പുല്ലൂർ ഉണ്ണി ( മനോജ് ) യുടെ മാനസ സരസ്സിൽ വിടർന്ന ഒരു ചെന്താമര ! സരളത തളം കെട്ടിനിന്നതു പോലെ സാഹിത്യം , സംഗീതം അതി മനോഹരമായ ആലാപനം, അഭിനയ പാടവം ഒരോ കഥാപാത്രങ്ങളേയും നായകസ്ഥാനത്ത് ആവാ ഹിച്ചിരുത്തിയതുപോലെ, . അവതരണം അതി സുന്ദരം താളമേളന ലയ വിന്യാസം ..... എന്തിനു പറയുന്നു 2022 സെപ്റ്റംബർ 24 ന് കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ ആനന്ദ ലഹരിയിലാറാടി അഞ്ചു മണിക്കുർ തരിച്ചിരുന്നപ്പോൾ , തിങ്ങി നിറഞ സദസ്സ് കഥകളി കണ് ആദ്യമായി ഗദ്ഗദണ്ഠരായി !
ഉണ്ണീ അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങൾ ആശംസകൾ
വളരെ മനോഹരം ... നല്ല രചന ... ഉണ്ണിക്ക് (മനോജ് ) അഭിനന്ദനങ്ങൾ ... ആലാപനവും വേഷം വളരെ നന്നായി.
Excellent
മനോഹരം. നല്ല വരികൾ, നല്ല ആലാപനം, നല്ല അഭിനയം. അഭിനന്ദനങ്ങൾ, ആശംസകൾ 👍
'''അരവിന്ദബാണനുടെ
ശരവൃന്ദമേറ്റു.....
ചുംബന പരിരംഭണ..... "
വളരെ ഹൃദ്യമായ പദങ്ങൾ
അഭിനന്ദന ണ്ട്
പുല്ലൂർ ഉണ്ണി ( മനോജ് ) യുടെ മാനസ സരസ്സിൽ വിടർന്ന ഒരു ചെന്താമര ! സരളത തളം കെട്ടിനിന്നതു പോലെ സാഹിത്യം , സംഗീതം അതി മനോഹരമായ ആലാപനം, അഭിനയ പാടവം ഒരോ കഥാപാത്രങ്ങളേയും നായകസ്ഥാനത്ത് ആവാ ഹിച്ചിരുത്തിയതുപോലെ, . അവതരണം അതി സുന്ദരം താളമേളന ലയ വിന്യാസം ..... എന്തിനു പറയുന്നു 2022 സെപ്റ്റംബർ 24 ന് കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ ആനന്ദ ലഹരിയിലാറാടി അഞ്ചു മണിക്കുർ തരിച്ചിരുന്നപ്പോൾ , തിങ്ങി നിറഞ സദസ്സ് കഥകളി കണ് ആദ്യമായി ഗദ്ഗദണ്ഠരായി !
👏👏👍🙏
ശ്രീ. മനോജ് പുല്ലൂരിന് ആശംസകൾ.🌹🌹🙏
All the best to the whole team. ഇനിയും പുതിയത് ഓരോന്നായി വരട്ടെ.
Kesavan kundlayar Asan!!
Nice to see you here now!!!
🙏🙏🙏
കേശവേട്ടൻ ,🙏🙏
All the best.sure to be great sucess.
കാണുന്നു❤️
ഉണ്ണിയ്ക്ക് ഒരു പൊൻ തൂവൽ കൂടി
നന്നായി
🙏🙏🙏
🙏🙏.all the best.
കാത്ത് കാത്തിരിക്കുന്നു ❤️
👍
Is there any name given to the characters playing.
അവസാന രംഗത്തിലെ ശ്രീ ശങ്കര ഗുരു വാക്യം കാശ്മീരം ഒരു കാലത്തും അന്യംനിന്നു കൂടാ........ : എത്ര അന്വർത്ഥമാണിപ്പോഴും !
മാധവൻ ആട്ടീരി മൂത്തേടം അയ്യന്തോൾ.