Это видео недоступно.
Сожалеем об этом.

ഇംഗ്ലീഷ് ഒട്ടും അറിയാത്തവർ മാത്രം കാണുക. English for Beginners. An Experiment.Part.1

Поделиться
HTML-код
  • Опубликовано: 5 дек 2022
  • ഇംഗ്ലീഷ് ഒട്ടും അറിയാത്തവർ മാത്രം കാണുക. English for Beginners. An Experiment.

Комментарии • 1,3 тыс.

  • @beenakc9188
    @beenakc9188 Год назад +27

    വളരെ നല്ല മെത്തേഡ്. ഈ ക്ലാസ്സ്‌ കാണുന്ന എല്ലാവരും നിഷ്പ്രയാസം ഇംഗ്ലീഷ് സംസാരിക്കും. ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാതെ ഒരുപാട് അപമാനം സഹിക്കേണ്ടി വന്നിട്ടുണ്ട്. ഈ പ്രായത്തിലും മറ്റുള്ളവരെ സഹായിക്കാനുള്ള ഈ നല്ല മനസ്സിന് മുൻപിൽ എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം
    .

  • @vishnusureshnair365
    @vishnusureshnair365 Год назад +141

    എനിക്ക് ഈ സാറിന്റെ ക്ലാസ്സ്‌എടുപ്പ് വളരെ ഇഷ്ട്ടായി 😊👍🏻. ഞാനും ഇന്നുമുതൽ കൂടുവാണ് ഇംഗ്ലീഷ് പടിക്കാൻ

  • @SujalacSuja
    @SujalacSuja Год назад +161

    Sir എനിക്കും പഠിക്കണം... നന്നായി സംസാരിക്കാൻ പഠിക്കാൻ വലിയ ആഗ്രഹം ഉണ്ട് 🙏

  • @lakshmimeloth2841
    @lakshmimeloth2841 Год назад +64

    Sir 😊
    Iam lakshmi
    Iam from poona
    My occipation is tailoting
    My family is husband and children...
    ഇന്നത്തെ സാറിൻ്റെ ക്ലാസ്സ് കേട്ട് പഠിച്ചതാണ് ഇത്രയും..എനിക്കും നല്ല ആഗ്രഹം ഉണ്ട് നന്നായി ഇംഗ്ലീഷ് പറയാൻ..

  • @fidhafathima1593
    @fidhafathima1593 Год назад +121

    സർ ഞാനും ഇംഗ്ലീഷ് പഠിക്കാൻ വളരെയധികം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് പലതരം ചാനലുകളും കണ്ടിട്ടുണ്ട് പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായി നമുക്ക് ഒരു ആത്മധൈര്യം എന്നെക്കൊണ്ടും സാധിക്കും എന്നുള്ള ഒരു തോന്നലും ഈയൊരു ഇൻട്രൊഡക്ഷൻ എപ്പിസോഡിലൂടെ എനിക്ക് മനസ്സിലായി പിന്നെ എന്റെ കുട്ടികളെ ഞാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിപ്പിക്കുന്നത് കാരണം ഞങ്ങളെപ്പോലെ അവരും ആയി തീരേണ്ട എന്ന് വിചാരിച്ചിട്ടാണ് പക്ഷേ ഒരു പ്രശ്നം സ്കൂളിൽ എന്തെങ്കിലും ആവശ്യത്തിനായിട്ടൊക്കെ പോകുമ്പോൾ ഈ മിസ്സും മാഡവും തമ്മിൽ നമ്മളെ ഇരുത്തിക്കൊണ്ട് ഇംഗ്ലീഷിൽ ചറപറാന്ന് സംസാരിക്കും അപ്പോൾ ഞാൻ വിചാരിച്ചു നമ്മളെ കൊണ്ട് ഒന്നും പറ്റില്ല പഠിച്ചെടുക്കാൻ പക്ഷേ സാറിന്റെ ഈ വീഡിയോ കണ്ടതിനു ശേഷം ok ഇക്കാന്റെ കൂട്ട് പഠിക്കാൻ ഒരു വല്ലാത്ത ഉഷാർ തോന്നുന്നു 👍🏻👍🏻👍🏻

