'മൂന്നാഴ്ചയായി ഞാൻ നിശബ്ദനാണ്, പരാതി നൽകിയത് എന്തിനെന്ന് അറിയില്ല; ബാല മാധ്യമങ്ങളോട്'
HTML-код
- Опубликовано: 13 окт 2024
- മൂന്നാഴ്ചയായി ഞാൻ നിശബ്ദനാണ്, പരാതി നൽകിയത് എന്തിനെന്ന് അറിയില്ലെന്ന് ബാല മാധ്യമങ്ങളോട്; കോടതിയിൽ ഹാജരാക്കി
#actorbala #arrest #kochi
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
Really satisfying...❤❤
😂നീയീ മൂന്നാഴ്ചയ്ക്ക് മുന്നേവരെ ഒണ്ടാക്കിയത് മറക്കണമായിരിക്കും അവര്
14 വർഷം ഉപദ്രവിച്ചിട്ട് 3 ആഴ്ചയെ ആയുള്ളൂ വാ അടച്ചിട്ടെന്ന് എങ്കിലും സമ്മതിച്ചല്ലോ. വല്ല്യ കാര്യം.
അച്ഛനാണ് കുറ്റക്കാരൻ.
14 വർഷം ഇവൾ വേറൊരുത്തനെ പൊറുപ്പിച്ചത് പിന്നെ എന്ത് തേങ്ങയ്ക്ക് ആണ്?😂
@@m0t0meth ???
സത്യം അവൾക്ക് അരയും പൊക്കി കാണിക്ആ. ഒരു കുഴപ്പം ഇല്ല 😂😂
Athu chodikkan ningalkku enthu right? Divorce kazhinju alle? Iyal oppamullappol allallo😮
മൂന്നു ആഴ്ച മുന്നേ വരെ നടന്നത് എല്ലാവരും മറക്കണം. കൊച്ചിന് കൊടുത്ത് birthday gift അല്ലെ ഇത് റിട്ടേൺ gift ആണ് കരുതിയാൽ മതി..
ഓഹ് ഇന്ന് ചെകുത്താൻ കേക്ക് മുറിക്കും 😂
മൂന്നാഴ്ച ക്ക് മുമ്പുള്ള 14 വർഷം കോണച്ചത് ഓർമയില്ലേ??
😂😂😂adi sakeee
😂
Athanu...ayaldeoru 3 aazhcha
This ഇറങ്ങി wraaang... മകൾക് കൊടുത്ത birthaday gift അത് എല്ലാവരും വളച്ചു ഓടിച്ചു.. കുറച്ചു വലുതായില്ലേ കൊച്ച് ഇനി kanana കണ്ണേ പാടിയാൽ ഒരു ഇത് കിട്ടില്ല. അപ്പോൾ അസുഖം വന്നു കിടന്നപ്പോൾ കൊച്ചു വന്നത് ഒരു സ്റ്റോറി ആയി ഇട്ട് gift ആക്കി...makale വേദനിക്കുന്ന kodeswarane.. സിംപതി കൊടുക്കുന്നതിനു പകരം അറസ്റ്റ്..
.. എന്തൊരു ലോകം.. അണ്ണന് പഴയ കോടതി order തപ്പി എടുക്കാൻ ഉള്ള സമയം കൊടുക്കണം.. അണ്ണൻ കൊണ്ട് വരില്ല അത് സിംപതി കിട്ടാൻ ഉള്ള ഒന്നും ഇല്ല nalum....
