നൂറാടി പാലത്തിൽ നിന്നും പുഴയിൽ ചാ/ടിയ ആളെ കണ്ടെത്തി...മരി.ക്കാൻ കാരണം❓

Поделиться
HTML-код
  • Опубликовано: 8 июл 2024

Комментарии • 42

  • @MuneerMuneer-me7dm
    @MuneerMuneer-me7dm 14 дней назад

    😅

    • @nammuandme
      @nammuandme 14 дней назад +2

      Enthoru manushyan aanu nighal....oru aal maranappettu enn arinjal chirikunno😡 kashttam

    • @pcmmedia3218
      @pcmmedia3218 14 дней назад +1

      അവൻ മനുഷ്യത്വം ഇല്ലാത്തവൻ ആയിരിക്കും

  • @lailalailackl1236
    @lailalailackl1236 14 дней назад +10

    എന്തായിരിക്കും ആ കുട്ടിയുടെ മരിക്കാനുള്ള കാരണം എന്തായാലും ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ എല്ലാ പരീക്ഷണം സഹിക്കാൻ കഴിയില്ല സഹോദരാ മരണം ബാങ്കിൽ നിന്ന് ലോൺ എടുത്താൽ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് കേസ് ആവുകയാണ് എന്നെ പോലീസിൽ എത്തുകയാണ് ആർക്കും ക്ഷമ കൊടുക്കാൻ കഴിയുന്നില്ല

  • @navaspoonthala5032
    @navaspoonthala5032 14 дней назад +19

    ഒരു നേരത്തെ തോന്നൽ,,, അല്ലാഹു കാക്കട്ടെ 🤲🏻

  • @AkbarAli-vi4jw
    @AkbarAli-vi4jw 13 дней назад +8

    എല്ലാ പ്രശ്നം ആത്‍മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല പടച്ചോനെ ആ ബുദ്ധിതോന്നി ക്കല്ലേ നാദാ എല്ലാ വരുടെ യും ബുദ്ധിമുട്ട് മാറ്റി കൊടുക്കമമേ

  • @ajmalup1387
    @ajmalup1387 14 дней назад +10

    ആർക്കും എങനെ തോന്നാതിരിക്കട്ടെ ആമീൻ

  • @aboothadathummal8072
    @aboothadathummal8072 14 дней назад +5

    ആ കുടുംബത്തിന് ക്ഷമ നൽകട്ടെ

  • @FousiyaM-qh5eh
    @FousiyaM-qh5eh 13 дней назад +4

    ആനക്കയം പുഴയിൽ വലിച്ചെറിയപ്പെട്ട ആൾ എല്ലായിരിക്കും അവന്റെ കുഞ്ഞിനേയും ആവിധി തന്നെ കിട്ടണം സലീം എന്ന ആൾക്ക് വേറെയും ഉണ്ട് രണ്ടു മക്കൾ തിരിഞ്ഞു നോക്കാത്തവൻ പടച്ച റബ്ബ് അവന്റെ കുഞ്ഞിനെ സ്വന്ധം ജേഷ്ഠന്റെ കരങ്ങളാൽ പുഴയിൽ വലിച്ചെറിഞ്ഞു നാഥന്റെ വിധി മേലാറ്റൂരിലുള്ള അംഗനവാടി ഡീച്ചറുമായി പ്രേമിച്ചു ഓടിപോയി ഇവിടെ എന്റെ രണ്ടു കുഞ്ഞു ങൾ ഉണ്ട് ഇനിയും അവർക് കിട്ടും പടച്ചവന്റെ അതാബ്

