മരണം വരെ ഉടമ്പടിയിൽ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം സാക്ഷ്യം കേൾക്കാം

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 113

  • @sindhusouriyar7251
    @sindhusouriyar7251 4 месяца назад +2

    അമ്മേ 2024 നീറ്റ് എക്സാം എൻ്റെ മകൾക്ക് ഉന്ന വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @iamnothingwithoutjesus3781
    @iamnothingwithoutjesus3781 4 месяца назад +1

    കഴിഞ്ഞ എക്സാമിന് എന്നെ ജയ്പ്പിച്ചതിന് ഈശോക്കും മാതാവിനും കോടാനുകോടി നന്ദി 🙏🙏

  • @lijimolthomas2637
    @lijimolthomas2637 4 месяца назад +4

    അമ്മേ അമ്മയുടെ പ്രതിഷേകര്ണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മറ്റേണമേ

  • @anjups2345
    @anjups2345 4 месяца назад +1

    അമ്മ മാതവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ❤

  • @sherlyrajan6812
    @sherlyrajan6812 4 месяца назад +1

    എന്റെ അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ. പാതിയിൽ നിൽക്കുന്ന മക്കളുടെ ജീവിതത്തിലെ തടസങ്ങൾ നിക്കണം അമ്മേ. മുന്നോട്ടുള്ള വഴികൾ തുറന്ന് കുടുംബത്തിന്റെ വേദന കൾ അമ്മ മാറ്റി തരണേ അമ്മേ

  • @mikhaelprayergorup8344
    @mikhaelprayergorup8344 4 месяца назад +7

    മാതാവെ +1 റിസൾട്ടിന് മകൾക്ക് നല്ല മാർക്ക് തന്നതിനായി നന്ദി

  • @syamalalenin
    @syamalalenin 4 месяца назад +10

    അമ്മേ അടവിനുള്ള പൈസ ശരിയാക്കി തരണേ q🙏🙏🙏🙏🙏

  • @iamnothingwithoutjesus3781
    @iamnothingwithoutjesus3781 4 месяца назад +1

    Accident il എന്നെ രക്ഷിച്ചതിന് കോടാനുകോടി നന്ദി ഈശോപ്പെ... നന്ദി അമ്മേ

  • @BincyBinu-k6v
    @BincyBinu-k6v 4 месяца назад +7

    അമ്മേ മാതാവേ ഒരായിരം നന്ദി

  • @blessy-m4x
    @blessy-m4x 4 месяца назад +33

    അമ്മേ മാതാവേ എനിക്ക് ഒരു വക പഠിക്കാൻ കഴിയുന്നില്ല 🥺🥺😭🙏 അമ്മേ മാതാവേ അനുഗ്രഹിക്കേണമേ എൻ്റെ കൂടെ പരീക്ഷയ്ക്ക് വരേണമേ കൈപിടിച്ച് പരീക്ഷയെഴുതിപ്പിക്കണമേ (schreiben ) പറയുന്ന പരീക്ഷയ്ക്കും ( sprechen )അനുഗ്രഹിക്കണമേ. അമ്മേ മാതാവേ കൃപാസന പ്രസാദവര മാതാവേ 🙏😭🛐 not by merit but by grace എന്നത് എൻ്റെ ജീവിതത്തിലും നടത്തേണമേ 🙏🙏 അമ്മ എടുത്ത് തന്ന ഡേറ്റാണ് അമ്മയുടെ അത്ഭുതത്തിന് സാക്ഷിയായി എന്നെ ഉയർത്തേണം. പരീക്ഷയെഴുതി അതിന്റെ റിസൾട്ട് വരുമ്പോൾ രണ്ട് modules um പാസാക്കി അത്ഭുതത്തിൻ്റെ സാക്ഷിയായി എന്നെ അമ്മയുടെ സന്നിധിയിൽ നിർത്തേണമേ🙏🥺😭🛐🛐 അമ്മേ കൃപാസന സഞ്ചാരി മാതാവേ എൻ്റെ നിയോഗം അവിടുന്ന് അറിഞ്ഞ് സാധിച്ചു തരേണമേ 🙏🥺😭😭😭🛐🛐🛐🛐

