ശിവൻ കാമത്തെ കീഴടക്കിയതെങ്ങനെ ? | How Did Shiva Conquer Kama? Shiva & Third Eye

Поделиться
HTML-код
  • Опубликовано: 27 янв 2020
  • ശിവൻ്റെ മൂന്നാം കണ്ണിൻ്റെ പ്രതീകാത്മകത സദ്ഗുരു വിശദീകരിക്കുന്നു, കൂടാതെ ശിവൻ തൻ്റെ മൂന്നാം കണ്ണുകൊണ്ട് കാമത്തെ ചാമ്പലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു കഥ വിവരിക്കുന്നു. #ShivaLivingDeath
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.org/in/ml/wisdo...
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadhguru_app

Комментарии • 175

  • @srtbouzeryt3144
    @srtbouzeryt3144 10 месяцев назад +10

    i am a muslim but i really love your videos and shivan❤

  • @vishnusneha6273
    @vishnusneha6273 4 года назад +48

    സദ്ഗുരു വളരെ നന്ദിയുണ്ട് നല്ലൊരു അറിവ് തന്നെയാണ് പകർന്നു തന്നത്

  • @ramdasunni661
    @ramdasunni661 4 года назад +225

    ആദിയോഗി.. ശിവൻ... ശിവതത്വത്തെ പഠിച്ചവൻ ദുഃഖത്തിൽ വീണുപോകില്ല...

  • @mohananraghavan8607
    @mohananraghavan8607 3 года назад +27

    ഗുരുജി യുടെ വാക്കുകൾ വളരെ ലളിതവും ഗഹനമായി ആഴ്ന്നിറങ്ങുന്നതും ആകുന്നു.

  • @Vishnu-be4ol
    @Vishnu-be4ol Год назад +7

    ഇത്തരത്തിലുള്ള ചർച്ചകൾ തന്നെ അപ്രസക്തമാണ്..
    ഭഗവാൻ സർവ വിനാശകനാണ്.. സംഹാര മൂർത്തിയാണ്.. മോക്ഷ ദായകനാണ്.. നമ്മൾ താമസ ഗുണങ്ങക്ക് അടിമപ്പെട്ടിരിക്കാം..ഭഗവാൻ കാമ ക്രോധാതികളിൽ നിന്നും നമ്മെ മുക്തനാക്കുന്നു..
    നമ്മളെയാണ് നാം ആദ്യം ശുദ്ധമാക്കേണ്ടത്.. അതിനു ഭഗവാനെ ശരണം പ്രാപിക്കുക..
    🙏🏻 ഓം നമഃ ശിവായ 🙏🏻

    • @vishnuak898
      @vishnuak898 Год назад

      ഇത് ഒരു മാർഗം ആണ് നമ്മുടെ ദോഷങ്ങളെ ഭഗവാനിൽ ആരോപിക്കുക അങ്ങനെ അതിനെ മറികടക്കുക മഹാദേവന് യാതൊരു ദോഷവും ഇല്ല ഭഗവാൻ ധർമ മൂർത്തിയാണ് അതുകൊണ്ടാണ് ഭഗവാന് പലപ്പോഴും നാരായണൻ്റെ സഹായം വേണ്ടിവരുന്നത്

  • @rohitgopi8089
    @rohitgopi8089 4 года назад +36

    ഡബ്ബിങ് നന്നായിട്ടുണ്ട്..

  • @renjithts28
    @renjithts28 4 года назад +81

    ഡബ്ബിങ് നന്നായിട്ടുണ്ട്

  • @NIKHILRAJSKYNET
    @NIKHILRAJSKYNET 4 года назад +35

    മലയാളം തർജ്ജിമ എന്തുകൊണ്ടും നന്നായി....

  • @surajak295
    @surajak295 2 года назад +6

    ഗുരുജി. ശിവന്റെ. പൗരണിക കഥകൾ. എല്ലാം. ഒന്ന്. പറഞ്ഞു. തന്നാലും. എന്റെ ശിവ. ഭഗവാനെ. ഓം നമഃ. ശിവായ. 🙏🙏🙏

