ഞാനിതുവരെ കണ്ട comedy night എപിസിസോഡിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ടീംസ്. പിന്നെ നമ്മുടെ ദിലീപും. ഫഹദ് ഒരു രക്ഷേം ഇല്ല പൊളി ആണ്. എന്നാലും സുരാജേട്ടാ ഇവരെ ഒന്ന് ഇരുത്തമായിരുന്നു. പൊളിച്ചു തിമിർത്തു കലക്കി
Fahad sir.. you are a great actor.im a big fan of yours. Dont follow any political party and any religion... you are in cinema industry it is your courier.. you follow it.. and we all support you ..
@Appu Paul well who wants to be next mohanlal..!?? Lal is so overrated these days TBH.. Fahad has super flexible face..he can mold like a clay if he want..
ഫഹദിന്റെ ഓരോ സിനിമ ഇറങ്ങുമ്പയും ഫഹദിനോടുള്ള ഇഷ്ടം കൂടുന്നു. മാലിക് ഒരു രക്ഷയുമില്ല കിടിലൻ പെർഫോമൻസ്
Sathyam
Poli
പിള്ളേർ പഠിക്കട്ടെ... ഷമ്മി ഹീറോ ആടാ ഹീറോ 😍
Pinnallah
മമ്മുട്ടിയോ മോഹൻലാലോ അല്ല എന്റെ ഫേവറേറ്റ് നടൻ ഒൺലി FAHAD FAZIL💕💕💕💕
Sidheeque Tharalil
Same
❤️❤️❤️
💓💛🧡
Ente fav Sidheeque Tharalil For This great Concept Sir
മാലിക്കിന് ശേഷം വരുന്നവർ നീലം മുക്കു 🥰🥰
ബ്ലാക്ക് അല്ലെ 😄😄
Aaa
😌😌
ഉജാല തീർന്നു പോയി പിള്ളേച്ചാ
❤❤
Malik കണ്ടതിനുശേഷം കാണുന്നവർ ഉണ്ടോ ❤️
Athyam ayitta ithrayum like kitunne ❤️🥺
Mee🥰
Njan unde
Theerchayaayum
Mee
Yes ❤
മഹേഷിന്റെ പ്രീതികാരം മാത്ര മല്ലഡോ തന്റെ എല്ലാ പടവും സൂപ്പർ റാ
ഭാവിയിൽ ഒരുപാട് ഉയരങ്ങളിൽ എത്തും എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന നാടൻ ട്രാൻസിൽ എന്ത് പെർഫോമൻസ് ആണ് ഇങ്ങേര് അത്രക്ക് ഗംഭീരം ആയിരുന്നു ഫഹദ് ഇക്കാ ❤
Aavesham ❤
34:19 "പ്രാവിന്റെ ഒക്കെ വലിയ ആളാണ്"
'പറവ' നെ കുറിച്ച് ഒരു ഹിൻ്റ് 😊
🤣🤣avan pravu valarthunnathan athan dileesh udheshiche
,,നടനൊരു അസോസിയേഷൻ വേണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല,,👍👍👍
വേറൊന്നിനും ആവിശ്യമില്ല, പടം flop ആവാതിരിക്കാൻ
പണ്ട് ഫാൻസ് അസോസിയേഷൻ വേണ്ടന്നു പറഞ്ഞ ഇങ്ങേരാണ് ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള മലയാളനടൻ ലെവൽ💥💥💥
കൈയ്യെത്തും ദൂരത്തു ഇയാൾ തന്നെയാണോ അഭിനയിച്ചത് എന്നു തോന്നിപോകും ഇന്നത്തെ ഫഹദിന്റെ ഓരോ സിനിമയും... അത്രയ്ക്കും അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ ❤ഫഹദ് ❤
2020 വരുന്നു. ഇന്ന് ഇവരൊക്കെ സൂപ്പർ സൂപ്പർ നിലയിൽ എത്തിക്കഴിഞ്ഞു. ഇനി ഇവരുടെ നാളുകൾ.
6:47 to 7:25.... Fantastic reply... So much of love and respect for you Fahad...!!! :)
sure...else get married to one.
