Bethlehem Thazhvara, ബേത് ലഹേം താഴ് വര |Official Video|Psalms Media

Поделиться
HTML-код
  • Опубликовано: 9 сен 2024
  • A new Christmas Carol song in malayalam composed and arranged by Johnson Varghese.Penned by Jikku Anoop.
    Lyrics :- Jikku Anoop
    Music :- Johnson Varghese
    Singers -Alwin Mathew K Sunny,
    Peter Varghese, Varghese S Palapuram,
    Beljo Mathew
    Dr Femy Shaji,Kripa Raju,Meeval Ann Stephen,Elna Abraham,Jikku Anoop
    Rhythm :- Bineesh Balan
    Mix & master :- Vibi K Varkey
    Intro Voice :- Vijay P Jacob
    Greeting Voice:- Ann Miriam Jo
    Studio:- Psalms Audio Workstation|Mulanthuruthy
    DOP :- Eldho Soul, Anandhu Soul,Anoj K David
    Cuts :-Psalms Media
    Concept & Direction :- Johnson Varghese
    Shot @ Insteins-Chamakkala
    Costume Courtesy-4S Boutique & Designer Hub,Muvattupuzha
    For minus TRACK
    9605264777 (Payable)
    Copyright - PSALMS MEDIA | All Rights Reserved | Any unauthorized broadcasting,public performance, copying or re- recording of this music or video without prior written permission from Psalms Media , will constitute an infringement of copyright.

Комментарии • 836

  • @2011christal
    @2011christal 10 месяцев назад +165

    ബേത്‌ലഹേമിലെ താഴ്‌വരയിൽ
    മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
    പാതിരാവിലെ പൊൻകുളിരിൽ
    സ്നേഹനായകൻ ആഗതനായ്
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
    മഞ്ഞും മാമലയും പൂചൂടും രാവിൽ
    കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി [2]
    സ്വർഗീയ സൈന്യങ്ങൾ ദൂതുമായി എത്തുന്നു
    കുഞ്ഞു പൈതലിൻ കാഴ്ച ഏകിടാനായ് [2]
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
    മിന്നും താരങ്ങൾ കൺചിമ്മിടാതെ
    കോകില നാദത്തിൻ കാതോർത്തിരിപ്പു [2]
    സ്നേഹത്തിൻ ദീപമായ് രാജാക്കൾ എത്തുന്നു
    പുണ്യ രാവിതിൻ ഓർമയേകിടനായി [2]
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
    ബേത്‌ലഹേമിലെ താഴ്‌വരയിൽ
    മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
    പാതിരാവിലെ പൊൻകുളിരിൽ
    സ്നേഹനായകൻ ആഗതനായ്
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]

  • @adone_johns
    @adone_johns 9 месяцев назад +8

    ബേത്‌ലഹേമിലെ താഴ്‌വരയിൽ
    മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
    പാതിരാവിലെ പൊൻകുളിരിൽ
    സ്നേഹനായകൻ ആഗതനായ് (2)
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
    മഞ്ഞും മാമലയും പൂചൂടും രാവിൽ
    കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി [2]
    സ്വർഗീയ സൈന്യങ്ങൾ ദൂതുമായി എത്തുന്നു
    കുഞ്ഞു പൈതലിൻ കാഴ്ച ഏകിടാനായ് [2]
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
    ലല്ല ലാല ലാ ലല ലല ലല്ല ലാ ല ലാ (4)
    മിന്നും താരങ്ങൾ കൺചിമ്മിടാതെ
    കോകില നാദത്തിൻ കാതോർത്തിരിപ്പു [2]
    സ്നേഹത്തിൻ ദീപമായ് രാജാക്കൾ എത്തുന്നു
    പുണ്യ രാവിതിൻ ഓർമയേകിടനായി [2]
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
    ബേത്‌ലഹേമിലെ താഴ്‌വരയിൽ
    മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
    പാതിരാവിലെ പൊൻകുളിരിൽ
    സ്നേഹനായകൻ ആഗതനായ്

  • @lijimathew9814
    @lijimathew9814 Год назад +35

    ബെത്‌ലഹേമിലെ താഴ്‌വരയിൽ
    മഞ്ഞു പെയ്യുമീ പുൽക്കൂടിൽ
    പാതിരാവിലേ പൊൻകുളിരിൽ
    സ്നേഹനായകനാഗതനായ് )-2
    (താരകങ്ങൾ മിന്നിടുന്നേ
    മാലോകർ പാടിടുന്നേ
    മഞ്ഞുമൂടും രാത്രിയിലായ്
    രാജരാജനെ)-2
    (മഞ്ഞും മാമലയും പൂചൂടും രാവിൽ
    കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി)-2
    (സ്വർഗ്ഗീയ സൈന്യങ്ങൾ ദൂതുമായെത്തുന്നു
    കുഞ്ഞുപൈതലിനു കാഴ്ചയേകിടാനായ്)-2 (താരകങ്ങൾ...)
    (മിന്നും താരങ്ങൾ കൺചിമ്മിടാതെ
    കോകിലനാദത്തിൻ കാതോർത്തിരിപ്പൂ)-2
    (സ്നേഹത്തിൻ ഗീതമായ് രാജാക്കളെത്തുന്നു
    പുണ്യരാവിതിൻ ഓർമയേകിടാനായ്)-2 (താരകങ്ങൾ...) (ബെത്‌ലഹേമിലെ...)

