലെ ഒരു പട്ടിക്കാട്ടാം ഇടാൻ നിങ്ങള് കാണിച്ച ധൈര്യം അത് ഒരു സംഭവം തന്നെ 🤣🤣🤣

  • @divyamaria7666
    @divyamaria7666 Год назад +2

    നല്ല മെസ്സേജ്.. കുറച്ചു പേർക്കെങ്കിലും ഒരു തിരിച്ചറിവ് വരാൻ ഇത് ഉപകാരപ്പെടട്ടെ 👏🏻👏🏻👏🏻👏🏻

    • @skjtalks
      @skjtalks  Год назад

      Thanks a lot Divya ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anjusreejith2774
    @anjusreejith2774 Год назад +30

    പരസ്പരം വിട്ടുവീഴ്ചകളിലൂടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാക്കാം. Good episode 💕each and every episode gives good messages 💕💕💕. All the best SKJ TALKS 💖💕

    • @skjtalks
      @skjtalks  Год назад +3

      Thanks a lot Anju Sreejith❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @anjusreejith2774
      @anjusreejith2774 Год назад +1

      @@skjtalks 👍

  • @s___j495
    @s___j495 Год назад +3

    നിങ്ങളുടെ content's ആണ് നിങ്ങളുടെ heros 🔥🥰

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Sha ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @s___j495
      @s___j495 Год назад

      @@skjtalks 👍🏼🥰

  • @iy6054
    @iy6054 Год назад +22

    പുതിയ കുട്ടിയുടെ അഭിനയം 👍 രണ്ടാമത്തെ മരുമകളും അമ്മായി യായി ലൈഫ് സന്തോഷമായി ജീവിക്കുക🥰🥰🥰

    • @midhunas748
      @midhunas748 Месяц назад

      എവിടെ സന്തോഷം ഇതുകൊണ്ട ചില പെൺകുട്ടികൾ കല്യാണം വേണ്ട എന്ന് പറയുന്നത് ഈ ലാഫിൽ പെണ്ണിന് ഒരു സന്തോഷവും കിട്ടില്ല

  • @remaninair167
    @remaninair167 Год назад +1

    Ende ammayi Amma ende ammayekkal 100% better aayirunnu

  • @shibikp9008
    @shibikp9008 Год назад +17

    എന്റെ അമ്മായി അപ്പൻ ഇങ്ങനെ ആയിരുന്നു. എപ്പോഴും പഠിപ്പിക്കാൻ വരും. ഇപ്പൊ ഞാൻ പ്രതികരിച്ചു ഇപ്പൊ ഒതുങ്ങി. അമ്മായി അമ്മയും അപ്പനും നമ്മളെ സ്വന്തം മക്കളെ പോലെ കാണണ്ടേ.

  • @vishnumayakv3882
    @vishnumayakv3882 Год назад +1

    വളരെ നല്ല മെസ്സേജ് ❤️

  • @shafisaifksd8908
    @shafisaifksd8908 Год назад +46

    പണ്ട് വെള്ളിയാഴ്ചയാവാൻ കാത്ത് നിന്നിരുന്നത് ബാലരമ വായിക്കാനായിരുന്നു, ഇപ്പോൾ skj talks കാണാൻ വേണ്ടിയാണ് 😍😍👍🏻great contnts👍🏻👍🏻

    • @midhunas748
      @midhunas748 Месяц назад

      90 ന്ന് ബസ്സ്‌ കിട്ടിയില്ല പാവം 😂😂

  • @limwaik
    @limwaik 6 месяцев назад

    Same happened to me at my FE hostel (Further Education after high/senior school). The video about daughter-in-laws should talk with mother-in-laws to getting know of others. Two families (birth and in-laws) are might be different. My Asian family are relax and less activity. But I stayed at FE Hotsel in mid-90s - was different and learning to new things including planning weekly, cooking, cleaning, study, social groups and activities. Same to new jobs after left of previous job. This video is good and reminding me of my wonderful FE Hostel! 👍

  • @deepamariet6751
    @deepamariet6751 Год назад +13

    New artist doing so good. I appreciate you for selecting this types of theme.