❤
പിള്ളേർ പഠിക്കട്ടെ.. 😍😍പൊളിച്ചു്
Dulqer pole njanalla nivine pole njanalla monjilu mathramalla mattonnilum youth actress arum thanne fahadikkaye pole akilla 💘💘💘
ആൻഡ്രോയിഡ് കുഞ്ഞപ്പ... ഭാസ്കര പൊതുവാൾ & ചുപ്പൻ😂😂😂😂 അവരുപോലും അറിഞ്ഞേ ഇല്ല 👍❤️
fahadh is different because of his genuine love for people..Polichu ikka..:)
Shammi....ippo njhaan oru katta fahad fan aayi...u r awsome....ninghal vere level aanu bhai
8:39 അന്ന് ഒരിക്കലും വിചാരിചുണ്ടാവില്ല അത് സംസ്ഥാന അവാർഡ് വാങ്ങി കൊടുത്ത സിനിമ ആയിരിക്കും എന്ന്... സൗബിൻ ഇഷ്ടം... 😍😍
Pilleru padikkatte....fahadikkaaaaaaaa.100 marks😘😘😘😘😘😘😘😘😘😘😘
26:32 'The Good, the bad, and the Ugly'
കണ്ടിട്ടുള്ളവരുണ്ടോ? അതിലെ തീം മ്യൂസിക്.
Goosebumps! 🔥
ഫഹദ് നിങ്ങൾക്ക് ഫാൻസ് അസോസിയേഷൻ വേണ്ട നല്ലൊരു നടൻ 😍😍😍 ഏതു വേഷവും അടിപൊളിയായിട്ട് ചെയ്യും
After android കുഞ്ഞപ്പൻ... Suraj~Soubin Combo❤️
8:38 😃 chodhyam kando
സൗബിൻ , സുരാജ് , ഫഹദ് ..... അതുല്യ പ്രതിഭകൾ
മലയാളത്തിലെ അഞ്ച് നല്ല നടൻമാരെ എടുത്താൽ അതിലൊന്ന് ഭാഗത്താണ് ,മാന്യനും
India
😂
ഏത് ഭാഗത്താണ് 😂😂😂
Mayir aanu 🤣🤣🤣😂
@@abhijith2482 nite perano😅
Maheshinte prathikaram . One of my favourite movie.. ♥️♥️Hats off u dileesh pothan sir and all the crew members
fahad dress full natural
എന്തോന്ന് പിള്ളാര് പഠിക്കട്ടെ എന്ന് ഫഹദ്ക്ക🤔. ഇങ്ങള് വേറെ ലെവൽ ആണ് വിസ്മയിപ്പിക്കുന്ന നടൻ🥰😍🥰😍😘😘🥰😍😘
പിള്ളേര് പഠിക്കട്ടെ 😘😘
Fahad is the only actor worth the 90s-malayalam-films standard. Just top class
ഇപ്പൊ ഫഫയുടേം സൗബിന്റെയും ലെവൽ 😍😍😍❤️
Haters illatha nadan fahadkka ❤️❤️❤️
ഞാനിതുവരെ കണ്ട comedy night എപിസിസോഡിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ടീംസ്. പിന്നെ നമ്മുടെ ദിലീപും. ഫഹദ് ഒരു രക്ഷേം ഇല്ല പൊളി ആണ്. എന്നാലും സുരാജേട്ടാ ഇവരെ ഒന്ന് ഇരുത്തമായിരുന്നു. പൊളിച്ചു തിമിർത്തു കലക്കി
Fahad you are a real artist and I love your straight forward answers....beautiful....
Stay blessed.....love you.....
soubin soo innoscent..fahad soo simple..