  • @vijiviji7592
    @vijiviji7592 3 месяца назад

    അമ്മേ ഈ മാസം ഞാൻ പ്രഗാനന്റ് ആകണമേ അമ്മേ ഈ മാസം ഞാൻ ഉടമ്പടി പുതുക്കുവാൻ സാധിക്കണമേ അമ്മേ 🤲🤲🤲🙏🙏🙏🙏

  • @anniesimmey7982
    @anniesimmey7982 4 месяца назад +1

    Amme yeshuve🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarithasaritha649
    @sarithasaritha649 4 месяца назад +4

    അമ്മേമാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Kapildev-h1y
    @Kapildev-h1y 4 месяца назад

    Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @leelaarjunan6426
    @leelaarjunan6426 4 месяца назад

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ ആമേൻ

  • @beenabalakrishnan6280
    @beenabalakrishnan6280 4 месяца назад

    അമ്മേ പ്രാർത്ഥിക്കാൻ തടസങ്ങൾ ഉണ്ടാവല്ലേ amme

  • @josephpanakal9920
    @josephpanakal9920 4 месяца назад

    ❤❤❤പുറപ്പാട് 2:24❤❤❤

  • @mercyfrancis5798
    @mercyfrancis5798 4 месяца назад

    Amme Maathaave enne Ammaude prathyasheekaranathinte saakshiyaaki sthiram saakshiyaaki mattename Amme ❤❤❤❤❤❤❤❤❤

  • @petram1628
    @petram1628 4 месяца назад

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @kleena55
    @kleena55 4 месяца назад +4

    ഹാലേലൂയ്യ

  • @iamnothingwithoutjesus3781
    @iamnothingwithoutjesus3781 4 месяца назад

    അമ്മേ എനിക്കും കാരുണ്യ പ്രവർത്തി നന്നായി ചെയ്യാനുള്ള കൃപ വാങ്ങി തരണേ🙏🙏 അടുത്ത മാസം എക്സാം ആണ് അമ്മേ.. ഞാൻ പഠിക്കുന്നത് എല്ലാം മറന്ന് പോകുവാ.. അത്ഭുതം പ്രവർത്തിക്കണേ..🙏🙏

  • @jeesvarghese9898
    @jeesvarghese9898 4 месяца назад

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇

  • @anjalyvarghese5365
    @anjalyvarghese5365 4 месяца назад

    Eshoyeaaa ammea mathaveaaa enea ammayudea sakshiii ayakii enea uyarthanameaa eshoyeaaa enea kannath eaa pokarutheaaa

  • @alinababy9247
    @alinababy9247 4 месяца назад

    Amen 🙏🏻

  • @alinababy9247
    @alinababy9247 4 месяца назад

    ❤️‍🩹 Kreupasana mathave ❤️‍🩹💌Father💌❤️‍🔥Yeshopacha ❤️‍🔥💟 Holy Spirit 💟

  • @jalajathomas8657
    @jalajathomas8657 4 месяца назад +2

    Ammamathava kudaudakanama amen🙏🌹

  • @josephkm2100
    @josephkm2100 4 месяца назад +2

    🙏🏾🌹ആമേൻ 🙏🏾🌹

  • @BincySabu-hh3vs
    @BincySabu-hh3vs 4 месяца назад +2

    Amme ella monthm ammayude adukel veran ulla anugraham nalkenemeeeeeeee

  • @Aparna-c8i
    @Aparna-c8i 4 месяца назад +1

    Ente kreupasanam ammmmaaa mathaveee epppoyum koode undakenama ente aduthu ente ee vtl ammaa kadannuvatenama ente kunjineyum unniyettaneyum enneyum ammmayude kayyikalil kathusamrakshikenama😢😢😢😢😢😢😢😢😢ave mariyaaa

