Anil Nedumangad | Ayyappanum Koshiyum Location footages | Prithviraj Sukumaran | Sachy | Biju Menon

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 398

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 года назад +1065

    മികച്ച ഒരു കലാകാരൻ ...... അയ്യപ്പനും കോശിയിലെയും കമ്മട്ടിപ്പാടത്തിലെ മികവുറ്റ ജീവനുള്ള കഥാപാത്രങ്ങൾ എന്നും ഓർമ്മിക്കപ്പെടും ..... ആദരാഞ്ജലികൾ

    • @manuponnappan3944
      @manuponnappan3944 4 года назад +6

      അതേ.. കമ്മട്ടിപ്പാടത്തെ പറ്റി ആരും പറഞ്ഞു കണ്ടില്ല

    • @DADOFLOSTMIND
      @DADOFLOSTMIND 4 года назад +2

      😢rip

    • @riyanrosh9863
      @riyanrosh9863 4 года назад +3

      Pavadayilee kadha parayunnathum poliyayirunnu😰😰😭

  • @safeer6480
    @safeer6480 4 года назад +472

    നല്ല ഒരു കലാകാരൻ പോയി ... താങ്കളുടെ മികവുറ്റ കഥാപാത്രങ്ങൾ ഞങ്ങൾ എക്കാലത്തും ഓർമിക്കും .... ആദരാഞ്ജലികൾ ....

  • @refeekrappyrappy2125
    @refeekrappyrappy2125 4 года назад +282

    നിർബഗ്യവാനായ കലാകാരൻ ആയിരുന്നു അദ്ദേഹം കഠിനപ്രയത്നം കൊണ്ട് വീണ്ടും ഉയർന്നു വളർന്നു വരികയായിരുന്നു ഇങ്ങനെ ഒരു മരണം ശരിക്കും സങ്കടം ആയിപോയി 😔 RIP

  • @anoopkarikkakom609
    @anoopkarikkakom609 4 года назад +101

    സച്ചി ചേട്ടൻ... അനിൽ നെടുമങ്ങാട്... ഇവരുടെയൊക്കെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല 💔💔💔🌹

  • @shazmonanurag
    @shazmonanurag 4 года назад +21

    സത്യം പറയാമല്ലോ ഒരുപാട് നല്ല നടന്മാരും നല്ല ആളുകളും ഈ 2020 യിൽ പൊഴിഞ്ഞു പോയി...ഈ ലോകത്തെ തന്നെ അസുഖങ്ങളും കൊണ്ട് പോയി...മലയാള സിനിമയിലെ നടന്മാരുടെയും നടിമാരുടെയും അഭിനയം കാണുമ്പോൾ നേരിട്ട് കണ്ട് അഭിനന്ദിക്കണം എന്ന് ഒരു പാട് ആഗ്രഹിച്ചതിൽ പെട്ട ഒരാളായിരുന്നു അനിൽ നെടുമങ്ങാട്...എന്നെ പോലുള്ള സാധാരണക്കാരന് മൊബൈലിലൂടെ അതും കമൻ്റായി ഒരു ആദരാഞ്ജലി അർപ്പിക്കനെ കഴിയുള്ളു...
    ❤️❤️❤️❤️

  • @adwaithmonuz4454
    @adwaithmonuz4454 4 года назад +104

    അല്ലെങ്കിലും അങ്ങനാണ്....ജീവനോടെ ഇരിക്കുമ്പോൾ ആർക്കും ആരുടേം വിലയോ സ്നേഹമോ മനസ്സിലാവില്ല...അയാൾ മരിച്ചു കഴിഞ്ഞാണ് അവരുടെ ഓർമ്മകൾ നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്നത്...
    ഉദാ: കലാഭവൻ മണി💯❤️

  • @snNair-gh1sr
    @snNair-gh1sr 4 года назад +119

    A very sad loss. Sincerest, heartfelt condolences to his family in grief. His portrayals of almost all characters he played were markedly distinct.
    May his soul get sadgathi.