ഞാന് മൂന്നാഴ്ച മുന്നേ വരെ കൊലപാതകം ചെയ്തുള്ളൂ. മൂന്ന് ആഴ്ച ആയി ഞാൻ decent ആണ്. എന്നിട്ട് ആണ് പോലീസ് എന്നെ വെറുതെ അറസ്റ് ചെയ്തത് 😂😂😂😂😂
😂
Satisfaction ❤
ഒന്നോർത്താൽ ബാലക്കു അതാവശ്യമാണ് മോളു പാപ്പു എന്നൊക്ക മീഡിയയിൽ വന്നിരുന്നു പുന്നാരിക്കുമ്പോൾ അതിനുള്ള യോഗ്യത ഉണ്ടോ എന്ന് കൂടി നോക്കണ്ടേ മകളെ സംരക്ഷിക്കണം ഇത് ഭാര്യയുടെ ഉടുതുണി പോലും എടുക്കാതെയാണ് അവർ ബാലയുടെ വീട്ടിൽ നിന്നും ഇറങ്ങിയതെന്നു പറയുന്നു ആ കുഞ്ഞിന് ഒരു കല്ലുപെൻസിലിനു പോലും ഉപകാരം ഉണ്ടായിട്ടില്ല എന്നൊക്കെ ആ കുഞ്ഞും പറയുമ്പോൾ അതിൽ എന്തെങ്കിലും സത്യമുണ്ടാകില്ലേ അപ്പോൾ ബാല തെറ്റുകാരൻ അല്ലെ ഒരു കുഞ്ഞിനെ കൊടുത്തു എന്നുകരുതി അവകാശം പറയാൻ പറ്റുമോ അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൂടി കൊടുക്കണം അല്ലാതെ പാപ്പു എന്റമകൾ ആണെന്ന് മീഡിയയിൽ വന്നിരുന്നു പാടിയിട്ടു വല്ല കാര്യവുമുണ്ടോ അഭിനയം എന്നത് സിനിമയിൽ ആണ് ഇത് ജീവിതമാണ് അതിനു അതിന്റെ പ്രാധാന്യം കൊടുക്കണം
ബലയുടെ ക്യാരക്ടർ മനസ്സിലാവാൻ പഴയ അമൃത ബാല ഇന്റർവ്യൂ കണ്ടാൽ മതി..... ഇയാളെ സഹിക്കാൻ ഒരു പെണ്ണിനും പറ്റില്ല
@@PraseethasS 🙏
അതേ... മോളുടെ വിവാഹത്തിന് പോലും ഒന്നും കൊടുക്കില്ല എന്ന് കരാർ ഉണ്ടത്രേ
@@Krishna__2.0 എന്നിട്ടാണോ ഈ പന്ന വന്നിരുന്നു പാപ്പു കീപ്പു എന്നൊക്കെ വാചകമടിക്കുന്നെ അവനെ സ്ത്രീ പീഡനത്തിന് അകത്തിടണം ഇത് നേരത്തെ നോക്കേണ്ടതാരുന്നു
DNA ഒന്ന് നോക്ക്.
ബാലക്ക് പാപ്പു ആരെന്നു മനസ്സിലാകും.
അമൃത കാറ്റടിച്ചു ഉണ്ടായത് ഒന്നുമല്ല പാപ്പു
ഏതായാലും ബാലക്ക് സപ്പോർട്ട് ആയി രാഹുൽ എത്തും 😂😂
ടോക്സിക് ഭർത്താക്കന്മാർക്ക് ഇതുതന്നെ വേണം
ടോക്സിക് ഭാര്യയ്ക്ക് ഇതൊക്കെ കിട്ടും.. പിന്നെ ഇതുപോലെ കേസും ഇര വാദവും ആയിട്ട് നടക്കാനെ നേരം കാണൂ
Satisfaction 👌👌👌👌👌👌....
കിട്ടേണ്ടത് കിട്ടി.ഇനി നന്നായിക്കോളും.😂
അത് ഇച്ചിരി പുളിക്കും.. അണ്ണൻ തീരുമ്പി വരും. വേറെ ഏതെങ്കിലും കഥ ഉണ്ടാക്കി....