  • @akhiljoseph3132
    @akhiljoseph3132 Год назад +21

    മുന്നാം കണ്ണ് തുറക്കുവാൻ സമയം ആയി 🙏

  • @haridhar8620
    @haridhar8620 4 года назад +12

    Sri Sadguru an ocean of devine knowledge and wisdom

  • @niranjanniru3856
    @niranjanniru3856 4 года назад +18

    ഓം നമഃശിവായ 🕉️

  • @srkk6815
    @srkk6815 4 года назад +14

    ഇതുപോലുള്ള വിഡിയോ എനിയും പ്രതീക്ഷിക്കുന്നു 👌

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +26

    നമസ്തേ സദ്ഗുരു 🙏

  • @Chitragupthan
    @Chitragupthan 4 года назад +26

    Manoharam sound 🤞♥️

  • @lalprasadlalu4381
    @lalprasadlalu4381 4 года назад +28

    സകലതും ശിവമയം

  • @historyofhinduculture8055
    @historyofhinduculture8055 2 года назад +7

    ശിവൻ
    ശിവത്തിൽ നിന്നും ശിവനിലേക്കുള്ള പരിണാമം .ഇന്ന് ഇ ലോകത്തു കാണുന്നതെലാം പരിണാമത്തിലൂടെ ഉണ്ടായിട്ടുള്ളവയണ്.ശിവം എന്നാൽ ഒന്നും ഇല്ലായിമയാണ്.ഒന്നും ഇല്ലായമയെ നമുക്ക് ചിന്തിക്കാൻ കൂടെ കഴിയൂല .ഒരു മൂലകങ്ങളും ഇല്ലാതെ എന്നുപറഞ്ഞാൾ മൂലകങ്ങളും കണികകൾ കൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നു.ഒന്നും ഇല്ലായിമ .എന്നാൽ ഈ ഒന്നും ഇല്ലായിമയിലാണ് ലോകത്തുള്ള എല്ലാം നിലനിൾക്കുന്നത്.പണ്ടുള്ളവർ പറയും എല്ലാം ഒരു മയായാണ് .ഇതിനെ കുറിച്ച് കുടുതലറിയുമ്പോൾ നമുക്കും അതു മനസിലാകും.ഈ ഒന്നും ഇല്ലായിമ ഉള്ളയിടത്തു മാത്രമാണ് എനർജി ഉണ്ടാകുകയുള്ളൂ .എനർജി എന്നാൽ മനുഷ്യൻ നിർമിച്ച എനർജി അല്ല.നമ്മളിലും മറ്റു ജീവജാലങ്ങളിലും പരിണാമത്തിൽ വളർച്ചയുള്ള എല്ലാവസ്തുകളിലും നിലനില്പിന്റെ ആധാരം ഈ എനർജി ആണ്.ഈ ഒന്നും ഇല്ലായിമയിൽ ഉണ്ടാകുന്ന എനർജി ഇങ്ങനെ നമ്മുടെ ജീവിതത്തിന് ആധാരം ആകുന്നത്.ഒന്നും ഇല്ലായമായാണ് ശിവൻ എന്ന് പറയുറുണ്ട് എന്നാൽ അത് എന്താണ് വിവരിക്കുവാൻ ആരും ശ്രെമിച്ചട്ടില്ല.ഒന്നും ഇല്ലായിമ നിലനിൽക്കണം എങ്കിൽ അവിടെ എനർജി ഉണ്ടാകണം.എന്നാൽ എനർജി ഉണ്ടാകാൻ രണ്ടു ഗുണങ്ങൾ ഉണ്ടാകണം.നെഗറ്റീവ് പോസിറ്റീവ് എന്നോ.ശിവൻ ശക്തി എന്നോ.നന്മ തിന്മ എന്നോ.എന്തുവേണമെങ്കിലും വിളിക്കം കാരണം ഈ എനർജി ഉണ്ടാക്കിരിക്കുന്നത് ഈ എല്ലാഗുണങ്ങളും കൂടിയാണ്.ഈ രണ്ടു കെമിക്കൽ കൂടുമ്പോൾ ഉണ്ടാകുന്ന എനർജി ശരീരത്തിന്റെ എല്ലാ പ്രെവർത്തനങ്ങളും കണ്ട്രോൾ ചെയുന്നു.എനർജി ഉള്ളതുകൊണ്ടാണ് നമ്മൾ എന്നുപറയുന്ന ഒന്നുണ്ടായത്.എന്നാൽ എനർജി ഉണ്ടാകുന്നത് ഈ ഒന്നും ഇല്ലായിമയിലാണ്.ഒന്നിലാതെ മറ്റൊന്നില്ല.ഇവ രണ്ടും ശരീരത്തിൽ ഒന്നായിനിന്ന് പ്രവർത്തിക്കുന്നു .ഒന്നും ഇല്ലായിമയാണ് തീരുമാനങ്ങൾ എടുക്കുന്നത്.എന്നാൽ എനർജി ശരീരത്തെ കണ്ട്രോൾ ചെയുന്നത്.അതുകൊണ്ട് തന്നെ ബ്രെയിനിൽ ഉള്ള ഓർമ്മകൾ എനർജി കൺട്രോൾ ചെയുന്നു.ഈ സെക്കന്റ്‌ ഇതുവായിക്കുന്ന സമയം ഒന്നും ഇല്ലായിമയിലേക്ക് ഈ അറിവ് ചെല്ലുകയും അവ എനർജി സ്റ്റോർ ചെയുന്നു .ഒന്നും ഇല്ലായിമ നമുക്ക് ഉണരുവാൻആകും പീസെഫുൾ മൈൻഡ് ഉണ്ടാകുമ്പോൾ.അഥവാ ഈ ടൈമിൽ ഒന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുക.അങ്ങനെ വിവാതിൽ ജിവിക്കുന്നവർ എല്ലാം ശിവനാണ്.നമ്മൾ സൈവംശം ആണ്.എല്ലാ ജീവജാലങ്ങളിലും ഇവയാണ് ഉള്ളത്.