  • @muhammadjabir7535
    @muhammadjabir7535 4 года назад +1607

    പോലീസ് വേഷം നന്നായി ചേരുന്ന ചിലരിൽ ഒരാൾ ആണ് ഇദ്ദേഹം. ശരിയല്ലേ ദൈവം സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ

    • @comedyzone2425
      @comedyzone2425 4 года назад +50

      Daivam illa

    • @muhammadjabir7535
      @muhammadjabir7535 4 года назад +38

      എടാ ക്രിസ്തു ജനിച്ച അന്ന്‌ തന്നെ നിനക്ക് ഈ ഡയലോഗ് അടിക്കാനായിരുന്നോ. ക്രിസ്ത്യൻ name ഇട്ടുകൊണ്ട് എങ്കിൽ നീ പേര് മാറ്റ് നിന്റെ പേര് നിനക്ക് അവകാശ പെട്ടതല്ല
      ഇ മധവും ദൈവവും ഇല്ലന്ന് പറയുന്നവർ ശരിക്കും. പുഴ കട്ട് കടൽ എന്നൊക്കെയുള്ള പേരാണ് നന്നായിച്ചേരുക

    • @aj_7798
      @aj_7798 4 года назад +67

      @@muhammadjabir7535 Avan avante abiprayam paranju thanikk entha kedd🤣
      *MATTULLAVARUDE ABIPRAYANGAL VILAYIRUTH ALLATHE APPOTHANNE PERSONAL AAYI COLONY AAVALLE*

    • @toms3394
      @toms3394 4 года назад +23

      @@muhammadjabir7535 ellarum daivathe vishwasikkanam ennillallo

    • @hananiooo
      @hananiooo 4 года назад +12

      @@muhammadjabir7535 Edda Ellavarum Daivathe Vishvaskanamenilla

  • @sherlykgeorge3836
    @sherlykgeorge3836 4 года назад +33

    മികച്ച ഒരു കലാകാരൻ. നമ്മുടെ നാടിനു നഷ്ടം. ആദരാജ്ഞലികൾ 🙏🙏

  • @srinivasactr698
    @srinivasactr698 4 года назад +75

    I am from AP, but I became his fan after watching ayyappanum koshiyum, great loss, may God give the strength to his family and friends to overcome this grief, may his soul rest in peace

  • @abyjohn9569
    @abyjohn9569 4 года назад +11

    മലയാള സിനിമയിൽ ഇനിയും മികവുറ്റ കഥാപാത്രങ്ങൾ ചെയ്യേണ്ടിയിരുന്ന അതുല്യ പ്രതിഭ
    ചെയ്ത കഥാപാത്രങ്ങൾ എല്ലാം എന്നും മനസ്സിൽ തങ്ങി നിക്കുന്നതാണ്...
    💐💐

  • @saseendranvv4306
    @saseendranvv4306 4 года назад +45

    ഇത്തരം അശ്രദ്ധ മൂലം എത്ര യോ ആളുകൾ അപകടത്തിൽ പെടുന്നു.. നമുക്ക് അറിയാത്ത സ്ഥലത്തു ള്ള കുളം, നദി, തോട്, കനാൽ എന്നിവിടങ്ങളിൽ കുളിക്കാൻ ഇറങ്ങുമ്പോൾ, പ്രദേശത്തുള്ളവരുടെ അഭിപ്രായം തേടുക.. അപകട കുഴികൾ അവർക്കറിയാം..
    നമ്മുടെ സുരക്ഷ ആത്യന്തി കമായി നമ്മുടെ തന്നെ ചുമതല ആണ്.
    ആ മഹാനായ കലാകാരന് പ്രണാമം

