മലയാള സിനിമയിലെ യഥാർത്ഥ മാണിക്യ കല്ല് ......നോക്കൂ എത്ര മനോഹരമായാണ് മാന്യമായാണ് കാര്യങ്ങൾ സംസാരിക്കുന്നത് ....അതാണ് ഇന്ദ്രൻസേട്ടൻ .... മഹാനായ ഒരു കലാകാരൻ ....ഇഷ്ടം ഒരുപാട് 💕💕💕💕💕
Indracentta ningalanente super star malayalam cinemayile ella nadanmarum thankalum ulla oru show anenkil nhan first selfi edukan agrahikunna pachayaya nadan
ഹോം കണ്ടു മനസ്സ് നിറഞ്ഞു വന്നവർ ഉണ്ടോ?
2021 ഓഗസ്റ്റ്, ഇന്ദ്രൻസേട്ടൻ ❤❤
ഉണ്ട് 🔥😍😌
സത്യം bro.... മനസ്സ് നിറയും 😊😍
മലയാള സിനിമയിലെ യഥാർത്ഥ മാണിക്യ കല്ല് ......നോക്കൂ എത്ര മനോഹരമായാണ് മാന്യമായാണ് കാര്യങ്ങൾ സംസാരിക്കുന്നത് ....അതാണ് ഇന്ദ്രൻസേട്ടൻ .... മഹാനായ ഒരു കലാകാരൻ ....ഇഷ്ടം ഒരുപാട് 💕💕💕💕💕
ഇദ്ദേഹം ഒരു യൂണിവേഴ്സിറ്റി ആണ്.... ഒരു മനുഷ്യൻ എങ്ങനെ ആകണം, എങ്ങനെ ജീവിക്കണം എന്ന് മുഴുവനായി പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റി.
ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഉണ്ടാവില്ല... Legend
നല്ല ചൂട് പൊറോട്ട പോലത്തെ ഒരു മനുഷ്യൻ. ഒരു പാട് layers ഉള്ള എന്നാൽ ഭയങ്കര സോഫ്റ്റ് ആയ ആൾ.
❤️❤️❤️
❤️
പൊന്നപ്പനല്ലാ തങ്കപ്പൻ തന്നെ😍😍
നിഷ്കളങ്കമായ സംസാരം ... ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ,, മനസ്സിന് സന്തോഷം തരുന്ന വാക്കുകള്‍
എന്റെ ഏറ്റവും ഇഷ്ടപെട്ട നടൻ ഇന്ദ്രൻസ് സർ, അതുപോലെ തന്നെ ഇഷ്ടപെട്ട നടി കെ പി എസി ലളിത മാം 😊❤️
ദീർഘായുസുണ്ടാകട്ടെ എന്റെ അല്ലാഹ്
നിഷ്കളങ്കത എന്ന വാക്ക് ഇദ്ദേഹത്തിന് വേണ്ടി കണ്ടുപിടിച്ചതാണ്.... ഇന്ദ്രൻസ് സർ ഇഷ്ടം.... 😘😘😘
വെറുതെ അല്ല ഇത്രയും നല്ല പേർസേനലിറ്റി... പുസ്തകം വായന !
വസ്താലങ്കാരത്തിലൂടെ എത്റയോ നടീനടന്മാരെ സുന്ദരമാരാക്കി നമ്മുടെ മുന്നിലവതരിപ്പിച്ച ഇന്ദ്രൻസാർ
ഇപ്പോൾ വെള്ളിത്തിരയിൽ വന്ന് നവരസങ്ങളാൽ നമ്മളെ കോരിത്തരിപ്പിക്കുന്നു. താങ്കൾക്ക്
അഭിനന്ദനങ്ങൾ, ആശംസകൾ.
മനോഹരമായി അഭിമുഖം നയിച്ച
RJ ക്കും അഭിനന്ദനങ്ങൾ.
ഈ മനുഷ്യന് എന്തൊരു എളിമയാണ് ❤❤
Great personality.....
💓
ജയറാം sir.
Salute ഇന്ദ്രൻസ് സാർ
അദ്ദേഹത്തിന്റെ സംസാരം തന്നെ positivity നൽക്കുന്നതാണ് ❤
നല്ല പച്ച മനുഷ്യൻ
Kandirikkan oru maduppum thonunilla. Pachayaya manushyan. Ethra thavana kandu enum ormayilla.. Great person..
