കുത്തിയൊലിച്ച് വെള്ളം, മുങ്ങി ബസ് സ്റ്റാൻറ് ; തമിഴ്നാട്ടിൽ ദുരിതപ്പെയ്ത്ത് | Cyclone Fengal

Поделиться
HTML-код
  • Опубликовано: 1 дек 2024
  • ഫിൻജാൽ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 പേർ മരിച്ചു | Cyclone Fengal | Cyclone Fengal To Hit Tamil Nadu
    #cyclonefengal #fengalcyclonelive #fengalcycloneupdate #tamilnadurainnews #weatherupdate #24news

Комментарии • 21

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 3 часа назад +41

    നല്ലതുപോലെ ആഹാരം കഴിയ്ക്കണമെങ്കിൽ കേരളക്കാർ ആശ്രയിക്കുന്നത് , തമിഴ്നാടിനെ എത്രയുംപ്പെട്ടന്ന് മഴയും കാറ്റിനും ശമനം ലഭിയ്ക്കട്ടെ ദുരനങ്ങൾ ഇനിയുണ്ടാകാതിരിയ്ക്കട്ടെ , നമുക്ക് പ്രാർത്ഥിയ്ക്കാം

  • @sreenuk.p4707
    @sreenuk.p4707 3 часа назад +29

    സ്റ്റാലിനെ കണ്ടു പഠിക്കണം പിണറായി വിജയൻ ആണെങ്കിൽ ഇപ്പോൾ പിച്ചച്ചട്ടി കൊണ്ട് ഇറങ്ങിയത് നാടുമുഴുവൻ തെണ്ടാൻ

  • @pathu-z7k
    @pathu-z7k 56 минут назад

    ഇന്ന് എന്തൊരു മഴയാണ് കാസറഗോഡ് ഉച്ചയോടടുത്തു തുടങ്ങീതാ ഇതുവരെ തോർന്നിട്ടില്ല

  • @su84713
    @su84713 4 часа назад +6

    ഇനി കേരളത്തിലും കർണ്ണാടകയിലും😢😢😢

  • @HeyyPachu
    @HeyyPachu 28 минут назад

    തൃശൂർ ജില്ലയിൽ ശക്തമായ മഴ

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 часа назад +9

    അടുത്തത് കേരളത്തിൽ ആവും എന്തൊക്കെ ആണ് സംഭവിക്കുന്നത്

  • @BasheerM-j6b
    @BasheerM-j6b 4 часа назад +5

    വെള്ളമിറങ്ങുന്നുണ്ട്
    കൂടെ ബസ്സും ഇറങ്ങുന്നുണ്ട്

  • @Hukuum11
    @Hukuum11 3 часа назад +2

    Mullaperiyar dam😢

  • @Travel_jet
    @Travel_jet 5 часов назад +2

    😢😢😔😔

  • @Aresjr123
    @Aresjr123 4 часа назад +8

    Eth juno atho Decembero🥹

  • @sajeevankk101
    @sajeevankk101 5 часов назад

    Kathikanum kaalamoranum onnum paraya

  • @Kammunistthendi
    @Kammunistthendi 4 часа назад +7

    ലോകോത്തര രെക്ഷ പ്രവർത്തകർ ആയ ഡി ഫി കാർ പുതുചേരിയിൽ ഇല്ലല്ലോ. എന്റെ കാറൽ മാർക്സ് മുത്തപ്പാ അവരെ ഇനി ആര് രക്ഷിക്കും.

    • @hareeshkumartptp
      @hareeshkumartptp 4 часа назад +4

      ഇവിടെയാണെങ്കിൽ Kകാലനും മരുമകനും'കാശ് വാരാൻ തുടങ്ങിയിട്ടുണ്ടാവാം

  • @rajupodiyan3147
    @rajupodiyan3147 4 часа назад +1

    10 Train hai kya Mam!

  • @krishnakumarms994
    @krishnakumarms994 5 часов назад

    😔

  • @GirishManalil
    @GirishManalil 5 часов назад

    😤🙏🙏