    • @skjtalks
      @skjtalks  Год назад

      Thanks a lot Deepa Mariet❤

  • @blackmamba3427
    @blackmamba3427 Год назад +8

    Awesome short film ❤ brilliant techniques to handle in-laws ❤

  • @swathi72
    @swathi72 10 месяцев назад +3

    Never expect this from this channel🤦

  • @mamathabanna
    @mamathabanna Год назад +30

    All that we see in movies and serials is what we see in family . It’s important that we feed our minds with good thoughts. Programs like this that bring the right mindset are very few and need to be increased👏🏻👏🏻

  • @vyshakdev2838
    @vyshakdev2838 Год назад +55

    ഈ എപ്പിസോഡ് ഒരുപാട് വൈകി പോയി എൻ്റെ ജീവിതത്തിൽ,,, ബാക്കി ഉള്ളോർക്ക് പ്രചോദനം ആവട്ടെ,,, എല്ലാവരും സന്തോഷമായി ജീവിക്കട്ടെ,,, ദൈവം അനുഗ്രഹിക്കട്ടെ,,,😊🙏

    • @athirask9605
      @athirask9605 Год назад +2

      Be cool bro ellam shariyakum.... Onnum vaykiyitonnum illa... Ini aayalum shariyakum. Be confident👍🏻😊....

    • @archana3393
      @archana3393 Год назад +2

      Enth patty

    • @vyshakdev2838
      @vyshakdev2838 Год назад +1

      ഇപ്പൊൾ രണ്ട് കുടുംബം ആയി,,, ഒന്ന് എൻ്റെ അച്ഛൻ്റെ കുടുംബം രണ്ടു എൻ്റെ കുടുംബം😔

    • @archana3393
      @archana3393 Год назад +1

      @@vyshakdev2838 oh 😔

    • @vyshakdev2838
      @vyshakdev2838 Год назад +1

      @@archana3393 😔🙏

  • @paatysamayal8755
    @paatysamayal8755 Год назад +2

    Hey bro... In reality it differs... In my life i was like very supportive helpful adjustable to my mil .. but in return she was not like that ... always finds fault in me and whatever i does... she is a good actress in front of everyone.. She always uses my sensitive .. emotional ly weak behavior as her tool.. always plays victim card... She doesn't do anything for me but in front of everyone she potrays her as good... Im not saying im perfect but she really mentally triggers me.. Now im keeping some distance from her.. sometimes its good .. I know so many are suffering from this kind of trauma from mil... more love support for DIL over there ❤❤

  • @achu1823
    @achu1823 Год назад +18

    താൻ എന്തൊക്കെ വിവരം കെട്ട ആശയങ്ങൾ ആണെടോ പടച്ചു വിടുന്നെ, അമ്മായി അമ്മ കൊന്നാലും അടിമയെ പോലെ സഹിച്ചു പുഞ്ചിരിച്ചു നിൽക്കണം പോലും നല്ല content 😂😂ആരും എടുത്ത് അലക്കാതെ നോക്കിക്കോ 😂നമുക്ക് respect തരാത്ത ഒരു അമ്മായി അമ്മയെ എന്തിനു പ്രീതി പെടുത്തി സ്നേഹം പിടിച്ചു പറ്റണം, എപ്പോഴും കല്യാണം കഴിഞ്ഞാൽ ഒരു ഭാര്യയും ഭർത്താവും അവരവരുടെ വീട്ടിൽ നില്കാതെ seperate നില്കുന്നതാണ് നല്ലത്. ഇത് skj talks അല്ല skj serials associated with asianet kudumbavilak😂

  • @sajukr2685
    @sajukr2685 Год назад +1

    2nd way is the good ways always that best

  • @girlygirl7793
    @girlygirl7793 Год назад +3

    Daughter in law acts so well

    • @skjtalks
      @skjtalks  Год назад

      Thank You Girly ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Jeenas389
    @Jeenas389 Год назад +1

    നല്ല വീഡിയോ നിങ്ങളുട വീഡിയോകൾ. ഈ തല മുറക്ക് ഒരുപാട് നല്ല കാര്യം പഠിക്കാനുണ്ട് ❤️എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ ചാനൽ 😍😍😍😍👌

    • @skjtalks
      @skjtalks  Год назад

      Thanks a lot Veettamma vlogs ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anulallal4626
    @anulallal4626 Год назад +5

    ഒരു നാത്തൂൻ ഉണ്ടായിരുന്നാൽ മതി. എല്ലാം തീർന്നു. എല്ലാ നാത്തൂനും അങ്ങനെ എന്നു പറയുന്നില്ല. പക്ഷെ എന്റെ നാത്തൂൻ അസഹനീയം.