കുമാരപുരത്തെ പാലവിള വീട്ടിൽ ഒരു സുരേന്ദ്രൻ അല്ലെങ്കിൽ സുരൻ അവിടെ നിന്ന് ഇന്ദ്രൻസിലേക്കുള്ള ദൂരം ചെറുതല്ല കുറെ ഇണ്ട്.... ഒത്തിരി ഇണ്ട്
🥰🥰ഇന്ദ്രൻസ് 🥰🥰
Address parayo kaanan povananu
ഇന്ദ്രൻസ്സേട്ടനോടുള്ള മുഹബ്ബത്ത്..❤️🤩
നിഷ്കളങ്കത ഇതിലും വലിയ ഉദാഹരണം മലയാള സിനിമയിൽ ഇല്ല
പൊളി മനുഷ്യൻ 💞💞ഈ കാലത്തും ഇങ്ങേരെ പോലെ ആളുകൾ ജീവിച്ചിരിപ്പുള്ളത് ഹോ അഭിമാനം
Who is waching after home movie released
ഇത്രയും നിഷ്കളങ്കരായ മനുഷ്യരുമുണ്ടല്ലേ 😇😇 എന്തൊരു മനുഷ്യൻ ആണ് ഇത്
Ahankaram thonnumboll chetante interviews kandal valare nallathanu
നല്ല serious role കൊടുത്താൽ നല്ല വെടിപ്പായി ചെയ്യും ഉറപ്പാണ്... Nalla mass വില്ലൻ കൊടുത്താലും ok ആണ് perfect ayit ചെയ്യും
Enganada uvvee.. Ithinokke dislike cheyyane thonane.. Simplicity @peak🥰😻
Indrens chettane kanda onnu kettipidikanam. .... 😘
തോന്നി അല്ലെ... Njan ഈ same comment ice break with veena interview ന് അടിച്ചിട്ട് വന്ന വഴി ആണ്...
Such a down to earth person....,,😘😘
Aaa chiri....... athra nishkalangamaayi chirikan arkum kazhiyilla.❤️❤️❤️❤️
The real gentle man Malayalam film industry
Indransettan natural actor in malayalam film industry
#Home Movie കണ്ട ശേഷം വന്നവർ ഉണ്ടോ?
Oh super .. indrance chettan supera. Pulli yude samsaaram kettirikkan thonnum.
0:39 that word🥺
Oliver twist is new energy ❤️❤️
Indrans ettan😍❤
Indracentta ningalanente super star malayalam cinemayile ella nadanmarum thankalum ulla oru show anenkil nhan first selfi edukan agrahikunna pachayaya nadan
Ripper cheythathu kandu chanku pidachu poyi 🥰
What a man 🥰🥰
ഇന്ദ്രൻസേട്ടൻ ❤
പച്ച മനുഷ്യൻ😘😘😘
Good man
Legend 🔥🔥🔥🔥🔥🤞
Ahankaramillatha nishkalangathayulla nalla nadan
Brother, you are great.
"തന്നത്താൻ താഴ്ത്തപ്പെടുന്നവൻ ഉയർത്തപ്പെടും".best example Indrans.
Simple human being
ചേട്ടൻ poliya 💞💞💞💞💞
Anyone here after #Home?
Heartly loves your heart
❤ indrans etta
Nalla interview
ശരീരം മനസിൻറെ മുന്നിൽ ഒന്നുമല്ല
മലയാളി ഹിറോ ഇന്ദ്രൻ സ്
11 masathile link aano tharane anthanu club fm
Superstars okke fake......He is above all the Superstars as an actor and a person
No dislikes.... That's his power
26 ആയി എതവൻ ആണൊ ഡിസ് ലൈക് അടിച്ചത്
A real man
We love you 😘 a lot
Good
Simple manushyan
22:18
❤️❤️❤️
സാദു മനുഷ്യൻ..
🥰
Chor pulishery achar
Iddali sambar😋😋😋
പച്ച മനുഷ്യൻ
🤗🤗🤗🤗🤗🤗🤗😍😘😘😘😘😘😘
29:00 Phone Pedi aanenn #Home 😂
💞💞💞💞💞
❤❤❤😍😍
Oru pavam manshyan
👍
Pavam.
Malayalikkenthaada.... Malayaali pwoliyaada
nice anchoring
Pachayaya manushan
But why is not asked
Motham kaanu
Character ...
😍❤️
❤️💯
20.00
മനുഷ്യന്‍ എന്ന പ്രയോഗം കുറക്കാമായിരുന്നു
Interview cheyyunna veattavaliyan araa enthonedea
Kali akatha interview
❤️ഇന്ദ്രൻസ് ചേട്ടൻ❤️
ഇന്ദ്രൻസേട്ടൻ ❤❤
😊😊
❤❤❤❤
❤