എന്റെ അമ്മ എന്നോട് പറഞ്ഞു നിനക്ക് പരിഹരിക്കാൻ പറ്റാത്ത ഈ വിഷയം

Поделиться
HTML-код
  • Опубликовано: 27 май 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 113

  • @adinama
    @adinama 29 дней назад +35

    അമ്മേ മാതാവേ 🙏 അമ്മയുടെ പ്രത്യക്ഷീകരണ സിനിമ "ത്രിലോകരാജ്ഞി " എന്ന സിനിമ 2024 ഡിസംബർ 7 ന് റിലീസ് ചെയ്യുവാൻ ഡയറക്ടർ സുരേഷ് ഗായത്രി സാറിനെയും ടീമിനെയും ഒരുക്കി എടുക്കണമേ. അമ്മ തന്നെ സിനിമയുടെ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തണമേ 🙏

  • @linasmathew
    @linasmathew 29 дней назад +23

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

    • @user-gy2nw9df7l
      @user-gy2nw9df7l 29 дней назад +1

      അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @SheebaJon
    @SheebaJon 29 дней назад +3

    അമ്മേ മാതാവേ എൻറെ മോൾക്ക് നീറ്റ് എക്സാമിന് ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ 🙏🙏🙏🙏🙏❤❤❤

  • @jessymolmathew9239
    @jessymolmathew9239 29 дней назад +10

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @lijimolthomas2637
    @lijimolthomas2637 29 дней назад +19

    അമ്മേ അമ്മയുടെ പ്രതിഷിക്കേരണത്തിന്റെ സാക്ഷി ആക്കി എന്നെയും മറ്റേണമേ

  • @mikhaelprayergorup8344
    @mikhaelprayergorup8344 29 дней назад +15

    എൻ്റെ കടബാദ്ധ്യത എനിക്ക് പരിഹരിക്കാൻ പറ്റില്ല അമ്മയുടെ കരങ്ങളിലാണ്

  • @shijivarghese8475
    @shijivarghese8475 29 дней назад +6

    Amme monu ഇപ്പോൾ ഉള്ള കമ്പനിയിൽ നിന്ന് വേറെകുറച്ചു കൂടെ നല്ല ഒരു കമ്പനിയിലേക്ക് നല്ല സാലറിയോട് കൂടെ ജോലി മാറ്റി വാങ്ങി കൊടുത്തു മോനെയും ഞങ്ങളേയും അനുഗ്രഹിച്ചു കടബാധ്യത മാറ്റി തരുവാൻ പ്രാർത്ഥിക്കുന്നു 🙏മോൻ വണ്ടി ഡ്രൈവ് ചെയുമ്പോൾ അമ്മയുടെ സംരക്ഷണം മോന്റെ കൂടെ ഉണ്ടാകേണമേ മോൻ ഷാർജയിൽ ആണ് ഉള്ളത് 🙏🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 29 дней назад +6

    അമ്മേ മാതാവേ എബിൻ മോൻ്റെ പിസിസി സർട്ടിഫിക്കേറ്റ് ആൻഡ് വൺ ആൻ്റ് the same certificate സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി നാളെ തന്നു അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ 🙏🙏

  • @mikhaelprayergorup8344
    @mikhaelprayergorup8344 29 дней назад +13

    പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ

  • @leelaarjunan6426
    @leelaarjunan6426 29 дней назад +9

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @shijivarghese8475
    @shijivarghese8475 29 дней назад +4

    Mathave വീട് പണികൾ പൂർത്തീകരിച്ചു തരുവാനും ഞങ്ങളുടെ എല്ലാ കടബാധ്യതകളും മാറ്റി തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @sreelekshmis3068
    @sreelekshmis3068 29 дней назад +10

    അമ്മേ കൃപാസനം മാതാവേ 🙏🙏🙏

  • @animoljose794
    @animoljose794 28 дней назад

    അമ്മേ മാതാവേ വിവിധ പരീക്ഷകൾക്കായി ഒരുങ്ങുന്നവരെയും പരീക്ഷ ഫലം കാത്തിരിക്കുന്നവരെയൂം സമര്‍പ്പിച്ച് പ്രർതഥികുനനു ഞങ്ങളെ വിജയിപ്പിക്കേണമേ

  • @tessj265
    @tessj265 29 дней назад +2

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @arjunt7977
    @arjunt7977 26 дней назад

    എന്റെ കൃപാസന മാതാവേ കടങ്ങൾ തീർക്കാൻ വഴി തുറന്ന് തരണമേ. ആമേൻ

  • @valsammamathew9876
    @valsammamathew9876 22 дня назад

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @alinababy9247
    @alinababy9247 29 дней назад +1