    • @sreesanthraroth8445
      @sreesanthraroth8445 4 года назад +7

      ഇറങ്ങാത്തതാണ് അഭികാമ്യം, കാരണം നമ്മൾ ചോദിച്ചാൽ കിട്ടുന്നത് എല്ലാഴ്പ്പോഴും ശരിയായ വിവരമായിരിക്കണമെന്നില്ല

  • @AllIsWell-th3jg
    @AllIsWell-th3jg 4 года назад +37

    വര്ഷങ്ങളായി സിനിമയിൽ ഉണ്ടെങ്കിലും അദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഈ അടുത്താണ്. മണി ചേട്ടൻ വിടപറഞ്ഞപ്പോൾ ഉള്ള ഒരു വേദന.....

  • @nightrider-hm5xn
    @nightrider-hm5xn 4 года назад +2

    അല്പം നൊമ്പരത്തോടെയാണെങ്കിലും യാഥാർഥ്യങ്ങളെ അംഗീകരിക്കാതെ വേറെ തരമില്ലല്ലോ,, 😞😞😞അനിൽ നെടുമങ്ങാടിന് വേദനയോടെ ആദരാജ്ഞലികൾ,🙏🙏🙏 പ്രിയപ്പെട്ട കലാകാരാ നിങ്ങളുടെ ആത്മാവിന് സ്വർഗത്തിൽ നിത്യശാന്തി ലഭിക്കട്ടെ,, എന്തൊക്കെയായാലും നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ തീരാനഷ്ടങ്ങളുടെ ശപിക്കപ്പെട്ട ഒരു വര്ഷമായിപ്പോയി ഇതു,, കൊറോണ ഒരു ഭാഗത്ത്‌,, മറുവശത്തു ഇങ്ങനെ,

  • @beatup4236
    @beatup4236 4 года назад +13

    Still remember his Taskaraveeran character. Amused that I watched the movie only once/twice that too in late 2000s.

  • @akashvellur8257
    @akashvellur8257 Год назад +8

    മികച്ചൊരു അഭിനേതാവ് ആയിരുന്നു അയ്യപ്പനും കോശിലെ Performance 💎❤

  • @nomore305
    @nomore305 4 года назад +42

    1:00 ആ രണ്ടു പേരും ഇപ്പോ ഇല്ല എന്നോർക്കുമ്പോൾ 😭

  • @subeshpalliyali9069
    @subeshpalliyali9069 4 года назад

    ഇദ്ദേഹത്തിന്റ വിയോഗം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു പ്രതിഭയുള്ള കലാകാരൻ. ആദരാഞ്ജലികൾ

  • @MANJAKOLI1
    @MANJAKOLI1 Год назад +3

    what a movie ❤.
    biggest fan from tamil nadu.

  • @blessinbaby7115
    @blessinbaby7115 4 года назад +24

    we lost a versatile actor and a good human being!RIP🌹

  • @DarkBoyGaming
    @DarkBoyGaming 4 года назад +10

    _😔 ആദരാഞ്ജലികൾ.._

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Год назад +1

    പ്രിയബന്ധുവും സുഹൃത്തുമായിരുന്നു അനിചേട്ടൻ, ഇത്രവേഗം നമ്മെ വിട്ടുപോകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല... അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നു

  • @techandtravel4059
    @techandtravel4059 4 года назад +6

    ആദരാഞ്ജലികൾ അനിൽ നെടുമങ്ങാട്, സച്ചി ഏട്ടൻ 😢😢😢🌹🌹🌹

  • @universalsoldier9228
    @universalsoldier9228 4 года назад +28

    ഇദ്ദേഹത്തിന്റെ ജുറാസിക് വേൾഡ് എന്ന ചാനൽ പ്രോഗ്രാം മുതൽ തുടങ്ങിയ ഇഷ്ടമാണ്,.. കമ്മട്ടിപ്പാടവും, അയ്യപ്പനും കോശിയും ഒക്കെ കണ്ടപ്പോൾ ആ ഇഷ്ടം വല്ലാതങ്ങു കൂടി.. ഇപ്പോൾ വിധിയുടെ വിളയാട്ടം ഇങ്ങനെയും..
    ആദരാജ്ഞലികൾ അനിലേട്ടാ.. ഒപ്പം കുടുംബത്തിന് വേണ്ടിയുള്ള പ്രാർത്ഥനയും സ്നേഹവും