  • @manuchandran9969
    @manuchandran9969 4 года назад +23

    ഒന്നും പറയാനില്ല... നഗ്ന സത്യം..

  • @AjithKumar-oi5mc
    @AjithKumar-oi5mc 4 года назад +8

    ഭകതർക്കും 'സാധകർക്കും ഒരുപോലെ ഉപകാരപ്രദം: നന്ദി!

  • @mv8552
    @mv8552 4 года назад +26

    നമസ്തേ 🙏
    ഞാൻ ഒരു ശിവ ഭക്തൻ ആണ്
    എന്താണ് ഞാൻ ശിവഭക്തൻ ആകുന്നു എന്ന് വെച്ചാൽ,
    എനിക്ക് ഭഗവാന്റെ പ്രക്ത്യക്ഷ രൂപം (സാധരണ കാണുന്ന രൂപം ) വളരെ ഇഷ്ട്ടം ആണ്...
    ജടാ ധാരി.
    രുദ്രക്ഷധാരി.
    ഭസ്മധാരി..
    പിന്നയും കുറെ വിശേഷങ്ങൾ ഉണ്ടെകിലും example abt his weapon.. vehicle.. ഇതിന് എല്ലാത്തിനും ഉപരി ഭഗവാന്റെ ത്രിനേത്രം.... ഓഹ് its great...
    But m so sad abt purana 😙
    പലതിലും ഭഗവാനെ മോശക്കാരൻ ആയി ചിത്രീകരിച്ചു വച്ചിട്ടുണ്ട്..
    Exmple : മോഹിനി വേഷത്തിൽ അനുരുക്തൻ ആവുന്ന ഭഗവാൻ.
    അവർക്കുണ്ടാകുന്ന പുത്രൻ..
    ഗംഗയെ മുടിയിൽ സ്വീകരിച്ചത് വളച്ചൊടിച്ചു... അങ്ങനെ അങ്ങനെ...
    ഞാൻ വിശ്വസിക്കുന്നില്ല...
    ഭഗവാൻ കാമ പ്രാന്തൻ ആണെന്ന്
    ഒരു യോഗിക്കു ഒരിക്കലും അങ്ങനെ ആവേണ്ട കാര്യമില്ല
    പിന്നേ എന്തിനാ മഹാദേവനെ പുരാണങ്ങൾ തന്നെ മോശക്കാരൻ ആകുന്നു????????????....... 🤔

    • @ravitejams948
      @ravitejams948 4 года назад +3

      Puranas never defame Shiva. U r misinformed brother! U should look into them by your own, don't go with translation by some dumb left mindset ppl. They defame sanatana to promote left. In Vedas Shivatva is the supreme. Shiva is depicted as the most important even in Krishna yajurveda. And the stories u have mentioned are stories. Never ever There's a single line mentioned bad on Shiva the Adiyogi🙏

