Dummy dress drop prank 😂 | M4 prank

Поделиться
HTML-код
  • Опубликовано: 6 сен 2024
  • അയ്യേ വൃത്തികേട് ഇവനൊക്കെ തുണി ഉടുത്തൂടെ 😂 | Dummy dress drop prank
    #prank malayalam #prankvideo #dummyprank #dressprank

Комментарии • 778

  • @mrsinonchannel
    @mrsinonchannel Год назад +172

    I love the smile of Indians! Love from Philippines!

  • @sachins2722
    @sachins2722 Год назад +148

    ലെ പ്രതിമ : എന്നെ പോലെ ഗതികെട്ടവൻ വേറെ ആരേലും ഉണ്ടോ ദൈവമേ... 😂😂😂

  • @lidhinr2178
    @lidhinr2178 Год назад +426

    ആരെയും നോവിക്കതെ ഉള്ള കിടിലം prank ചിരിച്ച് ഓരു വഴിക്കായി 😂🤣🤣🤣🤣
    ഇതൊക്കെ ആണ് prank 👏👏👏
    ഇതിൻ്റെ part 2 ചെയ്യണം

  • @_VISHNU_7
    @_VISHNU_7 Год назад +1422

    ലെ Dummy : എന്റെ മാനം കളയാഥേ dey😂😂😂

    • @m4prank469
      @m4prank469  Год назад +80

      😂😂😜❤️

    • @kdp1997
      @kdp1997 Год назад +20

      🤣🤣

    • @amru248
      @amru248 Год назад +9

      🤣🤣🤣🤣🤣😆😆😆😆😄😄😄😄

    • @josejose-je6xu
      @josejose-je6xu Год назад +6

      Eeeeejaaaathy 🤣🤣🤣🤣🤣🤣🤣

    • @shahidharasheed4229
      @shahidharasheed4229 Год назад +4

      😂😂😂😂😂😂🤣🤣😆😆

  • @AppooZzz
    @AppooZzz Год назад +558

    ആരും ചെയ്യാത്ത Kidilan Prank... 🤣🤣🤣🤣🤣🤣🤣

  • @suryajosh9513
    @suryajosh9513 Год назад +273

    Thanks for making us laugh without making any nuisance to the public ❤ great work …this is what real prank …great work do forward ❤😊

  • @muhammedrahiyankp9102
    @muhammedrahiyankp9102 Год назад +422

    എന്തൊക്കെ ബുദ്ധിമുട്ടിലായിരിക്കും അവർ but ബ്രോ അവർക്ക് മനസ്സറിഞ്ഞ് ചിരിക്കാൻ ഒരു നിമിഷമേലും കൊടുത്തല്ലോ 🙂☺️😍😍

  • @greekgod1126
    @greekgod1126 Год назад +282

    നമ്മൾ പിന്നാമ്പുറം കണ്ടു അവർ ഉമ്മറം കണ്ടു 😂

    • @neenu3440
      @neenu3440 Год назад +6

      🙊😂😂

    • @banunowfal8353
      @banunowfal8353 Год назад +1

      😂😂😂

    • @itsme-ms7qm
      @itsme-ms7qm Год назад +1

      😂

    • @dagan7771
      @dagan7771 Год назад +26

      ഉമ്മറത്തെന്തായിരിക്കും ശരിക്കും 😃 അവിടെ വല്ലോം ഉണ്ടോ 😃 അല്ല ഒരു സംശയം 😃 ഒരു പരിപാടിയാകുമ്പോൾ എല്ലാരേം കാണിക്കണ്ടെ 😃

    • @jannasiyad6030
      @jannasiyad6030 Год назад

      🤣🤣😁

  • @muhammedrasik2909
    @muhammedrasik2909 Год назад +62

    ലെ ഡമ്മി: അന്തസ് വേണമടാ അന്തസ്സ്😂😂

  • @Victory3456
    @Victory3456 Год назад +157

    കുറേ ചളി പ്രാങ്ക് കണ്ടു മടുത്തു.എല്ലാം ഇപ്പോൾ നിരാശരാക്കുന്നു.ഫോർട്ട് കൊച്ചിയിൽ ഇപ്പോ പ്രാങ്ക് കാരെ തട്ടി നടക്കാൻ വയ്യാത്ത അവസ്ഥയായി..
    നിങ്ങളുടെ എല്ലാം വെറൈറ്റി കണ്ടെൻ്റാണ്💕..ഇങ്ങനെ മുന്നോട്ടു പോകുക..
    അതുപോലെ വെറൈറ്റിയാണ് KL Prank♥️..

