മോട്ടറചൻ പറ്റിച്ചുതന്ന കുഴിയിൽ നിന്നും പിടിച്ച വരാൽ |Earth Lovers Media|Real Life vlog

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #fishing #fish #food #fishing_and_cooking

Комментарии • 33

  • @firoz8032
    @firoz8032 День назад +14

    ബിനു ചേട്ടോയ്.... മോട്ടറച്ചൻ കാണണ്ട ടൈറ്റിലിൽ എഴുതിയത് ..... കണ്ഡം വഴി ഓടിക്കും... 😜

    • @orupravasi9922
      @orupravasi9922 35 минут назад

      ബിനു അല്ല ജിനു 🤦🏻‍♂️🤦🏻‍♂️

  • @PeterMDavid
    @PeterMDavid День назад +5

    വരാൽ അടിപൊളി 👍എന്നാൽ ഇപ്പോൾ കാരിക്ക് നല്ല ഡിമാൻഡ് അല്ലെ? എന്തെ പിടിക്കാഞ്ഞെ?!!!🤔

    • @Earthloversmedia
      @Earthloversmedia  День назад +3

      പാടത്തെ നല്ല പണി ഉണ്ട്
      കാരി കുത്തിയാൽ അത് മുടങ്ങും അതാണ് പിടിക്കുന്നത്

  • @renjuks9167
    @renjuks9167 День назад +2

    ഞങ്ങളും... പണി തുടങ്ങി 😂

  • @rejeeshrejeesh9882
    @rejeeshrejeesh9882 17 часов назад

    ഭാഗ്യവാൻമാർ ഇൻവെസ്റ്റ് മെയിന്റ് ഇല്ലാത്ത ബിസിനസ്

  • @sajijoseph7730
    @sajijoseph7730 День назад

    Hi ജിനു & ബ്രോ. നല്ല കഷ്ടപ്പാട് അന്നേ അല്ലെ 👍

  • @thulaseedharanpillai1729
    @thulaseedharanpillai1729 День назад +3

    ദിവസവും ഒരു വീഡിയോ ഇടണം.

  • @manojkmathew8552
    @manojkmathew8552 День назад

    Bro njn ningada alla vedios kanarund but last kurach vediosil ningal use cheyyuna arrow fishing athra nallathayit thoniyilla.Ith anta personal abhiprayam anu you can accept or reject its up to you.Ningalk allatha thanna super ayit vedanipikatha fishing cheyyan ariyam you are good in that and I really enjoyed but arrow use cheyyumbam same muriv kond ath kidakanam chakum vara 😢.Again I am telling its my personal opinion.Otheri per use cheyunund e technique but ningalk ath veno vendayo enn you can decide.All the best all your vedios are super.Keep going 😊

  • @Cube-malayalam_tricks
    @Cube-malayalam_tricks День назад +1

    മീൻ 😋😋

  • @manojsreedhar804
    @manojsreedhar804 День назад +1

    അത്രയും കാരിയെ കിട്ടിയിട്ടും പിടിക്കാതെ വിട്ടല്ലോ 😊

    • @Earthloversmedia
      @Earthloversmedia  День назад +1

      കാരി കുത്തും കുത്തിയാൽ പാടത്തെ പണി തീരില്ല

  • @renininan3037
    @renininan3037 День назад +1

    മോട്ടോർഅമ്മക്ക് കൂടി ഒരു കറിക്ക് മീൻ കൊടുക്കണേ😄

    • @Earthloversmedia
      @Earthloversmedia  День назад

      Mottor achante bharya adhehathinte ilaya makanu 3vayasullappol marichupoyathanu aa makanu ippol 35 vayas und

  • @vijuk8033
    @vijuk8033 День назад +1

    💥

  • @sms-lv6ei
    @sms-lv6ei День назад

    04:24 valuthayirunnu,, leee

  • @timepass0431
    @timepass0431 День назад

    👌🏼

  • @abilkumar3449
    @abilkumar3449 День назад +1

  • @bijuthomas6168
    @bijuthomas6168 День назад +1

    👍👍👍❤❤❤❤

  • @animonpg7978
    @animonpg7978 День назад

    ❤❤❤❤❤❤

  • @sajeeshsachu849
    @sajeeshsachu849 День назад +3

    ദിവസവും ഒരു വീഡിയോ ഇടണം അത് എല്ലാം വലിയ കാരീ അല്ലിയോ അതിനെ പിടിക്കുന്ന വീഡിയോ ഇടണം ജീനു❤️❤️❤️

    • @Earthloversmedia
      @Earthloversmedia  День назад +1

      അത് പിടിക്കും അപ്പോൾ ഇടാം

  • @Rajan-sd5oe
    @Rajan-sd5oe День назад +2

    ആഴ്ചകൾക്ക് മുൻപ് വെള്ളം നിറഞ്ഞ പടങ്ങൾ ഇങ്ങിനെ വറ്റിച്ചു കൃഷിക്ക് യോ ഗ്യമാക്കിയത് കണ്ടു അത്ഭുദം തോന്നുന്നു! ഈ കൃഷി രീതി കുട്ടനാട്ടിൽ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു!🤔🤔🤔🤔🤔🤔

    • @Earthloversmedia
      @Earthloversmedia  День назад

      അതെ ചേട്ടാ ❤️

    • @bubuanthikad
      @bubuanthikad День назад +2

      തൃശൂരിലെ കോൾ നിലങ്ങളും ഇങ്ങനെ മോട്ടർ അടിച്ചു വെള്ളം വറ്റിച്ചു തന്നെ ആണ് കൃഷി ഇറക്കുന്നത്..

  • @sabinchristopher1238
    @sabinchristopher1238 День назад +1

  • @sreejithks637
    @sreejithks637 День назад

    ❤❤❤❤❤

  • @SmediaCreations
    @SmediaCreations День назад

    ❤❤❤

  • @pkkoifarm3883
    @pkkoifarm3883 День назад

    ❤❤❤