  • @jaseelashaji9216
    @jaseelashaji9216 Год назад +498

    ഞാനും ഇന്ന് മുതൽ സർ
    ന്റെ കൂടെ ഇംഗ്ലീഷ് പഠിക്കാൻ കൂടുന്നു 🥰🥰🥰

    • @murshidmekkuth9881
      @murshidmekkuth9881 Год назад +6

      Me too …

    • @ammussammu458
      @ammussammu458 Год назад +15

      ഇത്രയും നല്ല ക്ലാസ്സ്‌ life il ആദ്യമായിട്ടാണ് കേൾക്കണത്. Sir, your a Super hero 👌

    • @radhareghu9347
      @radhareghu9347 Год назад +4

      I want learn English sir

    • @bhaveeshu2288
      @bhaveeshu2288 Год назад

      Naanum

    • @masterinnu3026
      @masterinnu3026 Год назад

      @@ammussammu458 ചുമ്മാ

  • @aksquad1654
    @aksquad1654 Год назад +14

    നല്ല തുടക്കം. Latheef ചേട്ടന്റെ ഒപ്പം ഞാനും introduction confidence ഓടെ പറയാൻ പഠിച്ചു.

  • @minisahadevan4449
    @minisahadevan4449 Год назад +109

    Sir... എന്തൊരു നല്ല മനസ്സ്..
    ഇങ്ങനെ ഉള്ള നല്ല മനുഷ്യർ ഉണ്ടല്ലോ
    ആർക്കും ഇങ്ങനെ ഒന്നും തോന്നില്ല sir.. Sir ന്റെ ഉള്ളിൽ ദൈവം കുടിയിരിപ്പുണ്ട്. 🙏🙏🙏ഞാനും വരുന്നുണ്ട്.

  • @jayasreekr6607
    @jayasreekr6607 Год назад +855

    എന്റെയും വലിയൊരു സ്വപ്നം ആണ് ഇംഗ്ലീഷ് പഠിക്കുക എന്നത്

  • @mariyambabu3970
    @mariyambabu3970 Год назад +23

    എനിക്കും ഇഗ്ലീഷ് പഠിക്കാൻ വളരെ ആഗ്രഹം ഉണ്ട് 10 വരെ പഠിച്ചു. എന്നാൽ സംസാരിക്കാം ഒട്ടും അറിയില്ല എനിക്ക് Sir Class വളരെ ഇഷ്ടപ്പെട്ടു❤

    • @JoseMohanNM
      @JoseMohanNM  Год назад +2

      Contact numbers വീഡിയോയുടെ Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ Name, Place, WhatsApp Number എന്നിവ മെസ്സേജ് ആയി send ചെയ്യൂ. വിശദമായി Reply തരാം.

  • @rajisomansoman9658
    @rajisomansoman9658 Год назад +15

    ഒത്തിരി സന്തോഷം നന്ദി സർ എനിക്കും പഠിക്കാൻ താല്പര്യം ഉണ്ട് 👍👍👍

  • @rejiramanart
    @rejiramanart Год назад +6

    ഇഗ്ലീഷ് സായിപ്പിനേപ്പോലെ സംസാരിക്കുവാൻ സ്വപ്നം കണ്ടു നടക്കുന്ന എനിക്കും പ്രചോദനമാണ് ഈ ക്ലാസ്സ് . Thank you sir.

  • @jessyshajanshajan6877
    @jessyshajanshajan6877 Год назад +21

    ഞാനും ഇന്നുമുതൽ ക്ളാസ് അറ്റൻഡ് ചെയ്തു.എനിക്ക് ഒത്തിരി സന്തോഷം ആയി. 👍👌🙏🙏ദൈവം ഇരട്ടി പ്രതിഫലം തരും 🙏🙏

  • @visaideamzly7632
    @visaideamzly7632 Год назад +21

    സർ ഒരായിരം നന്ദി..... സാറിനെ പോലുള്ളൊരു ആണ് ഒരു അദ്ധ്യാപകൻ എന്ന് പറയേണ്ടത്.... ഞാനും padikyaan തുടങ്ങുന്നു

  • @sunijohny9971
    @sunijohny9971 Год назад +17

    സൂപ്പർ 🙏🏻ഇങ്ങനെ പഠിച്ചാൽ ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയും 🙏🏻👍🏻

  • @shanyck2050
    @shanyck2050 Год назад +13

    ഞാനും ഇന്ന് തുടങിഈക്ളാസിൽകേറാം എന്ന് വിചാരിച്ചു, വളരെ സന്തോഷം

  • @sarammachacko8941
    @sarammachacko8941 Год назад +8

    പഠിപ്പിക്കാൻ താങ്കൾ തെരഞ്ഞെടുത്തിരിക്കുന്ന ഈ പുതിയ രീതി പ്രശംസനീയം തന്നെ.