  • @anjanaaloysius8636
    @anjanaaloysius8636 Год назад +2

    Thank Jesus I got the best mummy ( mother in law) ❤❤❤❤❤❤❤

  • @sagnadhanesh8250
    @sagnadhanesh8250 Год назад +4

    നമ്മൾ എത്ര നന്നായി പെരുമറിയാലും അവർ മാറാൻ പോവുന്നില്ല..... അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തന്നെ.... അഭിനയിക്കാം പക്ഷെ ജീവിക്കാൻ ആവില്ല

  • @dyavg3793
    @dyavg3793 Год назад +9

    In lawsnte koode thamasikkaruthu. Marriage kazhinjal arayalum Mari thamasikkanam. Athanu ettavum nallath

  • @Iamprajisha
    @Iamprajisha Год назад +6

    അമ്മായിയമ്മ ഇല്ല 3 ഏട്ടത്തിയമ്മമാരാണ്, എല്ലാം പറയുന്നത് കേട്ട് തന്നെയാ ഇരുന്നത്, ആ സമയത്ത് അവരുടെ ആവശ്യങ്ങൾ പഠിക്കാൻ പാടില്ല, അവർ വരുമ്പോൾ ഇരിക്കാൻ പാടില്ല, അവർക്ക് ഇഷ്ടമുള്ളവരോട് മാത്രം സംസാരിക്കണം, അവർ പറയുമ്പോൾ രാത്രി പകലാണെന്ന് സമ്മതിച്ചുകൊടുത്താൽ നല്ലത്, അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, എന്റെ വീട്ടിൽ പോയി 2 ദിവസത്തിൽ കൂടുതൽ ഇരിക്കാൻ പാടില്ല, ഒരുപാട് കരഞ്ഞു, എന്നിട്ടെന്താ എന്റെ സമയം പോയെന്നെല്ലാതെ എനിക്ക് ഒരു ഉപകാരം ഉണ്ടായിട്ടില്ല, പക്ഷെ ഇപ്പോൾ ഞാൻ ഹാപ്പി ആണ്, എന്റെ ഇഷ്ടത്തിനാ ഞാൻ എല്ലാം ചെയ്യുന്നത്, അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു അഹങ്കാരി ആണ്, അനുസരണ ഇല്ലാത്തവൾ ആണ്, പക്ഷേ എനിക്ക് ഇപ്പോൾ മനസ്സ് തുറന്ന് സന്തോഷിക്കാൻ കഴിയുന്നുണ്ട്, അതുമതി, ellavarum orupole allalo😊

  • @eagles9140
    @eagles9140 Год назад +5

    Quality of @skjtalks is deteriorating day by day.

    • @skjtalks
      @skjtalks  Год назад +1

      Could you please tell us what is the area you feel we should improve ?

  • @sreebalashibupadavoor7108
    @sreebalashibupadavoor7108 Год назад +5

    SKJ talks inte ella videos enik eshtamane ennal ethile concept enik ottum acceptable alla ethrayum nalle swantham veetil kazhinjit oru suprbhadathil thalikettiyavante koode erangi varunna pennalla thannukodukendath avarod mariyadak perumariyum avarude thettukal snehathode paranj manasilakayane ammayiannamar cheyandath

    • @tulips_world
      @tulips_world 10 месяцев назад

      feminist n avre support aakunna videos maathra idaan paadollu ennundoo
      vallapozhum ammayiyammre supprt aytulla video koode varattew ee lokam
      marumakallk maathram ullath alaloo

  • @ambilythomas3244
    @ambilythomas3244 Год назад +9

    എന്റെ പൊന്നു ചേട്ടാ ഇതൊക്കെ അഭിനക്കാൻ മാത്രമേ കൊള്ളൂ. അമ്മായിഅമ്മ എന്നുപറഞ്ഞാൽ അതൊരു ഭയങ്കര സംഭവമാ. ചേട്ടന് അറിയാൻ പാടില്ലാത്തതുകൊണ്ടാ

    • @sirajelayi9040
      @sirajelayi9040 Год назад

      ചില മരുമക്കളും വലിയ സംഭവം ആണ്...ഭർത്താവ് അവരെ മാത്രം നോക്കണം,അവരെ കൊണ്ട് മാത്രം പുറത്ത് പൊവ്,ഫുഡ് കഴിക്കുമ്പോഴും ഒക്കെ....😮