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @clarammasimon1112
    @clarammasimon1112 28 дней назад

    അമ്മേ മാതാവേ യൂറോപ്പ് വീസ ക്ക് വേണ്ടി ശ്രെമിക്കുന്ന എല്ലാം മക്കൾക്ക് വേണ്ടി സമർപ്പിക്കുന്നു.. അവരുടെ വീസ ഇൽ അമ്മ മാതാവ് ടെ വലതു കൈ ഇടപെടേണ് 🙏🙏🙏

  • @lillukuttykurien
    @lillukuttykurien 29 дней назад +1

    അമ്മ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം അമ്മയിൽ ഞാൻ ഏൽപ്പിക്കുന്നു പൂർണ്ണമായി ഏറ്റെടുക്കണം

  • @sherlyrajan6812
    @sherlyrajan6812 28 дней назад

    എന്റെ അമ്മേ എന്റെ മകൻ എടുക്കുന്ന ലഹരി യുടെ ശക്തി ക്കപ്പുറമാണ് ഞാൻ കൊടുക്കുന്ന ഉടമ്പടി നേർച്ച വസ്തുക്കളുടെ ശക്തി എന്ന് അവനിൽ പ്രകടമാക്കി അവനെ അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സാക്ഷി അക്കണേ അമ്മേ

  • @niyasreeja8386
    @niyasreeja8386 29 дней назад +3

    Amme mathave nte mukhathe padukal Ellam Maran sahayikkane amme mathave 🥺🥺🥺🙏🙏🙏🙏

  • @annmolshaju2442
    @annmolshaju2442 29 дней назад +1

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Ave Kreupasanam Amma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
    ഈജിപ്തില്‍നിന്ന്, ഇരുമ്പുചൂളയില്‍നിന്ന്, നിങ്ങളുടെ പിതാക്കന്‍മാരെ മോചിപ്പിച്ചപ്പോള്‍ അവരോടുചെയ്ത ഉടമ്പടിയാണിത്. നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കണം; ഞാന്‍ കല്‍പിക്കുന്നത് ചെയ്യുകയും വേണം. അങ്ങനെ നിങ്ങള്‍ എന്‍റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.
    ഇന്നു നിങ്ങള്‍ക്കുള്ളതു പോലെ പാലും തേനും ഒഴുകുന്ന ഒരു നാട് നല്‍കുമെന്നു നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. കര്‍ത്താവേ അങ്ങനെ ആകട്ടെ - ഞാന്‍ മറുപടി പറഞ്ഞു.
    കര്‍ത്താവ് എന്നോടു വീണ്ടും അരുളിച്ചെയ്തു: ഈ ഉടമ്പടിയുടെ നിബന്ധനകള്‍ക്കൊത്ത് പ്രവര്‍ത്തിക്കുവിന്‍ എന്ന് യൂദായിലെ നഗരങ്ങളിലും ജറുസലെമിലെ വീഥികളിലും വിളംബരംചെയ്യുക.
    ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്‍മാരെ കൂട്ടിക്കൊണ്ടുപോന്നതു മുതല്‍ ഇന്നുവരെയും എന്‍റെ വാക്കനുസരിക്കുക എന്നു ഞാന്‍ അവരെ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു.
    ജറെമിയാ 11 : 3-7

  • @varshapv8358
    @varshapv8358 29 дней назад +3

    Amme ente B1 B2 exam pass akki tharane 🙏

  • @gloriasimon1951
    @gloriasimon1951 29 дней назад +2

    Unnikku vendi, Romikku vendi

  • @user-hs8bd3oh9f
    @user-hs8bd3oh9f 29 дней назад

    അമ്മേ മാതാവേ എന്റെ മകനെ അനുഗ്രഹിക്കണമേ 🙏

  • @user-rq9mc8vh6c
    @user-rq9mc8vh6c 29 дней назад +5

    അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mithuvlog4350
    @mithuvlog4350 29 дней назад +3

    അമ്മ മാതാവ് എനിക്ക് ഒരു ഭവനം തരണം ഞങ്ങൾക്ക് അതിന് സാധിക്കില്ല ഞാൻ അത് അമ്മ യുടെ പാദത്തിൽ സമർപ്പിക്കുന്നു

  • @josephpanakal9920
    @josephpanakal9920 29 дней назад +2

    ❤❤❤ലൂക്കാ 12:33❤❤❤

  • @shobha6449
    @shobha6449 29 дней назад +1

    Ende Amme Mathave 🙏🙏🙏

  • @radhikak3359
    @radhikak3359 29 дней назад +3

    കൈവിടല്ലേ ❤️😭🕯️🙏അ
    മ്മേ 😭🕯️🙏ഈശോ, അനുഗ്രഹിക്കേണമേ.