  • @hemalatagomango5205
    @hemalatagomango5205 4 месяца назад +2

    🙏🙏🙏

  • @tincyjince17oct
    @tincyjince17oct 4 месяца назад

    Amme ennae anugrahikkaname🙏

  • @binittathomas4396
    @binittathomas4396 4 месяца назад

    Mathave❤

  • @clarammasimon1112
    @clarammasimon1112 4 месяца назад +19

    അമ്മേ മാതാവ് ജോബ് ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.. അമ്മ മാതാവ് അവർക്ക് ജോബ് നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

    • @JancyGeorge-jt6by
      @JancyGeorge-jt6by 4 месяца назад +1

      അമ്മേ മാതാവേ അനുഗ്രഹിക്കണമേ

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 4 месяца назад +1

      അമ്മേ മാതാവേ ജോലി വിസ നല്‍കി anugrahikkane അമ്മേ മാതാവേ 🙏🙏🙏

  • @SPAJMEDIA
    @SPAJMEDIA 4 месяца назад +2

    🙏🙏🙏❤️

  • @remashaji635
    @remashaji635 4 месяца назад

    Amma mathavea molku nalla polea padikan sadikanea Amma kudea ondarikanea

  • @Blessanbaiju
    @Blessanbaiju 4 месяца назад +1

    എന്റൈ പരിശുദ്ധ അമ്മേ എന്റൈ അമ്മച്ചി ഒരു വിഷുലോട്ടറി എടുത്തരുന്നു ഇന് 3 മണിക്ക് ആണ് നറുക്ക് എടുപ്പ്. അമ്മ മാതാവ് എന്തെങ്കിലും ഒരു ചെറിയ തുക നൽകി അമ്മച്ചിയ അനുഗ്രഹിക്കണം 🙏അമ്മച്ചി ഇത് മാതാവിനോട് പ്രാർത്ഥിക്കണം എന്നെ പറഞ്ഞതാ പക്ഷെ ഞാൻ പ്രാത്ഥിചില്ല വെറൈ ഒന്നും കൊണ്ട് അല്ല അമ്മേ എനിക്ക് വെറൈ നിയോഗം അമ്മയോട് പ്രാർത്ഥിക്കാൻ ഉണ്ടാരുന്നു അത്കൊണ്ട് . പക്ഷെ ഇപ്പോൾ ഞാൻ അമ്മയോടും ഇഷോയോടും അപേക്ഷിക്കുവാ ലോട്ടറി എന്തെങ്കിലും ഒരു തുക തരണം 🙏

  • @jalajakumari.p5276
    @jalajakumari.p5276 4 месяца назад +1

    🙏🏼🙏🏼🙏🏼

  • @smithadileep980
    @smithadileep980 4 месяца назад

    Mathave therukumara eate molkku visa amma adichu kodukkanee amme molkku salary kutti kodukkanee ponnu ammme molu aa Official amma avale avide urappikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @JohnMathew-pd6zk
    @JohnMathew-pd6zk 4 месяца назад

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @suryamg2407
    @suryamg2407 4 месяца назад

    Ammee kripasanam maathave enteyum,monteyum,husband nteyum canada visa yum, ticket um aayitu njangal ammayude althaarayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @robinsonp.s8561
    @robinsonp.s8561 4 месяца назад

    Ave Maria ❤

  • @leenasaraswati8553
    @leenasaraswati8553 4 месяца назад

    Please pray for kingni life problems

  • @rincyullas9449
    @rincyullas9449 4 месяца назад +1

    Amme mathave Njan nadakkenda vazhi enikku kanichu tharane

  • @RajiChandran-d1k
    @RajiChandran-d1k 4 месяца назад +2

    Amma mathave enti monu 10 th nu full A+ nalkiyathinu kodanukodi nanni. Enti easoyudeyum, ammayudeyum anugraham eniyum njangalude kudumbathinu undakane mathave

  • @Aadhineets.
    @Aadhineets. 4 месяца назад

    Nurse aann.. Oet kitti. Rwgister cheythu ennitgum. Purathupokan kazhinjilla ippol exam validity kazhinju. Gods paln is somethinv better than my desires

  • @bijujoseph3318
    @bijujoseph3318 4 месяца назад

    Krupasanam Amme Prasadhavara Mathave njagaluda salary case solve chyaname 🙏

  • @neymarantony3603
    @neymarantony3603 4 месяца назад +2

    Amma ennu nte medical sheri akki thannenu nenni. Amma thanna joli cheyan enne annugrahikkane aniki aduth olla store joli thannu annugrahikkane