  • @arjunak4342
    @arjunak4342 4 года назад +3

    Outstanding performer ആയിരുന്നു 😢

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 4 года назад

    മികച്ച കലാകാരൻ.വളർച്ച തുടങ്ങുമ്പോയെക്കും അടർന്നു വീണു. ആദരാഞ്ജലികൾ 👍❤️🤝💐💐💐💐

  • @abhijithkk4379
    @abhijithkk4379 4 года назад

    Thanks for the video🙁

  • @AshikDaniel_12
    @AshikDaniel_12 Год назад +3

    1:00 this frame 😢

  • @doctor8891
    @doctor8891 4 года назад +4

    കണ്ടറിയണം കോശി നിനക്കിനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്...'
    അയ്യപ്പനും കോശിയിലെ ഈ ഒരൊറ്റ ഡയലോഗ് മതി ഈ നടനെ എക്കാലവും ഓർക്കാൻ. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
    😢😢💐💐

  • @shylaja2657
    @shylaja2657 4 года назад +1

    അങ്ങേയറ്റം ഖേദകരമായിപ്പോയി. ആദരാഞ്ജലികൾ സഹോദരാ.

  • @rajulkakkattil139
    @rajulkakkattil139 Год назад +11

    Missing Anil and Sachi... Huge loss for Malayalam film industry...

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +5

    *ആദരാഞ്ജലികൾ അനിലേട്ടാ*

  • @akhilcr5374
    @akhilcr5374 4 года назад +3

    0:50sachi😓anil..ennivar ellalo ennorkumbol...ee chiriyum:feel very sad

  • @mantvbyinforstar2932
    @mantvbyinforstar2932 4 года назад +10

    Let's pray for him 🙏

  • @rajeevsa28
    @rajeevsa28 11 месяцев назад

    മരണത്തിനു മുൻപ് അവർ രണ്ടാളും...ടോപ്പാക്കി vacchu🥰...

  • @Abiram01
    @Abiram01 4 года назад +2

    0:45
    They both 🥺😩
    2020😖

  • @anjalinidhin7418
    @anjalinidhin7418 4 года назад +38

    sachi and anil.. let them take hit movies.. we r also coming to see... :(

  • @SureshMenon
    @SureshMenon 4 года назад

    സങ്കടം തോന്നുന്നു. എത്ര നല്ല talent!!!

  • @bhagyavathyjayaprakash7147
    @bhagyavathyjayaprakash7147 4 года назад +4

    ഡയറക്ടർ സച്ചി സാറിനെ നഷ്ട്ടപെട്ടു ഇപ്പൊ ദേ ഇദ്ദേഹവും.😢

  • @noushadpv469
    @noushadpv469 4 года назад

    ഈ സിനിമയിൽ എല്ലാവരെക്കാളും എനിക്കിഷ്ടം അനിലേട്ടനും രഞ്ജിതേട്ടന്റെയും charactor ആണ്
    മുമ്പ് tv യിൽ ഒരു കോട്ടും കൂളിംഗ് ഗ്ലാസ്സും വെച്ചു ഒരു ചിരിയും പാസ്സാക്കി ചിരിപ്പിച്ച അനിലേട്ടാ.....😢

  • @jaganedappal5409
    @jaganedappal5409 4 года назад +1

    2020 മലയാള സിനിമക്കു തന്നത് വലിയ വലിയ നഷ്ട്ടങ്ങൾ മാത്രം അല്ലേ...