    • @thafseer3893
      @thafseer3893 4 года назад +3

      സഹോദരങ്ങളേ
      അവസാനം വരെ വായിക്കണം.
      നിങ്ങളോട് എനിക്ക് ഒരുപാട് സ്നേഹമുള്ളതു കൊണ്ടാണ് ഈ സഹോദരൻ ഇതെഴുതുന്നത്. ദൈവംഏകനാണ്
      പ്രപഞ്ചശക്തി മാത്രമാണ്. പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്നവൻ ആണ് ദൈവം. മറ്റൊന്നും ദൈവമല്ല
      മറ്റെല്ലാം സൃഷ്ടികളാണ്,മനുഷ്യൻ ആണ് അവരെ ദൈവം എന്ന് വിളിച്ചത്.
      ഹനുമാൻ ദൈവമാണെന്ന് ഹനുമാൻ പറഞ്ഞിട്ടില്ല, പക്ഷെ ബുദ്ദിയില്ലാത്ത മനുഷ്യൻ ഹനുമാനെ ദൈവമാക്കി, യേശു ഞാൻ ദൈവമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല, ബുദ്ദിയില്ലാത്ത മനുഷ്യൻ യേശുവിനെ ദൈവത്തിനു സമമാക്കി,
      രാമൻ ഞാൻ ദൈവമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല, മനുഷ്യൻ ആണ് രാമനെ ദൈവമാക്കിയത്, മോസസ് ഞാൻ ദൈവമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല, പക്ഷേ മനുഷ്യൻ മോസസിനെ ദൈവമാക്കി, ശിവൻ ദൈവമാണെന്ന് ശിവൻ പറഞ്ഞിട്ടില്ല, ബുദ്ദിയില്ലാത്ത മനുഷ്യനാണ് ശിവനെ ദൈവമെന്നു വിളിച്ചത്, ബുദ്ധൻ ദൈവമാണെന്ന് ബുദ്ധൻ ആരോടും പറഞ്ഞിട്ടില്ല, പക്ഷേ ബുദ്ധനെയും ദൈവത്തിനു സമമാക്കി, കൃഷ്ണൻ ദൈവമാണെന്ന് പറഞ്ഞിട്ടേയില്ല,പക്ഷേ അഹങ്കാരിയായ മനുഷ്യൻ
      സാക്ഷാൽ ഈശ്വരനെ മറന്നു സൃഷ്ടികളായ ഇവരെയൊക്കെ ദൈവത്തിനു സമമാക്കി ആരാധിക്കുന്നു. പക്ഷേ ഈ പറഞ്ഞ മഹാന്മാരെല്ലാം പറഞ്ഞ ഒരു കാര്യമുണ്ട്, "ദൈവം ഒരുവനാണ്, പ്രപഞ്ചശക്തിയെ മാത്രമേ നിങ്ങൾ ദൈവം എന്ന് വിളിക്കാവൂ.
      എന്നാൽ ഇത് മനസ്സിലാക്കാത്ത മനുഷ്യനെ അന്ധകാരം പേറുന്ന പുരോഹിതൻമാർ സാമ്പത്തിക ചൂഷണത്തിന് വേണ്ടി മതഗ്രന്ധങ്ങളിൽ കൈകടത്തി സൃഷ്ടികളെ ദൈവത്തിനു സമമാക്കി പിഴപ്പിച്ചു പോരുന്നു.
      അതുകൊണ്ടു ഈശ്വരൻ ഏകനാണ്, എല്ലാവരുടെയും സൃഷ്ടാവ്.രാമനെയും, യേശുവിനെയും, മോസസിനെയും, മുഹമ്മദ്‌ നബി(സ്വ)യെയും,
      ബുദ്ധനെയും,കൃഷ്ണനേയും,
      ശിവനെയും, ഹനുമാനെയും, എന്നെയും, നിങ്ങളെയും
      ഹിന്ദുവിനെയും, മുസ്ലിമിനെയും, ക്രിസ്ത്യാനിയെയും, ജൂതനെയും, യുക്തിവാദികളെയും, മതമുള്ളവനെയും, മതമില്ലാത്തവനേയും, സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചവൻ ഈശ്വരൻ, ദൈവം, അല്ലാഹു, ഗോഡ്, ലോർഡ്, പടച്ചവൻ, തമ്പുരാൻ, രക്ഷിതാവ്
      എല്ലാം ഒന്ന്.
      HINDU SCRIPTURE
      (Rigveda 8:1:1)
      'Ma chidanyadvi shansata'
      "Do not worship anybody but Him,
      The Divine One, Praise Him Alone"
      ( Chandogya Upanishad 6:2:1 )
      "Ekam Evadvitiyam"
      "He Is One Only With Out A Second "
      CHRISTIAN SCRIPTURE
      (BIBLE) Mark 12:29
      Jesus Answered
      "HEAR, O ISRAEL! THE LORD
      OUR GOD IS ONE LORD;
      ISLAM SCRIPTURE
      (QURAN) surah-Al-Baqarah (163)
      " AND YOUR GOD IS ONE GOD.
      THERE IS NO DEITY
      [worthy of worship ] EXCEPT HIM,
      THE ENTIRELY MERCIFUL, THE
      ESPECIALLY MERCIFUL "

