അവർക്ക് എന്തു സ്വന്തം ബന്ധം ഒരു പരീക്ഷണ വസ്തു. പൈസേം കൊടുത്തു പരീക്ഷിക്കാൻ ഒരു രോഗിയും. അവർ കൈ മലർത്തി. പ്രതികരിക്കാൻ കൂടെ അവകാശം ഇല്ലാത്ത വരാണ് നമ്മൾ. നിസ്സഹായതാ മുതൽ എടുക്കുന്നവർ. Drs
എന്റെ ഭർത്താവിന് മൂത്ര തടസ്സം ഉണ്ടായിട്ട് പെരിന്തൽമണ്ണ അൽ ശിഫ ഹോസ്പിറ്റലിൽ കുറെ കാലം ചികിൽസിച്ചു, മാറാത്ത തത്തിനാൽ കോട്ടക്കൽ മിംസിൽ കാണിച്ചു, അവർ ഓരോ ടെസ്റ്റ് നടത്തി പ്രൊസ്റ്റേറ്റ് കാൻസർ ആണെന്ന് പറഞ്ഞു ബായോ പസി ചെയ്തു, ഉറപ്പിച്ചു, കാൻസർ തന്നെ എന്ന്, പിന്നെ അവർ 8000 രൂപയുടെ മരുന്നും എഴുതി തന്നു, അസുഖം കേട്ടപ്പോൾ എന്റെ ഭർത്താവ് ചിരിച്ചു കൊണ്ട് ഡോക്ടറോട് യാത്ര പറഞ്ഞു പുറത്ത് വന്നു ഞാനും മകനും കൂടെ ഉണ്ടായിരുന്നു. മരുന്ന് വാങ്ങാൻ നിക്കാതെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോന്നു, പിറ്റേ ദിവസം ഞങ്ങൾ കോഴിക്കോട് മിംസിൽ ആ റിപ്പോർട്ടും കൊണ്ട് പോയി കാണിച്ചു, അവർ പറഞ്ഞത് 1.25 ലക്ഷം ഇപ്പോൾ തന്നെ അടക്കണം കീമോ യും 22 റെഡിയെഷൻ വേണ്ടി വരും എന്ന് പറഞ്ഞു, ഞങ്ങൾ നേരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പോയി അവരും അത് തന്നെ പറഞ്ഞു, പിന്നെ ഞങ്ങൾ അൽ സിഫ ഹോസ്പിറ്റലിൽ തന്നെ പോയി അവിടത്തെ മുരളി ഡോക്ടറെ കാണിച്ചു, അയാൾ ചെറിയൊരു സർജറി വേണ്ടി വരും എന്ന് പറഞ്ഞു അഡ്മിറ്റാക്കി, സർജറിക്ക് വേണ്ടി ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ട് പോയത് രാവിലെ ആയിരുന്നു, അതിനിടെ അവർ പറഞ്ഞു ചിലപ്പോൾ മേജർ സർജറി വേണ്ടിവരും എന്ന് പറഞ്ഞു എന്ത് ഒപ്പ് വാങ്ങിച്ചു, എന്റെ ഭർത്താവ് മേജർ സർജറിക്ക് സമ്മതിച്ചില്ല, ആദ്യം എന്ത് കൊണ്ട് പറഞ്ഞില്ല എന്ന് ചോദിച്ചു ബഹളം വെച്ചു, ഡോക്ടർ ഞങ്ങളെ വിളിച്ചു ആള് സർജറിക്ക് സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു ചൂടായി, എന്ത് പറഞ്ഞിട്ടും സമ്മതിക്കാതെ ഭർത്താവിനെയും കൊണ്ട് ഞങ്ങൾ പുറത്തു വന്നു ഡോക്ടർ മകനോട് പറഞ്ഞു, അച്ഛൻ 3 മാസം കൂടിയേ ജീവിക്കു, ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാനാണ് സർജറി തീരുമാനിച്ചത് എന്നൊക്കെ പറഞ്ഞു, ഞങ്ങൾ അവിടന്ന് തിരിച്ച് പോന്നു, കോട്ടക്കൽ മിംസുകാർ 58 ആയിരം രൂപ വാങ്ങിയിരുന്നു, ആർമിക്കാരനായത് കൊണ്ട് അൽ സിഫയിൽ കാശ് ഒന്നും കൊടുക്കേണ്ടി വന്നില്ല, പിന്നെ വീട്ടിൽ തിരിച്ചെത്തി, മൂപരുടെ പെങ്ങൾ നേഴ്‌സ് ആയിരുന്നു അവർ പറഞ്ഞത് അനുസരിച്ചു കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽ പോയി, ശ്രീധരനുണ്ണി എന്ന ഡോക്ടറെ പോയി കണ്ടു, ഡോക്ടർ റിപ്പോർട്ടേല്ലാം വിശദമായി നോക്കി പറഞ്ഞത് നിങ്ങൾക്ക് അങ്ങനെ ഒരസുഖവും ഇല്ല, എന്നാണ്. മൂത്ര തടസ്സത്തിന് ചെറിയൊരു സർജറി മാത്രം മതി,, നിങ്ങൾ 90 വയസ് വരെ ജീവിക്കും എന്നാണ്, 20016 ആയിരുന്നു ഈ സംഭവം, ഇപ്പോൾ 76 വയസായി, ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു, കീമോയും റെഡിയേഷൻ ഒക്കെ ചെയ്തിരുന്നെങ്കിൽ ഇന്ന് ആൾ ജീവനോടെ ഉണ്ടാവില്ല ഉറപ്പാണ്,
@milestogotraveller2677 നല്ല ഡോക്ടർ ആണ്, ചിരിച്ച് നല്ല ക്ഷമ ഉള്ള ഡോക്ടർ, നമ്മൾ പറയുന്നതെല്ലാം ശ്രെധിച്ചു കേൾക്കും ആ ഡോക്ടർക്കും കുടുംബത്തിനും നല്ലത് മാത്രം വരണേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്
@@MajidaSiju റിസർച് സെന്ററുകളിൽ പോകരുത്. അവർ മരുന്ന് പരീക്ഷിക്കും. എന്റെ മകൾക്കും അതൊക്കെയാണ് സംഭവിച്ചത്. പറഞ്ഞാൽ തീരാത്ത അനുഭവങ്ങളാണ് ഹോസ്പിറ്റലിൽ എന്റെ മകൾക്കുണ്ടായത്..അവസാനം എന്റെ പൊന്നുമോളെ വെന്റിലേറ്ററിൽ കിടത്തി കൊന്നു 😪
എത്ര ആളുകളെ കൊന്ന കാര്യങ്ങളാണ് ഈ കമെന്റുകളിലൊക്കെ നിറഞ്ഞു കിടക്കുന്നത്... ദയവ് ചെയ്തു ഒരാളും ഈ ഹോസ്പിറ്റലിലേക്ക് ആരെയും കൊണ്ടു പോവാതിരിക്കുക.. എല്ലാവരെയും അറിയിക്കുക
കോഴിക്കോട് ഹോസ്പിറ്റലിൽ എത്ര പ്രാവശ്യം ഇത് പോലെ മരണങ്ങൾ നടന്നതാണ്. ഒരു പ്രയോജനവും ഇല്ലാത്ത ഒരു ഹോസ്പിറ്റൽ ആണ്. അവരുടെ ലക്ഷ്യം പണം മാത്രാണ്. മനുഷ്യന്റെ ജീവന് അവര് ഒരു വിലയും കൊടുക്കുന്നില്ല
മജ്ജ മാറ്റി വെക്കുക എന്നത് വലിയ റിസ്ക് ഉള്ള കാര്യമാണ്.... എന്റെ ഒരു സുഹൃത്തിനെ, മാറ്റിവെച്ചു.... ഇപ്പോഴും അദ്ദേഹം ജീവനോടെ ഉണ്ട്.... അതു വെള്ളൂർ സിഎംസി യിൽ നിന്നുമാണ്, അതു ചെയ്തത്......,
@@RamlaRamla-y5q ഈ ഭൂമിയിൽ ആ അച്ഛനും അമ്മയും എങ്ങനെ സമാധാനത്തോടെ ജീവിക്കും,, കുട്ടി സ്വർഗത്തിൽ പോയി എന്ന് സമാധാനിച്ചു ജീവിക്കാൻ കഴിയില്ലല്ലോ, നഷ്ടം, ഒരു വലിയ നികത്താനാവാത്ത നഷ്ടം ആണ്, ഇനി എല്ലാവരും, പൈസ ഉള്ളവരും ഇല്ലാത്ത വരും സർക്കാർ ആശുപത്രിയിൽ പോവുക, അവിടെ ത്തെ ഡോക്ടറെ അവരുട വീട്ടിൽ പോയി കണ്ട് എന്തെങ്കിലും കൊടുത്താലും വേണ്ടില്ല, നമ്മുടെ പ്രിയപെട്ടവരുടെ ജീവൻ തിരിച്ചു കിട്ടും അതുറപ്പാണ്, ആ കുഞ്ഞിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ, വിടരും മുൻപേ കൊഴിഞ്ഞു പോയ മുത്തേ പ്രണാമം, 🙏🙏🙏😔😔😔
ഇത് ആശുപത്രി ആയാലും നല്ലത് ചെയ്താൽ നല്ലത് എന്നും തെറ്റ് ചെയ്താൽ അത് തെറ്റാണ് എന്നും ഞങൾ പറയും...ഇതുപോലെ ഇനി ഇൻഷുറൻസ് കമ്പനികളുടെ കൊള്ള കഥ ഞങൾ പുറത്ത് കൊണ്ട് വരും അതിനായി നിങൾ ജനങ്ങളുടെ അനുഭവങ്ങൾ ഞങ്ങളെ അറിയിക്കണം നമുക്ക് ഈ കള്ള കളികൾ അവസാനിപ്പിക്കണം
@@milestogotraveller2677 വേറൊരു സങ്കടം കൂടി പറയാനുണ്ട്, എന്റെ അനുജത്തിയുടെ മരുമകൻ, 8 വർഷം മുൻപ് മഞ്ഞപ്പിത്തതിന് കോഴിക്കോട് മിംസിൽ ചികിൽസിച്ചിരുന്നു, അന്ന് അവർ 6 ലക്ഷം വാങ്ങി ഞങ്ങളുടെ കുട്ടിയെ സീരിയസ് ആക്കി, കോയമ്പത്തൂരിലെ ഒരു ഹോസ്പിറ്റലിൽ കൊണ്ട് കാണിച്ചപ്പോൾ, മരുന്ന് കൊണ്ട് മാറേണ്ട രോഗമായിരുന്നു, ഇനി ലിവർ മാറ്റിവെക്കേണ്ട അവസ്ഥ ആണെന്ന് പറഞ്ഞു, യോജിച്ച ലിവർ നോക്കുന്ന സമയത്ത് കുട്ടി മരണപെട്ടു, 36 വയസു മാത്രം ആയിരുന്നു അവന്റെ പ്രായം, 28 വയസുള്ള ഭാര്യയും അന്ന് 7 വയസുള്ള പെൺകുട്ടിയും ഉണ്ടായിരുന്നു അവന്,, ഇന്നും കണ്ണീരോടെ കഴിയുന്ന ഞങ്ങളുടെ മകളെ ആർക്ക് രക്ഷിക്കാനാവും. മൈത്ര ഹോസ്പിറ്റലിൽ ഉണ്ടായ അനുഭവം കൂടി പറയാനുണ്ട്, എനിക്ക് വയ്യ ഇനി ഒന്നും പറയാൻ, കഴിയുമെങ്കിൽ എല്ലാവരും സർക്കാർ മെഡിക്കൽ കോളേജിൽ കാണിക്കുക, ഞങ്ങൾ ഇപ്പൊ എന്ത് അസുഖം വന്നാലും മലപ്പുറം കോട്ടപ്പടിയിലുള്ള സർക്കാർ ആശുപത്രിയിലാണ് കാണിക്കുന്നത്
ഏതു രോഗം വന്നാലും മൂന്നോ നാലോ ഹോസ്പിറ്റലിലെ ഒന്ന് രോഗത്തെപ്പറ്റി അന്വേഷിക്കണം ഒരു ജനറൽ ഹോസ്പിറ്റലിലും അന്വേഷിക്കാം എല്ലാ ഡോക്ടർമാരും ഒരേ പോലെയാണ് പറയുന്നത് കേട്ടിട്ട് ചികിത്സിക്കാൻ പറ്റും അല്ലാതെ ചികിത്സ ഒരു ബിസിനസ് ആക്കുന്ന ഹോസ്പിറ്റലിലാണ് കൂടുതലുള്ളത് ഇതേപോലെയുള്ള ഹോസ്പിറ്റലുകൾ പണമുള്ള വരെ ശരിക്ക് അറിഞ്ഞിട്ടാണ് അവർ ചികിത്സിക്കുന്നത് അവരും വരുന്ന കാറും ഫോണൊക്കെ നോക്കിയിട്ടാണ് അവിടെ ചികിത്സ നോക്കുന്നത് തന്നെ
ഉമ്മാ കരയണ്ട അവളെ പടച്ചോൻ സ്വഗത്തിൽ എത്തി കട്ടെ 🤲 ഇനി അവൾക്ക് വെടി ദുഹാ ചെയാ ഉമ്മാക്ക് വിഷമം ഉണ്ടാവും പടച്ചോൻ ഓരോരുത്തർക്കും ഓരോന്ന് കണക്കാക്കിയിട്ടുണ്ടാവും ഇനി അവൾക്ക് വേണ്ടി ദുആ ചെയ നീ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇനിയൊന്നും തിരിച്ചു കിട്ടാൻ പോകുന്നില്ല
ആശുപത്രി ചിലവുകൾ ആയിരങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് പോയത് എങ്ങിനെ ഇന്ന് നമുക്ക് കണ്ടെത്തണം ഇൻഷുറൻസ് കമ്പനികളും ആശുപത്രിയും ആയുള്ള ഒത്തുകളി തെളിവ് സഹിതം പുറത്ത് എത്തിക്കണം അതിന് അനുഭവം ഉള്ള നിങൾ എല്ലാവരും പ്രതികരിക്കണം
Aster mims hospital വെറും പൈസക്ക് വേണ്ടിയാണ് ഈ പാവപെട്ട കുടുംബത്തിൽ നിന്നും 70ലക്ഷം രൂപ ബില്ല് കൊടുത്തു എന്നാണു അറിഞ്ഞത്.. ശെരിക്കും അറവു ശാലയാണ് ഈ ഹോസ്പിറ്റലിൽ.. ആരും പോയി പെടാതിരിക്കട്ടെ..