  • @kiranjose12
    @kiranjose12 4 года назад +2

    അനിലിന്റെ ഭാര്യ ഉപേക്ഷിച്ചു പോയതാണ് അയാളെ ഇത്രയും ജീവിതം മുഴുവനും വേദനിപ്പിച്ചത് ..അഹങ്കാരി പെണ്ണുങ്ങൾ കാരണം എത്ര ആണുങ്ങളുടെ ജീവിതം നശിക്കുന്നു ..അനിൽ വിവാഹം ചെയ്യാതെ ഇരുന്നിരുന്നേൽ വലിയ ഒരു നടൻ ആയേനെ .

  • @mbvlog2675
    @mbvlog2675 4 года назад

    കാണുമ്പോ വല്ലാത്ത സങ്കടം😣😣😣😣

  • @KIRAN_DENJI
    @KIRAN_DENJI 4 года назад +1

    😥sho pavam...manushyante jeevitham oke ithre ull

  • @nasbarzak
    @nasbarzak 4 года назад +6

    Adhehathinte aa police kathaa pathram athile dialogues ☹️😭.......Rip ❤️❤️

  • @saneerms369
    @saneerms369 4 года назад +1

    Amazing vlog

  • @udaykiran4370
    @udaykiran4370 11 месяцев назад

    Miss you Sachy for an wonderful master piece..from Andhra Pradesh, Even after Sachy received national award for the best screenplay for this movie, I don't understand while remaking this movie some people try to tweak the screenplay as per their wish..

    • @FRieza207
      @FRieza207 9 месяцев назад

      No hate still we can't believe best actor award got to allu arjun and that's for Pushpa 😒?

  • @vishnubabu2551
    @vishnubabu2551 Год назад +2

    ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് മലയാളികൾക്ക് നഷ്ടമായത് മികച്ച ഒരു നടനെയും ഡയറക്ടറെയും ആണെന്ന് 😢

  • @dibs4781
    @dibs4781 Год назад

    pullide voice modulationkl ulla ayyapan role reveal anu ap movieye thanne vere levelilotu ethiche, rip the legend

  • @akhilbaiju1902
    @akhilbaiju1902 2 года назад +1

    Sachi enna director jeevichirippundaayirunnenkil Malayalam cinemaye adheham vere level aakkiyene

  • @NaufalMajeed
    @NaufalMajeed Год назад

    കൈരളി tv ചാനലിൽ അനിലേട്ടന്റെ പ്രോഗ്രാം ജുറാസിക് വേൾഡ് കാണാൻ ഒരു കാലത്തും കാത്തിരുന്നിട്ടുണ്ട്.. അന്നത് ഒരു വേറിട്ട പ്രോഗ്രാം ആയിരുന്നു 👍👍

  • @manojkumr6190
    @manojkumr6190 Год назад

    സച്ചി 😭 അനിൽ 😭 രണ്ടു legends നഷ്ടമായി

  • @sreeragp8420
    @sreeragp8420 4 года назад +12

    എന്നും മനസ്സിൽ ഓർമിക്കാവുന്ന നല്ല കഥാപാത്രങ്ങൾ നൽകിയാണ് അനിലേട്ടന്റെ യാത്ര
    മറക്കില്ല ഞങ്ങൾ

  • @monykp4652
    @monykp4652 4 года назад +1

    അയ്യപ്പനും കോശിയും സിനിമയിൽ Main Artistകൾക്ക് ലഭിച്ച കയ്യടികൾക്ക് ഒപ്പമോ അതിലേറെയോ കയ്യടി ലഭിക്കുന്ന പ്രകടനമായിരുന്നു അനിച്ചേട്ടൻ്റെ പ്രകടനവും നഞ്ചമ്മയുടെ പാട്ടും.... അനിച്ചേട്ടൻ്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം....