  • @manojmnair4295
    @manojmnair4295 Год назад +5

    സാർ എനിക്കും ഇംഗ്ലീഷ് പഠിക്കാൻ ഒരുപാട് ഇഷ്ടം ആണ്. ഞാനും ഉണ്ട് ഇന്ന് മുതൽ സാർ ന്റെ കൂടെ... 👍🏻👍🏻👍🏻👍🏻👍🏻

  • @chithrac2036
    @chithrac2036 Год назад +20

    Sir ഇത്രയും നല്ല ക്ലാസ്സ്‌ ഞാൻ ഇതുവരെ you ട്യൂബിൽ കണ്ടിട്ടില്യ 🙏🙏🙏🙏🙏🙏🙏 ഞാനും ഇനി മുതൽ ക്ലാസ്സ്‌ കേൾക്കും 👍👍👍👍

  • @sheebareji8941
    @sheebareji8941 Год назад +1

    ഇംഗ്ലീഷ് ക്ലാസ് വളരെ നന്നായിട്ടുണ്ട് ഗോഡ് ബ്ലെസ് യു സാർ

  • @anvarv8277
    @anvarv8277 Год назад +37

    സെയിം മുൻ ജഡ്ജി കമാൽ സാർ ലുക്ക്‌ സെയിം സംസാരം 👌👌👌

  • @binthnafeesa7643
    @binthnafeesa7643 Год назад +10

    Very good teaching 👍👍👌👌🌷🌷

  • @minitomy3875
    @minitomy3875 Год назад +1

    സാർ വലിയയൊരു മനുഷ്യൻ തന്നെ. ഇത്രയും നല്ല ഒരു മനസ്സ് ഉണ്ടല്ലോ സാർനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @vinodkumarvs2490
    @vinodkumarvs2490 Год назад +10

    Super. ] am Waiting next class

    • @ajayanpk9736
      @ajayanpk9736 Год назад +1

      ഞാനും... കാലങ്ങളായി ആഗ്രഹം ഉണ്ടായിരുന്നു... ഇനി എല്ലാം അടുത്ത ക്ലാസ്സുകളിലൂടെ...

  • @aboobacker633ct8
    @aboobacker633ct8 Год назад +13

    sir - എനിക്കും പഠിക്കണം👍👍

  • @maneeshsahib400
    @maneeshsahib400 Год назад +1

    Hi... Its me Maneesh... From Anchal...have wife and two kids..Doing business in uae...I'm very happy in my small life..

  • @kochurani8917
    @kochurani8917 Год назад +4

    സാറിന്റെ ക്ലാസ്സ്. കേട്ടു നന്നായിട്ടുണ്ട് എനിക്കും ഉപകരിച്ചു നന്ദി 🙏

  • @pranavrajkanil789
    @pranavrajkanil789 Год назад +22

    Sir, ഞാനും പഠിക്കാൻ ആഗ്രഹിക്കുന്നു

  • @dilu..riju..4418
    @dilu..riju..4418 Год назад +7

    ഇന്ന് മുതൽ ഞാൻ നിങ്ങളുടെ ക്ലാസ് കേട്ട് ഇംഗ്ലീഷ് പഠിക്കും

  • @abdulsaleem934
    @abdulsaleem934 Год назад +3

    എനിക്ക് ഒരുപാട് ഈ ക്ലാസ് ഇഷ്ട്ടപെട്ടു. എനിക്കും സാറിന്റെ ക്ലാസ്സ്‌ കേൾക്കണം പഠിക്കണം. 🙏🙏🥰👍

  • @lathakannan8709
    @lathakannan8709 Год назад +8

    Oo എന്റെ സാറെ ഈ പരിപാടി എല്ലാവർക്കും യൂസ് ആവും 🥰❤💝

  • @leenamolleenamol3440
    @leenamolleenamol3440 Год назад +22

    Vv good trainig .motivation .superb 👌🏽👌🏽GOD bless u dear sir🙏🏻🙏🏻🙏🏻

  • @ajithanagesh1969
    @ajithanagesh1969 Год назад +7

    Sir, very good training . Very interesting. Enikum fluent aayi english samsaarikkanam ennund. Please help me.