അടിച്ചു കിളി പോയി കരളുപണ്ടേ പോയി 🤣🤣🤣🤣
നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ ബാല & സിദ്ധിക്ക് ഇവർ രണ്ടു പേരും ചെകുത്താനെ ചൊറിഞ്ഞവർ അല്ലേ പിന്നെ അങ്ങോട്ടേക്ക് രണ്ടുപേർക്കും കഷ്ട്ടകാലം ആണല്ലോ 🤣🤣
@@nishanthviru5360 അയിന് 🙄
ബാല ചൊറിഞ്ഞിട്ട് കുറെ നാളെ ആയി.. But ഇപ്പോഴാണ് ചെകുത്താന്റെ പണി ഏറ്റത്...... നേരത്തെ ചെകുത്താനെ കേറി മാന്തിയപ്പോ police ബാലക്കെതിരെ ഒരു നടപടിയും എടുത്തില്ല
ക്യാഷ് ഉണ്ടായിട്ട് കാര്യം ഇല്ലാ, മനസമാധാനം കൂടെ വേണം 🙄
14 കൊല്ലം കടുത്ത ആക്രമണം നടത്തിയിട്ട് മൂന്നാഴ്ച മാത്രം റെസ്റ്റ് എടുത്തു😂😂😂
നീ ആണോ താങ്ങി കൊടുത്തത്
@@SabuT-zo9tu അല്ല നിൻറെ തന്ത
@@SabuT-zo9tuപിന്നെ നീയാണോ തങ്ങുന്നത് 🤬
@@SabuT-zo9tu ഇത് മൊത്തം PR team ആണ്, പൈസ മേടിച്ചു കമന്റ് ഇടുന്നവർ
Amrutha❤❤❤❤
Very good.👍
പിന്നെ എന്തിനാണ് ബാല ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ അമൃത പോയത് സെലി ബർട്ടി ആയതുകൊണ്ട് എന്തും ആകാം എന്നാണോ???ബാല നല്ലൊരു നടനആയിരുന്നു ബാലയെ മാനസിക മായി ആരാണ് തകർക്കുന്നത്
No, sympathy kanenna thonunu
അവൾക്ക് ഇത്രയും നാൾ കുഴപ്പം ഇല്ലാരുന്നു ഗോബി പോയപ്പോൾ ആണലോ കുഴപ്പം അയത് 😅
Ningal innu vare urakkam ayirunno?????
Ni pottananooo Bala youtube il vannu kathapressangam nadathunnath kandudeee ?? Aa kuttikk insulting aayi thidagiyappo aa kuttide live aan ippo keeri kathiyath allathe Amrutha maathram paranjitaalla ! Avasanam aa kuttik ethiree vere aalukal samsarichappol aan aadhyamayit amrutha enthukond divorce cheythu ennu thurann paranjath !
Divorce ayi Ivan vere ketti anitu ntina aa amrutha nde purake poyi shalyam chayunatu
ചെകുത്താൻ ഇല്ലാമിനാണ്ടി എങ്ങാനും ആണോ എനി😅
ഇന്ന് ചെകുത്താന്റെ അഴിഞ്ഞാട്ട ദിനം😅😅😅😅😅😅
ചെകുത്താൻ is for real😛
Nannayu. High time he got tried.🎉
Domestic violence is a serious offence.
😂😂 but if it’s done by wife then no problem
പാവം ബല 🥺
Baala 😂
അവൾ ഗോപി sudarine entha. കേസ് കൊടുക്കാത്ത 😂😂
Ayal karyam kazhingu poyi.. Ivan choringu konse irikkuvalle.. psycho
With Bala
ഇവിടെ നന്മ യും തിന്മയും തമ്മിൽ ഉള്ള കളി അല്ല തിന്മയും തിന്മയും തമ്മിലുള്ള യുദ്ധം ചെകുത്താൻ വായ് മൂടിക്കെട്ടിയ മൂന്ന് ആഴ്ചകൾ 🤣🤣
ദിസ് ഈസ് റാങ് 😂
Toxic bala kku support aayi kure toxic items ethum comment boxil😮
ബാല നല്ലവനാണ്
Kopanu enikil Elizabeth evide??????
