വളപട്ടണത്തെ മോഷണ ദൃശ്യങ്ങൾ ട്വന്റി ഫോറിന് | Kannur | Valapattanam Robbery Case

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 61

  • @സുഗുണൻ
    @സുഗുണൻ 6 часов назад +52

    കാസയുടെ കക്കൂസിന് ഇന്ന് അവധിയായിരിക്കും 😂

  • @fifawalo
    @fifawalo 4 часа назад +8

    നമ്മുടെ കേരള പോലീസ് മുത്താണ് നമ്മുടെ പോലീസുകാർ പൊളിയാണ് ❤❤❤❤❤❤ എത്ര കേസ് അവർ പിടിക്കുന്നു❤❤❤

    • @Rajiz-kitchen2012
      @Rajiz-kitchen2012 3 часа назад

      എന്ത് കാര്യം, ശിക്ഷ ഇല്ലല്ലോ. പാവം പോലീസ് കാർ എത്ര കഷ്ടപ്പെട്ട് പ്രതികളെ പിടിക്കുന്നു.

    • @fifawalo
      @fifawalo 17 минут назад

      @Rajiz-kitchen2012 yes

  • @seenasalim5719
    @seenasalim5719 5 часов назад +47

    പേര് വരാൻ താമസിച്ചപ്പോഴേ മനസ്സിലായിരുന്നു പ്രതി അഷറഫിന്റെ സമുദായ ക്കാരനല്ല എന്ന്. ആയിരുന്നെങ്കില്‍ അപ്പോള്‍ തന്നെ പേര് പറഞ്ഞേനെ

    • @T.s_Ajitha
      @T.s_Ajitha 5 часов назад +4

      എന്തു വാ ഓണത്തിന് ഇടയിൽ പുട്ട് കച്ചവടം.

    • @mubashirahaneefa9646
      @mubashirahaneefa9646 4 часа назад +3

      എന്തോന്നാ ഡാ ഇത് കൊന്നാലും കാട്ടാലും മതം കാണുന്നു. കഷ്ട്ടം

    • @Shahul767
      @Shahul767 4 часа назад +1

      അഷ്‌റഫ്‌ അയാൾ നിന്റെ അയൽവാസിയാണ്. അയാൾക്ക് മാപ്പ് നൽകുക പൊരുത്തപ്പെടുക. ഒരിക്കലും വേദനിപ്പിക്കരുത്.അർഹമായ സഹായം കൊടുക്കുക. ഒരിക്കലും അയൽവാസിയെ വിഷമത്തിൽ ആക്കരുത്..❤❤

    • @jitp6966
      @jitp6966 4 часа назад

      സമുദായത്തിൻ്റെ പേര് വരാൻ, ഇതൊരു തീവ്രവാദ കേസല്ല. അഷ്‌റഫ് കുടുംബത്തെ രക്ഷിക്കാൻ ഇത് പോലീസിൻ്റെ സജ്ജീകരണമാകാം

  • @truecitizen656
    @truecitizen656 3 часа назад +3

    ആദ്യമായിട്ടാന് കള്ളനോട് സഹതാപം തോന്നുന്നത്😢😢😢

  • @indian-w8g3s
    @indian-w8g3s 5 часов назад +5

    കേരള പോലീസ് 🔥🔥🔥🙏🙏

  • @yousufkeralaindia9735
    @yousufkeralaindia9735 6 часов назад +21

    24 മാത്രം അല്ല എല്ലാവർക്കും നിങ്ങളെ മുമ്പേ ലഭിച്ചു 😅

  • @raveendranv9334
    @raveendranv9334 4 часа назад +3

    ഇവിടെയും ഹീറോ CCtV തന്നെ
    .