  • @parvathyd5829
    @parvathyd5829 Год назад +1

    സർ അടിപൊളി. നല്ല സരസമായി അവതരിപ്പിക്കുന്നു. ലളിതമായ ക്ലാസ്സ്‌. 👌👌👌👍

  • @muraleedharannair6691
    @muraleedharannair6691 Год назад

    Very good . ജോസേട്ടാ എല്ലാ ഭാവുകങ്ങളും

  • @ushas504
    @ushas504 Год назад +11

    വളരെ നല്ല ക്ലാസ്. പഠിപ്പിക്കുന്ന ആളെക്കാൾ clever O.K. Latheef. Good class.

  • @user-cp6cl1wt8o
    @user-cp6cl1wt8o Год назад +8

    എനിക്കും ഇംഗ്ലീഷ് പഠിക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്. ഞാനും ഇന്ന് മുതൽ സർന്റെ കൂടെ ഉണ്ട്

    • @nitinantony8040
      @nitinantony8040 Год назад

      Sir eniku english flevent ayi samsarikan padikan sir help chayumo

  • @jaishasworld8747
    @jaishasworld8747 Год назад +10

    Very good teaching Sir🙏🏼

  • @shahinyem321
    @shahinyem321 Год назад +17

    പുള്ളികാരന് കുറച്ച് ഇംഗ്ലീഷ് അറിയാം അല്ലാതെ ഇത്ര പെട്ടന്ന് ഒന്നും ഇങ്ങനെ പറയാൻ പറ്റില്ല 🤣🤣🤣

  • @leenan3683
    @leenan3683 Год назад +16

    Thanks. a lot Jose Mohan Sir 🙏 Your. Effort. is. valuable 🏵️ May. God give you necessary Positive energy to. do many. many videos 🏵️God bless ! 🙏

  • @jemseenaashraf9988
    @jemseenaashraf9988 Год назад +4

    സാർ എനിക്കും ഇംഗ്ലീഷ് പഠിക്കാൻ വളരെയധികം ആഗ്രഹമാണ്.ഒരുപാട് ശ്രമിച്ചു പക്ഷെ ശരിയായില്ല . ഇതു കേട്ടപ്പോൾ എനിക്കും കഴിയും എന്ന് തോന്നുന്നു

  • @joseea7393
    @joseea7393 Год назад +1

    വളരെ രസകരം പഠിക്കാൻ തോന്നുന്നു.സാറിന് നന്ദി

  • @UshaVenugopal-km9ot
    @UshaVenugopal-km9ot 10 месяцев назад +2

    Sir, നല്ലതുപോലെ english പഠിപ്പിക്കുന്നു.
    എനിക്കും ആവശ്യമാണ് sir.
    Very very thanks sir. 🙏🙏🙏

  • @ambilimk1747
    @ambilimk1747 Год назад +3

    Sir enikkum padikkanam Nan oru labil varkk cheyyukayanu avide arengilum uyarnna jolikkaro arengilum vannal enthenkilum chodichal enikk bayangara pediya chilappol vereyum aalukal irikkunundavum ennod onnum chothikkalle ennanu ente prarthana appol ee class kettappol enikk oru dairyam vannu O K chettan parayunnapole nanum paranju enikk vayankara santhoshamayi god bless you sir thank you so much.

  • @user-nw2tn7ow9c
    @user-nw2tn7ow9c 10 месяцев назад +11

    I'm shanima
    I'm from kannur
    My occupation is civil engineering
    My family nuclear family father mother and two sister.
    Sister's married.
    Thnku somuch sir
    More vedeos waiting🙏

  • @yakoobmp2376
    @yakoobmp2376 7 месяцев назад +1

    Good speech sir thanks

  • @dileepkp6704
    @dileepkp6704 Год назад +7

    വളരെ നന്നായിട്ടുണ്ട് സർ മറ്റുള്ളവർ പറയുന്നത് കുറച്ചൊക്കെ മനസിലാകും പക്ഷെ തിരിച്ചു അവരോട് reply കൊടുക്കാൻ പറ്റാറില്ല 😢