ചെകുത്താൻ ഇന്ന് അരങ്ങു വാഴും. 😎
ഇതിന്റെ പിന്നിൽ കളിക്കുന്നത് കോവി അണ്ണൻ😊😊😊
എല്ലാം വന്നു സോഷ്യൽ മീഡിയയിൽ യിൽ വന്നു വിളിച്ചു കുവി വീട്ടിൽ തീർക്കേണ്ടി യതു വീട്ടിൽ തീർക്കണം ഇപ്പോൾ ആണോ ഇതു ഓർത്തത് ഡിവോഴ്സ് സമയം ഇതൊക്കെ എന്താ കേസ് ആക്കാതിരുന്നത്
ഇതൊക്കെ ഇപ്പോ ഉന്നയിക്കുന്നത് അലിമോണി കൂടുതൽ ആവശ്യപ്പെടാൻ ആണ്.. അല്ലാതെ വേറെ ഒന്നിനും അല്ല..
ഇവനൊക്കെ ജാമ്യം കിട്ടും 😄
സഹോദരങ്ങളായാലും, നിർത്തേണ്ടടത്ത് നിർത്തിയില്ലെങ്കിൽ സ്വന്തം ജീവിതം നശിക്കും.....!😢
കാമിനി മൂലം നാശം🙏
Kayyiliruppu sheriyalla enkil kaminiye kuttam parayan pattumo? 3 kamini vanittum ivante sookedu theernillallo
മുൻ ഭാര്യ എന്ന് പറയുമ്പോൾ ആരാണ് കുറേ ഇല്ലേ 😂
Yes, but there is no need to state who. It doesnt matter who for such an offence
അവൾക്കും ഉണ്ട് കുറെ അത് ഓർമ വേണം
@@SabuT-zo9tu ഈ അവൾ ഏതാ അതാ ഞാൻ ചോദിച്ചത് അത് ആരാന്നു അറിയാത് ഓർമ വേണം എന്ന് പറഞ്ഞാൽ 😂
Shinima meghala full ON aanu 😂
ചെകുത്താൻ എന്തോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു ചെകുത്താൻ ഇപ്പോൾ ഒരു കണ്ടന്റ് ആയി നാളെ മുതൽ ചെകുത്താന്റെ വീഡിയോ കാണാം
1000കോടി ഉണ്ടായിട്ട് കാര്യം ഇല്ല, ഉറങ്ങാൻ സമാധാനം ഉണ്ടോ, ഇനി ജയിലിൽ ഉറങ്ങാം 😎. വെറുതെ ഇരുന്ന വരെ ചൊറിഞ്ഞോണ്ടിരുന്നു. കിട്ടി ഇനി ok ആയിക്കോളും 🤣
പോകുന്ന വഴിക്ക് ഇയാൾ തട്ടിപ്പോയാൽ നിങ്ങൾ എന്ത് ചെയ്യും?😅
Bail kittum ee section balakku ethire nilkkilla
ബലാത്സംഗം ചെയ്തവന് ജാമ്മ്യം കിട്ടി പിന്നെയാണ് 😅
മൂന്നാഴ്ച മുൻപ് വരെ കോണച്ചതെല്ലാം മറന്നു പോയോ?
ബാല അന്ന് സ്റ്റാർ സിംഗറിൽ വരാതിരുന്നെങ്കിൽ ഇന്ന് ഈ ഗതികേട് വരില്ലായിരുന്നു. അർഹത ഇല്ലാത്ത കണ്ട അവളുമാരെ പ്രേമിച്ചാൽ ഇങ്ങനെ ഇരിക്കും..
കഷ്ടം. അമൃതക്കാണ് അപ്പോഴും കുറ്റം അല്ലേ?? പ്രേമിക്കാൻ അവൾ അങ്ങോട്ട് കേറിചെന്നതാണോ
Agreed 👍
Athe..ee bhrathan annu star singer il vannillarunel aa kuttiykku nalla oru career and jeevitham undayenem..