  • @NasiraBVE
    @NasiraBVE 8 минут назад

    കേരള പോലീസ് ഞങ്ങളുടെ മുത്താണ് അഭിനന്ദനങ്ങൾ

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 5 часов назад +9

    മിത്രം രാജ്യ സ്നേഹം 🤪😜🤣

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 3 часа назад +1

    Salute. Kerala police

  • @Salam-x3b
    @Salam-x3b 5 часов назад +8

    തൊഴിലാളി യൂണിയൻ നേതാക്കൾ ഇടപെട്ട് കളവ് നടത്തിയവന് ഓവർ ടൈം പണിക്കൂലി കൂടി വാങ്ങി കൊടുക്കണമെന്നാണ് എൻ്റെ ഒരു ഇത് ഹി..ഹി.😂'😂i😂

  • @JameelaK-j6c
    @JameelaK-j6c 4 часа назад +4

    അശ്റഫ് ക്ക. അയാൾ എന്തെങ്കിലും കുറച്ച് കാശ് കൊടുത്ത് സഹായിക്കുക. എങ്കിൽ. അയാൾക്ക് കുററ ബോധം തോന്നാൻ സാധ്യതയുണ്ട് ഞാനും എൻ്റെ മക്കളും അങ്ങിനെ ചെയതിട്ടുണ്ട് വീട്ടു ജോലിക്ക് വരുന്ന ഒരു പാവം സ്ത്രീ എൻ്റെ ഭർത്താവിൻ്റെ റൂമ് അടിച്ച് വാരാൻ പോയ പോൾ. ഭർത്താവിൻ്റെ തുറന്ന് കാശ് എടുക്കുന്നത് പെട്ടെന്ന് റൂമിലേക്ക് കേറി ചെന്ന ഞാൻ കണ്ടു ഞാൻ ചോദ്യം ചെയ്തപോൾ ' ആ പാവം സ്ത്രീകരഞ്ഞു ഞാൻ കാശെടുക്കാനല്ല. വെറുതെ ഒന്ന് തുറന്ന് നോക്കിയതാണ് എന്നൊക്കെ പറഞ്ഞു കരച്ചിൽ കണ്ട പോൾ. പാവം തോന്നി എൻ്റെ മോനോട് പറഞ്ഞ പോൾ. മോൻ പറഞ്ഞു അവർക്ക് എന്തെങ്കിലും കാശിന് അത്യാവശ്യമുണ്ടാകും കുറച്ച് കാശ് കൊട്ടുക്കാം എന്ന് പറഞ്ഞ് കാശ് കൊടുത്തുവിട്ടു ഇനി ഇത് പോലെ ആവർത്തിക്കരുത് കാശ് ആവശ്യമുള്ള പോൾ ഞങ്ങളോട്‌ ചോദിച്ച് കഴിയുമെങ്കിൽ. ഞങ്ങൾ. സഹായികണ്ട് എന്ന് പറഞ്ഞ് അത് പോലെ അശ്റഫ് എന്തെങ്കിലും അയാളെ സഹായിക്കുക ആരെയും കൊന്നില്ലല്ലോ അയൽവാസി പട്ടിണി കിടക്കുമ്പോൾ. വയറ് നിറച്ച് ഉണ്ണുന്നവൻ. നമ്മിൽ പെട്ടവനല്ല. എന്നല്ലേ പ്രവാചകൻ പറഞ്ഞത് അവൻ ചെയ്തതെറ്റ് മുഴുവനും കട്ട് അവൻ്റെ അത്യാവശ്യത്തിന് എടുത്താൽ. പോരായിരുന്നോ ആക്രാന്തി കാണിച്ച് മുഴുവനും എടുത്തത് ദൈവം പോലും പൊറുക്കാത്ത കുറ്റമാണ് 300 പവൻ സ്വർണ്ണത്തിന് ഒരു വർഷത്തിൽ. ഏഴര. പവൻ സ്വർണ്ണം സക്കാത്ത് കൊടുക്കുന്നില്ലെങ്കിൽ. ആ സ്വർണ്ണം മുഴുവൻ. ഹറാമാണ് അശ്റഫ് ക്കാക്ക്