കോട്ടക്കൽ മിംസിൽ പണത്തിനും വേണ്ടി മെഡിക്കൽ നിയമം കാറ്റിൽ പറത്തുന്നു ഹോസ്പിറ്റലിൽ കൊണ്ട് വന്ന എന്റെ ബ്രദറിന്റ മോനെ മോൻ കൊണ്ട് വന്നതിന്റെ ശേഷം മരിച്ചു പോയിരുന്നു മരിച്ചു പോയമോനെ വെന്റിലേറ്റർ ഇട്ടു കിടത്തിയ അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ട് അവരുടെ കാൽ പിടിച്ചിട്ടാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റി തരുമ്പോൾ ജീവന്റെ ഒരു തുടിപ്പും മോന്റെ ശരീരത്തിൽ ഇല്ലായിരുന്നു വെറുതെ 48മണിക്കൂർ കിടത്തി പൈസ അടിച്ചു മാറ്റി ഇത് ഞങ്ങൾക്ക് ഉണ്ടായ അനുഭവം
Athee ente ammayeyum avr athu pole pidichu kidathiii orupade ittu kalippichu nashichuuu povum avr Amma illathaa vedana avr anubhavikkumm nashichu pokum aa Dr s ellarum
ഇവരുടെ കോട്ടക്കൽ മിംസിൽ നിന്നും പാതിരാത്രി സിറിഞ്ച് വലിച്ചൂരി പുറത്തു കടന്നയാളാണ് ഞാൻ... ആൻജിയോപ്ലാസ്റ്റി ചെയ്യാനാണ് ഞാൻ കുടുംബസമേതം അങ്ങോട്ട് പോയത്... 3 ബ്ലോക്ക് ഉണ്ടായിരുന്നു... അവരുടെ സമീപനം ശരിയല്ല എന്ന് തോന്നിയതുകൊണ്ട് എനിക്ക് അഡ്മിഷൻ എടുക്കുന്നതിനു മുമ്പേ തന്നെ സ്ഥലം വിടണമെന്ന് തോന്നി... പിന്നീട് എം ഇ എസ് പെരിന്തൽമണ്ണയിൽ പോയി ആൻജിയോപ്ലാസ്റ്റി ചെയ്തു. എത്രത്തോളം successful എന്ന് ചോദിച്ചാൽ ഞാനിപ്പോൾ ആഴ്ചയിൽ രണ്ടു മൂന്നു ദിവസം കിക്ക് ബോക്സിങ് ക്ലാസിനു വരെ പോവുന്നുണ്ട്.
@muhammedshameel7808 Enikkum surgery thanneyanu paranjirunnath Kuwait hospital il... Pinneyanu brothers MIMS l angioplasty cheyyamenn paranj nattilekk varuthiyath... Avide poyenkilum treatment nte Reethi kandappol njan irangipponnu... Pinne MES lottu poyi... Shereef Doctor...he is a genius! May God bless him with a healthy long life so that he will help others to live long!
ചാനലുകളുടെ യൂട്യൂബിൽ കമൻറ് ആയി ചോദിക്കൂ....ശ്രീകണ്ഠൻ നായരും അരുൺ മൊട്ടയും എല്ലാ. ലോകത്ത് ഉള്ള എല്ലാ കാര്യത്തിലും ഇടപെടുന്നുണ്ടല്ലോ അവർ ഇത് കാണാതെ പൊട്ട്ടൻ ആയി നടിക്കുകയാണ്
പോയാൽ ഉടനെ icu... പിന്നെ എല്ലാം അവരുടെ കൺട്രോളിൽ.... പിന്നെ പ്ലാൻ a പ്ലാൻ ബി പ്ലാൻ c പിന്നെ ഡോക്ടർസ് ബോർഡ് മീറ്റിംഗ്... പിന്നെ ബന്ധു ക്കളെ വിളിച്ചു ചർച്ച... പിന്നെ വിസിറ്റെഴ്സിന് നിയന്ത്രണം.... ഇങ്ങനെ പോകുന്നു...
ഇവിടെ ഞാനും പോയിരുന്നു സർജറി ആവശ്യമുള്ള കേസ് ആയിരുന്നു സർജറിക്ക് ഇവിടെ നിന്നും പറഞ്ഞ തുക ഇപ്രകാരമായിരുന്നു സർജറിക്ക് മാത്രം 2.5 ലക്ഷം രൂപ ഇതിന് പുറമെ മെഡിസിൻ 1.5 ലക്ഷം മറ്റു ടെസ്റ്റുകൾ വേറയും എല്ലാം കൂടി ഏകദേശം 5 ലക്ഷം കയ്യിൽ കരുതാൻ പറഞ്ഞു. ഞങ്ങൾ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പോയി സർജറി ചെയ്തു ചിലവായ തുക 1.15 ലക്ഷം രൂപ മാത്രം
എന്റെ അമ്മയെ മരണത്തിലേക് എത്തിച്ചത് ഈ ആശുപത്രിയാണ്. അമ്മക്ക് തലച്ചോറിൽ ഇൻഫെക്ഷൻ വന്നത് ഇവിടുത്തെ icu, യിൽ നിന്നാണ്.ഈ ആശുപത്രിക്കു എതിരെ നിയമ നടപടിക്ക് പോവാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്റെ സാഹചര്യം മോശമായതിനാൽ അതിനു സാധിച്ചില്ല. ഈ ഉപ്പക്കും ഉമ്മക്കും അതിനു സാധിക്കട്ടെ
ഞങ്ങളുടെ സഹോദരനും ഈ ആശുപത്രിയിൽ നിന്ന് ആണ് മരിച്ചത്... മരിച്ചതിന് ശേഷം ഓപ്പൺ സർജറിയും ചെയ്ത് മരിച്ചു മൂന്നാം നാൾ ആണ് അവനെ തിരികെ കിട്ടിയത്.. അതും തിരിച്ചറിയാൻ പോലും പറ്റാത്ത രൂപത്തിൽ... അന്ന് ആ ഒരു മരണത്തിന്റെ ഷോക്കിൽ പരാതി കൊടുക്കാനോ വാദിക്കാനോ ഉള്ള ഒരു ശേഷി ആർക്കും ഇല്ലാത്തത് കൊണ്ട് ഒന്നിനും തുനിഞ്ഞില്ല 🥲.. ഈ കുട്ടിക്ക് നീതി കിട്ടട്ടെ
എൻ്റെ കുടുംബത്തിലൊരാൾ പ്രമേഹം വന്ന് കണ്ണ് കാണുന്നില്ലെന്ന് പറഞ്ഞ് തലൻ്റെ ഡോ. കാണിച്ച് കോട്ടക്കൽ മിംസിൽ കൊണ്ടുപോവാൻ പറഞ്ഞു. മിംസിലേക്ക് നടന്ന് പോയ ആളാണ് Icu വിലാക്കി എന്തൊക്കെ മരുന്ന് കൊടുത്തു അപസ്മാരമുണ്ടായി അവരെ എന്തൊകുത്തി മയക്കി. വീട്ടുകാർ വിട്ടുതരാൻ പറഞ്ഞപ്പോൾ അവരുടെ ആമ്പുലൻസിൽ വീട്ടുകാർ പറഞ്ഞ പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവര് പറഞ്ഞു തലക്ക് ചെറിയൊരു ബ്ലോക്കാണ് മരുന്ന് കൊണ്ട് മാറാവുന്നതാണ് ന്ന് ഇപ്പോൾ ഒരു പ്രശ്നവുമില്ല
എന്റെ ഒരു അടുത്ത ബന്ധുവും ഇത് പോലെ മറ്റൊരു ഹോസ്പിറ്റലിൽ മരണപെടുകയുണ്ടായി.. എറണാകുളം ലേക് ഷോർ.. തലയിലെ ട്യൂമർ key ഹോൾ സർജറി യിലൂടെ വലിച്ചു എടുത്തു ചെയ്യുന്നതിന് പകരം തലയോട്ടി പൊട്ടിച്ചു അതോടെ ശരീരം തളർന്നു.. ഒരു കുഴപ്പവും ഇല്ലാതെ ഇരുന്ന ആൾ ആയിരുന്നു. തല പൊട്ടിച്ചതോടെ എല്ലാം കൈവിട്ടു.. പത്തു പതിനഞ്ചു ലക്ഷം പോയി ആളും പോയി... ചെറുപ്പം ആയിരുന്നു.. അതേ സമയം ഇതേ അസുഖം ഉള്ള പ്രായം ഉള്ള 85 വയസ് ഉള്ള ആൾ ഇന്നും ജീവിച്ചിരിക്കുന്നു... മെഡിക്കൽ കോളേജിൽ ആയിരുന്നു ട്രീറ്റ്മെന്റ്..
എൻ്റെ ബന്ധുവിനെ ടൈഫോയ്ഡ് ചികിൽസക്ക് കോട്ടക്കൽ മിംസിൽ അഡ്മിറ്റാക്കി , 3 ദിവസം ടൈഫോയ്ഡിനുള്ള ആൻ്റിബയോട്ടിക് കൊടുത്തില്ല .പനി കൂടി ഞങ്ങൾ ബഹളം വെച്ച് ഡിസ്ചാർജ് ചോദിച്ചപ്പോളാണ് മരുന്ന് കൊടുത്തത്. കൂടുതൽ ദിവസം അവിടെ നിർത്താനുള്ള ഡോക്ടറുടെ കുടില ബുദ്ധിയായിരുന്നു ഇതിനു പിന്നിൽ
ഇതുപോലെ ഒരുപാട് മിസ്റ്റിക് മരണങ്ങൾ നടക്കുന്നുണ്ട് അവിടെ ക്യാഷ് കൊടുത്ത് ഒതുക്കുന്നതുകൊണ്ട് മിക്കവതും പുറത്തു വരുന്നില്ല എന്നേയുള്ളു സൂക്ഷിച്ചാൽ ദുഖിക്കേണ്ട
എന്റെ ഉപ്പ ഭാഗ്യം കൊണ്ടു രക്ഷപെട്ടതാണ് ഇവരുടെ കയ്യിൽ നിന്ന്. കാൻസർ ആണ്, ആമാശയം മുറിച്ചു മാറ്റണം എന്നൊക്കെ പറഞ്ഞ ഉപ്പ, ഇപ്പോൾ ഒരു അസുഖവും ഇല്ലാതെ ആമാശയത്തോടെ ജീവിക്കുന്നു. അന്ന് വേറെ ഒരു ഡോക്റട്ടറെ കൂടെ കാണിച്ചത് കൊണ്ടു രക്ഷപെട്ടു
ഇപ്പൊ എങ്ങനെ ഉണ്ട്.. എനിക്കും അമശയ കാൻസർ ആണ്.. ആമശയം സെർജറിയിലൂടെ ഒഴിവാക്കി.. രോഗം മാറി 1 year normel life.. ഇപ്പോ വീണ്ടും അസുഖം വന്നു ട്രീറ്റ്മെന്റ് ആണ്.. അത് കൊണ്ടാണ് ചോദിച്ചത് നിങ്ങൾ ഇപ്പൊ എന്ത് ട്രീറ്റ്മെന്റ് ആണ് എടുക്കുന്നത്
എന്റെ husinte ഉമ്മ കോഴിക്കോട് മിംസിൽ വെച്ച് 20 ദിവസം icu vil കിടത്തി ഓരോ ദിവസം അത് കൂടി, ഇത് കുറഞ്ഞു എന്നൊക്കെ പറഞ്ഞു പല ടെസ്റ്റും നടത്തി ലാസ്റ്റ് വെന്റിലേറ്ററിൽ നിന്നും ഊരി തന്ന കോലം ഇപ്പോഴും ഓർക്കാൻ പോലും കഴിയുന്നില്ല. ഇതിന് ഹോസ്പിറ്റലുകരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. നമുക്കും കുറച്ചു ബുദ്ധി വേണം. ഞാൻ അന്നേ പറഞ്ഞിരുന്നു ഇത് നിർമല ഹോസ്പിറ്റലിൽ എങ്ങാനും ആയിരുന്നെങ്കിൽ ഒരു പക്ഷെ രക്ഷപ്പെട്ടില്ലെങ്കിലും, മരണ സമയത്ത് ഇങ്ങനെ വീർത്തു പോകില്ലായിരുന്നു 😮
I feel bad for Patient and doctor , but bone marrow transplant especially allogenic transplant is a very risky procedure, chance of gvhd and infection is very high . Doctor can't be blamed for complication that arose from a procedure that was done in best interest of patient but it back fired . I feel very bad for the family .