ഈ psycho മൈരന്റെ കൂടെ പോയവളെ മടലെടുത്തു തല്ലണം
ബാക്കി രണ്ടുപേർ സ്റ്റാർ സിങ്ങറിൽ ഉണ്ടായിരുന്നില്ല അവരെവിടെ??
ണാൻ പെട്ടു മോണെ 😎
ബാല ജി 😂👌🏻
അവർക്ക് കൂടെ പിറന്ന ഒരു സഹോദരൻ ഇല്ല അതുകൊണ്ട് വിലയും അറിയില്ല
ഞാൻ ആ കുട്ടിയെ ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് support കൊടുത്തിട്ടുണ്ട്. അതൊരു പാവം കുട്ടി. നല്ലൊരു ജീവിതം അതിന് കിട്ടേണ്ടതായിരുന്നു 🥲അത്ര സങ്കടം ഉണ്ട് അതിനെ കുറിച്ച് ആലോചിയ്ക്കുമ്പോൾ
അതുകൊണ്ട്
@@Krishna__2.0 സഹോദരൻ ഉണ്ടായിരുന്നെങ്കിൽ അവന്റെ രണ്ട് കാലും അടിച്ചൊടിയ്ക്കുമായിരുന്നു. അതാണ് ആ ചേച്ചി ഉദേശിച്ചത്. എന്റെ സഹോദരിയെ ദ്രോഹിച്ച ഇത് പോലെ ഒരു തെണ്ടിയെ രണ്ട് കാലും ഞാൻ അടിച്ചൊടിച്ചു. എന്നിട്ട് ഞാൻ അവനെ കൊണ്ട് തന്നെ കോടതിയിൽ പറയിപ്പിച്ചു. അവൻ അഗസ്ത്യാർ കൂടം മല കയറിയപ്പോൾ കാല് തെറ്റി വീണതാണെന്ന്. എന്നിട്ട് ഞാൻ കേസിൽ നിന്നും ഊരി 2വർഷം കഴിഞ്ഞപ്പോൾ അവൻ വെള്ളം അടിച്ചു തന്നെ മരിച്ചു. അത് കഴിഞ്ഞ് ഞാൻ അനിയത്തിയെ police officer ന് വിവാഹം കഴിപ്പിച്ചു കൊടുത്തു. അളിയൻ ഇപ്പൊ സർക്കിൾ ഇൻസ്പെക്ടർ ആയി പ്രൊമോഷൻ ആയി. അനിയത്തി ഇപ്പൊ സുഖമായി ജീവിയ്ക്കുന്നു. ഒരു മകനെയും അവൾക്ക് കിട്ടി.😊👍🏼
@syamkishore9202 ayinu nee aara ?
😂😂
Veruthe anavasya arrest,
Poor man😮
Adipoli iyale ingane thanne cheyyanam. kidakkatte avde.ivanu nammude naadine patty ippo manasilayi kaanum.ini iyalkku ivde kidakkenda aavashyam enthanu.tamil nattilekku poyi koode.
നമ്മുടെ നാടാണ്.. കണ്ടറിയണം അകത്തിടുമോ എന്ന്
Next gopi annan..... Ethu kanunna gopi annan americayil program undu ennu paranju odii
ബാൽജി 😂😂😂
Fathima is Male or Female???
3 Girls Suffering Because of this Mentality Retired Fellow BALA...What a Shame 🙉
She is a lawyer.. She works for him.
Its her job
പൊട്ടൻ ന്നാ ലോക പൊട്ടൻ 😆😆
ഇത് റാങ്ങ്......
എനിക്ക് സങ്കടം ആ കുഞ്ഞിനെ കുറിച്ച് ഓർത്താണ് 😢
എന്തിനു 😡
അതെ. പാവം മോൾ.
ജാമ്യം കൊടുത്തില്ല എങ്കിൽ ഹൈകോടതിയിൽ പോകും അവിടെ ജാമ്യം കിട്ടും.....