  • @studypedia3600
    @studypedia3600 4 года назад

    വ്യത്യാസമുള്ള ശബ്ദം ആയിരുന്നു

  • @joshwafashions8231
    @joshwafashions8231 4 года назад

    ഹോ കണ്ടിട്ട് സങ്കടം വരുന്നു.. എന്തിനാണോ ഇത്രയും ക്രൂരത... വേണ്ടായിരുന്നു 😔😔😔😔😔

  • @apkl6357
    @apkl6357 4 года назад +1

    ആദരാഞ്ജലികൾ 🌹

  • @riyast7029
    @riyast7029 4 года назад +1

    പ്രണാമം...🙏🙏🙏💐💐💐

  • @ecstacist6749
    @ecstacist6749 4 года назад +2

    0:45 😔 രണ്ടു പേരും ഇന്ന് ഇല്ല !

  • @irshadmuhammed7270
    @irshadmuhammed7270 Год назад +1

    He Was gem of an actor.

  • @abhijith.skumar9727
    @abhijith.skumar9727 4 года назад +2

    ഈ ഭൂമിയിൽ അദ്ദേഹത്തിന്റെ സമയം കഴിഞ്ഞു. മറ്റൊരുലോകത്ത് ഇതിലും ശക്തനായി ജീവിക്കട്ടെ 🙏

  • @thiruthisan4583
    @thiruthisan4583 Год назад +1

    Tamil dubbed entha website la iruku

  • @althafyoosuf7945
    @althafyoosuf7945 2 года назад +5

    Rip Sachy, Anil 🙏🏻

  • @sarusanguzideas7800
    @sarusanguzideas7800 4 года назад +1

    ചിരിച്ചു കണ്ടു അവസാനം കരഞ്ഞു 😒😭

  • @alvinthomas2847
    @alvinthomas2847 4 года назад

    അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ❤️💐💐

  • @sachinsalim622
    @sachinsalim622 Год назад

    Jurassic world programil aane naan pande kandittullathe. Pinneede kandathe Cinemayil..
    Great Actor...

  • @enziregaming9863
    @enziregaming9863 Год назад +2

    സച്ചി💔

  • @stevendanesh5135
    @stevendanesh5135 4 года назад +5

    RIP Anil Nedumangad Sir, God bless you always

  • @withlife6505
    @withlife6505 Год назад

    നല്ലവർക്ക് ദൈവം അധികം ആയുസ്സ് കൊടുക്കില്ല 😢
    Miss u Sachi and Anil ❤🎉

    • @Winkler12
      @Winkler12 Год назад

      😂, appo nikkal paranju varrunathu thooki konna criminals okke nallavar annu ennu anoo.? 😂😂

  • @sudhipnandhanan1791
    @sudhipnandhanan1791 Год назад

    Sachi sir and aniletttan theera nashttam❤❤🙏🙏🙏

  • @sudhii6
    @sudhii6 Год назад +1

    "Ayyappanum Koshiyum" ithaanu sherikkum CINEMA🤩😍🤩😍❤♥❤♥❤♥❤💥💥💥💥💥🔥🔥🔥🔥 alladhe dark tone pan-India moviesnn parenjet oru kopum karyavumilla.

  • @forza5638
    @forza5638 4 года назад +1

    ആദരാഞ്ജലികൾ അനിൽ സാർ 😢❤️

  • @donthomas....
    @donthomas.... Год назад

    Super abhinayam aanu pulide puli ente veedinaduthayttanu marichathu dam il kulikkan irangitha

  • @Thoibu
    @Thoibu 4 года назад +2

    പ്രണാമം.....🙏🙏😪

  • @arancarnivora5087
    @arancarnivora5087 4 года назад

    Valare nalla oru actor ayirunnu Anil sir❤️kammattippadatthile Ashan ❤️uff💪

  • @joymalamary5714
    @joymalamary5714 4 года назад

    സച്ചിയും അനിൽ നെടുമങ്ങാടിനെയും മറക്കാൻ കഴിയുന്നില്ല

  • @martinsam8787
    @martinsam8787 4 года назад +3

    Rip💔💔

  • @ahammedr
    @ahammedr Год назад

    Very sad to see 2 folks we wish should have stayed more. His acting, his story telling.