കോട്ടക്കൽ അൽമാസ് നട്ടെല്ല് ഓപ്പറേഷന് വേണ്ടി കിടത്തി എട്ടുമണിക്ക് തീരും എന്ന് പറഞ്ഞു 12 മണി ആയപ്പോഴേക്കും സീരിയസ് ആണെന്ന് പറഞ്ഞു രണ്ടു മണിയായപ്പോൾ ഒരു കോടി വിട്ടുകൊടുത്തു ബോഡി വിട്ടുകൊടുത്തു ഇതാണ് അവസ്ഥ 100% വിജയം പറഞ്ഞത് അതിനുള്ളിൽ ആ വ്യക്തിക്ക് എന്ത് സംഭവിച്ചു എന്ന് നമുക്കറിയാൻ യാതൊരു മാർഗ്ഗവുമില്ല ഓപ്പറേഷൻ സമയം കഴിഞ്ഞാൽ ഉടൻ നമ്മൾ പോയി നോക്കണം അല്ലെങ്കിൽ അവർ വെൻറിലേറ്റർ ഇട്ട് കണ്ണുതുറക്കുന്നു കുറവുണ്ട് കുറച്ചു കഴിഞ്ഞാൽ സീരിയസാണ് എന്നെല്ലാം പറയൽ നിത്യസംഭവമായി മാറി ഹോസ്പിറ്റലുകളിൽ ആദ്യം നമ്മോട് ഓപ്പറേഷന് മുന്നേ ലെറ്റർ എഴുതുക കംപ്ലീറ്റ് കളി ഇല്ലാതിരിക്കാൻ വെൻറിലേറ്റർ കൊടുക്കും അതൊന്നും നമ്മൾ അറിയില്ല ഓപ്പറേഷൻ ടൈം കഴിഞ്ഞാൽ ഉടൻ നമ്മൾ പോയി കാണണം അല്ലെങ്കിൽ നിർബന്ധിക്കണം നിർബന്ധിച്ചിട്ടും കാണാൻ പറ്റിയില്ലെങ്കിൽ അതിലെന്തോ അമാന കാണണം തീർച്ചയായും എന്തോ പ്രശ്നം ഉണ്ടായിരിക്കും 0 അതുകൊണ്ടാണവർ കാണിക്കാത്തത് അവർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തിരിക്കും പിന്നെ ബോഡി നമുക്ക് തരും ലക്ഷങ്ങളുടെ ബില്ലും തരും ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്
എന്റെ അളിയനും ഹൃദയ വാൾവ് മാറ്റിവെക്കൽ ശാസ്ത്രക്രിയ ക്ക് ശേഷം കുറച്ചു നാളെ ജീവിച്ചുള്ളൂ, ഒരുപാട് മരണങ്ങൾ അതിന് ശേഷവും അവിടെ ഉണ്ടായിട്ടുണ്ട്, എന്തൊക്കെയോ അപാകതകൾ അവിടെ സംഭവിക്കുന്നുണ്ട് തീർച്ച
വയനാട് വിം സ് ഹോസ്പിറ്റലിൽ ഇങ്ങനെ തന്നെ ആണ് നമുടെ പണം മൊത്തം വാങ്ങി വെച്ചിട്ട് അവർ കയ്യ് മലർത്തും ഇല്ലാത്ത രോഗം പറഞ്ഞു അഡ്മിറ്റ് ആക്കി പൈസ വാങ്ങുക തന്നെ ഇത് ആണ് ഒരു കാരണവശാലും ആരും പോവരുത് ഇവിടെ 🙏🙏
എന്റെ husband ന്റെ ചേട്ടന്റെ ഭാര്യ കഴിഞ്ഞ മാസം മരിച്ചു മിംസിലെ ചികിത്സായിരുന്നു. കിഡ്നി ചികിത്സ 2018 തുടങ്ങി. മരുന്ന് കൊടുത്ത് കൊടുത്ത് last പെട്ടെന്ന് ഡയാലിസിസ് ചെയ്യണമെന്ന് പറഞ്ഞു. അതോടെ എല്ലാം തകരിലായി - കക്ഷി ഡോക്ടറെ ഭയങ്കരമായി വിശ്വസിച്ചു. ഒരു മാസം കൊണ്ട് ലെൻസിൽ നീരിറങ്ങി. അതിനിടയിൽ ഹാർട്ട് പ്രോബ്ലം പറഞ്ഞു ഒരു പാട് Test നടത്തി - അവസാനം അവർ ഇനി നിങ്ങൾ കൊണ്ടുപോയ്ക്കോളു എന്ന് പറഞ്ഞു
ഞാൻ ഹോസ്പിറ്റലിൽ പോയപോൾ 15വർഷം മൂബ് പൊറം വേദന ശാസം മുട്ടാൽ അവർ പറഞു ഏക്സറാ എടുത്തു ആർട്ടീന്ന് തകർ റ ർ ഉണ്ട് 8000രൂപ യുടെ സ്കൻ വേണം എന്ന് ഞാൻ വിട്ട് കാരെ വാക്ക് കേൾക്കാൻ നിൽക്കാതെ മരുന്ന് വരെ വാങ്ങാതെ നമ്മുടെ നാട്ടിൽ ഹോസ്പിറ്റലിൽ അഡിമിട്ട് ആയി രോഗം മാറി ഒരു സ്കനും അവിടെ ന്ന് ചെയ്തു ഇല്ല
Normally private hospitals has reputation of good behavior ( kannur)but some people in reception and lab are not answerable about NCT and about ct scan as i want to know about the cost Some Female staffs behaves as if i want just to talk as some men do . But in calicut went for mom's treatment atleast they know how to behave
Sathyam anu Kozhikode mvr hospital ethu thanne anu ellayidathum business thanne manushyarude jeevanu oru vilayum Ella .ICU vil nalla care kodukiilla ennittu infection nte perum parayum.ethinu pattiya Kure nurse marum😢
എന്റെ ഉപ്പയുടെ ഏട്ടന്റെ ഭാര്യ മരണക്പെട്ടത് ഈ ഹോസ്പിറ്റലിൽ ആണ്. വയറു വേദനക്ക് ഓപ്പറേഷൻ ചെയ്തതാണ് പിന്നെ icu വിൽ ആക്കി ആരോഗ്യനില മോശം ആണെന്ന് പറഞ്ഞു വെന്റിലേറ്ററിൽ ആക്കി 29 ആം ദിവസം മരിച്ചതിനു ശേഷം ആണ് തിരിച്ചു കിട്ടിയത്. ആളും പോയി പണവും പോയി 😢
അസുഖം മരുമെന്നുള്ള വിശവസത്തിലാണ്... എല്ലാ സൗകര്യങ്ങളും ഉള്ള വലിയ ഹോസ്പിറ്റലിൽ പോകുന്നത്... പക്ഷേ ലക്ഷങ്ങൾ ചിലവാകും എന്നുമാത്രമല്ല... കാര്യങ്ങളൊക്കെ വഷളാക്കി കയ്യിൽ തരും... ബുദ്ധിപരമായി നീങ്ങിയാൽ നമുക്കവരെ കുറച്ചു കാലം കൂടി ജീവനോടെ കാണാൻ പറ്റും...
Ningal parayunna ee medicine letrozole aayirikkum , athinte action entha enn ariyo ? Oru medicine oru use mathramalla ullath .. ee medicine 5 days kodkarund frm 3rd day in one cycle , ovulation induce cheyyan .. athinu hormonal action aan .. pregnancy chances kootan . Also this medicine vere dosageil cancer patients nu kodkarund , ath kodkna dosages n treatmnt vereya .. Google nokki kittunna result vech padicha doctors oke entha pottanmar aano ? Mistakes maybe undayekkam , but ningal ee paranja karyam thettan . Samsarikkunne munne onn chinthikkuka ..
@@milestogotraveller2677 Ariyaatha karyangal samsarikkathirikkuka , ath oru doctor ne degrade cheythitalla .. ivde doctor de per vare eduth parnjitund . Sadharanakar aaya aalkar ath thettidarikkille .. 😏 Mandatharangal vilich parayumbo onn chinthikkukka allenkil ariyunnavarod choikka ith ingane aano ennoke , ennit baakiyullavrk upadesham kodka 🙏🏻 Doctor ne kaal vivarm ula ‘google doctor’ vannekkunnu ..
നാട്ടിലെ ചെറിയ ആശുപത്രികളിൽ തന്നെ ചികിത്സാ നടത്തുക. വലിയ ആശുപത്രികളിൽ പോയാൽ , വീട് വിൽക്കേണ്ട അവസ്ഥ വരും. ഒപ്പം തന്നെ രോഗിക്ക് പരലോകത്തേക്ക് പോവാനുള്ള വിസയും കിട്ടും. ചിന്തിച്ചാൽ, ശ്രദ്ധിച്ചാൽ, നല്ലത് .🔥🔥🔥
ഇപ്പൊൾ ജനങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ എല്ലാം സേഫ് ആയി എന്ന്ന ധാരണ ആണ് പക്ഷെ നിങൾ ചെന്നു എത്തുന്നത് ലക്ഷങ്ങൾ ബില്ല വരാൻ ഉള്ള ലോകത്തേക്ക്ക് ആയിരിക്കും
എൻ്റെ അനുഭവം മൂന്ന് മാസം മുമ്പ് എൻ്റെ 11 വയസ്സുള്ള മോൻ ഏക്സിഡൻ്റായി അവരെ സമീപ്പിച്ചു അവർ പരമാവധി വെറുപ്പിച്ചു അവസാനo അവരുമായി വഴക്കായി മെഡികോളേജിൽക്ക് റഫർ ചെയ്യിച്ചു മിംസിൽ നിന്നും കോളേജിൽ ക്ക് ആമ്പു ലസിന് പോലും അവർ വാടക പറഞ്ഞത് 15000 ക യാണ് പുറമേ നിന്ന് വിളിക്കുന്നതെല്ലാം എന്തങ്കിലും കാരണം പറഞ്ഞു അവർ മടക്കി അയക്കും അവസാനം 3000 രൂപക്ക് ആമ്പുലൻസ് പുറത്ത് നിന്നും കിട്ടി മനുഷ്യന്റെ ജീവന് ഒരു വിലയും നിലയും കൊടുക്കാത്ത എന്തോ ഒരു തരം ......