  • @niyasreeja8386
    @niyasreeja8386 29 дней назад +3

    Amme mathave periods avan sahayikkane amme mathave 🥺🥺🙏🙏

  • @ambilymadhu9272
    @ambilymadhu9272 29 дней назад

    Amma മാതാവേ എന്നെയും അമ്മയുടെ പ്രേത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കനെ

  • @pradeeshthobias7642
    @pradeeshthobias7642 29 дней назад +2

    Amen

  • @AshaBabu-ys7hs
    @AshaBabu-ys7hs 29 дней назад +2

    എന്റെയും അനുഗ്രഗികണമേ

  • @sarithasaritha649
    @sarithasaritha649 29 дней назад +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷിആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @ambilymadhu9272
    @ambilymadhu9272 29 дней назад

    Amma മാതാവേ എനിക്ക് കാറുണ്യപ്രവർത്തി ചെയ്യാനായി ആരുടെയും മുന്നിൽ കൈ നീട്ടാൻ ഇടവരുതാതെ എനിക്ക് ഒരു സ്തിരവരുമാനമുള്ള ജോലി ശെരിയാക്കി തരേണമേ

  • @ashalbert9465
    @ashalbert9465 29 дней назад +1

    Amme maathave kaniyane naathe

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 29 дней назад +1

    അമ്മേ എനിക്കും ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ ഞാൻ നിയോഗം എഴുതാൻ മറന്നു പോയി എന്നോട് കരുണ കാണിക്കനമ്മെ

  • @sallymanoj1335
    @sallymanoj1335 29 дней назад +1

    Amen 🙏 Hallelujah 🙏

  • @alinababy9247
    @alinababy9247 29 дней назад +1

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @raji6395
    @raji6395 29 дней назад +1

    Kreupasanam amme nangalku vendi apekshikaname

  • @jancyjino1105
    @jancyjino1105 29 дней назад

    Amme mathave ente asarayame 🙏🙏

  • @vijinaju4216
    @vijinaju4216 29 дней назад +3

    മാതാവേ husband ന് medical test normal ആകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @riyakuriakose3408
    @riyakuriakose3408 29 дней назад +3

    Amme mathave UK il oru full tym joli thannu anugrahikane..ee varunna tuesday enik oru interview ind.. ath nallathanenki amma mathav enik aa joli thannu enne ammayude prathyaksheeekaranathinte sthira saakshiyayi uyarthaname..ammayude sannidhiyil prarthikunna ella makkaleyum katholane🙏🏻

  • @mithuvlog4350
    @mithuvlog4350 29 дней назад +2

    അമ്മ മാതാവ് എൻെറ മകൻപഠികൂവാൻകൃപതരണഠ.മടിമാറണഠ

  • @anjalyvarghese5365
    @anjalyvarghese5365 29 дней назад +2

    Ammmeaaa yudea prathishkaranathintea sashiiiyakiii ennnea uyarthanameaaaa…🙏

  • @gloriasimon1951
    @gloriasimon1951 29 дней назад +2

    Ente amme udambadi il jeevikkan kripa tharanee

  • @jovittajoseph8951
    @jovittajoseph8951 28 дней назад

    Amme mathave kaividalle

  • @KavyaRajan-wf8rb
    @KavyaRajan-wf8rb 29 дней назад +3

    Ave mariya

  • @suja1358
    @suja1358 26 дней назад

    Amen.hallelujah Praise the Lord Avae Maria ❤

  • @sandrabijoy7694
    @sandrabijoy7694 29 дней назад +3

    Kreupasanam madhave Saturday Oet exam anu ...pass aki tharaname madhave..ini Oet exam ezhudhippikkale madhave 🙏🙏🙏🙏🙏

  • @user-dd4wq8qp9f
    @user-dd4wq8qp9f 29 дней назад +2

    Not by merit but by grace I will pass my Nclex rn exam on 30 October 2024😭😭😭🙏🏻🙏🏻🙏🏻

  • @donellpeter5035
    @donellpeter5035 27 дней назад

    Nanni Amme❤❤❤Amme, eppozhum Ammayude vimalahrudayathil njangale ellavareyum kathukollaname 🕯🕯🕯🌷🌹🌷

