Ayaal പഠിച്ചിട്ടാണ് മാർക്ക് വാങ്ങിയത് ,ഒരു advice കയ്യിൽ വരുന്നവരെ എഴുതും അത് സ്വാഭാവികമാണ് ,വലിയ പോസ്റ്റുകൾക്ക് വേണ്ടിയും എഴുതും അതും സ്വാഭാവികമാണ്@@nikhilesh2850
@@NUMISMAN അങ്ങനെ ആണെങ്കിൽ കുഴപ്പം ഇല്ല... പക്ഷെ physical ന് പോവാതെയും കിട്ടിയാലും പോവാതെയും ഇരിക്കുന്ന കുറേ ആളുകൾ ഉണ്ട് അവരോട് ആണ് എനിക്ക് പറയാൻ ഉള്ളത്.... KAP4 ൽ ഉള്ള കുറേ പേര് അഡ്വൈസ് കിട്ടിയിട്ടും പോവുന്നില്ല എന്നാണ് പറയുന്നത് അതും ഉയർന്ന റാങ്കിൽ ഉള്ളവർ തന്നെ 🥴..... ആദ്യമേ വേണ്ടെന്ന് വച്ചെങ്കിൽ കുറേ പേർക് കിട്ടേണ്ട ചാൻസ് പോവാതിരിക്കുമായിരുന്നു
നിങ്ങൾ എഴുതിയ exam simple ആരുന്നു first stage നേക്കാളും.. Ee 151 rank അല്ല വരേണ്ടത്.. 50 നുള്ളിൽ വരാമായിരുന്നു.. ഇതിലും bedham നല്ല mark ഉണ്ടായിട്ട് physical കിട്ടാത്തവർ thanneya
ഞങ്ങൾ എഴുതിയ ലിസ്റ്റ് ലെ 12 റാങ്ക് ഫിസിക്കൽ കിട്ടാതെ നിങ്ങൾ എഴുതിയ സ്റ്റേജ് ൽ മാർക്ക് കിട്ടിയ സ്റ്റേജ് ൽ ഫിസിക്കൽ ഉള്ളവരുടെ വീടിന്റെ അടുത്ത് നിങ്ങൾ നിന്നാൽ അതാണ് ഭേതം, അതെ അതെ അതെ ഓക്കേ bye
Police prade ground kotayam aanu enik...5 th battalion nte phsycial karayagal kurich Oru video cheyumo bro ..namal vere district aanu .bus train stay ..eni ah eye nte form itoke Oru idea illa last year nja ningale matram follow chytunealla proper updates kity .CPO nu ulla Oru proper channel aanu ite pala telegram eye nte form poyit phsycial date vannTe polum parayunillaa
ആദ്യം ലിസ്റ്റില് ജോലി കിട്ടും എന്ന് വിചാരിച്ചു ഈ പരീക്ഷ എഴുതാതെ ഇരികുവായിരുനേൽ ഞാൻ ഇപ്പോളും ഇങ്ങനെ ഇരുന്നേനെ...🛑 താങ്കൾ ഏതേലും ലിസ്റ്റില് വന്നാൽ പിന്നെ എക്സാം എഴുതാൻ പോകില്ലായിരിക്കും അല്ലെ....