Oru justice um kittumennu thonunnilla engane ethra case undavum evarkkokke against aayi case eduthu punishment kodutha charithram undo ???? Paavam mol Achan amma🙏🏻
Enik hospital ine kurich ariyilla. Avide delivery k enik Dr amina ayirunnu. Alhamdulilla nalla dr an. Pinne Dr tony sir ne katiyirunnu. Athum nalla Dr an❤
എൻ്റെ മോൻ 2 മാസം ആയത് ചെറിയൊരു പനി വന്നു വണ്ടൂർ nims hospital കൊണ്ടുപോയി നിമോണിയ ആണെന്നും പെട്ടെന്ന് പെരിന്തൽമണ്ണ കൊണ്ടുപോവണം എന്ന് പറഞ്ഞ് ആംബുലൻസിൽ ഓക്സിജൻ കൊടുത്തൊണ്ട് മൗലാനയിൽ കൊണ്ടുപോയി അവിടെ 4 ദിവസം വെൻ്റിലേറ്ററിൽ മയക്കി കിടത്തി ഒരു കുറവും ഇല്ല പിന്നെ അവർ മിംസിലേക് പെട്ടെന്ന് എത്തിക്കണം ഇല്ലെങ്കിൽ ജീവൻ കിട്ടില്ല എന്നും പറഞ്ഞ് മിംസിൽ നിന്നും ആംബുലൻസ് വരുത്തിച്ച് അങ്ങോട്ട്ക് മാറ്റി അവർ 2 ലക്ഷം വാങ്ങി വെച്ചു. പിന്നെ മിംസിൽ 6 ദിവസം വെൻ്റിലേറ്ററിൽ കിടത്തി ഒരു വൈറസ് കാരണം പറഞ്ഞ് അവർ എൻ്റെ കുഞ്ഞിനെ കൊന്നു തന്നു 😢 6ലക്ഷം വാങ്ങിവെച്ച്. എൻ്റെ പൊന്നു മോൻ ആകെ നീര് വന്ന് കുഞ്ഞിനെ മനസ്സിലാവാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു . ഇനി ആരും മിംസിലേക് പോവരുത് അവർക്ക് പണം മാത്രമാണ് ലക്ഷ്യം..innek ഒരു മാസം ആയി എൻ്റെ പൊന്നുമോൻ എന്നിൽ നിന്നും പോയിട്ട് 😢😢
സത്യം പറഞ്ഞാല് ഈ ലോകത്ത് എല്ലാവരും നിശബ്ദരായി പോയി....ഇത്താത്ത....മരണം എല്ലാവർക്കും നിസ്സാര കാര്യം ആയി....അല്ലെങ്കിൽ പിന്നെ ഈ വീഡിയോക്ക് താഴെ ഈ ആശുപത്രിയിൽ അൻപത്തിൽ അധികം മരണവാർത്ത പറയുന്നു ആർക്കും ഗൗരവം ഇല്ല
നമ്മൾ പാവങ്ങൾ എന്തുതന്നെ പറഞ്ഞാലും ആരും kelkaan പോവുന്നില്ല അവരൊക്കെ പണചാക്കുകൾ എല്ലാം ഒതുക്കി തീർക്കും. പണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഇവർക്കൊക്കെ പടച്ചോൻ ഈ ലോകത്ത് തന്നെ നല്ല ശിക്ഷ കൊടുക്കട്ടെ അത്രേ പറയാനുള്ളൂ അവൻ മാത്രേ നമ്മുടെ സങ്കടം കേൾക്കത്തൊള്ളൂ
We demand justice for the family. No one should have to endure such a situation. An investigation must be carried out against the hospital, and we, as the public, have the right to know what really happened in this case. 60 lakhs is an enormous amount-how can a family possibly afford this? Their only concern is securing a future for their daughter. This is a clear case of medical negligence
പാവം ഉമ്മ😢😢😢...നമ്മൾ വിശ്വസിച്ചു പോവുന്ന ഈ ഹോസ്പിറ്റൽ ക്കാരെ എങ്ങനെ വിശവാസിക്കും റബ്ബേ😢😢😢😢
അവർക്ക് എന്തു സ്വന്തം ബന്ധം ഒരു പരീക്ഷണ വസ്തു. പൈസേം കൊടുത്തു പരീക്ഷിക്കാൻ ഒരു രോഗിയും. അവർ കൈ മലർത്തി. പ്രതികരിക്കാൻ കൂടെ അവകാശം ഇല്ലാത്ത വരാണ് നമ്മൾ. നിസ്സഹായതാ മുതൽ എടുക്കുന്നവർ. Drs
@@ANEESKP-z1b ഒരിക്കലും വിശ്വസിക്കരുത്.. അവിടെ ജീവന് ഒരുവിലയും ഇല്ല.. അവർക്ക് പണം മാത്രം മതി
Allahuve ee molku swargam kodukkane aameen🤲
Aameen
@ThahiraThasima ഇപ്പൊൾ ചികിത്സയിൽ ഉള്ളവർക്കായി പ്രാർത്ഥിക്കുക
കുട്ടിക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲🤲🤲
Aameen
Aameen
🤲🏻
Aameen
ആ ഉമ്മാക് റമീസ ക് പകരം നല്ലൊരുകുട്ടിയെ അല്ലാഹു കൊടുക്കട്ടെ
😂😅
Aameen
ആമീൻ
എന്റെ ഭർത്താവിന് മൂത്ര തടസ്സം ഉണ്ടായിട്ട് പെരിന്തൽമണ്ണ അൽ ശിഫ ഹോസ്പിറ്റലിൽ കുറെ കാലം ചികിൽസിച്ചു, മാറാത്ത തത്തിനാൽ കോട്ടക്കൽ മിംസിൽ കാണിച്ചു, അവർ ഓരോ ടെസ്റ്റ് നടത്തി പ്രൊസ്റ്റേറ്റ് കാൻസർ ആണെന്ന് പറഞ്ഞു ബായോ പസി ചെയ്തു, ഉറപ്പിച്ചു, കാൻസർ തന്നെ എന്ന്, പിന്നെ അവർ 8000 രൂപയുടെ മരുന്നും എഴുതി തന്നു, അസുഖം കേട്ടപ്പോൾ എന്റെ ഭർത്താവ് ചിരിച്ചു കൊണ്ട് ഡോക്ടറോട് യാത്ര പറഞ്ഞു പുറത്ത് വന്നു ഞാനും മകനും കൂടെ ഉണ്ടായിരുന്നു. മരുന്ന് വാങ്ങാൻ നിക്കാതെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോന്നു, പിറ്റേ ദിവസം ഞങ്ങൾ കോഴിക്കോട് മിംസിൽ ആ റിപ്പോർട്ടും കൊണ്ട് പോയി കാണിച്ചു, അവർ പറഞ്ഞത് 1.25 ലക്ഷം ഇപ്പോൾ തന്നെ അടക്കണം കീമോ യും 22 റെഡിയെഷൻ വേണ്ടി വരും എന്ന് പറഞ്ഞു, ഞങ്ങൾ നേരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പോയി അവരും അത് തന്നെ പറഞ്ഞു, പിന്നെ ഞങ്ങൾ അൽ സിഫ ഹോസ്പിറ്റലിൽ തന്നെ പോയി അവിടത്തെ മുരളി ഡോക്ടറെ കാണിച്ചു, അയാൾ ചെറിയൊരു സർജറി വേണ്ടി വരും എന്ന് പറഞ്ഞു അഡ്മിറ്റാക്കി, സർജറിക്ക് വേണ്ടി ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ട് പോയത് രാവിലെ ആയിരുന്നു, അതിനിടെ അവർ പറഞ്ഞു ചിലപ്പോൾ മേജർ സർജറി വേണ്ടിവരും എന്ന് പറഞ്ഞു എന്ത് ഒപ്പ് വാങ്ങിച്ചു, എന്റെ ഭർത്താവ് മേജർ സർജറിക്ക് സമ്മതിച്ചില്ല, ആദ്യം എന്ത് കൊണ്ട് പറഞ്ഞില്ല എന്ന് ചോദിച്ചു ബഹളം വെച്ചു, ഡോക്ടർ ഞങ്ങളെ വിളിച്ചു ആള് സർജറിക്ക് സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു ചൂടായി, എന്ത് പറഞ്ഞിട്ടും സമ്മതിക്കാതെ ഭർത്താവിനെയും കൊണ്ട് ഞങ്ങൾ പുറത്തു വന്നു ഡോക്ടർ മകനോട് പറഞ്ഞു, അച്ഛൻ 3 മാസം കൂടിയേ ജീവിക്കു, ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാനാണ് സർജറി തീരുമാനിച്ചത് എന്നൊക്കെ പറഞ്ഞു, ഞങ്ങൾ അവിടന്ന് തിരിച്ച് പോന്നു, കോട്ടക്കൽ മിംസുകാർ 58 ആയിരം രൂപ വാങ്ങിയിരുന്നു, ആർമിക്കാരനായത് കൊണ്ട് അൽ സിഫയിൽ കാശ് ഒന്നും കൊടുക്കേണ്ടി വന്നില്ല, പിന്നെ വീട്ടിൽ തിരിച്ചെത്തി, മൂപരുടെ പെങ്ങൾ നേഴ്‌സ് ആയിരുന്നു അവർ പറഞ്ഞത് അനുസരിച്ചു കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽ പോയി, ശ്രീധരനുണ്ണി എന്ന ഡോക്ടറെ പോയി കണ്ടു, ഡോക്ടർ റിപ്പോർട്ടേല്ലാം വിശദമായി നോക്കി പറഞ്ഞത് നിങ്ങൾക്ക് അങ്ങനെ ഒരസുഖവും ഇല്ല, എന്നാണ്. മൂത്ര തടസ്സത്തിന് ചെറിയൊരു സർജറി മാത്രം മതി,, നിങ്ങൾ 90 വയസ് വരെ ജീവിക്കും എന്നാണ്, 20016 ആയിരുന്നു ഈ സംഭവം, ഇപ്പോൾ 76 വയസായി, ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു, കീമോയും റെഡിയേഷൻ ഒക്കെ ചെയ്തിരുന്നെങ്കിൽ ഇന്ന് ആൾ ജീവനോടെ ഉണ്ടാവില്ല ഉറപ്പാണ്,
എൻ്റെ അച്ഛന് ശ്രധരൻ ഉണ്ണി ഡോക്ടർ ആണ് നോക്കിയത്
@milestogotraveller2677 നല്ല ഡോക്ടർ ആണ്, ചിരിച്ച് നല്ല ക്ഷമ ഉള്ള ഡോക്ടർ, നമ്മൾ പറയുന്നതെല്ലാം ശ്രെധിച്ചു കേൾക്കും ആ ഡോക്ടർക്കും കുടുംബത്തിനും നല്ലത് മാത്രം വരണേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്
M@@shobhanashobha5611
Allah kakkane
@@milestogotraveller2677മൂത്ര സംബന്ധമായ അസുഖം എവിടെ കാണിക്കണം എന്നാണ് നിങ്ങൾ പറയുന്നത്.. Plz reply എനിക്ക് ഒന്ന് കാണിക്കണം..
ഇനി എങ്കിലും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ പോവാതിരിക്കുക പണമാണ് ലക്ഷ്യം ‼️
ഏത് ഹോസ്പിറ്റലിൽ പോകണം ഏത് ഡോക്ടർ മാരെ വിശ്വസിക്കണം എന്നറിയില്ലല്ലോ നാഥാ 😢😢😢😢
Evdie poyalum ithan avastha..oru Dr marichal enthoru prashnam aayirikum..ethra rogikale kollunnu Dr maar😢😢ente uppane adakam
@@MajidaSiju റിസർച് സെന്ററുകളിൽ പോകരുത്. അവർ മരുന്ന് പരീക്ഷിക്കും. എന്റെ മകൾക്കും അതൊക്കെയാണ് സംഭവിച്ചത്. പറഞ്ഞാൽ തീരാത്ത അനുഭവങ്ങളാണ് ഹോസ്പിറ്റലിൽ എന്റെ മകൾക്കുണ്ടായത്..അവസാനം എന്റെ പൊന്നുമോളെ വെന്റിലേറ്ററിൽ കിടത്തി കൊന്നു 😪
എത്ര ആളുകളെ കൊന്ന കാര്യങ്ങളാണ് ഈ കമെന്റുകളിലൊക്കെ നിറഞ്ഞു കിടക്കുന്നത്... ദയവ് ചെയ്തു ഒരാളും ഈ ഹോസ്പിറ്റലിലേക്ക് ആരെയും കൊണ്ടു പോവാതിരിക്കുക.. എല്ലാവരെയും അറിയിക്കുക
അതെ ഞങ്ങൾക്ക് വളരെ നെട്ടൽ ഉണ്ടാക്കുന്നു
കോഴിക്കോട് ഹോസ്പിറ്റലിൽ എത്ര പ്രാവശ്യം ഇത് പോലെ മരണങ്ങൾ നടന്നതാണ്. ഒരു പ്രയോജനവും ഇല്ലാത്ത ഒരു ഹോസ്പിറ്റൽ ആണ്. അവരുടെ ലക്ഷ്യം പണം മാത്രാണ്. മനുഷ്യന്റെ ജീവന് അവര് ഒരു വിലയും കൊടുക്കുന്നില്ല
സത്യം, ഒരാഴ്ച്ച ഞാനും അനുഭവച്ചതാണ്.
sathiyamm
Ente uppane strock vannitt ivde kondoyi.pettannu operation venam paranju.operation kayinjathode ente uppa pinne bodham poyi.3 mnth angane kidannu uppa pinne marichu.
Hospittal poaakumbo one side thalarnna oru avastha undaayittollu. Ee hospitaln operation shesham medikal college kondoyapo reslt nokki avidunnu paranje.operation cheyyan paadillaayirunnu ennaa.😢
Ente mamante molum ingane avidunn marichu😢
സത്യം ഓപ്പറേഷൻ കഴിഞ്ഞു എന്റെ ഫ്രണ്ട് ന്റെ മോൾ പിന്നെ തിരിച്ചു വന്നിട്ടില്ല 😭
മജ്ജ മാറ്റി വെക്കുക എന്നത് വലിയ റിസ്ക് ഉള്ള കാര്യമാണ്.... എന്റെ ഒരു സുഹൃത്തിനെ, മാറ്റിവെച്ചു.... ഇപ്പോഴും അദ്ദേഹം ജീവനോടെ ഉണ്ട്.... അതു വെള്ളൂർ സിഎംസി യിൽ നിന്നുമാണ്, അതു ചെയ്തത്......,
അല്ലാഹുവിന്റെ വധിയാ, ആരെയും റ്റം പറഞ്ഞിട്ട് കാര്യല്ല. അല്ലാഹു ഉമ്മാക്ക് ക്ഷമ നൽകട്ടെ. ആമീൻ
Aster Mims Poottanam ullavar Like Cheyyu
Mims hospital employees are majojority from RSS and belong as racist minded.. but its prprietor is fool muslim......