  • @bincyyohannan6425
    @bincyyohannan6425 29 дней назад +1

    Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane

  • @deepajibi3474
    @deepajibi3474 23 дня назад

    Amma mathave njangalude niyogangalude mel karuna thonnane makkalude ella karyangalum ettedukkane anugrahickane

  • @Zaaksaa__
    @Zaaksaa__ 29 дней назад +1

    Amma mathave enk padikan kazhiv tharaname
    +1 full A+ nalkaname

  • @anjalyvarghese5365
    @anjalyvarghese5365 29 дней назад +1

    Ammmeaa enteaaa merit kondalllaaa ammma sanchariii mathavaayttt edapetttandeanea, enea Ammadea sakshiii ayakii eneaa uyarthanameaa eshoyeaaa…ammmeaa entea parishudhaaa ammmeaa onnu edapedanameaaa entea niyolkaludea Mel karuna ayrikaneaaa eshoyeaaa Not by merit but by Grace

  • @sreekala9038
    @sreekala9038 27 дней назад

    Amma ente Leela Chechi ude veedum Vasuth Amma poyi pettannu idapettu Amma thanne oru nalla ale kondu vannu vittu koduth anugrehikkaname amen 🙏🙏🙏🙏🙏🙏❤❤❤❤❤❤🕯🛐🔥😘😔🤲🏻😭ente Amma ente monum chicken box vannu athu ente Amma poyi sugapeduthi reshichu ente monu kittiye orupad kariyangal und Amma athu ine ente Monte kesu pin valichu Kitti kazhinju njan vannu saksham parayum amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🕯🛐🔥😘😔😭🤲🏻🙏

  • @user-pb5mq8zh4f
    @user-pb5mq8zh4f 29 дней назад +1

    Amme please pray for our daughter Roniamol to be lead by holy spirit

  • @divyasinish7144
    @divyasinish7144 29 дней назад

    Amma mathave 30-5-2024 amme sahayikaname. Kai vidaruthe. Amen 🙏🏾

  • @jeenasusanjohn4152
    @jeenasusanjohn4152 29 дней назад

    Amme mathave ente interview pass akki tharane

  • @sandmalayalam8077
    @sandmalayalam8077 29 дней назад

    Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam Ula orru kunjinjey thann anugrahikanamey mathavey

  • @jalajathomas8657
    @jalajathomas8657 29 дней назад

    Ammamathava antha. Naduvathanaya esashathodchrthu. Parthiunnu. Amen🙏🌹

  • @meeracgeorge1413
    @meeracgeorge1413 29 дней назад +3

    Amme ente uterus IL Ulla fibroid Matti tharanamee..

  • @alinababy9247
    @alinababy9247 29 дней назад

    "At the right time, I, the Lord, will make it happen. " - Isaiah 60 : 22

  • @neethuvineeth5670
    @neethuvineeth5670 29 дней назад +1

    Ammea entea kudubathe samarppich prarthikkunu madhave entea prayer kelkkathe pokalle

  • @ashalbert9465
    @ashalbert9465 29 дней назад

    Amme maathave enik thanna ella anugrahangalkum orayiram nanni parayunnu amme

  • @ShinyEmmanuel
    @ShinyEmmanuel 29 дней назад

    Amen🙏🙏🙏

  • @alinababy9247
    @alinababy9247 29 дней назад

    🕊 Not by Merit ❤ But by Grace 🙏🏻

  • @BincySabu-hh3vs
    @BincySabu-hh3vs 27 дней назад

    Amme ellvrdeum jeevitham sammadhanam nirenje aarkene😊😊

  • @binysebastian2099
    @binysebastian2099 29 дней назад +1

    Amme mathave Rinoyde mudi kozhichil mattane 29/5/24 Amme ettedukkane rakshikkane

  • @sandmalayalam8077
    @sandmalayalam8077 29 дней назад

    Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @sallymanoj1335
    @sallymanoj1335 29 дней назад

    Ave Maria 🙏🕯️

  • @chinjuc526
    @chinjuc526 29 дней назад +2

    Ammae kreupasanam mathavae pls pray for us 🙏🙏🙏😭🙏😭🙏

  • @ashalbert9465
    @ashalbert9465 29 дней назад

    Amme maathave manushyare aasrayich nadanathinu kshama chodikunnu amme, amma aayirkkane ente aasrayam, amma idapedaname amme

  • @lucyjoseph5758
    @lucyjoseph5758 26 дней назад

    Amme Mathave, Priya enna magale ammayudeyum Essoyudeyum karangalil elppikkugayanu, aa magalkku lungs and heart um amme mathave ettedukkename.