  • @anushathummalagunta1608
    @anushathummalagunta1608 Год назад +7

    This is not fair enough... DIL went to completely different house, it takes time for her adjust there.. meanwhile MIL should be patient and loving... If not, husband should step in and create peace between them, it's totally his duty

  • @anulekshmi5369
    @anulekshmi5369 Год назад +8

    നിങ്ങളുടെ ഒരുവിധം എല്ലാ വീഡിയോസ് ഉം എനിക്ക് ഇഷ്ടമാണ്, but sad to say that this video is like a new version of " നീ അതൊക്കെ കളയെന്നെ, എന്ത് വന്നാലും നീ അല്ലെ അഡ്ജസ്റ്റ് ചെയ്യേണ്ടത്, ആരോടും ഒന്ന് എതിർത്തു സംസാരിക്കരുത്, പ്രയാസങ്ങൾ സ്വന്തം വീട്ടിൽ പോലും അറിയിക്കരുത്, ബ്ലാ ബ്ലാ ബ്ലാ...
    ഇങ്ങനയൊക്കെ സഹിച്ചും ക്ഷമിച്ചും ഇരുന്നാൽ ഇനിയും വിസ്മയ മാരും ഉത്തരമാരും ഒക്കെ ഉണ്ടായിക്കൊണ്ട് ഇരിക്കും എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാവാൻ പോണില്ല, തക്കതായ മറുപടി സമയത്ത് കൊടുക്കുകയാണ് വേണ്ടത്

    • @skjtalks
      @skjtalks  Год назад

      This short film portrays how a daughter in law can handle even the toughest mother in Law through a flip video.
      When the reaction of daughter in law towards the situation changes even the toughest mother in law changes her mentality.
      This video is not to promote adjustment or to tolerate toxicity, if our slight change in reaction can make better relationship, then that's the best way to handle a situation rather than to fight for a life time or leave the family.
      In a family MIL and Daughter in law should live in harmony for the peace and happiness of the family.
      Since we have asked daughter in law to change the reaction it doesn't mean mother in law should not change.
      The message is simple how to handle a tough Mother in law through change in reaction.
      Please listen to the talk as well to gain clarity on the video.
      Our intention is to promote more happiness in your family, if this change in attitude doesn't work in your family scenario, you can always opt for methods that give an overall benefit to your family and yourself.
      Love is a powerful tool by which we can change people's mind. Important thing to understand is that happiness is created.
      Wishing you all good health and happiness 😊

  • @rayhanrahmath28
    @rayhanrahmath28 Год назад +49

    ഇത്രയും നല്ല വീഡിയോ ചെയ്ത skj ക്ക് big 👏👏.. നല്ല making... 🥰🥰

    • @skjtalks
      @skjtalks  Год назад +1

      Thank You Rayhan Rahmath ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jithoshjohn7707
    @jithoshjohn7707 Год назад +1

    MIL and DIL good collaboration is key to happy husband.

  • @sruthin5177
    @sruthin5177 Год назад +26

    Every girl should understand they will become wife, mother and mother in law. Be polite and gentle to everyone. Don't interfere too much to anyone's life.

    • @teenaharshan9554
      @teenaharshan9554 Год назад +6

      Every boy also undestand he will become husband, father, father in law.

    • @sush4084
      @sush4084 Год назад +1

      @@teenaharshan9554 Yeah, but usually husbands will not stay with their father in law's to have such fights

    • @teenaharshan9554
      @teenaharshan9554 Год назад +1

      @@sush4084 അയിന്

  • @nethrasadi969
    @nethrasadi969 Год назад +2

    My mother in law is one of the best mother

    • @skjtalks
      @skjtalks  Год назад +1

      Thank You Nethra ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @bluecrystal8511
    @bluecrystal8511 Год назад +5

    Appreciating your efforts ! Great work

    • @skjtalks
      @skjtalks  Год назад

      Thank You ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Magnate1992
    @Magnate1992 Год назад +1