    • @sumamathew2120
      @sumamathew2120 Год назад

      Ithinte karaoke undo please?

    • @aibutech0456
      @aibutech0456 Год назад

      കരോക്കേ കിട്ടുമോ

    • @rosemd3582
      @rosemd3582 Год назад

      'Ii

    • @JoelGeorgeG-S
      @JoelGeorgeG-S Год назад

      @@aibutech0456 did you get the carokae, could u share it for me please.

    • @holymary0
      @holymary0 Год назад

      അമ്മേ കൃപസനം മാതാവേ എന്റെ മകനെ വിശുദ്ധീകരിക്കണമേ. പരിശുദ്ധദ്മാവ് കൊണ്ട് നിറക്കണമേ. തിന്മയിൽനിന്ന് വിടുവിക്കണമേ. Amen🙏🙏🙏🙏

  • @kochumonmannil
    @kochumonmannil Год назад +108

    ടാര ടാരാ ടര ര ര ര രാരാ.........
    ബേത്‌ലഹേമിലെ താഴ് വരയിൽ മഞ്ഞുപെയ്യുമീ പുൽകുടിലിൽ
    ആദിരാവിലെ പൊൻകുളിരിൽ
    സ്നേഹ നായകനാഗതനായി (2)
    താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
    മഞ്ഞുമൂടും രാത്രിയിലായി രാജരാജനെ (2)
    മഞ്ഞും മാമലയും പൂ ചൂടും രാവിൽ കുഞ്ഞിളം കൈകളാൽ പൊൻവീണ മീട്ടി(2)
    സ്വർഗീയ സൈന്യങ്ങൾ ദൂതുമായി എത്തുന്നു
    കുഞ്ഞു പൈതലിൻ കാഴ്ചയേകിടാനായി (2)
    താരകങ്ങൾ.... (2)
    ല ല ല ല......
    മിന്നും താരങ്ങൾ കൺ ചിമ്മിടാതെ
    കോകിലനാദത്തിൽ കാതോർത്തിരിപ്പു (2)
    സ്നേഹത്തിൻ ദീപമായി രാജാക്കളെത്തുന്നു
    പുണ്യരാവിതിൽ ഓർമയേകിടാനായി (2)
    താരകങ്ങൾ..... (2)
    ബേത്‌ലഹേമിലെ.....
    താരകങ്ങൾ......

  • @prayermantras2015
    @prayermantras2015 9 месяцев назад +3

    ബെത്ലഹേമിലെ താഴ്‌വരയിൽ മഞ്ഞു പെയ്യുമീ പുൽക്കൂടിൽ പാതിരാവിലേ പൊൻകുളിരിൽ സ്നേഹനായകനാഗതനായ്
    ബെത്ലഹേമിലെ താഴ്‌വരയിൽ മഞ്ഞു പെയ്യുമീ പുൽക്കൂടിൽ പാതിരാവിലേ പൊൻകുളിരിൽ സ്നേഹനായകനാഗതനായ്
    താരകങ്ങൾ മിന്നിടുന്നേ മാലോകർ പാടിടുന്നേ മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ
    താരകങ്ങൾ മിന്നിടുന്നേ മാലോകർ പാടിടുന്നേ മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ
    മഞ്ഞും മാമലയും പൂചൂടും രാവിൽ കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി
    മഞ്ഞും മാമലയും പൂചൂടും രാവിൽ കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി
    സ്വർഗ്ഗീയ സൈന്യങ്ങൾ ദൂതുമായെത്തുന്നു കുഞ്ഞുപൈതലിനു കാഴ്‌ചയേകിടാനായ്
    സ്വർഗ്ഗീയ സൈന്യങ്ങൾ ദൂതുമായെത്തുന്നു കുഞ്ഞുപൈതലിനു കാഴ്‌ചയേകിടാനായ്
    താരകങ്ങൾ മിന്നിടുന്നേ മാലോകർ പാടിടുന്നേ മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ
    മിന്നും താരങ്ങൾ കൺചിമ്മിടാതെ കോകിലനാദത്തിൻ കാതോർത്തിരിപ്പൂ
    മിന്നും താരങ്ങൾ കൺചിമ്മിടാതെ കോകിലനാദത്തിൻ കാതോർത്തിരിപ്പൂ
    മിന്നും താരങ്ങൾ കൺചിമ്മിടാതെ കോകിലനാദത്തിൻ കാതോർത്തിരിപ്പൂ
    സ്നേഹത്തിൻ ഗീതമായ് രാജാക്കളെത്തുന്നു പുണ്യരാവിതിൻ ഓർമയേകിടാനായ്
    സ്നേഹത്തിൻ ഗീതമായ് രാജാക്കളെത്തുന്നു പുണ്യരാവിതിൻ ഓർമയേകിടാനായ്
    താരകങ്ങൾ മിന്നിടുന്നേ മാലോകർ പാടിടുന്നേ മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ
    ബെത്ലഹേമിലെ താഴ്‌വരയിൽ മഞ്ഞു പെയ്യുമീ പുൽക്കൂടിൽ പാതിരാവിലേ പൊൻകുളിരിൽ സ്നേഹനായകനാഗതനായ്