Well broo...❤️ Respect... നമ്മൾ സേഫ് ആണെങ്കിൽ മറ്റൊരാളുടെ അവസരം കൂടെ നമ്മൾ മാനിക്കണം...👍
നല്ല മനസ് ❤... ഇങ്ങനെ കുറച്ചു പേര് വിചാരിച്ചാൽ കട്ട് ഓഫ് കുറഞ്ഞനെ 😮
Kashtapadinte vedhana ariyunna manushyan❤
❤️
Kap 2 നാനും പോകുന്നില്ല... എനിക്ക് ഈ എക്സമിനു 66 മാർക്ക് ഇണ്ട്
❤️
വേണ്ടെങ്കിൽ എഴുതാതിരിക്ക് plss... നിങ്ങളൊക്കെ കാരണം ആണ് cut off കൂടുന്നത് 😤
Ayaal പഠിച്ചിട്ടാണ് മാർക്ക് വാങ്ങിയത് ,ഒരു advice കയ്യിൽ വരുന്നവരെ എഴുതും അത് സ്വാഭാവികമാണ് ,വലിയ പോസ്റ്റുകൾക്ക് വേണ്ടിയും എഴുതും അതും സ്വാഭാവികമാണ്@@nikhilesh2850
ഞാനും റാങ്ക് മോഹിച്ച് ഈ 593/2023 physical attend ചെയ്യുന്നില്ല... KAP 2 💙
Already Adviced🥰
❤️
നല്ല തീരുമാനം. ഇതു പോലെ മറ്റുള്ളവരെ സഹായിക്കാൻ അല്ലങ്കിൽ മനസിലാക്കി നിൽക്കുന്ന വരെയാണ് കേരള പോലീസിനാവശ്യം ❤️🫂
❤️
അഭിനന്ദനങ്ങൾ
❤️
നല്ല മനസ്സിന് ❤❤❤
❤️❤️
@NUMISMAN your are Golden heart Man
Bro ningale pole Ellarum chinthicha madi all the best
❤️
Cpo നോട്ടിഫിക്കേഷൻ എപ്പോൾ വരും
Eee video maximum share akii......mansilakukaa karyam.itbupole ningalkum avasthtaayanel....oru aaal matram alla oru kudumbam han rakshapedunath 🙏
A man with good heart ❤️❤️❤️
❤️
Guys njaanum physical ezhuthunnillenn theerumaanichu, Main listil undaayirunnu😊. Ningal aarennkilum joli nedoo sahodharanmaare❤
Bro mwuthhhnu😌❤️
❤️
padich nikkunna time 1 oo 2 oo cpo exam mathram ezhuthan kittunna general category 🥲🥲 26 kazhinju nilavile list und.. vilikkum enna parathekshyil w8 cheyyunnu🥲 oru joliude chood um... avishyakathyum manasilayi varunna prayathil kuthi irunn padikkan ulla mind varum.. aaa time il age um 26 akum🥲🥲🥲
😓
congratulations bro🎉🎉🎉🎉🔥🔥🔥🔥🔥
മെഡിക്കലിന് വന്നപ്പോൾ ബ്രോയെ നേരിൽ കണ്ടിരുന്നു 😊
❤️❤️
ഞാനും ഈ ഫിസിക്കൽ വേണ്ടെന്നു വെക്കുന്നു 😢#KAP4
January 7 Sby ground
വേണ്ടാത്തവർ ദയവായി എഴുതാതിരിക്കുക plss 🙏🏻🙏🏻🙏🏻🙏🏻 നിങ്ങളൊക്കെ കാരണം ആണ് cut off കൂടുന്നത് 🥲
വേണ്ടവർ തന്നെയാ എക്സാം എഴുതുന്നെ... ജോലി കിട്ടുന്നവരെ എഴുതും ബ്രോ... അല്ലാതെ ഒരു ലിസ്റ്റിൽ ഉണ്ടെന്നു വെച്ച് പരീക്ഷ എഴുതാതെ ഇരിക്കാൻ പറ്റില്ലലോ....