    • @RM-do3im
      @RM-do3im Год назад +2

      Bro, പുരാണങ്ങളിൽ ഒരുപാട് പേര് കേറി തിരുത്തുകയും ചേർക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് 😵‍💫ഏത് പുരാണം ആയാലും അതിന്റെ ഉള്ളിലെ കഥ വേദവും ആയി ബന്ധം ഇല്ലെങ്കിൽ അത് തെറ്റ് ആണ് 😵‍💫

    • @RM-do3im
      @RM-do3im Год назад

      @@ravitejams948 Read Puranas 😄👍

    • @RM-do3im
      @RM-do3im Год назад +2

      @@thafseer3893 വിഡ്ഢിത്തം പറയാതെ ഇരിക്കൂ....... ശിവനെ വേദത്തിൽ എവിടെയും സൃഷ്ടിച്ചു എന്ന് പറയുന്നില്ല, താങ്കൾ അത് പുതിയതായി ഉണ്ടാക്കി, പിന്നീട് സനാതന ധർമ്മത്തെ മറ്റു മതങ്ങളും ആയി ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു 😂😂😂
      Idiot 😵‍💫

  • @thumkeshp3835
    @thumkeshp3835 3 года назад +3

    നല്ല അറിവ് നൽകി നന്ദി 🙏

  • @RAHUL-gj9bv
    @RAHUL-gj9bv 4 года назад +14

    Ithepole osho nta malayalam dub vannalum nannaayirunnu

  • @Marcos12385
    @Marcos12385 3 года назад +1

    Nalla oru arivu..👍

  • @lifeisbeautiful5743
    @lifeisbeautiful5743 3 года назад +8

    പ്രണാമം പ്രണാമം മഹാ ജ്ഞാനസൂര്യ!!

  • @piston_power
    @piston_power 4 года назад +62

    ഓം നമഃ ശിവായ

  • @safnashaju9486
    @safnashaju9486 4 года назад +11

    Very very true

  • @prasannnakumarkumar2149
    @prasannnakumarkumar2149 Год назад +2

    ഇതാണ് ശരിക്കും മുക്തിയുടെ നിർവചനം

  • @Aneeshmurale
    @Aneeshmurale 4 года назад +1

    Nice presentation

  • @dreamboy2299
    @dreamboy2299 4 года назад

    Vallara Nala subject ohmnaammo 👍

  • @sreejith5377
    @sreejith5377 4 года назад +4

    Great knowledge sadguru and well explained

  • @subashbose7216
    @subashbose7216 3 года назад +1

    ജീവനുള്ള മരണമാകേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു... !!

  • @NAM-qd6ji
    @NAM-qd6ji 4 года назад +1

    Good speech

  • @manikandan-nr8qf
    @manikandan-nr8qf 4 года назад

    നന്നായിട്ടുണ്ട്

  • @anithaharidas7504
    @anithaharidas7504 3 года назад +3

    Kamathe siva bagavan dahipichenkil pinne enganeyanu parvathiye adeham snehichathum onnayathum? Subramanyanum, ganapathiyum janichathum?
    Kamamillathiruna siva bagavan mohiniye prapichitalle ayyapan janmameduthath?

  • @user-hy1xq7rp3w
    @user-hy1xq7rp3w 5 месяцев назад

    ഓം നമഃ ശിവായ..നമസ്കാരം സദ്ഗുരോ ..🙏🙏❤❤💙💙

  • @sreeragkrishna4696
    @sreeragkrishna4696 4 года назад +3

    🙏 thanks guru

  • @athul3318
    @athul3318 4 года назад +6

    om namh shivaya

  • @sibimc671
    @sibimc671 4 года назад +5

    Shambho mahadeva 🧡🙏

  • @abhinavck3470
    @abhinavck3470 Год назад +1

    Namaskaram.sadguru

  • @vysakhsunilkumar
    @vysakhsunilkumar 4 года назад +2

    sadhguru♥️🙏

  • @vpp602
    @vpp602 4 года назад +3

    Enikku onnum manisilayilla ..arenkilum ee paraunnathu enthanennu sada langaugil conclude cheythu parayamo