  • @Prasannac1234
    @Prasannac1234 14 дней назад +6

    Makane ninakantu thonniypoyi😢😢😢

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 14 дней назад

    Aa ponnusahotharanu nithyasandhi kittatte ameen ameen

  • @SaleenaP-ys6hk
    @SaleenaP-ys6hk 14 дней назад +1

    ഈ പുഴയിൽ എന്റെ ഫ്രണ്ട് മരിച്ചു കുഞ്ഞു മരിച്ചു😢

  • @ajmalup1387
    @ajmalup1387 14 дней назад

    👍

  • @dinkuminkuvlog
    @dinkuminkuvlog 14 дней назад +4

    😔😔😔😔എന്താ കാരണം ആവോ, എന്റെ ഇക്ക ഇന്നലെ പറഞ്ഞു ഒരു പയ്യൻ ഇങ്ങനെ ചാടി എന്ന് ന്യൂസ്‌ കണ്ടുന്ന്. ആത്മഹത്യ ആയിരിക്കും ലെ

  • @nammuandme
    @nammuandme 14 дней назад

    Allaah 😢

  • @sobhanababu5297
    @sobhanababu5297 14 дней назад +1

    Paavam penkuttiyude jeevitham kashtamanu

  • @Yasodha-my8ne
    @Yasodha-my8ne 14 дней назад +1

    😢😢enta, pattithe, sambathiga, mayirikum, pavavam, 😢

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 13 дней назад

    ഇങ്ങനത്തെ ബുദ്ധി എന്നല്ല പറയേണ്ടത് ഇങ്ങനത്തെ ദുർബുദ്ധി എന്നു പറയുക

  • @IbrahimIbrahim-tr8oc
    @IbrahimIbrahim-tr8oc 13 дней назад

    😢

  • @SajithaK-fx3un
    @SajithaK-fx3un 14 дней назад +1

    Good 🎉,,,

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 14 дней назад

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ajmalup1387
    @ajmalup1387 14 дней назад +4

    Aa കുട്ടിയെ കിട്ടി യോ ചേട്ടാ പടിക്കൽ ലുള്ള...

    • @nabhannibumoonniyur6529
      @nabhannibumoonniyur6529 14 дней назад

      ഇല്ല

    • @mujeebrahman6329
      @mujeebrahman6329 14 дней назад

      Vadakarayil kadalil poya aale aanu,udheshichathengil adhehsthinte body innale kitti

    • @ajmalup1387
      @ajmalup1387 14 дней назад +1

      @@mujeebrahman6329 അത് അരിച്ചു. പടിക്കൽ ഉള്ള. വാപ്പ കുട്ടിയെ കൊണ്ട് കാമുകി ക്ക് ഒപ്പം പോയത്. എന്തായി

    • @prashanthmalappuram7819
      @prashanthmalappuram7819  13 дней назад

      ഇല്ല

  • @RubeenaMachingal
    @RubeenaMachingal 12 дней назад

    Ji

  • @SuvaibaAshi
    @SuvaibaAshi 13 дней назад

    ആ കുട്ടി യെ ആയിട്ട് പോയ ചെങ്ങായിനെ കിട്ടിയോ കുട്ടി യെ കിട്ടിയോ

  • @horizonehillsedits8868
    @horizonehillsedits8868 13 дней назад

    ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ

  • @user-xd1bf3rn8g
    @user-xd1bf3rn8g 14 дней назад

    😂

  • @SnehaunnikrishnanSnehaunnikris
    @SnehaunnikrishnanSnehaunnikris 13 дней назад

    Aven vivahithan allahe,ellatha karym parayalle 😡😡😡

  • @kappadkitchen
    @kappadkitchen 14 дней назад +1

    ആ ഉമ്മാനേ കണ്ടില്ലല്ലൊ

  • @zubaidakadengal5748
    @zubaidakadengal5748 14 дней назад +1

    Sorry വിപിൻ കല്യാണം കഴിച്ചിട്ടില്ല

    • @prashanthmalappuram7819
      @prashanthmalappuram7819  14 дней назад

      ആരോ വാർത്തയിൽ പറഞത് കണ്ടു അതുകൊണ്ട് പറഞതാട്ടോ

  • @fathimasura9957
    @fathimasura9957 14 дней назад +1

    ,,,,,,c😢

  • @ashkaruk1121
    @ashkaruk1121 14 дней назад

    പാവം