  • @jishajithin7258
    @jishajithin7258 Год назад +20

    ബെത്‌ലഹേംമിലെ താഴ്‌വരയിൽ
    മഞ്ഞുപെയ്യുമീ പുൽക്കുടിലിൽ
    പാതിരാവിലെ പൊൻകുളിരിൽ
    സ്നേഹനായകൻ ആഗതനായി (2)
    താരകങ്ങൾ മിന്നിടുന്നേ
    മാലോകർ പാടിടുന്നേ
    മഞ്ഞു മൂടും രാത്രിയിലായി
    രാജ രാജനെ (2)
    മഞ്ഞും മാമലയും പൂചൂടും രാവിൽ
    കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി -2
    സ്വർഗീയ സൈന്യങ്ങൾ ദൂതുമായെത്തുന്നു
    കുഞ്ഞുപൈതലിനു കാഴ്ചയേകിടനായി -2 ( താരകങ്ങൾ )
    മിന്നും താരങ്ങൾ കൺചിമ്മിടാതെ
    കോകിലനാദത്തിൻ കാതോർതിരിപ്പൂ -2
    സ്നേഹത്തിൻ ഗീതമായി രാജാക്കളെത്തുന്നു
    പുണ്യരാവിതിൻ ഓർമയേകിടനായി -2
    (താരകങ്ങൾ )
    (ബെത്‌ലഹേംമിലെ )

  • @shelintheresasabu5143
    @shelintheresasabu5143 Год назад +69

    ആാാാ, ആാാാ ആാാാ
    ബര്ത്‌ലഹേമിലെ താഴ്വരയിൽ
    മഞ്ഞു പെയ്യുമീ പുൽക്കൊടിയിൽ
    പാതിരാവിലെ പൊൻകുളീരിൽ സ്നേഹ നായകൻ ആഗതനായി(2)
    താരകങ്ങൾ മിന്നിടുന്നി
    മാലോകർ പാടിടുന്നി
    മഞ്ഞുമൂടും രാത്രിയിലായി
    രാജരാജനെ(2)
    മഞ്ഞും മാമലയും പൂച്ചൂടും രാവിൽ
    കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി(2)
    സ്വർഗ്ഗീയ സൈന്യങ്ങൾ ദൂതുമായി എത്തുന്നു
    കുഞ്ഞു പൈതലിൻ കാഴ്ചയേകിടാനായി(2)
    താരകങ്ങൾ മിന്നിടുന്നി മാലോകർ പാടിരുന്നി മഞ്ഞുമൂടും രാത്രിയിലെ രാജരാജനെ (2)
    ലലലല..... ലലല....
    മിന്നും താരങ്ങൾ കൺചിമ്മിടാതെ
    കോകില നാദത്തിൻ കാതോർത്തിരിപ്പ് (2)
    സ്നേഹത്തിൻ ഗീതമായി
    രാജാക്കൾ എത്തുന്നു
    പുണ്യരാവിതിൻ ഓർമ്മയേകിടാനായി (2)
    താരകങ്ങൾ മിന്നിടുന്നി മാലോകർ പാടിടുന്നി
    മഞ്ഞു മൂടും രാത്രിയിലെ രാജരാജനെ (2)
    ബെതലെഹേമിലെ
    താഴ്വരയിൽ
    മഞ്ഞുപെയ്യുമീ പുൽക്കൊടിയിൽ
    പാതിരാവിൻ പൊൻകുളിരിൽ
    സ്നേഹനായകൻ ആഗതനായി(2)
    താരകങ്ങൾ മിന്നിടുന്നി മാലോകർ പാടിടുന്നി മഞ്ഞുമൂടും രാത്രിയിലായി രാജരാജേ (2)

    • @johnjacob9341
      @johnjacob9341 Год назад +3

      Good song and Nice

    • @lijinmary4007
      @lijinmary4007 Год назад +1

      Good song

    • @carzyviog9985
      @carzyviog9985 Год назад +1

      സോംഗ്

    • @carzyviog9985
      @carzyviog9985 Год назад +1

      കരോക്കേ?

    • @carzyviog9985
      @carzyviog9985 Год назад

      ബേത്ലഹേമിലെ താഴ്വരയിൽ മഞ്ഞു പെയ്യുമിപുൽക്കുടിലിൽ എന്ന പാട്ടിൻ്റെ കരോക്കേ?