  • @shybum9910
    @shybum9910 4 года назад +19

    അസ്ഥിത്വ ഭൗതിക ആത്മവിചാര സംഹിത എന്ന് ഇതിനെ പറഞ്ഞാൽ എങ്ങനെ തെറ്റാകും
    ലോകത്തിലെ സമസ്ത ദു:ഖങ്ങൾക്കും കാരണം ആഗ്രഹം (കാമം) ആണ്
    യാഥാർത്ഥ്യവസ്തുതാ വിചാരം
    നല്ലതു വരട്ടെ

  • @somasundaran.m.ssoman
    @somasundaran.m.ssoman 5 месяцев назад

    Wow the vibration of dubbing sound 🙏

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 4 года назад +5

    സത്യം ആണ് പറഞ് ത്

  • @bineeshsoman
    @bineeshsoman 4 года назад +3

    Sadhguruvum sasikumarum thamil nadana debite nte malayalam upload cheyyamo...

  • @madhukodayam7817
    @madhukodayam7817 4 года назад +2

    പ്രണാമം ഗുരുജി

  • @rajanpu7735
    @rajanpu7735 3 года назад +1

    Sivan paramatmavaan sivan daivaman eswaranan evide paraunna sivan sivanalla atu sankaranaan sankaraneum sivaneum sariyayi thirichariuuu.. plse sivan kamathinm krodathinum matellaa durgunangalkum adeedanaan.. siva paramatmavin kamamundai ennu paranj apamanikkalle plseee

  • @rajum3679
    @rajum3679 4 года назад +4

    Shambho🙏

  • @amalnarayanan3038
    @amalnarayanan3038 4 года назад +7

    Parameshwaraaaaaa🕉🕉🕉🕉🕉🕉🕉🕉🕉❤

  • @devikagnair19
    @devikagnair19 3 года назад +1

    Eniku jeevanulla maranam prapikanam🙇‍♂️thank you sadhguru..correct timing ilanu njn ithu kettath

    • @vishnub9907
      @vishnub9907 3 года назад

      Jeevanulla maranam ?????

  • @jayasneha3493
    @jayasneha3493 4 года назад +5

    ഒാ० നമ ശിവായ

  • @sumab2703
    @sumab2703 4 года назад +2

    Oom nama sivaya

  • @AmbilySanthosh-o9c
    @AmbilySanthosh-o9c 20 дней назад

    സത്യം... ❤️🌿❤️

  • @nahmanmanu
    @nahmanmanu 4 года назад

    Wow👌

  • @sanjumarraakkaaa3296
    @sanjumarraakkaaa3296 2 года назад

    Tank you guruji

  • @adarsh.p141
    @adarsh.p141 4 года назад +5

    🙏

  • @safnashaju9486
    @safnashaju9486 4 года назад +14

    True 👍

    • @hubburasool5719
      @hubburasool5719 4 года назад +1

      വിശ്വാസികളോട് അന്യ സ്ത്രീ പുരുഷന്മാർക്കിടയിൽ തൻറെ കണ്ണുകൾ താഴ്ത്തുവാൻ ഖുർആൻ പറയുന്നു, അതുപോലെ ഹദീസിൽ പറയുന്നത് ഒരു നോട്ടം അറിയാതെ നോക്കിയാൽ പിന്നീട് അത് തുടരാൻ പാടില്ല എന്നാണ്, ഈസാ നബി അലൈസലാം പറയുന്നു കണ്ണുകളെ നിയന്ത്രിക്കുവാനും അതുവഴി ആഗ്രഹങ്ങൾ ഹൃദയത്തിൽ മുളക്കാതിരിക്കാൻ വേണ്ടി,

    • @chithrakrishna5085
      @chithrakrishna5085 4 года назад +8

      @@hubburasool5719 ..evide😀😁😂😃😄erakathe.... pirake ellarum varum..nteya seri nte matra seri...ennum paranju... onnu podo

    • @sajan3248
      @sajan3248 4 года назад

      @@hubburasool5719 ethiyo😂😂😂😂😂

  • @JisThenasseril
    @JisThenasseril 4 года назад +4

    He is a great human being .... sathguru prenamam...