Gopi Sunder effect
സിദ്ധിക്ക് എവിടെ
Avanu kurch ozhivu kiti😂
ബാല❤
കാശും വക്കീലും ഉണ്ടെഗിൽ ഇവനൊക്കെ ഇതും ആവാം
പിന്നെ അമൃത വക്കീൽ ഇല്ലാത്ത പാവം ഒന്ന് പോയെ 😂😂
അമ്മ :-
മക്കൾ :-
മുകേഷ്
ഇടവേള
സിദ്ധിക്ക്
നിവിൻ
ജയസൂര്യ
ദിലീപ് വഴി
ബാസി
പ്രയാഗ ഇപ്പൊ ദാ...
ബാല
😂😂😂😊
Idea star singer… enth avastha
ഉപ്പു തിന്നാൽ വെള്ളം കുടിക്കണം
Pavam manushan
Pavamo.urangumbo aayirikkum
😂😂😂😂 athakum 3 kettiyathu
ഒരു പുരുഷന്റെ പരാതിയിൽ ഒരു പെണ്ണിനെ എന്ന് ഇങ്ങനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നോ അന്നേ സ്ത്രീകൾ പുരുഷനോടൊപ്പം എത്തുന്ന സമത്വം എന്ന സ്വപ്നത്തിലേക്കു എത്തുകയുള്ളൂ... അത് വരെ ആൺ മേൽക്കോയ്മ ലോകം ഭരിക്കും...ഇതൊക്കെ അവൾ വെറും പെണ്ണാണ് എന്ന പരിഗണയിൽ മാത്രമാണ് കാര്യങ്ങൾ നടക്കുന്നത്..!
കറക്റ്റ് 🙏
Pavam amirtha
Amrtha. Super. Punniyalathi
Makalude. Postine. Marupadi kodthillea. Athane karanam
സ്ത്രീകളെ വിശ്വസിക്കാൻ പറ്റില
നാരികൾ നാരികൾ...........
Nee viswasikanda.aa sthree rakshappettu
@@rajeshk.p9290വള്ളി വേണ്ടി😂
purushanmar pinne salguna sambannar aanallo
@@unnikrishnan-hi3ib നീ സാരിയാണോ ഉടുക്കുന്നത് 💃💃.
So. Chkeku saapam is real💯
😅😅😅
This is wronggggg😂
Ee ulsaham siddique nte karyathil kandilla
Nannai poi atre ollu
Athe
Very bad arrest
3 azhcha rest.ennalum rest samayath arrest cheythath kashtae poi 😂
3 azhchakk mumpo
Malayaala cinema.... Full.. Under drug...
Bala peedanam.
Another fake case 😂
Ivan kama pishashu thaaa , yethukkuda intha mathiru nadakere .. Vali Vali 😂
Avante ore 3 aazhcha ethreyoo celebraties kalyanam kazhikkunnuu divorce aavunnuu but ivarde kaaryam maathram innum charcha aavunnundel athinu kaarakkaran ivan aan ivanu anno shiksha kittillla ore penninte jeevitham illathe aakkiyathin ivanu nalla shiksha kittanam !
Iven pakka creminalanu
Chekuthan shaapam😂
NJANUM.PRITHIRAJUM.ORU.BELT.....THATS....RONG........🤩🤩🤩
Moonnu azhcha munp 😐
*12.10.24*
*Sales...73.750 BD*
*Cash... 37.700 BD*
14 years aayt continuous aay accusations and interviews videos ellam koduth upadhravicht 2 weeks aay onnum cheyatha pancha paavam
Enna 3 aazcha munnathe karyam vechu ulla case aarikum 😂😂 onnu podey
Police van shogam
Police as a whole:entire department: above below and within the govt- Service. is now(?) RESPONDING to civil matters UNETHICAL.
ivane nadu kadathanm
Oro vaanacase.
3 azhchayallea enthayirunnu thamizhalathil nintea akramanam
Kuppaa nintea kunjintea ammayallea padupaavi
Ivanu vattanu..not normal