  • @smithacalicut8784
    @smithacalicut8784 Год назад +59

    ഡമ്മി ബ്രോ :അപമാനിച്ചല്ലോ enne കുരുത്തം കെട്ടവനെ 😂😂😂

  • @user-hh3qr2if3f
    @user-hh3qr2if3f Год назад +109

    എല്ലാവരുടേയും ഓട്ടവും ചിരിയും കണ്ട് ചിരിച്ചു മടുത്തു...😂😂😂വ്യത്യസ്തമായ വീഡിയോ...👌😍

  • @adarshmohan4149
    @adarshmohan4149 Год назад +433

    ആരും അതൊന്ന് തിരിച്ചു വലിച്ചിട്ടു കൊടുക്കാത്തത്തിൽ ഖേദം പ്രകടിപ്പിക്കുന്നു 🤧.. Dummy ആണേലും അതിനുമില്ലേ നാണവും മാനവും 😌

  • @anupamaanupama1232
    @anupamaanupama1232 Год назад +26

    കടക്കാരെ നിർബന്ധമായും വിളിച്ചിറക്കി കൊണ്ട് വന്ന് ആ പാവത്തിനെ തുണിയുടുപ്പിച്ച അമ്മച്ചി ച്ചിമാരാണ് താരം.

  • @dddevika006
    @dddevika006 Год назад +240

    You guys are really entertaining us 😂🤣
    This is my fav prank channel😂❣️

  • @anonymousrose8594
    @anonymousrose8594 Год назад +18

    ഇത്തരം മനുഷ്യനെ ശല്യപ്പെടുത്താത്ത prank വളരെ എന്റർടൈനിംഗ് ആയിരുന്നു ....it was so good.

  • @manikandanpk4882
    @manikandanpk4882 Год назад +20

    വീഡിയോ സീനിൽ ചിരിക്കാൻ ഒന്നുമില്ല, പക്ഷെ സൂപ്പർ സിനിമകളിലെ കോമഡി കേൾക്കുമ്പോ😆👌🏻

  • @casper9701
    @casper9701 Год назад +8

    7:36 😂😂😂😂

  • @Vishnu.v1
    @Vishnu.v1 Год назад +46

    Le ഡമ്മി: കുറച്ച് ദിവസം ഇവിടന്ന് നാട് വിടണം അല്ലാതെ ശരി ആവില്ല.. 🤣🤣🤣

  • @junujunu844
    @junujunu844 Год назад +63

    0:51 കണ്ടിട്ട് ചിരി നിർത്താൻ വയ്യേ 😂😂😂😂

  • @vpopzienz8502
    @vpopzienz8502 Год назад +21

    Le ഡമ്മി : ആരേലും ഒരു belt തരോ 😅

  • @nammude_logam
    @nammude_logam Год назад +31

    1:25
    കണ്ടു കഴിഞ്ഞിട്ടും വീണ്ടും പുറകിലോട്ട് നോക്കിയ ആ പെൺകുട്ടി ആണ് ഇതിലെ ഹീറോ😝🤣💗

