ഇസ്രാഈലിലെ ജൂതന്മാരെ ക്രൂരന്മാരാക്കിയതെങ്ങനെ.? | ബ്രാഹ്‌മണന്മാരെ അലക്‌സാണ്ടര്‍ കൊന്നത്.? | QASIMI

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 56

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  Год назад +5

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @afseena4613
    @afseena4613 13 дней назад

    Masha Allah usthad ഇത്രേം detail ആയിട്ട് history manasilakki തന്നു. കുറച്ചു അറിയായിരുന്നു. Insha Allah കൂടുതൽ അറിയണം പഠിക്കണം. അള്ളാഹു ഉസ്താദ് നു എല്ലാ അനുഗ്രഹവും തരട്ടെ ആമീൻ

  • @Catenasio
    @Catenasio 4 месяца назад

    This man is very informative ❤❤❤

  • @aadilakannur8675
    @aadilakannur8675 9 месяцев назад +2

    Sauraashtra mathathe kurich ustad paranjath satyamaan iraaanil aaan avar ullath.

  • @iiiiill794
    @iiiiill794 Год назад +8

    ഒരാനും അതിന്റെ അടിത്തറ ഇളക്കിട്ടാൻ ഉസ്താത്തിന്റ പ്രഭാഷണം മാഷാ അള്ളാ ഇത് മനസിൽ ആക്കി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🥺☝️🤲

  • @afimishu6216
    @afimishu6216 Год назад

    Alhamdulillah

  • @ZainZain-we6xy
    @ZainZain-we6xy Год назад

    അൽഹംദുലില്ലാഹ്...

  • @subairktl8250
    @subairktl8250 Год назад

    😢

  • @ahmedramees8126
    @ahmedramees8126 Год назад

    👍👍👍

  • @UR-MUNEER
    @UR-MUNEER 9 месяцев назад

    Plato nalla manushyan aanenn insanul kamil il undallo....

  • @midastouch9485
    @midastouch9485 9 месяцев назад

    Usthad Siq madathe kurich vishadeekarikkumo.....

  • @kishorkumarkodapully1136
    @kishorkumarkodapully1136 Год назад +3

    ഉസ്താദ് മുഹമ്മദ് നബി ആണ് മക്കയിൽ അന്ന് ഉണ്ടായിരുന്ന ബഹുദൈവ ആരാധനയെ ഇല്യതക്കിയത് . മക്കയിലെ ഒരു ക്ഷേത്രത്തിൽ 350 ഓളം കൽപ്രതിമകൾ ഉണ്ടായിരുന്നു.❤

    • @hubburasool5719
      @hubburasool5719 Год назад +4

      ഒരു പ്രവാചകൻ വരുമ്പോൾ നാടിൽ മുമ്പുണ്ടായിരുന്ന വിശ്വാസങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവും ,,യേശു വന്നതിനുശേഷം യഹൂദ മതത്തിൽ ഉണ്ടായിരുന്ന അനാചാരങ്ങൾക്കെതിരെ ശബ്ദിച്ചു അവർ തൂക്കിലേറ്റാൻ ശ്രമിച്ചു

    • @hubburasool5719
      @hubburasool5719 Год назад +4

      ഹിന്ദു വേദങ്ങൾ പരിശോധിച്ചാൽ അതിൽ ഏകദൈവത്തെ ആണ് കണ്ടെത്താൻ കഴിയുക

    • @kishorkumarkodapully1136
      @kishorkumarkodapully1136 Год назад

      @@hubburasool5719 ഹിന്ദു വേദങ്ങളിൽ ദൈവത്തിനു രൂപം ഇല്യ. പിൽക്കാലത്ത് പുരാണങ്ങൾ ഉണ്ടായി. ശില്പങ്ങൾ ഉണ്ടാക്കാൻ പഠിച്ച കാലഘട്ടത്തിൽ ആണ് ദൈവ രൂപങ്ങൾ ഉണ്ടായത്. കർണാടക യില് Badami എന്ന ഒരു സ്ഥലം ഉണ്ട്. അവിടെ ഒരു muesium ഉണ്ട്. അവിടെ ഓരോ കാലഘട്ടത്തിൽ മനുഷ്യൻ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ഉണ്ട് ഡിയർ ഫ്രണ്ട്.😊💝