    • @JoseMohanNM
      @JoseMohanNM  Год назад

      Hello,
      Go to the "about" of this channel to get my WhatsApp Number. Then text me the following items:
      1. Your Name
      2. Place
      3. WhatsApp Number
      Then we will send the Links to join the groups.
      😀

  • @subaidak3081
    @subaidak3081 Год назад +6

    Kamal pasha sir ne pole thoni.super class

  • @princypi6990
    @princypi6990 Год назад +3

    ഈ വിഡിയോ എല്ലാവർക്കും ഉപകാരപ്രധമാണ്

  • @mollykuttyjoseph3463
    @mollykuttyjoseph3463 Год назад

    എന്റെ മകനും ഭാര്യയും 2 മക്കള വിദേശത്താൻ അവർ നാട്ടിൽ വരുമ്പോൾ ഭാഷ എനിക്ക് പ്രശ്നമാണ് എത്ര ശ്രമിച്ചിട്ടും മകന്റെ ഭാര്യ മലയാളം സംസാരിക്കില്ല. എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ വളരെ ആഗ്രഹമാണ് ഇന്നത്തെ ക്ലാസ് വളരെ ഇഷ ടപ്പെട്ടു തായ്ങ്കു

  • @a2twins161
    @a2twins161 Год назад +10

    സാറിന്റെ ഈ വീഡിയോ കണ്ടപ്പോ ഇംഗ്ലീഷ് പഠിക്കാൻ പറ്റുമെന്നുള്ള ആത്മവിശ്വാസം വരുന്നു 💯🙂. Thankyou സർ.. ✨️

    • @JoseMohanNM
      @JoseMohanNM  Год назад +1

      If you wish to join our WhatsApp Groups please send your details as shown below the line.
      Send your message to
      70125 32194
      ----------------------------------------
      Please add me into your WhatsApp Groups.
      1. Name
      2. Place
      3. WhatsApp Number

  • @thoufeekm6031
    @thoufeekm6031 Год назад +9

    പറഞ്ഞതുകൊണ്ട്, Sirവിളി ഒഴിവാക്കുന്നു
    ബഹു:🙏💯/💯ജോസ്മോഹൻ ചേട്ടൻ 👍👏

  • @sreeshmaakhin867
    @sreeshmaakhin867 Год назад +73

    അക്ഷരം തെറ്റാതെ പറയാം .... he is a good teacher🥰

  • @omanamariyamma9047
    @omanamariyamma9047 Год назад +1

    Very good

  • @todaymedia436
    @todaymedia436 Год назад +6

    അവിചാരിതമായാണ് ഈ സൈറ്റ് കണ്ടത് .... സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിൽ കുറച്ച് പോയി .... ഇത് നല്ല ക്ലാസാണ് ..... നല്ലത് എന്ന് വച്ചാൽ വളരെ പ്രയോജനം കിട്ടും എന്ന് തോന്നുന്നു ....എന്തായാലും എനിയ്ക്കും ഒരു ക്ലാസ് തരണം .... ഒരു വിദ്യാർത്ഥിയായി .... സാറിന് നമസ്കാരം .....

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 Год назад +11

    Waiting for next class 🙏😃

  • @roopasreeprakash1153
    @roopasreeprakash1153 Год назад +2

    വളരെ ലളിതമായി പറഞുതരുന്നതിന് നന്ദി

  • @neseerneseerna8082
    @neseerneseerna8082 Год назад +2

    Tanku sir your class is very use full

  • @rashiyakm4045
    @rashiyakm4045 Год назад +6

    Very useful

  • @sumaradhakrishnan9148
    @sumaradhakrishnan9148 9 месяцев назад

    🙏 Good evening sir, enikkum English samsarikkan padikkanamennu agrahamund ithinu adutha class enghineyanu kittuga pls reply sir

  • @mariyavarghese8524
    @mariyavarghese8524 6 месяцев назад

    Very good teaching

  • @abdulbaqipni
    @abdulbaqipni Год назад +3

    Sir ഞാനും സാറിന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയുന്നുണ്ട് വളരെ നല്ല ക്ലാസ്സ്‌ ഇഷ്ട്ടപ്പെട്ടു സാറിനെ ദൈവം അനുഗ്രഹിക്കട്ടെ💚💚💚