    • @alby-6742
      @alby-6742 Год назад +1

      അത് പിന്നെ പിറകു കൊള്ളാവോ എന്നറിയണ്ടെ 😂

  • @Samah_kb
    @Samah_kb Год назад +21

    അവർ ഉമ്മറം കണ്ടു നമ്മൾ പിന്നാമ്പുറം കണ്ടു 😂😂😂😂😂

  • @nicholaslazar5595
    @nicholaslazar5595 Год назад +12

    Le dummy :അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പോട്ടെ😂

  • @swarupkarmakar4792
    @swarupkarmakar4792 Год назад +11

    These are the real pranks.
    No assaulting, not harmed,
    Just making smile

  • @Samah_kb
    @Samah_kb Год назад +4

    2:23 ഇവർക്ക് കണ്ടു കൊതി തീർന്നില്ല അതാണ് മുന്നിൽ പോയി നോക്കുന്നത് 😂😂

  • @abin12355
    @abin12355 2 месяца назад +2

    പ്രേതിമ കണ്ട അഷ്‌റഫ്‌ കൊയിലാണ്ടി :ഇതു ഞമ്മക് പെരുത്ത് ഇഷ്ടായി പുള്ളേ 🤌🏻💦

  • @aseemtvm6782
    @aseemtvm6782 Год назад +83

    കണ്ടപ്പോൾ ചിരിവന്നില്ല രണ്ടാമതും കൂടി കണ്ടപ്പോൾ ചിരിച്ചുപണ്ടരടങ്ങി...🤣🤣🤣🤣🤣 കൊള്ളാം ബ്രോ...

    • @green__speedy
      @green__speedy Год назад +13

      അപ്പൊ നിനക്ക് എന്ദോ അസുഖവാ 😂

    • @ghost_rider_Abu8662
      @ghost_rider_Abu8662 Год назад +5

      നിനക്ക് എന്തോ കുഴപ്പം ആണ് 😁😁😁

    • @adwaithjr7449
      @adwaithjr7449 Год назад +1

      @@ghost_rider_Abu8662 😂😂😂😂😂😂😂😂

    • @ansab2491
      @ansab2491 Год назад +2

      Tube light

    • @mja2239
      @mja2239 Год назад +3

      തനിക്കേതാണ്ട് വലിയ കൊഴപ്പം തൊടങ്ങ്കാ.

  • @rincyrincy8145
    @rincyrincy8145 Год назад +11

    ഈശ്വര ചിരിച്ചു ചിരിച്ചു മടുത്തുട്ടോ.. എല്ലാരും ചിരി കുന്ന കാണുമ്പോതന്നെ അറിയാതെ ചിരിച്ചു പോകും. അതിനൊത്ത ഡയലോഗും സമ്മതിച്ചു ബ്രോ ഇങ്ങനെമനസ് തുറന്നു ചിരിക്കാൻ എല്ലാർക്കും നല്ലൊരു അവസരം തന്നതിന് ഹൃദയം നിറഞ്ഞ നന്ദി ആശംസകൾ ഇനിയും ചിരി ക്കാൻ ഇതുപോലെ നല്ല വീഡിയോ സു മായ് വരണട്ടോ 🙏🙏🙏🙏🙏❤️❤️❤️❤️

    • @mja2239
      @mja2239 Год назад

      "ചിരി" കഴിഞ്ഞ് full stop (.) ഇടാൻ മറന്നോ?

  • @saragaming07
    @saragaming07 Год назад +23

    Thanks for making my mood happy 😊

  • @DkDk-ek9wm
    @DkDk-ek9wm Год назад +11

    Ur creativity is ASME 🎉🎉🎉
    Love you from Andhra Pradesh ❤❤❤..
    Never before ever after 🎉🎉🎉
    Congratulations 🎉

  • @aadithyaneethu7542
    @aadithyaneethu7542 Год назад +15

    ഈ വീഡിയോ എടുക്കുന്ന ടൈമിൽ ഞാൻ ആ വഴി പോയിരുന്നു പക്ഷേ ഈ വീഡിയോയിൽ ഞാൻ ഇല്ല haaavuu 😂😂😂🤣🤣ഞാൻ രക്ഷപെട്ടു. 🤣😜

    • @m4prank469
      @m4prank469  Год назад +2

      😂😜🥰

    • @vishnus6243
      @vishnus6243 Год назад

      Chumma

    • @muhammednihasnihas3270
      @muhammednihasnihas3270 Год назад

      ഊരിപ്പോയ നിക്കർ ഇടുന്ന സമയത്തായിരിക്കും അതുവഴി പോയെ .ഊരിപോകുന്ന സമയത്തെങ്കിൽ ഉറപ്പായും വിഡിയോയിൽ കണ്ടേനേ