Ente makhal 55 day munb oru pneumonia kaaranam admit akki sunday admit aakki monday raavile mol maranapettu enitt avar ororuthar paraspara badham ilathe oron paran.. Last nurse paraya nth indelum DR nod chodhicha mathi.. Monday maranapetta mole Thursday vare avar thirich kitaan chance ind paran nirthi.. Inn ente randamathe makhal 4 day pneumonia aayitt Kozhikode medical collegeil aan.. Evdek kond vannapol onn eneett nilkaan polum aavatha mol inn sugapett vannu..
Aster mims business maathramaan avarude lakshyam ethra ethra makkalaan egane poyath eniyum ith thudaraathe irrikaan nammal janangal thanne munnitt iranganam...
#Justiceforrameesa
#justiceforeveryone
ഞെട്ടിപ്പിക്കുന്ന കാര്യങ്ങൽ ആണ് താങ്കൾ പറയുന്നത്....മകൾ പോയ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു
ഇനി ആരും ആ മിംസ് ഹോസ്പിറ്റലിൽ പോവാതിരിക്കുക വേറെ ഒരു മകളെ കാണാനും അവർക്ക് ഇല്ലല്ലോ പടച്ചോനെ അവർക്ക് സമാധാനം കൊടുക്കണേ
🤲🏻😢
😢😢
17 വയസ്സ് വരെ നോക്കി വളർത്തി അവർ നോക്കി...സ്വന്തം മകൾക്ക് വേണ്ടി 60 ലക്ഷം രൂപയും ചിലവാക്കി അവസാനം ഇങ്ങനെ ആയി
@@RamlaRamla-y5q ഈ ഭൂമിയിൽ ആ അച്ഛനും അമ്മയും എങ്ങനെ സമാധാനത്തോടെ ജീവിക്കും,, കുട്ടി സ്വർഗത്തിൽ പോയി എന്ന് സമാധാനിച്ചു ജീവിക്കാൻ കഴിയില്ലല്ലോ, നഷ്ടം, ഒരു വലിയ നികത്താനാവാത്ത നഷ്ടം ആണ്, ഇനി എല്ലാവരും, പൈസ ഉള്ളവരും ഇല്ലാത്ത വരും സർക്കാർ ആശുപത്രിയിൽ പോവുക, അവിടെ ത്തെ ഡോക്ടറെ അവരുട വീട്ടിൽ പോയി കണ്ട് എന്തെങ്കിലും കൊടുത്താലും വേണ്ടില്ല, നമ്മുടെ പ്രിയപെട്ടവരുടെ ജീവൻ തിരിച്ചു കിട്ടും അതുറപ്പാണ്, ആ കുഞ്ഞിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ, വിടരും മുൻപേ കൊഴിഞ്ഞു പോയ മുത്തേ പ്രണാമം, 🙏🙏🙏😔😔😔
Ameen
ഇത് ആശുപത്രി ആയാലും നല്ലത് ചെയ്താൽ നല്ലത് എന്നും തെറ്റ് ചെയ്താൽ അത് തെറ്റാണ് എന്നും ഞങൾ പറയും...ഇതുപോലെ ഇനി ഇൻഷുറൻസ് കമ്പനികളുടെ കൊള്ള കഥ ഞങൾ പുറത്ത് കൊണ്ട് വരും അതിനായി നിങൾ ജനങ്ങളുടെ അനുഭവങ്ങൾ ഞങ്ങളെ അറിയിക്കണം നമുക്ക് ഈ കള്ള കളികൾ അവസാനിപ്പിക്കണം
@@milestogotraveller2677 👌👌👌
👍👍👍👍🤲
@@milestogotraveller2677 വേറൊരു സങ്കടം കൂടി പറയാനുണ്ട്, എന്റെ അനുജത്തിയുടെ മരുമകൻ, 8 വർഷം മുൻപ് മഞ്ഞപ്പിത്തതിന് കോഴിക്കോട് മിംസിൽ ചികിൽസിച്ചിരുന്നു, അന്ന് അവർ 6 ലക്ഷം വാങ്ങി ഞങ്ങളുടെ കുട്ടിയെ സീരിയസ് ആക്കി, കോയമ്പത്തൂരിലെ ഒരു ഹോസ്പിറ്റലിൽ കൊണ്ട് കാണിച്ചപ്പോൾ, മരുന്ന് കൊണ്ട് മാറേണ്ട രോഗമായിരുന്നു, ഇനി ലിവർ മാറ്റിവെക്കേണ്ട അവസ്ഥ ആണെന്ന് പറഞ്ഞു, യോജിച്ച ലിവർ നോക്കുന്ന സമയത്ത് കുട്ടി മരണപെട്ടു, 36 വയസു മാത്രം ആയിരുന്നു അവന്റെ പ്രായം, 28 വയസുള്ള ഭാര്യയും അന്ന് 7 വയസുള്ള പെൺകുട്ടിയും ഉണ്ടായിരുന്നു അവന്,, ഇന്നും കണ്ണീരോടെ കഴിയുന്ന ഞങ്ങളുടെ മകളെ ആർക്ക് രക്ഷിക്കാനാവും. മൈത്ര ഹോസ്പിറ്റലിൽ ഉണ്ടായ അനുഭവം കൂടി പറയാനുണ്ട്, എനിക്ക് വയ്യ ഇനി ഒന്നും പറയാൻ, കഴിയുമെങ്കിൽ എല്ലാവരും സർക്കാർ മെഡിക്കൽ കോളേജിൽ കാണിക്കുക, ഞങ്ങൾ ഇപ്പൊ എന്ത് അസുഖം വന്നാലും മലപ്പുറം കോട്ടപ്പടിയിലുള്ള സർക്കാർ ആശുപത്രിയിലാണ് കാണിക്കുന്നത്
👍🏽👍🏽
ഏതു രോഗം വന്നാലും മൂന്നോ നാലോ ഹോസ്പിറ്റലിലെ ഒന്ന് രോഗത്തെപ്പറ്റി അന്വേഷിക്കണം ഒരു ജനറൽ ഹോസ്പിറ്റലിലും അന്വേഷിക്കാം എല്ലാ ഡോക്ടർമാരും ഒരേ പോലെയാണ് പറയുന്നത് കേട്ടിട്ട് ചികിത്സിക്കാൻ പറ്റും അല്ലാതെ ചികിത്സ ഒരു ബിസിനസ് ആക്കുന്ന ഹോസ്പിറ്റലിലാണ് കൂടുതലുള്ളത് ഇതേപോലെയുള്ള ഹോസ്പിറ്റലുകൾ പണമുള്ള വരെ ശരിക്ക് അറിഞ്ഞിട്ടാണ് അവർ ചികിത്സിക്കുന്നത് അവരും വരുന്ന കാറും ഫോണൊക്കെ നോക്കിയിട്ടാണ് അവിടെ ചികിത്സ നോക്കുന്നത് തന്നെ
ഉമ്മാ കരയണ്ട അവളെ പടച്ചോൻ സ്വഗത്തിൽ എത്തി കട്ടെ 🤲 ഇനി അവൾക്ക് വെടി ദുഹാ ചെയാ ഉമ്മാക്ക് വിഷമം ഉണ്ടാവും പടച്ചോൻ ഓരോരുത്തർക്കും ഓരോന്ന് കണക്കാക്കിയിട്ടുണ്ടാവും ഇനി അവൾക്ക് വേണ്ടി ദുആ ചെയ നീ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇനിയൊന്നും തിരിച്ചു കിട്ടാൻ പോകുന്നില്ല
ആശുപത്രി ചിലവുകൾ ആയിരങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് പോയത് എങ്ങിനെ ഇന്ന് നമുക്ക് കണ്ടെത്തണം ഇൻഷുറൻസ് കമ്പനികളും ആശുപത്രിയും ആയുള്ള ഒത്തുകളി തെളിവ് സഹിതം പുറത്ത് എത്തിക്കണം അതിന് അനുഭവം ഉള്ള നിങൾ എല്ലാവരും പ്രതികരിക്കണം
ആര് പുറത്ത്കൊണ്ടു വരും
@MdAbdulla-m4b അനുഭവം ഉള്ളവർ മുൻപോട്ടു വന്നാൽ ഞങൾ പുറം ലോകത്തെ അറിയിക്കും
@@milestogotraveller2677Y😮
@@milestogotraveller2677 anubavam nd nte mom 3 days icu kadanapo nalla amount vagikn
Ennit ningalum cash vangikum😂
ente ikkak accident sambavichapo mimslk kodoyi.nattellin pottu und pettannu operation venam.8 laksham pettannu redy aakaan paranjj.kayyil cash ellaathath kond.medical collegl kondoyi.
operation ellaathe thanne redy aakum ennu medcl collgln paranju.korch mnth rest edthu.
Alhamdulillah ipo oru kuyappum ella.
മിമിസിൽ ആരു പോകരുത്
🤲🤲🤲 നീതി കിട്ടട്ടെയെന്ന പ്രാർത്ഥനയോടെ 🫂❤️
Aster mims hospital വെറും പൈസക്ക് വേണ്ടിയാണ് ഈ പാവപെട്ട കുടുംബത്തിൽ നിന്നും 70ലക്ഷം രൂപ ബില്ല് കൊടുത്തു എന്നാണു അറിഞ്ഞത്.. ശെരിക്കും അറവു ശാലയാണ് ഈ ഹോസ്പിറ്റലിൽ.. ആരും പോയി പെടാതിരിക്കട്ടെ..
ആരെയും കുറ്റം പറഞ്ഞു കാര്യം മില്ല എല്ലാം അല്ലാഹുവിന്റെ വിധി എന്ന് ഓർത്തു ഹ മോൾക ആത്മാർത്ഥ മായി ദുഹാ ചെയ്യുക
Allah പറഞ്ഞില്ലേ kurachu njamalum nokkannam enn
Nnakonum.oru.paniyumella
ഇയാളെ മോൾ ആണെകിൽ ഇങ്ങനെ തന്നെ പറയോ
Kurachoke swayam vivekathil karym cheyyanm . Oru hsptl mathram vaak ketu cheyan mathram pottanmarano ippozhum alkar vere hsptl poyi nokanm . Ithra valiya surgery oke cheyumpol ellam expect cheythit venm last opinion edukkan
കോട്ടക്കൽ മിംസിൽ പണത്തിനും വേണ്ടി മെഡിക്കൽ നിയമം കാറ്റിൽ പറത്തുന്നു ഹോസ്പിറ്റലിൽ കൊണ്ട് വന്ന എന്റെ ബ്രദറിന്റ മോനെ മോൻ കൊണ്ട് വന്നതിന്റെ ശേഷം മരിച്ചു പോയിരുന്നു മരിച്ചു പോയമോനെ വെന്റിലേറ്റർ ഇട്ടു കിടത്തിയ അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ട് അവരുടെ കാൽ പിടിച്ചിട്ടാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റി തരുമ്പോൾ ജീവന്റെ ഒരു തുടിപ്പും മോന്റെ ശരീരത്തിൽ ഇല്ലായിരുന്നു വെറുതെ 48മണിക്കൂർ കിടത്തി പൈസ അടിച്ചു മാറ്റി ഇത് ഞങ്ങൾക്ക് ഉണ്ടായ അനുഭവം
Athee ente ammayeyum avr athu pole pidichu kidathiii orupade ittu kalippichu nashichuuu povum avr Amma illathaa vedana avr anubhavikkumm nashichu pokum aa Dr s ellarum
ഇതുപോലെയുള്ള അനുഭവം ഞങ്ങൾക്കുമുണ്ട്
Ente uppayeyum marichitt ventilation il kiadthi
ഇവരുടെ കോട്ടക്കൽ മിംസിൽ നിന്നും പാതിരാത്രി സിറിഞ്ച് വലിച്ചൂരി പുറത്തു കടന്നയാളാണ് ഞാൻ...
ആൻജിയോപ്ലാസ്റ്റി ചെയ്യാനാണ് ഞാൻ കുടുംബസമേതം അങ്ങോട്ട് പോയത്...
3 ബ്ലോക്ക് ഉണ്ടായിരുന്നു...
അവരുടെ സമീപനം ശരിയല്ല എന്ന് തോന്നിയതുകൊണ്ട് എനിക്ക് അഡ്മിഷൻ എടുക്കുന്നതിനു മുമ്പേ തന്നെ സ്ഥലം വിടണമെന്ന് തോന്നി...