  • @sindhuvp7464
    @sindhuvp7464 Год назад +4

    Very good class🙏

  • @beenaasokan3921
    @beenaasokan3921 Год назад +3

    Simple class. 🙏🙏🌹🌹🌹

  • @mufeedamufee4840
    @mufeedamufee4840 Год назад +1

    Enikkum valare ishttanu English padikkan njanum koodunu english padikkan

  • @ragavannayar5231
    @ragavannayar5231 5 месяцев назад

    നല്ല ക്ലാസ്സ് പഠിക്കാൻ എളുപ്പമായി തോന്നുന്നു മെല്ലെ തിന്നാൽ മുള്ളും തിന്നാം ഞാനും ചേരുന്നു. KK R

  • @liyajobin9915
    @liyajobin9915 Год назад +6

    ഞാനും ഇതേ same അവസ്ഥയിലാണ് ഇപ്പോ ☹️എഴുതാനും വായിക്കാനും അറിയാം അർത്ഥം അറിഞ്ഞൂടാ, സ്വന്തമായി എഴുതാനും അറിഞ്ഞൂടാ, എങ്ങനെയേലും പഠിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്

    • @hopekingdom5101
      @hopekingdom5101 Год назад +1

      ​@@shamlaraheem552 fees

    • @JoseMohanNM
      @JoseMohanNM  Год назад

      Contact numbers വീഡിയോയുടെ Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ Name, Place, WhatsApp Number എന്നിവ മെസ്സേജ് ആയി send ചെയ്യൂ. വിശദമായി Reply തരാം.

  • @saranyamanoj5189
    @saranyamanoj5189 Год назад +5

    Very good teaching sir 🙏👍...

  • @sujamundaplackal5170
    @sujamundaplackal5170 Год назад +1

    Sir good afternoon 🌹😊വളരെ മനോഹരമായി. എനിക്കും പഠിക്കണം ഇതിനുള്ള ഫീസ് എത്രയാണ് ഒന്ന് പറയുമോ

  • @nadheeravr8594
    @nadheeravr8594 9 месяцев назад

    Super aayittund 👌😍

  • @naalanaala9499
    @naalanaala9499 Год назад +25

    ഇത് കേട്ട് കേട്ടു ഞാൻ ഇപ്പൊ എന്റെ പേര് മറന്നു.... 😄😄Iiam ok ലത്തീഫ് അങ്ങനെ യ ഇപ്പൊ വായിൽ വരുന്നത് 😇😇😇

  • @rejipk474
    @rejipk474 Год назад +4

    Jeevithathil adhyamayanu ingane oru class kanunnath... thank U sir.

  • @sreejasanthosh7222
    @sreejasanthosh7222 9 месяцев назад +2

    എനിക്ക്പഠിക്കണം

  • @babuthekkekara2581
    @babuthekkekara2581 Год назад +2

    Very Helpful Information Thanks for your Videos 🤠🤠🤠😊💖🎉🤠

  • @dharmanym8652
    @dharmanym8652 Год назад +16

    Great teaching ⭐️⭐️⭐️⭐️⭐️🌷❤️

  • @Ibaah557
    @Ibaah557 Год назад +4

    എന്റെ ഒരുപാട് കാലത്തെ ആഗ്രഹം ആണ് നാനും ണ്ട് 💪💪💪💪💪

  • @leelaraghavan5362
    @leelaraghavan5362 Год назад +1

    Very good സ്പീച് സർ

  • @siljageorge9172
    @siljageorge9172 Год назад +1

    Variety class. Nice

  • @jasminjasmin2699
    @jasminjasmin2699 Год назад +8

    സത്യം ഞാൻ അടിസ്ഥാന വിദ്യാഭാസം പോലുമില്ലാത്ത ആളാണ് ഞാൻ ഖത്തറിലാണ് work ചെയുന്നത് ഞാൻ english അറിയാത്തതിന്റെ ഒരുപാട് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട് ഞാനും കൂടെ പഠിക്കുന്നു thank you sir

  • @leenaleaves
    @leenaleaves Год назад +6

    Sir um student um super !👏👏👏

  • @hotspotmediaentertainment
    @hotspotmediaentertainment Год назад

    Jos sir latheef bai

  • @ajayabhinav3943
    @ajayabhinav3943 Год назад +2

    Njanum vicharichilla enikkum ithra nannai parayan pattum ennu.Thank you sir

  • @aripoovlog
    @aripoovlog Год назад +3

    Padichu pookum simple class kuttikkaalam class il sar padippikkum pole 😂👍 super sar

  • @Acosia1120
    @Acosia1120 Год назад +4

    Sir enokkum english ssmsarikkan padikkanam

  • @rajendranmurali8631
    @rajendranmurali8631 Год назад +1

    Very nice idea.....