    • @shihabm9380
      @shihabm9380 Год назад +1

      എവിടെ സ്ഥലം 😃😃😃😃

  • @niasthayyil8317
    @niasthayyil8317 Год назад +7

    ആ മിണ്ടാ പ്രാണിയേ അപമാനിച്ചു 😀

  • @Chahid-Editz
    @Chahid-Editz Год назад +2

    Bummy be like :- are Mari ijjat kyu lut rahe ho 😂🤣

  • @unaismohd78
    @unaismohd78 Год назад +13

    7:30 😂

  • @CRONICBACHLOR389
    @CRONICBACHLOR389 Год назад +8

    ലെ പ്രതിമയണ്ണൻ : ജെട്ടിയെനിക്ക് അലർജി
    😀

  • @adarsha9679
    @adarsha9679 Год назад +5

    Ejjathi video 🤣🤣🤣 machane poliyayittund engane oru video ottum പ്രതീക്ഷിച്ചില്ല

  • @successstar6331
    @successstar6331 Год назад +9

    Love from Bihar
    Best video 🤣🤣🤣😂😂😂

  • @subhashkd4371
    @subhashkd4371 Год назад +7

    ഒരുപാട്പേര് സന്തോഷിച്ചു 🥹😂ആസ്വദിച്ച നിമിഷങ്ങൾ.... ചിരിപ്പിക്കാൻ ഉള്ള അ നല്ല മനസ്സ് 🫣

  • @ponnumkudam4
    @ponnumkudam4 Год назад +28

    🤣🤣🤣തൗസർ എടുത്തു ഉടുക്കാൻ പറഞ്ഞ മൂന്ന് ചേച്ചിമാർ 🤣🤣......
    ഡമ്മി യുടെ മാനം പോയ്‌ 😪ഇനി ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല്യ 🤣

  • @ceepee999
    @ceepee999 Год назад +10

    Really appreciate adding related funny bgm😂 must be hard work!

  • @RE-KID
    @RE-KID Год назад +10

    ലെ dummy : എന്റെ മുഖം എങ്കിലും തിരിച്ചു വക്കെടേയ്. നാണം വരുന്നു 😂😂🙏

  • @shahalnm9742
    @shahalnm9742 Год назад +9

    നിങ്ങടെ വീഡിയോസ് എന്നെ വല്ലാതെ ഹടാതാകർഷിച്ചു...!

  • @sameer_1992
    @sameer_1992 Год назад +2

    6:14 പോക്കറ്റിന് ഓട്ട ഉള്ള ചേട്ടൻ പോകുന്നു 😂

  • @NoName-pz8cn
    @NoName-pz8cn Год назад +4

    7:30 എനിക്ക് എന്തിന്റെ കേടായിരുന്നു.😂🤣

  • @RahulKrenjan
    @RahulKrenjan Год назад +4

    Ningal poli Anu Machan mare , arem vishamipikatheyum prank cheyyam

  • @jabroo007
    @jabroo007 Год назад +6

    Underrated prank channel😹keep it bro waiting for next part😂

  • @starvlog3554
    @starvlog3554 Год назад +8

    ഇതിന്റെ മുൻമ്പ് നങ്ങൾക്കും ഒന്നു കാട്ടി താ 😂😂

  • @cautionB0SS
    @cautionB0SS Год назад +6

    ആർകെങ്കിലും അത് ഒന്നു ഇട്ട് കുടുതുടെ 😂😌

  • @akhilprakash471
    @akhilprakash471 Год назад +3

    ഇതൊക്കെയാണ് prank ആരെയും ശല്യം ചെയ്യാതെ ഒരുപാട് പേരെ മനസറിഞ്ഞു ചിരിപ്പിച്ച് 😂😂❤️❤️

  • @Salmonraju
    @Salmonraju Год назад +3

    This is Different Prank😂

  • @stanlyjohn5496
    @stanlyjohn5496 Год назад +7

    ചിരിച്ചു ചിരിച്ചു പണ്ടരടങ്ങി🤣🤣🤣🤣🤣🤣🤣🤣

  • @junaidtp9603
    @junaidtp9603 Год назад +4

    2:17😂

  • @gamexharsh
    @gamexharsh Год назад +4

    Short dekh kr aayya hu 😂

  • @vlog7163
    @vlog7163 Год назад +2

    കൊള്ളാം bro നല്ല prank ആരെയും ശല്യം ചെയ്യാതെ മാന്യമായി ചെയ്യിതു ❤ full support und പൊളിക്ക് 🥰