  • @jineshbaby4731
    @jineshbaby4731 Год назад +2

    റ്റൂരു റ്റൂരു റ്റൂരുരുരു രൂരൂരു
    റ്റൂരു റ്റൂരു റ്റൂരുരുരു രൂരൂരു
    റ്റൂരു റ്റൂരു റ്റൂരുരുരു രൂരൂരു
    റ്റൂരു റ്റൂരു റ്റൂരുരുരു രൂരൂരു
    ആ ... ആ .... ആ...
    ആ... ആഅ... ആ..
    ബേത്ലഹേമിലെ താഴ്വരയിൽ മഞ്ഞു പെയ്യുമീ
    പുൽക്കുടിലിൽ
    പാതിരാവിലെ പൊൻ കുളിരിൽ സ്നേഹ നായകനാഗതനായ്
    ബേത്ലഹേമിലെ താഴ്വരയിൽ
    മഞ്ഞു പെയ്യുമീ
    പുൽക്കുടിലിൽ
    പാതിരാവിലെ പൊൻ കുളിരിൽ സ്നേഹ നായകനാഗതനായ്
    താരകങ്ങൾ മിന്നിടുന്നേ മാലോകർ പാടിടുന്നേ
    മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ
    താരകങ്ങൾ മിന്നിടുന്നേ മാലോകർ പാടിടുന്നേ
    മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ
    മഞ്ഞും മാമലയും പൂചൂടും രാവിൽ
    കുഞ്ഞിളം കൈകളിൽ പൊൻവീണമീട്ടി
    മഞ്ഞും മാമലയും പൂ ചൂടും രാവിൽ
    കുഞ്ഞിളം കൈകളിൽ പൊൻവീണമീട്ടി
    സ്വർഗ്ഗീയ സൈന്യങ്ങൾ ദൂതുമായെത്തുന്നു
    കുഞ്ഞു പൈതലിൻ കാഴ്ചയേകിടാനായ്
    സ്വർഗ്ഗീയ സൈന്യങ്ങൾ ദൂതുമായെത്തുന്നു
    കുഞ്ഞു പൈതലിൻ കാഴ്ചയേകിടാനായ്
    താരങ്ങൾ മിന്നിടുന്നേ
    മാലോകർ പാടിടുന്നേ മഞ്ഞു മൂടും രാത്രിയിലായ് രാജരാജനേ
    താരങ്ങൾ മിന്നിടുന്നേ
    മാലോകർ പാടിടുന്നേ മഞ്ഞു മൂടും രാത്രിയിലായ് രാജരാജനേ
    ലല്ലലാലല്ല ലലലല ലല്ല ലാലല്ല
    ലല്ലലാലല്ല ലലലല ലല്ല ലാലല്ല
    ലല്ലലാലല്ല ലലലല ലല്ല ലാലല്ല
    ലല്ലലാലല്ല ലലലല ലല്ല ലാലല്ല
    മിന്നും താരങ്ങൾ കൺചിമ്മിടാതെ
    കോകില നാദത്തിൻ കാതോർത്തിരിപ്പൂ
    മിന്നും താരങ്ങൾ കൺചിമ്മിടാതെ
    കോകില നാദത്തിൻ കാതോർത്തിരിപ്പൂ
    സ്നേഹത്തിൻ ദീപമായ് രാജാക്കൾ എത്തുന്നു
    പുണ്യരാവിതിൽ ഓർമ്മയേകിടാനായ്
    സ്നേഹത്തിൻ ദീപമായ് രാജാക്കൾ എത്തുന്നു
    പുണ്യരാവിതിൽ ഓർമ്മയേകിടാനായ്
    താരകങ്ങൾ മിന്നിടുന്നേ മാലോകർ പാടിടുന്നേ
    മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ
    താരകങ്ങൾ മിന്നിടുന്നേ മാലോകർ പാടിടുന്നേ
    മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ
    ബേത്ലഹേമിലെ താഴ്വരയിൽ മഞ്ഞു പെയ്യുമീ
    പുൽക്കുടിലിൽ
    പാതിരാവിലെ പൊൻ കുളിരിൽ സ്നേഹനായകനാഗതനായ്
    ബേത്ലഹേമിലെ താഴ്വരയിൽ
    മഞ്ഞു പെയ്യുമീ
    പുൽക്കുടിലിൽ
    പാതിരാവിലെ പൊൻ കുളിരിൽ സ്നേഹ നായകനാഗതനായ്
    താരകങ്ങൾ മിന്നിടുന്നേ മാലോകർ പാടിടുന്നേ
    മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ
    താരകങ്ങൾ മിന്നിടുന്നേ മാലോകർ പാടിടുന്നേ
    മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ

  • @binsanbillfashion7811
    @binsanbillfashion7811 Год назад +3

    Bethlehemile thazhvarayil
    Manjupeyyimee pulkudilil
    Adhiraavile ponkuliril
    Sneha naayakanaagathanaay
    Thaarakanghal minnidunne
    Maalokar paadidunne
    Manjumoodum raathriyilaay
    Raajaraajane

    • @bilhamathew2255
      @bilhamathew2255 Год назад

      Manjum maamalayum poochoodum raavil
      Kunjilam kaikalil ponveena meetti
      Swargeeya sainyaghal doothumay ethunnu
      Kunju paithalin kaazhcha eekidaanayi

  • @snejoemagnificat19
    @snejoemagnificat19 8 месяцев назад +1

    ഇത് ഞങ്ങളുടെ പള്ളിയിൽ പ്രവേശന ഗാനം ആയി പാടി... So be

  • @mathewchacko4879
    @mathewchacko4879 Год назад +15

    ഈ പാട്ട് എത്രതവണ കേട്ടുന്നറിയില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഈ വർഷം ഞാൻ കേട്ട ഏറ്റവും മനോഹരമായ കരോൾ സോങ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👌👌👌👌👌🥰🥰🥰

  • @VincyVincy-oq6eu
    @VincyVincy-oq6eu 9 месяцев назад +89

    ഈ ക്രിസ്മസ്നു ഈ സോങ് എടുത്തു ഞങ്ങൾ ❤️❤️❤️❤️

    • @Rose-pt7gh
      @Rose-pt7gh 9 месяцев назад +7

      ഇത് ഞങ്ങൾ കഴിഞ്ഞ കൊല്ലം എടുത്തതാ

    • @sherlythomas5438
      @sherlythomas5438 9 месяцев назад +2

      ഞങ്ങളും

    • @mu_zicc
      @mu_zicc 9 месяцев назад

      ruclips.net/video/m9kkDyzbnIE/видео.htmlsi=iXjXx0yw6NM_wGIh

    • @mu_zicc
      @mu_zicc 9 месяцев назад

      @@chippymariya-nn9ol me?

    • @amruthapious2739
      @amruthapious2739 9 месяцев назад +2

      Njagalum

  • @ezejoe
    @ezejoe Год назад +4

    ബേത്‌ലഹേമിലെ താഴ്‌വരയിൽ
    BGM 4 X 2
    Doo-roo, doo-roo, du-ru-ru-ru, doo-roo-roo [4]
    aa...aa...aa... da-ra-ra-ra-ra. aa... aa...-a-aa...
    BGM
    ബേത്‌ലഹേമിലെ താഴ്‌വരയിൽ, മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ…
    പാതിരാവിലെ പൊൻകുളിരിൽ, സ്നേഹനായകൻ ആഗതനായ് (2)
    താരകങ്ങൾ മിന്നിടുന്നെ, മാലോകർ പാടിടുന്നെ… മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ! (2)
    BGM
    --
    മഞ്ഞും മാമലയും പൂചൂടും രാവിൽ! കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി! (2)
    സ്വർഗീയ സൈന്യങ്ങൾ ദൂതുമായ് എത്തുന്നു… കുഞ്ഞു പൈതലിൻ, കാഴ്ച ഏകിടാനായ് (2)
    താരകങ്ങൾ മിന്നിടുന്നെ, മാലോകർ പാടിടുന്നെ… മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ! (2)
    LLA LLA LLA LA-LLA! LA-LA-LA-LA, LLA LLA LA-LA-LLA! [2]
    LLA LLA LLA LA-LLA! LA-LA-LA-LA, LLA LLA LA-LA-LLA! [2]
    BGM
    --
    മിന്നും താരങ്ങൾ കൺചിമ്മിടാതെ! കോകില നാദത്തിൻ കാതോർത്തിരിപ്പു! (2)
    സ്നേഹത്തിൻ ദീപമായ് രാജാക്കൾ എത്തുന്നു,… പുണ്യ രാവിതിൻ ഓർമയേകിടനായ് (2)
    താരകങ്ങൾ മിന്നിടുന്നെ, മാലോകർ പാടിടുന്നെ… മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ! (2)
    ബേത്‌ലഹേമിലെ താഴ്‌വരയിൽ, മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ…
    പാതിരാവിലെ പൊൻകുളിരിൽ, സ്നേഹനായകൻ ആഗതനായ് (2)
    താരകങ്ങൾ മിന്നിടുന്നെ, മാലോകർ പാടിടുന്നെ… മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ! (2)

  • @joyklonappan1561
    @joyklonappan1561 8 месяцев назад

    വളരെ മനോഹരമായ അർത്ഥമുള്ള ഗാനം ഞങ്ങൾ കരോൾ മത്സരത്തിന് ഈ ഗാനം തിരഞ്ഞെടുതു
    ജോയ് കല്ലേരി മണ്ണുത്തി തൃശുർ