  • @Saifuddeenmuhammed
    @Saifuddeenmuhammed 5 часов назад +2

    It is due to in equal distribution of income .both governments have greatest responsibilities to assure all citizens are living in accordance with modern facilities .sadly our govetnmnts failed many times in this regard

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 часа назад

    കേരള പോലീസ് 👍

  • @beautifulsoul3520
    @beautifulsoul3520 5 часов назад +2

    Good

  • @abdulrazak9235
    @abdulrazak9235 5 часов назад +2

    good ancor

  • @T.s_Ajitha
    @T.s_Ajitha 5 часов назад +2

    എല്ലാം ഒറ്റയ്ക്ക ചെയ്യാൻ കഴിവ് ഉണ്ടല്ലോ. സഹായിയെ ആവശ്യഇല്ലല്ലോ.

  • @NasiShowkath
    @NasiShowkath 5 часов назад +2

    കൃത്യമായി പൈസ എത്രെ എന്നറിയില്ലെന്ന്.. 25..രൂപ.. 5രൂപ ഞാൻ എടുത്തപ്പോൾ ഉമ്മ അറിഞ്ഞു.. സിപ്പപ്പ് വാങ്ങാൻ കഴിയാതെ ഞാൻ.. കൃത്യമായ കണക് ഉമ്മാന്റെ അടുത്തുണ്ട് 😒

  • @sajikuttyjose3885
    @sajikuttyjose3885 5 часов назад +3

    Oru darsyam mathram koode koode kanikkunnullallo

  • @LathaSree-rq9wv
    @LathaSree-rq9wv 5 часов назад +2

    Eni veedukalil apayamani vekendi varum....

  • @ConfusedGo-Kart-en8nn
    @ConfusedGo-Kart-en8nn 5 часов назад +1

    Poliesinuabinadanm.

  • @Jesusloveonly
    @Jesusloveonly 4 часа назад +2

    ഒരു വിഗ്ഗ് എങ്കിലും വെക്കാം മായിരുന്നു 🥱🥱😂😂

  • @abdusamadoruvangara3363
    @abdusamadoruvangara3363 4 часа назад +1

    ഇങ്ങെന്യൊക്കെയായിട്ടും കളക്ടർ നവീൻബാബുവിന്റെ കേസിൽ ഒന്നും തെളിയിക്കാനാവുന്നില്ലല്ലോ

  • @Nonstop2345-z1w
    @Nonstop2345-z1w Час назад

    നൂറുകോടി കട്ടിട്ടും ദാരിദ്ര്യം വീണ്ടും ഉളി എടുക്കാൻ വന്നു😂😂

  • @MariyummaPK-b8v
    @MariyummaPK-b8v 5 часов назад +14

    ഇത്രയും സ്വർണ്ണം ഒന്നും കുന്നു കൂട്ടിയിടുന്നത് ശരിയല്ല,പാവങ്ങൾക്ക് അതിൽ അവകാശം ഉണ്ടു

    • @Carefully-p7i
      @Carefully-p7i 5 часов назад

      Exactly 😊

    • @KL.10k
      @KL.10k 5 часов назад +1

      Ningal sahaayiku

    • @PonnusPonnus-y6n
      @PonnusPonnus-y6n 5 часов назад

      😂😂

    • @nptrade
      @nptrade 4 часа назад

      മുകളിൽ നോക്കി നിന്നാൽ ക്യാഷ് വരില്ല , do a business, Mister
      ഒരു monthly salary കാരന് സ്വപ്നം കാണാൻ പോലും പറ്റാത്ത ക്യാഷ് ബിസിനസ്‌ ഇൽ നിന്ന് കിട്ടും.
      Have a nice day ❤️