  • @ahan007
    @ahan007 Год назад +5

    😂 ഇത് ശൂപ്പർ 🔥🔥 ആയ്❤️

  • @vijaystatus296
    @vijaystatus296 Год назад +2

    Bro chirippichu kollanaytt erangitha alle😂😂😂🤣😆 kollam 👌👌👌🤣🤣

  • @behappy8958
    @behappy8958 Год назад +8

    நான் மிகவும் சோகமாக இருந்தேன்.சிரிக்கவைத்ததற்கு நன்றி😊😊👌😀😀

  • @itsmeBENLADAN
    @itsmeBENLADAN Год назад +2

    0:52 😂😂 2:46 😂

  • @shijil3825
    @shijil3825 Год назад +4

    Adipoli "hadathakarshichu"😂😂😂

  • @Mrd_7979
    @Mrd_7979 Год назад +2

    Great iDEA 👍🏻
    Pure entertainment without any public harassment.
    Greetings Fronm Bangladesh 🇧🇩

  • @SahilKumar-i5q
    @SahilKumar-i5q Год назад +1

    Are dress nehni bhai Pant likho title mein😅😅😅

  • @venugopal-gl8vy
    @venugopal-gl8vy Год назад +3

    നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല... 😀😀😀

  • @sagarjana4429
    @sagarjana4429 Год назад +1

    Commentry kuch samajh nahi aaya, but dekkhke maza aaya 😅😅😅

  • @limnachandran1421
    @limnachandran1421 Год назад +11

    0:58 *ചേട്ടൻ ഇന്ന് ചിരിച്ചു മരിക്കും* 😆😆😆😂

  • @yuvaraj7517
    @yuvaraj7517 Год назад +11

    Bro your videos are so unique and funny 🤣🤣 love from Chennai ❤

  • @afsalraf7778
    @afsalraf7778 Год назад +2

    എനിക്ക് ഇഷ്ട്ടായി.. ചിരിച്ചു ചിരിച്ചു.. Oru പരുവമായി.. 😄😄

  • @cautionB0SS
    @cautionB0SS Год назад +16

    ഇങ്ങനെ variety contents വരട്ടെ bro 😂🔥
    Black Magic prank ചെയുമോ ഹിന്ദി കാര് ചെയ്യുന്നത് പോലെ 🥰

  • @queen_bee8214
    @queen_bee8214 Год назад +5

    Ayyo😂chirch chath🤣🤣🤣

  • @shyam9134
    @shyam9134 Год назад +3

    ആദ്യത്തെ "അയ്യേ വൃത്തികേട്" എന്നു പറഞ്ഞത് എവിടെയോ കേട്ടപോലെ☺️☺️☺️😊

  • @singhvishal3579
    @singhvishal3579 4 месяца назад +1

    Bro ur thinking level is on peak level 1000000000000000👍

  • @jobittjojo2941
    @jobittjojo2941 Год назад +2

    ടെൻഷൻ ഒക്കെ ഉള്ളപ്പോൾ ഇതൊക്കെ കാണണം.. 🤣🤣🤣nte ponno.. പൊളിച്ചു 🤣🤣

  • @mr_wanderlust_7215
    @mr_wanderlust_7215 Год назад +10

    02:28 എന്തോ കണ്ട് പേടിച്ചതാ (ജയറാമെട്ടൻ്റെ ഡയലോഗ് ഓർമ്മ വന്നു)😂😂😂
    04:55 സാമൂഹിക ഉതതരവാദിത്വം ഉള്ള ചേച്ചി❤😂
    05:42 - ലെ ചേട്ടൻ :- ശ്ശ് ശ്ശ് എന്തൊന്നട ഇതൊക്കെ 😅 തുഫ്😅
    05:47 ഇപ്പം ഇടിച്ചേനെ😁