    Brilliant video. Thank you SKJ talks. God bless all ❤

  • @renjimamr1364
    @renjimamr1364 Год назад +5

    Oh my god what a valuable lesson 🤣

  • @kutti-kurumbi_sanju
    @kutti-kurumbi_sanju Год назад +1

    Skj videosil ee video mathram vamban mandatharamaaa😂😂😂

  • @അനുരാധ
    @അനുരാധ Год назад +8

    Skj talks എല്ലാ വീഡിയോസ് ഒരുപാട് ഇഷ്ടപെടുന്ന ഒരാള് ആണ് ഞാൻ..
    പക്ഷെ എന്തോ ഇത് ഇഷ്ടമായില്ല..
    DIL എല്ലാം അഡ്ജസ്റ്റ് ചെയ്തു പെരുമാറണം എന്നത് പോലെ ആയി.😕😕.
    Anyway acting എന്നതേം പോലെ തന്നെ അടിപൊളി 👌🏻

  • @sandhyarameshiyer7235
    @sandhyarameshiyer7235 Год назад +1

    Good job on making this video! God bless SKJ Talks!

  • @rd-tf4mv
    @rd-tf4mv Год назад +22

    If it was that simple, everyone would do it!!! Reality differs. Two hands are needed to clap. Just saying!!!
    Nice video anyways ☺️

  • @dimplequeen2418
    @dimplequeen2418 Год назад +23

    Can't even scroll down without watching completey...❤️
    Top favourite channel💯..every video gives deep lessons...
    Fly high🤝

    • @skjtalks
      @skjtalks  Год назад

      Thanks a lot Dimple Queen❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Suhanasanha5963
    @Suhanasanha5963 Год назад +48

    ഇതിന്റെ last ഭാഗം കണ്ടപ്പോ happy ആയി അതോടൊപ്പം സങ്കടവും. ഇവിടെ എന്ത് ചെറിയ പ്രശ്നത്തിനും വഴക്ക് പറയും. തെറ്റ് എന്റെ ഭാഗതല്ലെന്ന് എനിക്ക് ഉറപ്പാണെങ്കിലും ഞാൻ ഒന്നും മിണ്ടാറില്ല ക്ഷമിച്ചു നിൽക്കും. എനിക്ക് പറയാനുള്ളത് പറയാൻ നിന്നാൽ വെറുതെ പ്രശ്നം ഉണ്ടാകും. എനിക്ക് ആണെങ്കിൽ തിരക്ക് ഉണ്ടാക്കുന്നത് കാണുന്നത് തന്നെ പേടിയാണ്. ഇനി എന്റെ ന്യായം ഞാൻ പറഞ്ഞാലും ആദ്യം ഞാൻ കരയുക ആവും ഉണ്ടാകുക. അത് അംഗീകരിക്കാൻ കൂട്ടാക്കുകയും ഇല്ല.എല്ലാം അങ്ങ് ക്ഷമിക്കും. പ്രായമായവരല്ലേ. പിന്നെ പല അസുഖങ്ങൾക്ക് അടിമയും. നമ്മളായിട്ട് എന്തിനാ പ്രശ്നം ഉണ്ടാക്കുന്നത് . എന്റെ വീട്ടുകാരോടും husband നോടും ഒന്നും ഇതിനെ പറ്റി പറഞ്ഞിട്ടില്ല. അത് വേറെ issue ആകും. Husband ഫുൾ suport ആണ്. ഇപ്പഴെത്തെ കാലത്ത് ഇതൊന്നും സഹിക്കണ്ട കാര്യമില്ല എന്നറിയാം. എന്നാലും എല്ലാം ഇട്ടിട്ട് പോരാന്ന് വെച്ചാൽ എന്റെ വീട്ടുകാർക്ക് അത് അംഗീകരിക്കാൻ കഴിയില്ല എന്നറിയാം. സ്വന്തമായി പഠിച്ചു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹമുണ്ട്. സാമ്പത്തിക പ്രശനം കാരണം പഠിപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നെ ദൈവ വിശ്വാസം ഉള്ളത് കൊണ്ട് എല്ലാം അങ്ങ് മനസ്സ്സുരുകി പ്രാർത്ഥിക്കും. എല്ലാത്തിനും ഒരു നാൾ പരിഹാരം ഉണ്ടാകും. Insha allah 🤲😊

    • @lumeirebelight1043
      @lumeirebelight1043 Год назад +2

      same avastha

    • @ashfakahammed.o2390
      @ashfakahammed.o2390 Год назад +4

      ദൈവ വിശ്വാസം തരുന്ന കരുത്തിലും പ്രതീക്ഷയിലും ആണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത്. Keep it up 👍

    • @Devbutterfly-ln8sy
      @Devbutterfly-ln8sy Год назад +5

      Lgs vannittund ee videos kaanunna kootathil daily class kaanu youtubel lgs Syllabus vech job angane kittum allel vere rathelum post kaanum ippo lgs vannath Vacancy kaanum

    • @lumeirebelight1043
      @lumeirebelight1043 Год назад

      aa support maathre ulu.....athil maathrm aahn pratheeksha....allah kaanunodallo orupad onnm pareeshikoola karakayatttum Allah ...