  • @nigeeshp5517
    @nigeeshp5517 4 года назад

    ആ കൂട്ടായ്മ 🙏അനിലേട്ടാ 🌹🌹🌹🌹🌹🌹

  • @sunnikrshn6764
    @sunnikrshn6764 Год назад +1

    Anil . Super Actor 👌👌

  • @Music_87590
    @Music_87590 4 года назад +1

    Miss you Sachy ettan 😕

  • @Vloggify1995
    @Vloggify1995 4 года назад

    Chetta ningale pandu kairali channelile program thottu kaanumbol bhayangara thrill aayirunnu.

  • @praveenkumarpu9956
    @praveenkumarpu9956 4 года назад

    കൈരളി ടിവിയിൽ ഒരു കോമഡി പരിപാടി അവതരിപ്പിക്കുന്ന കലാകാരനിൽ നിന്ന് വലിയ range ഉള്ള നടനിലേക്ക് ഉയർന്ന സിനിമകൾ കമ്മട്ടി പാടം., അയ്യപ്പനും കോശിയും.. ഇനിയും ഒരുപാട് മികച്ചകഥാപാത്രങ്ങൾ ലഭിക്കുമായിരുന്നു.. അതിനു കാത്തു നിക്കാതെ നേരത്തെ പോയി... ആദരാജ്ഞലികൾ അനിലേട്ടാ...

  • @zerox-tv4nq
    @zerox-tv4nq 9 месяцев назад

    സച്ചി 🔥🔥🔥അനിൽ ♥️♥️

  • @sathishc1377
    @sathishc1377 4 года назад

    അനിൽ സർ ആ CI യുടെ വേഷം പൊളിച്ചു ❤❤❤

  • @abrahamtkorah9330
    @abrahamtkorah9330 4 года назад +8

    നൻമ മരമേ വിട😭😭😭😭

  • @arjunkrishnatk6847
    @arjunkrishnatk6847 4 года назад

    മറക്കില്ല ഒരിക്കലും

  • @abhayhere15
    @abhayhere15 4 года назад +1

    2020. .വിധി 😢

  • @vishnubabu921
    @vishnubabu921 4 года назад +1

    ആദരാഞ്ജലികൾ😐😐😐

  • @adarshekm
    @adarshekm Год назад +1

    കാലൻ കേറിയ സിനിമ 🥹🥹

  • @kp-zq9tk
    @kp-zq9tk 4 года назад +1

    ആദരാഞ്ജലികൾ

  • @sanalkumar.s6826
    @sanalkumar.s6826 4 года назад

    പറയാൻ വാക്കുകൾ ഇല്ല..

  • @ranjithkuruvilla4578
    @ranjithkuruvilla4578 4 года назад

    Pavam..🙏❣️😢

  • @keralawizzop3456
    @keralawizzop3456 4 года назад

    Nallloru actor koodiyayirunnu adheham.nalloru manasinudamayum.please god adhehathe swargathil santhoshippikooo.rip😔😔😔😔😔😔😔

  • @Vineethvineeth344
    @Vineethvineeth344 Год назад +2

    ഇതിലെ രണ്ട് പേര് ഇന്നില്ല 😔😔

  • @ManuKGNair
    @ManuKGNair 4 года назад +1

    Pranamam

  • @coolgoose4966
    @coolgoose4966 Год назад

    A very different style - distinct right from his TV days jurassic comedy show

  • @rose1to1000
    @rose1to1000 4 года назад +1

    All actors are doing excellent performance 👍

  • @draneeskurikkal
    @draneeskurikkal Год назад +1

    Gone too soon 😢

  • @harikumar2484
    @harikumar2484 10 месяцев назад

    Pavam sachi sir undarunel inhepole kure nalla padangal vannane