    • @mufeedashfu1599
      @mufeedashfu1599 Год назад

      ഇറാഖിൽ ഇന്ന് കാണുന്ന യാസീ ദികൾ അവരിൽ മുസ്ലിം വേഷം ആണ് കാണുന്നത് ഇവർ പിശാച് ആരാധന നടത്തുന്നവർ ആണ് എന്നൊക്കെ ഒരു വിഡിയോയിൽ കണ്ടു അത് ഈ പറയുന്ന അലക്സണ്ടർ കൊണ്ട് വന്നതാണോ

    • @kishorkumarkodapully1136
      @kishorkumarkodapully1136 Год назад +1

      @@mufeedashfu1599 ഞാൻ Alexander ചക്രവർത്തിയുടെ ചരിത്രത്തിൽ ഇതൊന്നും കേട്ടിട്ടില്ല.😊

  • @meyou-n7x
    @meyou-n7x Год назад

    അപ്പൊ ഹരപ്പയും സിന്ധനദീതട സംസ്കാരവും ഓക്കെ Hindu മതത്തിൻ്റെ അടിസ്ഥാനത്തിൽ ആണല്ലോ.....

  • @Nisamvm
    @Nisamvm Год назад +1

    Dul qarnain Alexander ആണെന്ന് ജലാലൈനിൽ ഉണ്ടല്ലോ?

    • @tigertruth
      @tigertruth Год назад +1

      അതങ്ങനൊരു അഭിപ്രായം ആണ്. മറ്റു പല അഭിപ്രായങ്ങളും ഉണ്ട്.

    • @abdulmuthalib6510
      @abdulmuthalib6510 Год назад

      No bro Cyrus 2nd is dulqarnain

    • @callofpeace2568
      @callofpeace2568 5 месяцев назад

      No never ! Cyrus avananu sadyada

  • @suhabsalam3302
    @suhabsalam3302 Год назад

    Sorry vedic religion (Persian, hindu religion alla)

  • @MOIDEENKUTTYKOONRI-qi9vo
    @MOIDEENKUTTYKOONRI-qi9vo Год назад +1

    ഇസ്ലാമിക ശാസ്ത്രജ്ഞർ പല ശാസ്ത്ര കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ടല്ലോ

  • @kishorkumarkodapully1136
    @kishorkumarkodapully1136 Год назад +3

    ഉസ്തതെ ഇന്ത്യ മുൻപ് മക്ക വരേ ഉണ്ടായിരുന്നു. അതിൽ ഇറാനും, അഫ്ഗാനിസ്ഥാനും ഉൾപ്പെട്ടിരുന്നു. 😊❤

    • @musthubk4648
      @musthubk4648 Год назад +1

      മെഡിഡിലീസ്റ്റ് എന്ന് പറഞ്ഞാൽ അറബ് കൺട്രി ആണ്

    • @mytravel565
      @mytravel565 Год назад

      മുമ്പ് ഓസ്ട്രേലിയയിലും അമേരിക്കയിലും കാനഡയിലും എല്ലാം വിഗ്രഹാരാധകരായ ഗോത്രവർഗ്ഗക്കാരായിരുന്നു. അവരെ കൊന്നൊടുക്കി ആണല്ലോ യൂറോപ്യന്മാർ അവിടെ കുടിയേറി യത്. മാത്രമല്ല അവിടെയെല്ലാം ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് അവിടെ ജീവിക്കുന്ന ഏതെങ്കിലും ഒരു പഴയ ഗോത്രവർഗ്ഗക്കാരൻ അവരോട് നിങ്ങൾ ഇവിടുന്ന് തിരിച്ചു പോകണം ഇത് ഞങ്ങളുടെ രാജ്യമാണ് എന്ന് പറഞ്ഞാൽ ഈ സായിപ്പന്മാർ അമേരിക്കയും ഓസ്ട്രേലിയയും കാനഡയും മറ്റുലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും എല്ലാം ഉപേക്ഷിച്ചു പോകുമോ.ചരിത്രം ശരിയകണമെങ്കിൽ ഈ രാജ്യങ്ങളെല്ലാം ഗോത്രവർഗ്ഗക്കാർക്ക് തന്നെ തിരിച്ചു കൊടുക്കണം. രസകരമായ മറ്റൊരു കാര്യം ജൂതന്മാരെ ഇസ്രായേലിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഓടിച്ചു വിട്ടത് റോമക്കാരാണ്. അതിൽ മുസ്ലീങ്ങൾക്ക് യാതൊരു പങ്കുമില്ല എന്നതാണ് വാസ്തവം. പിന്നീട് പല രാജ്യങ്ങളിൽ അലഞ്ഞു നടന്ന ജൂതന്മാർ 1948 ലാണ് ഇസ്രയേലിലേക്ക് തിരിച്ചുവന്ന് ജൂതരാസ്തം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.