പിന്നെ cut off കൂടിയാലും കുറഞ്ഞാലും just cutoff ൽ വന്നിട്ട് എന്ത് കാര്യം... Cutoff ജസ്റ്റ് clear ചെയുക എന്നാ ചിന്താഗതി ആണ് പലരും ലിസ്റ്റിൽ വരാത്തത്
@@NUMISMAN അങ്ങനെ ആണെങ്കിൽ കുഴപ്പം ഇല്ല... പക്ഷെ physical ന് പോവാതെയും കിട്ടിയാലും പോവാതെയും ഇരിക്കുന്ന കുറേ ആളുകൾ ഉണ്ട് അവരോട് ആണ് എനിക്ക് പറയാൻ ഉള്ളത്.... KAP4 ൽ ഉള്ള കുറേ പേര് അഡ്വൈസ് കിട്ടിയിട്ടും പോവുന്നില്ല എന്നാണ് പറയുന്നത് അതും ഉയർന്ന റാങ്കിൽ ഉള്ളവർ തന്നെ 🥴..... ആദ്യമേ വേണ്ടെന്ന് വച്ചെങ്കിൽ കുറേ പേർക് കിട്ടേണ്ട ചാൻസ് പോവാതിരിക്കുമായിരുന്നു
@@nikhilesh2850 ബ്രോ എല്ലാം ഓരോ ആളുകളുടെ പേഴ്സണൽ കര്യങ്ങൾ അല്ലെ നമുക്ക് എന്തു ചെയ്യാൻ പറ്റും
ഞാനും ഇതുപോലെ തന്നെ ചെയ്യുന്നു physical പോകുന്നില്ല 🙃
❤️
God bless you man❤
❤️
Bro kap 5 il 58 mark undarunu.... physical poyi nokanoh...ith vareh practice onum cheythilahh...😢...
ഞാനും physical attend ചെയ്യുന്നില്ല (kap 1).🤝
❤️
You did a good job broo
😇❤️
Vanna vazhi marakkathathinu ❤❤❤
❤️❤️
I am also ( kap3)
❤️
Njanum🤚
✌🏻
ഞാനും വേണ്ടന്ന് വച്ചു
🔥
സാറെ മാറിയ സിലബസ് അനുസരിച്ചു സ്പെഷ്യൽ ടോപ്പിക്ക് പഠിക്കാൻ പറ്റിയ ഒരു ബുക്ക് പറഞ്ഞു തരുമോ
റിപ്ലൈ തരണേ 😊
Bro already talentinte oru book irangiyittund
Supply list chance indo
Wcpo physical ennu kaanan chance ond😊st categoryk separate physical kaanumo
Bro 537/22 enni batch ondavo plzz replay🥹🙏🏿
Congrats bro...🎉❤
❤️
Good decision bro♥️
❤️
👍
✌🏻
Adoor parade ground എങ്ങനാ...? നല്ലതാണോ? Long jumb? Ball throw?
Adoor ground nallatha
Njanum cheyunilla
❤️
Kap 3
🎉 pokunnilla
🙏🏻
❤️
Notification dec undavuo
Kanumennanu pratheeksha
537/2022 1st batch epolth vilikm? Any idea🤔
January und bro
Bro aanu bro serikkum bro🥰
❤️
Njanum
❤️
Bro police parade groundine pattiyum physicalinu pokumbo sredhikkende karyangaleppattiyum oru video cheyyamo. Enikkum kottayath ee groundilaa…
Kottayam railway station aduth room kittum aduth thanne aane Parade ground , nadakkan ulla doorame ullu
@ ground enganund bro
Ath nokkenda poyi cheuka
@@prashobangyenikum avde thanneya but 100metre oke avde scene ahnu enna kettad
Msp around 70 after deletion
Njanum pokunilla
❤️
Nganum
Physical n pokmbom enthellam kondovanam??