  • @Papay_Mixing
    @Papay_Mixing Год назад +2

    Nice Content ❤❤

  • @ramjith.rramankutty673
    @ramjith.rramankutty673 Год назад +1

    ആ പാന്റ് മുകളിലോട്ടു കയറ്റി ഇടുന്ന ചേട്ടനെ സമ്മതിക്കണം.. എത്ര പ്രാവിശ്യം

  • @dreamingcar5621
    @dreamingcar5621 Год назад +5

    2nd part venam 💯

  • @devanandas.m3570
    @devanandas.m3570 Год назад +4

    Ntammeee chirich chirich...vayyae.🤣

  • @rezasetu9900
    @rezasetu9900 Год назад +1

    Brother I am from bangladesh video Josh 😂😂👍👍👍

  • @abhi.__zyx
    @abhi.__zyx Год назад +1

    Dammiyude pant uriyappo ellarum thazhekk anallo nokkiye😅😅😂😂

  • @muhammedrasik2909
    @muhammedrasik2909 Год назад +3

    മനുഷ്യനല്ലേ പുള്ളേ😂😂

  • @ReshmaKrishnan98
    @ReshmaKrishnan98 6 месяцев назад +1

    7:35 That green shirt boy 😂😂

  • @renjithkaztro6166
    @renjithkaztro6166 Год назад +5

    Part 2 vennam bro plz

  • @vishnugovindh5097
    @vishnugovindh5097 Год назад +2

    ലെ. പ്രതിമ നിർത്തിയങ്ങു അപമാനിക്കുവാ അല്ലെ 😁😁

  • @miniatureworld2174
    @miniatureworld2174 Год назад +4

    Le ഡമ്മി : അതിനർത്ഥം നീ എനിക്ക് പുല്ല് വിലയെല്ലെടാ തരുന്നത്

  • @jomytroserose1310
    @jomytroserose1310 Год назад +2

    3 chechymar adipoli..avar kadakarodu paranjallo 😍

  • @meghaajith5844
    @meghaajith5844 Год назад +1

    Ee channel le ellam simple content aan orupad chirikkinanum pattum😂😂

  • @safeerac4169
    @safeerac4169 Год назад +3

    Bro super aan chirich mathiayi 🤣🤣🤣

  • @user-ml2pk8vl9u
    @user-ml2pk8vl9u Год назад +1

    Schoolil ninnu varunna randu kuttikallil thattamittath correct enta aniyathiyude kalli 😂😂

  • @sx2876
    @sx2876 Год назад +2

    Ufff adipoli chirichu chirichu oru vayik ayiiii🤣😂

  • @faihasvlogcooking465
    @faihasvlogcooking465 Год назад +5

    ഉമ്മറം നാട്ടുകാർക്കും പ്രേഷകർക്കു പിന്നാമ്പുറവും

  • @Yisraelimallu
    @Yisraelimallu Год назад +2

    വെറൈറ്റി ആണ് ഇവിടത്തെ മെയിൻ 😂😂😂😂

  • @user-jz2mn5eq8n
    @user-jz2mn5eq8n Год назад +5

    കണ്ണൂർ വന്നു prank ചെയ്യാമോ സെട്ടാ...

  • @nayanasaji7306
    @nayanasaji7306 Год назад +2

    01:53 ഇന്ന് അവർ പിന്നാമ്പുറം കാണിച്ചു.. നാളെ ഉമ്മറം കാണിച്ചാലോ 😅

  • @ghost_rider_Abu8662
    @ghost_rider_Abu8662 Год назад +4

    അയ്യേ... നാണക്കേട് 😁😁😁

  • @gerathirupathi5015
    @gerathirupathi5015 Год назад +2

    Harmless pranks always bring good laugh....

  • @rithinappuzz7125
    @rithinappuzz7125 6 месяцев назад +2

    0:53 😂😂😂😂

  • @radhatomar2549
    @radhatomar2549 9 дней назад +1

    Y these pranks dont happens with us tho.....😂😂😂😂😂

  • @subhrajitnayak39
    @subhrajitnayak39 Год назад +1

    Love from Odisha 💖💖💖

  • @VISHNU.SKZ666
    @VISHNU.SKZ666 Год назад +1

    BROO PART 2. CHEYaaamo super broo 🤣🤣🤣❤️ subscribed 🔥🔥

  • @osamachoudhary5285
    @osamachoudhary5285 Год назад +3

    At 4:48 The aunties were like son you are pranking now with menique,We did it with a real mens in Our time 😂😂