  • @ancyjoseph2571
    @ancyjoseph2571 4 месяца назад +1

    Amme,ente vatha rogam purnnamayi mattitharane.ente Chechi ude mole kathukollane molu pregnant anu arogiyam ulla kunjine koduthu anugrahikane,amme mathave

  • @chinnuchinnu3441
    @chinnuchinnu3441 4 месяца назад

    Amme nik sambathikkm undavanam may 29 ante life njn agrahikkune kariyam sadhikkuvan sadhikkne

  • @ashalbert9465
    @ashalbert9465 4 месяца назад

    Amme maathave ente husband ne Ireland il konduvaraan pattane, nalloru joliyum chetanu nalkane amme maathave

  • @maryrani230
    @maryrani230 4 месяца назад

    Amme mathave padikan kazhivillata ente life samrpikunu. Ente Abschluss exam frist chancil passaki ammayude siram sashiyakimattane

  • @alphajoy1151
    @alphajoy1151 4 месяца назад

    🙏🙏🙏🙏🩵🩵🩵🩶🩶🩶

  • @athiraarjunan6406
    @athiraarjunan6406 4 месяца назад

    Amme mathave eyulavale oet cbt interview osce first attemptil pasakiyathil uk ethichathil rentil oru veed nalkiyathil anujathik swanthamai oru bhavanam nalkiyathil husbandineyum kunjineyum uk ethichathil nhsil oru job nalkiyathil kunjinte constipation purnamayum matiyathil Australia registration anmac nalkiyathil husbandinu first attemptil uk driving licence nalkiyathil kodanukodi nani amme
    Exam prepare cheyuna elavarum kripasanam mathavinod prarthikanam amma urepayum nadathitharum

  • @alphiyaalphi825
    @alphiyaalphi825 4 месяца назад

    Nicht aus verdienst sondern aus Gnade 🙏

  • @GeethaS-eu5se
    @GeethaS-eu5se 4 месяца назад +16

    അമ്മേ മാതാവെ എല്ലാ ക്യാസർ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കണെ

  • @NesiyaJoji
    @NesiyaJoji 4 месяца назад

    Ave Maria❤

  • @dishadinesh9306
    @dishadinesh9306 4 месяца назад +10

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @juliyajoseph9571
    @juliyajoseph9571 4 месяца назад +10

    മാതാവേ എനിക്ക് ലൈസെൻസ് നൽകി അനുഗ്രഹിക്കേണമേ

  • @akhilaakhil2937
    @akhilaakhil2937 4 месяца назад +7

    Amma mathave akhilakku +1nu nalla mark nalkiyathinu eeshokkum ammakkum kodaanukodi nanni parayunnu.Amen

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 4 месяца назад +6

    അമ്മയുടെ കൂടെ മരണം വരെ ഉടമ്പടിൽ നീക്കാൻ ഞാനും കുടുംബവും ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ

  • @aiswaryaradhakrishnan
    @aiswaryaradhakrishnan 4 месяца назад +4

    അമ്മേ എനിക് നന്നായി പഠിച്ചു നല്ല ജോലി നേടിഎടുക്കാൻ സാധിക്കണേ

  • @LATHAlatha-uz1en
    @LATHAlatha-uz1en 4 месяца назад +4

    അമ്മേ മാതാവേ എന്നെയും ഒരിക്കലെങ്കിലും സാക്ഷ്യക്കണേ

  • @abhijithkrishnan8109
    @abhijithkrishnan8109 4 месяца назад +5

    June 2 nu udampadi edukkan varunnundu😊🤗🤗

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +3

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു അനുയേജൃമായ ഉടബടി ആചരിച്ചു ജീവിക്കുന്ന ജീവിതം സഖിയെ ലഭിക്കാണമേ ഈ വിഷയങ്ങൾ മേൽ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ ആമേൻ