Thanks bro
നിങ്ങൾ എഴുതിയ exam simple ആരുന്നു first stage നേക്കാളും.. Ee 151 rank അല്ല വരേണ്ടത്.. 50 നുള്ളിൽ വരാമായിരുന്നു.. ഇതിലും bedham നല്ല mark ഉണ്ടായിട്ട് physical കിട്ടാത്തവർ thanneya
🤔
ഞങ്ങൾ എഴുതിയ ലിസ്റ്റ് ലെ 12 റാങ്ക് ഫിസിക്കൽ കിട്ടാതെ നിങ്ങൾ എഴുതിയ സ്റ്റേജ് ൽ മാർക്ക് കിട്ടിയ സ്റ്റേജ് ൽ ഫിസിക്കൽ ഉള്ളവരുടെ വീടിന്റെ അടുത്ത് നിങ്ങൾ നിന്നാൽ അതാണ് ഭേതം, അതെ അതെ അതെ ഓക്കേ bye
Physical kittathavar police job deserve allathavar thaneeyaa😂😂.adhippo first rank anel polum
ആഹാ.. എന്നിട്ട് എന്നട്ട് 🧐
Police prade ground kotayam aanu enik...5 th battalion nte phsycial karayagal kurich Oru video cheyumo bro ..namal vere district aanu .bus train stay ..eni ah eye nte form itoke Oru idea illa last year nja ningale matram follow chytunealla proper updates kity .CPO nu ulla Oru proper channel aanu ite pala telegram eye nte form poyit phsycial date vannTe polum parayunillaa
Kottayam railway station aduth room edukkuka aduth thanne aane Parade ground nadakkan ulla doorame ullu
@prashobangy bro itine munp.poyit indo ? Nja first time ayatond aanu
Njnum ponilla ithavana
❤️
Bro document upload cheyyan Physical nu munne varuva enikk ith vare msg vannilla physical nu pokumbo upload cheythit alle pokandath??
❤
❤️
At Last❤️
❤️
Bro kap2 njanum pokunnilla
❤️
Doo എങനെ ethoke padichu ഒന്നു help cheyamo ഒന്നു parayumo
Brother 10th prelim reschedule chyan pattuoo
Illa
❤👏👏👏
❤️
Njanum pokunnilla...kap 5
❤️
പൊന്ന് അണ്ണാ 10 നു അങ്ങട്ട് വായോ ഒരു selfie എങ്കിലും എടുക്കട്ടെ 🙏
❤️
ഞാനും physical ന് പോവുന്നില്ല
✌️❤️
Bro next cpo notification dec ll illallo ini ennaa varuka age over aakunnavare pariganikkunnillae psc
Monday nokkam
ഞാനും physical ന് പോകുന്നില്ല 😌
❤️
Bro enikum und physical pakshe medical kazhinjilalo so.. Cheyathirikunath risk alle
Bro physical innu medical certificate kondupokanoo
Ponamayirunu
ദയവു ചെയ്ത് കിട്ടിയവർക്ക് വേറെ endhekilum നോക്കിക്കൂടെ 😁
👍🏼🙏🏼
❤️
RUclips channel income vallathum kitunnundo??
Ini videos varille.. 🤕😓
🥺👏
❤️
appo supplementary listil ullavark chance kooduthal aahno
Athonum parayan pattilla ...bro
Ente advice aayi. So. ഞാനും physical nu ponilla❤
❤️
Super
❤️
❤🔥🙌
❤️
Njanum ponilla enikkum 65+ mark ind...
Edha cast
@@aswinradhakrishnan3304 sc
Battalion
😇
🫂🫂🫂❤❤❤
❤️
Bro pscyumayi bandamillathe oru doubt aaanu.physicalimu diet nokkunu 2 boiled egg per day kazhikaamo.chilar parayunni cholestrol koodumennu pakshe youtubil nokkiyapol kazhikaamenju
Workout cheunnathalle valya problems onum illa
2 boild egg kaichal oru murum avula no problm kaicho
Cpo notification Enna vara 🙂
NXT yr
Bro irb regularwing eee month last notifi... വന്നാൽ ഏകദേശം എന്നാവും എക്സാം?