    • @jashi786
      @jashi786 Год назад +4

      അമിത് ഷാ എന്നൊക്കെ പറയുന്ന പേരുകൾ ഇറാനിൽ നിന്നും വന്നവരാണ്. സ്മൃതി ഇറാനി അമിത് ഷാ ഇവർക്കൊക്കെ ഇറാനുമായി ബന്ധ ഉണ്ടാവാം. ഇറാനിലാണ് പേരുകളുടെ ഒപ്പം ഷ എന്നുള്ള അവിടെ നിന്നും കുടിയേറി ഇവരാണ് ഇപ്പോൾ NRC ആയി ഒക്കെ വന്നിട്ടുള്ളത്. ശരിക്കുള്ള ഇന്ത്യക്കാർ ഇവിടെയുള്ള താഴ്ന്ന ജാതിക്കാരാണ്.

    • @kishorkumarkodapully1136
      @kishorkumarkodapully1136 Год назад +1

      @@jashi786 ശരിക്ക് ഉള്ള ഇന്ത്യ ക്കാർ തെക്ക് ഭാഗത്ത് ഉളളവർ ആഫ്രിക്ക യില് നിന്നും വന്നവർ ആണ്. വടക്കേ ഇന്ത്യയിൽ ഉളളവർ പല ദേശക്കാരുടെ സങ്കരം ആണ്. ഷാ എന്ന് പറയുന്നവർ ഇറാനിൽ നിന്നും വന്നവര് ആകും.

    • @nazz749
      @nazz749 Год назад

      അന്ന് ഇന്ത്യ ഇല്ലാ.. പല നാടുകൾ ആണ്

  • @kishorkumarkodapully1136
    @kishorkumarkodapully1136 Год назад +3

    ബുദ്ധമതം നേപ്പാളിൽ ആണ് ഉണ്ടായത്. സിദ്ധാർത്ഥൻ ജനിച്ചത് നേപ്പാളിൽ ആണ്.😊❤

    • @hubburasool5719
      @hubburasool5719 Год назад

      നേപ്പാൾ പണ്ട് ഇന്ത്യയുടേ ഭാഗമായിരുനൊ

    • @kishorkumarkodapully1136
      @kishorkumarkodapully1136 Год назад

      @@hubburasool5719 നേപ്പാളിലെ രാജാവായിരുന്നു സിദ്ധാർത്ഥൻ. പിന്നീട് രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു. അങ്ങിനെ ആണ് ചരിത്രം പറയുന്നത്.❤️

    • @tigertruth
      @tigertruth Год назад +1

      ഇന്ത്യൻ ഉപഭൂകണ്ഡം മുഴുവൻ ആണ് യഥാർത്ഥ ഇന്ത്യ.

    • @uniteddreams4099
      @uniteddreams4099 Год назад

      ​@@AnoopAni-op9hkനേപാളിയോട് ഇത് പറയണ്ട ... ഖുക്രിക്കു പണി ആവും.....

    • @mubashirali5055
      @mubashirali5055 Год назад

      It is worth mentioning that He taught and travelled extensively in Uttar Pradesh-- Kapilvastu (where Lord Buddha spent his early years), Sarnath (where Lord Buddha, having attained enlightenment delivered his first sermon), Shravasti (where Lord Buddha spent 24 monsoons), Kaushambhi (where Lord Buddha visited in the ...

  • @MOIDEENKUTTYKOONRI-qi9vo
    @MOIDEENKUTTYKOONRI-qi9vo Год назад +1

    അപ്പോ അലക്സാണ്ടർ വന്നത് മൂസാനബിക്ക് ശേഷവും ഈസാനബിക്ക് മുമ്പും ആണോ