  • @littypaul2393
    @littypaul2393 2 года назад +34

    സൂപ്പർ song വീണ്ടും കേൾക്കാൻ തോന്നുന്നു 👌👌👏👏👏👏👏👏

  • @nithya7802
    @nithya7802 Год назад +29

    Beautiful song.... Plz share karoke.. 🙏🙏

  • @mercyjohn4845
    @mercyjohn4845 Год назад +11

    ഈ ഗാനം christmas ന് corrol ഗാനം ഞങ്ങൾ പാടുന്നു നടവരമ്പ് st. Marys Assumption Church ൽ ഇരിഞ്ഞാലക്കുട st. Josephs കുടുംബയൂണിറ്റ് 🙏🏻🙏🏻🙏🏻

    • @mixturechannel524
      @mixturechannel524 Год назад

      കരോക്കെ ഉണ്ടെങ്കില്‍ തരുമോ?

    • @stephygeorge4276
      @stephygeorge4276 Год назад

      Lyrics, karoke onnu tharuvo

  • @Joicysijohn
    @Joicysijohn 9 месяцев назад +1

    Njan schoolil eee pattu padunnund ❤❤Christmas celibrashanayi

  • @annanu164
    @annanu164 2 года назад +4

    Ee song etra tavana kettu ennariyilla...othiri ishtamaayi💖💖

  • @pnniju2374
    @pnniju2374 2 года назад +6

    ബെൽജോ,
    മനോഹരം കാണുവാനും കേൾക്കുവാനും
    എല്ലാവർക്കും അഭിനന്ദനങ്ങൾ.........👏🏼👏🏼👏🏼👏🏼

  • @shaibusamuel7088
    @shaibusamuel7088 2 года назад +9

    ഈ വർഷം കേട്ട പുതിയ ക്രിസ്മസ്സ് ഗാനങ്ങളിൽ ഏറ്റവും നല്ലത്.

  • @d4tech264
    @d4tech264 Год назад +3

    Ee pattu njangal school il padunnund..orupad eshtamayi too...😻♡

  • @bakthajebanesh2307
    @bakthajebanesh2307 8 месяцев назад

    பெத்லகேமிலே தாழ்வரயில்
    மஞ்ஞு பெய்யுமீ புல்குடிலில்
    பாதிராவிலே பொன்குளிரில்
    ஸ்னேக நாயகன் ஆகதனாய்
    Chorus
    தாரகங்ஙள் மின்னிடுந்நே
    மாலோகர் பாடிடுந்நே
    மஞ்ஞு மூடும் ராத்றியிலாய்
    ராஜராஜனே
    1
    மஞ்ஞும் மாமலயும் பூச்சூடும் ராவில்
    குஞ்ஞிளம் கைகளில் பொன்வீண மீட்டி
    சொர்கீய சைன்யங்ஙள் தூதுமாய் எத்துந்நு
    குஞ்ஞு பைதலினு காழ்ச்ச ஏகிடானாய்
    2
    மின்னும் தாரங்ஙள் கண்சிம்மிடாதே
    கொகில நாதத்தின் காதோர்த்திரிப்பு
    ஸ்னேகத்தின் கீதமாய் ராஜாக்கள் எத்துந்நு
    புண்ய ராவிதின் ஓர்மயேகிடானாய்.

  • @szeb_in5058
    @szeb_in5058 9 месяцев назад +1

    Njngal schl celebrationu ithanu eduthekkunnathu ...2k23

  • @sojanjacob5859
    @sojanjacob5859 8 месяцев назад +1

    Wow nice

  • @jancylouis4936
    @jancylouis4936 10 месяцев назад +9

    വളരെ മനോഹരമായ പാട്ട്. നിറഞ്ഞ പുഞ്ചിരിയോടെ പാടുന്നത് കേൾക്കാൻ എന്തു രസമാണ് 🤩🤩🤩🤩

  • @ranju.sk.k5667
    @ranju.sk.k5667 2 года назад +9

    Nice song.... Johnson & team.. Congrts.. Supperb 👌👌👌💐💐💐🌹🌹🌹

  • @minikurian542
    @minikurian542 8 месяцев назад +3

    We sang this song for our last year's Carol competition. And we won first prize

  • @johnsoncleetus3255
    @johnsoncleetus3255 2 года назад +3

    സൂപ്പർ Song എത്രകേട്ടാലും മതിവരില്ല

  • @sonyvarghese2091
    @sonyvarghese2091 2 года назад +3

    super song for christmas. ellavareyum abhinandhikkunnu. unneeso ningale samrudhamayi anugrahikkatte. ee gaanathine minus kittiyal valare upakaramayirunnu.

  • @fr.akhiluppuveettil6929
    @fr.akhiluppuveettil6929 Год назад +3

    മനോഹരം

  • @ebilamathew3988
    @ebilamathew3988 2 года назад +5

    Well sung. Costume adipoli.