  • @ansonfrancis6152
    @ansonfrancis6152 4 месяца назад +6

    മാതാവേ, നാളത്തെ പൂജബമ്പർ ലോട്ടറിയിൽ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ ഫാമിലി ആയി സന്തോഷം ആയി ജീവിക്കാനുള്ള ഒരു നല്ല പ്രൈസ് മാതാവ് കനിഞ്ഞു തരണമേ. 🙏🏻🙏🏻🙏🏻

  • @sophiageorge4992
    @sophiageorge4992 4 месяца назад +2

    അമ്മേ
    വിശൃാസത്തെ സംരക്‌ഷിക്കേണമേ
    31-5-2024

  • @jisilmathew6587
    @jisilmathew6587 4 месяца назад +2

    മാതാവേ അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ അവൾക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടിയും അപേക്ഷിക്കുന്നു അമ്മെ ഇപ്പൊൾ അവൾക്ക് വന്നിരിക്കുന്ന കല്ല്യാണ ആലോചന ചതിക്കുഴി ആണ് എങ്കിൽ വേഗം അതിൽ നിന്നും അവളെ രക്ഷിക്കണേ

  • @beenalotus
    @beenalotus 4 месяца назад +2

    amme ebiyudeyum meenuvinteyum jeevitham esjoyude anugreham niranjathakan anugrehikene

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +2

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @BincySabu-hh3vs
    @BincySabu-hh3vs 4 месяца назад +2

    Prekshitha velakal sandhoshathode cheyth ammayude prethrekshikaranenthinte saakshi aaki uyerthene ammee😢

  • @rajaleshmis7758
    @rajaleshmis7758 4 месяца назад +3

    Amman kathukollanamay

  • @shinyadhi8159
    @shinyadhi8159 4 месяца назад +2

    Mathave enta agraham nadatitarane njan vanu sakshym parayum

  • @itsmekunjus-f4c
    @itsmekunjus-f4c 4 месяца назад +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടത്തെ സാക്ഷിയാക്കി മാറ്റണമേ. അമ്മേ മാതാവേ ജീവിതത്തിൽ ഉണ്ടായ എല്ലാ ദുരിതങ്ങളിലും അമ്മ ഇടപെടുകയും നിയോഗങ്ങൾ സമർപ്പികുകയും ചെയ്യുന്നു.

  • @alinababy9247
    @alinababy9247 4 месяца назад +1

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ 🩸✝️🕊🙏🏼

  • @sajimuhammedh3848
    @sajimuhammedh3848 4 месяца назад +1

    Mathave., enikum aa ആഗ്രഹമുണ്ട്

  • @patrickjoseph519
    @patrickjoseph519 4 месяца назад +3

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @RoyalStephen-h4j
    @RoyalStephen-h4j 3 месяца назад +1

    please please please ente amma amen❤ help me ente eshoye appa pray for me ❤ente amma mathava praise the lord❤amen❤

  • @Aparna-c8i
    @Aparna-c8i 4 месяца назад +1

    Ente kreupasanam udabadimathaveee ennaa ammayude prathishikaranathite sakshiyakii mattanama😢😢ente jeevithathil bhudhimuttil uraguboyundakunna bayathil ella samathika pradhnathilum bandhanathilum mandhravathsthilum ammaa idapeddu ammmayude prathishikaranathite albhudham pravarthipichu ammayude thirukumarsnsys ishoyude thiru rakthathite shakthiyilal eppoyum kode undakenama ammaayude samrakshnavum samadanavum sandhoshavum asheasavum nalkenama ammmaa 😢😢😢pabiteyum izhajandhukaludeyum elliyudeyum ellaabshslliyathil ninnum apakadayhil ninnum ammma kathusamrakshikenama😢😢😢😢😢😢😢😢

  • @joicysunny7901
    @joicysunny7901 4 месяца назад

    പരിശുദ്ധ അമ്മയെ തെറ്റുകൾ മനസ്സിലാക്കി പരസ്പരം സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ ഞങ്ങളെ സഹായിക്കണം

  • @sreekala9038
    @sreekala9038 3 месяца назад

    Amma oro makkaludeyum koode Nee undakaname anugrehikkaname sahaykkaname apeshikkaname reshikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @mercyfrancis5798
    @mercyfrancis5798 4 месяца назад