    • @PonnusPonnus-y6n
      @PonnusPonnus-y6n 4 часа назад

      @nptrade ഒന്നും മനസിലായില്ല

  • @reshmasaju4667
    @reshmasaju4667 6 часов назад +2

    ❤❤❤

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 часа назад

    വല്ലാത്തൊരു മോഹം

  • @yasirkunnummal1738
    @yasirkunnummal1738 16 минут назад

    കള്ളനപിടിച്ചു. ഇനി എന്തിന് CCTV

  • @sabirarajul3309
    @sabirarajul3309 5 часов назад +2

    തെളിവുകൾ കർട്ടൻ അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്നതാണ്

    • @DavoodHakeem-u1u
      @DavoodHakeem-u1u 4 часа назад

      അങ്ങ് സഹിക്കുന്നില്ല, പേര് മാറിയപ്പോൾ

  • @Chefpathuz
    @Chefpathuz 5 часов назад

    Endhayalum poyasthidhikk 2 pavanum 10000 mathramengilum edtha madhiyayirunnu

  • @minnu2507
    @minnu2507 3 часа назад

    ഒരാഴ്ച്ച കോടീശ്വരൻ ആയി കഴിയാൻ ഭാഗ്യം കിട്ടിയല്ലോ

  • @JShebaJ
    @JShebaJ 4 часа назад

    Enthu kondanu Naveen Babu nte CC drushyangal edukkathathu

  • @Milano-mecca
    @Milano-mecca 5 часов назад +1

    സാദാരണ ഇത്തരം മോഷണങ്ങൾ ഞമ്മന്റെ കുത്തക ആയിരുന്നു. ഇപ്പോൾ മറ്റു മതസ്ഥരും ഇറങ്ങിതുടങ്ങി. കാലം പോയ പോക്കേ

    • @realhuman5307
      @realhuman5307 4 часа назад +2

      കലികാലം ശിവ... ശിവ... സംഘപ്രവർത്തകർക്ക് മോഷണവും വശമുണ്ടോ?

    • @nptrade
      @nptrade 4 часа назад

      എന്ന് ഒരു മൂന്നാം വിഭാഗം തമ്മിലടി ചെന്നായ

    • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
      @ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 4 часа назад

      കാസയുടെ കക്കൂസിന് ഇന്ന് അവധിയായിരിക്കും 😂

    • @riverosky6408
      @riverosky6408 4 часа назад

      Theetam nakku

  • @jpmraroth7923
    @jpmraroth7923 5 часов назад +1

    Dog squad railway station il poyathenthaanu 😂

  • @Carefully-p7i
    @Carefully-p7i 5 часов назад +1

    ASHRAF..LIJESH AYAL VASIYANU..AYALK MAP KODUKANOM..PINNE DARMAM KODUKUKA...AYAL VASIYE DUKIPIKARUTH

  • @selinak.g4967
    @selinak.g4967 3 часа назад

    കളക്ടർ തുരന്ന് അല്ലല്ലോ കേറിയത്

  • @muneerhawwas9987
    @muneerhawwas9987 5 часов назад

    Ellam kittiyallo samadhanam😂😂

  • @sajikuttyjose3885
    @sajikuttyjose3885 5 часов назад

    Ithrayum visadamayi parayanoda. Adutha kallan ini uli edukkan varathillallo. Newsinte neelam koottan kallan moothram ozhikkan pokunnathu vareyum parayunnu. Ithoke parayumpol adutha moshanam nadathunnavan vere tea shirt idumallo....vivarakedu parayathu.

  • @sadam-uf7gq
    @sadam-uf7gq 5 часов назад

    കണക്കിൽ പെടാത്തതെങ്കിലും തിരികെ കിട്ടി😂😂😂😂

    • @nptrade
      @nptrade 4 часа назад

      മുകളിൽ നോക്കി നിന്നാൽ ക്യാഷ് വരില്ല , do a business, Mister
      ഒരു monthly salary കാരന് സ്വപ്നം കാണാൻ പോലും പറ്റാത്ത ക്യാഷ് ബിസിനസ്‌ ഇൽ നിന്ന് കിട്ടും.
      Have a nice day ❤️

  • @RajiK-r5d
    @RajiK-r5d 3 часа назад

    ഇത്രയും തുകയും ആഭരണവും ഉള്ള ആ വ്യക്തിക്കും ഇൻകം tax പണികൊടുക്ക്