  • @deepajibi3474
    @deepajibi3474 23 дня назад

    Amma mathave njangalude kunjugalude padickaniulla madi mattitharane concentrate cheythu padickaniulla krupa tharane

  • @jeseenajose
    @jeseenajose 29 дней назад +1

    ❤🙏❤🙏❤🙏

  • @sandmalayalam8077
    @sandmalayalam8077 29 дней назад

    Parishudha Amma mathav ennik sathichu thanna adhyathey anugraham enjtey syst Matti thannu Amma mathav ennik othirri anugraham thann enjim thudarnn njgadey kudambathey anugrahichu ashruvadhikanamey

  • @sandmalayalam8077
    @sandmalayalam8077 29 дней назад

    Syst ulavareey samarpikunnu mathavey angu ella makalkum angu kripa indakanamey mathavey njgalk kootayirikanamey kripa indakanamey mathavey

  • @alinababy9247
    @alinababy9247 29 дней назад

    Ente pcog, anxiety, obesity, cholesterol, gastric problems, right knee ellam kreupasana amma ke njalkunne ... ❤️‍🔥🙏🏻

  • @sonimajose7944
    @sonimajose7944 29 дней назад +1

    🙏🙏

  • @sandmalayalam8077
    @sandmalayalam8077 29 дней назад

    Ith kelkunna ellarem anugrahikanamey mathavey njgalk kootayirikanamey kripa indakanamey mathavey

  • @anjalyvarghese5365
    @anjalyvarghese5365 29 дней назад

    Ammmeaa May 30 ammeaaadea prathishkaranthinteaaa sakshiii ayakiii eneeaaa uyarthanameaa eshoyeaaa enea kannatheaaa pokarutheaaaa eshoyeaaa 🙏

  • @malarantony9823
    @malarantony9823 29 дней назад

    Amme ente mon 12th exam god grace, bless my son

  • @aotgod2633
    @aotgod2633 29 дней назад +1

  • @josmisebastian139
    @josmisebastian139 24 дня назад

    Ammee mathavee njagalk e month birthday gift ayi kunjugal nalki anughrahikane ammee mathavee🙏🙏🙏, ammayude pretheeshikaranathinte sakshi ayi mattane ammee mathavee🙏🙏🙏

  • @sandmalayalam8077
    @sandmalayalam8077 29 дней назад

    Njgalk vendi prarthikunna ellarem samarpikunnu ellarem anugrahikanamey mathavey

  • @jishataj689
    @jishataj689 29 дней назад +1

    ❤❤❤❤

  • @sandmalayalam8077
    @sandmalayalam8077 29 дней назад

    07/06/2024 ammey parishudha ammey parishudha deiva mathavey njgadey sahodharanj lisence kittanj Amma mathav anugrahikanamey mathavey

  • @sandmalayalam8077
    @sandmalayalam8077 29 дней назад

    Parishudha ammey parishudha deiva mathavey angu njgadey sthalam samarpikunnu angeyk ishtam ahnell mathrey angu ath sathichu tharranamey angayudey ishtam nirveranamey

  • @bindusabu4791
    @bindusabu4791 29 дней назад

    May31

  • @athiraanish8246
    @athiraanish8246 29 дней назад

    Amma mathave ente mummyde sangadangal onnu nokaname. Ini ente mummyku onnum cheyyanilla ini ammaike kazhiyu. Ammayude anugraham undele ente mummyku rekshapedanpattu. Amme oru albhudam njangalude jeevithathil sambavikane athilude ente mummyude vishwasam vardhipikane

  • @gloriasimon1951
    @gloriasimon1951 29 дней назад

    Amme mathavee June 20/24 exam aneee pass aakuvaan anugrahikkaneee

  • @JohnMathew-pd6zk
    @JohnMathew-pd6zk 28 дней назад

    Ammamathaeva njgaludea makkludea madyapanam mattitharenemea.

  • @aksacherian4983
    @aksacherian4983 24 дня назад

    🙏🙏🙏

  • @gloriasimon1951
    @gloriasimon1951 29 дней назад

    Sincy kku joli kittan

  • @avemaria9345
    @avemaria9345 29 дней назад

    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @AshAmy
    @AshAmy 29 дней назад

    Amme ente spondillsisum athupolea necpainum maati tharaname athumoolam undavunna kalinte tharippum maataname

  • @annazacharias857
    @annazacharias857 29 дней назад

    Amme njn ezhuthiyirikunna b2 full modules amma pass aki tharaname. Ini onnudi poi ezhuthan enne anuvadhikale amme🙏🏻