  • @rasheedapp3967
    @rasheedapp3967 9 месяцев назад

    Verygood ക്ലാസ് sir

  • @amrithac1444
    @amrithac1444 Год назад +5

    Oh! Super sir l am proud of you
    👍

    • @alappykamalam635
      @alappykamalam635 Год назад +1

      എനിക്കും പിക്കണം ഇതുപോലെ ഒരവസരം വേറെ കിട്ടില്ല സാറിൻ്റെ നല്ല മനസിനെ നമിക്കുന്ന

  • @upamanneubabu5962
    @upamanneubabu5962 Год назад +6

    പലരുടെയും ആ സ്വപ്നം പൂവണിയട്ടെ

  • @user-xv6nq3ff7v
    @user-xv6nq3ff7v 5 месяцев назад

    ഞാന്‍ ഒരു നാലം ക്ലാസ്സ്കാരനാണ് ഞാന്‍ ചെറിയ രീതിയില്‍ പഠിച്ചെടുത്തിട്ടുണ്ട് ഇപ്പഴ് എന്‍റെ ഫ്രന്‍സിനെ പഠിപ്പിക്കുന്നു അവന്‍ പത്താം ക്ലാസ്സ് വെരെ പഠിച്ചതാണ്

  • @jayasreenair9766
    @jayasreenair9766 Год назад +3

    Simple method of teaching.well done keep it up.very interesting.

  • @fizanteam8609
    @fizanteam8609 Год назад +3

    എനിക്കും പഠിക്കണം 👍

  • @jishaov7398
    @jishaov7398 Год назад +1

    ഇന്നുമുതലാണ് വീഡിയോ കാണാൻ തുടങ്ങിയത്. ഇനി ഞാൻ എന്നും കാണും. എനിക്കും ഇംഗ്ലീഷ് പഠിക്കണം

    • @JoseMohanNM
      @JoseMohanNM  10 месяцев назад

      English Practice ചെയ്യുന്നതിനായുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ വിവരങ്ങൾ താഴെ കാണുന്ന നമ്പറിലേക്ക് അയക്കുക.⬇️
      +91 70125 32194
      *IMPORTANT: ഈ നമ്പറിൽ വിളിക്കാതിരിക്കുക. വിളിച്ചാൽ കിട്ടില്ല. Message മാത്രം അയക്കുക.*
      ഈ വരയുടെ താഴെ കാണിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ വിശദാംശങ്ങൾ അയയ്ക്കുക.⬇️ ----------------------------------------
      1. പേര്.
      2. സ്ഥലം.
      3. നിങ്ങളുടെ WhatsApp നമ്പർ.
      4. Date.

  • @bijimolms9478
    @bijimolms9478 Год назад +1

    ഇനിക്കും പഠിക്കണം സർ ഞാൻ പഠിച്ചിട്ടേ നല്ല കാര്യം ആണ് സർ ചെയുന്നത് സർ ന് നല്ലത് വരട്ടെ

  • @aminasini3227
    @aminasini3227 Год назад +3

    Hi sir
    Super video

  • @MyLittle_yard
    @MyLittle_yard Год назад +3

    Very very interesting class🙏🏻

  • @logingiriram
    @logingiriram Год назад +1

    Kollam

  • @sheejaudayan9892
    @sheejaudayan9892 Год назад

    ഇന്നാണ് കാണുന്നത് വളരെ ഉപകാരപ്രദം

  • @seenathnisha3333
    @seenathnisha3333 Год назад +17

    Sir big salute 😍♥️🙏🙏🙏

  • @ponnisleisuretime6521
    @ponnisleisuretime6521 Год назад +4

    Super sir... It' s simple class ... 👍

  • @chithrajanakan7303
    @chithrajanakan7303 Год назад +2

    Good teaching... superb sir...🌹🌹🙏🙏