36:41 അമേരിക്കയിലൊക്കെ പഠിച്ചേന്റെ ഓരോ ഗുണമേ
ലോക്ക് ഡൗണിൽ കാണുന്നവർക്ക് 👍അടിക്കാനുള്ള നൂൽ.... ❤️❤️👍👍👍
ആരാ പറഞ്ഞെ ഫാൻ ഇല്ലന്ന് ഇക്കാക് ഫാൻസ് ഇല്ലേലും ഷമ്മിക്ക് കട്ട ഫാനാണ് 🤏💥💥💥💥🖤
8:38 😍
സൗബിന്റെ അച്ഛനായി സുരാജ് ചേട്ടൻ ❣️
What a charismatic aura Fahad has !!!
fahad is simple. ...great attitude. .
mallu chunks P
pillare Padikattae. #Fahad ikka 😍😍😍
Athe fans illathond olla rodhanam padikatte
@@Wiwoowoweeeeeefffcv athe engane verupp thonnan entha karanam?
Angerk fans association illengilum nalla fans und.karanam nalla Oru actor aan
@@MuhammedFarisFaizal 😂നല്ല ആക്ടറോ... ഫാൻസോ 😂
@@dreamcatcher6846 Arivillayma oru ahangaram ayi edkaruth. thangalk abhinayathe patti ariyillengil pottatharam vilich parand irikkuka.Aa nan paranna sheriya.angerk nalla fans und.nre fan allengil ath paranna pore.verethe ellarem equate cheyyano😂
@@dreamcatcher6846 actor enna per ettavum deserve aya Randy per Fahadfasil and mohanlal.🔥🔥🔥 It's my opinion only. Acting enthann arilla alle😂😂😂
My favourite filim maheshintae prathekaram
ഫഹദിക്ക ..... അതൊരു ..ജിന്നാ🔥
Fahad your maind blowing perfomanes in this movie...hats off
ഇദ് ലോക് ഡൗണിൽ കാണുന്നവർ ഉണ്ടോ
Yes
lockdown ayitu 6 masam ayi ale
Mm
ഇണ്ടെങ്കി പ്പോ എന്താ
No
State awardum medich vtl irunn ee prgrm kanunna saubin... 😎this is my entertainment..
Piller padikatt💯😍😍
അടുത്ത സിനിമ ഇതിലും വലിയ വിജയമായി തീരട്ടെ !!💐
bashir pandiyath പറഞ്ഞത് പോലെ സംഭവിച്ചു.
സംഭവിച്ചു
Yep, thondimuthal ethinealum mikacha padam💯
Malik
Vikram 🔥
Fahad sir.. you are a great actor.im a big fan of yours. Dont follow any political party and any religion... you are in cinema industry it is your courier.. you follow it.. and we all support you ..
കുബ്ബട്ടിക്കാ ജ്യൂസ് കുബ്ബട്ടിക്കാ ജ്യൂസ്
മമ്മുട്ടിക്കാക്കിഷ്ടപ്പെട്ടാ കുബ്ബട്ടിക്കാ ജ്യൂസ്
Aparana chechi ippo pwolichondirikkialle and you guys are amazing njn oru cheriya veliyyyaaaaa fahadhfan
Fell in love with Fahad after this episode
Hehehe....nice....
+vivek satheesan u8990äfddsn 120
Molly George ..
Fahadhikkaa😍😍😍😍😍😍😎
ഫഹദിക്കയെ ഒത്തിരി ഇഷ്ട്ടാണ്. അങ്ങേരെ കാണാൻ ഒത്തിരി ആഗ്രഹമുണ്ട്
Neeyano kodathi😂🤣
വഹദിൻ്റെ സിനിമയിൽ സൈട്റോൾ ചെയ്ത് വന്ന സൗബിൻ 'ഇരുൾ' എന്ന സിനിമയിൽ ഫഹദിൻ്റെ Oppo site റോൾ ചെയ്തത് സൗ ബിൻ്റെ കഴിവിന് ലഭിച്ച അംഗീകാരമാണ്
Ejathi monjan fahadhikka😍
Fahadh=മനുഷ്യൻ =നന്മ =നടൻ
ആദിയായിട്ടാണ് ഫഹദ് ഇക്ക ഒരു ടീവി ഷോയിൽ ഇത്ര ആക്റ്റീവ് ആയി കാണുന്നത് ❤❤
എന്നാ സിംപിളാ ഫഹദ് അണ്ണൻ
fahad ikka😙😙😙
സൗബിന്റെ ആ ചിരി 😂😂😁😁😁
ഏറ്റവും ഇഷ്ടമുള്ള നടൻ.. ഫഹദ് ❤❤
ഫഹദെ കൊള്ളാം ... സുബി ഒന്ന് പോവോ പ്ലീസ്
Ayyub Khan
Dileesh pothan✌
Pilleru padikkatte,theerchayayum fahad u r great
Fahad ikka poliyaaaaaa😍😍😍😍😍😍😍😍😍😍😍😍
Next മോഹൻലാൻ, ഇമ്മടെ ഫഹദിക്കാ 😍😘
Acting ariyuvenkil next mohanlal ano..!!!!lol
He next Fahad bitches....
