ജയസൂര്യ എന്ന നടന്റെ വളർച്ച അദ്ദേഹത്തിന്റെ ഇത്രകാലത്തെ സിനിമകളും കഥാപാത്രങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിനിടെ, ‘കോമഡി ചെയ്യുന്ന നായകൻ’ എന്നതിൽ നിന്നു ‘കഥാപാത്രങ്ങളെ വിശ്വസിച്ചേൽപ്പിക്കാവുന്ന നടൻ’ എന്ന നിലയിലേക്കുള്ള വളർച്ചയാണ് ജയസൂര്യയുടെ യഥാർത്ഥ നേട്ടം
ജയസൂര്യ എന്ന നടന്റെ വളർച്ച അദ്ദേഹത്തിന്റെ ഇത്രകാലത്തെ സിനിമകളും കഥാപാത്രങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിനിടെ, ‘കോമഡി ചെയ്യുന്ന നായകൻ’ എന്നതിൽ നിന്നു ‘കഥാപാത്രങ്ങളെ വിശ്വസിച്ചേൽപ്പിക്കാവുന്ന നടൻ’ എന്ന നിലയിലേക്കുള്ള വളർച്ചയാണ് ജയസൂര്യയുടെ യഥാർത്ഥ നേട്ടം
Nice Interview...Anchor did a great job👏Keep up the good work
*തമിഴിൽ ചിയാൻ വിക്രം എങ്കിൽ മലയാളത്തിന് ജയസൂര്യ.. എല്ലുമുറിയേ പണിയെടുത്ത് കഥാപാത്രത്തെ വിജയിപ്പിക്കുന്ന ഒരു മ്യാരക ഐറ്റം* 😍🔥🔥🔥
Krraaaa thuuu eduthond podey
True
A good interview.RJ is very efficient.
Great interview!!
Love Jayasurya!
VERSATILE STAR JAYASURYA 😍😎
Very nice 👌
നിങ്ങള് മുത്താണ് ജയേട്ടാ 😍✌️
Very good style
Versatile actor of mollywood.....jayasurya
Rj ragavinte details onn kittumo
❣️❣️
RJ Ragav nu dq vinte evdeyo entho undo?
ഒരു ചോദ്യം ചോദിച്ചാൽ അതിനു ഉത്തരം പറയാൻ ടൈമ് കൊടുക്ക് ഭായി
Vallathe intellectual akan sremikallee chiriverunnuu...😂
even i felt so....
Paranjathil oru karym sathym aanu....." Avasaram kittan valiya padillalo...Karanam njan Cinemayil aanallo" 😀😀😀
Orupaad snehakkan kazhiyunna manukshan aanenn thoonnittund
Rafi evide.. raaafi evide...
Rafi evide?
റാഫി എവിടെ
ഞാൻ റാഫിയാണോയ്.... :..........
ഇന്റർവ്യൂകളിലും അഭിനയിക്കുന്ന നടൻ...
Styam 🤣
ഒന്ന് പോടോ 😏
Onnu podeiiii
Thallalle
തള്ളിയാൽ നിനക്ക് എന്ന, വേണേ കണ്ട മതി 😏
Chekkan kollam ennalum rafi evade
rj rafi aaanu nallath
അത് ഞങ്ങൾക്ക് കൂടി തോന്നണ്ടേ...ആക്ടിങ് കണ്ടിട്ട്.
🤣🤣🤣🤣🤣🤣🤣🤣🤣🤣
തോന്നിയവർ ഉണ്ടു ❤️, തനിക്കു പറ്റുവോ ഇങ്ങനെ അഭിനയിക്കാൻ 😏, നെഗറ്റീവ് ഒളി
RJ rafi ille
Daylog deliverry shariaaaknam
മ്മ്മ്മ്മ് മ്മ്മ്മ് മ്മ്മ്മ് ഒന്ന് cut ചെയ്തു കളയൊ
അവതാരകൻ പോര
എന്ന താൻ പോയി അവധരിക്ക് 😏
Padam potti palaiss ayiii enitum thallu enteponnoo
പടം ആകുമ്പോ പരാജയപ്പെടും 😏, താൻ ഒരു പടം എടുത്തു വിജയിപ്പിച്ചു കാണിച്ചേ 😏, ഗാലറി യിൽ നിന്നു കാണാൻ എളുപ്പം ആണ്
Vargeeya vathikallaya mamootty fansine niriodhikuka...Koode Rssineyum.. Naadine naasham