    Amme Maathaave enik ethraum pettannu Amma prathyamshapetta Althaarayil vannu sakshyam nalkaan anugrahikename Amme 💙💙💙💙💙💙💙💙💙

  • @deepajibi3474
    @deepajibi3474 3 месяца назад

    Amma mathave njangalude makkalude education meghala samarppickunnu kathukollane

  • @julitjoby8571
    @julitjoby8571 4 месяца назад

    Mathave june 1,2024 ente pregnancy positive akkane, ammade praksheskarana Sakshi akkane

  • @ramadascn2841
    @ramadascn2841 4 месяца назад +2

  • @remashaji635
    @remashaji635 4 месяца назад

    Btech sem exam nu 8 percentage above marks nalki anugrhikanea

  • @smithadileep980
    @smithadileep980 4 месяца назад

    Mathave therukumara eate kadam ellayam theruthu tharane loan adachu therukkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @akhilamerinthomas4593
    @akhilamerinthomas4593 4 месяца назад

    Ammae mathave Jose ayittulla ente vivaham nadathitharaname ammaee mathave Jose nte veetukark ennodulla verupum istakedum maraname ammae mathave😢😢😢😢😢😢😢

  • @aneeshps8917
    @aneeshps8917 4 месяца назад

    Mathave njangalude nashtapetta panam kittan mathavu idapedaname🙏

  • @smithadileep980
    @smithadileep980 4 месяца назад

    Mathave therukumara eate husband ippam thanne purathottu pokane oru joli sheriaayi eate ponnu ammme onnnu anugrhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @jainjosephl690
    @jainjosephl690 4 месяца назад

    Parisudha amme mathave enne uyarthaname anugraghikaname amen 🙏

  • @jainjosephl690
    @jainjosephl690 4 месяца назад

    Parisudha amme mathave enne sahayikaname amen ennodu karuna thonnane amen 🙏

  • @leelaarjunan6426
    @leelaarjunan6426 4 месяца назад

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമെ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @anjualias4808
    @anjualias4808 4 месяца назад

    Amma mathaveeeeee nte NCLEX exam ebbe sahiyakanme

  • @jeru5083
    @jeru5083 4 месяца назад

    Matheve ennle nadanna Ente BTech CSE S8 Soft computing exam nalla paadayirunnu.Engilum pattuna pole ezhuthi vechu.Ee exam liberal valution nadathi enne pass aaki tharanme mathave.Koodathe kazhinj poya examum pass aakaname...

  • @remashaji635
    @remashaji635 4 месяца назад

    Amma mathavea Ella subject nu pass aki tharanea

  • @ashalbert9465
    @ashalbert9465 4 месяца назад

    Amme maathave kaniyane naathe, amme sanchari maathave amma thanne Ireland il vannu enik veed nalki anugrahikane amme

  • @mariammajoshy4271
    @mariammajoshy4271 4 месяца назад

    Thankyou JESUS. Thankyou mother MARY

  • @chinnuchinnu3441
    @chinnuchinnu3441 4 месяца назад

    Mathave nik nte life Angane annu oru idea illa nikkum Allam madiyanu Angane cheyande annonnum anik oru ithillaaa… body weak annu apozhum migraine und body tayed Allam matti nik nannayit healthy ayyit nalla bold ayyit erikkuvan sadhikkane

  • @chinnuchinnu3441
    @chinnuchinnu3441 4 месяца назад

    Mathave nik nte life Angane annu oru idea illa nikkum Allam madiyanu Angane cheyande annonnum anik oru ithillaaa… body weak annu apozhum migraine und body tayed Allam matti nik nannayit healthy ayyit nalla bold ayyit erikkuvan sadhikkane

  • @remyashijo4554
    @remyashijo4554 4 месяца назад

    Amme thanna kudupagivitham eni ranad akaruthe njan ammude udapady nilkunnathe alle doctor sathitha ella 13varsham kunjkal uduvan thadasam matti oru kunjne Amme masam utharapalam thanne samathanam kudupagivitham thanne amme anughikanam 😭