    • @lumeirebelight1043
      @lumeirebelight1043 Год назад

      @@Devbutterfly-ln8sy njn bsc nursing student aayrnu da mrg kayinjathode financial crisisvann stop aayi restart cheyyan paisa illa..

  • @JJBOY_047
    @JJBOY_047 Год назад +1

    Thank you for the great report to the world 🙏❤

  • @misetro12345
    @misetro12345 Год назад +6

    Is mother in law a glass plate to be handled with care😂

  • @dhanyao
    @dhanyao Год назад +2

    Uvvuvv ...anubhavicha oralum ee video kand chirikkathirikillA

  • @Ravi-pe8nf
    @Ravi-pe8nf Год назад +13

    Good message. This must be s lesson for all girls their mothers and mother in laws. At least in some houses girl's mothers used to provoke them. The girls should never inform silly matters to their parents. But they must inform their parents if some harassment is going on... Also Mother in laws must give some consideration to young married girls...

    • @TheMariya1982
      @TheMariya1982 Год назад

      Wife kittam parayam nigalude ammaye Anu vadikkem cheyyarithu

    • @Ravi-pe8nf
      @Ravi-pe8nf Год назад

      @@TheMariya1982 malayalam typing in English could not be understood. Please type your comment in English

  • @goodpostonly5830
    @goodpostonly5830 Год назад +1

    Randaamathe idea kollaam
    Ith practical aakuo enn nokkatte
    Skj nte notification vanna pinne
    Kaanathe oru samadanum kittoola👌👍👍🥰

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @universe266
    @universe266 Год назад +8

    Absolutely true... Our mindset for ages.. It's high time we need to change.. Relationship between mother in law and daughter in law... Beautiful message and well conveyed.

    • @skjtalks
      @skjtalks  Год назад +2

      Thanks a lot ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @amayachu2511
    @amayachu2511 Год назад +1

    Nice..will try

  • @joonuparvanammedia7461
    @joonuparvanammedia7461 Год назад +5

    ഞാൻ രണ്ടാമത്തെ രീതിയിൽ handle ചെയ്തു. But എന്റെ ഇവിടുത്തെ അമ്മയുടെ സവഭാവം വല്ലാത്തതാ. നമ്മൾ കാലുകഴുകി വെള്ളം കുടിച്ചാലും കയറിവന്നവരെ വേലിക്കപ്പുറത്തെ നിർത്തൂ. ഇപ്പോ വീടെടുത്ത് മാറി.ബാക്കി രണ്ടുപേരും വർഷത്തിലൊരിക്കൽ വന്നാലായി. അവരെപ്പറ്റി പരാതിയില്ല.എന്നാലും നമ്മൾ പുറത്ത്.
    ആരെങ്കിലും ഒരാൾ മാത്രം നന്നായിട്ട് വല്യകാര്യമില്ല എന്നാണെന്റെ അനുഭവം

  • @user_747
    @user_747 Год назад +2

    Variety style of presenting

    • @skjtalks
      @skjtalks  Год назад

      Thanks a lot Sivasankar R ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @meenakshij3109
    @meenakshij3109 Год назад +15

    Video varan waiting ayrinuu 😍😍😍😍 oru rakshailla adipoli video ❤😍🔥 aswathy chechiiyum and jayanthi mam oru rakshailla adipoli acting ❤🔥😍 great work skj talks ❤❤

    • @skjtalks
      @skjtalks  Год назад

      Thanks a lot Meenakshi ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vidyaiyer921
    @vidyaiyer921 Год назад +2

    Good meassage all the best dears 2nd മരുമോൾ സൂപ്പർ ഇപ്പോൾ വെള്ളിയാഴ്ച ആവാൻ കാത്തി രിക്കുകയാണ്

    • @skjtalks
      @skjtalks  Год назад

      Thanks a lot Vidya iyer ❤
      എല്ലാ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാകാൻ തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