പിന്നീട് എം ഇ എസ് പെരിന്തൽമണ്ണയിൽ പോയി ആൻജിയോപ്ലാസ്റ്റി ചെയ്തു. എത്രത്തോളം successful എന്ന് ചോദിച്ചാൽ ഞാനിപ്പോൾ ആഴ്ചയിൽ രണ്ടു മൂന്നു ദിവസം കിക്ക് ബോക്സിങ് ക്ലാസിനു വരെ പോവുന്നുണ്ട്.
@muhammedshameel7808 Enikkum surgery thanneyanu paranjirunnath Kuwait hospital il...
Pinneyanu brothers MIMS l angioplasty cheyyamenn paranj nattilekk varuthiyath...
Avide poyenkilum treatment nte Reethi kandappol njan irangipponnu...
Pinne MES lottu poyi... Shereef Doctor...he is a genius! May God bless him with a healthy long life so that he will help others to live long!
ഈ ഒരു സംഭവം കൊണ്ട് നിങൾ എല്ലാവരും അവരവരുടെ അനുഭവങ്ങൾ പുറത്ത് പറഞ്ഞതിന് നന്ദി...
@@abdulnasirtv thnks
Ente makan pancreas neerkett ayitt avide 13 days kidannu 1.25000 roopa ayi pakshe asugathin yathoru kuravum vannilla . Avidathe test kalum ward chrg vare thangan avunnillayirunnu . Avante shareerathil orupad marunnukal kayatti oru kuravum vannilla Avasanam asugam kuravundenn njagal kalavu paranj avidann discharge ayit ponnu .alhamdulillah ente makan ippo sugayit jeevikunnu .
മിംസ് ഹോസ്പിറ്റൽ ബഹിഷ്കരിക്കുക
എൻ്റെ പൊന്നുമോൻ 3 മാസം മുമ്പ് മരണപ്പെട്ടത് കാലിക്കറ്റ് മിംസിൽ വെച്ചാണ്, മജ്ജ മാറ്റി വെച്ച് , വെൻ്റിലേറ്ററിൽ aai, മരണപ്പെട്ടു, same situation
കുടുംബം പരാതി നൽകിയില്ലേ
Dr kesavan thanne aano cheytha
മിംസ് വലിയ ഹോസ്പിറ്റൽ ആയേത് കൊണ്ടാണോ ചാനലുകളിൽ വാർത്ത മുക്കുന്നത്
ചാനലുകളുടെ യൂട്യൂബിൽ കമൻറ് ആയി ചോദിക്കൂ....ശ്രീകണ്ഠൻ നായരും അരുൺ മൊട്ടയും എല്ലാ. ലോകത്ത് ഉള്ള എല്ലാ കാര്യത്തിലും ഇടപെടുന്നുണ്ടല്ലോ അവർ ഇത് കാണാതെ പൊട്ട്ടൻ ആയി നടിക്കുകയാണ്
@@milestogotraveller2677. ഒക്കെ ഞാൻ ചോദിക്കാം ബ്രോ
Aster എന്ന് പേരുള്ള എല്ലാ ഹോസ്പിറ്റലുകളും ഇങ്ങനെ തന്നെ 😢
എന്റെ husband എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വച്ചു മരിച്ചു ഇപ്പോൾ 8 മാസം ആയുള്ളൂ 😰
Correct
സത്യം
പോയാൽ ഉടനെ icu... പിന്നെ എല്ലാം അവരുടെ കൺട്രോളിൽ.... പിന്നെ പ്ലാൻ a പ്ലാൻ ബി പ്ലാൻ c പിന്നെ ഡോക്ടർസ് ബോർഡ് മീറ്റിംഗ്... പിന്നെ ബന്ധു ക്കളെ വിളിച്ചു ചർച്ച... പിന്നെ വിസിറ്റെഴ്സിന് നിയന്ത്രണം.... ഇങ്ങനെ പോകുന്നു...
ഇവിടെ ഞാനും പോയിരുന്നു സർജറി ആവശ്യമുള്ള കേസ് ആയിരുന്നു സർജറിക്ക് ഇവിടെ നിന്നും പറഞ്ഞ തുക ഇപ്രകാരമായിരുന്നു സർജറിക്ക് മാത്രം 2.5 ലക്ഷം രൂപ ഇതിന് പുറമെ മെഡിസിൻ 1.5 ലക്ഷം മറ്റു ടെസ്റ്റുകൾ വേറയും എല്ലാം കൂടി ഏകദേശം 5 ലക്ഷം കയ്യിൽ കരുതാൻ പറഞ്ഞു. ഞങ്ങൾ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പോയി സർജറി ചെയ്തു ചിലവായ തുക 1.15 ലക്ഷം രൂപ മാത്രം
Yenikkum ee anubhavam undayi enikk mims KOZHIKODE I'll 10lak bill ketti patientine medical College admit chydu
kannur mimsill vechan ente makalk 5th month aayapo avarde kayyill ninnulla paakappizhayill plastic surgery vare cheidhu.ente molk ipo 4 vayas.kai ipolum kaanumpo enikk sangadamaan.alhamduillah ipo vere kuzhappamonnumilla
പൊതു വെ ആസ്റ്റർ mis നെ പറ്റി കമ്പലൈന്റ്റ് ഉള്ളതാണ് അവിടെ പോകുമ്പോ പ്രതേകം ശ്രദ്ധിക്കണം
എന്റെ അമ്മയെ മരണത്തിലേക് എത്തിച്ചത് ഈ ആശുപത്രിയാണ്. അമ്മക്ക് തലച്ചോറിൽ ഇൻഫെക്ഷൻ വന്നത് ഇവിടുത്തെ icu, യിൽ നിന്നാണ്.ഈ ആശുപത്രിക്കു എതിരെ നിയമ നടപടിക്ക് പോവാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്റെ സാഹചര്യം മോശമായതിനാൽ അതിനു സാധിച്ചില്ല. ഈ ഉപ്പക്കും ഉമ്മക്കും അതിനു സാധിക്കട്ടെ
Ente makan thalassemia major aanu 27 vayasund ippozhum blood 🩸 transfusion cheith jeevikunn 10 varsham mump boarn maro cheyyan teerumanichirunnu fifty percentege paranjhath kond cheithilla 😢
എന്റെ മോനിക് same അസുഖം ആണ്.. കൊല്ലത്ത് ആണ് ഞങൾ
ഞങ്ങളുടെ സഹോദരനും ഈ ആശുപത്രിയിൽ നിന്ന് ആണ് മരിച്ചത്... മരിച്ചതിന് ശേഷം ഓപ്പൺ സർജറിയും ചെയ്ത് മരിച്ചു മൂന്നാം നാൾ ആണ് അവനെ തിരികെ കിട്ടിയത്.. അതും തിരിച്ചറിയാൻ പോലും പറ്റാത്ത രൂപത്തിൽ... അന്ന് ആ ഒരു മരണത്തിന്റെ ഷോക്കിൽ പരാതി കൊടുക്കാനോ വാദിക്കാനോ ഉള്ള ഒരു ശേഷി ആർക്കും ഇല്ലാത്തത് കൊണ്ട് ഒന്നിനും തുനിഞ്ഞില്ല 🥲.. ഈ കുട്ടിക്ക് നീതി കിട്ടട്ടെ
😢😢😢😢
സത്യത്തിൽ നിങ്ങളെ പോലെ ഉളളവർ ആണ് ഇവർക്ക് ഇത്തരം പ്രവൃത്തി ആവർത്തിക്കാൻ ധൈര്യം കൊടുക്കുന്നത്
എറണാകുളം Aster, കോഴിക്കോട് aster പോവാതിരിക്കുക 🙏
എൻ്റെ കുടുംബത്തിലൊരാൾ പ്രമേഹം വന്ന് കണ്ണ് കാണുന്നില്ലെന്ന് പറഞ്ഞ് തലൻ്റെ ഡോ. കാണിച്ച് കോട്ടക്കൽ മിംസിൽ കൊണ്ടുപോവാൻ പറഞ്ഞു. മിംസിലേക്ക് നടന്ന് പോയ ആളാണ് Icu വിലാക്കി എന്തൊക്കെ മരുന്ന് കൊടുത്തു അപസ്മാരമുണ്ടായി അവരെ എന്തൊകുത്തി മയക്കി. വീട്ടുകാർ വിട്ടുതരാൻ പറഞ്ഞപ്പോൾ അവരുടെ ആമ്പുലൻസിൽ വീട്ടുകാർ പറഞ്ഞ പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവര് പറഞ്ഞു തലക്ക് ചെറിയൊരു ബ്ലോക്കാണ് മരുന്ന് കൊണ്ട് മാറാവുന്നതാണ് ന്ന്
ഇപ്പോൾ ഒരു പ്രശ്നവുമില്ല
Perintal മണ്ണയിൽ നിന്ന് എൻ്റെ അണിയത്തിൻ്റ്. നാത്ു n. രണ്ടു മാസം മുമ്പ് മരണ പെട്ടു 100ശത മാ നമുറപ്പ്.thannattu.ഓപറേഷൻ.ചെയ്ത ണ്
പാവം മോൾ ഇതേ പോലെ എന്റെ അനുജത്തി ഇതേ അവസ്ഥ ആയിരുന്നു ഇവർ ഒരു രോഗിയെ വെച്ചു കച്ചവടം ആകുക ആയിരുന്നു എന്റെ അനുജത്തി പറഞ്ഞു ഇരുന്നു 😭
എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇങ്ങനെ തന്നെ 🥰 ഫറോക്ക് ക്രസന്റ് ഹോസ്പിറ്റൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു
എന്താ സംഭവം?
എൻ്റെ relative ചെറിയൊരു സർജറിക്ക് പോയതാണ് സർജറി കഴിഞ്ഞ് ബോധം വന്നില്ല.aval 3 1/2വർഷത്തോളം അവിടെ കിടന്നു മരിച്ചു.മരണം വരെ അവർ തന്നെ നോക്കി.
Yes aster mimsl ente mone veruthe oru avashyulyathe NICU 15 days kedathi delivery kayinht😢avar paraya mothern blood sugar undenki babykum ath affect cheyumenn ..daily 50000 bill evening tharum adakkanam enn paranht ..ithrem bill engane daily avunne chodichapo avar paraya babyk oro test nadathunnund pnne babyk diaper tissue athinoke anenn paraya.. alhamdulillah ente monk oru kuzhapavum illayirnnu avar veruthe paranh ittatha nicul discharge venamnn paranhapo nammale pedipika nicu docters avasanam veedn adthulla hospitalk discharge venamnn nhangal vashi pidichachapo avar mimsl roomlek shift cheithu anneram monte skin okke potti 😢diaper rash vannt 😢😢😢apo manaslayi avar avde oru care um cheynlya kutikale diaper polum matunnundavilla athanallo monk rashes vannath .. anneram manasilayi avar ente mone veruthe athil vechathan avank oru kuzhapavum illayirnnu alhamdulillah
Padachoon aa molude qabar vishalamakkittaratte aameen
Aster mims കോട്ടക്കലിൽ നിന്ന് ആണ് എന്റെ അമ്മാവൻ ചികിത്സ പിഴവ് മൂലം മരണപെട്ടത്
നിങ്ങളെപ്പോലെ എത്ര ആളുകൾ മിണ്ടാതെ നിൽക്കുന്നു
പ്രീതികരിക്കൂ പ്ലീസ്..
എന്റെ ഒരു അടുത്ത ബന്ധുവും ഇത് പോലെ മറ്റൊരു ഹോസ്പിറ്റലിൽ മരണപെടുകയുണ്ടായി.. എറണാകുളം ലേക് ഷോർ.. തലയിലെ ട്യൂമർ key ഹോൾ സർജറി യിലൂടെ വലിച്ചു എടുത്തു ചെയ്യുന്നതിന് പകരം തലയോട്ടി പൊട്ടിച്ചു അതോടെ ശരീരം തളർന്നു.. ഒരു കുഴപ്പവും ഇല്ലാതെ ഇരുന്ന ആൾ ആയിരുന്നു. തല പൊട്ടിച്ചതോടെ എല്ലാം കൈവിട്ടു.. പത്തു പതിനഞ്ചു ലക്ഷം പോയി ആളും പോയി... ചെറുപ്പം ആയിരുന്നു.. അതേ സമയം ഇതേ അസുഖം ഉള്ള പ്രായം ഉള്ള 85 വയസ് ഉള്ള ആൾ ഇന്നും ജീവിച്ചിരിക്കുന്നു... മെഡിക്കൽ കോളേജിൽ ആയിരുന്നു ട്രീറ്റ്മെന്റ്..