  • @anurag4520
    @anurag4520 4 года назад +6

    🙏🙏🙏

  • @Mullaschandran
    @Mullaschandran 6 месяцев назад +1

    നമ ശിവായ🙏

  • @kl-bh7vq
    @kl-bh7vq 2 года назад +1

    Oh നമശിവായ

  • @adharshleo7747
    @adharshleo7747 3 года назад +1

    Om nama shivaaya

  • @sarasammapillai7176
    @sarasammapillai7176 4 года назад

    Ohm namashivaya

  • @armahadevan2417
    @armahadevan2417 3 года назад +2

    Har har mahadev

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs 9 месяцев назад +1

  • @shenudileep6139
    @shenudileep6139 4 года назад +7

    Ohm namo narayana ellam sri hari

  • @viswanathannair4596
    @viswanathannair4596 4 года назад +1

    Shiva bhagavan pranan......

  • @ratheeshkp2298
    @ratheeshkp2298 3 года назад

    പ്രണാമം ഗുരു

  • @aswinviswam3249
    @aswinviswam3249 4 года назад

    Adiyogi🙏🏻

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Год назад +2

    🙏🙏🙏🙏

  • @udithvijesh2694
    @udithvijesh2694 3 года назад

    My today's note

  • @vishakhchandrancv1793
    @vishakhchandrancv1793 4 года назад +2

    Lust is the great element of the universe to exist

  • @sukumarankv5327
    @sukumarankv5327 4 года назад

    വന്ദനം

  • @user-or9qx7ue8s
    @user-or9qx7ue8s 18 дней назад

    ഓം നമശിവായ 🙏🙏🙏🙏💗💗💗💗

  • @sanjumarraakkaaa3296
    @sanjumarraakkaaa3296 2 года назад

    ഓം ശിവം ശിവം

  • @vishnugpillai54
    @vishnugpillai54 4 года назад +2

    Dubbing 👌👌👌

  • @jayasankarsankar6212
    @jayasankarsankar6212 4 года назад +2

    Third eye how open

  • @amalsahadevan5675
    @amalsahadevan5675 4 года назад

    ❣️

  • @anilt.m57
    @anilt.m57 4 года назад

    Sivanil ninnum ayyapan undaayathu onnu parayaamo

  • @markomarkoz5047
    @markomarkoz5047 3 года назад

    on our inside

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Год назад +1

    🙏🙏🙏🌹🌹🌹

  • @GEETHUBNAIR
    @GEETHUBNAIR 4 года назад +3

    പൂർണ സത്യം 🙏

  • @redmis196
    @redmis196 Год назад +1

    നിങൾ നിങ്ങളുടെ കണ്ണിലൂടെ ലോകത്തെ കാണുന്നു അറിയുന്നു പറയുന്നു.......😓😓😓

  • @harislulu0094
    @harislulu0094 4 года назад +2

    , ❤❤❤

  • @roopeshkvkv4501
    @roopeshkvkv4501 4 года назад +1

    Super words

  • @akhi555
    @akhi555 4 года назад

    ഓം

  • @pranavprathaapan982
    @pranavprathaapan982 2 года назад

    🙏🥰🙏

  • @sidhartha8928
    @sidhartha8928 3 года назад

    Moolamnakshatradevanare

  • @arjunillath
    @arjunillath Год назад +1

    ഭം ഭം ഭോലേനാത്.......

  • @sreedhanyaun600
    @sreedhanyaun600 4 года назад +3

    Mahadev..,,

  • @akashpakash3600
    @akashpakash3600 4 года назад +61

    നിങ്ങൾ ജനിക്കാൻ കാരണം കാമം ആണ്

    • @tvvyshnav
      @tvvyshnav 4 года назад +10

      Eda ഭയകര

    • @midhunm9099
      @midhunm9099 4 года назад +1

      Athu kollam

    • @umeshkaramal8399
      @umeshkaramal8399 4 года назад +19

      sex is not a bad thing but dont let such things to control u is a GOOD THING

    • @vishnusasidharan7874
      @vishnusasidharan7874 4 года назад +7

      But oru pblm undu broo...eee kalathu kamam janippikan alla palarum use cheyunathu.. kollann anannu mathram...

    • @divo6288
      @divo6288 4 года назад +14

      നിർഭയ സംഭവം മുതൽ സൗമ്യ സംഭവം വരെ ഉണ്ടായതിനു കാരണവും അതെ കാമം ആണ്. ഒരു നല്ല കാര്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ എങ്ങനെ കുഴപ്പം ആകുന്നു എന്ന് മനസ്സിലായോ? അതാണ് കാമത്തെ നമ്മൾ കണ്ട്രോൾ ചെയ്യണം എന്ന് പറയുന്നത്. കാമം നമ്മളെ കണ്ട്രോൾ ചെയ്യരുത്.
      പിന്നെ ഇവിടെ പറഞ്ഞിരിക്കുന്ന കാമം ആഗ്രഹം, അഭിലാഷം ഒക്കെയാണ്. കാമത്തിന്റെ യഥാർത്ഥ അർത്ഥവും അതാണ്.