  • @user-iz7vk5mt7e
    @user-iz7vk5mt7e 8 месяцев назад +1

    സുപർ 🎄❤️😱😱🎉🎉🎉🎉

  • @aibutech0456
    @aibutech0456 Год назад +3

    പാട്ട് നല്ല രസമുണ്ട് അടിപൊളി 👏👏💐💐❤️🤣✌️

  • @reenaanand-go7dm
    @reenaanand-go7dm 9 месяцев назад +1

    What a beautiful songs

  • @user-fp1zs2yt5e
    @user-fp1zs2yt5e 2 месяца назад

    Nice song. godbless all.

  • @dibussnapshots5743
    @dibussnapshots5743 Год назад +5

    Beautiful 🥰 Song, thanks,,👌👍🙏

  • @beatricezacharia4391
    @beatricezacharia4391 9 месяцев назад +1

    👍

  • @riamolreji8422
    @riamolreji8422 2 года назад +33

    The first carol song I heard this year ❤️ It was beautiful 😍

  • @minijthomas2746
    @minijthomas2746 Год назад +22

    Wow! Beautiful song. We sang this for our Christmas programme.

  • @marypappachan3378
    @marypappachan3378 Год назад +1

    Mary pappachan 👌song👏✨️👏✨️👏✨️👏✨️👏✨️👏✨️👏

  • @ranimathewnarakathu96
    @ranimathewnarakathu96 Год назад +2

    Very nice and beautiful song

  • @SeraphimVoice
    @SeraphimVoice 2 года назад +7

    Adipoli... Onnum parayan illaa.... Song, video...... Ellam poli... Congratulations to all crew members

  • @sheejathomas1693
    @sheejathomas1693 2 года назад +4

    Super......

  • @user-zw6mh3ip3y
    @user-zw6mh3ip3y 8 месяцев назад

    Super song

  • @hdu3588
    @hdu3588 2 года назад +1

    Super..super..
    Viswanath...parumala..

  • @sr.vineethacmc8264
    @sr.vineethacmc8264 2 года назад +6

    Super 👍👍👍

  • @jairusreji5678
    @jairusreji5678 2 года назад +2

    Kidilan pattu jonson chettai your great😉😉

  • @hitlermadhavankutti4234
    @hitlermadhavankutti4234 2 года назад +3

    Congrts to Kripa chechi 😌

  • @JosephJoseph-xz9mp
    @JosephJoseph-xz9mp Год назад +5

    Long since,happened to enjoy an Xmas song. Good lyrics sang beautifully 🧁

  • @johnsoni.i.4476
    @johnsoni.i.4476 11 месяцев назад +3

    👌👌👌അഭിനന്ദനങ്ങൾ 🙏🙏🙏ഈ ഗായകർക്ക് 👍🏻👍🏻👍🏻ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤

  • @lizzyjoseph229
    @lizzyjoseph229 Год назад +3

    Beautiful song

  • @martinasunny3304
    @martinasunny3304 2 года назад +3

    വീണ്ടും ജോൺസൻ മാജിക്... നല്ല വരികൾ, നല്ല ആലാപനം....

  • @timevlog8097
    @timevlog8097 9 месяцев назад +1

    ❤❤❤❤

  • @emyjakesanju2450
    @emyjakesanju2450 Год назад +3

    Adipoli song

  • @jamesalexander7852
    @jamesalexander7852 9 месяцев назад +4

    മനോഹരം.,എല്ലാ മനുഷ്യർക്കും മംഗള മുണ്ടാകട്ടെ.

  • @smilewithsheen
    @smilewithsheen Год назад +7

    നല്ലൊരു ക്രിസ്മസ് ഗാനം 💚💚

  • @reshmajanardhanan4266
    @reshmajanardhanan4266 2 года назад +8

    Nice 🥰🥰🥰

  • @muthumuthu4266
    @muthumuthu4266 2 года назад +1

    Prasi the lord

  • @arunjose1983
    @arunjose1983 2 года назад +2

    Johnson bro , super

  • @JoanRoseJoseph
    @JoanRoseJoseph 9 месяцев назад +1

    We sang this for our Carol competition and we won second place! 🎉🥹

  • @sajibiju3061
    @sajibiju3061 Год назад +7

    So beautiful song....All singers are so jubilant....and happy to see our old student Varghese palapuram.... Happy Christmas 🎄 to the entire team..

  • @ukmalayalirajankurian
    @ukmalayalirajankurian 2 года назад +4

    അടിപൊളി 👌🏻👌🏻

  • @user-mi5yb5fi1c
    @user-mi5yb5fi1c 9 месяцев назад +1

    Ente mwonee enna song ahh 😻❤️‍🩹
    Sherikum nice ahn 🤍
    Pinne voice parayendaa adipoli 🫶❤️
    GOD bless you all ❤️

  • @varghesechackomarokkie8096
    @varghesechackomarokkie8096 Год назад +2

    Super song, singers Amazing, lyrics, Music are suberb

  • @thomasyohannan2041
    @thomasyohannan2041 2 года назад +1

    Super, Adipoli God bless u

  • @jovetcjose
    @jovetcjose 2 года назад +5

    It’s awsome 👌👌👌👌

  • @mintasony3683
    @mintasony3683 2 года назад +5

    Great..... 👍👍👍

  • @sibistephan1221
    @sibistephan1221 2 года назад +3

    Superrrrrrrr

  • @sheenaj8034
    @sheenaj8034 Год назад +6

    Awesome rendering.Keep going....God bless you all.