എൻ്റെ ബന്ധുവിനെ ടൈഫോയ്ഡ് ചികിൽസക്ക് കോട്ടക്കൽ മിംസിൽ അഡ്മിറ്റാക്കി , 3 ദിവസം ടൈഫോയ്ഡിനുള്ള ആൻ്റിബയോട്ടിക് കൊടുത്തില്ല .പനി കൂടി ഞങ്ങൾ ബഹളം വെച്ച് ഡിസ്ചാർജ് ചോദിച്ചപ്പോളാണ് മരുന്ന് കൊടുത്തത്. കൂടുതൽ ദിവസം അവിടെ നിർത്താനുള്ള ഡോക്ടറുടെ കുടില ബുദ്ധിയായിരുന്നു ഇതിനു പിന്നിൽ
May God give them peace❤
ഇതുപോലെ ഒരുപാട് മിസ്റ്റിക് മരണങ്ങൾ നടക്കുന്നുണ്ട് അവിടെ ക്യാഷ് കൊടുത്ത് ഒതുക്കുന്നതുകൊണ്ട് മിക്കവതും പുറത്തു വരുന്നില്ല എന്നേയുള്ളു സൂക്ഷിച്ചാൽ ദുഖിക്കേണ്ട
എന്റെ ഉപ്പ ഭാഗ്യം കൊണ്ടു രക്ഷപെട്ടതാണ് ഇവരുടെ കയ്യിൽ നിന്ന്. കാൻസർ ആണ്, ആമാശയം മുറിച്ചു മാറ്റണം എന്നൊക്കെ പറഞ്ഞ ഉപ്പ, ഇപ്പോൾ ഒരു അസുഖവും ഇല്ലാതെ ആമാശയത്തോടെ ജീവിക്കുന്നു. അന്ന് വേറെ ഒരു ഡോക്റട്ടറെ കൂടെ കാണിച്ചത് കൊണ്ടു രക്ഷപെട്ടു
അൽഹംദുലില്ലാഹ് ❤️❤️😢
കാസറഗോഡ് ആയ അവർക്ക് മംഗലാപുരം എത്ര വലിയ ഹോസ്പിറ്റലിൽഉണ്ട് അവിടെ പോയൽ മതി ആയിരുന്നു
Avar mangloor thanneyan treatment,oru test avide illathond mimsilek vannadhan.mole dr brain wash cheydh ee avastha vare ethichu.paavam mol.ente monte koode padicha friend aan.@@NasarN-tb4sy
എവിടെ ആണ് ഉപ്പാനെ ചികിത്സിച്ചത്
ഇപ്പൊ എങ്ങനെ ഉണ്ട്.. എനിക്കും അമശയ കാൻസർ ആണ്.. ആമശയം സെർജറിയിലൂടെ ഒഴിവാക്കി.. രോഗം മാറി 1 year normel life.. ഇപ്പോ വീണ്ടും അസുഖം വന്നു ട്രീറ്റ്മെന്റ് ആണ്.. അത് കൊണ്ടാണ് ചോദിച്ചത് നിങ്ങൾ ഇപ്പൊ എന്ത് ട്രീറ്റ്മെന്റ് ആണ് എടുക്കുന്നത്
എന്റെ husinte ഉമ്മ കോഴിക്കോട് മിംസിൽ വെച്ച് 20 ദിവസം icu vil കിടത്തി ഓരോ ദിവസം അത് കൂടി, ഇത് കുറഞ്ഞു എന്നൊക്കെ പറഞ്ഞു പല ടെസ്റ്റും നടത്തി ലാസ്റ്റ് വെന്റിലേറ്ററിൽ നിന്നും ഊരി തന്ന കോലം ഇപ്പോഴും ഓർക്കാൻ പോലും കഴിയുന്നില്ല. ഇതിന് ഹോസ്പിറ്റലുകരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. നമുക്കും കുറച്ചു ബുദ്ധി വേണം. ഞാൻ അന്നേ പറഞ്ഞിരുന്നു ഇത് നിർമല ഹോസ്പിറ്റലിൽ എങ്ങാനും ആയിരുന്നെങ്കിൽ ഒരു പക്ഷെ രക്ഷപ്പെട്ടില്ലെങ്കിലും, മരണ സമയത്ത് ഇങ്ങനെ വീർത്തു പോകില്ലായിരുന്നു 😮
ആ ഉമ്മാക്ക് ക്ഷമ നൽകട്ടെ ആമീൻ
I feel bad for Patient and doctor , but bone marrow transplant especially allogenic transplant is a very risky procedure, chance of gvhd and infection is very high .
Doctor can't be blamed for complication that arose from a procedure that was done in best interest of patient but it back fired .
I feel very bad for the family .
എന്റെ ഈശ്വരാ 😢😢😢നല്ല ഒരു മോള് പ്രണാമം മോളെ 🙏🏻🙏🏻🙏🏻
അതെ പതിനേഴ് കൊല്ലം വളർത്തിയ ഏക മകൾ
@@milestogotraveller2677 😌😌😌😌
കോട്ടക്കൽ അൽമാസ് നട്ടെല്ല് ഓപ്പറേഷന് വേണ്ടി കിടത്തി എട്ടുമണിക്ക് തീരും എന്ന് പറഞ്ഞു 12 മണി ആയപ്പോഴേക്കും സീരിയസ് ആണെന്ന് പറഞ്ഞു രണ്ടു മണിയായപ്പോൾ ഒരു കോടി വിട്ടുകൊടുത്തു ബോഡി വിട്ടുകൊടുത്തു ഇതാണ് അവസ്ഥ 100% വിജയം പറഞ്ഞത് അതിനുള്ളിൽ ആ വ്യക്തിക്ക് എന്ത് സംഭവിച്ചു എന്ന് നമുക്കറിയാൻ യാതൊരു മാർഗ്ഗവുമില്ല ഓപ്പറേഷൻ സമയം കഴിഞ്ഞാൽ ഉടൻ നമ്മൾ പോയി നോക്കണം അല്ലെങ്കിൽ അവർ വെൻറിലേറ്റർ ഇട്ട് കണ്ണുതുറക്കുന്നു കുറവുണ്ട് കുറച്ചു കഴിഞ്ഞാൽ സീരിയസാണ് എന്നെല്ലാം പറയൽ നിത്യസംഭവമായി മാറി ഹോസ്പിറ്റലുകളിൽ ആദ്യം നമ്മോട് ഓപ്പറേഷന് മുന്നേ ലെറ്റർ എഴുതുക കംപ്ലീറ്റ് കളി ഇല്ലാതിരിക്കാൻ വെൻറിലേറ്റർ കൊടുക്കും അതൊന്നും നമ്മൾ അറിയില്ല ഓപ്പറേഷൻ ടൈം കഴിഞ്ഞാൽ ഉടൻ നമ്മൾ പോയി കാണണം അല്ലെങ്കിൽ നിർബന്ധിക്കണം നിർബന്ധിച്ചിട്ടും കാണാൻ പറ്റിയില്ലെങ്കിൽ അതിലെന്തോ അമാന കാണണം തീർച്ചയായും എന്തോ പ്രശ്നം ഉണ്ടായിരിക്കും 0 അതുകൊണ്ടാണവർ കാണിക്കാത്തത് അവർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തിരിക്കും പിന്നെ ബോഡി നമുക്ക് തരും ലക്ഷങ്ങളുടെ ബില്ലും തരും ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്
എന്താണ് താങ്കൾ എഴുതിയത്
എന്റെ അളിയനും ഹൃദയ വാൾവ് മാറ്റിവെക്കൽ ശാസ്ത്രക്രിയ ക്ക് ശേഷം കുറച്ചു നാളെ ജീവിച്ചുള്ളൂ, ഒരുപാട് മരണങ്ങൾ അതിന് ശേഷവും അവിടെ ഉണ്ടായിട്ടുണ്ട്, എന്തൊക്കെയോ അപാകതകൾ അവിടെ സംഭവിക്കുന്നുണ്ട് തീർച്ച
ഇങ്ങനെ ഉള്ള വരെ വെറുതെ വിടരുത് 🙏🙏🙏
വയനാട് വിം സ് ഹോസ്പിറ്റലിൽ ഇങ്ങനെ തന്നെ ആണ് നമുടെ പണം മൊത്തം വാങ്ങി വെച്ചിട്ട് അവർ കയ്യ് മലർത്തും ഇല്ലാത്ത രോഗം പറഞ്ഞു അഡ്മിറ്റ് ആക്കി പൈസ വാങ്ങുക തന്നെ
ഇത് ആണ് ഒരു കാരണവശാലും ആരും പോവരുത് ഇവിടെ 🙏🙏
എന്റെ husband ന്റെ ചേട്ടന്റെ ഭാര്യ കഴിഞ്ഞ മാസം മരിച്ചു മിംസിലെ ചികിത്സായിരുന്നു. കിഡ്നി ചികിത്സ 2018 തുടങ്ങി. മരുന്ന് കൊടുത്ത് കൊടുത്ത് last പെട്ടെന്ന് ഡയാലിസിസ് ചെയ്യണമെന്ന് പറഞ്ഞു. അതോടെ എല്ലാം തകരിലായി - കക്ഷി ഡോക്ടറെ ഭയങ്കരമായി വിശ്വസിച്ചു. ഒരു മാസം കൊണ്ട് ലെൻസിൽ നീരിറങ്ങി. അതിനിടയിൽ ഹാർട്ട് പ്രോബ്ലം പറഞ്ഞു ഒരു പാട് Test നടത്തി - അവസാനം അവർ ഇനി നിങ്ങൾ കൊണ്ടുപോയ്ക്കോളു എന്ന് പറഞ്ഞു
😢😢😢യാ അല്ലാഹ്
ഹോസ്പിറ്റലിന്റെ ലക്ഷ്യം പണം മാത്രം....
ഞാൻ ഹോസ്പിറ്റലിൽ പോയപോൾ 15വർഷം മൂബ് പൊറം വേദന ശാസം മുട്ടാൽ അവർ പറഞു ഏക്സറാ എടുത്തു ആർട്ടീന്ന് തകർ റ ർ ഉണ്ട് 8000രൂപ യുടെ സ്കൻ വേണം എന്ന് ഞാൻ വിട്ട് കാരെ വാക്ക് കേൾക്കാൻ നിൽക്കാതെ മരുന്ന് വരെ വാങ്ങാതെ നമ്മുടെ നാട്ടിൽ ഹോസ്പിറ്റലിൽ അഡിമിട്ട് ആയി രോഗം മാറി ഒരു സ്കനും അവിടെ ന്ന് ചെയ്തു ഇല്ല
മിംസ് വിശ്വസിക്കാൻ കൊള്ളില്ല,
ഈ hospitalinu എതിരെ ശക്തമായ നടപടി എടുക്കണം...
വരുടെ ലക്ഷ്യം പണം മാത്രം മാണ്. ജീവന് ഒരു വിലയും കല്പിക്കുന്നില്ല
പടച്ചോനെ 🥺 ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്ക് 🤲🏻😞 പാവം
ഈ രാജ്യത്തെ ഇതുപോലെയുള്ളത് നടക്കൂ.. നിയമങ്ങൾ നടപ്പാക്കാത്ത രാജ്യം 😡
അവർക് ആവിശ്യം നമ്മുടെക്യാഷ് ആണ് ഇപ്പോൽ ഡോക്ടർ മാർക്ക് ഒരു മാസം ഇത്ര ക്യാഷ് ഡാർക്കറ്റ്ഉണ്ടാക്കി കൊടുക്കണം
Ente അമ്മ മരിച്ചതിനു ശേഷം ഞാൻ ആ പടി ചവിട്ടി ഇല്ല. അവിടേക്ക് ആരും പോകരുത്. എന്ത് കേസ് ആണെങ്കിലും icu kettum
Government Medical College❤❤❤❤
എന്താ ചെയ്യാ..ചികിത്സാ ഒരു കാലത്ത് സേവനം ആയിരുന്നു... ഇന്ന് ലക്ഷങ്ങൾ ഇതൊക്ക മടുത്തു
ഇതുപോലെ ഒരു അനുഭവം മിം സിൽ വച്ച് ഈ വിനീതനും മുമ്പ് ഉണ്ടായിട്ടുണ്ട് ഉണ്ടായിട്ടുണ്ട്
ഒരു ഹോസ്പിറ്റലും ഒരിക്കലും 190% garentee തരില്ലട്ടോ,, അവർ തരുന്ന consent form എപ്പോഴും മുഴുവനായും വായിച്ചു മാത്രം sign ചെയ്യുക 🙏
justice for rameesa🙌🏻
ഈ comments കണ്ടാലറിയാം എത്ര കൊലപാതകങ്ങളാണ് ഇവിടെ നടക്കുന്നത് എന്ന്...എന്നിട്ടും
എന്റെ ഉപ്പയും കൊന്നത് ആസ്റ്റർമിംസ് ഹോസ്പിറ്റലിലെ മെഡിക്കൽ നെഗലിജിൻസ് anu
കൊയിലാണ്ടി കാവുംവട്ടം 36വയസ് യുവതി മരിച്ചു 20ലക്ഷം നഷ്ട പരിഹാരം മിംസ് കൊടുത്തു
Allah 😢pediyaava oroo hsptlum povaan endhaavo enn oorth.. asugam maraan Poyaa asugam koodi illaand aavenda avastha aayi 😢
Normally private hospitals has reputation of good behavior ( kannur)but some people in reception and lab are not answerable about NCT and about ct scan as i want to know about the cost
Some Female staffs behaves as if i want just to talk as some men do .