Medical form evde kittum
Psc sitil kanum
Cpo exam kazhinjitalle physical undavollu onn rply therumo
Athe
Cpo exam ano physical ano first varune.. ith nthuaa sambavam.. ee physical puthiyeth aayi exam ezhudhan ponnavar anoo attend cheyendeth
First exam...ith nerathe kazhinjathinteya
Bro age ethrayundu
Ethra thonnikkum 😇
Fireman padichal kitumo
Kittum
Bro സ്പെഷ്യൽ topic എങ്ങനെ ആയിരുന്നു പഠിച്ചിരുന്നത്.....? കൈയിൽ ഉള്ള book full പഠിച്ചട്ടും (ലക്ഷ്യ)12 mark കിട്ടിയുള്ളൂ സ്പെഷ്യൽ topic
Ipol special topic kurachu buthimuttu ayittanu chodikkunea
ചേട്ടാ, പല്ലിൽ കമ്പി ഇട്ടത് ഫിസിക്കലിന് കുഴപ്പമാണോ. അത് റിമൂവ് ചെയ്യാതെ ഫിസിക്കൽ അറ്റൻഡ് ചെയ്താൽ disqualify ചെയ്യുമോ
No problem
No problem. Campil polum ittond training cheythittund
No problem...bro veruthe vendathath tension venada
എന്നോട് ഒരാൾ കമ്പി ഊരണം എന്ന് പറഞ്ഞു. I was confused . Thank you for this clarification
I was confused. Thankyou all.
Ee physical supply chance undo bro
Nammude pani nammal cheuka bakki okke varunnapole varatte
@@NUMISMAN 🙌🏻🌝
Cngtz ♥️
❤️
Bro firman exam ayirikoole cpo examine mumbee undavukaa
Yes
❤❤
എനിക്ക് ഉണ്ട് ഞാൻ പോകുകില്ലെന്ന് വെച്ചു
Why bro
@കൃഷ്ണ_കുമാർ advice ആയി
❤️
Physical date മാറ്റാൻ പറ്റുമോ?
Medical adikkam last dateilot kittum
Irb prelims undakumo
No idea bro
Chetta irb eppo vilikkum
Notification ayittund udane sitil varum
Wcpo onum vanilaloo odane kanuo
Kanum
KAP 4 ആരേലും ഉണ്ടോ
Ningada Nalla manas ellarkum undairunnel🥲🫂
Physical pokumbo kondupokenda medical certificate kuriche onne parayavo
Ok
Video idane
Msp 70 mark , njan pookunilla,
🔥❤️
Njan pokunnilla 55+ und
Battalion?
😇
@@rahuls4301 kap3
Broyude LDC exam enganeyaa, hope undoo
Illa bro no hope... Njan cool ayittu poyi ezhuthi onum nokkiyilla.. Athu kond ini onum nokkenda
Congress❤. Njan epozha avo psc list varuka 😢
Varum bro❤️
Kerala police leekkk oru nalla manushyan koodiii.....❤❤❤❤
❤️❤️
ഒരാളുടെ ഭാവി ആണ് നിങ്ങൾ നശിപ്പിച്ചത്
അയ്യോ മനസ്സിലായില്ല....എനിക് ജോലി കിട്ടുന്ന വരെ ഞാൻ പരീക്ഷ എഴുതും...അല്ലാതെ ഒരു ലിസ്റ്റില് ഉണ്ടെന്ന് കരുതി പരീക്ഷ എഴുതാതെ ഇരിക്കാൻ എനിക് പറ്റില്ല.....
ആദ്യം ലിസ്റ്റില് ജോലി കിട്ടും എന്ന് വിചാരിച്ചു ഈ പരീക്ഷ എഴുതാതെ ഇരികുവായിരുനേൽ ഞാൻ ഇപ്പോളും ഇങ്ങനെ ഇരുന്നേനെ...🛑 താങ്കൾ ഏതേലും ലിസ്റ്റില് വന്നാൽ പിന്നെ എക്സാം എഴുതാൻ പോകില്ലായിരിക്കും അല്ലെ....