  • @darkcloudgaming6023
    @darkcloudgaming6023 3 года назад +1

    Oh

  • @gopangopalan8825
    @gopangopalan8825 3 года назад

    Sochabharth JAI हिन्द great Big salot 20.Jawan कोड़ी पर नाम छोर चीन जय श्री राम om om om. Nam शिवा

  • @manuvishnu2192
    @manuvishnu2192 4 года назад +2

    Gud

  • @ansilb9913
    @ansilb9913 11 месяцев назад

    അക്ഷരം തെറ്റ് ആതെ ഇദ്ദേഹം തെ ഞാൻ ഗുരു എന്ന് വിളിക്കും പവർ full മാൻ

  • @sabumanayil1078
    @sabumanayil1078 4 года назад +1

    പത്മ പുരാണത്തിൽ പറയുന്നത് സൃഷ്ടികർത്താക്കൾ മൂന്ന് പേരാണെങ്കിലും സ്ത്രീകളെ കാണുമ്പോൾ കാമം തോന്നുന്നതിൽ നിന്ന് ഇവർ മുക്തരല്ല എന്നാണ് പുരാണങ്ങൾ വായിക്കുക വേദത്തിൽ പറയുന്ന ദൈവം കാമത്തിനും, ക്രോധത്തിനും അതീതനാണെന്നാണ് സാമവേദം ആവർത്തിച്ച് പറയുന്നത് ആ ദൈവവും പുരാണത്തിലെ ദൈവങ്ങളും രണ്ടും രണ്ടാണ്

    • @Nature-xn3dp
      @Nature-xn3dp 5 месяцев назад

      Puranas are to attract common men and slowly make them understand the esoteric vedantic philosophies and it's application in the soul's journey. It is clearly depicting so many important vedantic teachings. and highlighting the possibilities of a human's capacity to transform into divinity.

    • @sabumanayil1078
      @sabumanayil1078 5 месяцев назад

      കഥകൾ മുഴുവൻ പുരാണങ്ങളിൽ അല്ലേ ' സ്വാമി വിവേകാനന്ദൻ ജ്ഞാന യോഗത്തിൽ പറയുന്നു - വേദങ്ങളിൽ നിന്ന് ദാർശനികൻമാർക്ക് ഒരു കോലം (ദൈവത്തിൻ്റെ ) കിട്ടി എന്ന്

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 9 месяцев назад +1

    ഭഗവാനു അതിനു കഴിയും എപ്പോൾ വേണമെങ്കിലും

  • @sreejithsamurai1922
    @sreejithsamurai1922 4 года назад +5

    Egane poooyal njan nannavum

  • @abduabdu407
    @abduabdu407 4 года назад +2

    ശിവന്റെ ജനന മരണ കാലഘട്ടം പറഞ്ഞ് തരുമോ?

    • @thejusjoshi7742
      @thejusjoshi7742 4 года назад

      18000 വർഷങ്ങൾക്ക് മുൻപാണ് എന്ന് സദ്ഗുരു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ കൃത്യമായ ഒരു archeological evidence ഇല്ല. ഏകദേശം ആ കാലഘട്ടമാണ് എന്ന ധാരണയെ ഉള്ളൂ

    • @amaljr9715
      @amaljr9715 Год назад

      2019 to 2023

  • @vineesh01777
    @vineesh01777 4 года назад +3

    Kamam illenkil nammaloke janikumo...?

    • @prasaanthb8800
      @prasaanthb8800 4 года назад +9

      xcccx എല്ലാപേരും കാമം ഉപേക്ഷിച്ചാൽ പിന്നെ ലോകം നിശ്ചലമാകും.യഥാർത്ഥത്തിൽ ധർമ്മമാർഗ്ഗത്തിൽ അർഥവും കാമവും അനുഭവിക്കണം എന്നാണ് ഹിന്ദുധർമ്മം അനുശാസിക്കുന്നത്. 🕉️

    • @ravitejams948
      @ravitejams948 4 года назад +4

      Kamam vendennalla. Kama shouldn't control us. We should conquer it and we should control kama as per our wish. That's the point.

    • @happysoul8147
      @happysoul8147 3 года назад

      Kamam aasakthiyaanu.... laingikatha asakthiyakunna avasthayekkurichanu parayunnathu.