  • @lalimaonlineboutique184
    @lalimaonlineboutique184 2 года назад +8

    Spr song... 😍😍😍

  • @sanjaysolomon6534
    @sanjaysolomon6534 9 месяцев назад +1

    Beautiful song I like to hear this song!!!❤❤❤❤❤❤❤❤

  • @vimaltomy2696
    @vimaltomy2696 Год назад +3

    I love it...this time I will sing this one

  • @jerinjoseph2511
    @jerinjoseph2511 8 месяцев назад

    🌟💖💖🌟

  • @danielbaby8895
    @danielbaby8895 2 года назад +4

    Wow 😮 great work Johnson and teams.l head more time. it's a great gift to all at Christmas time by Johnson plasma workstation.

  • @rejinsrussel1617
    @rejinsrussel1617 2 года назад +2

    Super songs

  • @murukantd1942
    @murukantd1942 2 года назад +2

    ജോൺസൺ..... Excellent.... ♥️♥️❤❤🙏🙏👏👏👏👏

  • @statuseditoryoutubechannel555
    @statuseditoryoutubechannel555 2 года назад +2

    Very nice carol song really beautiful ❤❤❤

  • @geopaul3037
    @geopaul3037 2 года назад +4

    👌👌👌👌👌 supper

  • @shmuneerahabeeb5870
    @shmuneerahabeeb5870 2 года назад +1

    അടിപൊളി.. നല്ല വരികൾ മിക്സിങ്ഗും ,നല്ല കാഴ്ച എല്ലാം സൂപ്പർ ,,പാട്ടുകാരെല്ലാം ചിരിച്ചുകൊണ്ട് പാടുന്നത് കാണാൻ നല്ല ചേലുണ്ട് ..പാട്ടിനു മുൻപും ശേഷവുമുള്ള അവതരണം ഒരു വ്യസ്ത്യസ്തത തോന്നി ..എല്ലാവര്ക്കും അഭിന്ദനങ്ങൾ ..എല്ലാര്ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ ..
    സ്നേഹത്തോടെ
    ഹബീബ് മാങ്കോട്

  • @liv.inx_
    @liv.inx_ 2 года назад +2

    Thanks sir I am from kayamkulam
    Good song

  • @SebyAntony-hm2ho
    @SebyAntony-hm2ho 8 месяцев назад

    🎉🎉

  • @sarithasabusarithasabu8263
    @sarithasabusarithasabu8263 Год назад +3

    Super sweet song

  • @vibik.varkey9842
    @vibik.varkey9842 2 года назад +6

    👍👍👏👏

  • @user-jc3qy8wd1f
    @user-jc3qy8wd1f 8 месяцев назад

  • @binips9166
    @binips9166 Год назад +4

    Congrats all team specially Femi..

  • @123arunjacob
    @123arunjacob 2 года назад +5

    Superb 💯

  • @alwinmathew7750
    @alwinmathew7750 2 года назад +1

    Veendum 👌👌👌👌

  • @kunjumoltomy6639
    @kunjumoltomy6639 9 месяцев назад +1

    Wonder full. Good song 👍👍👍👍🙏

  • @anjusspm8900
    @anjusspm8900 2 года назад +6

    Wonderful 👍

  • @BijoyMathew-ou7ib
    @BijoyMathew-ou7ib 9 месяцев назад

    🙏👍

  • @SeemaBNair-wj9sv
    @SeemaBNair-wj9sv 2 года назад +6

    Superb👏🏻👏🏻

  • @honeybee9221
    @honeybee9221 Год назад +2

    Bhavya sang this song at Mount Carmel church mariyapuram . That time she is looking cute Angel

  • @noufishan3056
    @noufishan3056 2 года назад +5

    Nice song❤️❤️❤️

  • @bosekurianjoy9629
    @bosekurianjoy9629 2 года назад +3

    💐💐💐

  • @Sree_nandhu_zz
    @Sree_nandhu_zz 9 месяцев назад

    🎉

  • @KuriakosePV
    @KuriakosePV 2 года назад +7

    Very nice song.. ❤❤❤❤❤❤ congratulations... Johnson bro and team

  • @user-rz2pt1lz1m
    @user-rz2pt1lz1m 8 месяцев назад

    Amazing song and choreography is very beautiful ❤️ we are took this song for this Christmas carol competition

  • @jincyjose4873
    @jincyjose4873 8 месяцев назад

    👌👌👍🏻👍🏻🥰🥰

  • @sandhyajp2634
    @sandhyajp2634 9 месяцев назад +1

    Beautiful song.....❤❤❤❤👍