GOKUL SANTHAN next mohan Lal aavan pattum but e cinema lokam athinu sammathichal
@Appu Paul well who wants to be next mohanlal..!?? Lal is so overrated these days TBH.. Fahad has super flexible face..he can mold like a clay if he want..
Appu p.. mohanlal acts... fahad lives...
Fahad ikka mounjannn😍😍😍
28:52 ambaane shradhikaan para😂😂😂
any people are watching in 2019 ?
Yes. 2019 November😄😄😄
December 🙋🏻♂️
2020 January
2020
2020 feb 1
പിള്ളേര് പഠിക്കട്ടെ 🥰👌 ഫാൻസ് അസോസിയേഷൻ അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞ fafa ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന നല്ല നടൻ 😂🥰🥰😍
2021 ൽ കാണുന്നവർ ഉണ്ടോ 😎
സുരാജ് super my fevorate actor
Malik ന് ശേഷം കാണുന്നവർ ആരൊക്കെ?
Fahad ikka adipoli......Beard osm bhai
2020th fahad fazil fans accociation കൂടുതൽ 😍
Humble and great actor ❤️
An actor who make us to expect something new always
Kuruppantharakarude abhimanam dileesh pothen❤️❤️
ഈ കോമ്പിനേഷനിൽ മറ്റൊരു സിനിമ പ്രധീക്ഷിക്കുന്നു
Kumbalangi
@@illuminatus2945 ya
Joji
തോണ്ടി മുതൽ, ജോജി..എത്ര എണ്ണം വേണം
Fahad Faasil is wonderful actor 👍🏻
I think Suraj and Subhi are sincerely appreciating them. They are good people, not nasty ones. U can feel it from their eyes!
6:36 അതാണ് കപ്പാസിറ്റി
Good personality. You have a good future .fahad bro😆😆😍😘 .padam njanu Kandu nannayittund....sadaranakkarumayi Connect cheyyan pattunna padam.
My favorite actor fahad 💕💕
I love fahad.
2021/L...sulaiman Malik👌👌👌💚💚💚💚🥰🥰🥰iyaalu super alle... Simple👌👌👌
Fahad ikka pwolichuu😘😘😘😘😘
Fahad
The unique man
Fahad fazil is best malayalam actor 🙂 love u so much ❤
Malik ഇറങ്ങിയതിന് ശേഷം വരുന്നവർ ഉണ്ടോ 💥
6:40power motivation🥰🥰
Dilesh chettan njangalude nattukaranaanu..😊😊😊😊.. kurupanthara kavalayil dilesh chettante father nte kadayund😊😊😊
Soubin എന്തും മത്രി വളർന്നു അല്ലെ 😘😘
ഫഹദ് ചേട്ടന്റെ ee അഭിനയം കാണുമ്പോൾ ആവേശം ഓർമ വരുന്നു super poli 😂😂😂😂😂😂😂
36:04 അടിച്ചു കൊല്ലാട ഇവളെ 😂😂😂
Fahad ishttam ❤😘
Exactly 1 year after this program, Thondimuthalum Driksakshiyum materialised with Suraj , Fafa and Pothettan 😊😊😊
Trance കണ്ടിട്ട് വന്നവര് ഉണ്ടോ
s
Illa curry aytilla
ഇല്ല
ആരും പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഒരു കാര്യക്ടറാണ് സൗബിൻ.
Ofcourse ഫഹദും