But in calicut went for mom's treatment atleast they know how to behave
oru kaaryavum illa umma, evrokke ethil ninnum oori porum,.....but eeswaran kai vidilla, avlk neethi kittendathu thanne aanu.ummayude kannirinte Sapam thettu cheythavark kittathirikkilla.....😢😢😢
ഈ ഉമ്മയുടെ വാക്ക് മാത്രം മതി കുറ്റം ചെയ്തവർക്ക് വേണ്ടത് കിട്ട്ടാൻ....
കോഴിക്കോട് ഹോസ്പിറ്റൽ എല്ലാം കൊള്ള യടിക്കാൻ മാത്രം ഉള്ളത്
കോഴിക്കോട് മിംസ് നല്ല തട്ടിപ്പ് ഉണ്ട് മിംസ് എറണാകുളത്തും അവരുടെ എല്ലാ ഹോസ്പിറ്റലിലും ഇങ്ങനെ തന്നെയാണ് വല്ലോടത്തും ഉണ്ട് ഇങ്ങനെ സംഭവങ്ങൾ
Sathyam anu Kozhikode mvr hospital ethu thanne anu ellayidathum business thanne manushyarude jeevanu oru vilayum Ella .ICU vil nalla care kodukiilla ennittu infection nte perum parayum.ethinu pattiya Kure nurse marum😢
താങ്കൾക്ക് വലിയ തുക ബില്ല വന്നോ നിങ്ങൾക്ക് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ആയിരുന്നോ?
👍
@@milestogotraveller2677 star health nallath ano
എന്റെ ഉപ്പയുടെ ഏട്ടന്റെ ഭാര്യ മരണക്പെട്ടത് ഈ ഹോസ്പിറ്റലിൽ ആണ്. വയറു വേദനക്ക് ഓപ്പറേഷൻ ചെയ്തതാണ് പിന്നെ icu വിൽ ആക്കി ആരോഗ്യനില മോശം ആണെന്ന് പറഞ്ഞു വെന്റിലേറ്ററിൽ ആക്കി 29 ആം ദിവസം മരിച്ചതിനു ശേഷം ആണ് തിരിച്ചു കിട്ടിയത്. ആളും പോയി പണവും പോയി 😢
പോലീസ് അന്വേഷണമൊന്നും എങ്ങുമെത്തില്ല അതാണ് അനുഭവം
അനുഭവം പറയൂ മറ്റുള്ളവർക്ക് ഉപകാരം ആവട്ടെ
അസുഖം മരുമെന്നുള്ള വിശവസത്തിലാണ്...
എല്ലാ സൗകര്യങ്ങളും ഉള്ള വലിയ ഹോസ്പിറ്റലിൽ പോകുന്നത്...
പക്ഷേ ലക്ഷങ്ങൾ ചിലവാകും എന്നുമാത്രമല്ല...
കാര്യങ്ങളൊക്കെ വഷളാക്കി കയ്യിൽ തരും...
ബുദ്ധിപരമായി നീങ്ങിയാൽ
നമുക്കവരെ കുറച്ചു കാലം കൂടി ജീവനോടെ കാണാൻ പറ്റും...
സത്യം
Mims hospital gynaecologist dr. Geetha kurachu varsham munb njan pregnancy late aavunnenu kaanichirunnu appo enikk mathram medicine thannu. Brest cancernulla gulika .adyame manassilakkiye kondu njan athu kazhichilla.rendupereyum chkup chythu . problem aarekanennu nokkittalle marunnu kodukkande .annu onnum enikk pradhikarikkan kazhinjilla. Avaru enikku thanna medicine kazhichu njan thudangiyirinnu enikk shareerika budhimutt bodyil enthokkeyo vythyasam undayene thudarnnanu medicine chek chythathu appolanu manassilayathu . So aarenkilum avare kaanikkunnenkil careful aayirikkuka
Ningal parayunna ee medicine letrozole aayirikkum , athinte action entha enn ariyo ? Oru medicine oru use mathramalla ullath .. ee medicine 5 days kodkarund frm 3rd day in one cycle , ovulation induce cheyyan .. athinu hormonal action aan .. pregnancy chances kootan . Also this medicine vere dosageil cancer patients nu kodkarund , ath kodkna dosages n treatmnt vereya ..
Google nokki kittunna result vech padicha doctors oke entha pottanmar aano ?
Mistakes maybe undayekkam , but ningal ee paranja karyam thettan . Samsarikkunne munne onn chinthikkuka ..
സാർ...സാധാരണ ജനങ്ങൾ അല്ലെ വിട്ടേക്ക്ക്
@@milestogotraveller2677 Ariyaatha karyangal samsarikkathirikkuka , ath oru doctor ne degrade cheythitalla .. ivde doctor de per vare eduth parnjitund . Sadharanakar aaya aalkar ath thettidarikkille .. 😏 Mandatharangal vilich parayumbo onn chinthikkukka allenkil ariyunnavarod choikka ith ingane aano ennoke , ennit baakiyullavrk upadesham kodka 🙏🏻 Doctor ne kaal vivarm ula ‘google doctor’ vannekkunnu ..
നാട്ടിലെ ചെറിയ ആശുപത്രികളിൽ തന്നെ ചികിത്സാ നടത്തുക. വലിയ ആശുപത്രികളിൽ പോയാൽ , വീട് വിൽക്കേണ്ട അവസ്ഥ വരും. ഒപ്പം തന്നെ രോഗിക്ക് പരലോകത്തേക്ക് പോവാനുള്ള വിസയും കിട്ടും. ചിന്തിച്ചാൽ, ശ്രദ്ധിച്ചാൽ, നല്ലത് .🔥🔥🔥
ഇപ്പൊൾ ജനങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ എല്ലാം സേഫ് ആയി എന്ന്ന ധാരണ ആണ് പക്ഷെ നിങൾ ചെന്നു എത്തുന്നത് ലക്ഷങ്ങൾ ബില്ല വരാൻ ഉള്ള ലോകത്തേക്ക്ക് ആയിരിക്കും
@@milestogotraveller2677 ഇൻഷുറൻസ് തുക ആദ്യത്തെ ബില്ലിൽത്തന്നെ തീരും.. പിന്നെ എല്ലാം കയ്യിൽനിന്നും കൊടുക്കണം.
എൻ്റെ അനുഭവം മൂന്ന് മാസം മുമ്പ് എൻ്റെ 11 വയസ്സുള്ള മോൻ ഏക്സിഡൻ്റായി അവരെ സമീപ്പിച്ചു അവർ പരമാവധി വെറുപ്പിച്ചു അവസാനo അവരുമായി വഴക്കായി മെഡികോളേജിൽക്ക് റഫർ ചെയ്യിച്ചു മിംസിൽ നിന്നും കോളേജിൽ ക്ക് ആമ്പു ലസിന് പോലും അവർ വാടക പറഞ്ഞത് 15000 ക യാണ് പുറമേ നിന്ന് വിളിക്കുന്നതെല്ലാം എന്തങ്കിലും കാരണം പറഞ്ഞു അവർ മടക്കി അയക്കും അവസാനം 3000 രൂപക്ക് ആമ്പുലൻസ് പുറത്ത് നിന്നും കിട്ടി മനുഷ്യന്റെ ജീവന് ഒരു വിലയും നിലയും കൊടുക്കാത്ത എന്തോ ഒരു തരം ......
എന്തൊക്കെയാണ് പടച്ചോനെ കേൾക്കുന്നത്
Aameen... 🤲
Oru justice um kittumennu thonunnilla engane ethra case undavum evarkkokke against aayi case eduthu punishment kodutha charithram undo ???? Paavam mol Achan amma🙏🏻
ആരെയും പറയണ്ട റബ്ബ് തന്ന ജിവൻ റബ്ബന്നെ തിരിച്ചു എടുത്തു അത് റബ്ബിന്റെ തീരുമാനം ശമിക്കൂ സ്വർഗത്തിൽ വിജയിക്കും
Enik ariyunna kudumbaman molk swrgam nalki anugrahikane rabbee
Avar Anubhavikkum insha Allah 😡😡🙄🙄😭😭😪😪
Enik hospital ine kurich ariyilla. Avide delivery k enik Dr amina ayirunnu. Alhamdulilla nalla dr an. Pinne Dr tony sir ne katiyirunnu. Athum nalla Dr an❤
🤲🏻
എൻ്റെ മോൻ 2 മാസം ആയത് ചെറിയൊരു പനി വന്നു വണ്ടൂർ nims hospital കൊണ്ടുപോയി നിമോണിയ ആണെന്നും പെട്ടെന്ന് പെരിന്തൽമണ്ണ കൊണ്ടുപോവണം എന്ന് പറഞ്ഞ് ആംബുലൻസിൽ ഓക്സിജൻ കൊടുത്തൊണ്ട് മൗലാനയിൽ കൊണ്ടുപോയി അവിടെ 4 ദിവസം വെൻ്റിലേറ്ററിൽ മയക്കി കിടത്തി ഒരു കുറവും ഇല്ല പിന്നെ അവർ മിംസിലേക് പെട്ടെന്ന് എത്തിക്കണം ഇല്ലെങ്കിൽ ജീവൻ കിട്ടില്ല എന്നും പറഞ്ഞ് മിംസിൽ നിന്നും ആംബുലൻസ് വരുത്തിച്ച് അങ്ങോട്ട്ക് മാറ്റി അവർ 2 ലക്ഷം വാങ്ങി വെച്ചു. പിന്നെ മിംസിൽ 6 ദിവസം വെൻ്റിലേറ്ററിൽ കിടത്തി ഒരു വൈറസ് കാരണം പറഞ്ഞ് അവർ എൻ്റെ കുഞ്ഞിനെ കൊന്നു തന്നു 😢 6ലക്ഷം വാങ്ങിവെച്ച്. എൻ്റെ പൊന്നു മോൻ ആകെ നീര് വന്ന് കുഞ്ഞിനെ മനസ്സിലാവാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു . ഇനി ആരും മിംസിലേക് പോവരുത് അവർക്ക് പണം മാത്രമാണ് ലക്ഷ്യം..innek ഒരു മാസം ആയി എൻ്റെ പൊന്നുമോൻ എന്നിൽ നിന്നും പോയിട്ട് 😢😢
സത്യം പറഞ്ഞാല് ഈ ലോകത്ത് എല്ലാവരും നിശബ്ദരായി പോയി....ഇത്താത്ത....മരണം എല്ലാവർക്കും നിസ്സാര കാര്യം ആയി....അല്ലെങ്കിൽ പിന്നെ ഈ വീഡിയോക്ക് താഴെ ഈ ആശുപത്രിയിൽ അൻപത്തിൽ അധികം മരണവാർത്ത പറയുന്നു ആർക്കും ഗൗരവം ഇല്ല
നമ്മൾ പാവങ്ങൾ എന്തുതന്നെ പറഞ്ഞാലും ആരും kelkaan പോവുന്നില്ല അവരൊക്കെ പണചാക്കുകൾ എല്ലാം ഒതുക്കി തീർക്കും. പണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഇവർക്കൊക്കെ പടച്ചോൻ ഈ ലോകത്ത് തന്നെ നല്ല ശിക്ഷ കൊടുക്കട്ടെ അത്രേ പറയാനുള്ളൂ അവൻ മാത്രേ നമ്മുടെ സങ്കടം കേൾക്കത്തൊള്ളൂ
എന്റെ മോന് അവിടെ ആണ് ട്രീറ്റ് മാന്റ് ഒരു പ്രശ്നം ഇല്ല അവനെ എനിക്ക് ജീവനോടെ തി രിച്ചു തന്നു വിമ്സ് ഹോസ്പിറ്റലിൽ
ബിൽ എത്ര ആയി ലക്ഷങ്ങൾ അല്ലെ
We demand justice for the family. No one should have to endure such a situation. An investigation must be carried out against the hospital, and we, as the public, have the right to know what really happened in this case. 60 lakhs is an enormous amount-how can a family possibly afford this? Their only concern is securing a future for their daughter. This is a clear case of medical negligence
സത്യം പുറത്ത് വരാൻ എല്ലാവരും ശ്രമിക്കുക
Yes .born Maro orikalum success rate illatha surgery.jeevanode kittan last chance ullavar mathram ithinu thayyaravu athum relative il ninnu mathre matching doner ne edukku.blood Matti vechu 40 years vare jeevikan kazhiyumayirunna kunjine konnu kalanju.kachavadam mathram .75 lakh lakshathinu oru vilayumille.. ithrayoke chilav engane vannu .oru jeevanedukkan chilavaya thukayo
Allelum kerala thille ela hospital ninum surgery kainju ithoke pathiva😢
kazhiyunathum aster mimsil povaruthu avide konnu kolavilikum